ഒന്നു പോയേടാ അവിടുന്ന്.ഗ്രീഷ്മ ഇതൊക്കെ എത്ര കണ്ടതാ..

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 196

  • @madhubala5933
    @madhubala5933 วันที่ผ่านมา +161

    ശ്യാമിനെ കണ്ടാൽ പെട്ടെന്ന് വീഡിയോ ഓപ്പൺ ചെയ്യുന്നത് ഞാൻ മാത്രമാണോ? ശ്യാമിന്റെ അവതരണ ശൈലി 👍👍❤️❤️

    • @mollythomas2806
      @mollythomas2806 วันที่ผ่านมา +5

      ക്രഷും കൂടി അല്ലേ.

    • @nishithjithu480
      @nishithjithu480 วันที่ผ่านมา +1

      Correct shyamettan fan,voice❤

    • @ajitharajan3468
      @ajitharajan3468 วันที่ผ่านมา

      🖐🏻🖐🏻🖐🏻

    • @Delta_del
      @Delta_del วันที่ผ่านมา +1

      Athrakkonnumilla pokkiparayan.

    • @Kk-family2k24
      @Kk-family2k24 วันที่ผ่านมา +2

      ഞാനും ഉണ്ട് 👍🏻

  • @VIJAYKUTTAN-ds3md
    @VIJAYKUTTAN-ds3md วันที่ผ่านมา +26

    ശ്യാമിന്റെ prasanteshation super ആണ് സമൂഹത്തിനു ഒരു സന്ദേശം നൽകുമ്പോൾ വളരെ ശ്രദ്ധിച്ചാണ് നൽകുന്നത് Experiance 👍👍🥰

    • @douluvmee
      @douluvmee วันที่ผ่านมา +1

      Presentation, experience aanu malaray 😂😂😂😂😂😂

  • @susammaabraham2525
    @susammaabraham2525 วันที่ผ่านมา +55

    എല്ലാറ്റിനും വധശിക്ഷ കൊടുക്കണം എന്നാലേ പേടി ഉണ്ടാവൂ..ഇത് ചുമ്മാതിറ്റിപ്പോറ്റി ഇറക്കിവിടും

  • @aaro7788
    @aaro7788 วันที่ผ่านมา +29

    Shyam താങ്കൾ നല്ല ഒരു മാധ്യമ പ്രവർത്തകൻ ആണ്.. താങ്കൾ പറയുന്നത് കേട്ട് ഇരിക്കാൻ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.. സംസാരത്തിൽ presentation ഇൽ അറിവിൽ കാര്യങ്ങൾ മനസിലാകുന്ന രീതിയിൽ താങ്കളുടെ അത്രയും കഴിവ് ഉള്ള ഒരാൾ ഇന്ന് കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല.. All the best.. തീർച്ചയായും താങ്കൾ ഉയരങ്ങളിൽ ഏതും ❤️

  • @sarath4035
    @sarath4035 วันที่ผ่านมา +3

    ഒരു മാധ്യമപ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നതിനുള്ള ഉദാഹരണം ശ്യം ചേട്ടൻ അത്രയേറെ സ്നേഹവും ബഹുമാനവും ❤️

  • @autofocus211
    @autofocus211 วันที่ผ่านมา +19

    ശ്യാം, മികച്ച അവതരണം 🔥

  • @febinmv3335
    @febinmv3335 วันที่ผ่านมา +7

    ശ്യാം ബ്രോയുടെ പ്രസന്റേഷൻ കേട്ടിരിക്കാൻ തന്നെ വേറൊരു ഫീൽ 🔥

  • @sabithsabi9792
    @sabithsabi9792 วันที่ผ่านมา +17

    വധശിക്ഷ വിധിച്ചി ല്ലെങ്കിലും കുറച്ച് കാലം ഇനി ശല്യം ഉണ്ടാവില്ലല്ലൊ.

  • @Shameenamanaf-xw4zb
    @Shameenamanaf-xw4zb วันที่ผ่านมา +8

    കൃത്യമായി പറഞ്ഞാൽ...... അല്ലെങ്കിൽ ഒറ്റവാക്കിൽ പറഞ്ഞാൽ ലവൾ രക്ഷപെടും 😂😂😂

  • @voiceofsangeet4411
    @voiceofsangeet4411 วันที่ผ่านมา +15

    ശ്യാമേട്ടന്റെ അവതരണം 💕

  • @thepeople9679
    @thepeople9679 วันที่ผ่านมา +4

    ഈ കേസ് അറിഞ്ഞ അന്ന് മുതൽ പക ജനങ്ങളുടെ മനസ്സിൽ ഉണ്ടങ്കിൽ അവൾ ഒരിക്കലും രക്ഷ പെടില്ല...

