വളരെ ശെരിയാണ് പറഞ്ഞത്... ബുക്കിയും ലക്കിയും മമ്മയുടെ ജീവനും, ജീവിതവുമാണെന്ന് കുഞ്ഞുങ്ങളെ ചോദിച്ചവർക്ക് അറിയില്ലല്ലോ.... 🥰🥰🥰🥰❤️❤️❤️❤️❤️... എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ബൂക്കി കുട്ടനെയും ലക്കി ബേബിയേയും അവരുടെ മമ്മയെയും കാണണമെന്ന് ❤❤
അങ്ങനെ ചോദിക്കുന്നവർക്ക് കിട്ടിയാൽ തന്നെ മമ്മേനെ പിരിയുമ്പോഴുള്ള അവരുടെ വിഷമം ഒരു നിമിഷമെങ്കിലും ആലോചിച്ചിട്ടുണ്ടോ കളിയായി പോലും അങ്ങനെയൊന്നും കമന്റ് ചെയ്യല്ലേ 🥰🥰🥰
❤❤❤❤മമ്മ പറയുന്നത് 💯 % കറക്റ്റ് ആണ്. എല്ലാവർക്കും ഇത് പോലെ ഒക്കെ കാണുമ്പോൾ ഒരു രസമൊക്കെ തോന്നും പക്ഷേ കൊണ്ടുവന്ന് കുറച്ച് കഴിയുമ്പോൾ ആ രസമൊക്കെ മാറി കഴിയുമ്പോൾ അവര് ഒരു ബാധ്യയായി തോന്നുമ്പോൾ അവരെ കൊണ്ട് തെരുവിൽ തള്ളും. എന്തിനാണ് മനുഷ്യര് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ആത്മാർത്ഥമായി ഇവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ മമ്മ പറയുന്ന പോലെ നമ്മൾ ആരുമില്ലാതെ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന എത്രയോ പാവം കുഞ്ഞുങ്ങൾ ഉണ്ട് അവയെ ഏറ്റെടുത്ത് ഒരു ജീവിതം കൊടുത്തു കൂടെ 😊
അയ്യോനിങ്ങളെ പോലെ ആരും അവരെ നോക്കില്ല 🙏🙏❤അവരൊക്കെ ചുമ്മാ ചോദിച്ചു 😂മമ്മ ഗ്രേറ്റ് 🙏❤correct 🙏അവരെ വിട്ടു നിങ്ങൾക് ഒരു ജീവിതം ഇല്ല 🙏 my experience with pets❤🥰
ഇത് പോലെ തന്നെ യാണ്ഞങ്ങളും എനിക്ക് ഉണ്ട് രണ്ട് കുഞുങ്ങൾ ഇളയഅപ്പുകുട്ടൻ ഒരു ഷോപ്പിൽ ആർക്കുംവേണ്ടാതെ ഒരു കൂട്ടിൽ ഇരിക്കുകയായിരുന്നു അവനെ ഞങ്ങൾ മേടിച്ചുകൊണ്ടുവന്നു ഇപ്പോൾ അവൻ നല്ല മിടുക്കാനായി
ഒരു അമ്മയോട് അവരുടെ കുട്ടികളെ ചോദിക്കുമോ ബോധമുള്ള ആരെങ്കിലും 😡, കുട്ടികൾക്ക് അവരുടെ മമ്മയെ പിരിഞ്ഞു ഇരിക്കാൻ കഴിയുമോ?, അവരെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ അവര് ആരോഗ്യത്തോടെ സന്തോഷത്തോടെ മാമയുടെ കൂടെ ഇരിക്കാൻ പ്രാർത്ഥിക്കു ❤🥰😘
