Sathym . Eppo enthu kanichalum utube cash kodukkum so enthum kanich cash undakkan alkar ready anu athne support chythu Kure perum ....😮😮😮 ... Vere onnum koodi undallow basheer basi 😮
നമ്മുടെ മാതാപിതാക്കൾ ഉള്ള സമയത്ത് നമ്മുടെ ബെഡ്റൂമിൽ കയറി ഡോർ അടക്കാൻ പോലും നാണമായിരുന്നു മുസ്ലിം സ്ത്രീകളാണ് ഇങ്ങനെ അഴിഞ്ഞാടുന്നത് മറ്റുള്ളവർ മദ്രസയിൽ പോയില്ലെങ്കിലും അവർക്ക് ലജ്ജ എന്നുള്ളത് ഉണ്ട് പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം നമ്മുടെ മാതാപിതാക്കളെ എത്രയോ മക്കളെ കഷ്ടപ്പെട്ട് വളർത്തി അവരൊന്നും youtube തുടങ്ങിയിട്ട് അല്ലല്ലോ മക്കളെ വളർത്തിയിരുന്നത് ഇതൊക്കെ കാണുമ്പോൾ വളരെ വിഷമം തോന്നുന്നു
ഇവർ തുണി ഉടുക്കുന്നെന്നേയുള്ളൂ... ലജ്ജയില്ലാത്തവർ... രണ്ടു മക്കളെ വാപ്പയ്ക് കൊടുത്തേക്കുവാ.... പിന്നെ ഇവൻ എന്തോന്ന് അറിയാത്ത ഒരു എടുത്ത് ചാട്ടക്കാരൻ... ഇവൻറെ വീട്ടുകാർ ഇവരോട് എതിർപ്പാണ്
നമ്മൾ കുറഞ്ഞ കാലം മാത്രം ആണ് ഈ ദുനിയാവിൽ ഉള്ളു. കുടുടൽ കാലം കിടക്കാനുള്ളഡ് ഇവിടെ അല്ല. അദ് കൊണ്ടു ഉള്ള കാലം അല്ലാഹുവിനെ പേടിച്ചു ജീവിക്ക. 🤲🥰അൽഹംദുലില്ലാഹ്
ഇവര് മാത്രം അല്ല ഒരുപാട് ആളുകൾ ഉണ്ട് ഇത് പോലെ സോഷ്യൽ മീഡിയില് കാണുന്നുണ്ട് 😢😢 അതും മുസ്ലിം ആണ് കൂടുതൽ കാലം പോയ പോക്ക് പടച്ചോൻ എല്ലാവരെയും തൊട്ട് കാത്ത് രക്ഷിക്കട്ടെ ആമീൻ 😢😢
പടച്ച റബ്ബേ... നമ്മുടെ... മുത്ത് നബി പറഞ്ഞത് എത്ര വലിയ സതൃം.... അവസാന കാലം ജാഹിലുകൾ പുറപ്പെടും... ഏത് മതക്കാർ ആണെങ്കിലും... ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല...
