Very happy to see a psychologist from the mental health fraternity showing courage and determination to speak against the ill practices of the society not for the sake of personal growth but for collective growth of the mental wellbeing of our society …full support in this battle ❤️💯
എന്നും എവിടെയും ഇരക്കൊപ്പം.... ഇതിലും അങ്ങനെ തന്നെ..പ്രതികളും അവരുടെ കൂട്ടരും സമൂഹത്തിൽ അന്തസായി നടക്കുന്നു എന്നത്കൊണ്ട് ഒന്നും കണ്ണടക്കാൻ പറ്റില്ല.... മുതുകാട് എവിടെ പോയി.... അങ്ങേരെ ആരേലും എവിടേലും കണ്ടോ, ഇതേപ്പറ്റി എന്തേലും പറഞ്ഞതായി??
കോപ്പേ.. താനെവിടുന്നു വരുന്നെടോ.. ഫാസിൽ ഇടപെടാൻ സബ്സ്ക്രൈബ്ർസ് നിരന്തരം ആവശ്യപ്പെട്ടപ്പോൾ ആണ് സത്യാവസ്ഥ പുറത്തു കൊണ്ടു വരാൻ. പക്ഷെ ആയാൽ ഒരു വീഡിയോ ചെയ്തപ്പോൾ തന്നെ ഇവനെ പോലുള്ളവർ വന്നു. ഫാസിലിനു ആ മാജിക് പ്ലാനറ്റ് മായി ബന്ധം ഉള്ളത് കൊണ്ടു. പക്ഷെ ഈ ഷാഹിദ് എന്ന് പറഞ്ഞ പുല്ലൻ എന്തിനാണ് ഈ കാര്യത്തിൽ ഇടപെട്ടത് എന്നല്ലേ നീ ചോദിക്കേണ്ടത്. നീ ഒക്കെ ജനിച്ചത് കൊണ്ടു മാത്രം ജീവിക്കുന്നവൻ ആണല്ലോ 🙏
ഡോ നിങ്ങളെ പോലുള്ളവർ രണ്ടു പ്രാവശ്യംവങ്കിലും ചെന്ന് ആ സ്ഥാപനത്തിൽ ഒന്ന് പോയി നോക്ക്.. Everything is crystal clear...സ്ഥാപനത്തിന് എതിരെ പറയുന്നവർ ഒരു down syndrome. പോലത്തെ അസുഖങ്ങൾ ഉള്ള ഒരു കുട്ടിയെ എങ്കിലും help ചെയ്യുന്നുണ്ടോ..... ഇതു തിന്നില്ല തിന്നാൻ സമ്മതിക്കത്തില്ല.. കഷ്ടം തന്നെ.... I gone there three times... So much positive atmosphere... All are happy there... ഒന്ന് കെട്ടിപടുക്കാൻ പാടാണ്... നശിപ്പിക്കാൻ എളുപ്പവും... People must visit....then come to the conclusion. 🙏🙏🙏🌹
bro.. നിങ്ങൾ മുമ്പുള്ള വിഡിയോയിൽ ഒക്കെ പറഞ്ഞത് ഞങ്ങൾ (ഞങ്ങളുടെ സംഘടന )ഈ വിഷയത്തിൽ ശക്തമായി പോരാടും എന്നാണല്ലോ പറഞ്ഞത്. ഇപ്പൊ നിങ്ങൾ അതിനെ കുറിച്ചു ഒന്നും പറഞ്ഞില്ല. നിങ്ങൾ അത് ഒഴിവാക്കിയോ?
@@ishaqishaq7107എന്നിട്ട് ആണ്....തെറി തള്ളയെ കൂട്ടു പിടിച്ചു... വന്നത്... പിടിച്ചു നിൽക്കാൻ നല്ലോം വിയർകുന്നുണ്ട്! Case കൊടുത്ത് എന്ന് പറഞ്ഞത് അല്ലാതെ ഒരു ആളെയും ചോദ്യം ചെയുന്നത് കണ്ടില്ല... സ്വന്തം കുഴി ആരെക്കിലും വെട്ടുമോ?
കേരളത്തിലെ ഭിന്നശേഷി കുട്ടികളെ മുഴുവൻ ഓൾഡ് കാട് സംരക്ഷിക്കുന്നു എന്നൊരു പൊതു ബോധം സൃഷ്ടിക്കുന്നതിൽ അയാള് വിജയിച്ചു. സത്യത്തിൽ ഹൈടെക് ഭിക്ഷാടനം ആണ് അവിടെ നടക്കുന്നത്. എന്താണ് ഓട്ടിസം, അവരുടെ മാതാ പിതാക്കൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എന്താണ് . ഇയാള് അവരെ സംരക്ഷിക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ താഴെ ഉള്ള വീഡിയോകള് കണ്ടാൽ മനസിലാകും. ഗുരുതര പ്രശ്നങ്ങൾ ഉള്ള ഒട്ടിസ്റ്റിക് കുട്ടികൾ ആണ് കേരളത്തിൽ ഭൂരിപക്ഷവും. അത്തരം കുട്ടികളെ ഒരു കാരണവശാലും ഒരു വേദിയിൽ എത്തിക്കാനോ, അവർക്ക് പ്രത്യേക അമാനുഷിക കഴിവുകൾ ഉണ്ടെന്ന് വരുത്തി തീർക്കാനോ ഒന്നും സാധിക്കില്ല. മറിച്ച് ചില ചാരിറ്റി ഭിക്ഷാടന മാഫിയ, ഡൗൺ സിൻഡ്രോം ഉള്ള (ഓട്ടിസം പോലെ ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്ത), എന്നാല് ചില കാര്യങ്ങളിൽ മിടുക്കർ ആയിട്ട് ഉള്ള ആയിരകണക്കിന് കുട്ടികളെ ഒഡിഷന് നടത്തി കഴിവ് ഉള്ളവരെ മാത്രം കണ്ടെത്തി. അതും, 14 വയസ്സ് വരെ അവരെ മാതാ പിതാക്കൾ നന്നായി