#ThakarppanComedy

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 284

  • @sushamasushama5504
    @sushamasushama5504 2 ปีที่แล้ว +7

    വിളക്ക് സമർപ്പിക്കാൻ വന്ന എനിക്ക് അവിടെയുടെ നിലവിളക്കിനെയാണ് കിട്ടിയത് ഇപ്പോൾ നിലവിളക്ക് പോയി ഇപ്പോൾ കരിവിളക്കായി പോയി

  • @geethagmenon3353
    @geethagmenon3353 3 ปีที่แล้ว +6

    Vijayalakshmiyude pattu kelkkamallo ennuvicharichu.Pakshe Reghu sirum koody padiyappol eratty madhuramayi.God Bless you 🙏🙏🙏

  • @elizabethmathews1684
    @elizabethmathews1684 6 ปีที่แล้ว +8

    I'm a Mom from the US...
    Wow ...Great show to see Vijie & Anoop....
    I love Bala....too...
    Always wish that I he is my son....
    He has the typical Malayali looks...
    And love his downto earth ...mannerisms!
    May God bless you....

  • @sirajkl1058
    @sirajkl1058 6 ปีที่แล้ว +36

    സരയു ചേച്ചി സൂപ്പറാ.. ഒത്തിരി ഇഷ്ട്ടം

  • @ShiyaMuhammed
    @ShiyaMuhammed 5 ปีที่แล้ว +6

    Chechikk എന്തൊരു improvisation ആണ്... Superbbbb... അസാധ്യ കലാകാരി

  • @Chandanamk-lx4ur
    @Chandanamk-lx4ur 4 ปีที่แล้ว +1

    വിജയലക്ഷ്മി ചേച്ചിക്കും husbandinum എന്നും നല്ലത് മാത്രം വരട്ടെ 🥰🥰🥰🥰🥰🥰🤗🙏🥰🙏😘🙏😘🙏😘🙏😘😘🙏😘🙏😘🙏😘🙏😘🙏😘🙏😘🙏😘🙏😘🙏🙏😘🙏😘🙏🙏😘🙏😘🙏😘🙏😘🙏😘🙏😘😘🙏🙏😘🙏💯

  • @kalas3013
    @kalas3013 6 ปีที่แล้ว +13

    Vijayalakshmi is multitalented...always positive..very good sense of humour.Anoop is such a wonderful person..stay blessed!!

  • @nyvediaprasoolnath
    @nyvediaprasoolnath 6 ปีที่แล้ว +10

    എന്തോ വിജയലക്ഷ്മി ചേച്ചിയെ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു 😍😍😍

  • @rashidibrahim4575
    @rashidibrahim4575 6 ปีที่แล้ว +9

    രഘു സാറിന് പാട്ടിനെ പറ്റി ഇത്രയും ആധികാരികമായി അറിയാമെന്ന് അറിഞ്ഞിരുന്നില്ല

    • @ramesanleena4
      @ramesanleena4 3 ปีที่แล้ว +1

      വളരെ നല്ലത്

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 6 ปีที่แล้ว +81

    ഭീമന്‍രഘു എന്താണ് കുഴപ്പം, പ്രോഗ്രാമിന് അനുസരിച്ച് സംസാരിക്കുന്നു എന്നു മാത്രം---അത് നല്ലതല്ലേ---സൂപ്പറാണ്...

    • @maheshvathanimaheshv528
      @maheshvathanimaheshv528 6 ปีที่แล้ว +2

      Enikkum thonni bro. Adheham nalla oru manushyananu Adhehathinu comedy aswothikkan Ulla kazhizhundu

  • @ShiyaMuhammed
    @ShiyaMuhammed 5 ปีที่แล้ว +2

    സരയു അടക്കം എല്ലാവരും ഓവർ ആക്കി.. Vijay ലക്ഷ്മി ചേച്ചി എല്ലായിപ്പോഴും പോലെ തന്നെ.... ലവ് u chechi

