✨🧿♦️കറണ്ട് ഫീലിംഗ് ഓഫ് യുവർ പേഴ്സൺ you &your 3rd party

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 71

  • @MaluAnitha
    @MaluAnitha หลายเดือนก่อน

    Thank you universe Thank you Thank you Thank you

  • @Sethusasi
    @Sethusasi หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് എന്നിലേക്ക് വരട്ടെ🙏🙏🙏❤❤❤

  • @sheebakv4314
    @sheebakv4314 หลายเดือนก่อน

    ഞാനെന്നും ഒക്കെ ആണല്ലോ തനിയെ മനസ്സിലാക്കുന്നത് എപ്പോഴാണ് ♥️♥️♥️👍🏼

  • @kanakavallikk9846
    @kanakavallikk9846 หลายเดือนก่อน

    Universe I trust in You Universe I surrender to You husband തിരിച്ചു വരുന്നു എൻ്റെlife നേ ഞാൻattract ചെയ്യുന്നThankYou Universe thank you mam

  • @SareenacmCm
    @SareenacmCm หลายเดือนก่อน +7

    ഞാൻ എന്റെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

    • @meenasubash2294
      @meenasubash2294 หลายเดือนก่อน

      Thank you univers 🙏🙏🙏🙏❤️❤️❤️ Thankyou dear ❤❤❤❤

  • @rizwan93960
    @rizwan93960 หลายเดือนก่อน

    Thankiyuu univeyss eppalm univeydsinu

  • @pradeepkannan4811
    @pradeepkannan4811 หลายเดือนก่อน

    Thank you universe

  • @nimikamal7512
    @nimikamal7512 หลายเดือนก่อน

    Thank you. Uneverse🎉🎉

  • @LOVEBS635
    @LOVEBS635 หลายเดือนก่อน +1

    Thank you❤
    My SYAMILI came to my life, with Love BINU.. Third person got married another good woman
    ..thank you 🎉🎉🎉🎉

  • @athirasunni8769
    @athirasunni8769 หลายเดือนก่อน

    Thank you universe for our marriage

  • @bijulasasi9809
    @bijulasasi9809 หลายเดือนก่อน

    Thanks universe strongly claim all positive energy ❤❤❤❤❤❤

  • @Shantha-n8j
    @Shantha-n8j หลายเดือนก่อน

    Thanku Thanku universe universe thenna pariharam kandu pididichu yenkalala onnakanam 🙏🙏🙏🙏

  • @rlyasklm9416
    @rlyasklm9416 18 วันที่ผ่านมา

    Thanks 🎉

  • @sulathavasulatha4603
    @sulathavasulatha4603 หลายเดือนก่อน

    Correct ente karyangal thanne aanu reading.. Thanku univers

  • @AbhiVava-y4o
    @AbhiVava-y4o หลายเดือนก่อน +2

    Thank u universe ennilek thirich varunnathil🙏🙏🙏🙏🙏🙏🙏

  • @soumyayadhu
    @soumyayadhu หลายเดือนก่อน +1

    Thanks universe
    Thanks വീഡിയോ ❤

  • @JITHUFF_123
    @JITHUFF_123 หลายเดือนก่อน

    ❤thank you God..thank you universe..permanent removal of third party Reni in our life..

  • @ashasheril6726
    @ashasheril6726 หลายเดือนก่อน +1

    Thank you univeres 🙏 thank you angels 🙏 thank you mam 🙏

  • @Sreehariom82
    @Sreehariom82 หลายเดือนก่อน

    തേർഡ് പാർട്ടിടെ കള്ളത്തരം അദ്ദേഹത്തിനു മുമ്പിൽ യൂണിവേഴ്ർസ് കാണിച്ചു കൊടുക്കണം thanks universe 🙏❤️🙏

  • @BeenaBeenasubash
    @BeenaBeenasubash หลายเดือนก่อน +2

    Thank you mam 🙏🙏🙏 thanku universe 🙏🙏

  • @BijuBichu-vv2qo
    @BijuBichu-vv2qo หลายเดือนก่อน +1

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യ എത്രയും വേഗം എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം താങ്ക്യൂ universe🙏🙏🙏

  • @Parvathy9100
    @Parvathy9100 หลายเดือนก่อน

    Thank you Universe 🙏. Thank you Ma'am ❤️

  • @nishasneha
    @nishasneha หลายเดือนก่อน

    Thank you Mam 🙏 ❤. Nyan ellam universileku vittukoduthu. Ellam nallathinayerekum.I strongly claim all the positive energies from this reading and permanent reunion with my person 🙏. Thank you Universe 🙏. Thank you Angel's 🙏. Thank you God 🙏. Thank you Divine 🙏.

