പോലീസുകാരെ കളിയാകുന്നോടാ🤨...!| Marimayam | manoramaMAX

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • #manoramaMAX
    പോലീസുകാരെ കളിയാകുന്നോടാ🤨...!
    | Marimayam | manoramaMAX
    Watch Full Episodes for Free On manoramaMAX:-bit.ly/3QmuyMk...
    #manoramaMAX #MazhavilManorama #Marimayam #comedyprogram #SnehaSreekumar #NiyasBacker #ManikandanPattambi #RiyasNarmakala #SalimHasan
    Download and upgrade to Premium for just Rs. 899/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX TH-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    TH-cam: bit.ly/manorama...

ความคิดเห็น • 88

  • @sajithbhaskaran3377
    @sajithbhaskaran3377 5 หลายเดือนก่อน +687

    പിഴിഞ്ഞ് എടുക്കാൻ ഒന്നും കിട്ടാത്തതിന്റെ വിഷമം ആ മുഖത്ത് കാണുന്നത് ഒരു സന്തോഷം 😀

    • @BRIGHTIBMKT
      @BRIGHTIBMKT 4 หลายเดือนก่อน +2

      😂😂😂😂😂ശെരിയാ

    • @hassananas4944
      @hassananas4944 หลายเดือนก่อน +1

      ആ ഭാവങ്ങളെല്ലാം അതിമനോഹരമായി അഭിനയിച്ചിരിക്കുന്നു..

    • @madananvellattuvalappil5413
      @madananvellattuvalappil5413 28 วันที่ผ่านมา

      Ji ne kk ji​@@BRIGHTIBMKT

  • @haridasgopal7144
    @haridasgopal7144 5 หลายเดือนก่อน +393

    നിയാസ് ബക്കറിൻ്റെ ഭാവങ്ങൾ സ്ഥിരം SI / CI മാരുടെ ജാഡ ഭാവം കൃത്യമായി പകർത്തി !

    • @Orupavampravasi613
      @Orupavampravasi613 หลายเดือนก่อน

      🤣🤣

    • @Dinesh-qj2gb
      @Dinesh-qj2gb 23 วันที่ผ่านมา

      ​@@Orupavampravasi613കോപ്‌

    • @Dinesh-qj2gb
      @Dinesh-qj2gb 23 วันที่ผ่านมา

      കോപ്‌

  • @jomathews982
    @jomathews982 5 หลายเดือนก่อน +123

    എവിടുന്നാ ഈ മാസ്റ്റർപീസ് actors നേ കൊണ്ട് വരുന്നത്.. സൂപ്പർ ടീം

  • @JojuJoju-j1d
    @JojuJoju-j1d 21 วันที่ผ่านมา +11

    ഇത് എന്റെ ജീവിതത്തിൽ യഥാർത്ഥമായി സംഭവിച്ചതാണ്. ഒടുവിൽ തെറിയും കേട്ടു.😅😅😅😅

  • @AromalNKanav-um1fq
    @AromalNKanav-um1fq 4 หลายเดือนก่อน +38

    🤣🤣🤣എങ്ങനെ ഒപ്പിക്കുന്നു എന്ന് പിടികിട്ടുന്നില്ല ഓരോ എപ്പിസോടും ഇത്ര ഹ്യൂമകർ കൊണ്ടുവരാൻ അതിനു പറ്റുന്ന ആക്ട്ടേഴ്‌സും ഒരു tv ഷോ ഇത്രെയും നീണ്ടിട്ടും ഒട്ടും ബോർ അടിക്കാതെ പുതിയ എപ്പിസോഡിന് കാത്തിരിക്കുന്നുണ്ടെങ്കിൽ ഇതു ഒരു,,,,,,,,,,,,,,, ❤️❤️❤️😍