  • @krishnakumarps2301
    @krishnakumarps2301 วันที่ผ่านมา +6

    Syam ബാബുവിന്റെ ന്യായം നമുക്ക് മനസ്സിലാകും.. നല്ല മനുഷ്യനാണ് ❤

  • @shijisuzanne6497
    @shijisuzanne6497 วันที่ผ่านมา +3

    നമുക്ക് അത്രയെങ്കിലും സമദാനിക്കാമല്ലോ.. അവൾക് 6 വർഷം കഠിനതടവ് കിട്ടുമല്ലോ അതുകഴിഞ്ഞു അവൾ പുറത്തിറങ്ങി ഇപ്പോൾ അവൾക്കു സപ്പോർട് ചെയുന്നവനൊക്കെ കഷായം കൊടുത്തു കൊല്ലട്ടെ 😃😃😃എന്തായാലും അവൾക്കു വധ ശിക്ഷ വിധിച്ച ജഡ്ജിക്ക് ഒരു നമസ്കാരം 🙏❤️

  • @rekhas1210
    @rekhas1210 วันที่ผ่านมา +14

    Shyam nalla samsaram. A good journalist

  • @manojabraham-pz9gj
    @manojabraham-pz9gj วันที่ผ่านมา +6

    ഗ്രീഷ്മ ഷെറിൻ തുടങ്ങിയവർ ഗോവിന്ദച്ചാമി മുതലായ മര്യാദക്കരെ. ഒരുമിച്ചു താമസിപ്പിക്കണം കേരളത്തിന്‌ അനുയോജ്യമായ ഒരു തലമുറ വേണം 😂😂😂

  • @rajeeshvk2875
    @rajeeshvk2875 วันที่ผ่านมา +3

    ഈ വിധി വന്നപ്പോൾ എൻ്റെ മനസ്സിൽ
    തോന്നിയ കാര്യങ്ങൾ ആണ് ഇപ്പോ ശ്യാം പറയുന്നത്

  • @BabyThomas-s1o
    @BabyThomas-s1o วันที่ผ่านมา +11

    ഇവൾക്ക് കൊടുക്കേണ്ട ശിക്ഷ എന്താണെന്ന് വെച്ചാൽ ആഫ്രിക്കയിൽ നിന്നും രണ്ട് വലിയ നീഗ്രോ കളെ കൊണ്ടു വരിക എന്നിട്ട് ഇവളെ തൃപ്തിപ്പെടുത്തി മതിയായേ മതിയായേ അയ്യോ അയ്യോ ഞാൻ മടുത്തു അയ്യോ എന്ന് പറയിപ്പിക്കണം പറ്റുമോ നിങ്ങൾക്ക് ആർക്കെങ്കിലും ചെറിയ പെണ്ണാണെങ്കിലും കാമക്കടി കാമക്കടിക്ക് അവസാനമില്ല ഇവൾക്ക് അതാണ് ഇവിടെ മനസ്സിലാവുന്നത് അത്ഭുതം മഹാത്ഭുതം ഇവളുടെ അടുത്ത് കൂടത്തായി ജോലി ആരുമല്ല ജോളി ആരുമല്ല

  • @anjanaaashokan
    @anjanaaashokan 6 ชั่วโมงที่ผ่านมา

    Machchi vs. state of Punjab എന്ന കേസിലാണ് rarest of the rare case principle പറയുന്നത്.

  • @SreekumarPs-x7g
    @SreekumarPs-x7g 6 ชั่วโมงที่ผ่านมา +1

    ഗ്രീഷ്മ ജോളി ചേച്ചി ഗോവിന്ദ ചാമി എന്നിവർക്ക് പദ്മശ്രീ അല്ലെങ്കിൽ പദ്മഭൂഷൻ നൽകി ഈ റിപ്പബ്ലിക് ദിനത്തിൽ ആദരികമായിരുന്നു 😅

  • @sleeper_7772
    @sleeper_7772 วันที่ผ่านมา +16

    Interesting talk(best combo)😊

  • @KALLUBHAIAK
    @KALLUBHAIAK วันที่ผ่านมา +6

    ശ്യാം ഒരു ഫെമിനിസ്റ്റ് ബ്രെയിൻ ആണെന്ന് തോന്നുന്നു..
    എനിക്ക് ഈ ചാനൽ താല്പര്യം നഷ്ടപ്പെട്ടു...
    ഇഷ്ടമുള്ളവർ കാണട്ടെ ഞാൻ നിർത്തുന്നു