പരിശീലിപ്പിച്ചു, ഹൈജീന് ഒക്കെ പഠിപ്പിച്ച , സൗമ്യർ ആയ പാവം കുട്ടികളെ തിരഞ്ഞ് എടുത്തു കാഴ്ചക്കാർക്ക് വേണ്ടി പ്രകടനം നടത്തുക. എന്നിട്ട് അയാള് എല്ലാ ഓട്ടിസം കുട്ടികൾക്കും ഭയങ്കര പ്രത്യേക കഴിവ്(difently abled) ഉണ്ട്, തങ്ങൾ ആണ് കേരളത്തിലെ മുഴുവൻ കുട്ടികളെയും അത് എല്ലാം പഠിപ്പിച്ചു വളർത്തി എടുക്കുന്നത് എന്ന് ഒരു പൊതു വിശ്വാസം സൃഷ്ടിക്കാൻ ഇയാൾക്ക് കഴിഞ്ഞ്. ആകെ ചെയ്യുന്നത് , സ്റ്റേജിൽ കയറ്റാൻ കഴിയുന്ന വളരെ കുറച്ച് കുട്ടികളെ വെച്ച് പ്രദർശനം നടത്തി (30 ഓളം) , വീഡിയോ പിടിച്ചു, മാതാ പിതാക്കളെ കൊണ്ട് മുതു ഫ്രോഡ് സാർ ദൈവം ആണെന്ന് പറയിപ്പിച്ചു ദൈന്യത തോന്നിപ്പിച്ചു, ആളുകളുടെ സിമ്പത്തി പിടിച്ചു വാങ്ങുക ആണ്, ഹൈടെക് ഭിക്ഷാടന രീതി. സത്യത്തിൽ കുട്ടികളെ ഏറ്റെടുത്തു നടത്തുന്നില്ല. വീട്ടുകാർ അടുത്ത് എവിടെ എങ്കിലും റൂം എടുത്ത്, കുട്ടികളെ രാവിലെ കൊണ്ട് വിടും, വൈകിട്ട് തിരിച്ച് കൊണ്ടുപോകും. ചീട്ട്, മാജിക്, ഓക്കേ കണ്ട് വരുന്ന കാഴ്ചക്കാരെ കാണിക്കാൻ ദൈന്യത തോന്നുന്ന ഓട്ടിസം കുട്ടികൾ (30 ഓളം) പേര് ഉണ്ട്. അവർ കുറെ ചെറിയ ട്രിക് ഒക്കെ കാണിക്കും. അവർക്ക് നക്കാ പിച്ച കൊടുക്കും. കഴിഞ്ഞ്. അതാണ് ആകെ നടക്കുന്ന ട്രെയിനിങ്. അതിൻ്റെ പേരിൽ ആണ് കോടാനുകോടി പിരിച്ചു എടുത്തത്. 20 ഏക്കർ വികസിപ്പിക്കാൻ 300 കോടി എങ്കിലും വേണം. ചിലർ പറയുന്നു, ഭിന്ന ശേഷിക്കാർക്ക് വേണ്ടി അയാള് മാജിക് നിർത്തി, ശരിയല്ല മാജിക് പൊട്ടി വാടക വീട്ടിൽ ആയി. പിന്നെ ചോദിക്കുന്നു, വിമർശിക്കാതെ തനിക്ക് ഇതുപോലെ ഒന്ന് തുടങ്ങി കൂടെ എന്ന്. ഇത്തരം ഫ്രോഡ് പരിപാടി നടത്താൻ ആർക്കും കഴിയും. എന്നാല് വെളുക്കെ ചിരിച്ചു, ഹൈടെക് ഭിക്ഷാടനം നടത്താൻ എല്ലാർക്കും കഴിയില്ല. മറിച്ച് ഉദാര മനസ്കരു പണം നൽകിയാൽ കുട്ടികളെ പോന്നു പോലെ നോക്കുന്ന, യാതൊരു സാമ്പത്തിക തട്ടിപ്പും, സഹായവും ഇല്ലാത്ത, ഒന്നും കിട്ടാത്ത സർക്കാരിൻറെ അടക്കം നൂറു കണക്കിന് സ്ഥാപനങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്. ആരെങ്കിലും ഒരു മിഠായി വാങ്ങാൻ 10 രൂപ കൊടുക്കുമോ. വലിയ ബിസിനസ്കാർ ആയ പ്രാഞ്ചിയേട്ടന്മാർ ഉണ്ട്, അവരാണ് പേര് എടുക്കാൻ വേണ്ടി ഇത്തരം മാഫിയകൾക്ക് പണം വാരി നൽകുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് വക ഇല്ലാതെ, ഒരു കക്കൂസ് ഇല്ലാതെ ആയിരകണക്കിന്, 4 ലക്ഷം എന്ന് പറയുന്നു, കുട്ടികൾ കഷ്ടപ്പെടുന്ന സ്ഥാപനങ്ങൾ ഉണ്ട്. അവർക്ക് എല്ലാം കിട്ടേണ്ട സഹായം ആണ് ഇവർ തട്ടി എടുക്കുന്നത്. ഭക്ത ഗുണ്ടകൾ, പ്രാഞ്ചിയേട്ടൻമാർക്ക് ഒക്കെ വന്നു തെറി വിളിച്ചിട്ട് പോകാം. th-cam.com/video/6bvqa7D8s84/w-d-xo.htmlsi=Tfp2Xs9b1QE7wSkq fb.watch/pu6fs_EO3u/ fb.watch/pu6iaLPMkV/ fb.watch/pu63PAk0xJ/ th-cam.com/video/C9Y-E4DtX8w/w-d-xo.htmlsi=Ki5dSh3Efs3adByu fb.watch/pu64MM1z24/ fb.watch/ptRAw8gooL/ fb.watch/pu6d92aIVE/ fb.watch/ptS5bO7ikk/ fb.watch/pu6ehMwpcv/ fb.watch/ptTZFH3235/
