വിശ്വാസങ്ങളോ ആചാരങ്ങളോ മതങ്ങളോ ഒന്നും തകർക്കപ്പെടാതെ സന്തുലിതമായി സൗഹാർദ്ദം നിലനിർത്തി സ്വന്തമായി നിലപാടുള്ള മാഹീനെ ഞാൻ എന്നും കൗതുകത്തോടെയും ഒരു പ്രത്യേക തരം ബഹുമാനത്തോടെയുമാണ് നോക്കി കാണുന്നത്. ''ഇളംപ്രായത്തിലെ അവൻ്റെ തമാശകൾ പോലും എത്ര പക്വതയുള്ളതാണ്. ഉയരങ്ങൾ കീഴടക്കുന്നതിൽ അൽഭുതമില്ല. 'അഭിമുഖത്തിൽ നൽകിയ മറുപടികൾ പോലും എനിക്കവനോടുള്ള ഇഷ്ടം വർദ്ധിപ്പിച്ച്ട്ടുണ്ട്.
Touching ആയ movies കണ്ടു കരഞ്ഞിട്ടുണ്ട് , പക്ഷെ ഒരു youtube video കണ്ടു കണ്ണ് നിറഞ്ഞതു ഈ video യുടെ അവസാനം കുറച്ചു minutes ആയിരുന്നു .. സൗഹൃദങ്ങൾ ,ഇങ്ങനെ ഉള്ള നിമിഷങ്ങൾ -അത് കൊണ്ട് rich അകാൻ വളരെ കുറച്ചു പേർക്ക് മാത്രമേ കഴിയൂ
നോർത്ത് ഇന്ത്യയിൽ ടോയ്ലറ്റ് ഉണ്ടാക്കാനാണ് എണ്ണക്ക് വില കൂട്ടിയത് എന്ന് പറഞ്ഞ കേന്ദ്രമന്ത്രി .. അവിടെ നല്ല ടോയ്ലറ്റ് ഇല്ല എന്ന് ഈ വീഡിയോയിലൂടെ മനസ്സിലായി... കേരളം സർഗ്ഗം ആയി തോന്നുന്നത് ഇതൊക്കെ കാണുമ്പോ ആണ്
വീഡിയോ അടിപ്പോളിയാണ് സൗഹൃദം അതിന് ജാതിയോ മതമോ ഒന്നും തന്നെ ഇല്ല അങ്ങനെ നോക്കുന്നവർ കാണും പക്ഷെ ഞങ്ങളുടെ. മാഹിനും ഞങ്ങളും അങ്ങനെ ഉള്ളവർ അല്ല..ആശംസകളോടെ അഭിനന്ദനങ്ങൾ.... നന്ദി
എന്നാ നമ്മുടെ നാട് നന്നാവുക.. നന്നാവൂല ഉറപ്പാണ്... പുറത്തു നിന്ന് വരുന്ന tourist നു മര്യാദക്ക് ബാത്‌റൂമിൽ പോവാൻ പോലും റയിൽവേ യിൽ പറ്റൂല എന്നുണ്ടേൽ എത്ര ചന്ദ്രൻ കീഴടക്കിയിട്ടു എന്ത് കാര്യം...
അധികവും ഇതിൽ കാണുന്നത്. ഫാത്തിമ്മയുടെ ഫാൻ ആണല്ലോ ആഷിക്കീനെ കണ്ടാൽ ഒരു പാവം തോന്നുന്നുണ്ട് എല്ലാവരേയും ഇഷ്ടം മറ്റുള്ളവരെയൊക്കെ യൂറ്റൂബ് ലിങ്ക് ഇട്ടാൽ കാണാമായിരുന്നു സേർച്ച് ചെയ്തിട്ടു കിട്ടുന്നില്ല
ഒരു കാലഘട്ടം കഴിയുമ്പോൾ ഇന്ത്യ വികസിച്ച് ലോക്കൽ കമ്പാർട്ട്മെന്റുകൾ എല്ലാം നല്ല സ്റ്റാൻഡേർഡ് ലെവലിൽ ആകുന്ന കാലഘട്ടത്തിൽ ഈ വീഡിയോ കാണുന്നത് നല്ല രസമായിരിക്കും.