    • @Anand-q3t
      @Anand-q3t 18 ชั่วโมงที่ผ่านมา

      Ok bye👋🏻

  • @NishabiNishabi-g3v
    @NishabiNishabi-g3v วันที่ผ่านมา +7

    ഗുഡ് ശ്യാം 🤣🤣😂😂🥳

  • @coloursvt6195
    @coloursvt6195 วันที่ผ่านมา +2

    😃 എന്തായാലും ഗ്രീഷ്മയുടെ ആയുസ്സ് കഴിഞ്ഞു എന്നാ ജനങ്ങൾ പറയുന്നത് 😃😃😃😃

  • @abyfilims3553
    @abyfilims3553 วันที่ผ่านมา +9

    ശ്യാം ❤

  • @Sulabha-jy8oi
    @Sulabha-jy8oi วันที่ผ่านมา +4

    A good journalist

  • @Sreejit.h
    @Sreejit.h วันที่ผ่านมา +2

    കുറച്ച് തള്ള് കുറക്ക് ശ്യാമേ. ഞാൻ എന്തോ ഒരു സംഭവം എന്ന് ഇത്ര ബുദ്ധിമുട്ടി പറഞ്ഞ് ഫലിപ്പക്കാൻ ശ്രമിക്കാതെ

  • @jebinsam07
    @jebinsam07 วันที่ผ่านมา +1

    നിയമം നോക്കൂ കുത്തി ആകുമ്പോള്‍, കണ്ണിനു കണ്ണ്, പല്ലിന് പല്ല് എന്നത്‌ മാത്രമേ മനുഷ്യനു നീതി...

  • @bigtacoz
    @bigtacoz 22 ชั่วโมงที่ผ่านมา

    വധശിക്ഷ നടപ്പായില്ലെങ്കിൽ എന്താ അവൾ ഇറങ്ങുന്നേരം മേളിലോട്ട് അയക്കാൻ കൊതിച്ചു നിൽക്കുന്നവർ ഉണ്ടാവുമല്ലോ 🤭

  • @Abhiiiiiii98
    @Abhiiiiiii98 วันที่ผ่านมา +8

    Syam & john🔥

  • @The_Viking970
    @The_Viking970 วันที่ผ่านมา

    What he is saying 100% truth, as per law she will not be hanged.

  • @jayakumarsopanam7767
    @jayakumarsopanam7767 วันที่ผ่านมา +8

    രാഷ്‌ട്രപതി തന്റെ മുൻപിൽ വരുന്ന ദയാഹർജി ബ്രഹ്മമാവിന് അയക്കട്ടെ ബ്രഹ്മമാവ് നേരെ വിഷ്ണുവിന് അയക്കട്ടെ അത്രയും നാളുകൂടി ഈ ക്രിമിനലുകൾ അക്രമത്തിനു ഇരയായ പാവങ്ങളുടെ നികുതിപ്പണത്തിൽ ചിക്കൻ ചപ്പാത്തി കഴിച്ചു ടീവി കണ്ടു സുഖിക്കട്ടെ 🙏

    • @Amal_joe
      @Amal_joe วันที่ผ่านมา

      ഊളയായിക്കോ....... മരയൂളയാവല്ലേ.... 😏😏😏

  • @thepeople9679
    @thepeople9679 วันที่ผ่านมา +1

    അവള്ടെ അവസാനം കാണാൻ കാത്തിരിക്കുന്ന ഞാൻ

  • @jogyvarghese845
    @jogyvarghese845 วันที่ผ่านมา

    നല്ല അവതരണ ശൈലി, നല്ല വോയിസ് ആണ്

  • @T_R_D_369
    @T_R_D_369 วันที่ผ่านมา +5

    Shyam&johnettan❤

  • @priyas51
    @priyas51 วันที่ผ่านมา +6

    syam babu adipoliyanallo

  • @bijojose2342
    @bijojose2342 วันที่ผ่านมา

    UP, ഗുജറാത്ത്, ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വരാൻ ഗുണകരമായ കാരണം കൂടി ഒന്ന് പറഞ്ഞാല്‍ നന്നായിരുന്നു.