സ്വന്തം.ശിഷ്യനെ.അംഗീകരിച്ചു മുൻപേ.സംസാരിച്ച കാര്യം നിങ്ങളെ എന്തിന് വിഷമിപ്പിക്കുന്നു, അത് അന്ന് അദ്ദേഹത്തിൻ്റെ ശിഷ്യനോടുള്ള നന്ദി പ്രകാശിപ്പിച്ചു.അവർ തമ്മിലുള്ള ബന്ധം അല്ലേ അത്..അത് താങ്കൾ ഓരോ വീഡിയോയിൽ എടുത്ത് പറയുന്നതിൻ്റെ പൊരുൾ.മനസ്സിലാവുന്നില്ല..മുതുകാട് ഫാസിലിനെ അംഗീർകാതെ സംസാരിച്ചാൽ.അതും പ്രശ്നമായി പറയില്ലേ, എന്തിനും വിമർഷിക്കാൻ മാത്രം തുനിഞ്ഞവർ അവരുടേതായ അർത്ഥങ്ങൾ.കാണുന്നു. താങ്കൾ ഫോണിൽ.വിളിച്ചു സുഹൃത്തായ യ സമയം ഒന്നും.വിമർശിക്കാൻ തോന്നി ഇല്ലെ. നിക്ഷപക്ഷമായി ചിന്തിച്ചു ഇടയ്ക്ക്.ഒക്കെ സത്യവും ചിലത് പറയാം..നിങ്ങലുടെ വീഡിയോസ് ഇഷ്ടമാണ് ചിലതൊക്കെ.ബട് ഇപ്പൊൾ.നിങ്ങൾ.ആലു.ആകെ.മാറിയ പോലെ ഷാഹിദ് ഭായ്. നിങ്ങളെയും ഞങ്ങൾക്ക് നഷ്ടമായി തുടങ്ങി.നിങ്ങളുടെ.മാറ്റം നിങ്ങൾ.അറിഞ്ഞോ.ഇല്ലെയോ.മറ്റുള്ളവർ അറിയുന്നു.. നിങ്ങൾ..ഷാഹിദ് sir താങ്കൾക്ക് Anxiety കൂടുതൽ.aaano..താങ്കൾ.സ്വയം പരിശോധിക്കുക താങ്കളുടെ താൻ.പിടിച്ച മുയലിനെ 4.കൊമ്പ് എന്ന രീതി.തുടരാനും .മുന്നോട്ട് പോവു എന്നൊക്കെ പറയാനും, കളിപ്പിക്കാനും.പലരും.കാണും.. അമിതമായി മറ്റുള്ളവരുടെ കാര്യം ചിന്തിച്ച്ചും, ഇടപെട്ടുമം രൂക്ഷമായി.പെരുമാറിയയും സമാരിച്ചും mental peace നഷ്ടമാവുന്നത് നിങ്ങൾക്കും,.ആരോപണം.ഉന്നയികുന്നവർക്കും അല്ലേ.. മുതുകാട്.മോശമായി ശിഹാബ് നെ കുറിച്ച്.എന്തേലും സംസാരിച്ചുവോ ? സൗമ്യമായി പെരുമാറി ഫാസിലും,.മുതുകാടും അവരുടെ മനോ.നില.കാത്തു സൂക്ഷിക്കുന്നതിനും ശ്രമിച്ചു എന്ന് തോന്നിയത് എനിക്ക്.മാത്രമാണോ .. പ്രശനം.കൈകാര്യം ചെയ്യുന്നതിൽ.വിവേകമാണ് വേണ്ടത്, വികാരത്തേക്കാൽ. അവരുടെ മൗനം പക്വതയോടെ ഉള്ള വിവേകമയി. മറ്റുവരെ കുറ്റ് പെടുത്തുമ്പോൾ നമ്മൾ നമ്മുടെ.മനസ്സിനെ.മലിനമക്കികയാണ്.ചെയ്യുന്നത്.. അവരുടെ മനസ്സിൽ ചളി വാരി.എറിഞ്ഞു.കരുതി സ്വയം.ഹൃദയം ശുദ്ധമാകുമോ. അതായി കണകാകികൂടെ? പിന്നെ മാജിക്.ല രഹസ്യം പുറത്തായി എന്ന് പറഞ്ഞു മജീഷ്യൻസ് ഒക്കെ എന്തിനാ ഇത്ര വെപ്രാലപെടുന്നെ എന്ന് മനസ്സിലാവുന്നില്ല, ചൈനീസ് യൂട്യൂബിൽ ഓപ്പൺ ആയി എല്ലാം.ഉണ്ട്, ഇത്.2024 അല്ലേ,.എന്നിട്ടും.ആളുകൾ.ആസ്വദിക്കും.എല്ലാം.. ആരുടെയും. അന്നം മുട്ടും.എന്ന.പേടി.ആദ്യം.ഒഴിവാക്കി.മുന്നോട്ട് പോവുക,.പുതിയ.കഴിവുകൾ.പുറത്ത് കൊണ്ട് വരാൻ സഹായിക്കും. ലോകത്ത് എന്തൊക്കെ വല്യ പ്രശങ്ങൾ നടക്കുന്നുണ്ട്..മുതുകാടാണോ നമ്മുടെ ഭീകര വിഷയം .ലജ്ജിക്കുക അല്ലാത്ത വേറെ എന്ത്. ഒരു യൂട്യൂബ് ഉം വരുമാനവും.മനുഷ്യനെ എത്ര. മാറ്റി. മറിച്ച്.എന്നതിൻ്റെ വല്യ തെളിവാണ് നമ്മൾ.ഈ.കാട്ടി.കൂട്ടി.ചെയ്യുന്നത്. .സ്വന്തം കുടുംബത്തിനു വേണ്ടി.സമയം.കണ്ടെത്തി അവരുടെ വിഷമങ്ങളും.സന്തോഷങ്ങളും അറിഞ്ഞു ഇല്ലവരുടെം.കൂടെ.സന്തോഷത്തോടെ.കഴിയാൻ.മലയാളികൾ. എന്നേ.മറന്നു അല്ലേ..
@@muhammedfaih4659 എല്ലാം ഒരുപാട് തവണ എല്ലാവരും കണ്ടതാണ്.. ക്യാമ്പസിൽ വിദ്യാർഥിക്ക് ഉണ്ടായ ദുരന്തവും ഇപ്പോൾ നമ്മൾ കണ്ടു, എന്തൊക്കെ നടക്കുന്നുണ്ടോ അതൊക്കെ യൂട്യൂബിൽ കാണുന്നുണ്ട്. വീക്ഷണം പലരുടെയും പലതാണ്.. ഞാൻ ആരെയും സപ്പോർട്ട് ചെയ്തു പറഞ്ഞിട്ടില്ല. പ്രത്യേകിച്ച് വീഡിയോസ് കാണണം എന്ന് പറയാതെ തന്നെ എല്ലാവരും ഇന്നത്തെ കാലത്ത് എല്ലാം കാണുന്നുണ്ടെന്നും മനസ്സിലാക്കാനും.ശ്രമിക്കുക
മുതികടിന് ഒരിക്കലും ഒരു തെറ്റും സംഭവിക്കില്ല.. അയാള് നല്ല ഒരു മജീഷ്യൻ .. അയാള് ചിരിച്ച് കൊണ്ട് ആണ് സംസാരം . നല്ല പച്ച ഒരു മസുഷ്യൻ..😮 അയാളുടെ പേരിൽ തന്നെ മുത് എന്ന് ഉണ്ട്.. എന്ന് വെച്ചാൽ മുത്ത്..😮
Gaining a licence from the Rehabilitation Council of India (RCI), which oversees and supervises the services provided to individuals with mental health issues, is a prerequisite for becoming a clinical psychologist.