  • @kashikashinath.h8786
    @kashikashinath.h8786 หลายเดือนก่อน +2

    Third-party connection undayirunnu.mariyennanu universeparayunnath.athil njanbelieve cheyyunnu.ini orikkalum enne vitt pokalle universe❤

  • @sunilsoumya4145
    @sunilsoumya4145 หลายเดือนก่อน

    പോസിറ്റീവ് ആയ കാരിയം യൂണിവേഴ്‌ ന്സമർപ്പിക്കുന്നു ഞാൻ

  • @Khushikhushi-r4r
    @Khushikhushi-r4r หลายเดือนก่อน +9

    മേടം എന്നെയും എന്റെ ഏട്ടനെയും തമ്മിൽ പിരിച്ച ഒരുവളുടെ തല ആരോ അടിച്ചു പൊട്ടിച്ചു അവൾ ഹോസ്പിറ്റലിൽ ആണ് അവൾ എന്നെ പറ്റി അനാവശ്യം പറഞ്ഞു കൊടുത്തു 5 വർഷം ഞങ്ങൾ പിരിഞ്ഞിരുന്നു ഇപ്പോൾ അവൾക്ക് അതിനുള്ളത് കിട്ടി.. ഇനി വേറെ ഒരുത്തി കൂടി ഉണ്ട് അവൾക്കും ദൈവം കൊടുക്കും എന്റെ ജീവിതത്തിൽ അത്രയ്ക്ക് ഞാൻ അനുഭവിച്ചു

    • @naseematnr8514
      @naseematnr8514 หลายเดือนก่อน +1

      😂😂😂

    • @BinduAjay-o8p
      @BinduAjay-o8p หลายเดือนก่อน

      Kodukkum .kudumbam. Thakarthaverku. Deivam. Kodukkum..

    • @sheebakv4314
      @sheebakv4314 หลายเดือนก่อน

      നല്ലതും ചീത്തയും മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യർ ഉണ്ടോ ♥️♥️♥️

  • @Spartanking11196
    @Spartanking11196 หลายเดือนก่อน +1

    Thankyou Universe 🌧️🌧️🌧️

  • @sunithacp3945
    @sunithacp3945 หลายเดือนก่อน

    ഓണം കഴിഞ്ഞല്ലോ ഇനി money വേണമല്ലോ.. ഇനി കാണാൻ ആഗ്രഹിക്കും ഇനി വേണ്ട 🙏

  • @sushamasurendran2697
    @sushamasurendran2697 หลายเดือนก่อน

    Thank you aeingal 🙏🙏 thanks univers 🙏🙏🙏 thanks mam

  • @neethusudeesh9288
    @neethusudeesh9288 หลายเดือนก่อน

    Enne vilichu, kananamennu paranju, kandu.... Samsarichu. Njan othiri balam koduthilla... Ethandoke othiri sankadam parayana vannathu

  • @kashikashinath.h8786
    @kashikashinath.h8786 หลายเดือนก่อน

    Thank u universe❤

  • @DECORHYTHMDANCE
    @DECORHYTHMDANCE หลายเดือนก่อน

    🙏🏻👌🏻tqu❤

  • @meharzakkariya6234
    @meharzakkariya6234 หลายเดือนก่อน +1

    Tnku universe🙏🙏🙏

  • @RajiK-zt6eu
    @RajiK-zt6eu หลายเดือนก่อน

    എന്റെ മകളെ ഞങ്ങളിൽനിന്നും അകറ്റി എന്റെ മകളുടെ മനസ്സിനെ അവർ മാറ്റിയെടുത്തു ഒരു പ്രേമബന്ധത്തിൽ കുടുക്കിയിട്ടിരിക്കുന്നു ഇതിൽ നിന്നും എന്റെ മക്കൾസ്വയം പിന്മാറി വരണം അതിനി യൂണിവേഴ്സ് സഹായിക്കണം 🙏🙏🙏🙏എല്ലാ വിഷമങ്ങളും എന്റെ വേദനയും ഞാൻ യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏എന്റെ മകൾ എന്നെ തിരിച്ചറിഞ്ഞു ഞാൻ പറയുന്നത് പോലെ കെട്ട് വേറെ വിവാഹത്തിന് സമ്മതിക്കണം 🙏🙏🙏🙏🙏🙏