അങ്ങനെ ഉള്ള കമന്റ് ഇടാതെ നോക്കണം, തമാശക്ക് വേണ്ടി ആണേലും സങ്കടം തോന്നും. പിന്നെ ഞാൻ food കൊടുക്കാൻ പോകുന്ന അവിടുത്തെ ( street ) സരസു അതാണ് അവളുടെ പേര്. അവൾ 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. എല്ലാരും നല്ല കുഞ്ഞുങ്ങൾ ആണു. 4 ദിവസം ആയിട്ടുള്ളു. വേണ്ടവർ ഒരു 2 months കഴിഞ്ഞാൽ അവിടുന്ന് എടുക്കാം. എന്നിട്ട് ഈ രണ്ടു മക്കളെ നോക്കുന്ന പോലെ നോക്കു. അതാണ് അതിന്റെ ഭംഗി. അല്ലേൽ നിങ്ങൾ ഇറങ്ങി പുറത്തേക്കു നോക്ക്ഉ നിങ്ങളുടെ വീടിനടുത്തും ഉണ്ടാവും ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾ. ഈ കുഞ്ഞുങ്ങളുടെ ആയുസ് തീരും വരെ ഒരു ആപത്തും സംഭവിക്കാതെ ഇതു പോലെ സന്തോഷത്തോടെ അവർ ഇവരുടെ കൂടെ തന്നെ ജീവിക്കട്ടെ ❤❤❤
അതെ തെരുവിൽ എത്രയോ പപ്പിസ് ഉണ്ട്. ഇത്ര താല്പര്യം ഉള്ളവർ ഓരോന്നിനെ അടൊപ്റ്റു ചെയ്യൂ. അവരെ തെരുവിൽ വിൽ നിന്നും രക്ഷിക്കൂ. എനിക്ക് 3 ഡോഗ്സ് ഉണ്ട്. ഒന്നിനെ തെരുവിൽ നിന്നും അടൊപ്റ്റു ചെയ്തതാണ്. ഫീമെയിൽ.
Well said.. I can't understand why people ask for ur pets.. they are like ur children.. how can they ask.. moreover there r so many stray puppies n cats on the roads..they can adopt them n give them a life.. actually if every household adopt a dog there won't be any strays at all.. Good message ❤
ഞാൻ ആണെങ്കിൽ എത്ര പൂച്ച കുഞ്ഞുങ്ങളെ ആണ് നോക്കുന്നത്. ഇപ്പോൾ നാട്ടിൽ ഇല്ല എന്നിട്ടും എന്റെ husband ഫുഡ് എല്ലാം സമയത്തിന് കൊടുക്കുന്നുണ്ട്. ഒത്തിരി ബുദ്ധിമുട്ട് ഉണ്ട് എന്ന് പറയുന്നുണ്ട് 😢എന്നാലും പാവം തോന്നും... ആർക്കെങ്കിലും വേണെങ്കിൽ തരാം 😊
Makkale pole aayal ath pinne swantham makkalan...makkale aarenkilum mattullvark kodukumo...pinne jangalkum randu dogs und relatives eppolum parayum kondu kala vere paniyonnum illa enn.😢
ആരാണ് അങ്ങനെ ചോദിക്കുന്നത് അവർകിട്ട് രണ്ട് കൊടുക്കണം മമ്മയുടെ പ്രാണൻ ആണ് പക്ത്ത ചോദിക്കുന്നത് തെരുവിൽ ആരും ഇല്ലാത്ത കുഞ്ഞിനെ കോണ്ട് വന്ന് നോക്കട്ടെ അവർക്കും ഒരു വിട്ടിട്ടും എന്റെ വീട്ടിലും 2പേരും തെരുവിൽ നിന്ന് കിട്ടിയതാണ് divu ,rockeyഅവർ ഇപ്പഴേ bukkekuttan അത്രക്ക് ഉണ്ട് ഞാനും ഇവർ കാരണം മറ്റുള്ളവരാൽ വെറുകപെട്ടിട്ടുണ്ട് ഇപ്പഴേ never mind❤❤❤❤