  • @azeezvalappil6281
    @azeezvalappil6281 6 ปีที่แล้ว +57

    അനൂപേട്ടാ,, നിങ്ങൾ ലക്ഷ്മിയെ അതികം പൊക്കി പറഞ്ഞില്ലെങ്കിലും വേണ്ടീല്ല അവളെ വിഷമിപ്പിക്കരുത്.കാരണം, അവൾ കേരളത്തിലുള്ള ഞങ്ങൾ എല്ലാ ആങ്ങളമാരുടെയും ഒരു പെങ്ങളാണ്, ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ അളിയനും പെങ്ങൾക്കെന്തെങ്കിൾ സമ്പവിച്ചാൽ ആങ്ങളമാർക്കുണ്ടാകുന്ന വിഷമം നിങ്ങൾക്കറിയാമല്ലോ അത്കൊണ്ട് അവളെ പൊന്നുപോലെ നോക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടണ്ടാകും !!!

  • @ajmal2469
    @ajmal2469 6 ปีที่แล้ว +16

    Viji chechikk nallathu vartte.. ella vidha nanmakalum nerunnu....oru nalla paattukaari maathramalla ! nalla mimicry artist, comedian, and sarvopari oru nalla manasinte udamayaanu viji chechi.. Love from Kannur...All the very best for your brigh future and stay blessed..

  • @VinayKumar-um5jw
    @VinayKumar-um5jw 6 ปีที่แล้ว +35

    വിജയലക്ഷ്മി ചേച്ചി ഞാൻ ചേച്ചിയുടെ ഒരു വലിയ ഫാൻ ആണ്.എനിക്കു ചേച്ചിയുടെ ശബ്ദം ഒരുപാട് ഇഷ്ടമാണ്. പിന്നെ ചേച്ചിയുടെ ചിരിക്കുന്ന മുഖവും.
    ചേച്ചി ജീവിതത്തിൽ എപ്പോഴും ഇങ്ങനെ തന്നെ ചിരിക്കണം.
    ചേച്ചിയുടെ കണ്ണുകൾക്കു എത്രയും പെട്ടെന്ന് കാഴ്ച്ച തിരിച്ചു കിട്ടാൻ ഞാൻ ഈശ്വരനോട് എന്നും പ്രാർത്ഥിക്കുന്നുണ്ട്.
    ഞാൻ ചേച്ചിയെയും അനൂപേട്ടനെയും ജീവിതത്തിൽ എപ്പോഴെങ്കിലും കാണും എന്നു പൂർണ്ണ വിശ്വാസമുണ്ട്.
    ദൈവം ചേച്ചിയെയും ചേച്ചിയുടെ കുടുംമ്പത്തെയും അനുഗ്രഹിക്കട്ടെ.
    ഞാൻ ചേച്ചിയുടെ ഇളയ സഹോദരൻ വിനയ് ആണ്.

    • @kamalasanannair4559
      @kamalasanannair4559 6 ปีที่แล้ว

      .......

    • @shyjashiju5128
      @shyjashiju5128 5 ปีที่แล้ว

      @@kamalasanannair4559 myself👾😬👌😍😍🎈😍👌😘😍😍😎😍😘😎😍

  • @raguramjagadeesh1597
    @raguramjagadeesh1597 6 ปีที่แล้ว +3

    Excellent .... God's blessed child... Hats off Viji Chechi....Mr. Anoop you are a great human being.

  • @Human-c9e
    @Human-c9e 6 ปีที่แล้ว +14

    You are amazing vijichechi...all the very best to both of u.....😍😍

    • @sulaikhak7727
      @sulaikhak7727 3 ปีที่แล้ว

      1QqÀAqQqqaaàqQaààQqqaQqqqqQqQqqaqAqqqqQ¡

  • @marykuttyabraham4833
    @marykuttyabraham4833 6 ปีที่แล้ว +5

    ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹം ചൊരിയട്ടെ..

