കുറേ കാലത്തെ ഒരു വിഷമം ആരുന്നു...എല്ലാവരുടെയും സപ്പോർട്ട്👌 🙏🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 179

  • @shajiphilip6366
    @shajiphilip6366 12 วันที่ผ่านมา +52

    ലിജിയുടെ improvement കാണുമ്പോൾ സുജിത്തിന്റെയും ഫാമിലിയെയും പോലെ ഞങ്ങളും ഒരുപാടു സന്തോഷിക്കുന്നു

  • @beenapradeep4198
    @beenapradeep4198 12 วันที่ผ่านมา +20

    സുജിത് താങ്കളുടെ നന്മകൾ നിറഞ്ഞ മനസ് കൊണ്ടും വാവയെ പോലെ ഒരു അനുജത്തി കുട്ടിയുള്ളതും നന്മ യുള്ള അമ്മ അച്ഛൻ എന്താ പറയാ ഇങ്ങനെ യുള്ള ഒരു ഫാമിലി ആയത് കൊണ്ട് മാത്രം ആണ് ലിജിക്ക് ഇത്രയും പുരോഗതി ഉണ്ടായത് 🙏ഇതെല്ലാം കാണുന്ന ഈശ്വരൻ ലിജിയെ നടത്തിക്കും 🙏🙏🙏🙏🙏❤️❤️❤️❤️

  • @lissyjoy9524
    @lissyjoy9524 12 วันที่ผ่านมา +28

    ലിജികൊച്ചിന് എത്രയും വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️❤️പാവം വാവ എനിക്ക് ഒത്തിരി ഇഷ്ടമാവാവേനെ ❤️❤️❤️

  • @annujohn3049
    @annujohn3049 12 วันที่ผ่านมา +34

    പ്രിയപ്പെട്ട സുജിത്തേ, ലിജി
    ജീവിതത്തിൽ എത്ര വലിയ നിലയിൽ എത്തിയാലും വാവയെ മറക്കരുത്. ഇന്നത്തെ കാലത്ത് ഒരു സഹോദരങ്ങളും ഇങ്ങനെ കാണില്ല❤

    • @leelamathew4681
      @leelamathew4681 12 วันที่ผ่านมา

      Ente Anu please try not to say such comments.❤️🙏

    • @Little_Story6613
      @Little_Story6613 12 วันที่ผ่านมา +2

      ​@@leelamathew4681എന്താണ് aa commentinu പ്രശ്നം ... She didn't say anything wrong.... പറഞ്ഞത് 100% സത്യമായ കാര്യമാണ്... പിന്നെ ചേച്ചിയാണോ മറ്റുള്ളവർ എന്തുപറയണം എന്ന് തീരുമാനിക്കുന്നത്.

    • @annujohn3049
      @annujohn3049 11 วันที่ผ่านมา

      @@leelamathew4681 what's wrong in my comment sister.? അവരുടെ ഈ സ്നേഹം എന്നും നിലനിൽക്കണമേന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ചെറിയ കാര്യങ്ങൾക്ക് പോലും സഹോദങ്ങൾ തമ്മിൽ തല്ലുന്ന കാലത്ത് സഹോദരിക്ക് വേണ്ടി തൻ്റെ ജീവിതം തന്നെ മാറ്റി വയ്ക്കുക ചെറിയ കാര്യമല്ല. അത് അംഗീകരിക്കപ്പെടെണ്ടതാണ്.

    • @leelamathew4681
      @leelamathew4681 11 วันที่ผ่านมา

      @@annujohn3049 Anu it’s all depends on how we are raised. . We are three sisters in our late 70’s we are living in walking distance .❤️🙏

  • @SudhaR-o2p
    @SudhaR-o2p 12 วันที่ผ่านมา +15

    ലിജി നെക്ക്ണത് കാണുമ്പോൾ ഒരുപാട് സന്തോഷം പെട്ടെന്ന് നടക്കാൻ സാധിക്കട്ടെ❤❤❤❤👍👍👍

  • @VaijayanthyManoharan
    @VaijayanthyManoharan 12 วันที่ผ่านมา +4

    സുജിത്തിന്റെ ആത്മാർത്ഥ തക്ക് മുന്നിൽ ഭഗവാൻ പോലും നമിക്കുന്നു, തീർച്ചയായും പഴയ ജീവിതത്തിൽ തിരിച്ചു വരും ♥️♥️♥️