  • @sirajv.a9363
    @sirajv.a9363 วันที่ผ่านมา +2

    shyam avatharanam super

  • @natureman543
    @natureman543 วันที่ผ่านมา +9

    ഇപ്പോൾ എല്ലാ യൂടൂബർമാരും ഗ്രീഷ്മയെ വച്ചാണ് കാശുണ്ടാക്കുന്നത്,പാവം അത് ജയിലിൽ കിടന്ന് കഷ്ടപ്പെടുന്നു😢തമിഴ് നാട്ടിൽ നടക്കേണ്ട ഈ കേസ്,ഹൈക്കോടതിയിൽ എത്തിയാൽ എപ്പോൾ തട്ടിപ്പോയെന്ന് ചോദിച്ചാൽ മതി,ചാനലുകൾ കൊട്ടിഘോഷിക്കുന്നത് പോലെ ഇതു ഒരു ഒറ്റപ്പെട്ട സംഭവം ഒന്നുമല്ല,പ്രണയപ്പകയാൽ ജീവൻ ഹോമിക്കേണ്ടി വന്ന നിരവധി കേസുകൾ കേരളത്തിൽ ഉണ്ട്,അത് ആരും ചർച്ച ചെയ്യുന്നില്ല,എല്ലാവർക്കും ഗ്രീഷ്മയേ മതി,ഇതു മലയാളിയുടെ മാനസിക നിലയേ ചൂണ്ടിക്കാട്ടുന്നു..

    • @nishavasudevan
      @nishavasudevan วันที่ผ่านมา

      Because it's a girl for a change who killed here. Guys killing girls is not news any more. Misogynistic mindset and sexual frustration among malayalis only are hyping this case alone so much

    • @jose-qb6zm
      @jose-qb6zm วันที่ผ่านมา +4

      Athe pavamaanu, nayayude janmamaanu avalkku, evide kandalum kayattanam. Pennungalumaayi polum bandhamulla maniac.

    • @natureman543
      @natureman543 วันที่ผ่านมา

      @jose-qb6zm ഇതു നിങ്ങളുടെ സ്വഭാവമാണ്,എല്ലാവരും അങ്ങനെയല്ല.

    • @natureman543
      @natureman543 วันที่ผ่านมา

      @jose-qb6zm താങ്കളുടെ പുറകേ ഒരു പെണ്ണ് ഇഷ്ടമാണെന്നു പറഞ്ഞു വന്നാൽ നിങ്ങൾ എന്തു ചെയ്യും,ആദ്യം നിങ്ങൾ സ്വീകരിക്കുമായിരിക്കും,പിന്നെ നിങ്ങൾ അവളേ ഒഴിവാക്കാൻ ശ്രമിച്ചിട്ടു അവൾ ഒഴിഞ്ഞു പോകുന്നില്ലെങ്കിൽ താങ്കൾ എന്ത് മാർഗ്ഗമാണ് സ്വീകരിക്കുക???ഉത്തരം പ്രതീക്ഷിക്കുന്നു.

    • @jose-qb6zm
      @jose-qb6zm วันที่ผ่านมา

      @@natureman543 njaan jailil allada mone. juice adikkanana paniyallada. Nee Greeshmayude juice kudikku.

  • @AbilasyYoure
    @AbilasyYoure 21 ชั่วโมงที่ผ่านมา +1

    സമൂഹത്തിൽ എന്ത് കൊള്ളരുതായ്മ ഉണ്ടായാലും പ്രതിയുടെ പേര് രാഷ്ട്രീയം വരെ റിപ്പോർട്ട്‌ ചെയ്യുന്നവരാണ് ഒട്ടു മിക്ക ചാനലു കളും... എന്നാൽ ഗ്രീഷ്മയുടെ ഫേസ്ബുക് അകൗണ്ടിൽ ഗ്രീഷ്മ നായർ എന്നാണ്..എന്നാൽ റിപ്പോർട്ടിങ് ഗ്രീഷ്മ എന്ന് മാത്രമേ ഉള്ളു... ഫേസ്ബുക്കിൽ രാഷ്ട്രീയവും ഉണ്ട് ഇത് സൗകര്യപൂർവം ഒഴിവാക്കിയതാണോ. അതോ ഉന്നത privilage കൊടുത്ത് രെക്ഷപെടാൻ സഹായിച്ചതോ 🙄

  • @hridayvr
    @hridayvr 19 ชั่วโมงที่ผ่านมา +1

    Dr sreekutti case any updates

    • @PoochaSaar
      @PoochaSaar 12 ชั่วโมงที่ผ่านมา

      ശ്രീകുർട്ടിക് ഒരുപാട് പൈസ ഉണ്ട്. അതാണ് അപ്ഡേറ്റ്

  • @anwarn4785
    @anwarn4785 วันที่ผ่านมา +1

    Toxic റിലേഷൻഷിപ്പ് ബുദ്ധിമുട്ടാണ്

  • @dr.rajeshramdev9675
    @dr.rajeshramdev9675 วันที่ผ่านมา

    His clarity of thoughts❤

  • @AnjuPv-n3h
    @AnjuPv-n3h วันที่ผ่านมา +3

    കിളിയൂർ കേസ്, കവിയൂർ കേസ് പറയണം, ലത നായർ ഇപ്പോളും ജീവിച്ചിരിപ്പുണ്ടോ? ശാരിയുടെ കുഞ്ഞു ആരുടെ കൈയിൽ ആണ്