ഞാൻ സ്ഥിരം കാണുന്ന ചാനൽ ആയിരുന്നു ഇത് ഇപ്പൊ കാണാൻ ഇഷ്ടം ല്ല ഇവർ നമ്മുടെ അടുത്ത നാട്ടിൽ ഉള്ളത് ആണ് ഈ ഉമ്മച്ചിക് 44 വയസ് ണ്ട് പിന്നെ ഇവരുടെ കല്യാണം ഒരു അവിഹിതം ആണ് അത് നാട്ടുകാർ പൊക്കിയപ്പോൾ കല്യാണം കഴിക്കേണ്ടി വന്നു അതാണ്
എനിക്ക് 2മക്കൾ ഉണ്ട്... പ്രെഗ്നന്റ് ആണോന്ന് ചെക്ക് ചെയ്തതും ഇങ്ങനെ തന്നെ... പക്ഷേ ഉള്ളത് പറയാമല്ലോ ആ കിറ്റ് ഭർത്താവിന്റെ കൈയിൽ കൊടുക്കാൻ പോലും നാണക്കേട് ആയിരുന്നു... എന്റെ കൈയിൽ വച്ചിട്ട് ഭർത്താവിന് കിറ്റ് കാണിച്ചു കൊടുത്തു... പിന്നെ ഈ സാധനത്തെ ഞാൻ പുറത്തിറക്കിയേ ഇല്ല... അമ്മയോടും അമ്മാവിയോടും ഒക്കെ ഒരു സൂചന കൊടുക്കും... ഒരു ചമ്മൽ... പിന്നെ അത് 14 വർഷം മുൻപുള്ള കാലം... 😅
ഉണ്ണുന്നവൻ അറിഞ്ഞില്ലേലും വിളബുന്നവൻ അറിയണം എന്നൊരു ചൊല്ല് ഉണ്ട് അതു പോലെ അവർക്ക് നാണമില്ലേലും കാണുന്ന ഞങ്ങൾക്ക് നാണമുണ്ട് 🤣🤣🤣🤣🤣🤣🤣🤣ഹാ ചെള്ളൂക്ക ഇനി ഇനി ഇവരുടെ ഒന്നും കാണില്ല
സത്യം പറഞ്ഞാൽ എനിക്ക് 65 വയസ്സായി മക്കളും പേരക്കുട്ടികളും എല്ലാവരും ഉണ്ട് പക്ഷേ ഇതേ മാതിരി ഒരു വൃത്തികെട്ട ഒരു യൂട്യൂബിൽ ഇങ്ങനെയുള്ള ഒരു പ്രവർത്തിയും കണ്ടിട്ടില്ല അത് വളരെ മോശപ്പെട്ട രീതിയിലാണ് അത് ചെയ്തിട്ടുള്ളത് അത് പ്രഗ്നന്റ് ആയാൽ നാട്ടുകാരെ അറിയിക്കൽ അല്ല അതിന്റെ ശരി അതൊക്കെ സ്വീകരിച്ച കാര്യങ്ങളാണ് പ്രസവിച്ചാൽ അടക്കം ആളുകൾ അറിയുന്നില്ല അന്നത്തെ കാലമാണ് ഈ കാലം
ഇവർക്ക് എന്തിന്റെ കേടാ...ലജ്ജ എന്നൊരു സംഭവമേ ഇല്ലാതായോ😢😢😢😢😢ഞങ്ങൾക് ഒക്കെ മറ്റുള്ളവർ അറിയുന്നത് തന്നെ മടിയായിരുന്നു....ഇപ്പോൾ മനുഷ്യരുടെ ലജ്ജ ഇല്ലാതായി😢😢😢😢😢😢😢😢😢
എല്ലാം കാണിച്ചുകൊള്ളട്ടെ പക്ഷെ അത് നാമത്തിൽ ജീവിച്ചുകൊണ്ട് വേണ്ട ക്ഷമക്കൊക്കെ ഒരു പരിധിയുണ്ട് ഇങ്ങിനെ പോയാൽ ഇവർ പ്രസവിക്കുന്നതും യു ട്യൂബിൽ ലൈവ് വിടാൻ ചാൻസ് ഉണ്ട്
ഞാൻ കുറേ നാൾ ആയി labour റൂമിന്റെ ഉൾവശം കാണാൻ ആഗ്രഹിക്കുന്നു 😅😅ഇനി കുറച്ചു മാസം കാത്തു നിന്നാലും കുഴപ്പമില്ല 😀😀ഇവളുടെ ഡെലിവറി സമയം ഒന്ന് ആവട്ടെ 😅😅എന്റെ ആഗ്രഹം സഫലമാവാൻ പോവുന്നു 😂😂ഞാൻ ഇപ്പോ തന്നെ അവരെ ഫോളോ ചെയ്യട്ടെ 🎉🎉