  • @sivarajeshwari3179
    @sivarajeshwari3179 5 ปีที่แล้ว +2

    இவர்கள் பல்லாண்டு காலம் வாழ்க வளமுடன் வாழ்த்துகள் வாழ்த்துகள் வாழ்த்துகள் வாழ்த்துகள்

  • @usiyavu
    @usiyavu 5 ปีที่แล้ว +3

    വിജിയുടെ സന്തോഷം കാണുമ്പോൾ നയനങ്ങളിൽ,,,ആനന്ദ കണ്ണീര് ചാലാടുന്നു,,,,

  • @shameelarazak5790
    @shameelarazak5790 6 ปีที่แล้ว +2

    Kitttendavarude.keyil.thane.kittty..vijiyaakuna.veeenakkk..enthoru.manoharammm..god blessss.you.😍

  • @ekmprasad3156
    @ekmprasad3156 6 ปีที่แล้ว +9

    ഭീമൻ കുട്ടി പൊളിച്ചു,,,,, എല്ലാരും

  • @yesodharavasudevan6840
    @yesodharavasudevan6840 4 ปีที่แล้ว +1

    Excellent job .God is with you Vijay Lakshmi. Thank you. Namaste.

  • @ramakrishnanramakrishnan1403
    @ramakrishnanramakrishnan1403 5 ปีที่แล้ว +6

    சிவாயநம
    எல்லாம் திருவருள்
    நற்றுனையாவது நமசிவாயவே

  • @nimmusvalliyanickal1770
    @nimmusvalliyanickal1770 6 ปีที่แล้ว +17

    വിജയലക്ഷമിചേച്ചീ നിങ്ങള് ആള് പുലിയ എനിക്ക് ഒത്തിരി ഇഷ്ട ചേച്ചീ ഞങ്ങടെ പാലായുടെ മരുമകളായി വന്ന് മകളായി മാറി ചേച്ചീ നിങ്ങളുടെ ഒരു ജാതിസംഭവമാ ചേച്ചീയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.

  • @kanagasabaisivananthan140
    @kanagasabaisivananthan140 5 ปีที่แล้ว +11

    Congratulations to mr& mrs Vaikom Vijayaluxmy

  • @sreeshylamr
    @sreeshylamr 6 ปีที่แล้ว +4

    Anoop no words Makane.God bless you ..

  • @anwerrr5193
    @anwerrr5193 6 ปีที่แล้ว +8

    Lekshmichechi adipwoli. .....😍

  • @shinycharles3808
    @shinycharles3808 6 ปีที่แล้ว +5

    God bless vijaya and Anoop

  • @preethab6042
    @preethab6042 6 ปีที่แล้ว +4

    anjana shilayil song vijayalakshmi is do so heart full than the original...so blessed super

  • @mithunshai
    @mithunshai 5 ปีที่แล้ว +2

    உங்களுடைய நாணம் மிகவும் அழகாக உள்ளது அக்கா...அந்த பரம் பொருள் உங்களுக்கு நன்மை செய்யட்டும்...

  • @dividk7921
    @dividk7921 5 ปีที่แล้ว +4

    Sema super couple akka & Anna 😍👌😍👌💐💐💐❤️❤️❤️❤️❤️❤️

  • @jojojoy7242
    @jojojoy7242 6 ปีที่แล้ว +11

    എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ...👌👌👌👌

  • @madhukodayam7817
    @madhukodayam7817 3 ปีที่แล้ว

    രഘു ഏട്ടനെ കണ്ടു വളരെ നാളുകൾക്കു ശേഷം.... വളരെ സന്തോഷം.... realy ഹാപ്പി

  • @savithanjarackattu87
    @savithanjarackattu87 6 ปีที่แล้ว +12

    Vijayalakshmi chechiye weddinginu shesham kandathil happy. Ini samsarathil kurachu change oke varuthanam. Kurachu koodi maturity avanam.

    • @roseb1986
      @roseb1986 5 ปีที่แล้ว

      Enthannu maturity ennu ariyammo nigallkku.kannu kaanandum avar jeevathe tholpichu vijaichu Vanna vijayalaxmiye pollum kuttam kandupudikkune nigalkku anno maturity,kashtam.shame on u

    • @mubashirashini8697
      @mubashirashini8697 4 ปีที่แล้ว

      Ggyhhyyp
      0066pu7

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 6 ปีที่แล้ว +104

    വൈക്കം വിജയലക്ഷ്മിക്ക് നല്ലത് വരട്ടെ---കാരണം അവര്‍ മലയാളികളുടെ മനസ്സാണ്....പുകഞ്ഞ മനസ്സുള്ളവര്‍ക്ക് അവരൊരു ശക്തിയാണ്....

