കരുവാരക്കുണ്ട് അങ്ങാടിയിൽ ക്വുർആൻ വചനങ്ങൾ കൊണ്ട് പ്രകമ്പനം കൊള്ളിച്ച പ്രഭാഷണം! | Mujahid Balussery

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 68

  • @anshadanshad6306
    @anshadanshad6306 7 หลายเดือนก่อน +29

    ബാലുശ്ശേരി ഉസ്താദിന്റെ പ്രഭാഷണം കേട്ടതിനു ശേഷമാണ് ഞാനും ഖുർആൻ പഠിക്കാൻ തുടങ്ങിയത് ഞാനും ഇപ്പോൾ സമസ്തയിൽ നിന്ന് മാറിയതും അള്ളാഹു താങ്കൾക്ക് ആഫിയത്തുള്ള ആയുസ്സ് നൽകട്ടെ ആമീൻ ♥️

    • @AsooraAthazhakkunnu-hm9dx
      @AsooraAthazhakkunnu-hm9dx 4 หลายเดือนก่อน

      ആമീൻ

    • @user-eq9pp4fj8d
      @user-eq9pp4fj8d หลายเดือนก่อน

      അത് കൊണ്ടാണ് എ പി സമസ്തക്ക് ഇയാളെ കണ്ടു കൂടാത്തത് അല്ലാഹു ദീർഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @rz1238
    @rz1238 7 หลายเดือนก่อน +47

    മുജാഹിദ് ബാലുശ്ശേരി അഭിനന്ദനം താങ്കളുടെ പ്രഭാഷണം ഒരു പാട് ആളുകൾക്ക് ഹിദായത്ത് കിട്ടാൻ പറ്റിയ പ്രഭാഷണം താങ്കൾക്ക് നാഥൻ ആഫിയത്തുള്ള ദിർഘായുസ് നെൽകട്ടെ ആമീൻ🤲🤲

    • @asiya7653
      @asiya7653 7 หลายเดือนก่อน

      امين امين يا رب العالمين 🤲🏻

    • @muhammedmashood4186
      @muhammedmashood4186 6 หลายเดือนก่อน

      الحمدلله

  • @true2393
    @true2393 7 หลายเดือนก่อน +28

    അല്ലാഹുവേ ഈ തൗഹീദീ പ്രഭാഷകന് നീ നിന്റെ അനുഗ്രഹം ചൊരിയണേ 🤲

  • @sajjadmon6178
    @sajjadmon6178 7 หลายเดือนก่อน +77

    എന്റെ ഒരു സുഹൃത്ത് സുന്നി ആയിരുന്നു ബാലുശ്ശേരി മൗലവിയെ കുറിച്ച് വളരെയധികം തെറ്റിദ്ധാരണ ഉള്ള ആൾ ആയിരുന്നു ഒരു ദിവസം മൗലവിയുടെ പ്രഭാഷണം ഞാൻ നേരിട്ട് കേൾപ്പിച്ചു കൊടുത്തു അന്നുമുതൽ അവന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു

    • @asiya7653
      @asiya7653 7 หลายเดือนก่อน +3

      الحمد لله 👍🏻

    • @mizhaabvlogz3955
      @mizhaabvlogz3955 7 หลายเดือนก่อน +2

      Ur number.?

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 7 หลายเดือนก่อน +34

    ഞാൻ ഇഷ്ടപ്പെടുന്ന പ്രഭാഷകന്മാരിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പ്രഭാഷകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയതിന് ശേഷമാണ് ഞാൻ സമസ്തയോട് വിട പറഞ്ഞതും തൗഹീദ് സ്വീകരിച്ചതും. ഇദ്ദേഹത്തിന് നല്ല ആരോഗ്യവും ദീർഘായുസ്സും അളളാഹു സു ഹു പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ.

  • @YourOwnShihab
    @YourOwnShihab 7 หลายเดือนก่อน +25

    ഖുർആനിക വചനങ്ങൾ ഉദ്ധരിച്ചു കൊണ്ട് വിസ്മയിപ്പിക്കുന്നു ഈ മനുഷ്യൻ...
    മാ ഷാ അല്ലാഹ്

    • @haneefatharish1348
      @haneefatharish1348 6 หลายเดือนก่อน

      സിനിമ ഗാനവും...