അല്ല ടീച്ചറെ ഇത്ര ഇടങ്ങേർ ആയിട്ട് മംഗ്ലീഷ് ടൈപ്പ് ചെയ്യണമോ. വോയിസ് കൊടുത്ത് മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്ന കാലമല്ലേ ഇത് ടീച്ചർക്ക് അത് ഇതുവരെ അറിയില്ലേ
വിശ്വാസങ്ങളോ ആചാരങ്ങളോ മതങ്ങളോ ഒന്നും തകർക്കപ്പെടാതെ സന്തുലിതമായി സൗഹാർദ്ദം നിലനിർത്തി സ്വന്തമായി നിലപാടുള്ള മാഹീനെ ഞാൻ എന്നും കൗതുകത്തോടെയും ഒരു പ്രത്യേക തരം ബഹുമാനത്തോടെയുമാണ് നോക്കി കാണുന്നത്. ''ഇളംപ്രായത്തിലെ അവൻ്റെ തമാശകൾ പോലും എത്ര പക്വതയുള്ളതാണ്. ഉയരങ്ങൾ കീഴടക്കുന്നതിൽ അൽഭുതമില്ല. 'അഭിമുഖത്തിൽ നൽകിയ മറുപടികൾ പോലും എനിക്കവനോടുള്ള ഇഷ്ടം വർദ്ധിപ്പിച്ച്ട്ടുണ്ട്.
Ithinte edel nthina mathavum jaathiyum varnavum kondu varunne avare Ange vittekke
സഖാഫീ 🤔
@@peepee2763pee pee
72.vayasulla vykthi Aaya. ENIKKU Valare Mirracle.(alfutham) Aanu.maheen monte life.rtd teacher.
വളരെ കറക്ട്👍
അവർ ഇനി ഏതു ഉറക്കത്തിലും ഈ ട്രെയിൻ യാത്ര മറക്കില്ല. ഇന്ത്യയിൽ ഉള്ള എനിക്ക് പോലും രണ്ടു വർഷം മുന്നേ ഇതേപോലെ ഉണ്ടായ യാത്ര ഇപ്പോഴും ഓർക്കാൻ വയ്യ.
മാഹിൻ ഞാൻ ഒരു ദുബായ് taxi ഡ്രൈവർ ആണ് ഡ്യൂട്ടി കഴിഞ്ഞു വന്നാൽ എത്ര ഉറക്കം വന്നാലും നിന്റെ വീഡിയോ കണ്ടിട്ട് മാത്രമേ ഉറങ്ങാറുള്ളു.
Touching ആയ movies കണ്ടു കരഞ്ഞിട്ടുണ്ട് , പക്ഷെ ഒരു youtube video കണ്ടു കണ്ണ് നിറഞ്ഞതു ഈ video യുടെ അവസാനം കുറച്ചു minutes ആയിരുന്നു ..
