ജിവൻ ഉള്ളിടത്തോളം സമാധാനത്തിൽ ജീവിക്കുക//വീട്ടുകാർ എല്ലാവരും പോയി

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #cooltimeswithme
    #familyvlog
    subscribe!!!
    for collaboration, business enquires 👇
    mail me at:sulaikhashameer2015@gmail.com
    Instagram :👇
    • Video
    ...
    New CSC Registration? Start Here
    cool times with me
    subscribe!!!
    for collaboration, business enquires 👇
    mail me at:sulaikhashameer2015@gmail.com
    Instagram :👇
    • Video
    ...
    New CSC Registration? Start Here
    cool times with me

ความคิดเห็น • 457

  • @cooltimeswithme
    @cooltimeswithme  3 หลายเดือนก่อน +21

    Leg massager link
    amzn.to/3YIZLhf

    • @jamsheelak9568
      @jamsheelak9568 3 หลายเดือนก่อน

      Jasmikuty ക്ക് എത്ര മക്കളാ

    • @Animubi
      @Animubi หลายเดือนก่อน

      @@cooltimeswithme 🥰🥰🥰🥰

  • @shavibes5643
    @shavibes5643 3 หลายเดือนก่อน +112

    സുലു നിങ്ങടെ വ്ലോഗ് തുടക്കം മുതലേ കാണുന്ന ഒരാളാണ് ഞാൻ.അതിലൊക്കെ ഇക്ക നല്ല സപ്പോർട്ട് ആണെല്ലോ. പിന്നെ എന്താ സംഭവിച്ചേ വിഷമിക്കാൻ വേണ്ടി ഒന്നും ചോയ്ക്കല്ലാട്ടോ ഇപ്പഴും നിങ്ങടെ സ്കിറ്റ് വീഡിയോസ് ഒക്കെ ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്. അപ്പോയൊക്കെ ഞാൻ ചിന്തിക്കും എങ്ങനെ ഒക്കെ ആയിട്ടും എന്തായിരിക്കും സുലു മാറി താമസിക്കുന്നെ എന്ന്. എന്തായാലും എനിക്ക് നിങ്ങടെ ഫാമിലി nalla❤️❤️❤️

    • @aminafida6203
      @aminafida6203 3 หลายเดือนก่อน

      negative aayi edukaruth evare videosil chila sadanagal ellom avarude uppa aane vaangi koduthe n pareend like washing machine inverter . husband ith onum vangi kodukan pattathe avstha aayond aano areela

  • @sothuponnu3626
    @sothuponnu3626 3 หลายเดือนก่อน +71

    എന്താ ഇത്താടെ ജീവിതത്തിൽ സബഭവിച്ചത് ഇത്താനേ വിഷമിപ്പിക്കാൻ ചോദികുന്നതല്ല. ഇത്താടെ ഇക്കയും നാത്തൂൻ ഒക്കെ പഴയ വീഡിയോയിൽ ഇത്താനേ സപ്പോട് ചെയ്തു കൂടെ നിന്നിരുന്നവർ അല്ലെ പിന്നെ എന്ത് സബ്ബവിച്ചു അവർക്കൊക്കെ. ഇക്കാടെ ഉപ്പ കാരണം പോരേണ്ടി വന്നതാണോ

  • @Fellah502
    @Fellah502 3 หลายเดือนก่อน +4

    ഇത്രയും സന്തോഷമുള്ള ഒരു ഫാമിലിയിൽ ജീവിച്ച നിങ്ങൾ 22 വർഷം adjust ചെയ്ത് മറ്റൊരു കുടുംബത്തിൽ ജീവിച്ചില്ലേ. അവിടെ നിന്നെടുത്ത ഒരു വീഡിയോസിലും നിങ്ങളാരെയും കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല. സന്തോഷങ്ങൾ മാത്രമേ വീഡിയോ എടുത്തിട്ടുള്ളു.നമുക്ക് തീരെ പറ്റില്ല എന്ന് കണ്ടാൽ വിട്ട് നിൽക്കണം. അപ്പോഴേ നമ്മുടെ മനസ്സ് ഫ്രീയാവുകയൊള്ളു. അല്ലെങ്കിൽ മറ്റു പല രോഗങ്ങളിലേക്കും നമ്മെ കൊണ്ടെത്തിക്കും