അവർക്ക് വീഡിയോ ചെയ്യാനുള്ള content ഉണ്ടാക്കിയെടുക്കാണ് ഇനിപ്പോ പ്രസവം വരെ content ആയല്ലോ 😂നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും അവർക്ക് cash കിട്ടിയാൽ മതി
ഒരിക്കലും യോജിക്കുന്നില്ല ലജ്ജ ഇല്ലാത്ത വർഗം 😥
@@-shefna780 💯✅✅✅✅
Sathyam
Allah
യെസ്
സത്യം പറഞ്ഞാൽ ഇത് കാണുമ്പോൾ ഞങ്ങൾക്ക് വല്ലാത്ത ലജ്ജ യുണ്ട്.... അയ്യേ എന്നു paranju പോയി
Sathym . Eppo enthu kanichalum utube cash kodukkum so enthum kanich cash undakkan alkar ready anu athne support chythu Kure perum ....😮😮😮 ... Vere onnum koodi undallow basheer basi 😮
👍👍@@krishnapriya1296
സത്യം
ലജ്ജ ഈമാനിന്റെ പകുതിയാണ് അതില്ലാത്തവർ ഇതും ഇതിനപ്പുറവും ചെയ്യും 😔😔
S
സത്യം @@soudahaneefa1554
സത്യം
Yes
Ath eemaanullavarkk 😂
ലജ്ജ നഷ്ടപ്പെടുന്ന ഒരു കാലം നമുക്ക് വരാനുണ്ടെന്നു നമ്മുടെ മുത്ത് റസൂൽ പറഞ്ഞത് വിദൂരമല്ല കഷ്ടം 😔
പിന്നന്തിനാ പറയുന്നെനെ ബി പറഞ്ഞതല്ലെ
M c😊
صلى الله عليه وسلم ♥️🕊️😥
ലജ്ജ ഈമാനിൻ്റെ പകുതിയാണ്❤
ശരിയാണ് കാണുമ്പോൾ തന്നെ നാണമാകുന്നു എന്ത് ചെയ്യാനാണ് മുസ്ലിം വർഗ്ഗത്തിന് പറയിപ്പിക്കാൻ വേണ്ടി ഓരോന്ന് കാട്ടിക്കൂട്ടുന്നു ലജ്ജയില്ലാത്ത ഒരു ഉമ്മാമ
Ipo vlogers ellaayennavum ingane oru naanavumilaathe oronneduthidum
👍👍
പടച്ചോൻ എല്ലാവരെയും തൊട്ട് കാത്ത് രക്ഷിക്കട്ടെ ആമീൻ 😢😢
എല്ലാത്തിനും ഒരു സ്വകാര്യത വേണം.ഇതൊന്നും ഇങ്ങനെ കാണിക്കേണ്ട ആവിഷ്യമില്ല.കഷ്ടം
Athe👍onnamathu evare kalyanam kazhichathinu ellarum kaliyakkunnu appol engane ayathu kudy vedeo ettu ariyikkunnathu athilum kuduthal kaliyakkalukal kelkkendy varunnathu hoooo🫢
ഞാൻ ഒക്കെ pregnent ആയപ്പോ വീട്ടുകാരോട് എങ്ങനെ പറയുന്ന വിചാരിച്ചു കഷ്ടപ്പെട്ടിരിന്നു.
