നീറുന്ന പ്രശ്നങ്ങളിൽ ഉടൻ പരിഹാരം ലഭിക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 151

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs วันที่ผ่านมา +1

    കർത്താവെ ഞങ്ങളെ എല്ലാ ദൈവ മക്കളെയും അനുഗ്രഹിക്കണേ

  • @vinuvinu9329
    @vinuvinu9329 วันที่ผ่านมา +1

    Hallellooya .Hallellooya Hallellooya ✝️✋🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SheelaJohnson-fp9db
    @SheelaJohnson-fp9db วันที่ผ่านมา +2

    അമ്മേ കൃപാസന അമ്മേ സഞ്ചാരി മാതാവേ പരിശുദ്ധ അമ്മേ കൃപ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @sabithabiju4948
    @sabithabiju4948 วันที่ผ่านมา +1

    Amma mathave rashikenama Enta intentions samarpikunnu sthothram hallelujah

  • @beenasimna930
    @beenasimna930 วันที่ผ่านมา +1

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണെ മാതാവെ

  • @sallykurian7267
    @sallykurian7267 วันที่ผ่านมา +1

    Amen 🙏 hallelujah 🙏 stothram thank you for everything

  • @handle-e6k
    @handle-e6k วันที่ผ่านมา +2

    കർത്താവെ എന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും അങ്ങയുടെ അനുഗ്രഹവും ഉണ്ടായിരിക്കേണമേ എന്റെ മക്കളെ കാത്ത് സംരക്ഷിച്ചു കൊള്ളേണമേ ഈശോയെ എന്നും അമ്മയിലും കർത്താവിലും വിശ്വസിച്ച് ജീവിക്കാനുള്ള കൃപയുണ്ടാകണമേ ആമേൻ 🙏🙏🙏✝️✝️✝️🙏

  • @Nandhana-vx8tx
    @Nandhana-vx8tx วันที่ผ่านมา +1

    അമ്മേ നീറുന്ന വേദനയിൽ സഹായിക്കണമേ കൃപാസന അൾത്താരയിൽ ജി വനോടെ പ്രത്യക്ഷപ്പെട്ട അമ്മേ

  • @vadasseryhouse8544
    @vadasseryhouse8544 วันที่ผ่านมา +1

    Praise the Lord❤❤❤❤❤

  • @aswathyvijayan911
    @aswathyvijayan911 วันที่ผ่านมา +2

    എന്റെ മാതാവേ എന്റെ കടബാധ്യത കൈയ്യിലെടുത്ത് തിരുക്കുമ്മാരനെ ഏൽപ്പിക്കണമേ🙏🙏🙏

  • @juliejincy19
    @juliejincy19 วันที่ผ่านมา +2

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ.. എന്റെ സങ്കടത്തിൽ മേൽ എന്റെ ദൈവം അത്ഭുതം പ്രവർത്തിക്കണമേ. 🙏🙏ആമേൻ

  • @arjunt7977
    @arjunt7977 วันที่ผ่านมา +1

    മാതാവേ. ഇന്ന് കൊടുക്കാനുള്ള പൈസ കൊടുക്കാൻ. സാധിച്ചു തരണമേ. 🙏🏿🙏🏿🙏🏿

  • @rajeshrajesh6171
    @rajeshrajesh6171 วันที่ผ่านมา +1

    അമ്മേ എന്റെ അനിയത്തിയെ അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @mercymercy-h8f
    @mercymercy-h8f วันที่ผ่านมา +2

    അമ്മേ മാതാവേ ഈ ബാധ്യതകൾ ഒന്ന് തീർത്തു തരേണമേ മുപ്പതിന് മുമ്പ് എല്ലാം ശരിയാക്കി തരണമേ അമ്മേ അമ്മ കൂട്ടായിരിക്കണമേ