Well said sir.. ധൈര്യത്തോടെ തന്നെ മുന്നോട്ട് പോവുക..
Yes Bro പറയുന്നത് വളരെ ശെരിയാണ് 👍
💯 correct sir 🙌🙌🙌well support
Very happy to see a psychologist from the mental health fraternity showing courage and determination to speak against the ill practices of the society not for the sake of personal growth but for collective growth of the mental wellbeing of our society …full support in this battle ❤️💯
We all are with you mahn...waiting to see the end...
Keep fighting 💪 💖
എന്നും എവിടെയും ഇരക്കൊപ്പം.... ഇതിലും അങ്ങനെ തന്നെ..പ്രതികളും അവരുടെ കൂട്ടരും സമൂഹത്തിൽ അന്തസായി നടക്കുന്നു എന്നത്കൊണ്ട് ഒന്നും കണ്ണടക്കാൻ പറ്റില്ല.... മുതുകാട് എവിടെ പോയി....
അങ്ങേരെ ആരേലും എവിടേലും കണ്ടോ, ഇതേപ്പറ്റി എന്തേലും പറഞ്ഞതായി??
സാഹിദ് സാർ മുറി വൈദ്യൻ എന്ന് പറഞ്ഞാൽ പിന്നാരാണ് പൂർണ്ണനായ സൈക്കോളജിസ്റ്റ്. കേരളത്തിൽ ആദ്യമായി മന:ശാസ്ത്ര കേസ് ഡയറി ഇറക്കിയ സൈക്കോളജിസ്റ്റ് അദ്ധേഹമാണ്.
പുസ്തകം പഠിച്ചു മാർക്ക് വാങ്ങിയത് കൊണ്ടു മാത്രമായില്ല. ഇയാൾ അന്തവിശ്വാസി ആണ്.
@@jayanth405എന്താണ് അന്തവിശ്വാസം പറയൂ
@@balusseri7929 ഇല്ലാത്തതിനെ വിശ്വസിക്കുന്നവൻ..ഉണ്ട് എന്ന് തെളിയിക്കാൻ പറ്റാത്തത് ഉണ്ട് എന്ന് വിശ്വസിക്കുന്നവൻ. സർവോപരി തന്നെ പോലുള്ള ഒരു മൂഡൻ
@@jayanth405 താങ്കളും ഒരു അന്ധവിശ്വാസിയല്ലെങ്കിൽ എന്താണ് ആ അന്ധമായ വിശ്വാസം എന്ന് പറയു .
@@AMKK71 ഉണ്ട് എന്ന് തെളിയിക്കാൻ പറ്റാത്തത് ഉണ്ട് എന്ന് വിശ്വസിക്കുന്നത് അന്ധവിശ്വാസം. ഓക്കേ
തീർച്ചയായും ഫാസിൽ ബഷീർ ഈ കാര്യത്തിൽ ഇടപെടേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല
കോപ്പേ.. താനെവിടുന്നു വരുന്നെടോ.. ഫാസിൽ ഇടപെടാൻ സബ്സ്ക്രൈബ്ർസ് നിരന്തരം ആവശ്യപ്പെട്ടപ്പോൾ ആണ് സത്യാവസ്ഥ പുറത്തു കൊണ്ടു വരാൻ. പക്ഷെ ആയാൽ ഒരു വീഡിയോ ചെയ്തപ്പോൾ തന്നെ ഇവനെ പോലുള്ളവർ വന്നു. ഫാസിലിനു ആ മാജിക് പ്ലാനറ്റ് മായി ബന്ധം ഉള്ളത് കൊണ്ടു. പക്ഷെ ഈ ഷാഹിദ് എന്ന് പറഞ്ഞ പുല്ലൻ എന്തിനാണ് ഈ കാര്യത്തിൽ ഇടപെട്ടത് എന്നല്ലേ നീ ചോദിക്കേണ്ടത്. നീ ഒക്കെ ജനിച്ചത് കൊണ്ടു മാത്രം ജീവിക്കുന്നവൻ ആണല്ലോ 🙏
നീതിക്കൊപ്പം നിൽകുമ്പോൾ എതിർപ്പുകൾ സ്വാഭാവികം തെറ്റിനെ ചൂണ്ടുകയും തെറ്റുണ്ടെങ്കിൽ തിരുത്തുകയും അതാണ് ശരി 👍🙏👍
ബഷീർ എന്ത് ചെയ്യണം ഞാൻ പറയുന്നതുപോലെ ഓരോ കാൽ ചുവടും മുന്നോട്ട് വെക്കണം എന്ന് തീരുമാനിക്കാൻ നിങ്ങളുടെ ഹൃദയമാണോ ബഷീറിൻറെ ശരീരത്തിൽ.