  • @ElsyRaju-xr5pn
    @ElsyRaju-xr5pn 12 วันที่ผ่านมา +12

    ലിജി വേഗം സുഖമാകട്ടെ, പ്രാർത്ഥനയോടെ എല്ലാ നന്മകളും നേരുന്നു🙏

  • @balaanil3748
    @balaanil3748 12 วันที่ผ่านมา +4

    കുട്ടനോടുള്ള അകമഴിഞ്ഞ സ്നേഹമാണ് ഈ കവിളിലേ കടിയൊക്കെ. എല്ലാം seriyakum ലിജി. Love you da ❤❤❤

  • @jomolmathai1732
    @jomolmathai1732 11 วันที่ผ่านมา +8

    പ്രാർത്ഥനയോടെ 🙏 അടുത്തവർഷം സെപ്റ്റംബർ എട്ടാം തീയതി ലിജി കൊച്ചു നടന്നതിന് ഞാൻ ഇവിടെ അമ്മ മാതാവിന് മണർകാട് പള്ളിയിൽ 8നോയമ്പ് പെരുന്നാളിന് മുത്തുകുട ഞാൻ നേർച്ചയായിട്ട് നൽകും 🙏

  • @chinnumanhar146
    @chinnumanhar146 12 วันที่ผ่านมา +5

    എത്രയും വേഗം ലിജിക്കുട്ടി നടക്കുന്ന കാണാൻ പ്രാർത്ഥനയോടെയാണ് കാണുന്നത്... ലിജിക്ക് പ്രയാസത്തിലും ഒരുപാടു അനുഗ്രഹങ്ങളെ ദൈവം ചുറ്റിനും നൽകിയിട്ടുണ്ട്.. വാവയെപോലൊരു sister, husband, inlaws... അങ്ങനെ കുറേ പേരെ... പൂർണ healthy ആയിട്ട് നല്ലൊരു family life lead cheydu ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... Apo ഇവരീ ചെയ്തു തരുന്നതിനൊക്കെ പകരംവീട്ടി ഇതിനേക്കാൾ അവർക്കെല്ലാർക്കും ഓരോന്ന് ചെയ്തുകൊടുക്കണം ലിജിക്കുട്ടിയെ...😘😁

  • @snehavasudevan18
    @snehavasudevan18 12 วันที่ผ่านมา +30

    ലിജിക്കുട്ടി പെട്ടന്ന് നടക്കും ഉറപ്പാണ് 🥰🥰🥰🥰പാവം വാവ 🥰🥰സുജിത്തേ 🙏🏻🙏🏻🙏🏻❤️❤️❤️

    • @lijisujithvlogs
      @lijisujithvlogs  12 วันที่ผ่านมา

      @@snehavasudevan18 ❤️❤️❤️

    • @lijisujithvlogs
      @lijisujithvlogs  12 วันที่ผ่านมา

      @@snehavasudevan18 ❤️❤️❤️

    • @chitram8593
      @chitram8593 12 วันที่ผ่านมา +2

      Vyoshadi vadakam daily 3 നേരം ഓരോ സ്പൂൺ കൊടുക്കുക.രാത്രി ഉറക്കം വരുന്നതിനു മുൻപ് വായിലിട്ടു കിടന്നാൽ ഉറക്കത്തിൽ ചുമക്കില്ല

  • @binduprakash6801
    @binduprakash6801 12 วันที่ผ่านมา +1

    ലിജിക്കൊച്ച് നിൽക്കുന്നതു കാണുമ്പോൾ തന്നെ സന്തോഷം ഇനി തനിയെ നിൽക്കുന്നതും കാണണം........ പെട്ടെന്നു തന്നെ നടക്കും സുജിത്തേ........ എല്ലാവരുടേയും പ്രാർഥന ഒപ്പമുണ്ട്............❤❤❤❤❤

  • @chitram8593
    @chitram8593 12 วันที่ผ่านมา +7

    Vyoshadi vadakam കോട്ടക്കൽ ആയുർവേദ store le കിട്ടും.ദിവസം 3 നേരം വായിലിട്ടു അലിയിച്ചു ഇറക്കുക.ചുമ പെട്ടന്ന് മാറും