  • @VinodKumar-fx2ez
    @VinodKumar-fx2ez 5 หลายเดือนก่อน +81

    "അതെങ്ങിനെ മനസ്സിലായിനീ" 😄😄

  • @ffgameworld9440
    @ffgameworld9440 25 วันที่ผ่านมา +3

    എല്ലാം ശെരി ആണെങ്കിലും വെറുതെ ഒരു ഫൈൻ തരും. അതാണ് നമ്മുടെ കേരള പോലീസ് 🎉

  • @praveenkumar-ww8ig
    @praveenkumar-ww8ig หลายเดือนก่อน +9

    വാഴക്ക് വെള്ളമടിച്ചതിനും ഇനി പെറ്റി അടക്കേണ്ടി വരുന്ന കാലം വിദൂരമല്ല ഖജനാവ് കാലിയാണ് എങ്ങനെയെങ്കിലും പിഴിയണ്ടേ

    • @Feitanwardaddy
      @Feitanwardaddy 18 วันที่ผ่านมา +1

      കേന്ദ്രത്തിലേക്ക് പോകുന്ന tax തിരിച്ചു വരുന്നില്ല സുഹൃത്തേ 😂😂.. വയനാട് വിഷയത്തിൽ ഇത് വരെ കേന്ദ്രം തന്നത് 0 പൈസ.. 32 പേര് മരിച്ച കർണാടക, ആന്ധ്ര വെള്ളപ്പൊക്കത്തിനു കേന്ദ്രം 1 ആഴിച്ചക്കുള്ളിൽ കൊടുത്തത് 3000 കോടി.. കൊടുത്തല്ലേ പറ്റു.. ആന്ധ്രാ govt അല്ലെ താങ്ങി നിർത്തുന്ന നെടുംതൂൺ 😂😂. കേരളം വെറും കറിവേപ്പില ആണല്ലോ BJP ക്ക് മുൻപിൽ.. ഒരു MP യെ ഇവിടത്തെ ജനങ്ങൾ അയച്ചു, ഇതുവരെ ഉണ്ടായ സമീപനത്തിൽ വിത്യാസം വരുമെന്ന് കരുതിയ നമ്മളാണ് മണ്ടന്മാർ.. 😂😂.. സഹിക്കല്ലാതെ നിവർത്തി ഇല്ലല്ലോ 😊😊

  • @FirosTk-pe6cv
    @FirosTk-pe6cv 5 หลายเดือนก่อน +76

    സത്യം പറഞ്ഞാൽ ഇതുപോലെ ഒരു സംഭവം എനിക്കും ഉണ്ടായി എലെക്ഷേന്റെ രണ്ടുദിവസം മുൻപ് കണ്ണൂർ വാരം മുണ്ടയാട് റോഡിൽ വെച്ച് അവിടെ ഒരു എയ്ഡ് പോഷറ്റിൽ എന്നെ തടഞ്ഞു വെച്ച് ബൈക്കിന്റെയും എന്റെയും ഫോട്ടോ എടുത്തു വണ്ടിയുടെ പേപ്പർ പരിശോദിച്ചു സാദാ പോലീസ് വിട്ട എന്നെ വീഡും എസ് ഐ അടുത്തുവന്ന് ഇത് എന്താണെന്നു ചോദിച്ചു ഞാൻ മൽഷ്യമാണെന്ന് പറഞ്ഞു എവിടെ പോയതാണെന്നും ചോദിച്ചു ഞാൻ പറഞ്ഞു സാറെ ഇതുകാണുന്നില്ലേ മത്സ്യം വാങ്ങാനാണെന്ന് വീഡുപറഞ്ഞു എസ് ഐ അപ്പോൾ പോലീസുകാരനോട് പറഞ്ഞു ഇയാളെ വിടല്ലേ എന്നുപറഞ്ഞു ജീപ്പിൽ നിന്ന് ആൽക്കഹോൾ ചെക്കിങ് മീഷൻ കൊണ്ടുവന്നു ഉതാൻ പറഞ്ഞു ഞാൻ ശക്തിയായി ഊതി എന്റെ തുപ്പൽ എസ് ഐയുടെ കൈയിൽ തെറിച്ചു അയാൾ എന്തിനാണ് ഉതാൻ പറഞ്ഞത് എന്ന് പോലീസുകാരനോ അവിടെയുള്ള ഫോട്ടോ എടുകുന്ന ആൾക്കോ അടുത്തള്ളവർക്കോ മനസിലായില്ല അവരേല്ലാം അവസാനം ചിരിച്ചു. കണ്ണൂകാരൻ