Well said,
Well said and ur words itself shows ur knowledge
Good👌👏
You're a gentleman ❤️
Great sir🎉
ഡോ നിങ്ങളെ പോലുള്ളവർ രണ്ടു പ്രാവശ്യംവങ്കിലും ചെന്ന് ആ സ്ഥാപനത്തിൽ ഒന്ന് പോയി നോക്ക്.. Everything is crystal clear...സ്ഥാപനത്തിന് എതിരെ പറയുന്നവർ ഒരു down syndrome. പോലത്തെ അസുഖങ്ങൾ ഉള്ള ഒരു കുട്ടിയെ എങ്കിലും help ചെയ്യുന്നുണ്ടോ..... ഇതു തിന്നില്ല തിന്നാൻ സമ്മതിക്കത്തില്ല.. കഷ്ടം തന്നെ.... I gone there three times... So much positive atmosphere... All are happy there... ഒന്ന് കെട്ടിപടുക്കാൻ പാടാണ്... നശിപ്പിക്കാൻ എളുപ്പവും... People must visit....then come to the conclusion. 🙏🙏🙏🌹
😂🎉😢❤😢😮❤😮😂😢😂😮😂😮😂😮😮😮😮😮😮😮😮😮😮😮😮😮😮😮😢❤😢😂😢😂😮😂😮😂😢😮😮❤😢😂😮😂😢😂😢😂😮😮😮😮😂😢😂😮😂😮😂😢😢😢😢😂😢😂😮😂😮😮😮😅😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😅😅😅😅😮😮😮😢😢😮😮😅😅😅😅😅❤😮❤❤😮😂😮😂😮😂😅😅😂😮😂😢😂😢😂😮😂😅😅😅😂😂😢😂😢🎉😢😮😮😮😂🎉😂🎉😂😮😂😮😅😮😮🎉❤😢😂😮😂😮😂😮😂😮😂😢😂😮😂😅😂😅😂😢😂😢😂😮😂😮😂😅😮😂😮😂😢😂😂😢😂😢😂😂😮😂😮😂😅😅😂😢😂😂😢😂😮😮😂😂😮😮😂😅😂😅😂😮😂😂😮😂😢😢😂😮😂😮😂😮😂😮😂😢😂😂😮😂😮😮😂😮😂😮😂😮😂😮😂😅😂😮😂😮😮😂😂😅😅😂😂😮😂😢😂😢😂😮😂😮😂😮😮😂😮😂😂😮😅😂😅😂😅😂😮😂😮😂😢😂😮😂😮😂😅😂😮😂😮😂😢😂😮😂😮😂😅😂😅😂😮😂😢😂😮😂😅😂😮😂😂😮😮😂😢😂😮😂😮😂😮😂😢😂😢😂😮😂😅😂😮😂😢😂😢😂😮😂😅😂😅😂😮😂😢😂😮😂😮😂😢😂😢😂😢😂😢😢😢😢😢😢😢😮😂😮😂😢😂😢😂😮😂😮😢😮😅😅😂😅😂😅😂😅😂😅😂😅😂😮😂😮😂😮😮😂😂😮😂😅😂😅😂😮😂😅😂😮😂😮😂😅😂😅😂😮😂😂😅😮😅😂😅😅😂😅😂😅😮😂😅😅😮😂😮😂😅😂😅😂😮😂😅😂😅😅😂😮😂😅😂😅😂😅😂😮😂😅😂😅😂😅😂😅😂😅😂😅😂😮😂😅😂😅😂😮😂😮😂😅😂😅😅😂😅❤😅❤😮😂😅😂😅😂😮😮😂😅😂😮😂😮😂😅😂😅😂😅😮😂😅😂😅😂😮😂😅😂😅😂😅😂😮😂😅😮😂😮😂😅😂😅😂😮😂😅😂😅😅😂😮😂😅😂😅😂😮😂😅😂😅😂😅😂😅😂😅😂😮😂😅😂😅😂😅😂😅😂😅😂😮😂😮😂😅😂😅😂😅😂😮😂😅😂😅😅😂😮😂😅😂😮😂😮😂😮😂😮😂😮😮😂😮😂😮😂😮😮😂😮😂😮😂😮😂😮😂😮😂😮😂😮😮😂😮😂😮😂😅😂😮😂😂😅😂😅😅😂😮😂😮😂😅😂😅😅😂😮😂😮😂😮🎉😮🎉😮🎉😮🎉😮🎉😅😅🎉😮😂😅😮😮😮😮😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😮😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😂😅😂😅😅😂😅😂😅😂😅😂😂😅😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😅😅😅😅😅😅😅😅😅😅
Insha allahh 🌹don't worry.. സത്യം സാക്ഷി..കാലം തെളിയിക്കും. 🌹😍.🌹
ഫാസിൽ സൈക്കോളജി എന്ന വിദ്യാഭ്യാസ മേഖലയെയാണ് ആക്ഷേപിച്ചത്
ആണോ കുഞ്ഞേ.. നിന്ന മുക്രി അല്ലേടാ പഠിപ്പിച്ചത് 🤣
Keep going sir
🔥🔥🔥🔥👌👌
അവനാണ് മുറി മജീഷ്യൻ ഫാസിൽ ചില കളികൾ കളിച്ചെങ്കിലും ഒത്തില്ല😅
Super❤
ഇപ്പൊ കൂടുതൽ "ഏതുമാവട്ടെ " എന്നാണ് പറയുന്നേ 😅
ഞൻ വേറെ വീഡിയോ കളിൽ കുറെ time കേട്ടിട്ടുണ്ട്
ഫാസിൽ ഒരു സാധാരണ മനുഷ്യൻ മുതുകടെന്ന വലിയ സാധ്യത തള്ളാൻ മാത്രം മഹാനല്ല....
❤
ഇപ്പോ , ഏതുമാവാട്ടെ എന്നാണ് കൂടുതൽ ഉള്ളത് 😁❤️
Njanum sradhichu.....😮 Murivaidyan ennokke oraale parayunnathu enthu adisthanathilaanu ???? Angane parayan ayaalku ulla qualification enthanu 🧐🤨
Good
🎉🎉
ഇത് തന്നെ 2x ഇല് കാണുന്നു
👍👍👍
😍😍🥰😊👌👌
bro.. നിങ്ങൾ മുമ്പുള്ള വിഡിയോയിൽ ഒക്കെ പറഞ്ഞത് ഞങ്ങൾ (ഞങ്ങളുടെ സംഘടന )ഈ വിഷയത്തിൽ ശക്തമായി പോരാടും എന്നാണല്ലോ പറഞ്ഞത്. ഇപ്പൊ നിങ്ങൾ അതിനെ കുറിച്ചു ഒന്നും പറഞ്ഞില്ല. നിങ്ങൾ അത് ഒഴിവാക്കിയോ?
ഇല്ല; ബ്രോ... സംഘടന ശക്തമായി തന്നെ മുന്നോട്ട് പോവും... ഈ വീഡിയോയിൽ എനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി പറഞ്ഞു എന്നേയുള്ളൂ
പേടിച്ചു പോയി എന്ന് തോന്നുന്നു 😃
@@ishaqishaq7107എന്നിട്ട് ആണ്....തെറി തള്ളയെ കൂട്ടു പിടിച്ചു... വന്നത്...
പിടിച്ചു നിൽക്കാൻ നല്ലോം വിയർകുന്നുണ്ട്! Case കൊടുത്ത് എന്ന് പറഞ്ഞത് അല്ലാതെ ഒരു ആളെയും ചോദ്യം ചെയുന്നത് കണ്ടില്ല...
സ്വന്തം കുഴി ആരെക്കിലും വെട്ടുമോ?