  • @tshyna5120
    @tshyna5120 หลายเดือนก่อน

    ❤❤🙏💯👍

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN หลายเดือนก่อน

    1,st mrg kanyaga, on 7🌎und fr me ok ini vidhava, lady vendazso as alone to live fm 7🌏🕉️☪️jn muthavmchan family avare kananooo amavasi narayaneddan aduth mala mugalil 3 am kaabaam. Sarppam visam cheettunna kalliyangaadd neeli umyashi oke vannu poogum 😊 sarppam naav kond thaloodum 😊 dangidam paragholoo pariharam. Apouddan vaaver nada go fr amavasi days 😊 fm7🌏to 1🌎🙏✍️😋

  • @rakeshjisna2480
    @rakeshjisna2480 หลายเดือนก่อน +2

    കാത്തിരിക്കാൻ ഞാൻ തയ്യാരാണ് വരും ലെ

  • @aswathylakshmi4864
    @aswathylakshmi4864 หลายเดือนก่อน

    om namasivaaya. ethryum pettanne enta kamalchetten ennya vilikkane enikke msg ayakkane. Thank you universe❤❤

  • @rayyanmp9131
    @rayyanmp9131 หลายเดือนก่อน +17

    തേർഡ് പാർട്ടി സിറ്റിവേഷൻ ഒഴിഞ്ഞു പോകാനുള്ള മാർഗ്ഗം എന്തൊക്കെ..... 😢

    • @LOVEBS635
      @LOVEBS635 หลายเดือนก่อน +1

      Third person nu vere nalloru bandam vannirikkunnu.. ennu visualise cheyyuka.. ❤

    • @SahadhavanC
      @SahadhavanC หลายเดือนก่อน

      ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.

  • @Elisa5457-d4p
    @Elisa5457-d4p หลายเดือนก่อน

    Mam leo ടെ link അയച്ചു തരുമോ . Thank you mam 😊🙏🏻✨. Thank you universe😊🙏🏻✨

  • @rizwan93960
    @rizwan93960 หลายเดือนก่อน

    Therd Rttiyi poornnamayi ozinjupokane yuniveyssss

  • @RekhaVasudev-o6z
    @RekhaVasudev-o6z หลายเดือนก่อน

    Chathichittu poyittu avrkku nyayam tharanamennu chinthikunndo?

  • @kavithaajith3123
    @kavithaajith3123 หลายเดือนก่อน

    ❤❤❤

  • @ReenapReena
    @ReenapReena หลายเดือนก่อน

    എന്റെ ജീവിതം തകർത്തത് ഒരു ലേഡി ആണ് ഇപ്പൊ അവളുമായി ഉണ്ടോ എന്ന് എനിക്ക് അറിയില്ല എന്നെ ഫുൾ ബ്ലോക്ക്‌ ആക്കിയിട്ട് 9മാസമായി ഇതുവരെ മിണ്ടിയില്ല എല്ലാത്തിനും എന്റെ കൂടെ universu undavum thank you universu thank you mam

  • @anandhuanil3873
    @anandhuanil3873 หลายเดือนก่อน

    Ante person annilekku thirichu varan pray cheyyane.....

  • @Khushikhushi-r4r
    @Khushikhushi-r4r หลายเดือนก่อน

    Innale msg വന്നു എന്നോട് വഴക്ക് ആയിരുന്നു ഞാൻ വഴക്ക് ഒന്നും ഉണ്ടാക്കിയില്ല ഇന്ന് msg ഒന്നും വന്നിട്ടില്ല.. ഈ വഴക്കും ബഹളവും എല്ലാം തീർന്നു ഒന്ന് എന്റെ അടുത്തേക്ക് വന്നാൽ മതിയാരുന്നു ഇങ്ങനെ മരിച്ചു ജീവിക്കാൻ വയ്യ എന്തായാലും എന്റെ ജീവിതം ഏട്ടന് വേണ്ടി മാത്രമാണ് പിന്നെ എന്തിനാ ദൈവമേ ഞങ്ങളെ ഇങ്ങനെ വേർപിരിക്കുന്നത് 😭🙏 എന്റെ യൂണിവേഴ്സ് എന്റെ മനു ഏട്ടൻ പൂർണമായും എന്നിലേക്ക് വരണേ tnks യൂണിവേഴ്സ്

  • @dileepkumarrdkr4661
    @dileepkumarrdkr4661 หลายเดือนก่อน

    Ella rasikalum enthanennu onnu parayamo mam enikku ente rasi mathrame ariyavu

  • @muhammadaseem8551
    @muhammadaseem8551 หลายเดือนก่อน

    FM

  • @arunimaaami9035
    @arunimaaami9035 หลายเดือนก่อน

    തേർഡ് പാർട്ടി അനീഷിന്റ അമ്മ ആണ്, അവരെ സ്ത്രീ എന്ന് പറയാൻ പറ്റില്ല വൃത്തി കേട്ട പെണ്ണുപിള്ള കാരണം ആണ് എന്റെ അനീഷ്‌ 😭