  • @DressGALLERY-pf1ck
    @DressGALLERY-pf1ck 3 หลายเดือนก่อน +28

    പോയാൽ ജീവിക്കാൻ പറ്റില്ല എന്ന് പറയുന്നവരുടെ മുൻപിൽ ഒരുപാട് ദിവസം ജീവിച്ചു കാണിച്ചില്ലെങ്കിലും ഒരു ദിവസമെങ്കിലും
    അതുവരെ ജീവിച്ച ജീവിതത്തിൽ നിന്ന് സന്തോഷത്തോടെ ഒരു ദിവസമെങ്കിലും കാണിച്ചുകൊടുക്കാൻ പറ്റിയാൽ അത് തന്നെ വലിയ ഭാഗ്യമല്ലേ ഇത്താ 🥰🥰❤️❤️

  • @YuhanaC.p
    @YuhanaC.p 3 หลายเดือนก่อน +130

    നിങ്ങളുടെ വിഡിയോ,, first മുതലേ കാണുന്ന ഒരാളാണ്,, ഞാൻ..
    അന്നൊക്കെ,, നിങ്ങളുടെ,, ഇക്ക,, ningakku ചോറും കറിയും വിളമ്പി തന്നാലേ നിങ്ങൾ കഴിക്കൂ,,അന്നൊക്കെ നിങ്ങൾ അഭിമാനത്തോടെ ഈ കാര്യം പറഞ്ഞതൊക്കെ,, nalla ഓർമയുണ്ട്,,,
    ഇക്ക എനിക്ക് തന്നിട്ടേ കഴിക്കൂ എന്ന്,,,
    ഫാഷനിബിൽ ആയി നടക്കുന്നതിനോ,, പുറത്തു പോകുന്നത്തിനോ,, വ്ലോഗ് ചെയ്യുന്നതിനോ,, സ്കിറ്റ് ചെയ്യുന്നത്തിനും,, ഇക്ക ഒരു തടസ്സമല്ല എന്ന്,, നിങ്ങളുടെ വ്ലോഗ് kandaal മനസ്സിലാവും...
    ഇപ്പോ മനസ്സിലായി,, നമ്മൾ കാണുന്നത് alla ഒരാളുടെ ഹാപ്പിനെസ്സ് 😊..
    കഴിയുമെങ്കിൽ,, ഇക്കാനെ ഈ വീട്ടിലേക്കു വിളിക്കൂ,,,
    നിങ്ങൾ നാലാളും ചേർന്നാൽ മാത്രേ,, ഇങ്ങളുടെ പിക്ചർ പൂർത്തിയാവൂ,,,
    നമ്മളുടെ മക്കൾക്കു,,,വേറെ ആരും ഉപ്പയാവില്ല...
    ഇൻ sha അല്ലാഹ്,, പടച്ചോൻ എല്ലാം ഖൈറിൽ ആകട്ടെ

    • @saleenap5190
      @saleenap5190 3 หลายเดือนก่อน +3

      Nan.vijaricha..cammends

    • @MuhammedMammu-w3v
      @MuhammedMammu-w3v 3 หลายเดือนก่อน +3

      അതെന്നെ ഞാനും വിചാരിച്ചത്

    • @SoudaAshraf-l8j
      @SoudaAshraf-l8j 3 หลายเดือนก่อน +2

      Athe

    • @Raheema-b1i
      @Raheema-b1i 3 หลายเดือนก่อน +1

      എനിക്കും ഇഷ്ടം അതാണ്

    • @Why_Meeeeeeee
      @Why_Meeeeeeee 3 หลายเดือนก่อน +5

      ഇങ്ങനെ നല്ലത് പറഞ്ഞു കൊടുക്കൂ 🙏🏻🙏🏻

  • @Kurrathul
    @Kurrathul 3 หลายเดือนก่อน +35

    ഇതാന്റെ സന്തോഷം കാണുമ്പോൾ hus വീട്ടുകാർ അസൂയ പെടുന്നുണ്ടാകും 😜😜..... ഇത്താക്ക് ജീവിതത്തിൽ ഇനിയങ്ങോട്ട് എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲🤲

  • @shabanaharris5952
    @shabanaharris5952 3 หลายเดือนก่อน +64

    Sisters ellarumkoodi vicharichal ഇത്താക്ക് കുറച്ചു പാത്രങ്ങൾ കൊണ്ട് thannoode

  • @SafreenaMansoorali
    @SafreenaMansoorali 3 หลายเดือนก่อน +189

    കട്ടൻ ചായ യിൽ ഹോർലിക്സ് നമ്മൾ ഇദ് വരെ കേട്ടിട്ടില്ല കണ്ടിട്ടില്ല 🙄🙄🙄

    • @noufalanas6903
      @noufalanas6903 3 หลายเดือนก่อน +11

      ഞാൻ എന്നേ തുടങ്ങി

    • @rameesaashraf288
      @rameesaashraf288 3 หลายเดือนก่อน +5

      Njanum kanditilla

    • @hafsanavas5821
      @hafsanavas5821 3 หลายเดือนก่อน +2

      Adhe😂

    • @MinhaRazi
      @MinhaRazi 3 หลายเดือนก่อน

      njan um kollavo

    • @ayishanizarayisha1354
      @ayishanizarayisha1354 3 หลายเดือนก่อน

      Inghale kude ellarum undallo ithaa ennum hair agatte

  • @Arshida-t7e
    @Arshida-t7e 3 หลายเดือนก่อน +10

    ഇത്താ ഒന്നുകൊണ്ടും പേടിക്കണ്ട.. നമ്മുടെ ജീവിതമാണ് അതിൽ നമ്മളാണ് സമാദാനം കണ്ടെത്തേണ്ടത്

  • @FathimaSidheeq-u6r
    @FathimaSidheeq-u6r 3 หลายเดือนก่อน +2

    ഒരു കാര്യം ചോദിക്കട്ടെ അട്ജെസ്റ്റ് മെന്റ് ലൈഫ് ആണെന്ന് ഇടക്കിടക്ക് പറയുന്നുണ്ടല്ലോ അപ്പൊ പിന്നെ ഇക്ക skit വീഡിയോ അഭിനയിക്കുന്നതോ പിന്നെ ഷബ്‌ന വിളിക്കാറുണ്ടോ നിങ്ങൾ തമ്മിലുള്ള prblm മാത്രം എന്ത് കൊണ്ട് ഞങ്ങൾ sub കാരോട് പറയുന്നില്ല

  • @Animubi
    @Animubi 3 หลายเดือนก่อน +23

    നിങ്ങളുടെ മറ്റേ വിഡിയോയിൽ ഒന്നും തന്നെ നിങ്ങളുടെ ഫാമിലി വരുന്നതും നിങ്ങളുടെ മുഖത് ഇങ്ങനെ ഒരു സന്തോഷമോ കണ്ടില്ല ഇത് കണ്ടപ്പോൾ മനസ് നിറഞ്ഞു ഒരു പാട് സന്തോഷം നമ്മുക്ക് ഒരു ജീവിതം അല്ലെ ഒള്ളു അത് സന്തോഷത്തോടു കൂടെ ജീവിക്കുക ഇനിയും .. നമ്മളെ താഴ്ത്തി കെട്ടിയവരുടെ മുന്നിൽ സന്തോഷത്തോടു കൂടെ ജീവിച്ചു കാണിച്ചു കൊടുക്കണം ❤❤❤

  • @talesofhappiness1412
    @talesofhappiness1412 หลายเดือนก่อน +1

    I phone eath model aan use cheyyunnath

  • @KoombaraKoombara
    @KoombaraKoombara 3 หลายเดือนก่อน +12

    എന്നാലും ഞാൻ ഓർക്ക... ഇവർ ഇങ്ങനെ പ്രോബ്ലം ഉണ്ടായിട്ടും.. Husnte കൂടെ എത്ര സ്റ്റോറി വ്ലോഗ് ചെയ്‌തിട്ടുണ്ട് 😔

  • @Blackfeathers567
    @Blackfeathers567 3 หลายเดือนก่อน +4

    മനസിന്‌ ഇഷ്ട്ട പെട്ടപോലെ ജീവിക്കുക എന്നത് വലിയ കാര്യം ആണ്. അത്രയും കാലം കൂടെ ഉണ്ടായിരുന്ന വർ ഇല്ലെങ്കിലും യാതൊരു ഒരു കുഴപ്പമില്ല എന്നാണെങ്കിൽ ok

  • @Swaliha90
    @Swaliha90 3 หลายเดือนก่อน +1

    നിങ്ങളുടെ ജീവിതത്തിലെ സ്കിറ്റ് വീഡിയോസ് പലതും കണ്ടിരുന്നു അതിൽ നിങ്ങൾ പല പല വീട്ടു പ്രശ്നങ്ങളും കൊണ്ടുവന്നിരുന്നു എന്നിട്ടും നിങ്ങളുടെ ഇക്ക ഇങ്ങനെയാണെങ്കിൽ നിങ്ങൾ അത് ചെയ്യില്ലായിരുന്നു നിങ്ങളുടെ ഇക്ക നിങ്ങൾക്ക് സപ്പോർട്ട് ആയിരുന്നില്ലേ കാര്യങ്ങൾ സംസാരിച്ചു നിങ്ങളുടെ ഇക്കാന് ഈ വീട്ടിലേക്ക് കൊണ്ടുവന്നാൽ നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാവും ചിലപ്പോൾ ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകും അതു രണ്ടുപേരും സോൾവ് ആക്കി ജീവിക്കും