  • @georgemathew6842
    @georgemathew6842 15 วันที่ผ่านมา +1

    വെള്ളം അടിച്ചിനി!😂😂😂😂😂

  • @aboobakersidhic7639
    @aboobakersidhic7639 5 หลายเดือนก่อน +39

    പൊളീഷൻ😂😂😂

  • @nishanth9866
    @nishanth9866 4 หลายเดือนก่อน +3

    അതെങ്ങനെ മനസിലായിന്😂😂 ഉണ്ണി ഒരു വല്ലാത്ത പഹയൻ തന്നെ

  • @FirozK-yv2cq
    @FirozK-yv2cq 4 หลายเดือนก่อน +12

    താൻ തെങ്ങിന് വെള്ളടിച്ചകാര്യം ഇവിടെ പറയേണ്ട കാര്യം എന്തുട്ടാ.. 😜😝🤣..

  • @askarmohammed6676
    @askarmohammed6676 5 หลายเดือนก่อน +12

    പൈസ മാറ്റി ലൈസൻസ് കൊടുത്താപ്പോ മനമ്മഥൻ ന്റെ ദയനീയ നോട്ടം

  • @nayifbichu1378
    @nayifbichu1378 5 หลายเดือนก่อน +37

    തെങ്ങിന് വെള്ളമടിച്ച് ഉണ്ണി 😂😂

  • @ShashiKumar-b7d
    @ShashiKumar-b7d 4 หลายเดือนก่อน +1

    Thakarthoo...marimayam actors...😂😂😂😂😄😄😄❤❤❤ super 👍

  • @IsjJsksj-ix3id
    @IsjJsksj-ix3id 7 วันที่ผ่านมา

    Unni chethan❤❤❤❤❤❤

  • @skpediaalayalam
    @skpediaalayalam 10 วันที่ผ่านมา +1

    വൃത്തിയുള്ള ഉണ്ണിയെ ആദ്യമായി കാണുകയാ 😂😂

  • @Aswinkrishna1401-jp9jm
    @Aswinkrishna1401-jp9jm 3 หลายเดือนก่อน +1

    വെള്ളടിച്ചിനി... 🔥

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 6 วันที่ผ่านมา

    S.I.ന്റെ ഒരു ഗൗരവം...😂

  • @UnnikannanPtb
    @UnnikannanPtb 3 หลายเดือนก่อน +1

    ഹംമ്പടാ.. ഇതാണ് പോലീസ് 👍

  • @lyssajaison8520
    @lyssajaison8520 9 วันที่ผ่านมา

    😂😂😂😂😂😂

  • @Arvin1981
    @Arvin1981 4 หลายเดือนก่อน +3

    നവരസങൾ കാണണമെന്കിൽ ഇവര് തന്നേ വേണം

  • @Active22923
    @Active22923 4 หลายเดือนก่อน +1

    അണ്ണാക്കിൽ 🤣😅😅

  • @ummerabdulasisasis3431
    @ummerabdulasisasis3431 หลายเดือนก่อน

    ❤ഉണ്ണി..👍

  • @abdulmajeed8366
    @abdulmajeed8366 26 วันที่ผ่านมา

    👍👍👍

  • @asokkumar732
    @asokkumar732 21 วันที่ผ่านมา

    😂 Super

  • @jayprakashnair2790
    @jayprakashnair2790 3 หลายเดือนก่อน

    Very good performance

  • @mahadevan.r668
    @mahadevan.r668 2 หลายเดือนก่อน