    • @mallikap5951
      @mallikap5951 วันที่ผ่านมา

      അമ്മ മാതാവേ വാടക കൊടുക്കുവാൻ ഒരു നിർച്ചത്തിയും ഇല്ല. അമ്മാ അമ്മ തന്നെ വഴി🙏🙏🙏🙏🙏🙏

  • @reghurajv9078
    @reghurajv9078 วันที่ผ่านมา +2

    അമ്മേ മാതാവേ, എന്റെ ജോലി നഷ്ടപ്പെടാതെ കാത്തു കൊള്ളേണമേ മാതാവേ 🙏🙏🙏

  • @SusammaMathew-g8x
    @SusammaMathew-g8x วันที่ผ่านมา +1

    ദൈവമേ മാസങ്ങളായി ഉറക്കമില്ലാതെ തലപെരുത്ത് സഹിക്കാൻ വയ്യ സൗഖ്യം തരണമേ ദൈവമേ

  • @GeethaKumariM-lz7xp
    @GeethaKumariM-lz7xp วันที่ผ่านมา +1

    മാതാവേ. എന്റെ ഭർത്താവിന് ഒരു ജോലി ശരിയാക്കി തരണേ 🙏🏻

  • @jincyrajesh1952
    @jincyrajesh1952 วันที่ผ่านมา +1

    Amme mathave ente udarathil valarunna kunjine kathukollaname ennum kudeyundavane Amen 🙏🙏🙏

  • @Anjaliprincehomevlog
    @Anjaliprincehomevlog วันที่ผ่านมา

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നല്കണമേ എന്റെ മനസിലെ വിഷമം മാറ്റിത്തരാണമേ എന്റെ അമ്മമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏

  • @sherlyjoseph3259
    @sherlyjoseph3259 วันที่ผ่านมา +1

    അമ്മേ എൻ്റെ മകൻ്റെ സ്നേഹബന്ധം സുഹൃത് ബന്ധമാക്കണേ

  • @shayeemohan8495
    @shayeemohan8495 วันที่ผ่านมา +6

    അമ്മേ മാതാവേ എന്റെ കൂടെ എന്റെ അമ്മയുടെ നിറ സാന്നിധ്യം ഞങ്ങളുടെ എല്ലാ സാമ്പത്തിക തടസ്സങ്ങളുടെയും മേൽ അങ്ങയുടെ കൃപ നിലനിൽക്കേണമേ 🙏എന്റെ ഈശോ ഞങ്ങളുടെ ഭാവനത്തിലുള്ള എല്ലാവരെയും ദൈവഭയമുള്ളവരായി മാറ്റണമേ 🙏എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ 🙏🙏🙏🙏അല്ലേലൂയ! അല്ലേലൂയ!അല്ലേലൂയ!ആമേൻ!🙏🙏🙏

  • @sherlyjoseph3259
    @sherlyjoseph3259 วันที่ผ่านมา +1

    മാതാവേ മോൻ്റെ എല്ലാ വിഷമതകളിലും കൂടെ ഉണ്ടാകണേ

  • @mercymercy-h8f
    @mercymercy-h8f วันที่ผ่านมา +1

    അമ്മേ മാതാവേ കടങ്ങൾ വീട്ടിൽ തരേണമേ 30ന് മുമ്പ് പലിശ കാരയിൽ നിന്ന് രക്ഷിക്കണമേ അമ്മേ

  • @latharajendran8763
    @latharajendran8763 วันที่ผ่านมา +1

    മാതാവേ, എന്റെ കുടുംബത്തെ ഒന്നാക്കി തരണമേ, അറിഞ്ഞോ അറയാതെയോ,ഞാൻ ചെയ്തു പോയ എല്ലാ തെറ്റുകൾക്കും മാപ്പ് തരണമേ. ആമേൻ

  • @BinuMol-s1x
    @BinuMol-s1x วันที่ผ่านมา +1

    മാതവേ ചേച്ചിയുടെ കാര്യങ്ങൾ ശരിയാക്കി നൽകേണമേ

  • @maryphilipose1038
    @maryphilipose1038 วันที่ผ่านมา +1

    Ente amme mathave Kripayundakane kunjungale kathukollane avarku santhosham samadhanavum nalkane appuvinu oru training course kittane kuttuvinu nannyi padickan sadickane avanu nalla confidence nalkane ammayeyum ehachaneyum kathukollane ente joliyile problems mattitharaname rogapeedakalil ninnu rekshickane unniyude bendhanagal mattitharaname amen hallelujah eshuve makkalil avidethe alkaline nirckane.ennathe divasam avidethe akki mattitharaname amen.