    • @Balakrishnan-rd8nt
      @Balakrishnan-rd8nt 6 ปีที่แล้ว +2

      manoop.t.k kadahy

    • @indusatheesh6179
      @indusatheesh6179 6 ปีที่แล้ว

      manoop.t.k kadathy
      u -

    • @renukar190
      @renukar190 6 ปีที่แล้ว

      manoop.t.k kadathy malayalammuvis

    • @shihabponneth5237
      @shihabponneth5237 5 ปีที่แล้ว

      Vijaya lakshmikk nalla aarogyavum deergayussum kodukkaneyy

    • @vijayakumarkk2103
      @vijayakumarkk2103 5 ปีที่แล้ว

      manoop.t.k kadathy ജഗദീശ്വരൻ എല്ലാം നന്മകളും നൽകുമാറാകട്ടെ

  • @philomenageorge1671
    @philomenageorge1671 5 ปีที่แล้ว +3

    Love you Viji and Anoop God bless you abundantly with health wealth and happiness

  • @xianmediatv5112
    @xianmediatv5112 6 ปีที่แล้ว +148

    ആരെങ്കിലും ഒരു പഴമോ ബന്നോ കൊണ്ടു വന്നു ആ രഘു ചേട്ടന്റെ അണ്ണാക്കിൽ വച്ചു കൊടു... എന്തൊരു വെറുപ്പിക്കൽ

  • @bindhubindhu6357
    @bindhubindhu6357 6 ปีที่แล้ว +1

    ചേച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @lishaks8937
    @lishaks8937 6 ปีที่แล้ว +6

    viji is soo cute😍😍

  • @zareenaabdullazari.5806
    @zareenaabdullazari.5806 6 ปีที่แล้ว +1

    Nalla episode manassu niranju.ujjaniyile Enna song viji nannayi padi.raghu chettan nalla oru pattukarananenne ippozhane ariyunnath. All the best.

  • @babababa9082
    @babababa9082 5 ปีที่แล้ว +1

    உங்கள் புகள் கொண்டாடுவோம் வாழ்த்துகள்

  • @sajimonsajimon3591
    @sajimonsajimon3591 6 ปีที่แล้ว +146

    ഭീമൻ രഘുവിനെ ഇതിൽനിന്നും മാറ്റണം എന്ത് ബോറാണ്

  • @snehasara5523
    @snehasara5523 5 ปีที่แล้ว +5

    God bless both of you

  • @mohithkrishna5370
    @mohithkrishna5370 6 ปีที่แล้ว +5

    Nalla gaayika.nannyi varum ..all d best.

  • @dhanyatp7543
    @dhanyatp7543 6 ปีที่แล้ว +15

    vaikkam chechiiii ahaaa supper song god bless you daaaa

  • @poovarsuresh9020
    @poovarsuresh9020 6 ปีที่แล้ว

    വൈക്കം വിജയലക്ഷ്മിയിൽ നിന്ന് ഇത്രയും ഗംഭീര പ്രകടനം നമ്മൾ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചില്ല - Amazing അവർക്ക് wings ആയിനിന്ന ഭീമൻ ചേട്ടനും ബാലക്കും ആയിരമായിരം നന്ദി. ഭീമൻ ചേട്ടന്റെ +ve മനസ്സിനെ എത്ര പ്രശംസിച്ചാലും മതിവരില്ല.ബിനു അടിമാലിയുടെ skit അതിമനോഹരം-നാളെ പാലുകാച്ചാലുനുവേണ്ടി Painting കഴിഞ്ഞ വീടായിട്ടാണ് രംഗം സജ്ജീകരിച്ചിരിക്കുന്നത് ആണെന്നിരിയ്ക്കേ കല്പണിക്കാരെ വിളിച്ചു painting കഴിഞ്ഞ വീട്ടിൽ cement പൂശുന്നത് ലോജിക്കിന് ചേർന്നതല്ല. ഇവരെ painter മാർ ആക്കിയാൽ മതിയായിരുന്നു - എങ്കിലും Performance കിടുക്കിക്കളഞ്ഞു by സുരേഷ് Poovar & Xavier പൂവാർ Tvm.