ഇവർ നമ്മൾക്ക് മക്കൾ പോലെ അല്ലെ?മക്കളെ ആരെങ്കിലും മറ്റുള്ളവർക്ക് വളർത്താൻ കൊടുക്കുമോ? സ്നേഹത്തിൻ്റെ പേരിൽ ആണെങ്കിലും അങ്ങനെ comment ചെയ്യുനവർ ഈ പറഞ്ഞ പോലെ തെരുവിൽ enthryo കുഞ്ഞുങ്ങൾ അനാഥ ർ ആയി കഴിയുന്നു.അവരിൽ നിന്നും ഒന്നോ രണ്ടോ പേരെ എടുത്ത് വളർത്തൂ.അപ്പോൾ നിങ്ങൾക്കും ഈ സ്നേഹം കിട്ടും
വട്ട് ആണ് അവർക്ക് 😡മോളെ പോലെ ആവുമോ ഇവരുടെ സ്നേഹം അത് നിനക്ക് മാത്രം സത്യം നീ പറഞ്ഞത് ആണ് സത്യം ❤പൊട്ടൻ ചോതിയം ചോദിച്ചു സമയം കളയുന്നത് വേറെ പണി ഒന്നും ഇല്ലേ 😏
Correct anu .etrayo. Dogs street l undu .orale eduthu valarthiyal pore .njanum valarthunnudu oru street dog ne .ellavarum kalleriyumayirunnu avale .eppo evile njangalude molanu ,meenootty .
ഒന്നും പറയാനില്ല. എല്ലാം മാഡം തന്നെ പറഞ്ഞു. ഇത്തരം ചോദ്യം ചോദിക്കുന്നവരെ അവഗണിക്കൂ. ഈ കുഞ്ഞുങ്ങളെ മാഡം നോക്കുന്ന പോലെ പരിചരിക്കാൻ ലോകത്ത് വേറേ ആർക്കും പറ്റില്ല. ചോദിക്കുന്നവർക്ക് ആ ഔചിത്യമില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റും.🙏

കാണാൻ ഉള്ള അവസരം ഉണ്ടാവട്ടെ 😊❤️❤️
ഈ അമ്മ ഇത്രേം ഈ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് കണ്ടിട്ടും അവരെ തരുമോ എന്ന്ആ അമ്മയോട് ചോദിക്കുന്നവർ 😔.... കഷ്ടം തന്നെ
😊❤️❤️❤️
പറയാൻ വാക്കുകൾ ഇല്ല നിങ്ങളെ പോലെ ഒരു അമ്മയെ അവർക്ക് കിട്ടിയതിൽ ❤️❤️❤️❤️💕💕💕💕💕🥰🥰🥰🥰🥰
അങ്ങനെ ചോദിക്കുന്നവർക്ക് കിട്ടിയാൽ തന്നെ മമ്മേനെ പിരിയുമ്പോഴുള്ള അവരുടെ വിഷമം ഒരു നിമിഷമെങ്കിലും ആലോചിച്ചിട്ടുണ്ടോ കളിയായി പോലും അങ്ങനെയൊന്നും കമന്റ് ചെയ്യല്ലേ 🥰🥰🥰
😊😊❤️❤️❤️🥰👍👍👍
❤❤❤❤മമ്മ പറയുന്നത് 💯 % കറക്റ്റ് ആണ്. എല്ലാവർക്കും ഇത് പോലെ ഒക്കെ കാണുമ്പോൾ ഒരു രസമൊക്കെ തോന്നും പക്ഷേ കൊണ്ടുവന്ന് കുറച്ച് കഴിയുമ്പോൾ ആ രസമൊക്കെ മാറി കഴിയുമ്പോൾ അവര് ഒരു ബാധ്യയായി തോന്നുമ്പോൾ അവരെ കൊണ്ട് തെരുവിൽ തള്ളും. എന്തിനാണ് മനുഷ്യര് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ആത്മാർത്ഥമായി ഇവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ മമ്മ പറയുന്ന പോലെ നമ്മൾ ആരുമില്ലാതെ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന എത്രയോ പാവം കുഞ്ഞുങ്ങൾ ഉണ്ട് അവയെ ഏറ്റെടുത്ത് ഒരു ജീവിതം കൊടുത്തു കൂടെ 😊