സൗഹൃദങ്ങൾ ,ഇങ്ങനെ ഉള്ള നിമിഷങ്ങൾ -അത് കൊണ്ട് rich അകാൻ വളരെ കുറച്ചു പേർക്ക് മാത്രമേ കഴിയൂ
നോർത്ത് ഇന്ത്യയിൽ ടോയ്ലറ്റ് ഉണ്ടാക്കാനാണ് എണ്ണക്ക് വില കൂട്ടിയത് എന്ന് പറഞ്ഞ കേന്ദ്രമന്ത്രി .. അവിടെ നല്ല ടോയ്ലറ്റ് ഇല്ല എന്ന് ഈ വീഡിയോയിലൂടെ മനസ്സിലായി... കേരളം സർഗ്ഗം ആയി തോന്നുന്നത് ഇതൊക്കെ കാണുമ്പോ ആണ്
വീഡിയോ അടിപ്പോളിയാണ് സൗഹൃദം അതിന് ജാതിയോ മതമോ ഒന്നും തന്നെ ഇല്ല അങ്ങനെ നോക്കുന്നവർ കാണും പക്ഷെ ഞങ്ങളുടെ. മാഹിനും ഞങ്ങളും അങ്ങനെ ഉള്ളവർ അല്ല..ആശംസകളോടെ അഭിനന്ദനങ്ങൾ.... നന്ദി
ഇവരുടെ ജീവിതത്തിൽ മറക്കില്ല ഇന്ത്യാ സന്ദർശനം എക്കാ വെറെ ലെവലാ❤
Disgusting experience
ചിക്കൻ ഫ്രൈ തന്ന താത്ത, നന്ദി❤🎉 (ആളുകൾ നടക്കുന്ന ഭാഗത്തും ജനങ്ങൾ ഇങ്ങനെ കിടന്നാൽ എന്താ ചെയ്യുക😮😮😮)
ആദ്യായിട്ട് kanunna പോലെ....😅
@@marigoldtalks6774 Digital india ആണന്നു മനസ്സിൽ അഹങ്കരിക്കുന്ന നമ്മുക്ക്, ഇതുവരയും മാറ്റം വന്നില്ലല്ലേ എന്നാണ് ഞാൻ സൂചിപ്പിച്ചത്.😃😃😃)
നമ്മുടെ കുടുംബം ആണ് നിങ്ങൾ എല്ലാപേരും ♥♥♥♥♥
അവർ പോയപ്പോ ന്തോ കണ്ണ് നിറഞ്ഞു ❤️
എന്നാ നമ്മുടെ നാട് നന്നാവുക.. നന്നാവൂല ഉറപ്പാണ്... പുറത്തു നിന്ന് വരുന്ന tourist നു മര്യാദക്ക് ബാത്‌റൂമിൽ പോവാൻ പോലും റയിൽവേ യിൽ പറ്റൂല എന്നുണ്ടേൽ എത്ര ചന്ദ്രൻ കീഴടക്കിയിട്ടു എന്ത് കാര്യം...
എന്റെ കേരളം എത്ര സുന്ദരം ❤️❤️❤️
മലേഷ്യയിലേക്കുള്ള അവരുടെ യാത്രയിൽ നല്ലൊരു ട്രെയിൻ യാത്ര ഒരുക്കിയ മാഹീൻ ബ്രോ സൂപ്പറല്ലേ
yesss ,,, poop smell
@@kottayilhouse 😂😂😂
കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു😢 🥰
Happy journey guyss❤❤❤❤
Fathimaaaa miss uuuu😍😍😍😍😍😍😍😍
Video 😢onnum kandilla rend divasam 😮enth petti any update 😢
കൂടെയുള്ളവർ പിരിയുമ്പോൾ തോന്നും ഇവരെ കൂടെ കൂട്ടണ്ടായിരുന്നു എന്ന് ECCA☺️ലാസ്റ്റ് 😒❤️
ECCA❤️❤️എക്കാ
സഹൃദങ്ങളിൽ നിന്നും എന്നും നല്ല രീതിയിൽ നിലനിർത്തുന്ന മാഹിൻ
_Very nice relationship. Really we miss you dear team......_ 🎉❤😊
ഒരുപാടു ഇഷ്ടമാണ്♥♥♥🌹🌹🌹
Nice video 👍🌹🌹🌹
Chekan local vibes enthan ipo kanich😊❤
നിന്റെ video കാണാൻ ഒരു vibe ആണ്
Happy journey
Love you all ❤
Love from mlp ❤
ഇനി എന്തേലും സർപ്രൈസ് വരാൻ ഉണ്ടോ ഗൂയ്‌സ് ?