    • @shameeraavaz8117
      @shameeraavaz8117 5 หลายเดือนก่อน

      ​@@haneefatharish1348 atheppo. Cinemaganam.thangal ketto

  • @user-os2bh6nn9y
    @user-os2bh6nn9y 7 หลายเดือนก่อน +8

    ❤❤❤❤ കുർആനിൽ ഉള്ളത് അർത്ഥം വെച്ച് സംസാരിക്കുന്ന ഒരു ഉസ്താദ് .... യഥാർഥ ദീൻ ആണ് ബാലുശ്ശേരി മനസ്സിലാക്കി കൊടുക്കുന്നത്.... ആഫിയത് കൊടുക്കട്ടെ ആമീൻ

  • @sajjadmon6178
    @sajjadmon6178 7 หลายเดือนก่อน +28

    എനിക് ഏറ്റവും ഇഷ്ടം ഉള്ള പ്രഭാഷകൻ

  • @ishaqshahid7656
    @ishaqshahid7656 7 หลายเดือนก่อน +7

    നിങ്ങളുടെ എല്ലാ പ്രഭാഷണങ്ങളിലും ഖുർആനിലെസൂറത്ത് ആയത്തും പറഞ്ഞു മനസ്സിലാക്കിത്തരാറുണ്ട് മാഷാ അല്ലാഹ് അത് വലിയ അനുഗ്രഹമാണ്

  • @niyazkothiyil7262
    @niyazkothiyil7262 7 หลายเดือนก่อน +7

    ഒരു മനുഷ്യൻടെ ജീവിതത്തിൽ വേണ്ട എല്ലാം ഉൾക്കൊണ്ടിട്ടുണ്ട് അള്ളാഹു ദീർഗായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ

  • @shihabkp6049
    @shihabkp6049 7 หลายเดือนก่อน +25

    കേൾക്കാത്തവർക്ക് നഷ്ടം ഉള്ള പ്രഭാഷണം

    • @Sajnasalamm
      @Sajnasalamm 7 หลายเดือนก่อน +4

      Very coreect

    • @haneefatharish1348
      @haneefatharish1348 7 หลายเดือนก่อน

      ഹൃദയം കൊണ്ട് എഴുതുന്ന കവിത എനിക്ക് ഇഷ്ടം ഉള്ള പാട്ടാണ് യേശുദാസ് ആലപിച്ചത് ❤

  • @shemsudeenmelattath1777
    @shemsudeenmelattath1777 2 หลายเดือนก่อน

    അള്ളാഹുവേ ഞങ്ങളുടെ പ്രിയപ്പെട്ട ബാലുശ്ശേരി ഉസ്താദ് അസുഖം ബാധിച്ചു ആശുപത്രിയിൽ ചികിത്സയിൽ ആണ്. നീ ശിഫ നൽകണേ അള്ളാഹ്. ആമീൻ

  • @Zareena-rk8yv
    @Zareena-rk8yv 7 หลายเดือนก่อน +12

    Ma shah Allah. Balusheri usthadhin ALLAHU aarogyathod koodiyulla dheergayuss nalgatte aameen

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 4 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍

  • @Illayas-jp3xk
    @Illayas-jp3xk 7 หลายเดือนก่อน +13

    സൂപ്പർ പ്രഭാഷണം

  • @riyasriyas9075
    @riyasriyas9075 7 หลายเดือนก่อน +9

    Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @saidalavipmarudath713
    @saidalavipmarudath713 7 หลายเดือนก่อน +5

    Masha Allah BarakaAllah

  • @faisalbabu5389
    @faisalbabu5389 7 หลายเดือนก่อน +8

    മാഷാ അല്ലാഹ്❤

  • @user-kb2fe7ly3e
    @user-kb2fe7ly3e 7 หลายเดือนก่อน +8

    അൽഹംദുലില്ലാഹ്

  • @rahmanker
    @rahmanker 7 หลายเดือนก่อน +11

    എന്റെ നാട്ടുകാർ ഇഷ്ടപ്പെട്ട പ്രഭാഷണം.