    • @jay.k586
      @jay.k586 12 วันที่ผ่านมา +1

      Correct anu

    • @Ponnus000
      @Ponnus000 11 วันที่ผ่านมา

      10 വയസ്സായ മോൾക് പറ്റുമോ

  • @__toc__xii__c2451
    @__toc__xii__c2451 12 วันที่ผ่านมา +1

    ഇത്രേം ആയില്ലേ കുട്ടേട്ടാ എല്ലാരുടെ പ്രാർത്ഥനയും കുട്ടേട്ടന്റെ വിട്ടുകാരുടെ സപ്പോർട്ടു കുടി ആയപ്പോൾ ചേച്ചി യിക്ക് എളുപ്പം മാറും നന്ദി യൊക്കെ ചേട്ടൻ വച്ചോ ഞങ്ങൾക്ക് സ്നേഹം മതി കേട്ടോ 🥰🥰🥰

  • @Thilusworld
    @Thilusworld 12 วันที่ผ่านมา +4

    ലിജിക്കുട്ടി.... വാവാ🥰🥰🥰🥰🥰🥰 സുജിത് മോനേ❤❤❤

  • @ramlasalim6025
    @ramlasalim6025 12 วันที่ผ่านมา +9

    ചുക്കും, കുരുമുളകും, പനം കല്കണ്ടം, തുളസി ഇട്ട് thilappehe kudekuka

  • @ajayakumar3430
    @ajayakumar3430 11 วันที่ผ่านมา +1

    ഞങ്ങൾക്കും സന്തോഷം.... എന്നും പ്രാർത്ഥന കൂടെ ഉണ്ട് 🙏❤️

  • @aleyammamathews4812
    @aleyammamathews4812 12 วันที่ผ่านมา +3

    ലിജിമോൾ വേഗം നടക്കട്ടെ 🙏

  • @SaliayoorAyur
    @SaliayoorAyur 12 วันที่ผ่านมา +1

    നിൽക്കുന്ന ത് കണ്ടപ്പോൾ സന്തോഷം

  • @lizyamasamuel4792
    @lizyamasamuel4792 12 วันที่ผ่านมา +1

    ലിജി മോളേ പനി പിടിച്ചു അല്ലേ, സാരമില്ല വേഗം മാറും, എനിക്ക് ഒന്നുകൂടി മോളേ കാണാൻ വരണം, ഓണത്തിന് മുൻപ് വരാം, അമ്മയും അച്ഛനും കൂടി വരട്ടേ

  • @foodideasbynittu
    @foodideasbynittu 12 วันที่ผ่านมา +12

    കിട്ടിയ അവസരം ഉമ്മ വെച്ച് മുതലാക്കിയ ലിജി 😛😛.

  • @lakshmikuttyknair9179
    @lakshmikuttyknair9179 12 วันที่ผ่านมา +9

    നടക്കാനും നിക്കാനും ആകട്ടെ 🙏🏻എന്താ ചെയ്യാ ദൈവം സഹായിക്കട്ടെ

  • @beenaomanakuttan7046
    @beenaomanakuttan7046 12 วันที่ผ่านมา +3

    Sujith vishamikkanda liji vegam nadakkum❤❤❤

  • @minikuttan3892
    @minikuttan3892 12 วันที่ผ่านมา +5

    Sujithe sudhimol m c yude veediyo kandarunnu.kambam theniyil oru treatment und.eeswara vaidhyar ennorale kurichu keettu.onnu thirakkamo.....

  • @Veena-kz2ej
    @Veena-kz2ej 12 วันที่ผ่านมา +1

    Sujith veettil illathappol vavayum lijiyum door adachu akathirikkan parayu parchayam illatha naadum naattukaruma aareyum viswasikkan pattatha kaalamalle . Sookshikku .