@@SahidPayyannur വല്ലവനും ശർദ്ദിച്ചത് എടുത്ത് തിന്നാൻ തുടങ്ങിയിട്ട് കുറെ നാളായല്ലോ സാഹിതേ
സ്വാഭാവികം പോയി അദ്ദേഹം വന്നു😂😂😂
പ്രശസ്തർ എന്ന് പറയുക കഴിവുള്ളവർ എന്ന് പറയരുത്
കേരളത്തിലെ ഭിന്നശേഷി കുട്ടികളെ മുഴുവൻ ഓൾഡ് കാട് സംരക്ഷിക്കുന്നു എന്നൊരു പൊതു ബോധം സൃഷ്ടിക്കുന്നതിൽ അയാള് വിജയിച്ചു. സത്യത്തിൽ ഹൈടെക് ഭിക്ഷാടനം ആണ് അവിടെ നടക്കുന്നത്. എന്താണ് ഓട്ടിസം, അവരുടെ മാതാ പിതാക്കൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എന്താണ് . ഇയാള് അവരെ സംരക്ഷിക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ താഴെ ഉള്ള വീഡിയോകള് കണ്ടാൽ മനസിലാകും. ഗുരുതര പ്രശ്നങ്ങൾ ഉള്ള ഒട്ടിസ്റ്റിക് കുട്ടികൾ ആണ് കേരളത്തിൽ ഭൂരിപക്ഷവും. അത്തരം കുട്ടികളെ ഒരു കാരണവശാലും ഒരു വേദിയിൽ എത്തിക്കാനോ, അവർക്ക് പ്രത്യേക അമാനുഷിക കഴിവുകൾ ഉണ്ടെന്ന് വരുത്തി തീർക്കാനോ ഒന്നും സാധിക്കില്ല.
മറിച്ച് ചില ചാരിറ്റി ഭിക്ഷാടന മാഫിയ, ഡൗൺ സിൻഡ്രോം ഉള്ള (ഓട്ടിസം പോലെ ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്ത), എന്നാല് ചില കാര്യങ്ങളിൽ മിടുക്കർ ആയിട്ട് ഉള്ള ആയിരകണക്കിന് കുട്ടികളെ ഒഡിഷന് നടത്തി കഴിവ് ഉള്ളവരെ മാത്രം കണ്ടെത്തി. അതും, 14 വയസ്സ് വരെ അവരെ മാതാ പിതാക്കൾ നന്നായി പരിശീലിപ്പിച്ചു, ഹൈജീന് ഒക്കെ പഠിപ്പിച്ച , സൗമ്യർ ആയ പാവം കുട്ടികളെ തിരഞ്ഞ് എടുത്തു കാഴ്ചക്കാർക്ക് വേണ്ടി പ്രകടനം നടത്തുക. എന്നിട്ട് അയാള് എല്ലാ ഓട്ടിസം കുട്ടികൾക്കും ഭയങ്കര പ്രത്യേക കഴിവ്(difently abled) ഉണ്ട്, തങ്ങൾ ആണ് കേരളത്തിലെ മുഴുവൻ കുട്ടികളെയും അത് എല്ലാം പഠിപ്പിച്ചു വളർത്തി എടുക്കുന്നത് എന്ന് ഒരു പൊതു വിശ്വാസം സൃഷ്ടിക്കാൻ ഇയാൾക്ക് കഴിഞ്ഞ്. ആകെ ചെയ്യുന്നത് , സ്റ്റേജിൽ കയറ്റാൻ കഴിയുന്ന വളരെ കുറച്ച് കുട്ടികളെ വെച്ച് പ്രദർശനം നടത്തി (30 ഓളം) , വീഡിയോ പിടിച്ചു, മാതാ പിതാക്കളെ കൊണ്ട് മുതു ഫ്രോഡ് സാർ ദൈവം ആണെന്ന് പറയിപ്പിച്ചു ദൈന്യത തോന്നിപ്പിച്ചു, ആളുകളുടെ സിമ്പത്തി പിടിച്ചു വാങ്ങുക ആണ്, ഹൈടെക് ഭിക്ഷാടന രീതി. സത്യത്തിൽ കുട്ടികളെ ഏറ്റെടുത്തു നടത്തുന്നില്ല. വീട്ടുകാർ അടുത്ത് എവിടെ എങ്കിലും റൂം എടുത്ത്, കുട്ടികളെ രാവിലെ കൊണ്ട് വിടും, വൈകിട്ട് തിരിച്ച് കൊണ്ടുപോകും. ചീട്ട്, മാജിക്, ഓക്കേ കണ്ട് വരുന്ന കാഴ്ചക്കാരെ കാണിക്കാൻ ദൈന്യത തോന്നുന്ന ഓട്ടിസം കുട്ടികൾ (30 ഓളം) പേര് ഉണ്ട്. അവർ കുറെ ചെറിയ ട്രിക് ഒക്കെ കാണിക്കും. അവർക്ക് നക്കാ പിച്ച കൊടുക്കും. കഴിഞ്ഞ്. അതാണ് ആകെ നടക്കുന്ന ട്രെയിനിങ്. അതിൻ്റെ പേരിൽ ആണ് കോടാനുകോടി പിരിച്ചു എടുത്തത്. 20 ഏക്കർ വികസിപ്പിക്കാൻ 300 കോടി എങ്കിലും വേണം.
ചിലർ പറയുന്നു, ഭിന്ന ശേഷിക്കാർക്ക് വേണ്ടി അയാള് മാജിക് നിർത്തി, ശരിയല്ല മാജിക് പൊട്ടി വാടക വീട്ടിൽ ആയി. പിന്നെ ചോദിക്കുന്നു, വിമർശിക്കാതെ തനിക്ക് ഇതുപോലെ ഒന്ന് തുടങ്ങി കൂടെ എന്ന്. ഇത്തരം ഫ്രോഡ് പരിപാടി നടത്താൻ ആർക്കും കഴിയും. എന്നാല് വെളുക്കെ ചിരിച്ചു, ഹൈടെക് ഭിക്ഷാടനം നടത്താൻ എല്ലാർക്കും കഴിയില്ല. മറിച്ച് ഉദാര മനസ്കരു പണം നൽകിയാൽ കുട്ടികളെ പോന്നു പോലെ നോക്കുന്ന, യാതൊരു സാമ്പത്തിക തട്ടിപ്പും, സഹായവും ഇല്ലാത്ത, ഒന്നും കിട്ടാത്ത സർക്കാരിൻറെ അടക്കം നൂറു കണക്കിന് സ്ഥാപനങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്. ആരെങ്കിലും ഒരു മിഠായി വാങ്ങാൻ 10 രൂപ കൊടുക്കുമോ. വലിയ ബിസിനസ്കാർ ആയ പ്രാഞ്ചിയേട്ടന്മാർ ഉണ്ട്, അവരാണ് പേര് എടുക്കാൻ വേണ്ടി ഇത്തരം മാഫിയകൾക്ക് പണം വാരി നൽകുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് വക ഇല്ലാതെ, ഒരു കക്കൂസ് ഇല്ലാതെ ആയിരകണക്കിന്, 4 ലക്ഷം എന്ന് പറയുന്നു, കുട്ടികൾ കഷ്ടപ്പെടുന്ന സ്ഥാപനങ്ങൾ ഉണ്ട്. അവർക്ക് എല്ലാം കിട്ടേണ്ട സഹായം ആണ് ഇവർ തട്ടി എടുക്കുന്നത്. ഭക്ത ഗുണ്ടകൾ, പ്രാഞ്ചിയേട്ടൻമാർക്ക് ഒക്കെ വന്നു തെറി വിളിച്ചിട്ട് പോകാം.