  • @peshd4505
    @peshd4505 7 หลายเดือนก่อน +8

    Barakallahu feekum

  • @rasheed1657
    @rasheed1657 7 หลายเดือนก่อน +5

    Masha Allah

  • @najeeb.knajeeb3372
    @najeeb.knajeeb3372 7 หลายเดือนก่อน +1

    മാഷാ അല്ലഹ്
    ഇങ്ങനെ ഒരു പ്രഭാഷണം
    ഇപ്പോൾ അടുത്ത്
    കേട്ടിട്ടില്ല 👍👍👍👍

  • @raufv2043
    @raufv2043 7 หลายเดือนก่อน +11

    ❤❤👍👍👍

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 7 หลายเดือนก่อน +2

    Super. Speach

  • @ashrafashraf2129
    @ashrafashraf2129 6 หลายเดือนก่อน +1

    Masha allha

  • @mahamoodmahamood1244
    @mahamoodmahamood1244 7 หลายเดือนก่อน +6

    Masha allah

    • @hameed430
      @hameed430 7 หลายเดือนก่อน

      അള്ളാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🤲

  • @shakirvchussain3498
    @shakirvchussain3498 7 หลายเดือนก่อน +3

    ماشاءالله تبارك الله

  • @haneefatharish1348
    @haneefatharish1348 6 หลายเดือนก่อน

    1:1:20 "ഹൃദയം കൊണ്ട് എഴുതുന്ന കവിത.... "...മനോഹരമായ ഈ ഗാനം അക്ഷരത്തെറ്റ് എന്ന സിനിമയിൽ യേശുദാസും ചിത്രയും ചേർന്ന് ആലപിച്ചതാണ്... മനോഹരവും അർത്ഥവത്തായതുമായ ഗാനം...പഴയ കാല സിനിമകളും പാട്ടും എത്ര ആശയ സമ്പന്നം ആയിരുന്നു.. 👍👍

  • @user-os2bh6nn9y
    @user-os2bh6nn9y 7 หลายเดือนก่อน +3

    സക്കാപ്പി മാർ ഇത് കേട്ടു പഠിച്ചു നന്നാവൂ.... നരകത്തിൽ നിന്നും രക്ഷ നേടാം

  • @Ahlusunnah204
    @Ahlusunnah204 7 หลายเดือนก่อน +7

    ❤️❤️

  • @ummermp3400
    @ummermp3400 7 หลายเดือนก่อน +4

    പച്ചയായി തുറന്നു പറയുമ്പോൾ ചിലർക്കൊക്കെ ഇഷ്ട പ്പെടാതെ വരും പോരാത്തത് ചില പാളിച്ചകളും സംഭവിക്കാറുണ്ട്!

  • @najeeb.knajeeb3372
    @najeeb.knajeeb3372 7 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌

  • @user-dw5ui1jy2k
    @user-dw5ui1jy2k 7 หลายเดือนก่อน +5

    Thouheedindey vishadeegaranam

  • @SajnaAvaru
    @SajnaAvaru 7 หลายเดือนก่อน +1

    Mashaallah

  • @shareepkl5643
    @shareepkl5643 7 หลายเดือนก่อน

    جزاك الله خيرا... بارك الله فيك.. اللهم آمين يارب العالمين...

  • @hussainV-xw6qu
    @hussainV-xw6qu 7 หลายเดือนก่อน +3

    👍👍👍

  • @ibrahimcv5007
    @ibrahimcv5007 7 หลายเดือนก่อน +2

    ❤❤❤❤❤❤

  • @ManuManu-cs1yy
    @ManuManu-cs1yy 7 หลายเดือนก่อน

    ഇബ്രാഹിം നബി (അ ) ഇസ്മായിൽ നബിയിലും പുതിയൊരു അറിവ് ഈ പ്രഭാഷണത്തിലൂടെ കേൾക്കാൻ സാധിച്ചു... അല്ലാഹു മുജാഹിദ് കാക്ക.. എല്ലാ പ്രയാസങ്ങളും നീക്കി കൊടുക്കു മാറാകട്ടെ... എല്ലാ കുടുംബ നാഥന്മാരും കേൾക്കേണ്ട പ്രഭാഷണം എല്ലാ സ്ത്രീകളും കേൾക്കേണ്ട പ്രഭാഷണം യുവതികളെ യുവാക്കളെ എല്ലാവരും മനസ്സിലാക്കേണ്ട യാഥാർത്ഥ്യം...... Etc