  • @balapulickal7721
    @balapulickal7721 วันที่ผ่านมา +12

    ശ്യാം സർ, വിഷത്തിൻ്റെ effect ശാസ്ത്രീയമായിത്തന്നെയാണ് തെളിയിച്ചിരിക്കുന്നത്. ഷാരോണിൻ്റെ വക്കീൽ ഇത് മറുനാടൻ്റെ ചാനലിൽ പറഞ്ഞതായി കേട്ടിരുന്നു.

    • @Existence-of-Gods
      @Existence-of-Gods วันที่ผ่านมา +3

      എങ്ങനെ, ഒന്ന് പറഞ്ഞു തരോ. പ്രശസ്ത ഫോറെൻസിക് വിധക്ത ഷേർലി വാസുവിന്റെ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ അവർ വ്യക്തമായി ഇ കേസിലെ മെഡിക്കൽ തെളിവുകളിൽ ഉള്ള അപാകത പറയുന്നുണ്ട്.

    • @Abhiiiiiii98
      @Abhiiiiiii98 วันที่ผ่านมา +3

      Greeshma കൊടുത്ത ആ pesticide 24 hr മാത്രം ശരീരത്തിൽ നിൽക്കോളൂ. പിന്നെ dialysis ചെയ്തപ്പോ ഷാരോൺന്റെ ശരീരത്തിൽ നിന്ന് ഈ chemical കിട്ടിയില്ല

  • @azeeznv805
    @azeeznv805 วันที่ผ่านมา +2

    രാഷ്രീയ പ്രവർത്തനത്തിൽ ചെറിയകുറ്റകൃത്യമായാലും വലിയ കുറ്റകൃത്യമായാലും കുറ്റകൃത്യം ചെയ്തവരാണ് രാഷ്ട്ര ഭരണണത്തിൽ ഇരിക്കുന്നവർ അവരിൽ അലസതയല്ലാതെ എന്താണ് ഉണ്ടാകുന്നത്

  • @andrews13
    @andrews13 วันที่ผ่านมา +5

    ഇവന് (ശ്യാമിന്) ആരെങ്കിലും വിഷം കൊടുത്താലോ / ഇവനെ തല്ലിക്കൊന്നാലോ വധശിക്ഷ ഉണ്ടാവില്ല എന്നല്ലേ പറഞ്ഞത്?😂😂😂

  • @samarth4054
    @samarth4054 วันที่ผ่านมา +4

    എന്തിനാണ് ആ കുട്ടിയെ കുറ്റംപറയുന്നത് നല്ല സ്നേഹ മുള്ള കുട്ടി .ശബ്ദം കേട്ടാലറിയാം ..ആരോ എന്തോ അട്ടിമറി നടത്തിയതാണ് .

    • @SreejeshSreejeshpp
      @SreejeshSreejeshpp วันที่ผ่านมา

      Kudumbathe rakshikkan ammavante soothradharathilluprakriyakondu swayam baliyadaya kudumbasnehi... Athreyullu...

    • @priyabibin
      @priyabibin วันที่ผ่านมา +5

      വീട്ടിൽ ആരേലുമുണ്ടോ ഒരു ജീവിതം കൊടുക്കണം പ്ലീസ് നല്ല കുട്ടിയാണ്

    • @samarth4054
      @samarth4054 วันที่ผ่านมา

      @@priyabibin ഞാൻ കൊടുക്കാം.തിരോന്തരം ഭാഷ എനിക്ക് വീക്ക്നെസ്

    • @priyabibin
      @priyabibin วันที่ผ่านมา

      @@samarth4054 കൊടുക്കണം

    • @sijodavis9623
      @sijodavis9623 วันที่ผ่านมา

      പോരാത്തതിന് ഗ്രീഷ്മ ബോൾഡാണ് സ്മാർട്ടാണ് റാങ്ക് ഹോൾഡർ ആണ് -

  • @ashwinisubash9016
    @ashwinisubash9016 16 ชั่วโมงที่ผ่านมา +1

    Bro .. sharonte anus , penis ulpade bleed cheithu , 11 dhivasam orittu vellam polum irakkan pattiyilla , oru organs polum illayirunallo ... Aadhyam hospital l varumbo ulla size aayirunilla marikkumbo , 2 kattil ittal polum thikayathe vannu , neerayi paavam ...
    Ithonnum alla bro toxicity, ... Aa payyanu jeevanayirunnu avale ...

