ความคิดเห็น •

  • @sebinantony6983
    @sebinantony6983 4 วันที่ผ่านมา +18

    കേരളത്തിലെ കാശുകൊണ്ട് പഞ്ചനക്ഷത്ര ജീവിതം നയിക്കുന്നവർക്ക് അതിനു കഴിയാത്ത സാഹചര്യമുണ്ടാകും എന്ന ഭയത്തിൽ നിന്നാണ് ഈ ബോദ്ധ്യം.

  • @jimmyjoset4448
    @jimmyjoset4448 4 วันที่ผ่านมา +13

    SFI മാത്രം മതി എല്ലാം തീർക്കാൻ 😢

    • @PKSDev
      @PKSDev 3 วันที่ผ่านมา +1

      👌ചുടു ചോറ് വാരാൻ പഠിപ്പിക്കുമ്പോൾ ഭവിഷ്യത്തുകളോർക്കാത്ത ദീർഘദർശനമില്ലാത്ത നായകത്വമാണ് ഇന്നത്തെ പാർട്ടികളനുഭവിക്കുന്ന പ്രശ്നം⚠️🙏

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 3 วันที่ผ่านมา +4

    ഇനി എന്തു തകരാനാണ് തകർന്നു കഴിഞ്ഞു

  • @georgepc5252
    @georgepc5252 4 วันที่ผ่านมา +9

    അതിനു പാർട്ടി എവിടെ സഖാവേ. ഇപ്പോഴുള്ളത് ഒരു കൊള്ളാസംഗമല്ലേ.

  • @saidalavipkraihanath3158
    @saidalavipkraihanath3158 4 วันที่ผ่านมา +5

    എന്തിനാണ് ഇങ്ങനെ ഒരു പാര്‍ട്ടി ഇങ്ങനെതന്നെ ഒരു പാര്‍ട്ടി കേരളത്തില്‍ aavasyamilla kollayum kolayumThattippumVettippum moshanavum kayittuvaaralum Nakkalum ithaano orupartiyude baranam

  • @kmla123
    @kmla123 4 วันที่ผ่านมา +10

    തിരിച്ചു വന്നിട്ട് മലയാളികൾക്ക് ഒന്നും സാധിക്കാനില്ല. നീ എല്ലാം കൂടി ചൈനക്ക് വണ്ടി കയറിയാൽ കേരളം രക്ഷപെടും. ജോലി അന്നെഷിച്ചു നാടുവിട്ടു പോയ മലയാളികൾ തിരിച്ചും വരും.

  • @vijayanThandilam
    @vijayanThandilam 4 วันที่ผ่านมา +7

    നടക്കാത്ത കാര്യങ്ങളാണ് പറയുന്നത്. എത്ര അടികിട്ടിയാലും പഠിക്കാത്ത പാർട്ടി' അതാണ് കൊയിലാണ്ടി കോളേജിൽ കണ്ടത്.

  • @JtpaSecularist2020
    @JtpaSecularist2020 4 วันที่ผ่านมา +9

    പിണുവും എച്ച് അപ്പ് ഐയും കൂടി തകർത്തോളും😂😂

  • @maheshchandran2171
    @maheshchandran2171 4 วันที่ผ่านมา +6

    എന്തിനാ തിരുച്ചുവരുന്നത്

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 วันที่ผ่านมา +1

      വീണ്ടും കൊള്ളയും കൊലയും നടത്താൻ

  • @vs96593
    @vs96593 3 วันที่ผ่านมา +1

    ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ല. എല്ലാം നിവൃത്തിയായി

  • @mohanankalanad1911
    @mohanankalanad1911 3 วันที่ผ่านมา +2

    Good morning sheethal

  • @Krishnaprasad-bk7on
    @Krishnaprasad-bk7on 3 วันที่ผ่านมา +2

    തെറ്റ് പറ്റിയത് ജനങ്ങൾക്കല്ലെ.... അപ്പോ തിരുത്തേണ്ടത് ജനങ്ങളല്ലേ....?🤔🤔

  • @rennyjose4629
    @rennyjose4629 3 วันที่ผ่านมา +4

    ഹമാസ് റാലി നടത്തി കോയ മാരുടെ വോട്ട് ഉറപ്പിക്ക്.😮😮 സഹകരണ ബാങ്ക് തകർക്ക്👺 എല്ലാവരും BJ, P യിൽ വരട്ടെ .😅😅 സ്വർണ്ണ ഈന്ത പഴം തിന്ന് പിണറായി രായാവ് നാട് മുടിക്ക്. എല്ലാ വരും താമരക്ക് കുത്തട്ടെ.❤❤❤❤