  • @safvathahir3177
    @safvathahir3177 6 ปีที่แล้ว +9

    Balayod thanne pranayathinte kada parangu kodukanam

  • @winnyritamathew3419
    @winnyritamathew3419 4 ปีที่แล้ว +5

    Blessed family n singer. Stay blessed

  • @dennniss2974
    @dennniss2974 6 ปีที่แล้ว +1

    Vijichechi all the best raghuchetta superb

  • @pravasikrishikaranpravasik5127
    @pravasikrishikaranpravasik5127 6 ปีที่แล้ว +8

    വിജയലക്ഷിമി ചേച്ചിയുടെ. അഞ്ജന ശിലയിൽ സോങ് പറയാൻ വാക്കുകളില്ല

  • @sajinibijusajinibiju5697
    @sajinibijusajinibiju5697 6 ปีที่แล้ว +1

    Adipoli vijayalakshmi mam

  • @nextbestbest1230
    @nextbestbest1230 6 ปีที่แล้ว +27

    മഞ്ഞ കുപ്പായം ഇട്ടവൻ കണ്ടിട്ട് പണ്ഡിതൻ ആണെന്നു തോന്നുന്നു 🤔🤔

  • @நான்உங்கள்தோழன்-ப6வ
    @நான்உங்கள்தோழன்-ப6வ 27 วันที่ผ่านมา

    அம்மா வாழ்த்துக்கள்

  • @josekm607
    @josekm607 2 ปีที่แล้ว

    Enta chachi kannu കഴിചച കിട്ടു god bless

  • @chandrikamenon1848
    @chandrikamenon1848 3 ปีที่แล้ว +2

    You are great dear Viji. You are so lucky to have such a loving parents and now such a wonderful person Anoop as your life partner. All the best to you both for a happy and long married life.

    • @ramesanleena4
      @ramesanleena4 3 ปีที่แล้ว

      നല്ല രീതിയിൽ മിംഗ് ളിങ്ങ് വന്നത് തിരുത്തി കഷ്ടം തന്ന്

  • @jishaov7398
    @jishaov7398 6 ปีที่แล้ว +11

    വിജിച്ചേച്ചിക്കും ചേട്ടനും ആശംസകൾ

  • @Thanthonni-n6j
    @Thanthonni-n6j หลายเดือนก่อน +1

    2024 il kanunnavar undoo???

  • @thasleenathas6454
    @thasleenathas6454 6 ปีที่แล้ว +2

    ചേച്ചി സൂപ്പർ hassbet സൂപ്പർ പാട്ട് 👌👌💔💔💋💋💋sarayuuu ചിരിയും കണ്ണ് സൂപ്പർ 💋💋💖💖💖

  • @mymoon3545
    @mymoon3545 6 ปีที่แล้ว +6

    Anòopettaa oru big salute.❤❤

  • @rekharaghavan8311
    @rekharaghavan8311 4 ปีที่แล้ว

    Chechy..ellakalavum santhoshavathiyayirikkate. Daivathinte ponnu makale aanu aa chettanu kittiye. Sharikum manassilakkithanne kettiyathennu manassilayapol santhoshamayi Kannu niranju