  • @reethammaashokan5385
    @reethammaashokan5385 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ. ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @RockyRockybay
    @RockyRockybay วันที่ผ่านมา +1

    അമ്മ mathave എന്റെ niyogangal എത്രയും പെട്ടെന്ന് sadhichu tharaename

  • @sheelakchellappan6526
    @sheelakchellappan6526 วันที่ผ่านมา +1

    Amme എന്റെ മാനസികവിഷമങ്ങൾ മാറ്റിതരണേ എന്റെ kudumbathile പ്രശ്നങ്ങൾ അമ്മ idapedaname aamen

  • @casildamary2574
    @casildamary2574 วันที่ผ่านมา +1

    Amme njangale atmaval nirakaname amen ❤🙏❤

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 2 วันที่ผ่านมา +1

    Amme mathave moluvinu aarogyamulla kunjine kodukkename vayaruvedana mattikodukkename Amen

  • @miniroy3138
    @miniroy3138 2 วันที่ผ่านมา +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏

  • @abhimanyuks795
    @abhimanyuks795 วันที่ผ่านมา +1

    അമ്മേ എന്റെ ശരീരത്തിലെ എല്ലാ വേദനയും മാറ്റിതരണമെ ആമ്മേൻ

  • @simonabraham9645
    @simonabraham9645 วันที่ผ่านมา +1

    Karthave ente kadabharangal neekkikalayename samadanam nalkename ente unniyude shramangale sabhalamakkename anugrahikename 🥲💔🙏🙏🙏🎄🎄

  • @Cabra-m8t
    @Cabra-m8t วันที่ผ่านมา +1

    Eshoye ente makkalku nallasalaryod joli anuyojyamaya jeevithapankalikale nalki anugrahikkename Eshoye

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 2 วันที่ผ่านมา +1

    Amme mathave enik manosukhavum sareerasukhavum tharename naduvedana mattitharename amen

  • @mercymercy-h8f
    @mercymercy-h8f วันที่ผ่านมา +1

    അമ്മേ മാതാവേ ഈ മകളുടെ കടങ്ങൾ വിഡ്ഢിത്തരേണമേ മുപ്പതിന് മുമ്പ് എല്ലാവർക്കും ഈ മോളെ രക്ഷിക്കണമേ

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us วันที่ผ่านมา +4

    അമ്മേ വിസതരണേ മകനുവിവാഹം നടക്കണേ ഞങ്ങളുടെ ഉടമ്പടി ഡേറ്റ് ഫെബ്രുവരി 27 കനിയനെ

  • @sooraj3265
    @sooraj3265 วันที่ผ่านมา +1

    Amme mathave anugrahikane🙏🙏🙏❤❤❤

  • @silvyronney7760
    @silvyronney7760 วันที่ผ่านมา +1

    Amme mathav Rahul ne orkkaname ammen jaidane kathu kollaname ammmen ❤❤❤❤❤❤❤❤❤

  • @BincySabu-tm4tx
    @BincySabu-tm4tx วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ സഹോദരനെ കടത്തിൽ നിന്നും രക്ഷിക്കേണമേ അവനു അമ്മ കൂട്ടായിരിക്കേണമേ

  • @achuzztechy988
    @achuzztechy988 2 วันที่ผ่านมา +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gracyjose9312
    @gracyjose9312 วันที่ผ่านมา +1

    അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണമേ അമ്മ പ്രത്യക്ഷപ്പെട്ട് ഞാൻ സാക്ഷ്യം പറഞ്ഞോളാം

  • @reethammaashokan5385
    @reethammaashokan5385 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും വേദനകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേ തൃക്കരങ്ങളിൽ സമര്‍പ്പിക്കുന്നു. ഞങ്ങൾക്ക് സംഖ്യം നൽകി അനുഗ്രഹിക്കണമേ

  • @rosypaul.c6429
    @rosypaul.c6429 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാ രോഗങ്ങളും സുഖപ്പെടുത്തേണമെ🙏🏻🙏🏻🙏🏻🙏🏻