അടിപൊളി 👍👍👍👍, മാഹീൻ പക്വതയോടെ പെരുമാറുന്ന ഒരു വ്യക്തി, ❤👍❤👍
കരള് എവിടെ
Digital India🔥🔥🔥
സൗഹൃദങ്ങളെ രാജ്യങ്ങളുടെ അതിർത്തി കൊണ്ടോ മുളളുവേലികൾ കൊണ്ടോ ദേശീയത കൊണ്ടോ കെട്ടിയിടാനാവില്ല
Karolayee miss cheyyunnu 😢
nammuda friend nammalla vitt yatra akumpo ulla vishamam paranjarikkan pattathannu
സങ്കടം ഉള്ള കാര്യം ആണ് വിട പറയൽ ഇത്രയും ദിവസം ഒന്നിച്ചു കളിച്ചും ചിരിച്ചും ദിവസം പോയത് അറിഞ്ഞില്ല 👍👍👍
Happy journey 🎉
Love to all ❤❤❤❤❤
Chicken fry ❤sister 😍masha allah
Happy journey
😱😱😱😱They are gone .I cried loudly too 🥺🥺 😢😢😭😭😭
Why not visit Tajmahal
Miss u fathima ashikin and shaeeda..❤
Super 😢❤️💖💝
Vittyasthamaaaya kaychappadd vittyasthamaaya chinthalethi aarum ellaam thikannavaralla so maheeen what next ❤just explore the europe 😊
Super ❤🎉
Malai girls we gonna miss u ❤
❤ next video k waiting Maheen 😪
Maheeeen video iduuu please 🙂
Miss you😊 Maheen❤
അധികവും ഇതിൽ കാണുന്നത്. ഫാത്തിമ്മയുടെ ഫാൻ ആണല്ലോ ആഷിക്കീനെ കണ്ടാൽ ഒരു പാവം തോന്നുന്നുണ്ട് എല്ലാവരേയും ഇഷ്ടം മറ്റുള്ളവരെയൊക്കെ യൂറ്റൂബ് ലിങ്ക് ഇട്ടാൽ കാണാമായിരുന്നു സേർച്ച് ചെയ്തിട്ടു കിട്ടുന്നില്ല
They haven't any yt channel
Happy journey......
ഒരു കാലഘട്ടം കഴിയുമ്പോൾ ഇന്ത്യ വികസിച്ച് ലോക്കൽ കമ്പാർട്ട്മെന്റുകൾ എല്ലാം നല്ല സ്റ്റാൻഡേർഡ് ലെവലിൽ ആകുന്ന കാലഘട്ടത്തിൽ ഈ വീഡിയോ കാണുന്നത് നല്ല രസമായിരിക്കും.