  • @sumitha5516
    @sumitha5516 12 วันที่ผ่านมา +4

    liji nilkumbol kuttante santhosham ath kand njangalum happy❤❤❤

  • @beethafrancis8806
    @beethafrancis8806 10 วันที่ผ่านมา +1

    Aqupanjar ചെയ്താൽ പെട്ടെന്ന് മാറ്റം കാണാം എനിക്ക് ഒരു വശം തളർച്ച വന്നിട്ട് ഒരു വർഷം ചെയ്തു നല്ല മാറ്റം കിട്ടി മാസം 10 ദിവസം ചെയ്യണം

  • @MercyPrakash-x5v
    @MercyPrakash-x5v 12 วันที่ผ่านมา +1

    ലിജി.േചച്ചിഎഒറ്റക്ക്തിണ്ണയിൽഇരുത്തരുത്❤❤❤❤❤❤❤വാവച്ചി.

  • @sumiyyasuma4914
    @sumiyyasuma4914 12 วันที่ผ่านมา +2

    ലിജി ഞങ്ങടെ നാട്ടിൽ നിന്നും കൊല്ലത്തേക്കു പോവുമ്പോ എണീറ്റു നിന്ന് ഒപ്പന കളിച്ചോണ്ട് വേണം പോവാൻ 🥰പെട്ടെന്ന് റെഡി ആവട്ടെ

  • @zeenathfasiludeen856
    @zeenathfasiludeen856 2 วันที่ผ่านมา

    Thalees namukk undakkam chukk jeerakam kurumulak Panamkalkand cherth podichal mathi chumakk nallatha

  • @user-il8fr4sm8x
    @user-il8fr4sm8x 12 วันที่ผ่านมา +2

    എല്ലാരും ഒരുമിച്ചു പ്രാർത്ഥിക്കുന്നു, ഒരേപോലെ,, ഒരു കാര്യം,, ഒരാൾക്കു വേണ്ടി, അപ്പോ അത് ദൈവം തള്ളി കളയില്ല ❤🙏🙏🙏🙏🙏🙏 ഒരു 3,6, മാസത്തിനുള്ളിൽ ലിജി കൊച് നടക്കും ഉറപ്പ് 🙏🙏

  • @reejadinesan203
    @reejadinesan203 10 วันที่ผ่านมา

    ഒറ്റയ്ക്ക് നടക്കാനും ഇരിക്കാനും ഒക്കെ കാണാൻ കാത്തിരിക്കുന്നു

  • @varghesecx3244
    @varghesecx3244 12 วันที่ผ่านมา

    ലിജി പ്പെണ്ണിന് എത്രയും വേഗം സുഖമാവട്ടെ എന്ന് പ്രാർഥിക്കുന്നു❤❤❤❤❤❤

  • @ziladesigns____
    @ziladesigns____ 9 วันที่ผ่านมา

    സന്തോഷം 🤍🤍😍പെട്ടെന്ന് തന്നെ നടക്കാൻ കഴിയട്ടെ.. പ്രാർത്ഥനയോടെ 🤲🏻🤲🏻

  • @SindhuSebastian-t2k
    @SindhuSebastian-t2k 10 วันที่ผ่านมา

    Vave ,lijikoche ❤❤❤❤❤

  • @VasanthaVasantha-r4t
    @VasanthaVasantha-r4t 11 วันที่ผ่านมา

    Lijiye kripasana mathavinte aduth kondupoguu.liji nadakkum🙏🙏🙏

  • @sindudas5093
    @sindudas5093 11 วันที่ผ่านมา

    വാവ നല്ല സുന്ദരിക്കുട്ടിയാണ്

  • @shyjianson7009
    @shyjianson7009 12 วันที่ผ่านมา +2

    ചുക്കും, കുരുമുളകും,, തുളസിയും, പനം കൽക്കണ്ടവും കൂടി തിളപ്പിച്ചു കുടിക്കുന്നത് നല്ലതാണ്. കുറച്ചു പേരായില കൂടി ഇട്ടാൽ നീരും വേദനക്കും നല്ലതാണ്. കുടിക്കണേ plz...