  • @sulaikha6948
    @sulaikha6948 7 หลายเดือนก่อน +1

    Alhamdulillah👍

  • @UsmanA-ck3th
    @UsmanA-ck3th 7 หลายเดือนก่อน +2

    ഇവരുടെ ഏറ്റവും വലിയ ക്വാളിറ്റി. ഏത് വേതിയിലും. സത്യം തുറന്നു പറയും. ആരെയും സുഖിപ്പിക്കില്ല

  • @UsmanA-ck3th
    @UsmanA-ck3th 7 หลายเดือนก่อน +4

    നല്ലത്. ആര് പറഞ്ഞാലും കേൾക്കണം. സംഘടന നോക്കരുത്. പ്ലീസ്

  • @Kunjumon-rr6uz
    @Kunjumon-rr6uz 6 หลายเดือนก่อน

    കുറെ ആയത്തുകൾ ഓതി എന്നത് കൊണ്ട് ഒരാൾ മൗലവി ആവൂല... മനസ്സ് നന്നായാൽ മൗലവി ആവണം എന്നുമില്ല... അൽഹംദുലില്ലാഹ്

    • @shameeraavaz8117
      @shameeraavaz8117 5 หลายเดือนก่อน

      Manassu nannaya oru amuslim swargathil pokumo.aythariyillenkil othanda.mattullavare kochakkaruthu....

  • @jabirmohamedjm
    @jabirmohamedjm 7 หลายเดือนก่อน

    Aareyum bayamillatha Usthadinte avatharanam

  • @AkbarHameed-tz2ux
    @AkbarHameed-tz2ux 5 หลายเดือนก่อน +1

    ഞാൻ പല AP & EK ഖൗമിൽപ്പെട്ട ഒരുപ്പാട് ആളുകളോട് അള്ളാഹുവിനെ കുറിച്ച് പലതും പറഞ്ഞു ആരും മുജാഹിദ് പ്രസ്ഥാനം അതിന്റെ പേരിൽ ഒന്നും പറയാനും കേൾക്കാനും തയ്യാറായില്ല പിഴച്ച വാതം അതായിരുന്നു പലരും പറഞ്ഞത് അപ്പോ ഞാൻ മനസ്സിൽ കരുതി നരഗം വെറുതേ പടച്ചതല്ല അതിലേക്കും ആളുകൾ വേണ്ടേ അനുസരിക്കാത്തവർക്ക് നല്ലത് അവിടെ തന്നെ😂😂😅

  • @jaseelajaseela9910
    @jaseelajaseela9910 7 หลายเดือนก่อน

    ❤❤🎉

  • @mm-fp5cb
    @mm-fp5cb 7 หลายเดือนก่อน

    മുവാറ്റുപുഴ പ്രസംഗത്തിന്റെ ലിങ്ക് ഉണ്ടോ .

  • @mahinbenganamohammed4824
    @mahinbenganamohammed4824 7 หลายเดือนก่อน +2

    Yente kudumbakkaarellaam shavastha shiyaakkal yenne yenne kshanikkunnu avrude koodaarathiekk?

  • @providentlaw-uw4jd
    @providentlaw-uw4jd 14 วันที่ผ่านมา

    Oru ex muslim erangeetundu onodu debate cheuu usthade
    Baki ullavarkoke ee prasangam kettu kazinju eeman ullavare thetgikala aa ex muslim nte pani

  • @KLDUDE-qo4wt
    @KLDUDE-qo4wt 7 หลายเดือนก่อน

    പ്രിയ മുജാഹിദ് ബാലുശ്ശേരി. താങ്കൾ sugarinty.
    അളവ് നോക്കി വിഷമിക്കരുത്. ലെവല്‍ രോഗമല്ല. അസുഖങ്ങള്‍ അള്ളാഹു shifahatatty

  • @kunjippunoushad5003
    @kunjippunoushad5003 7 หลายเดือนก่อน +1

    Masha Allah

  • @NasarNasar-wr2jj
    @NasarNasar-wr2jj 7 หลายเดือนก่อน +3

    Masha allah

  • @user-sp3qy1mr9d
    @user-sp3qy1mr9d 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @soubansoubu566
    @soubansoubu566 7 หลายเดือนก่อน +2

    ❤❤