th-cam.com/video/6bvqa7D8s84/w-d-xo.htmlsi=Tfp2Xs9b1QE7wSkq
fb.watch/pu6fs_EO3u/
fb.watch/pu6iaLPMkV/
fb.watch/pu63PAk0xJ/
th-cam.com/video/C9Y-E4DtX8w/w-d-xo.htmlsi=Ki5dSh3Efs3adByu
fb.watch/pu64MM1z24/
fb.watch/ptRAw8gooL/
fb.watch/pu6d92aIVE/
fb.watch/ptS5bO7ikk/
fb.watch/pu6ehMwpcv/
fb.watch/ptTZFH3235/
10 ക്ലാസ്സ് ഗുസ്തി , magic അതാണോ ഫാസിൽ ബഷീറിൻ്റെ യോഗ്യത?😂
10:40 ഇതും ആയി ബന്ധപ്പെട്ട് അല്ലെ ചേട്ടാ നിങ്ങളും അനന്ദുവും ഒരു ഇന്റർവ്യൂ ചെയ്തത് അതിൽ രണ്ടും തമ്മിൽ ഉള്ള വിത്യാസം നിങ്ങൾ രണ്ടുപേരും പറയുന്നുണ്ടല്ലോ 😊
അത് പോരാ എന്നത് കൊണ്ടാണ് ഒന്നൂടെ എല്ലാവരെയും കാണാൻ ഉദ്ദേശിക്കുന്നത്
Muthukad vishayathil fasil already failed 💯
ശിഹാബ്നൊപ്പം ശിഹാബ് ഇര ആണെന്ന് വിശ്വസിക്കുന്നു
Sir munnottu
സ്വന്തം.ശിഷ്യനെ.അംഗീകരിച്ചു മുൻപേ.സംസാരിച്ച കാര്യം നിങ്ങളെ എന്തിന് വിഷമിപ്പിക്കുന്നു, അത് അന്ന് അദ്ദേഹത്തിൻ്റെ ശിഷ്യനോടുള്ള നന്ദി പ്രകാശിപ്പിച്ചു.അവർ തമ്മിലുള്ള ബന്ധം അല്ലേ അത്..അത് താങ്കൾ ഓരോ വീഡിയോയിൽ എടുത്ത് പറയുന്നതിൻ്റെ പൊരുൾ.മനസ്സിലാവുന്നില്ല..മുതുകാട് ഫാസിലിനെ അംഗീർകാതെ സംസാരിച്ചാൽ.അതും പ്രശ്നമായി പറയില്ലേ, എന്തിനും വിമർഷിക്കാൻ മാത്രം തുനിഞ്ഞവർ അവരുടേതായ അർത്ഥങ്ങൾ.കാണുന്നു. താങ്കൾ ഫോണിൽ.വിളിച്ചു സുഹൃത്തായ യ സമയം ഒന്നും.വിമർശിക്കാൻ തോന്നി ഇല്ലെ. നിക്ഷപക്ഷമായി ചിന്തിച്ചു ഇടയ്ക്ക്.ഒക്കെ സത്യവും ചിലത് പറയാം..നിങ്ങലുടെ വീഡിയോസ് ഇഷ്ടമാണ് ചിലതൊക്കെ.ബട് ഇപ്പൊൾ.നിങ്ങൾ.ആലു.ആകെ.മാറിയ പോലെ ഷാഹിദ് ഭായ്. നിങ്ങളെയും ഞങ്ങൾക്ക് നഷ്ടമായി തുടങ്ങി.നിങ്ങളുടെ.മാറ്റം നിങ്ങൾ.അറിഞ്ഞോ.ഇല്ലെയോ.മറ്റുള്ളവർ അറിയുന്നു..
നിങ്ങൾ..ഷാഹിദ് sir താങ്കൾക്ക് Anxiety കൂടുതൽ.aaano..താങ്കൾ.സ്വയം പരിശോധിക്കുക താങ്കളുടെ താൻ.പിടിച്ച മുയലിനെ 4.കൊമ്പ് എന്ന രീതി.തുടരാനും
.മുന്നോട്ട് പോവു എന്നൊക്കെ പറയാനും, കളിപ്പിക്കാനും.പലരും.കാണും.. അമിതമായി മറ്റുള്ളവരുടെ കാര്യം ചിന്തിച്ച്ചും, ഇടപെട്ടുമം രൂക്ഷമായി.പെരുമാറിയയും സമാരിച്ചും mental peace നഷ്ടമാവുന്നത് നിങ്ങൾക്കും,.ആരോപണം.ഉന്നയികുന്നവർക്കും അല്ലേ.. മുതുകാട്.മോശമായി ശിഹാബ് നെ കുറിച്ച്.എന്തേലും സംസാരിച്ചുവോ ? സൗമ്യമായി പെരുമാറി ഫാസിലും,.മുതുകാടും അവരുടെ മനോ.നില.കാത്തു സൂക്ഷിക്കുന്നതിനും ശ്രമിച്ചു എന്ന് തോന്നിയത് എനിക്ക്.മാത്രമാണോ .. പ്രശനം.കൈകാര്യം ചെയ്യുന്നതിൽ.വിവേകമാണ് വേണ്ടത്, വികാരത്തേക്കാൽ.
അവരുടെ മൗനം പക്വതയോടെ ഉള്ള വിവേകമയി. മറ്റുവരെ കുറ്റ് പെടുത്തുമ്പോൾ നമ്മൾ നമ്മുടെ.മനസ്സിനെ.മലിനമക്കികയാണ്.ചെയ്യുന്നത്.. അവരുടെ മനസ്സിൽ ചളി വാരി.എറിഞ്ഞു.കരുതി സ്വയം.ഹൃദയം ശുദ്ധമാകുമോ.