  • @josephmethanath3490
    @josephmethanath3490 3 วันที่ผ่านมา +2

    പിണറായി കട്ടുമുടിച്ച് ഒരംശം ഡൽഹിയിൽ ഇരുന്ന് വെട്ടി വിഴുങ്ങുന്ന ഓർക്കണമായിരുന്നു ഇനി സിപിഎം ഒന്നും ചെയ്യേണ്ട ജനങ്ങൾ ചെയ്തുകൊള്ളും

  • @sreekuttanpc5363
    @sreekuttanpc5363 2 วันที่ผ่านมา

    താഴെത്തട്ടിൽ ഉള്ളവരെ നേതാക്കൾ ആക്കുക ഇപ്പോൾ ഉള്ളവർ മാറുക

  • @bijithrajantb116
    @bijithrajantb116 15 ชั่วโมงที่ผ่านมา

    അധ്യക്ഷസ്ഥാനം വഹിച്ച ആളാണ് സൂപ്പർ😁😁😁

  • @user-mz5fw7rl4v
    @user-mz5fw7rl4v 3 วันที่ผ่านมา

    അങ്ങനെയാണങ്കിൽ തിരുത്തൽ മുഖ പത്രത്തിൽ നിന്നാക്കാം പത്രത്തിൽ സത്യം തൊട്ടു കൂട്ടാനെങ്കിലും വിളമ്പുക.....

  • @madhuradha9537
    @madhuradha9537 2 วันที่ผ่านมา

    പാവം അണികൾ. നേതാക്കന്മാർ ആവിശ്യത്തിലേറെ പണം വാരികൂട്ടി. നിഷ്പക്ഷ വോട്ടർമാർ വെറുക്കുന്നു.

  • @kunhikrishnanmk2031
    @kunhikrishnanmk2031 วันที่ผ่านมา +2

    കാരാട്ടെ പ്രകാശനു ഈ കാര്യം മൂന്നു കൊല്ലം മുൻപ് പറഞ്ഞിരുന്നെങ്കിൽ !!! വെള്ളം മുഴുവൻ ചോർന്നുപോയിട്ട് ചിറ കെട്ടിട്ട് ഫലമുണ്ടോ പ്രകാശാ ?

  • @SivaKumar-so1iz
    @SivaKumar-so1iz 3 วันที่ผ่านมา

    Need an immediate change in CPM otherwise bjp can easily come to Kerala assembly in the next election.
    Karatji and Yehuriji please do something needful to save this party in Kerala

  • @Cupid0974
    @Cupid0974 3 วันที่ผ่านมา +1

    കാരാട്ട ണ്ണൻ ഇലക്ഷന് തിരിച്ചടികിട്ടിയപ്പോഴാണ് മിണ്ടാതിരുന്നാൽ അടുത്ത ഇലക്ഷന് ജനങ്ങൾ അണ്ണാക്കിൽ തരുമെന്ന് പറയാൻ ചങ്കുറപ്പുണ്ടായത് 😃😃😃😃, ഇതൊക്കെ മുൻകൂട്ടി പലരും പറഞ്ഞപ്പോൾ അവരെയെല്ലാം ശത്രുക്കളായി കണ്ടു 😃😃😃😃കണ്ടറിയാത്തവൻ കൊണ്ടറിയും 😂😂😂😂😂😂, തിരിഞ്ഞു നോക്കിയിട്ട് കാര്യമില്ല സമയം കഴിഞ്ഞുപോയ

  • @somasekharkeezhethu7614
    @somasekharkeezhethu7614 3 วันที่ผ่านมา

    ഈ നാശം പോട്ടെ 🙏🏽

  • @alexanderki7002
    @alexanderki7002 21 ชั่วโมงที่ผ่านมา

    ഈ കാരാട്ട് ക്ക് നേരത്ത് എ വിടെ പോയി കിടക്കുക അയിരുന്നു, ഇത്രയും നാൾ അവർ സപൊട്ട് ചെയ്യൂ ക അയിരുന്നു..എപ്പോൾ വന്നിരിക്..