സത്യം ❤️❤️❤️🥰
സത്യം മമ്മ.. മമ്മ പറഞ്ഞത് ശരി ആണ് ❤❤❤എത്ര കുട്ടികൾ ആണ് തെരുവിൽ.. പാവങ്ങൾ 😔😔മമ്മ ചെയ്തത് വലിയ കാര്യം ആണ്.. ഗ്രേറ്റ് 🙏❤❤❤
❤️❤️❤️❤️❤️🥰
ഭൂമിയിൽ ഉള്ള കാണപ്പെട്ട ദൈവം എന്നു ഉറക്കെ പറയാം ബൂക്കി, ലക്കി ബേബി മമ്മയെ 🙏🏻🙏🏻.. ഒത്തിരി ഇഷ്ടം 😍😍😘😘😘
❤️❤️❤️❤️❤️🙏
ഈ വീട്ടിൽ വരുന്ന ella relatives നേ ക്കളും സ്നേഹം ഇവർക്ക് നമ്മോട് ഉണ്ട്
സത്യം 😍❤️
അങ്ങനെ ചോദിക്കുന്നത് പോലും അവരോട് ചെയ്യുന്ന ദ്രോഹം അല്ലെ.. അത്രയും comfortable ആണ് അവർ മമ്മയുടെ കൂടെ 👍🏻
☺️☺️❤️❤️❤️🥰🥰🥰
😂😂സ്നേഹിക്കാനാളുള്ളവരെ നിങ്ങൾ വീണ്ടും സ്നേഹിക്കണോ? അവര് പറഞ്ഞതുപോലെ തെരുവിൽനിന്ന് ഒരു കുഞ്ഞിനെ എടുത്തു വളർത്തിനോക്ക് അപ്പോക്കാണാം അവരുടെ സ്നേഹം ❤❤❤❤
സത്യം ❤️❤️❤️👍
തെരുവിലെ ഒരു ജീവിതം കൂടി രക്ഷപ്പെടും
ഛേട്ടന് വേണം അനുജന്റെ വാല്,അനിയനുവേണം ചേട്ടന്റെ ചെവി😂😂😂😂😂😂
അങ്ങനെ ഒരു കൊടുക്കൽ വാങ്ങൽ 😀😀
ലക്കി ബേബിയുടെ കുറവുകൾ അവന് അനുഗ്രഹമായി അതുകൊണ്ടല്ലേ ഇത്രയും സ്നേഹമുള്ള മമ്മയെ കിട്ടിയത്
😍😍❤️❤️🙏
മമ്മയെപ്പോലെ അവരുടെ മനസ്സറിയുന്നവർ വേറെ ആരാ ഉള്ളത് ❤❤❤❤❤❤
😊😊❤️❤️❤️
ടീനയുടെ ശ്വാസവും ജീവിതവും അല്ലെ അവർ പിന്നെ നമ്മൾ എങ്ങനെ അവരെ വിട്ടുകൊടുക്കും അല്ലെ ❤❤❤❤❤❤❤❤
സത്യം ❤️❤️❤️
രണ്ട് പേർക്കും നല്ല ജീവിതം കൊടുത്തല്ലോ: വളരെ നല്ല കാര്യം
☺️☺️❤️❤️❤️❤️👍
അയ്യോനിങ്ങളെ പോലെ ആരും അവരെ നോക്കില്ല 🙏🙏❤അവരൊക്കെ ചുമ്മാ ചോദിച്ചു 😂മമ്മ ഗ്രേറ്റ് 🙏❤correct 🙏അവരെ വിട്ടു നിങ്ങൾക് ഒരു ജീവിതം ഇല്ല 🙏 my experience with pets❤🥰
☺️☺️☺️❤️❤️❤️🥰🥰👍👍
മമ്മ വളർത്തുമ്പോലെ ആരും നോക്കില്ല
😊😊❤️❤️❤️
ഇത് പോലെ തന്നെ യാണ്ഞങ്ങളും എനിക്ക് ഉണ്ട് രണ്ട് കുഞുങ്ങൾ ഇളയഅപ്പുകുട്ടൻ ഒരു ഷോപ്പിൽ ആർക്കുംവേണ്ടാതെ ഒരു കൂട്ടിൽ ഇരിക്കുകയായിരുന്നു അവനെ ഞങ്ങൾ മേടിച്ചുകൊണ്ടുവന്നു ഇപ്പോൾ അവൻ നല്ല മിടുക്കാനായി