  • @VidhyavishnuVishnu
    @VidhyavishnuVishnu 2 วันที่ผ่านมา +1

    Ente amma mathave ente papaggalum thettukalum porukkename.annum appozhum enikk udambbediyil krithymayittulla chittakal palikkan kazhiyename. Amen🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @aliapa5097
    @aliapa5097 2 วันที่ผ่านมา +2

    കർത്താവെ എനിക്ക് ഇന്ന് എളിമ നൽകണേ, അമ്മേമാതാവേ എന്റെ രോഗങ്ങളിൽ നിന്നും എനിക്ക് പൂർണ മോചനം നൽകണേ 🙏🏻🙏🏻🙏🏻ആമേൻ alia

  • @Anjaneyan-h1s
    @Anjaneyan-h1s 2 วันที่ผ่านมา +1

    എ ളിമയോട് നീ നൽകിയ അനുഗ്രഹ ത്തെ അനുഭവിക്കാനുള്ള യോഗ്യത നല്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @MANJUSHAKS-u3s
    @MANJUSHAKS-u3s 2 วันที่ผ่านมา +3

    എന്റെ മകൾക്കു ലോൺ പാസായി കിട്ടണമേ കർത്താവേ ഞങ്ങളെ രഷികേണമേ🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 2 วันที่ผ่านมา +1

    Amme mathave kukkuvinte phone addiction um boy friend addiction um matti nannayitt patikan anugrahikkename amen

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 2 วันที่ผ่านมา +1

    Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename amen

  • @thomasjomy1579
    @thomasjomy1579 วันที่ผ่านมา +1

    കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീകരണ മധ്യസ്ഥതയാൽ സപ്ലിമെൻററി ലിസ്റ്റിൽ കിടക്കുന്ന എൻറെ ഭാര്യക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @anjusajeev8789
    @anjusajeev8789 2 วันที่ผ่านมา +2

    ❤❤Mathavae entae kadangal vegam theerthu tharanae

  • @shylajakungumam2230
    @shylajakungumam2230 2 วันที่ผ่านมา +1

    amma mathave ente achante moothrathadasam maatti tharane mathave ❤❤❤❤❤❤❤

  • @AnitMariya-r2t
    @AnitMariya-r2t วันที่ผ่านมา +1

    Ammea mathavea ennea ammayudea prathishikaranatintea Sakshi akananamea ❤️🙏

  • @roses4520
    @roses4520 2 วันที่ผ่านมา +1

    Amme mathave show mercy on me and heal me

  • @manjumadhu1186
    @manjumadhu1186 วันที่ผ่านมา +1

    Amma mathava ante kudumpathe kathurakshikanama ante kadangal theerthutharanama amma mathava ante makkalk examine nalla mark kitename amen amma mathava ante ammaude asugam matitharanama ante mudi kozhichil matitharanama 🙏🙏🙏🙏🙏🙏

  • @jincyrajesh1952
    @jincyrajesh1952 วันที่ผ่านมา +1

    Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏

  • @RockyRockybay
    @RockyRockybay วันที่ผ่านมา +1

    അമ്മ mathave enneyum എന്റെ kudumbatheyum prathyaksheekaranathinte sakshikalakki mattename

  • @SijisumeshSijisumesh-pn7be
    @SijisumeshSijisumesh-pn7be วันที่ผ่านมา +1

    Amme mathave cheithananmakalkellam nanni amme mathave.innu ravile njan enthumathram pedichanu ezhunnettathu.pakshe ambilichechiyiloode ente amma pravarthichu.nanni amme.angane innatthe karyam ellam kazhinju amme.ini Suresh annanu 5000roopa kodukkanam amme.amme e palishakadangalil ninnum njangale rekshikkaname.vazhi thurakkaname.allenkil njangalude jeevitham oru suicidil avasanippikkendivarum.njangalkku vazhi thurannu thanne pattullu amme.athupole sreelathammayude makante bharya pregnant aanu ippol hospitalil admit aanu.kunjinum avalkkum oru kuzhappavum varalle anme mathave.athupole ammayeyum annaneyum chechiyeyum kunjugaleyum chettaneyum.njangale sahayichukondirikkunna ellavareyum ammayude kayyil tharunnu.ellareyum amma anugrahikkename.amen amen amen amen amen amen amen amen amen amen amen amen