  • @arunimaaami9035
    @arunimaaami9035 หลายเดือนก่อน

    എന്റെ പേർസണന്റെ അമ്മ ആ സ്ത്രീ ആണ് തേർഡ് പാർട്ടി,

  • @rakeshjisna2480
    @rakeshjisna2480 17 วันที่ผ่านมา

    പാർട്ടിയുടെ കൺട്രോളിൽ നിന്നും വിട്ടുമാറണം അതെന്തു ചെയ്യണം

  • @ramyavinod6895
    @ramyavinod6895 หลายเดือนก่อน

    ഫാമിലി തേർഡ് പാർട്ടി യും പരസ്‌ത്രീ ബന്ധം ഉണ്ട് അതിലെ തേർഡ് പാർട്ടി ഒഴിഞ്ഞു പോവുമോ

  • @SujithBh
    @SujithBh หลายเดือนก่อน

    Enne onnuvilikkumo

  • @Khushikhushi-r4r
    @Khushikhushi-r4r หลายเดือนก่อน

    അവൾ അവിടെ ശ്രദ്ധിച്ചു ഇരിക്കട്ടെ അവൾ ഉപേക്ഷിച്ചപ്പോൾ ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളു അവൾ ആഹാരം പോലും കൊടുക്കാതെ ഇറക്കി വിട്ടപ്പോൾ ഞാനെ ഉള്ളായിരുന്നു എന്നിട്ട് അവൾ ഇപ്പോൾ സന്തോഷിക്കുന്നു എനിക്ക് തിരിച്ചു വേണം 12 വർഷം ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ എന്നെ വിട്ടിട്ട് അവളിലേക്ക് പോയി ഞാൻ ഇനി എന്ത് ചെയ്യും

  • @RamuRamu-wj7om
    @RamuRamu-wj7om หลายเดือนก่อน

    Uppum karpooram kond endhaanu cheyyendadhu .... Edhu video yil aaanu adhu ulladhu ma'am

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      Insatayil ആണ്instagram.com/universe8100?igsh=ZzB6aXJtc2xydXp4

  • @ThoufeekVrinda
    @ThoufeekVrinda หลายเดือนก่อน

    😢🙏

  • @AnnoyedOakTree-ch1bg
    @AnnoyedOakTree-ch1bg หลายเดือนก่อน

    ഫാമിലി 3rd പാർട്ടി ആണ് എനിക്ക്, അവർ തമ്മിൽ വഴക് ആയിരുന്നു, ഇപ്പം അയാൾ എന്നെ കളഞ്ഞു ഭാര്യ കള്ളം കാണിച്ചു വന്നപ്പോൾ അങ്ങോട്ട് പോയി 😢 അവർ ടൂർ പോയി സന്തോഷം ആയി കഴിയുന്നു, എന്നെ ഇടയ്ക്ക് ഒരു ഹായ് മാത്രം തരും പോകും, ഇനി എൻെറ അടുത്ത് പൂർണമായി വരുമോ മാഡം. എനിക്ക് മറക്കാൻ കഴിയില്ല, അവരേ കളയുമോ. എൻെറ അടുത്ത് വരണേ.. thankyou god

  • @anandhuanil3873
    @anandhuanil3873 หลายเดือนก่อน

    Veroru reading il totally different aayi parayunnu. Avan third party yude koode poyi. Anikku boundaries aanu .avanilekku ethaan sadikkilla.

  • @lathikas2769
    @lathikas2769 หลายเดือนก่อน

    തേർഡ് പാർട്ടി ആരാണ് സത്യത്തിൽ

    • @Motheruniverseangel
      @Motheruniverseangel  หลายเดือนก่อน

      നിങ്ങളുടെ സ്നേഹത്തിന് തടസ്സം നിൽക്കുന്ന ആരാണ് അത് പാർട്ടിയാണ്...love 3rd party. ഫാമിലി. ജോലി... നിങ്ങളിൽ നിന്നും അകറ്റി കൊണ്ടുപോകുന്ന എന്താണോ അതെല്ലാം

  • @REKHAPADMANABHAN
    @REKHAPADMANABHAN หลายเดือนก่อน

    Thank you Universe 🙏🙏 Thank you ma'am ❤❤

  • @Savitha-g5k
    @Savitha-g5k หลายเดือนก่อน