ഞാനും😂
Njanm
Same
Njanum
Same
നമ്മുടെ മാതാപിതാക്കൾ ഉള്ള സമയത്ത് നമ്മുടെ ബെഡ്റൂമിൽ കയറി ഡോർ അടക്കാൻ പോലും നാണമായിരുന്നു മുസ്ലിം സ്ത്രീകളാണ് ഇങ്ങനെ അഴിഞ്ഞാടുന്നത് മറ്റുള്ളവർ മദ്രസയിൽ പോയില്ലെങ്കിലും അവർക്ക് ലജ്ജ എന്നുള്ളത് ഉണ്ട് പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം നമ്മുടെ മാതാപിതാക്കളെ എത്രയോ മക്കളെ കഷ്ടപ്പെട്ട് വളർത്തി അവരൊന്നും youtube തുടങ്ങിയിട്ട് അല്ലല്ലോ മക്കളെ വളർത്തിയിരുന്നത് ഇതൊക്കെ കാണുമ്പോൾ വളരെ വിഷമം തോന്നുന്നു
ഇവർ തുണി ഉടുക്കുന്നെന്നേയുള്ളൂ... ലജ്ജയില്ലാത്തവർ... രണ്ടു മക്കളെ വാപ്പയ്ക് കൊടുത്തേക്കുവാ.... പിന്നെ ഇവൻ എന്തോന്ന് അറിയാത്ത ഒരു എടുത്ത് ചാട്ടക്കാരൻ... ഇവൻറെ വീട്ടുകാർ ഇവരോട് എതിർപ്പാണ്
ഞാൻ ഇവരുടെ ചാനൽ ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളൂ.😊 ഇവർക്ക് എന്ത് മഹത്വം ആണുള്ളത് എന്ന് എനിക്കറിയില്ല 😌
അവിഹിതം എന്ന മഹത്വം ആയിരുന്നു
സത്യം
😂@@Abz_titan
🙆♂️@@rajashreedamu6448
നമ്മൾ കുറഞ്ഞ കാലം മാത്രം ആണ് ഈ ദുനിയാവിൽ ഉള്ളു. കുടുടൽ കാലം കിടക്കാനുള്ളഡ് ഇവിടെ അല്ല. അദ് കൊണ്ടു ഉള്ള കാലം അല്ലാഹുവിനെ പേടിച്ചു ജീവിക്ക. 🤲🥰അൽഹംദുലില്ലാഹ്
സത്യം
👍👍
എന്താ ചെയ്യാ എല്ലാം കാട്ടി കൂട്ടുന്നത് മുസ്ലിംങ്ങൾ
ആർക്കും ഇങ്ങനെ ഉള്ള ബുദ്ധി കൊടുക്കല്ലെ🤲
അതേ
🇮🇷മഹ്ദി ഇമാമിന്റെ 🇮🇶ആഗമനം 🇪🇭വൈകാതെ ഉണ്ടാവുമെന്ന് 🇵🇸പ്രതീക്ഷിക്കുന്നു 🇧🇳അതിന് വേണ്ടി 🇰🇼അല്ലാഹുവിനോട് 🇧🇭ഞാൻ 🇹🇷ആത്മാർത്ഥമായി 🇪🇬ദുആ 🇱🇧ചെയ്യുന്നു 🇴🇲വിശ്വാസി വിശ്വസിനികളും 🇲🇷ദുആ 🇦🇪ചെയ്യുക 🇮🇷🇮🇳
ഇതൊന്നും വേണ്ടായിരുന്ന നാട്ടുകാരെ അറിക്കണ്ടായിരുന്നു. ഇത് തെറ്റാണ്
സത്യം
ശരിയാണ്
യൂട്യൂബിൽ കാഷ് കിട്ടാൻ മാനവും നാണവും വിൽക്കുന്ന ഇവരെ എങ്ങനെയാണ് ഉപദേശിക്കുക.
ഇവര് മാത്രം അല്ല ഒരുപാട് ആളുകൾ ഉണ്ട് ഇത് പോലെ സോഷ്യൽ മീഡിയില് കാണുന്നുണ്ട് 😢😢 അതും മുസ്ലിം ആണ് കൂടുതൽ കാലം പോയ പോക്ക് പടച്ചോൻ എല്ലാവരെയും തൊട്ട് കാത്ത് രക്ഷിക്കട്ടെ ആമീൻ 😢😢
ഇതിനൊന്നും ഒരിക്കലും യോജിക്കാൻ കഴിയില്ല
ആ ഇത്താക് വിവാഹപ്രായം അടുത്ത രണ്ട് പെൺ കുട്ടികൾ ഉണ്ടെന്ന് കേൾക്കുന്നു ആകുട്ടികൾ ഇത്തരം വീഡിയോ കാണുപ്പോ ലജ്ജ കൊണ്ട്
നാണം ഇല്ല, കിലവിക്കും മാപ്പിളക്കും
കിളവി
തള്ളക് നാണമില്ലേ
മോശം മോശം മോശം
Entho kandittano alkkar engne support varikori kodukkunne
പടച്ച റബ്ബേ... നമ്മുടെ... മുത്ത് നബി പറഞ്ഞത് എത്ര വലിയ സതൃം.... അവസാന കാലം ജാഹിലുകൾ പുറപ്പെടും... ഏത് മതക്കാർ ആണെങ്കിലും... ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല...