    Extra ordinary performance of unni raja🌹🌹

  • @STALINSTUART
    @STALINSTUART 5 หลายเดือนก่อน +7

    ഉംഫി 😂😂

  • @sadikebrahimebrahim
    @sadikebrahimebrahim 3 หลายเดือนก่อน

    🎉

  • @Lechuvelaudhan
    @Lechuvelaudhan 24 วันที่ผ่านมา

    😂

  • @zaheerscarlet732
    @zaheerscarlet732 5 หลายเดือนก่อน +3

    വെള്ളം അടിച്ച് ,തെങ്ങിന് വെള്ളം അടിച്ച്

  • @polsan6
    @polsan6 5 หลายเดือนก่อน +9

    100% Kerala Police.

  • @Hamza-ij9ig
    @Hamza-ij9ig 3 หลายเดือนก่อน

    😅

  • @o-k7b
    @o-k7b 5 หลายเดือนก่อน +2

    si നിൽപ് 😂😂😄😄

  • @harishashraf7112
    @harishashraf7112 5 หลายเดือนก่อน +7

    Unni😂

  • @NavasBammani-vq9mm
    @NavasBammani-vq9mm 4 หลายเดือนก่อน

    Onnum kittaandaayullapozhulla aa mugha bavam orjinal police thottupokum 😂😂

  • @Sinayasanjana
    @Sinayasanjana 4 หลายเดือนก่อน

    🎉😂😂😂

  • @Shameem-k9t
    @Shameem-k9t 4 หลายเดือนก่อน

    Etha episode

  • @abdulrahimrahim5703
    @abdulrahimrahim5703 4 หลายเดือนก่อน

    Good acting 👍

  • @abdulbasi485
    @abdulbasi485 5 หลายเดือนก่อน +5

    228 episode

  • @tomtgimy8668
    @tomtgimy8668 3 หลายเดือนก่อน

    Enthu enkilum mudanthan reason paranju public nte mele mekkittu kerranam. 😳

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 5 หลายเดือนก่อน

    😄😄😄😄😄

  • @jafferibrahim3477
    @jafferibrahim3477 5 หลายเดือนก่อน +1

    Ejjathi 😂😂😂

  • @MuhammadFaisal-o5q
    @MuhammadFaisal-o5q 3 หลายเดือนก่อน +1

    എനിക്ക് ഒരു ഫൈൻ കിട്ടി വൻ കോമഡി ഞൻ ബൈക്കിൽ പോകുമ്പോൾ പോലീസ് ചെകിങ്. നിർത്താൻ പറഞ്ഞു പേപാർസ് എല്ലാം ചോതിച്ചു എല്ലാം ക്ലിയർ അവസാനം ഞാന് നിർത്തുന്ന സമയത്ത് ഇൻഡിക്കേറ്റർ ഇട്ടിരുന്നു ഓഫ് ചെയ്യാൻ മറന്നു പോയ് 250 അടിച്ചു തന്നു ചെറിയ സംസാരം ഉണ്ടായി അവസാനം പൊലീസ് എവിടെയാ ജോലി ചോതിച്ചു ദുബൈലാണെന്ന് പറഞ്ഞപ്പോ അയാള് പറയുവാ ദുബൈകാർക്കൊക്കെ 250 വല്യ കാര്യമാണോ 😅😂😂 പറഞ്ഞപ്പോ ഫ്രണ്ട്സ് ഒന്നും വിശ്വസിക്കുന്നില്ല 😢😂