  • @ShajithaS-nh2gt
    @ShajithaS-nh2gt วันที่ผ่านมา

    ആ സുഹൃത്തിന്റെ ഫോട്ടോ ഒന്നിടൂ ശ്യാം.. ഞാനൊരു ലവ് ചിഹ്നം ഇടട്ടെ..

  • @oceanbeauty1418
    @oceanbeauty1418 วันที่ผ่านมา +4

    shyam chettan🥰

  • @freakdude8163
    @freakdude8163 วันที่ผ่านมา +2

    കേരളം വളരെ ചെറുതാണ്. ജനസംഖ്യ ത്രീ പോയിന്റ് ഫൈവ് കോടി. ഉറ്റർപ്രദേശ് 25 കോടി. ഗുജറാത്ത്‌ ആറര കോടി.കണക്ക് പറയുമ്പോൾ അത് കൂടി കണക്കിൽ എടുക്കണം.

    • @jobinapjoseph1081
      @jobinapjoseph1081 วันที่ผ่านมา +1

      കേരളം പോലെ ചെറുതല്ല വേറെ സംസ്ഥാനങ്ങൾ

  • @vishnuvnair6019
    @vishnuvnair6019 วันที่ผ่านมา +3

    ശ്യാം ജീ 💗

  • @deea8897
    @deea8897 2 ชั่วโมงที่ผ่านมา

    That is best punishment Greeshma was thinking after life term she will enjoy life at 38 but in this case she will have to live with the fact that no decision is made on death penalty and she cannot come out as well.

  • @lijuliju3871
    @lijuliju3871 วันที่ผ่านมา +4

    ഉള്ള കാര്യം പറഞ്ഞു.... വികാരം കൊണ്ടിട്ടു കാര്യമില്ല... Rules and regulations വച്ചേ കാര്യങ്ങൾ പോകൂ.. ഓരോന്നിനും ഇറങ്ങുമ്പോ ഒന്ന് rethinking ചെയ്യുക

  • @snehamaryc8983
    @snehamaryc8983 21 ชั่วโมงที่ผ่านมา +1

    Entae ponnu sir inganae pullerkku ideas parangu kodukkallae

  • @MoniRakesh-cm1bw
    @MoniRakesh-cm1bw วันที่ผ่านมา +3

    Shyame ❤❤❤

  • @IjazAhmedVlogs-fu2yg
    @IjazAhmedVlogs-fu2yg วันที่ผ่านมา

    Shyaam❤❤❤❤❤❤❤

  • @SudheeshKumar-d4s
    @SudheeshKumar-d4s วันที่ผ่านมา +1

    ഇങ്ങനെ രണ്ട് തള്ള് ഗുനേഷന്മാരെ അടുത്തൊന്നും കണ്ടില്ല

  • @Rahul-i6r5e
    @Rahul-i6r5e วันที่ผ่านมา

    Nigade avitharanam super syam anna

  • @fracisk.s.3381
    @fracisk.s.3381 วันที่ผ่านมา

    തൂക്കില്ലേന്നു വിചാരിക്കുന്നതിനാൽ ഭയമില്ല. രണ്ട് സോഫ്റ്റ് drinks കുപ്പിയും ആയി നില്കുന്ന നിൽപ് കണ്ടില്ലേ

  • @veenasanthosh5286
    @veenasanthosh5286 วันที่ผ่านมา +1

    Daivathinde kodathiyil lakshakkanakin Onnayirikkum Greeshma, but avide shiksha vidhichirikkum, karma hits back 🙏

  • @aruns8918
    @aruns8918 20 ชั่วโมงที่ผ่านมา

    Shyam❤️❤️❤️🔥🔥🔥

  • @sandhyaprasanth136
    @sandhyaprasanth136 วันที่ผ่านมา +1

    ശ്യാം❤❤❤❤❤

  • @JayashreeSreedharan
    @JayashreeSreedharan วันที่ผ่านมา

    Pinnae swami special judge😂 no wonder our country is like this

  • @VijayVK-k7j
    @VijayVK-k7j 17 ชั่วโมงที่ผ่านมา

    It's me Khaiz ennoru TH-camr kallan njngalude video copy cheith idunnund 😂

  • @anooprparayil
    @anooprparayil 16 ชั่วโมงที่ผ่านมา +1

    Syam ninte tantha aano indian constitution

  • @fujistocl720
    @fujistocl720 วันที่ผ่านมา +1

    കൈ വിറക്കുന്നത് മൈഗ്രൈൻ ആയിരിക്കും 🤣😂

    • @Delta_del
      @Delta_del วันที่ผ่านมา

      Athu oru accident pattiyathanu....

