ADGP-RSS കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി: വി.ഡി സതീശൻ

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 31

  • @Oliver-yj3xl
    @Oliver-yj3xl หลายเดือนก่อน +11

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് എന്നിരുന്നാലും ഈ അഭിപ്രായത്തോട് വി ഡി സതീശനുമായി ഞാൻ 100% യോജിക്കുന്നു❤❤❤❤❤❤❤

  • @Latheef123-u4s
    @Latheef123-u4s หลายเดือนก่อน +19

    കേരളത്തിലേ CPM ,B JPപ്രവർത്തകർ പോലും അവരുടെ നേധാ ക്കൻമാരേ വെറുത്തു തുടങ്ങി പത്ത് ബോട്ടിന്ന് വേണ്ടി കേരളത്തിനേ കലപഭൂമിയാക്കുന്നവരെ തിരിച്ചറിയുക

    • @saleemktsali7018
      @saleemktsali7018 หลายเดือนก่อน +1

      പക്ഷേ ഓട്ട് ചോർ ന്ന ത് udf ന്റെ ആണ് അത് എങ്ങനെ 😄😄 അജിത് കുമാർ രാജ്യം ദ്രോഹം കുറ്റം ചുമത്തി അകത്ത് ഇടണം

  • @rahimanp215
    @rahimanp215 หลายเดือนก่อน +6

    സത്യം

  • @muhammedshafi4814
    @muhammedshafi4814 หลายเดือนก่อน +3

    വിജയൻ ആണ് മുന്നിൽ 😂😂😂😂

  • @shamima2946
    @shamima2946 หลายเดือนก่อน +10

    *തെളിവുകൾ നശിപ്പിക്കാൻ ആവശ്യമായ സമയം നൽകിയതിനു ശേഷമുള്ള അന്വേഷണം വെറും പ്രഹസനം മാത്രമാണ് 😅😅.*

  • @mohammedsadiq1668
    @mohammedsadiq1668 หลายเดือนก่อน +2

    V. D. Satheeshan 👍👍

  • @aboobackerparammal1910
    @aboobackerparammal1910 หลายเดือนก่อน +3

    ഇതു തന്നെയാണ് ഷാജി യും പറഞ്ഞത് പിണറായി ആണ് ഒന്നാം പ്രതി

  • @muhammedsunaruddin3449
    @muhammedsunaruddin3449 หลายเดือนก่อน +2

    Your right

  • @leogaming5231
    @leogaming5231 หลายเดือนก่อน +1

    മ്തു തെളിയിക്കാനല്ലേടോ മിസ്റ്റർ അന്വേഷണം.നിങ്ങളൊന്ന് അടങ്ങെടോ😅😅😅😅

    • @anjaha3660
      @anjaha3660 หลายเดือนก่อน

      Juditial annyeshanam venam

  • @Peterjupeterju
    @Peterjupeterju หลายเดือนก่อน

    ആരും മിണ്ടരുത്..പിണറായിയും പിള്ളേരും കളത്തിലിറങ്ങി..ഇനി പൊക്കും..😂😂😂

  • @ANSARALI-ki2op
    @ANSARALI-ki2op หลายเดือนก่อน

    Thaan Anthu Pooram Kandu Nilkuga Aairunoo

  • @abdulnazerkolleni9166
    @abdulnazerkolleni9166 หลายเดือนก่อน +1

    ചിരിക്കാൻ വയ്യ
    കോമഡി കോമഡി

  • @AyshaBee-e4y
    @AyshaBee-e4y หลายเดือนก่อน +2

    കേരളത്തിലെ ഭരണം നടതൂന്നത് RSS സോ അതോ CPM മോ പറയ്യൂ സഖാക്കളേ

  • @sajidbayan3634
    @sajidbayan3634 หลายเดือนก่อน

    Pinarayi vijan alla paranaari vijayan oru nimisham adikaaarathil thudaraaan yogyatha illa raajivechillenkil adich thaa,e irakkanam😮😮

  • @chackoanil2664
    @chackoanil2664 หลายเดือนก่อน

    vd സതീശൻ നു അടുത്ത ഇലക്ഷൻ നു മുഖ്യമന്ത്രി ആകണം,,എങ്ങനെ എങ്കിലും

  • @majeedpoomala7272
    @majeedpoomala7272 หลายเดือนก่อน

    കേരളത്തിൽ പിണറായി വിജയൻ സഖാവാണ് ഏറ്റവും മിടുക്കൻ ഈ പ്രതിപക്ഷവും കുഞ്ഞാലിക്കുട്ടി സാഹിബ് ഒക്കെ വെറുതെ കിടന്നു നിലവിളിക്കുക ഒരു പ്രയോജനവുമില്ല കാര്യവുമില്ല

  • @saleemktsali7018
    @saleemktsali7018 หลายเดือนก่อน

    പക്ഷേ എങ്ങിനെ കോൺഗ്രസ്‌ ന്റെ ഓട്ട് ചോർന്നു 😀😀

    • @dyaseenma6093
      @dyaseenma6093 หลายเดือนก่อน

      കമ്യൂണിസ്റ്റ് നയങ്ങളോട് അനുകൂലിക്കാത്ത ധാരാളം വോട്ടമാർ കോൺഗ്രസ്സിന് വോട്ട് ചെയ്ത് വരുന്നുണ്ട്. അനിശ്ചിതത്തിലായ പൂരം പരിപാടികൾ പരിഹാരം കാണാൻ സുരേഷ് ഗോപി ഇടപ്പെട്ടതോടെ ജനങ്ങൾക്കിടയിൽ ഒരു വലിയ മതിപ്പ് സുരേഷ് ഗോപിക്ക് ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു. അതോടെ കോൺഗ്രസ്സിലേക്ക് വരേണ്ട അത്തരം വോട്ടുകൾ ഗോപിയണ്ണന് നേടി എടുക്കാൻ കഴിഞ്ഞു.

  • @AyshaBee-e4y
    @AyshaBee-e4y หลายเดือนก่อน +1

    മൂഖ്യമന്ത്രി യെ മറ്റണം ഉടനെ

  • @salammadari
    @salammadari หลายเดือนก่อน

    കഞ്ഞിക്കുഴി സതീശന്റെ വാർത്താസമ്മേളനത്തിൽ ആദ്യമായി വാസ്തവം കേൾക്കാൻ കഴിഞ്ഞു