  • @IshaLawrence
    @IshaLawrence วันที่ผ่านมา +1

    Amme makale anugrahikaname

  • @sobhavijayan2587
    @sobhavijayan2587 วันที่ผ่านมา

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മോൻ ശരത്തിൻ്റെ വിസ റെഡി ആക്കി തരണേ

  • @ThankamaRaju
    @ThankamaRaju วันที่ผ่านมา +1

    അമ്മേ മാതാവേ ക Jത്തുകൊള്ളണമെ ആമ്മേൻ🙏🙏🙏🙏🙏🙏

  • @Kapildev-h1y
    @Kapildev-h1y 2 วันที่ผ่านมา +1

    Amen Amma Amen Amen Amma Amen 🙏 🙏 🙏 🙏 🙏 🙏 🙏 Amen 🙏 🙏 🙏 🙏 Amen Amma Amen Amma 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Amen 🙏 🙏 🙏 🙏 🙏 Amen Amma Amen 🙏 🙏 🙏 🙏

  • @rejanisunil3561
    @rejanisunil3561 2 วันที่ผ่านมา +1

    🙏🙏🙏mathave ellavaru sugom nallkannme mathave

  • @achuz5519
    @achuz5519 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ രോഗം മാറ്റി തരണമേ മാതാവേ എന്ന് എപ്പോഴും സുതി

  • @SusammaMathew-g8x
    @SusammaMathew-g8x วันที่ผ่านมา +5

    എൻ്റെ ദൈവമേ എൻ്റെ മോൾ 2 വർഷമായി U S A യിൽ പോകാൻ കാത്തിരുന്നു എന്നാൽ ഇപ്പോൾ അത് മുടങ്ങയിരിക്കുന്നു ദൈവമേ ഈ ആഴ്ച തന്നെ അതു ശരിയാക്കി കൊടുക്കണേ കൈവിടല്ല

  • @dhanyarajeev5809
    @dhanyarajeev5809 วันที่ผ่านมา +1

    ജ്യൂസ്‌
    കട തുടങ്ങിയിട്ട് വെറുതെ ഇരിക്കുവാ വരുമാനം ഒന്നും വരുന്നില്ല. ഏട്ടന്ന് വർക്കും കിട്ടുന്നില്ല കർത്താവേ ഞങ്ങളെ കൈവിടല്ലേ അമ്മ ഞങ്ങൾക്ക് വേണ്ടി മാത്യസ്തം പറയണമേ 🙏🙏🙏🙏

  • @BajiTi-gn6du
    @BajiTi-gn6du วันที่ผ่านมา +1

    അമ്മേ കടമ്പരങ്ങളാൽ നീറുകയാണ് എന്നെ ഒന്ന് സഹായിക്കണേ 🙏

  • @UshaGopi-b3u
    @UshaGopi-b3u วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ പുറം വേദന മാറ്റി കൊടുക്കണമേ ആമേൻ🙏🏻🙏🏻🙏🏻🕯️🕯️🌹🌹

  • @JessyAbraham-f4h
    @JessyAbraham-f4h วันที่ผ่านมา +1

    Mathave ente kudumbathil samadhanam tharane

  • @MereenaJoseph-n1j
    @MereenaJoseph-n1j 2 วันที่ผ่านมา +3

    എന്റെ മകൾ B2 ജർമ്മൻ പരീക്ഷ 10-ാം തീയതി ആണ് അവളെ അനുഗ്രഹിക്കണമെ മാതവേ നന്നായി പരീക്ഷ എഴുതാനും വിജയിക്കാനും അനു ഗ്രഹിക്കന്നമെ

  • @gayathripeethambaran8735
    @gayathripeethambaran8735 วันที่ผ่านมา +1

    Amme anta makalk lon pasayi kittaname avallude pramanathinta prasnam parigrahich atraum vegam lon seriake kodukuvan amma esoyodu apashekaname❤❤❤