കടന്നു പോകുന്ന കാലവും ഇനി വരാൻ പോകുന്ന കാലവും ഒരു ശരാശരി വിശ്വാസിക്ക് ഒത്തു പോകാൻ ബുദ്ധിമുട്ട് ആണ്.
😢😢😢
മനുഷ്യന് നാണവും മാനവും ഇല്ലാണ്ടാവരുത് എനിക് ഇവരോടുള്ള സ്‌നേഹം പോയി
Allahu kakatte Aameen
ആ പ്രസവ ചിലവ് ഈ വീഡിയോസിൽ നിന്നും കിട്ടണം 😂
😂😂😂👍👍
New vlog ന് വേണ്ടി പ്രഗ്നറഡ് ആയത് 😅
ഈ നാണം കെട്ട പരിപാടിയൊന്നും ആരും പ്രോത്സാഹിപ്പിക്കരുത്
ഞാൻ സ്ഥിരം കാണുന്ന ചാനൽ ആയിരുന്നു ഇത് ഇപ്പൊ കാണാൻ ഇഷ്ടം ല്ല ഇവർ നമ്മുടെ അടുത്ത നാട്ടിൽ ഉള്ളത് ആണ് ഈ ഉമ്മച്ചിക് 44 വയസ് ണ്ട് പിന്നെ ഇവരുടെ കല്യാണം ഒരു അവിഹിതം ആണ് അത് നാട്ടുകാർ പൊക്കിയപ്പോൾ കല്യാണം കഴിക്കേണ്ടി വന്നു അതാണ്
Angane ano
സത്യം അതാണ്
ഇനി എന്തൊക്കെ നാവോ കാണിക്കാൻ പോകുന്നത്
Atheyo ... ennit enna vedios anu idunne ...oru lesham ulupp..... Njn vedios caption maatre ethvare kanditullu ...ennu eth kandppo open akki .samdhanamyee😂😂
Allathe pinne athu aarkanu manassilavathathu avihitham aanennu
കുറച്ചു നാണക്കേട് വേണ്ടേ
അവസാന നാൾ അടുത്തതിന്റെ ലക്ഷണമാണ്. ഉളുപ്പില്ലാത്തവർഗ്ഗം
ഒരിക്കലും ആരും ഇത്തരം കാര്യങ്ങൾ പബ്ലിക് ആയി പറയരുത്. ഇതൊക്കെ കാണുമ്പോൾ കാണുന്നവർക്ക് തന്നെ ലജ്ജ തോന്നുന്നു.
ലോകത്ത് ആരും precnent ആവാത്തപോലെ..
അവസാന നാളുകളിൽ മനുഷ്യന് ലജ്ജ ഇല്ലാതെ ആകുമെന്നല്ലേ 😢
നാണമില്ലാത്ത വർഗ്ഗം അല്ലാതദ് പറയാൻ
👍😂😂
🙏🙏🙏🙏ഇനി content ഒരുപാട് കിട്ടും 7 മാസം.. 40 കുളി.. 28 കേട്ടു... Birthday 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
എനിക്ക് 2മക്കൾ ഉണ്ട്... പ്രെഗ്നന്റ് ആണോന്ന് ചെക്ക് ചെയ്തതും ഇങ്ങനെ തന്നെ... പക്ഷേ ഉള്ളത് പറയാമല്ലോ ആ കിറ്റ് ഭർത്താവിന്റെ കൈയിൽ കൊടുക്കാൻ പോലും നാണക്കേട് ആയിരുന്നു... എന്റെ കൈയിൽ വച്ചിട്ട് ഭർത്താവിന് കിറ്റ് കാണിച്ചു കൊടുത്തു... പിന്നെ ഈ സാധനത്തെ ഞാൻ പുറത്തിറക്കിയേ ഇല്ല... അമ്മയോടും അമ്മാവിയോടും ഒക്കെ ഒരു സൂചന കൊടുക്കും... ഒരു ചമ്മൽ... പിന്നെ അത് 14 വർഷം മുൻപുള്ള കാലം... 😅