അതായി കണകാകികൂടെ? പിന്നെ മാജിക്.ല രഹസ്യം പുറത്തായി എന്ന് പറഞ്ഞു മജീഷ്യൻസ് ഒക്കെ എന്തിനാ ഇത്ര വെപ്രാലപെടുന്നെ എന്ന് മനസ്സിലാവുന്നില്ല, ചൈനീസ് യൂട്യൂബിൽ ഓപ്പൺ ആയി എല്ലാം.ഉണ്ട്, ഇത്.2024 അല്ലേ,.എന്നിട്ടും.ആളുകൾ.ആസ്വദിക്കും.എല്ലാം.. ആരുടെയും. അന്നം മുട്ടും.എന്ന.പേടി.ആദ്യം.ഒഴിവാക്കി.മുന്നോട്ട് പോവുക,.പുതിയ.കഴിവുകൾ.പുറത്ത് കൊണ്ട് വരാൻ സഹായിക്കും. ലോകത്ത് എന്തൊക്കെ വല്യ പ്രശങ്ങൾ നടക്കുന്നുണ്ട്..മുതുകാടാണോ നമ്മുടെ ഭീകര വിഷയം .ലജ്ജിക്കുക അല്ലാത്ത വേറെ എന്ത്.
ഒരു യൂട്യൂബ് ഉം വരുമാനവും.മനുഷ്യനെ എത്ര. മാറ്റി. മറിച്ച്.എന്നതിൻ്റെ വല്യ തെളിവാണ് നമ്മൾ.ഈ.കാട്ടി.കൂട്ടി.ചെയ്യുന്നത്.
.സ്വന്തം കുടുംബത്തിനു വേണ്ടി.സമയം.കണ്ടെത്തി അവരുടെ വിഷമങ്ങളും.സന്തോഷങ്ങളും അറിഞ്ഞു ഇല്ലവരുടെം.കൂടെ.സന്തോഷത്തോടെ.കഴിയാൻ.മലയാളികൾ. എന്നേ.മറന്നു അല്ലേ..
ആരെ വേദനിപ്പിച്ചു ?
Pranjat clear aayilla
@@SahidPayyannur കേട്ടും കണ്ടും.മടുത്തു ഒരു.പാട് തവണ, നിങ്ങളുടെ.ഒക്കെ ഈ.മുതുകാട്.വ് വിഷയം ..ഇപ്പൊൾ.അത് ഷാഹിദ്.വിഷയം,.ശിഹാബ്വി വിഷയം, ഫാസിൽ വിഷയം enokke ആയി.മാറി.
ലോകത്ത്.എന്തൊക്കെ.കാര്യങ്ങൽ ഉണ്ട്.
കുടുംബത്തിൽ.നമുക്ക്.എന്തൊക്കെ.ശ്രദ്ധിക്കാൻ ഉണ്ട്..യൂട്യൂബ്..മാറി. മറിച്ച ചിന്തകരയി മാറി.കേരള ബുജികൾ (updated above.msg for.clarity)
Samayam kittankelil aa ammamare videos koode onn kannan nokkuka... Appolenkilum ee preshnathinte sthithi manassilakum. Avar anubhavikunna praysangalum bhuthimuttukalum.. Pinne ithellam oro politics aan. Athukond thanne so called medias onnum ee karyam charche cheyukayillya....pinne youTube varumanathin aanekil ente opinionil ee topicil video cheyyenda karyam illya... Ithinekkal views kittune content orupaad ind.. Ath cheythal mathi... 0:24
@@muhammedfaih4659 എല്ലാം ഒരുപാട് തവണ എല്ലാവരും കണ്ടതാണ്.. ക്യാമ്പസിൽ വിദ്യാർഥിക്ക് ഉണ്ടായ ദുരന്തവും ഇപ്പോൾ നമ്മൾ കണ്ടു, എന്തൊക്കെ നടക്കുന്നുണ്ടോ അതൊക്കെ യൂട്യൂബിൽ കാണുന്നുണ്ട്. വീക്ഷണം പലരുടെയും പലതാണ്.. ഞാൻ ആരെയും സപ്പോർട്ട് ചെയ്തു പറഞ്ഞിട്ടില്ല.
പ്രത്യേകിച്ച് വീഡിയോസ് കാണണം എന്ന് പറയാതെ തന്നെ എല്ലാവരും ഇന്നത്തെ കാലത്ത് എല്ലാം കാണുന്നുണ്ടെന്നും മനസ്സിലാക്കാനും.ശ്രമിക്കുക
മുതികടിന് ഒരിക്കലും ഒരു തെറ്റും സംഭവിക്കില്ല.. അയാള് നല്ല ഒരു മജീഷ്യൻ .. അയാള് ചിരിച്ച് കൊണ്ട് ആണ് സംസാരം . നല്ല പച്ച ഒരു മസുഷ്യൻ..😮
അയാളുടെ പേരിൽ തന്നെ മുത് എന്ന് ഉണ്ട്..
എന്ന് വെച്ചാൽ മുത്ത്..😮
മുത് എന്നുള്ളത് മുതു.........
കാട്....?@@basheerna
ഇങ്ങൾ ആക്കിയത് അല്ലെ സത്യം പറ....
M Phil ഇല്ല???
Illenkil ?
@@theextravaganc ഇല്ലങ്കിൽ സൈക്കോളജിസ്റ്റ്ന് ലൈസൻസ് കിട്ടില്ല 😁 ഇനി M Phil റദ്ദാക്കിയത് കൊണ്ട് മാത്രം കുഴപ്പം ഇല്ല
Rehabilitation of India നേരത്തെ MPhil കഴിഞ്ഞവർക്ക് മാത്രം ആണ് ലൈസൻസ് നൽകുന്നത്
സൈക്കോളജിസ്റ്റുകൾക്ക് ലൈസൻസ് നൽകുന്ന അതോറിയില്ല RCl. റിഹാബിലിറ്റേഷൻ മേഖലയ്ക്കാണ് RCl റജിസ്ട്രേഷൻ നൽകുന്നത്..
Gaining a licence from the Rehabilitation Council of India (RCI), which oversees and supervises the services provided to individuals with mental health issues, is a prerequisite for becoming a clinical psychologist.
👍👍👍
❤