☺️☺️❤️❤️❤️🥰👌👌🙏🙏
ഒരു അമ്മയോട് അവരുടെ കുട്ടികളെ ചോദിക്കുമോ ബോധമുള്ള ആരെങ്കിലും 😡, കുട്ടികൾക്ക് അവരുടെ മമ്മയെ പിരിഞ്ഞു ഇരിക്കാൻ കഴിയുമോ?, അവരെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ അവര് ആരോഗ്യത്തോടെ സന്തോഷത്തോടെ മാമയുടെ കൂടെ ഇരിക്കാൻ പ്രാർത്ഥിക്കു ❤🥰😘
☺️☺️❤️❤️❤️🥰🥰👍
എത്രയോ cat, dog നമ്മുടെ നാട്ടിൽ ഉണ്ട് 😢അവരെയും നമുക്ക് ഇത് പോലെ സ്നേഹിക്കലോ 😢
😊❤️❤️❤️
Well said, if every household adopt one stray dog there will be no dogs suffering on road praying for such society❤
❤️❤️❤️👍👍
മമ്മാ പറഞ്ഞത് 💯ശരി ആണ്
❤️❤️❤️❤️
ബുക്കിയും ലക്കിയും ഇപ്പോൾ ദൈവത്തിൻ്റെ കൈയ്യിലെന്ന പോലെ സുരക്ഷിതരാണ്❤ L UNA Muthu MANI യും
❤️❤️❤️❤️❤️🥰🥰🙏
Well said chechi
Theruvile kunjungalkku oru jeevitham kittatte🙏
😊😊❤️❤️❤️🥰👍👍
രണ്ടു പേരെയും തരില്ല എന്നങ്ങു പറഞ്ഞാൽ മതി രണ്ടു കണ്ണിൽ ഒരു കണ്ണ് തരോ എന്ന് ചോദിക്കും പോലെ 😅 നഹി, തരമാട്ടെ എന്ന് പറഞ്ഞോ മമ്മ 😂😂😍❤😘
🤣🤣🤣🤣❤️🙏
@teena.s8642 പിന്നെ അല്ലാതെ 😂😂
അങ്ങനെ ഉള്ള കമന്റ് ഇടാതെ നോക്കണം, തമാശക്ക് വേണ്ടി ആണേലും സങ്കടം തോന്നും. പിന്നെ ഞാൻ food കൊടുക്കാൻ പോകുന്ന അവിടുത്തെ ( street ) സരസു അതാണ് അവളുടെ പേര്. അവൾ 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. എല്ലാരും നല്ല കുഞ്ഞുങ്ങൾ ആണു. 4 ദിവസം ആയിട്ടുള്ളു. വേണ്ടവർ ഒരു 2 months കഴിഞ്ഞാൽ അവിടുന്ന് എടുക്കാം. എന്നിട്ട് ഈ രണ്ടു മക്കളെ നോക്കുന്ന പോലെ നോക്കു. അതാണ് അതിന്റെ ഭംഗി. അല്ലേൽ നിങ്ങൾ ഇറങ്ങി പുറത്തേക്കു നോക്ക്ഉ നിങ്ങളുടെ വീടിനടുത്തും ഉണ്ടാവും ഇങ്ങനെ ഉള്ള കുഞ്ഞുങ്ങൾ. ഈ കുഞ്ഞുങ്ങളുടെ ആയുസ് തീരും വരെ ഒരു ആപത്തും സംഭവിക്കാതെ ഇതു പോലെ സന്തോഷത്തോടെ അവർ ഇവരുടെ കൂടെ തന്നെ ജീവിക്കട്ടെ ❤❤❤
സത്യം ☺️❤️❤️👍
ഇത്തരം ചോദ്യം ചോദിച്ചു വരുന്നവർ അവർക്ക് പ്രിയപ്പെട്ടതിനെ ആർക്കെങ്കിലും കൊടുക്കുമോ 🙏🙏🙏
അതെ 😊❤️❤️
അതൊക്കെ വെറും ഒരു ആകർഷണം കൊണ്ട് മാത്രം തോന്നുന്നതും ചോദിക്കുന്നതും ആണ്....