  • @achammamathew1644
    @achammamathew1644 2 วันที่ผ่านมา +1

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട അമ്മ മാതാവേ എൻ്റെ രണ്ടു ഡിസ്കുകളുടെ തേയ്മാനാവും കാലിലെ വേദനയും പുകച്ചിലും മാറുവാൻ തിരുക്കുമാരനോട് പറയണമേ അമ്മേ

  • @Kapildev-h1y
    @Kapildev-h1y 2 วันที่ผ่านมา +1

    Amen Amma Amma Amen 🙏 🙏 🙏 Amen 🙏 🙏 🙏 🙏 Amen Amma Amma

  • @SophyShibu-g2m
    @SophyShibu-g2m วันที่ผ่านมา +1

    Amme mathave ente fever mati🙏🙏🙏🙏 tharane

  • @rejanisunil3561
    @rejanisunil3561 2 วันที่ผ่านมา +1

    🙏🙏🙏mathave enda husbandinu enku makkalku sugom nallkannme mathave

  • @BindhuShan-n4k
    @BindhuShan-n4k 2 วันที่ผ่านมา +1

    മാതാവേ എനിക്ക് വാങ്ങി തരണേ

  • @gayathripeethambaran8735
    @gayathripeethambaran8735 วันที่ผ่านมา +1

    Amme anik eni oru maritum ella anne anik areyam anik amma orujoli thann anugrahikaname parisutha dhaiva mathav❤❤❤

  • @jijialex5942
    @jijialex5942 วันที่ผ่านมา +1

    Ente kripasana mathave ente kudumbathil samadhanavum santhoshavum tharanae kadabhathyatha maranulla oru vazhi kanichutharanae Jimi enna makkaklku ldc examinu vijayam nalki oru jolikoduthu anugrahikkanae

  • @achammamathew1644
    @achammamathew1644 2 วันที่ผ่านมา +2

    എൻ്റെ ഏറ്റവും സ്നേഹം നിറഞ്ഞ അമ്മേ എൻ്റെ മോൻ്റെ വിസായുടെ തടസ്സവും അമ്മ തിരുക്കുമാരനോട് പറയണമേ അവന് മാന്യമായ ഒരു ജീവിതമാർഗ്ഗം നല്കണമേ

  • @Anjaneyan-h1s
    @Anjaneyan-h1s 2 วันที่ผ่านมา +1

    Sbi loan തടസ്സാം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭

  • @SumaPillai-w3k
    @SumaPillai-w3k วันที่ผ่านมา +1

    അമ്മ മാതാവേ, അമലിന്റെയും കൃഷ്ണന്റെയും കള്ളുകുടി മാറ്റി തരണേ എന്റെ അമലിന്റെ ലിവറിന്റെ പ്രോബ്ലം മാറ്റി കൊടുക്കണം മാതാവേ സുഖം തന്നെ പോയി മാറ്റിത്തരണേ മാതാവേ ശ്രീകുമാർ തരാനുള്ള പൈസ മുപ്പതാം തീയതി തരണേ മാതാവേ

  • @elsammaabraham9197
    @elsammaabraham9197 วันที่ผ่านมา +1

    Amme mathave enik vegannu jolik keran sahayikane🙏🏼🙏🏼amen

  • @lissyjose4600
    @lissyjose4600 วันที่ผ่านมา +1

    Amme. Mathave Monte. Kalyanam nadathi tharamame. Daivathinte padhadhi njangalku. Velipedutnhitharaname. Amma. Mathave des30 anugrahikanameAmmee yarhrayhiaundavaname. Parisithalaveinte abhishek undavaname

  • @sandhyamolat7637
    @sandhyamolat7637 วันที่ผ่านมา

    Amma mathavee eneyum ente makkaleyum ammayude prathyusheekaranathinte sakshikalakkename 🙏🙏🙏✝️✝️❤️

  • @snehasaji640
    @snehasaji640 วันที่ผ่านมา +1

    Mathavee nte ca exam result Inn verum njn pass ayale nte kudumbam rekshapedu...Inn nod karunaa thonni pass mark nalki anugrahikane 🙏🙏