  • @sreenivasankn6913
    @sreenivasankn6913 วันที่ผ่านมา

    ഇതുകൊണ്ടൊക്കെ എന്ത് ഫലം, നടുക്കടലിൽ താണുകൊണ്ടേ ഇരിക്കുന്നു, ഇത്രയും. കലം എവിടെയായിരുന്നു?

  • @manoharanmvoo4286
    @manoharanmvoo4286 3 วันที่ผ่านมา

    പോയ വോട്ട് തിരിച്ച് വരില്ല
    ഉള്ളത് കളയാതെ നോക്കണം

  • @mosesmathew1011
    @mosesmathew1011 วันที่ผ่านมา

    Swarnachembu, dollar kadathu ithokke nadannappam prakash karaatt evideyaayirunnu.....

  • @naasfrk2170
    @naasfrk2170 3 วันที่ผ่านมา

    ഒരു ബൂത്തു തലത്തിലും പോയിട്ട് കാര്യം ഇല്ല ജനങ്ങൾക്കു പാഠം ആയി. ആദ്യം സാധാരണകാരുടെ നെഞ്ചിൽ കൊടുത്ത അടി ഉണ്ടല്ലോ... കറണ്ട് ബിൽ വാട്ടർ ബിൽ വർധന അതൊക്കെ പഴേ പോലെ ആക്കു. ബാക്കി ജനം തീരുമാനിക്കും

  • @tobyjacob111
    @tobyjacob111 วันที่ผ่านมา

    Kolayalii party 💦

  • @user-zo3se7iu5f
    @user-zo3se7iu5f 3 วันที่ผ่านมา

    പ്രകാശ അണ്ണാ കേരളം ത്രിപുര ആയി അണ്ണാ .. അണ്ണൻ തിരുത്തിതി... ഇരുന്നോ ?

  • @riderkeshu
    @riderkeshu วันที่ผ่านมา

    ഇനി കുനിഞ്ഞു നോക്കിയാൽ പോലും തിരിച്ചു വരില്ല

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 4 วันที่ผ่านมา +1

    😂

  • @veeceebabu
    @veeceebabu 3 วันที่ผ่านมา

    Ini bakki enth undu?

  • @sarathchandrababu266
    @sarathchandrababu266 2 วันที่ผ่านมา

    😂😂😂😂😂
    ഇതെല്ലാം പാർട്ടിയുടെ തന്ത്രമാണ് '
    വീണ്ടും ജനത്തെ പറ്റിക്കാനാണ് .
    വിശ്വസിക്കരുത് ഇവർ നമ്മളെ മുമ്പും പറ്റിച്ചിട്ടുണ്ട് .
    P B ഇത് പറയും കാരണം കേരളത്തിൽ പാർട്ടി നില നിന്നെങ്കിൽ മാത്രമേ P B ക്ക് നിലനില്പ് ഉള്ളു.
    P B യും പിണറായിയും ഒക്കെ ഒക്ക ചങ്ങാതിന്മാരാണ്.
    പിണറായിയും ഗോവിന്ദൻ മാഷും മാറിയാലേ പാർട്ടി രക്ഷപ്പെടു . അതിൽ ഒരു സംശയവുമില്ല .
    ഇപ്പോൾ പഴ വീഞ്ഞ്
    പുതിയ കുപ്പിയിൽ.

  • @sabukn8333
    @sabukn8333 วันที่ผ่านมา

    Thakaranamallo ?

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 วันที่ผ่านมา +1

    KERALAVUM THAGARAAN POGUNNU😂😂😂

  • @gwrig904gw3
    @gwrig904gw3 4 วันที่ผ่านมา +3

    Pottan govindan

  • @balachandrannair3004
    @balachandrannair3004 วันที่ผ่านมา

    CPM. Eni. Nannaakanamenggil
    Eppool. Polit. Bureau. Samsthaana
    Committee. Annivayil. Ullavarea
    Allaavareeayum. Maatti. Pakaram
    Nalla. Pravarthikkunna
    Azhimathi. Ellaatha. Neeaathaakkalea. Konddu. Varanam.