  • @DaNi-eo1gd
    @DaNi-eo1gd 9 วันที่ผ่านมา

    ലിജിമോളുടെ അസുഖം പെട്ടെന്നു മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤

  • @kunjumolpappachan2995
    @kunjumolpappachan2995 12 วันที่ผ่านมา

    👏👏👏👏😄❤️🙏😢ഒത്തിരി സന്തോഷം തമ്പുരനെ നന്ദി 🙏

  • @ajithasurendran4703
    @ajithasurendran4703 12 วันที่ผ่านมา

    Vegam nadakkan vendi njangal prarthikunnund tto lijikutti

  • @kochiranijoseph6055
    @kochiranijoseph6055 12 วันที่ผ่านมา +1

    God bless you Lijikutty Get well soon 🙏🙏🙏🙏🙏❤❤❤❤

  • @lathikak3109
    @lathikak3109 12 วันที่ผ่านมา +1

    Oh very happy to see this. Lijimol will walk soon.❤❤❤❤

  • @aravindraj5114
    @aravindraj5114 12 วันที่ผ่านมา

    ദൈവമേ ഞങ്ങടെ ലിജികൊച് വേഗം നടക്കണേ 🙏🏻

  • @bindhuvaliyavalappil3549
    @bindhuvaliyavalappil3549 12 วันที่ผ่านมา +1

    Imeditaly recovering 🙏

  • @vidhyamk28
    @vidhyamk28 11 วันที่ผ่านมา

    ആഹാ..ഇനി ലിജി പെണ്ണ് ഓടും❤❤❤❤❤

  • @VenugopalanBP
    @VenugopalanBP 11 วันที่ผ่านมา

    Suni is wonder man

  • @divyanair5560
    @divyanair5560 12 วันที่ผ่านมา

    Etrem petene sukmakete prayer epozhum unde liji and Sujith 🥰🥰🙏🙏💓

  • @varshavenu8961
    @varshavenu8961 9 วันที่ผ่านมา +1

    ❤❤❤

  • @bushrap1707
    @bushrap1707 12 วันที่ผ่านมา +6

    പെട്ടെന്ന് റെഡി ആവട്ടെ നമ്മുടെ എല്ലാം പ്രാർത്ഥന ഉണ്ട് ട്ടോ ലിജിപ്പെണ്ണേ. ഞാൻ വരാം ഒരു ദിവസം ഹോസ്പിറ്റലിലേക് ഞാൻ കോഴിക്കോട് ആണ്. ഇനി എത്ര നാല് ഇവിടുണ്ട് കോഴിക്കോട്. ഒന്ന് പറയണേ

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 12 วันที่ผ่านมา

    Esuappa vegam liji nadakkane

  • @lathikar7441
    @lathikar7441 12 วันที่ผ่านมา

    Liji mol vegam nadakkum ketto

  • @asha4930
    @asha4930 11 วันที่ผ่านมา

    എളുപ്പം നടക്കട്ടെ 🙏🏼🙏🏼

  • @susangeorge422
    @susangeorge422 12 วันที่ผ่านมา

    Keep going Liji👏👏👏

  • @vijithavishnu9658
    @vijithavishnu9658 12 วันที่ผ่านมา

    Liji Muthee ❤️❤️❤️Vegam Sugamavum Tttto Muthee ❤❤❤❤❤❤❤❤

  • @asishkp4660
    @asishkp4660 10 วันที่ผ่านมา

    Athrayum vegam sugham prapikate enne swayamprabha

  • @user-py6uc5yr2k
    @user-py6uc5yr2k 10 วันที่ผ่านมา

    ഉടനെ നടക്കും എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്❤🤲🤲

  • @leelammathomas9864
    @leelammathomas9864 12 วันที่ผ่านมา

    Liji vegam sukhamavate. Prardhikkam. ❤️

  • @cicilycellena8560
    @cicilycellena8560 12 วันที่ผ่านมา +1

    കഫം ഉണ്ടങ്കിൽ കുറച്ച് മഞ്ഞൾ പൊടി, കുറച്ച് കുരുമുളക് പൊടി, കുറച്ച് തേൻ ഇവ സമം ചേർത്ത് രണ്ട് മൂന്ന് പ്രാവശ്യം കൊടുത്താൽ മതി പെട്ടന്ന് മാറും ഇങ്ങനെ കൊടുത്താൽ ഇമ്മ്യൂണിറ്റ് പവർ കൂടും ഒന്ന് ചെയ്തു നോക്ക്

  • @vasanthapv1475
    @vasanthapv1475 12 วันที่ผ่านมา +1

    കസേരയിൽ വെറുതെ ഇരിക്കുമ്പോ രണ്ടു കയ്യും കൂട്ടി തീരുമ്മിക്കൊണ്ട് ഇരിക്കാൻപറയൂ എത്തും രക്ത ഓട്ടത്തിന് ഒക്കെ നല്ലത് അല്ലെ