  • @mubarakmubu8543
    @mubarakmubu8543 6 ปีที่แล้ว +4

    അനൂപ്👌👌💖💖👍👍

  • @hemamalini7019
    @hemamalini7019 5 ปีที่แล้ว

    Wow what a expression from each contestant,judges, host and guest very nice

  • @senatorofutah
    @senatorofutah 3 ปีที่แล้ว +2

    Love ❤ u sister

  • @rajiraji-um5wy
    @rajiraji-um5wy ปีที่แล้ว

    ഈപ്പോൾ ഇത് 🙄കാണുന്നവരുഡോ 🤦🏼‍♀️

  • @littlenichu6213
    @littlenichu6213 6 ปีที่แล้ว +7

    RAGHU CHATTA PLS.... PADARUTH

  • @thahirtajudeen5393
    @thahirtajudeen5393 6 ปีที่แล้ว +3

    സൂപ്പർ വിജു

  • @sahadsahad8986
    @sahadsahad8986 6 ปีที่แล้ว +9

    ഇവൻ ഇവളുടെ സാമ്പത്തിനേയും കൂടുതൽ സ്‌നേഹിച്ചു കാണും

  • @shasha-ol3yq
    @shasha-ol3yq 6 ปีที่แล้ว +4

    Randu perkum best of luck.🙆🙆🙆🙆✌✌✌✌

  • @r.hemamalini9343
    @r.hemamalini9343 5 ปีที่แล้ว +3

    Live Long and stay blessed this cute couple.......

  • @roseb1986
    @roseb1986 5 ปีที่แล้ว

    Anoopchettan really happy God bless both

  • @sreejitha2093
    @sreejitha2093 5 ปีที่แล้ว +3

    God bless u👏🙏🤗😘

  • @renjinisaldhin9226
    @renjinisaldhin9226 2 ปีที่แล้ว

    Divrce ayasesham kndpo വല്ലാത്ത വിഷമം thonii.... Made for each other..... Aarnuuu.... Piriyandarnuuu... Nthegilum vishamangal undarnegil parasparam samsarichu theerkan nokayirunooooplzz

  • @maneeshkm8120
    @maneeshkm8120 6 ปีที่แล้ว +1

    പൊന്നു മുത്തേ സൂപ്പർ സൂപ്പർ

  • @aneeshkm2416
    @aneeshkm2416 6 ปีที่แล้ว +15

    Pls raghu chettaa paadunnathinidayil mindathe erikumo pls... Enthoru verupikkal..

  • @winnyritamathew3419
    @winnyritamathew3419 4 ปีที่แล้ว

    Dr. VV congrats

  • @sreeharisreehari9190
    @sreeharisreehari9190 6 ปีที่แล้ว +10

    വിവാഹബന്ധത്തിന്റെ പവിത്രതയില്ലാത്ത ബാലയാണോ അതേക്കുറിച്ച് സംസാരിക്കുന്നത് കഷ്ട്ടം തന്നെ

  • @jeevajerin4431
    @jeevajerin4431 5 ปีที่แล้ว +1

    Very nice song

  • @deepasumeshdeepasumesh2632
    @deepasumeshdeepasumesh2632 6 ปีที่แล้ว +53

    Raghu cheattan over ayi poyi

    • @jscn994
      @jscn994 6 ปีที่แล้ว +1

      Deepasumesh Deepasumesh cry mm n v

  • @sunnyphilips85
    @sunnyphilips85 3 ปีที่แล้ว

    Blessed singer 😘

  • @kr10minutescookingforbache30
    @kr10minutescookingforbache30 5 ปีที่แล้ว +1

    Super sister

  • @binukb3440
    @binukb3440 2 ปีที่แล้ว

    ഹൃദയത്തിൽ ജനിച്ച പ്രണയം ഇപ്പൊ എവിടെ പോയി

  • @shellymani4990
    @shellymani4990 3 ปีที่แล้ว +1

    Comady supper binu adimaly ante nattukaran apavathinu

  • @s93152
    @s93152 6 ปีที่แล้ว +11

    No need bheeman reghu in this show...

  • @eyeyes6280
    @eyeyes6280 6 ปีที่แล้ว +54

    വിജയലക്ഷ്മി husband ഓവർ ആണ്
    അയാൾ ഓവർ speech
    ഉടായിപ്പു ആണെന്ന് തോന്നുന്നു

    • @soumyasnair7490
      @soumyasnair7490 6 ปีที่แล้ว +4

      Athe

    • @athira356
      @athira356 6 ปีที่แล้ว +4

      എല്ലാ ഗുണഗണങ്ങൾ ഒത്ത് ചേർന്ന മലയാളികളുടെ നെഞ്ചിലേറ്റിയ കുറേ താരങ്ങളുടെ വേർപിരിയൽ നമ്മൾ കണ്ട് കഴിഞ്ഞു. അത്രയ്ക് ഒന്നും ഇവരുടെ കാര്യത്തിൽ ഉണ്ടാകില്ല

  • @anupvijayaraghavan5416
    @anupvijayaraghavan5416 6 ปีที่แล้ว +6

    Bhimman ragu doesnt need a wig to look young.