  • @jasmine13953
    @jasmine13953 วันที่ผ่านมา

    അവൾക്ക് സ്വന്തം ആയുധം എങ്ങനെ നന്നായി ഉപയോഗിക്കാൻ അറിയാം... ഇവിടുത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അതിനുള്ളിൽ വീഴും

  • @duzeff9949
    @duzeff9949 วันที่ผ่านมา

    Amir ul islam.. Nyan kurachu vedio il comment ittirunnu.. Jisha kolakkes charcha cheyyamo?

  • @sharathsundaram
    @sharathsundaram วันที่ผ่านมา +1

    We need mens comission 🎉

  • @jayasreer8517
    @jayasreer8517 วันที่ผ่านมา +2

    Enik syaminod eshtamairunnu evallude karyathil no

  • @soby123
    @soby123 วันที่ผ่านมา +1

    Evidence ullappol engane thallipokum ?

    • @sjjs7230
      @sjjs7230 วันที่ผ่านมา

      ഷാരോൺ പോലും ആ പെണ്ണിന്റെ പേര് പറഞ്ഞില്ല.

    • @soby123
      @soby123 22 ชั่วโมงที่ผ่านมา

      Everything is proved

  • @ChristyDaniel316
    @ChristyDaniel316 วันที่ผ่านมา

    Syam paranja friend nte swabgavam koodi onnu parisodikkunnatu nallatarikkum,verute oru bharyakku orikkalum doubt tonnilla atu aadyam manasilaakku ,avarku ayalude kayyilirippu nannayi ariyamaarikkum ,ipol oru family kondu ponel inganeyokkeye pattu😢

  • @hariharanm1964
    @hariharanm1964 วันที่ผ่านมา +1

    Judgement full vayikuka, defence dde stance nokkuka. Case inte merit parayanathinu munb judge inte references nokku, 5 golden rules of circumstancial evidence fulfill aayi, which means thangal parayana pole scientific evidence vennam nu nirbhantham illa. Pinnae mobile chats, data recovery okke nalla strong circumstancial evidence aan. Ath circumstance intertwined with digital evidence or corroborative evidences aan. 4 per chumma mozhi koduthath alla ninghal parayana pole! Clear aayit expert opinion ind posion aan marana karanam ennum ath Sharon dde symptoms vech paraquat aan ennum. Capital punishment kittumo enokke doubt aan but case inte merit onnum doubt adikanda oru karyavum illa. Circumstancial evidence il doubt of other possibilities negate cheitha mathi ividae ath annae aan judgement il justice Basheer paryanath. Pinnae defence arguments um nallath Anne aarnu again reading the judgement will tell you that. Judge defence nne um praise cheiyunund.

  • @manurchandran1406
    @manurchandran1406 วันที่ผ่านมา

    അപ്പൊ ഷാരോൺ ആൾ അത്ര വെടിപ്പ് അല്ല ലെ.. 😂എനിക്ക് doubt ഉണ്ടായിരുന്നു.. സ്നേഹം ആയാലും അളവിൽ കൂടിയാൽ ആർക്കും ഇഷ്ടപ്പെടില്ല

    • @Delta_del
      @Delta_del วันที่ผ่านมา +3

      Hmm....ella physical relationshipil erpudumbozhum athokke record cheythu vekkum...

  • @niyasniyas1770
    @niyasniyas1770 วันที่ผ่านมา

    കുവൈറ്റിൽ സൗദി അറേബ്യ ചൈന യിൽ അമേരിക്ക റഷ്യ ഒക്കെ വധ ശിക്ഷ ഉണ്ട്

  • @samoonanizamsamoonanizam7802
    @samoonanizamsamoonanizam7802 วันที่ผ่านมา

    അത് സത്യം

  • @ashnabalan5195
    @ashnabalan5195 วันที่ผ่านมา +1

    Shyam💜

  • @prasadks4455
    @prasadks4455 วันที่ผ่านมา

    മുഖത്ത് കുത്തി സംസാരിക്കരുത്

  • @anoopvv3331
    @anoopvv3331 วันที่ผ่านมา +4

    ചങ്ങായി കേടതി എന്ത് ആണ് പറയുന്നത് എന്ന് അത് അവിടെ വന്നതിന് ശേഷം അല്ലോ എന്ത് ആണ് എന്ന് അറിയു അതിന് മുന്നേ നീൻ്റെ കണ്ട് പിടുത്തം ഒന്ന് പെടാപ്പ

  • @navamukulam3385
    @navamukulam3385 วันที่ผ่านมา +2

    തൂക്കില്ല പക്ഷേ ഊരി വരുമ്പോളേക്കും ജട്ടി കീറും...അവൾക്ക് കൂസലില്ലെന്നു പറയരുത് നവ ധ്വാരങ്ങളിലൂടെ അവൾക്കൊരു kili😂പോയിട്ടുണ്ട്..ആർക്കും കാണാൻ പറ്റാത്ത കിളി.......കഴുകൻ എന്ന കുഞ്ഞു കിളി...........കോപകൊലയല്ല......സ്നേഹക്കോല.....കുട്ടി രാക്ഷസിയുടെ ഒരു വാർത്തയും ദയവായി നിങ്ങൾ....ആരും പറയരുത്.