  • @suvinavimal
    @suvinavimal 3 หลายเดือนก่อน +2

    God bless you🙏🙏dears❤❤😘😘😍😍

  • @salmabasheer4776
    @salmabasheer4776 3 หลายเดือนก่อน +6

    Ummayum vaappayum njammaledth vanne nikkunbo bayangara santhosha le masha allah sulutha happy aayittirikk ❤❤❤❤

  • @kkfamilyvlog-vf5rs
    @kkfamilyvlog-vf5rs 3 หลายเดือนก่อน +1

    പോയത് കണ്ടിട്ട് എല്ലാവരും അങ്ങനെ പോകണമെന്നില്ല അതൊക്കെ പിന്നെ നിങ്ങൾ വിചാരിക്കും വേണ്ടായിരുന്നു എന്ന് ഇങ്ങനെ പോന്നുതൊന്നും യൂട്യൂബിൽ ഇടരുത് അത് കണ്ട് എല്ലാവരും അതുപോലെ തുടരും ടൂറിന് വിടാത്തത് കൊണ്ട് ഒരു മോൻ മരിച്ചു അത് കണ്ട് ഒരു മോളും മരിച്ചു ഇത് കണ്ട് നിങ്ങളുടെ മക്കളും പഠിക്കില്ല

  • @NoushadmkMufhgh
    @NoushadmkMufhgh 3 หลายเดือนก่อน +7

    എല്ലാം നല്ല തിനാകട്ടെ റബ്ബ് അനുഗ്രഹിക്കട്ടെ❤️🤲

  • @basheerbasheerm4538
    @basheerbasheerm4538 3 หลายเดือนก่อน

    പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു. കൂടാതെ സ്കൂൾ മദ്രസ ട്യൂഷൻ LKG & UKG LSS. USS കോച്ചിംഗ് കോഴ്സ് Fee 500 Contact എട്ട് അഞ്ച് ഒമ്പത് മൂന്ന് ഒമ്പത് എട്ട് ഒമ്പത് അഞ്ച് ഒമ്പത് പൂജ്യം

  • @minsharecipe-lx8vy
    @minsharecipe-lx8vy 3 หลายเดือนก่อน +5

    എന്റെ മക്കളുടെ പോലെ തന്നെ കുട്ടികൾക്ക് നല്ല സ്വാതന്ത്ര്യം കിട്ടിയതുപോലെ

  • @Fellah502
    @Fellah502 3 หลายเดือนก่อน +4

    നിങ്ങളുടെ sisters vedios എല്ലാം ഞാൻ കാണാറുണ്ട്. നിങ്ങൾ എല്ലാവരും ചിരിച്ചു കൊണ്ട് സംസാരിക്കും. മനസ്സിൽ ഒന്നും വെക്കാത്തവരാണ്. തീർച്ചയായും നല്ല മനസ്സിന് ഉടമയാകുന്നവർക്ക് മുന്നിൽ ഒരു പ്രശ്നവും ഉണ്ടാവില്ല. നിങ്ങളുടെ മക്കളുടെ ഉപ്പയുടെ കൂടെ ഇതിലും സന്തോഷമായി ജീവിക്കാൻ കഴിയും എന്നാണ് എന്റെ പ്രധീക്ഷ. ആരുടെ കുടുംബത്തിലും ഒരു പ്രശ്നങ്ങളും നൽകല്ലേ നാഥാ 🤲🏻

  • @fidhahaya628
    @fidhahaya628 3 หลายเดือนก่อน +4

    Aameen

  • @musthafamuttora
    @musthafamuttora 3 หลายเดือนก่อน +54

    മോൻ തടി ഉഷാറായിട്ടുണ്ട് ഇവിടെ വന്നതിനുശേഷം മാഷാ അള്ളാ

  • @wahidapm9839
    @wahidapm9839 3 หลายเดือนก่อน +8

    കുഠി, കൾക്ക്, ചില വിന്,തരാറിലെ, ബന്ധം തീർത്തഠ്, ഇല്ല കിൽ, ഭാര്യ കും, കുട്ടികൾ കും, ചില വിന്, മേടിക്കണം