സത്യം ❤️❤️❤️
നമ്മൾ നോക്കുന്നത് പോലെ നോക്കില്ല
സത്യം 😊❤️
Suppar reply janum oru pet lover.
☺️☺️❤️❤️❤️❤️🥰🥰
നിങ്ങൾ ശരിക്കും,🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
☺️☺️❤️❤️❤️🙏
വളരെ ശരിയാണ്
❤️❤️❤️❤️🥰
ഒരുപാട് ഒരുപാട് ഇഷ്ടം 🙏🙏🙏🙏♥️♥️♥️♥️♥️
☺️☺️❤️❤️❤️🥰🥰🥰🙏
വളരെ സത്യമുള്ള വാക്കുകൾ'
☺️☺️❤️❤️❤️🙏
തീർച്ചയായും ആ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു..
😊😊❤️❤️❤️🥰👍
അതെ തെരുവിൽ എത്രയോ പപ്പിസ് ഉണ്ട്. ഇത്ര താല്പര്യം ഉള്ളവർ ഓരോന്നിനെ അടൊപ്റ്റു ചെയ്യൂ. അവരെ തെരുവിൽ വിൽ നിന്നും രക്ഷിക്കൂ. എനിക്ക് 3 ഡോഗ്സ് ഉണ്ട്. ഒന്നിനെ തെരുവിൽ നിന്നും അടൊപ്റ്റു ചെയ്തതാണ്. ഫീമെയിൽ.
😊😊❤️❤️🙏👍👍
Well said.. I can't understand why people ask for ur pets.. they are like ur children.. how can they ask.. moreover there r so many stray puppies n cats on the roads..they can adopt them n give them a life.. actually if every household adopt a dog there won't be any strays at all.. Good message ❤
😊😊❤️❤️❤️🥰👍👍
Very true
☺️☺️❤️❤️
ഞാൻ ആണെങ്കിൽ എത്ര പൂച്ച കുഞ്ഞുങ്ങളെ ആണ് നോക്കുന്നത്. ഇപ്പോൾ നാട്ടിൽ ഇല്ല എന്നിട്ടും എന്റെ husband ഫുഡ് എല്ലാം സമയത്തിന് കൊടുക്കുന്നുണ്ട്. ഒത്തിരി ബുദ്ധിമുട്ട് ഉണ്ട് എന്ന് പറയുന്നുണ്ട് 😢എന്നാലും പാവം തോന്നും... ആർക്കെങ്കിലും വേണെങ്കിൽ തരാം 😊
😊🙏🙏🙏👍
❤
😍😍❤️❤️❤️❤️🥰🥰
Well said❤❤
😍❤️❤️❤️❤️❤️🥰
Correct aa paranthu❤❤❤
😊😊❤️❤️❤️
സത്യം ❤
❤️❤️❤️🥰
Ente veetilum oru nadan kuttiyanu njan vadakakayiku thamasikuna veedinte owner valarthiyathayirunu avane avar evidengilum poyal food njnagal kodukum ange njangaodu orupadu eshtmayirunu avanu avarude veetil pokilla 😂pinne kure kazhinjapol avarku avane nokkan vaya evidengilum kondu kalayan pokuvanu paranju njnagl nokikollamenu paranju vangichu 😊ippol kude kuditu 4 yera akunu avan santhoshamayi erikunu ❤
Great☺️❤️❤️🙏
Sathyam aanu paranjathu ❤️
😊😊❤️❤️
True❤
😍😍❤️❤️❤️
Right.answer.mamma❤❤❤❤❤
😍😍❤️❤️❤️🙏
👍👍👍👌👌❤❤❤❤
❤️❤️❤️🥰
🙏🙏🙏
☺️☺️❤️❤️❤️🙏
Correct answer...