  • @deepulal9755
    @deepulal9755 วันที่ผ่านมา +1

    Kollunnavare kollanum kaivettunnavare kaluvettanum allallo kodathi aarkum aareyum kollan avakasamilla

  • @ajeshe2
    @ajeshe2 วันที่ผ่านมา

    Sham 🎉🎉🎉🎉

  • @v.nagarajveluchami5439
    @v.nagarajveluchami5439 วันที่ผ่านมา

    Sahodara greeshma keedanashini kalakkiyirunnennu sammathichirunnu athu thelivalle.

  • @bushairkp
    @bushairkp วันที่ผ่านมา +1

    aval chaavunnathu vare jail il kidannu cheeyatte...

  • @Rahul-i6r5e
    @Rahul-i6r5e วันที่ผ่านมา

    Chetta nigade no taravo

  • @syamprakashjs5868
    @syamprakashjs5868 วันที่ผ่านมา +2

    ശാസ്ത്രീയ തെളിവുണ്ടല്ലോ

  • @Abhiiiiiii98
    @Abhiiiiiii98 วันที่ผ่านมา +1

    24 il ippozhum syam nte video kaanam 3-4 days mune upload cheythath

  • @janejose5368
    @janejose5368 วันที่ผ่านมา +1

    Ival ini purathiraggiyalum kolapathaki thanne alle

  • @shyamsreethu3003
    @shyamsreethu3003 วันที่ผ่านมา

    Vadha siksha easy ayi ooripokum....but athokke theerpp akumpol avalkk 60 vayasakum.😂😂😂 Pinne jeevaparyatham enthayalum kidakkum namukk athu mathiiii ..pinne vayasam kalath aval eranggiyitt enth kopp cheyyana...

  • @lradora6428
    @lradora6428 17 ชั่วโมงที่ผ่านมา

    Ameer Islam real victim ano?

  • @RAMESH1975-KR
    @RAMESH1975-KR วันที่ผ่านมา +5

    അടിപൊളി. ശ്യാമിന്റെ സംസാര ശൈലി അടിപൊളി ആണ്.

  • @janejose5368
    @janejose5368 วันที่ผ่านมา

    Ival endhyalum akathukidakkunnu ennrijalum samathanamai

  • @Heart_beats786
    @Heart_beats786 วันที่ผ่านมา +1

    Hoho 🤔🤔🤔

  • @podipooram2024
    @podipooram2024 วันที่ผ่านมา

    👍👍

  • @Shafeek-r8c
    @Shafeek-r8c วันที่ผ่านมา

    ❤❤❤

  • @arunaarushi4614
    @arunaarushi4614 วันที่ผ่านมา

    ഏതാ ശ്യാമേ ഈ നമ്പർ 2 😜

    • @Abhiiiiiii98
      @Abhiiiiiii98 วันที่ผ่านมา

      24

    • @justinvarghese7568
      @justinvarghese7568 วันที่ผ่านมา

      മാതൃഭൂമി അല്ലേ?

    • @NitharaVasudev
      @NitharaVasudev วันที่ผ่านมา

      Syam 24 nte karyam ann paraje.ippozhum search cheytha kittum greeshma yude case il syamnee​@@justinvarghese7568

    • @nikhil_urs
      @nikhil_urs วันที่ผ่านมา

      മാതൃഭൂമി.

    • @NitharaVasudev
      @NitharaVasudev วันที่ผ่านมา

      24​@@nikhil_urs

  • @rajapushpamn6771
    @rajapushpamn6771 วันที่ผ่านมา

    Poor boys.

  • @PriyankaVenugopal-s9c
    @PriyankaVenugopal-s9c วันที่ผ่านมา

    Pinne anthina court and law and order,chumma poyi ange kolluka.sahacharya theluval mathre ullu angil aval kuttam sammadhichallo athu mathiyallo.eni criminals vadhashiksha polum pedi ellathakum.

  • @Rahul-i6r5e
    @Rahul-i6r5e วันที่ผ่านมา

    Anna igan oru miltriya