  • @gangadharantavanurmana7195
    @gangadharantavanurmana7195 ชั่วโมงที่ผ่านมา

    മുസ്ലീം പ്രീണനം നിർത്തണം. എങ്കിൽ ശക്തിപ്പെടും.. വാക്ക് കൊണ്ടു പോരാ.. പ്രവർത്തിക്കൊണ്ട് കാണിക്കണം.

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 3 วันที่ผ่านมา

    സിപിഎം ചീഞ്ഞു ബിജെപിക്ക് വളമാകുന്നു

  • @sivanpillai9638
    @sivanpillai9638 3 วันที่ผ่านมา

    കാരാട്ടു സഖാവേ, ഈ ബുദ്ധി നേരത്തേ തോന്നിയിരുന്നെങ്കിൽ ഇത്ര മോശം ഫലം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമായിരുന്നില്ല! രണ്ടാം വരവ് പിണറായിയുടെ കഴിവിൻ്റെ അംഗീകാരമായി സഖാക്കളും, സംസ്ഥാന നേതൃത്വവും, കേന്ദ്രനേതൃത്വവും കൊട്ടിഘോഷിച്ചപ്പോൾ തന്നെ പതനം തുടങ്ങിയതു കാണാതെ പോയോ? ഒന്നാം പിണറായി സർക്കാരിൻ്റെയും രണ്ടാം സർക്കാരിൻ്റെയും പ്രവർത്തന ശൈലിയിൽ എന്തെങ്കിലും സാമ്യമുണ്ടോ? എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ അസന്തുഷ്ടരായത് എന്തുകൊണ്ടെന്ന് പിണറായിയോ, നേതൃത്വമോ വിശദീകരിയ്ക്കാനൊ തോൽവി അംഗീകരിയ്ക്കാനോ മടി കാണിയ്കുന്നതിൽ നിന്നു തന്നെ അറിയാം അവർ ജനങ്ങളിൽ നിന്ന് എത്ര മാത്രം അകന്നു പോയിരിയ്ക്കുന്നു എന്ന്! സാധാരണ സഖാക്കളുടെ ഉള്ളറിയാൽ കഴിയാത്ത ഒരു നേതാവ് എങ്ങനെ കമ്മ്യൂണിസ്റ്റാകും? പിണറായിയുടെ എല്ലാ വിവേകശൂന്യമായ തീരുമാനങ്ങൾക്കും അംഗീകാരം നൽകിയ, തിരുത്തലുകൾക്കു മുൻകൈ എടുക്കാതിരുന്ന പോളിറ്റ്ബ്യൂറോയും ഈ അവസ്ഥയ്ക്ക് ഉത്തരവാദികളല്ലേ? മലയാളികളെ വില കുറച്ചു കാണരുത്! അവർക്ക് ജനാധിപത്യത്തിൽ വിശ്വാസമുണ്ട്. അവർ നിശബ്ദരായി പ്രതികരിയ്ക്കും!

  • @unnikrishnansuper2630
    @unnikrishnansuper2630 9 ชั่วโมงที่ผ่านมา

    കേരളത്തിൽ കമ്മ്യുണിസ്റ്റ് ഭരണം ഇത് അവസാനം ആണ്

  • @PKSDev
    @PKSDev 3 วันที่ผ่านมา +2

    Surprise 🥹 that they never knew in the past, sand getting loose under their feet ⚠️

  • @manojpdreams
    @manojpdreams 3 วันที่ผ่านมา

    അത്യാവശ്യം കോടാനുകോടി കടത്തി കഴിഞ്ഞില്ലേ, ഇനി കുറച്ചു റസ്റ്റ്‌ എടുത്തൂടെ... എല്ലാ കാലവും പാവങ്ങളുടെ പട്ടിണി മുതലെടുത്തു ബൂമ്പിക്കാൻ.... ല്ലേ... ഇനി അത് നടക്കൂല മോനേ.....

  • @syamkrishna6632
    @syamkrishna6632 3 วันที่ผ่านมา

    🥴🥴🥴🥴🥴

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 4 วันที่ผ่านมา +1

    😂😂😂😂