❤️❤️❤️❤️
You are correct.
❤️❤️❤️
Etra etra makkal stray aayi undu avare adopt cheythu valarthu😢😢..ee mummayude makkale chodikan engane thonunnu ❤❤❤
❤️❤️❤️❤️🥰🥰👍👍
Very correct 🧡💙💜
❤️❤️❤️🥰
Very true❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍❤️❤️❤️
അവരോട് ചോദിക്കു നിങ്ങളുടെ കുട്ടി കളേ ആർക്കെങ്കിലും വളർത്താൻ കൊടുക്കുവോ എന്നു 👍
അതെ 😊❤️❤️
Teena paranjathu 100%seriyanu.
❤️❤️❤️❤️👍
നല്ല മറുപടി
😊😊❤️
Makkale pole aayal ath pinne swantham makkalan...makkale aarenkilum mattullvark kodukumo...pinne jangalkum randu dogs und relatives eppolum parayum kondu kala vere paniyonnum illa enn.😢
❤️❤️❤️❤️
ആരാണ് അങ്ങനെ ചോദിക്കുന്നത് അവർകിട്ട് രണ്ട് കൊടുക്കണം മമ്മയുടെ പ്രാണൻ ആണ് പക്ത്ത ചോദിക്കുന്നത് തെരുവിൽ ആരും ഇല്ലാത്ത കുഞ്ഞിനെ കോണ്ട് വന്ന് നോക്കട്ടെ അവർക്കും ഒരു വിട്ടിട്ടും എന്റെ വീട്ടിലും 2പേരും തെരുവിൽ നിന്ന് കിട്ടിയതാണ് divu ,rockeyഅവർ ഇപ്പഴേ bukkekuttan അത്രക്ക് ഉണ്ട് ഞാനും ഇവർ കാരണം മറ്റുള്ളവരാൽ വെറുകപെട്ടിട്ടുണ്ട് ഇപ്പഴേ never mind❤❤❤❤
☺️☺️❤️❤️❤️🙏🙏
Thanx for luckys story
Always welcome☺️❤️❤️
❤❤❤
😍😍😍😍
ഇവർ നമ്മൾക്ക് മക്കൾ പോലെ അല്ലെ?മക്കളെ ആരെങ്കിലും മറ്റുള്ളവർക്ക് വളർത്താൻ കൊടുക്കുമോ? സ്നേഹത്തിൻ്റെ പേരിൽ ആണെങ്കിലും അങ്ങനെ comment ചെയ്യുനവർ ഈ പറഞ്ഞ പോലെ തെരുവിൽ enthryo കുഞ്ഞുങ്ങൾ അനാഥ ർ ആയി കഴിയുന്നു.അവരിൽ നിന്നും ഒന്നോ രണ്ടോ പേരെ എടുത്ത് വളർത്തൂ.അപ്പോൾ നിങ്ങൾക്കും ഈ സ്നേഹം കിട്ടും
Correct☺️❤️❤️👍
❤🎉
😍😍❤️❤️
❤❤😍👍
😍😍❤️❤️❤️🥰
Nalla answer Anu...paranje...ethrayo kunjungal theruvil undu....chechi....ahh makkale chechi ethra snehikkunnudu....appo avare tharumonnu chodhikkunnavarude ....manasu nallathalla
😊😊❤️❤️❤️❤️
Arkelum puppy nea venea parayu njn othiri perea valarthunud, daily ennamkoodi varuva, chilvu enik pattunadilum koodivaruva
💝
😍😍❤️
ബുക്കി മോൻ 🥰
😊😊❤️❤️❤️❤️🥰
ചേച്ചി ഷോർട് വീഡിയോ മെസ്സേജ് പോകുന്നില്ല
അറിയില്ല 😮