കാണാറുണ്ടായിരുന്നു. ഇപ്പൊ കാണാറില്ല
2 ലൈക്കിന് വേണ്ടി ഇത്രയും വൃത്തികേട് കാണിക്കുന്ന ഫാമിലി പ്രസവം കൂടി ജനങ്ങൾ കാണേണ്ടി വരും
ദീനിയായ ബോധം ഇല്ലാത്ത വർഗം
യൂട്യൂബ് എന്നെന്നേക്കുമായി ഇല്ലാതായാൽ ആണ് ദുനിയാവ് നന്നാവു വെറും അഴിഞ്ഞാട്ടം തന്നെ
ഞാൻ ആദ്യ വിചാരിച്ചത് ഉമ്മയും മോനു ആണെന്ന് 😂ഉമ്മാക് വിശേഷം ഉള്ളത് മോൻ ആണ് നോക്കുന്നത് എന്ന് ആണ് പിന്നെ മനസ്സിലായത് വൈഫ് ആണ് എന്ന് 😂😂
സത്യം... ഞാനും അങ്ങനെ വിചാരിച്ചതു... ഇവരെ രണ്ടുപേരെയും hus nd wife ആയി കാണാൻ കഴിയുന്നില്ല. മോനും അമ്മയുമായിട്ടേ തോന്നുന്നുള്ളൂ...
@sreerekha3088 😂
*അവർ ഇതിന്റെ മുമ്പ് നടന്ന സംഗതികൾ ഒന്നും തന്നെ യൂറ്റൂബിൽ വിട്ടില്ലല്ലോ*?!*സമാധാനിക്കാം*😇
😂
Kurach kazhinja adhum vidum
പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങൾ 👍👍👍
പ്രസവത്തിന് കുളിപ്പിക്കാ ആള് വേണ്ടല്ലോ പുതിയാപ്പിള തന്നെ മതി അത് വീഡിയോവിൽ വിടു നല്ല റീച്ച് കിട്ടും
ഒരിക്കലും യോജിക്കുന്നു ഇല്ല
ലജ്ജ കുറയൽ ലോക അവസാനത്തെ അടയാളം അല്ലാഹുവിനെ മറന്ന കളി
ഇതിനോട് ഒരു യോജിപ്പും തോന്നുന്നില്ല.
സത്യം പറഞ്ഞാൽ ഇവരെ ഇഷ്ടമായിരുന്നു.
ഇപ്പോൾ വെറുപ്പായി
Paschatheyam
👍🏻 നല്ല ബുദ്ധി കൊടുക്കട്ടെ🤲🏻🤲🏻🤲🏻
Usirum puliyum തീരെ ഇല്ല
മൃഗങ്ങൾ പൊലും നാണിച്ചു പോവും അത്രയും നാണമില്ലാത്ത വർഗ്ഗം
ഉണ്ണുന്നവൻ അറിഞ്ഞില്ലേലും വിളബുന്നവൻ അറിയണം എന്നൊരു ചൊല്ല് ഉണ്ട് അതു പോലെ അവർക്ക് നാണമില്ലേലും കാണുന്ന ഞങ്ങൾക്ക് നാണമുണ്ട് 🤣🤣🤣🤣🤣🤣🤣🤣ഹാ ചെള്ളൂക്ക ഇനി ഇനി ഇവരുടെ ഒന്നും കാണില്ല
സ്സ്നേഹിച്ചു കെട്ടിച്ചതാണെന്ന് ആണ് അറിഞ്ഞത്.