ട്രെയിൻ ഫുഡ് നല്ലവണ്ണം ശ്രദ്ധിക്കണം കഴിക്കുമ്പോൾ
Ashkin ini orikkalum vazhi thetti polum indiayil varilla😁
😂😂
Missu ഫാത്തിമാ.❤❤❤
💕Fathimaaa
First view first like
All time local train
First comment and like
ചാനലിന്റെ പേര് മാറ്റണം,,,, നിന്റെ പേരിലല്ലേ നിന്റെ നാടിന്റെ പേരിൽ അറിയപ്പെടണ് 👍🥰
Live you broo
⛺️⛺️⛺️Nomadic travellerനെ ഇഷ്ടപ്പെടുന്നവൻ
പള്ളിപ്പുറത്തുകാരൻ പ്രവാസി ⛺️⛺️⛺️
Mahin❤❤❤❤ni supera mone
😢ekkkaaaa😅😅😅
ട്രെയിനില്‍ വെച്ച് ബിരിയാണി കഴിക്കുന്ന ടൈമില്‍ എക്കയുടെ അടുത്തിരുന്ന സ്ത്രീയുടെ മുഖം.😢 (07:38)
ഉള്ള ഫുഡ് share ചെയ്ത് കൊടുക്കാമായിരുന്നു😊
Nice video
Maheen ❤❤❤
Kanya kumari alla Nagarkovil ane aa train
Yendo avaru poyappo oru vishamam 😢
ഇന്ത്യയിലെ എല്ലാ മോശപ്പെട്ട ട്രെയിൻ യാത്രയും,സ്ഥലങ്ങളും കാണിച്ചുകൊടുത്തു അവരെ പറഞ്ഞു വിട്ടു 😂
First comment ❤
Maahi 👍👍👍
അവർ പോയപ്പോൾ ഒരു വിഷമം 😭
ഏക്ക പൊളി 👍👍👍👍
എല്ലാദിവസവും വീഡിയോ ഇട്ടില്ല എങ്കിൽ ചെക്കാ നിന്നെ ഞാൻ ശരിയാക്കും😂😂😂😂
എന്ന ഞാനും ഇണ്ട് കൂടേ 😂😂
വിദേശത്തുള്ള ഒരു മനുഷ്യരും ഇന്ത്യയിൽ സേഫ്റ്റി യായി യാത്ര ചെയ്യാൻ പറ്റാത്ത ഒരു രാജ്യം ആണ് ആർഷ പാരതം
Ashiqeen😊
Fathima😊
Itha😊
അല്ലേലും ട്രെയിൻ വ്ലോഗ് സൂപ്പർ ആണ് ❤
Happy journey all
പറവകൾ ലോകത്ത് എവിടെയും സ്ഥിരമായിട്ട് നിക്കാറില്ല അവർ പാറി നടക്കട്ടെ എല്ലാ വിധ ആശംസകളും
Ashikinkariyam ellathinum nandi eesanthoshangal nalkiya padachavannanenn
Happy journey ✈️
😢നമ്മുടെ ട്രെയിൻ യാത്ര വളരെ ബുധിമുട്ട്
Maheen monte.ummayude Quality.Avante bendhukkal.maheente friends.Ellavarum friendshippilum.benthathilum uyarnna nilavaaram pularthunnu.rtd teacher. Aarodum vivechanam illa.
അല്ല ടീച്ചറെ ഇത്ര ഇടങ്ങേർ ആയിട്ട് മംഗ്ലീഷ് ടൈപ്പ് ചെയ്യണമോ. വോയിസ് കൊടുത്ത് മലയാളം ടൈപ്പ് ചെയ്യാൻ പറ്റുന്ന കാലമല്ലേ ഇത് ടീച്ചർക്ക് അത് ഇതുവരെ അറിയില്ലേ
നൊമ്പരങ്ങളുടെ കൂമ്പാരമായിരുന്നു ഇവരുടെ വിട വാങ്ങൽ ഇനി എന്ന് കാണു൦ ഇവരെ വീണ്ടു൦
We miss U princess
njanum karnju
22:49 ഇപ്പോൾ ആരാന്ന്ഷുട്ട്ചെയ്തത്
Shalimar Exp😶💥
Carola 🙃
മഹീന്‍ എക്കെ കൂടെകൂട്ടിയാല്‍ യാത്ര ബഹുകേമമാവും
എക്ക ❤❤❤
Indian local train jouney kandu maduthu, plzz .... 😂
അവർ പോവുമ്പോ ഞാൻ കരഞ്ഞുപോയി 😪😪
😂❤
Super
ഇൻഡ്യ, വൃത്തിയില്ലാത്ത വൃത്തികെട്ട രാജ്യം 😎😎
My maheen I respect u
But I didn't expect from u this one
train okke oottayanallo
സുന്ദര ഭാരത് 😅
❤️🙌
ഫാത്തിനയെ ഞാൻ കെട്ടിക്കോളം 😘
ഇതൊന്നും ശരിയല്ല കേട്ടോ 😁