What you said is correct
❤️❤️❤️
Lucky kuttaneyum bukki kuttaneyum catsneyum aru nokkillyalum ethra avilla
10 amma chamanjalum pettamma avilla❤❤❤❤❤
😊😊❤️❤️❤️🥰🥰🙏🙏
How u gave him the name Bookie..?? Any reason.. just out of curiosity 😅
Name suggested by daughter😀👍
വട്ട് ആണ് അവർക്ക് 😡മോളെ പോലെ ആവുമോ ഇവരുടെ സ്നേഹം അത് നിനക്ക് മാത്രം സത്യം നീ പറഞ്ഞത് ആണ് സത്യം ❤പൊട്ടൻ ചോതിയം ചോദിച്ചു സമയം കളയുന്നത് വേറെ പണി ഒന്നും ഇല്ലേ 😏
😊😊❤️❤️❤️
Chodikkunnavarkku naanam illa Teena athanu, avarkku venam engil ethra dogs undu adoptionu appol athalla, ingane chodikkumbol oru sugham.😂😂😂😂😂
സത്യം 😀😀
Arhikkunna reply ❤❤❤❤ Booky kuttan Lucky baby Mumma ❤❤❤❤❤
😍😍😍😍❤️❤️❤️🥰
Lucky vava❤❤❤❤❤ booky kuttan ❤❤❤❤❤❤
😍😍❤️❤️❤️🥰
👍🏾👍🏾👍🏾👍🏾👍🏾❤️❤️❤️❤️❤️❤️👏🏾👏🏾👏🏾👏🏾❤️❤️❤️❤️❤️❤️
❤️❤️❤️❤️
Bhukiya pola orupadu kunjugel theruvil ind, avera aduthu valerthu, buki kutten avida happy ayitu nilketta,
☺️☺️❤️❤️👍👍
Eee chodyathinu pattiya marupady
😊😊❤️❤️❤️👍
Lucly baby❤ bookki kuttaa❤❤❤
😍😍❤️❤️❤️
അതൊക്കെ വെറുതെ ചോദിക്കുന്നതല്ലേ ഒരു 10 മിനുട്ട് തെരുവിക്കിറങ്ങി തപ്പിയാൽ 100 കണക്കിന് ബുക്കിമാരെ കിട്ടുമല്ലോ. ഇല്ലെങ്കിൽ എത്ര പോസ്റ്റ് വരുന്നുണ്ട് free എടൊപ്ഷൻ. നല്ലമനസ്സുള്ളവരാണെങ്കിൽ അതിൽനിന്നും ഒരെണ്ണത്തിനെ ഏറ്റെടുത്ത വളർത്തുകയല്ലേ വേണ്ടത്. കിട്ടുകയില്ല എന്നറിഞ്ഞിട്ട് ചോദിക്കുന്നതാണ്.
😀❤️❤️❤️👍👍
Correct anu .etrayo. Dogs street l undu .orale eduthu valarthiyal pore .njanum valarthunnudu oru street dog ne .ellavarum kalleriyumayirunnu avale .eppo evile njangalude molanu ,meenootty .
Great😊❤️❤️🙏
ഒന്നും പറയാനില്ല. എല്ലാം മാഡം തന്നെ പറഞ്ഞു. ഇത്തരം ചോദ്യം ചോദിക്കുന്നവരെ അവഗണിക്കൂ. ഈ കുഞ്ഞുങ്ങളെ മാഡം നോക്കുന്ന പോലെ പരിചരിക്കാൻ ലോകത്ത് വേറേ ആർക്കും പറ്റില്ല. ചോദിക്കുന്നവർക്ക് ആ ഔചിത്യമില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റും.🙏
😊😊❤️❤️❤️👍
നല്ല മറുപടി
❤️❤️❤️❤️🙏
❤️❤️❤️❤️❤️
😍😍❤️❤️❤️