നാണമില്ലാത്ത വർഗം. കിഴവിനാണം ഇല്ല ല്ലോ
നാണമില്ലാത്ത വർഗം ഇവരുടെ വിചാരം ഇവർ അരാനാ പൈസക്ക് വേണ്ടി മാനം വിൽക്കുന്ന വർഗം
Ahangarikal
വയസ്സ് കാലത്ത് നാണമില്ലേ
ലജ്ജ തോന്നി
ലജ്ജ ഇല്ലാത്ത വർഗ്ഗം
അള്ളാഹുവിനെത്തീരെ പേടിയിലാ വർഗ്ഗം
നമ്മൾക്കു ഇഷ്ടം ഇല്ലാത്ത ചാനൽ കാണാതെ ഇരിക്കുക
ഇവർ മാത്രമല്ല യു ടൂബിൽ കുറെ ഉണ്ട് ഫാമിലികൾ അവരൊക്കെ ചെയ്യുന്നുണ്ട് മുസ്ലിം ങ്ങൾ തന്നെ ആണ് മിക്കവരും
الحياء شعبة من الايمان
പൈസ ഉണ്ടാക്കാൻ വേണ്ടി എന്തും ചെയ്യും കുറച്ചു ഒക്കെ ലേജ്ജ വേണം മുസ്ലിം സമൂഹം ആണ് ഇന്ന് ഏറ്റവും കൂടുതൽ തോന്നിയ വാസം കാണിക്കുന്നത്
അല്ലാഹു എല്ലാവരെയും കാക്കട്ടെ അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ 😢🤲
ഈ വീഡിയോ കാണുന്ന വരിൽ ഒരാൾ പോലും അവരെ അനുകൂലിച്ചു കമന്റ് പറയുന്നില്ല കഷ്ടം
Mashaallah👍💯
രഹസ്യം പരസ്യമാക്കുന്നു
Allahu orale nashippikkan udheshichal Avante laggaye eduthukalayum
ഉമ്മയും മോനും
അയ്യയ്യേനാണക്കേട് അല്ലാതെപണിയെടുക്കാതെപൈസകിട്ടാനുള്ളവഴി
ഇതൊന്നും ഉൾകൊള്ളാൻ കഴിയുന്നില്ല.
വല്ലാത്ത കാലം
ശരിയാ കാണുമ്പോൾ നാണം varunnu🤭🤭
ഒരിക്കലും യോജിക്കുന്നില്ല. ഒരുനാണവും ലജ്ജയും ഒന്നും ഇല്ല.
ചീ 😮.... എന്താ ഇത് എന്തിനാ ഇങ്ങനെ പരസ്യം ആകുന്നത് യൂ ട്യൂബിൽ പോസ്റ്റ് ചെയ്യാൻ എന്തെങ്കിലും cantent വേണ്ടേ...
തിന്മ നമ്മൾ പ്രകടിപ്പിക്കാൻ പാടില്ല
സത്യം പറഞ്ഞാൽ എനിക്ക് 65 വയസ്സായി മക്കളും പേരക്കുട്ടികളും എല്ലാവരും ഉണ്ട് പക്ഷേ ഇതേ മാതിരി ഒരു വൃത്തികെട്ട ഒരു യൂട്യൂബിൽ ഇങ്ങനെയുള്ള ഒരു പ്രവർത്തിയും കണ്ടിട്ടില്ല അത് വളരെ മോശപ്പെട്ട രീതിയിലാണ് അത് ചെയ്തിട്ടുള്ളത് അത് പ്രഗ്നന്റ് ആയാൽ നാട്ടുകാരെ അറിയിക്കൽ അല്ല അതിന്റെ ശരി അതൊക്കെ സ്വീകരിച്ച കാര്യങ്ങളാണ് പ്രസവിച്ചാൽ അടക്കം ആളുകൾ അറിയുന്നില്ല അന്നത്തെ കാലമാണ് ഈ കാലം
ഇത്.ഉണ്ടാകുന്നതും.കുടി.ഒന്നകണിക്കാമായിരുന്നു.ഇത്രയുംലജ്ജയ്ില്ലാത്ത.സ്ത്രീ..