  • @jayavalsan4500
    @jayavalsan4500 12 วันที่ผ่านมา

    കബതിന് അതിമധുരം കൊടുക്കു സുജിത്തേ

  • @sugunabalu5409
    @sugunabalu5409 11 วันที่ผ่านมา

    ഹായ് വാവാച്ചി ലിജി കുട്ടി ❤❤❤

  • @reenavarughese5170
    @reenavarughese5170 12 วันที่ผ่านมา

    Good job liji kutty, you are so brave, so happy to see you standing for long time, god is good, god bless you all

  • @jijijames5529
    @jijijames5529 12 วันที่ผ่านมา

    ethra oke ayallo ellam sheriyavum ethraum pettannu liji swandamai nadalkatte🙏 nadakkanulla agraham dyvam sadippichu
    tharatte eppolum pattunna rediyil exsercise cheyyanam
    happy ayirikku

  • @sulekhachandran9569
    @sulekhachandran9569 12 วันที่ผ่านมา

    Okke pettennu ready aavum🙏🙏🙏

  • @Shyja-im9ku
    @Shyja-im9ku 11 วันที่ผ่านมา

    Vishamikkanda sujith liji udanay nadakkum ketto

  • @radhammal5430
    @radhammal5430 12 วันที่ผ่านมา

    Lijikutty kurachu mattam vannu eni pettanu marum

  • @Malabar.interior
    @Malabar.interior 10 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🥰

    • @Malabar.interior
      @Malabar.interior 10 วันที่ผ่านมา

      കൊറേ ഡേയ്‌സ് ആയിരുന്നു വീഡിയോ കണ്ടിട്ട് ഒരുപാട് മാറ്റങ്ങൾ ഉണ്ട് അള്ളാഹു ബറകത് ചെയ്യട്ടെ 🤲🏻❤

  • @malikpnrmalik4886
    @malikpnrmalik4886 11 วันที่ผ่านมา

    Liji sujith❤❤

  • @rajimirshabr8245
    @rajimirshabr8245 12 วันที่ผ่านมา +1

    രണ്ടു പേർ ചെക്കപ്പിന് വന്നിട്ട് തിരിച്ചു എത്തിയില്ലല്ലോ 🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @nadeerarazak7802
    @nadeerarazak7802 12 วันที่ผ่านมา

    Nilp kanumpol ariyathe prartich pokunnu allah vegam sheriyavane enn😢

  • @leelamathew4681
    @leelamathew4681 12 วันที่ผ่านมา

    Mone Sujithae 100.3 or above called fever. My prayers for speedy recovery.🙏🙏🙏🙏🙏

  • @rajithagopal546
    @rajithagopal546 12 วันที่ผ่านมา

    Hi ലിജി പെട്ടന്ന് നടക്കാൻ കഴിയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @jijishybu6999
    @jijishybu6999 12 วันที่ผ่านมา +1

    Vave mathavonofe nannayilijiyodum prathikan parayu mnannayi vegam nadalan patate

  • @KavithaSunil-yt5fl
    @KavithaSunil-yt5fl 12 วันที่ผ่านมา

    Udane nadakkatte ❤❤❤❤❤❤

  • @asmabit.t597
    @asmabit.t597 11 วันที่ผ่านมา

    God bless you

  • @omanatsoope9208
    @omanatsoope9208 12 วันที่ผ่านมา +1

    ആവി പിടിക്ക്

  • @sajithas2012ss
    @sajithas2012ss 12 วันที่ผ่านมา

    Super👏👏👏👏. Sujithe ലിജിയുടെ കാൽ അഗത്തിയിട്ട് നിന്നാൽ ഒരു പക്ഷെ balance ശേരി ആകുമായിരിക്കും. ഇന്നു കാൽ രേണ്ടും അടിപിച്ച് വെച്ച് നിന്നപോലെ തോന്നി. ഒന്നു ട്രൈ ചെയ്യു next time

