മോദി കേരളത്തിൽ കാലുകുത്തരുത് ! അടിച്ചു പുറത്താക്കി പിണറായി !NARENDRA MODI I PINARAYI VIJAYAN

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 18

  • @sajikuttappan3214
    @sajikuttappan3214 7 ชั่วโมงที่ผ่านมา +4

    ഇയാളുടെ തറവാട് സ്വത്തോ കേരളം ജനങ്ങൾ തിരുമാനിക്കണം

  • @kpmadom4914
    @kpmadom4914 7 ชั่วโมงที่ผ่านมา +4

    കേരളം ആരാ ഇയാള്‍ക്കു തീറെഴുതി കൊടുത്തത് കേരള ജനം കൊടുത്തിട്ടില്ല

  • @rajannairk2316
    @rajannairk2316 7 ชั่วโมงที่ผ่านมา +2

    അങ്ങനെ ഒരു ശക്തി സ്റ്റേറ്റിന് ഇല്ല

  • @prabhakaran8899
    @prabhakaran8899 7 ชั่วโมงที่ผ่านมา +3

    പോർട്ട്, എയർപോർട്ട്, റെയിൽവെ, ഷിപ്പ് നിർമ്മാണ കേന്ദ്രം എല്ലാ കേന്ദ്രത്തിൻ്റെ താണ്..

  • @rajraj67159
    @rajraj67159 7 ชั่วโมงที่ผ่านมา +1

    അങ്ങിനെ പറഞ്ഞാൽ...പിണു
    മുള്ളിപ്പോവും

    • @sajeevsa3024
      @sajeevsa3024 6 ชั่วโมงที่ผ่านมา

      😂

    • @mohananmohanan5107
      @mohananmohanan5107 3 ชั่วโมงที่ผ่านมา

      rajraj, നിന്റെ വായിലാക്കട്ടെ.

  • @ambilis8166
    @ambilis8166 4 ชั่วโมงที่ผ่านมา

    എന്റെ കൊച്ചേ എപ്പോ ൽ, പൊക്കണം എന്ന് തീരുമാനിച്ചാൽ മതി. എല്ലാ തുറമുഖങ്ങളും കേന്ദ്രത്തിനു എടുക്കാം. ഒരു ഓർഡിനൻസ് പിന്നെ ബിൽ പാർലമെന്റിൽ പാസ്സാക്കിയാൽ മതി.

  • @Sreekanthv-r8t
    @Sreekanthv-r8t 5 ชั่วโมงที่ผ่านมา

    80% കേരളത്തിനു
    20%കേന്ദ്രം
    6500000 കേന്ദ്രം കൂടുതൽ കൊടുത്തു
    ഇത് പൊതു നിയമം
    പുണ്ടെ പിണൂ നീ ഒരു narakaasuran

  • @sureshms1844
    @sureshms1844 7 ชั่วโมงที่ผ่านมา

    ക്ഷണിക്കാത്തവൻ ഇടപെടണമോ ...?

  • @LekshmiVkm
    @LekshmiVkm 7 ชั่วโมงที่ผ่านมา

    പിണറായിയുടെ കയ്യിലിരുപ്പ് നല്ലതുപോലെ അറിയാവുന്നതുകൊണ്ടായിരിക്കും കേന്ദ്രം അങ്ങനെ പറഞ്ഞത്. ഓരോ ചാകരക്കും കിട്ടുന്ന കോടികൾ മുക്കിയിട്ട് എന്തിനും ഏതിനും കേന്ദ്രം തരണം എന്ന് പറയുന്ന പിണറായി വിഴിഞ്ഞത്തു നിന്നും കിട്ടുന്നതും മുക്കുമെന്ന് കേന്ദ്രത്തിനറിയാം.

  • @sreejac8052
    @sreejac8052 4 ชั่วโมงที่ผ่านมา

    അവൻ്റെ തറവാട് ആണോ കേരളം

  • @sureshms1844
    @sureshms1844 7 ชั่วโมงที่ผ่านมา

    പല മടങ്ങോ...?

  • @parameswaranpillai939
    @parameswaranpillai939 7 ชั่วโมงที่ผ่านมา

    Pinarai and his son-in-law is seen beseeching in front of PM to save his daughter from ensuing bribery case.