Adh vaikadhe thanne kanicholum
എന്റെ നാഥാ വല്ലാത്തൊരു കാലം 😢
അള്ളാഹുവിനോട് ഭർത്താവ് മറുപടി പറയേണ്ടിവരും
ആദ്യം ഇവരോട് ഇഷ്ടമായിരുന്നു. ഇപ്പം വെറും പുല്ല് 😜
ഞാൻ അത്യം കാണാറുണ്ടായിരുന്നു ഇപ്പോ ഇല്ല
ഇവർക്ക് എന്തിന്റെ കേടാ...ലജ്ജ എന്നൊരു സംഭവമേ ഇല്ലാതായോ😢😢😢😢😢ഞങ്ങൾക് ഒക്കെ മറ്റുള്ളവർ അറിയുന്നത് തന്നെ മടിയായിരുന്നു....ഇപ്പോൾ മനുഷ്യരുടെ ലജ്ജ ഇല്ലാതായി😢😢😢😢😢😢😢😢😢
ഞാൻ കാണാറുണ്ട്
എല്ലാം കാട്ടിക്കൂട്ടുന്നത് മുസ്ല്ലീംങ്ങൾ തന്നെ ഇതിൻ്റെ മുന്നെ ഇങ്ങനെ കണ്ടിട്ടുണ്ട്😢
വിവേകമുള്ളവർ അഭിപ്രായം പറയട്ടെ
Avasanakalam
Allahu suka prasavam kodukkattay aameen
കാണുമ്പോ തന്നെ നാണക്കേട് തോന്നുന്നു
നാണം ഇല്ലങ്കിൽ എന്താ ചെയ്യ അമ്മായിനെ കല്യാണം കയിച്ച് അവൻ അവൻ്റെ ഉപ്പാക്കും ഉമ്മാക്കും കൂടെ കാണിക്കുമായിരിക്കും
എല്ലാം കാണിച്ചുകൊള്ളട്ടെ പക്ഷെ അത് നാമത്തിൽ ജീവിച്ചുകൊണ്ട് വേണ്ട ക്ഷമക്കൊക്കെ ഒരു പരിധിയുണ്ട് ഇങ്ങിനെ പോയാൽ ഇവർ പ്രസവിക്കുന്നതും യു ട്യൂബിൽ ലൈവ് വിടാൻ ചാൻസ് ഉണ്ട്
Nanamille,,maniyara,kariyam,angadipatte,ballathajathi
Ee chennel nammal kaanalund.makkal kaanumnol naanam aagunnu.idhonnum vendaairunnu.ellam sheriyaavum.budhikodkate
ഞാൻ ഇത് കണ്ടില്ലായിരുന്നു.
താങ്കൾ കാണിച്ചപ്പഴാണ് ഞാൻ ഇത് കണ്ടത് നാണം തോന്നി
അതിനാണിയാൽ വീഡിയോ ആവർത്തിച്ചത്.. ഇതെല്ലാം ഹറാം ആണ്.
കഷ്ടം 😮
എന്തിനാ ഇങ്ങനെ യുടുബിൽ പ്രദർശിപ്പിക്കുന്നത്
അതെ ലജ്ജ ഒട്ടുമില്ലാത്ത വർഗം, ഇനി അവളുടെ പ്രസവം കൂടി യുട്യൂബ് വരുമാനത്തിന് വേണ്ടി കാണിക്കും, വേറെ ഒന്നും പറയുന്നില്ല, പറഞ്ഞാൽ ചിലപ്പോൾ കൂടി പോകും,
ലജ്ജ ഇല്ലാത്തവർ ഗം
ഞാൻ കുറേ നാൾ ആയി labour റൂമിന്റെ ഉൾവശം കാണാൻ ആഗ്രഹിക്കുന്നു 😅😅ഇനി കുറച്ചു മാസം കാത്തു നിന്നാലും കുഴപ്പമില്ല 😀😀ഇവളുടെ ഡെലിവറി സമയം ഒന്ന് ആവട്ടെ 😅😅എന്റെ ആഗ്രഹം സഫലമാവാൻ പോവുന്നു 😂😂ഞാൻ ഇപ്പോ തന്നെ അവരെ ഫോളോ ചെയ്യട്ടെ 🎉🎉
വല്ലാത്തൊരു അവസ്ഥ തന്നെ
അവർക്ക് വീഡിയോ ചെയ്യാനുള്ള content ഉണ്ടാക്കിയെടുക്കാണ് ഇനിപ്പോ പ്രസവം വരെ content ആയല്ലോ 😂നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും അവർക്ക് cash കിട്ടിയാൽ മതി