  • @ramdask5362
    @ramdask5362 6 ปีที่แล้ว +1

    Very good

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว

    God bless you chechi

  • @honeynewbsnl9091
    @honeynewbsnl9091 6 ปีที่แล้ว +1

    Love u vijikutty

  • @nimmusvalliyanickal1770
    @nimmusvalliyanickal1770 6 ปีที่แล้ว +12

    രഘുചേട്ടന് എത്നാ കുഴപ്പം ഇത്തിരി പാട്ടിന്റേ അസകിതയണ്ടേന്നേയുള്ളൂ അതു സാരമില്ല

    • @nasar150
      @nasar150 6 ปีที่แล้ว

      അവന് തലക്ക് വെളിവ്‌ ഉണ്ടെങ്കിൽ പിജെപി യിൽ ചേരുമോ.

    • @nimmusvalliyanickal1770
      @nimmusvalliyanickal1770 6 ปีที่แล้ว +1

      @@nasar150 അതൊക്കെ അവനവന്റേ ഇഷ്ടമല്ലേ അദ്ദെഹം BJP ൽ ചേർന്നതുകൊണ്ട് അദ്ദേഹം മോശക്കാരനാന്ന് പറയാൻ പറ്റില്ലല്ലൊ?

    • @neenumathewneenu8665
      @neenumathewneenu8665 4 ปีที่แล้ว

      🤣

  • @namiuchu7961
    @namiuchu7961 6 ปีที่แล้ว +3

    Last song vijichechide koode husine kond paadikaamarnnu....

  • @selvaranielizabeth3699
    @selvaranielizabeth3699 3 ปีที่แล้ว

    Lord bless you both.

  • @jayaaby4392
    @jayaaby4392 5 ปีที่แล้ว +1

    Wonderful people great God bless both you live long great great your super dear great your God gift great

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +60

    അധികമായാല്‍ അമൃതും വിഷം....എല്ലാവര്‍ക്കും മനസ്സിലായെന്നു കരുതുന്നു...

    • @safeenamajeed8009
      @safeenamajeed8009 6 ปีที่แล้ว

      Siju Thodupuzha. VijiYeyum anubineyumano ഉദ്ദേശിച്ചത്

    • @sonatramapuram20
      @sonatramapuram20 6 ปีที่แล้ว

      Onnu, podaaapoore. Siju

    • @nicsilvestroni9221
      @nicsilvestroni9221 6 ปีที่แล้ว +4

      Safeena Majeed : avan undeshichathu, boran Raguvine ayirikum! 🤣

    • @safvathahir3177
      @safvathahir3177 6 ปีที่แล้ว +2

      Siju Thodupuzha enikum thonni

    • @jojojoy7242
      @jojojoy7242 6 ปีที่แล้ว +4

      എനിക്കും തോന്നി..എവിടെയൊക്കെയോ, എന്തൊക്കെയോ കുറച്ചു ഓവർ അല്ലെ....എന്ന്... എന്നും ഇങ്ങനെ തന്നെ കണ്ടാൽ മതിയാരുന്നു...

  • @hafsahafsa5167
    @hafsahafsa5167 6 ปีที่แล้ว +1

    nallamanassu ningalk nalladuvarum

  • @saraswathiharikrishnan2639
    @saraswathiharikrishnan2639 5 ปีที่แล้ว

    Vijaletchim wish all the best

  • @shreejashivprasad180
    @shreejashivprasad180 6 ปีที่แล้ว +3

    Stay blessed viji...

  • @muthumuniyandi1
    @muthumuniyandi1 5 ปีที่แล้ว

    Semma step

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz 6 ปีที่แล้ว +2

    Aa beeman raguvine ഒന്ന് maattumo pls...... Arojagam

  • @kalamalani6624
    @kalamalani6624 5 ปีที่แล้ว +1

    Super songs

  • @madhusuthananm3494
    @madhusuthananm3494 6 ปีที่แล้ว +3

    God bless you