  • @praseethak763
    @praseethak763 วันที่ผ่านมา +1

    Esoea achiudea 2 makkalkum avarudea muthalali sambalam vardipichukodukkanea esoea esoudea anugraham annum avarudea kudea thannea undakanea

  • @RenitaKj-lu9ne
    @RenitaKj-lu9ne 2 วันที่ผ่านมา +1

    Eshuve sthothram Eshuve aradhana aleluya nanni aleluya amen Eshuve ende madave ende kopathe angeyode karagalil samarpikunnu mati tharaname amen amen

    • @RenitaKj-lu9ne
      @RenitaKj-lu9ne วันที่ผ่านมา

      Amen amen amen amen amen amen amen amen amen amen

  • @BindhuShan-n4k
    @BindhuShan-n4k 2 วันที่ผ่านมา +3

    മാതാവേ നീറി നീറി കഴിയുകയാണ് കടബാദ്ധ്യത കാരണം

    • @jessymathew1013
      @jessymathew1013 วันที่ผ่านมา

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vinuvinu9329
    @vinuvinu9329 วันที่ผ่านมา +1

    Shini vinu 11 varsham ayi vivaham kazhinju makale ella
    Amme mathave annum kudeyundavane
    enikku our kunjine thannu
    anugrehikkane
    sabathike buthimuttukal matti tharaname
    enikku e puthu varshathill our kunjine
    thannu anugrehikename
    Amen Amen Amen 0🤲🤲♥️🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️😭

  • @leenas.t6295
    @leenas.t6295 วันที่ผ่านมา +2

    Parisudha amme ente molude condonation fees oru thadasuvumillathe eppol thanne adakkan sadhikkane. Anugrahikkane amme.

  • @nimyapv1795
    @nimyapv1795 วันที่ผ่านมา +1

    Amme mathave,enikum ente aniyathikum pidipetta ee naduvedana maatitharaname...
    Avalude mrg aa Mayil...ente aniyathik kudumbajeevithathil ithu kond oru problem vum undavalle.
    Ente ammayude vasthu etrayum Pettannu vilkan ammayude madhyasthatayil kazhiyaname..
    Amen

  • @unnidhanya694
    @unnidhanya694 2 วันที่ผ่านมา +1

    അമ്മേ എന്റെ മോന്റെ ചെവിക്കുതാഴെ ഉള്ള നിരുപോലെ ഉള്ളത് മാറ്റണെ

  • @sijimolcj2300
    @sijimolcj2300 วันที่ผ่านมา

    അമ്മേ ഇന്ന് രാവിലെ ഞാൻ അയച്ച നിയോഗം(Tax e - filing )സാധിച് തന്നതിന് നന്ദി.. എന്റെ നഷ്ടപെട്ട ATM card തിരിച്ചു കിട്ടി . Thank you Jesus

  • @praseethak763
    @praseethak763 วันที่ผ่านมา +1

    Esoea entea barthavinu annodu snhamvum karuthalum undakanea esoea avarudea copam mattikodukkanea esoea

  • @seenaclament5021
    @seenaclament5021 วันที่ผ่านมา +1

    Mother mary pl take care of us
    Protect us where ever we go
    Cure all the pains from the body
    Mother take care of our internal parts
    Give a job soon to my nephew
    Cure cancer patients
    Give strength to work walk and sleep

  • @BINDUSURESH-t9o
    @BINDUSURESH-t9o วันที่ผ่านมา +1

    Maathave ente jeevitha pangaliye sukhapeduthi tharename ente makanu oru sthiram jolee kittaname ente veedum sthalavum vittu kittane enikum saakshi aakuvan saadhikane maathavu koodepokane

  • @bindud5678
    @bindud5678 2 วันที่ผ่านมา +1

    ❤A;mma ante kalsugmaky tharana amma anikoru govt job Nalkiana you 😊

  • @radhamanirajan1634
    @radhamanirajan1634 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ നല്ങ്സ്ലൂടെ ഇല്ല പ്രശ്നങ്ങളും അറിയുന്നുവല്ലോ. എല്ലാത്തിനും പരിഹാരം അവിടെ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.