  • @sheebashibu2993
    @sheebashibu2993 11 วันที่ผ่านมา

    സുജിത്തേ അച്ഛനും അമ്മയും വന്നില്ലേ ലിജി വേഗം നടക്കും 🙏🏻🙏🏻❤

  • @ShilaShi-c5m
    @ShilaShi-c5m 12 วันที่ผ่านมา

    Ljikutti ❤❤❤❤❤❤

  • @kavithasmurali956
    @kavithasmurali956 11 วันที่ผ่านมา

    🥰🙏🏻❤️❤️🙏🏻❤️

  • @raihanath7877
    @raihanath7877 12 วันที่ผ่านมา

    الحمدلله 😊

  • @salygonsago2012
    @salygonsago2012 12 วันที่ผ่านมา

    God bless you Ligi❤

  • @aswathyb8571
    @aswathyb8571 12 วันที่ผ่านมา

    God bless you always❤❤

  • @revammagopalan9525
    @revammagopalan9525 12 วันที่ผ่านมา

    പാൽ , പാളയൻ കോടൻ പഴം ഇതുരണ്ടും കഫക്കെട്ടുണ്ടാക്കും. പാലും, ചോറും മനുഷ്യനെ രോഗിയാക്കും.

  • @susjohny6691
    @susjohny6691 12 วันที่ผ่านมา

    Sheriyakum❤

  • @saleenanazeer9394
    @saleenanazeer9394 12 วันที่ผ่านมา

    ഹായ് വാവേ

  • @chichudas2780
    @chichudas2780 12 วันที่ผ่านมา

    Eeshwaran kelkkum ligi nadakkum......

  • @GangaGs-s8z
    @GangaGs-s8z 12 วันที่ผ่านมา

    Ningalude video ennum kanum ❤🎉

  • @HarisHaris-uv3kw
    @HarisHaris-uv3kw 11 วันที่ผ่านมา

    ചൂണ്ടയിടാൻ പാടില്ലേ

  • @rizucreation7521
    @rizucreation7521 12 วันที่ผ่านมา

    Great👍

  • @sumitha5516
    @sumitha5516 12 วันที่ผ่านมา +2

    ammayum achanum kude undenkil samadhanamundavum vegum.varan parayu kutta.❤❤

  • @user-jn3rb9co1w
    @user-jn3rb9co1w 12 วันที่ผ่านมา

    Super Family 👍👍🥧👍

  • @Pallavinair-u3uz
    @Pallavinair-u3uz 12 วันที่ผ่านมา

    പതിയെ പതിയെ മാറ്റം വരട്ടെ

  • @sreelathanair4343
    @sreelathanair4343 12 วันที่ผ่านมา

    Njan kurachu nalayi medical prashnangalumayi thirakil ayirunnathu kondu kurachu videos kanan sadhichittilla ippol irunnu oronnayi kanukayanu❤Lijikku nalla mattam undu. Videos kanarillayirunnu enkilum oru divasam polu molkku prarthikkathirunnittilla🙏ethu ambalathil poyalum veetilirunnayalum ennum ningalkkellavarkkum prarthikkarundu🙏🙏❤

  • @rejaniradha1480
    @rejaniradha1480 12 วันที่ผ่านมา

    ലിജി മോൾക്ക് നല്ല മാറ്റം ഉണ്ട്.... വേഗം തന്നെ നമ്മുടെ ലിജി കൊച്ച് നടക്കും 🥰🥰🥰🥰

  • @sajayanmp6615
    @sajayanmp6615 12 วันที่ผ่านมา

    Sujithe kambam oru vaidyan undennu kelkkunnu onnu poyi nokkiyalo❤

  • @sobhagnair8709
    @sobhagnair8709 12 วันที่ผ่านมา +1

    🥰❤

  • @johnphiliphos6666
    @johnphiliphos6666 12 วันที่ผ่านมา

    God bless your famili

    • @rethidevivarma7733
      @rethidevivarma7733 4 วันที่ผ่านมา

      വെറും വയറ്റിൽ വെള്ളം ചേർത്ത പാലിൽ ഇഞ്ചി, വെളുത്തുള്ളി,ഇഞ്ചി, കുരുമുളക് എന്നിവർ ചേർത്ത് തിളപ്പിച്ച്‌ ചൂടോടെ കൊടുക്കുക ചുമ പെട്ടെന്നാണ് മാറുന്നത് എല്ലാം ശരിയാകും

  • @rismaranjith3462
    @rismaranjith3462 12 วันที่ผ่านมา

    Exil- D cough syrup bestanu