  • @sparktyre8181
    @sparktyre8181 5 หลายเดือนก่อน

    Epsde👀

  • @nawshadghalid9578
    @nawshadghalid9578 4 หลายเดือนก่อน

    കോയയുടെ മുഖത്ത് ആകെ ഒരു വൈക്ലഭ്യം 🤣🤣🤣

  • @Dilshad_z7
    @Dilshad_z7 5 หลายเดือนก่อน +4

    Thyr😂😂😂

  • @binubabu6768
    @binubabu6768 4 หลายเดือนก่อน

    😂😂😂🤣🤣🤣🤣🤣

  • @Dkran
    @Dkran 4 หลายเดือนก่อน

    Digilocker is best alternate

  • @Faiz-fv8lc
    @Faiz-fv8lc 3 หลายเดือนก่อน

    ആയൂണിഫോമിന്. ഒരു വില ഉണ്ടായിരുന്ന് അത് ഇല്ലാതായി

    • @thewotblitzs
      @thewotblitzs 3 หลายเดือนก่อน +1

      Ath pandum illa!

  • @pradeepv.a2309
    @pradeepv.a2309 5 หลายเดือนก่อน +1

    👏👏👏👏🤣🤣🤣👌👌

  • @pubgnoobgam
    @pubgnoobgam 4 หลายเดือนก่อน +6

    വെള്ളമടിച്ചിട്ടുണ്ടോ ❌ മദ്യപിച്ചിട്ടുണ്ടോ ✅😂😂😂

  • @monsu1982
    @monsu1982 4 หลายเดือนก่อน

    Collision 💥💥 alla😂😂 pollution 😊

    • @kesavannair8951
      @kesavannair8951 4 หลายเดือนก่อน

      Pollution എന്ന് തന്നെയാണ് പറയുന്നത്, പൊലൂഷ്യന് എന്നത് പൊളൂഷ്യൻ എന്ന് ഉച്ചരിച്ചു.

  • @ganga585
    @ganga585 5 หลายเดือนก่อน

    Pizhiyanoravasaram , oru karanam thedi nadakkunna emanmr😮

  • @sasichembath1681
    @sasichembath1681 5 หลายเดือนก่อน

    നിന്നൂമ്പി 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @fastntaste
    @fastntaste 5 หลายเดือนก่อน

    This is the Exact present status of Kerala people and Money Sucking Process Kerala Police....

  • @Mohammade-_-kc5vl
    @Mohammade-_-kc5vl 5 หลายเดือนก่อน

    Unniyooda Kali.pc

  • @sarath-hn6rg
    @sarath-hn6rg หลายเดือนก่อน

    😂😂😂😂😂😂

  • @kumardevakumarravi6367
    @kumardevakumarravi6367 3 หลายเดือนก่อน

    😂

  • @abum.k690
    @abum.k690 4 หลายเดือนก่อน

    😂😂😂😅😅

  • @shivaramansiva6029
    @shivaramansiva6029 2 วันที่ผ่านมา

    😂😂😂

  • @ubaidullavathukattil2431
    @ubaidullavathukattil2431 5 วันที่ผ่านมา

    😅😅😅😅

  • @vijuk.p5163
    @vijuk.p5163 11 วันที่ผ่านมา

    😂😂😂

  • @Shajid-dx7ul
    @Shajid-dx7ul 2 หลายเดือนก่อน

    😂😂😂

  • @najmalep7113
    @najmalep7113 5 หลายเดือนก่อน +1

    😂😂😂😂

  • @NaphisPk-hx4zs
    @NaphisPk-hx4zs 4 หลายเดือนก่อน

    😂😂😂😂😂

  • @bashirkarnoor880
    @bashirkarnoor880 4 หลายเดือนก่อน

    😂

  • @NOUSHADAC-k2q
    @NOUSHADAC-k2q 5 หลายเดือนก่อน

    😂😂😂

  • @khaleelm7131
    @khaleelm7131 5 หลายเดือนก่อน

    😂😂

  • @jayanrjayan5714
    @jayanrjayan5714 4 หลายเดือนก่อน

    🤣🤣🤣

  • @moideenkunhi5716
    @moideenkunhi5716 5 หลายเดือนก่อน

    😂😂😂

  • @lucyvarghese2122
    @lucyvarghese2122 5 หลายเดือนก่อน

    🤣