  • @binshadbinsha5507
    @binshadbinsha5507 3 หลายเดือนก่อน +23

    സുലു നീയാദ്യം സ്കൂട്ടി ഡ്രൈവിങ്ങ് പഠിക്ക് ഇപ്പൊ പുതിയ വണ്ടിയൊക്കെ പകുതി വിവക്ക് കിട്ടാനുണ്ട് എന്നിട്ട് നീയും മക്കളും അതിൽ വേണം പോവാനും വരാനും ഒക്കെ അടിപൊളിയാവും എൻ്റെ അനിയത്തിനെപ്പോലെ കരുതി പറയുകയാ ഞാൻ 15 വർഷമായി വണ്ടി ഉപയോഗിക്കുന്നു❤

  • @ippuuus
    @ippuuus 3 หลายเดือนก่อน +1

    മോൻ നല്ല മാറ്റം ഉണ്ട് ഉഷാറായി.. Masha allah

  • @Shaharban-qy1fx
    @Shaharban-qy1fx 3 หลายเดือนก่อน +49

    ഇത്താ നിങ്ങൾ വേഗം driving പഠിക്കണംഎന്നിട്ട് ട്രാവൽ video ഉൾപ്പെടുത്തൂ trip പോവണം കുട്ടികളും happy avum

    • @MubsinaMubi
      @MubsinaMubi 3 หลายเดือนก่อน +9

      പുര കത്തുമ്പോൾ വാഴവെട്ടെല്ലേ

    • @devikadileep3404
      @devikadileep3404 3 หลายเดือนก่อน +1

      സത്യം ആണ് ​@@MubsinaMubi

  • @salnashil
    @salnashil 3 หลายเดือนก่อน +3

    Ingene oru changing theerumanichethinu thakkethaya karenengelundakam athellam personal ayirikkum but ellam successavette athinayi prarthikkunnu 🤲🤲

  • @muhammadagharibrahimkp6047
    @muhammadagharibrahimkp6047 3 หลายเดือนก่อน +12

    എനിക്ക് നിങ്ങളുടെ അഞ്ചു മക്കളിൽ ഏറ്റവും ഇഷ്ട്ടം ജാസ്മിക്കുട്ടിയേയാണ് എന്ത് ജോലി ചെയ്യാനും ഒരു മടിയുമില്ല എവിടെ പോയാലും അവൾ ജോലി ചെയ്യും ശഹദിന്റെ വീട്ടിൽ പോയാൽ സക്കിർ അളിയനെ സഹായിക്കും പട്ടാമ്പി വീട്ടിൽ പോയാൽ വാപ്പാനെ സഹായിക്കും നല്ല മോളാണ്

    • @SalmaYousuf-h7x
      @SalmaYousuf-h7x 3 หลายเดือนก่อน +1

      ഓളെ എനിക്കും ഇഷ്ട്ടാണ് നല്ല മോളാണ് പണിയെടുക്കാൻ ഒരു മടിയുമില്ല

  • @shajnafaisal6038
    @shajnafaisal6038 3 หลายเดือนก่อน +1

    Masha Allaha❤️

  • @sijiratheesh9738
    @sijiratheesh9738 3 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടം 🥰🥰🥰

  • @hafsasworld5863
    @hafsasworld5863 3 หลายเดือนก่อน +2

    Allah anugrahikate

  • @basheerbasheerm4538
    @basheerbasheerm4538 3 หลายเดือนก่อน

    ❤❤❤Adipoli

  • @fathimarinsha5599
    @fathimarinsha5599 3 หลายเดือนก่อน +52

    ഇതൊക്കെ കാണുമ്പോൾ വളഞ്ചേരി ക്കാരുടെ അവസ്ഥ 😂😂😂😂😂

  • @shadhiyamm7263
    @shadhiyamm7263 หลายเดือนก่อน

    ഇതിനെന്താ വാടക നല്ല സൂപ്പർ ആയിട്ടുണ്ട്

  • @FathimaHisana35
    @FathimaHisana35 3 หลายเดือนก่อน +7

    Thalayil thattam idan paranja mon.... Masha allah🥰

  • @Rubi-to1ob
    @Rubi-to1ob 3 หลายเดือนก่อน +2

    Suluthante santhoshathodeyulla samsaram kelkumbol thanne entho oru samathanam padachavan ellam santhoshathilum samathanathilum aaki tharatte aameen

  • @heavenofdreams6002
    @heavenofdreams6002 3 หลายเดือนก่อน

    black gloves ....evidunnu....vaagi ...plz link onnu....share cheyu...

  • @reetha2456
    @reetha2456 3 หลายเดือนก่อน +2

    Your decision is correct

  • @sabirarazak9605
    @sabirarazak9605 3 หลายเดือนก่อน +3

    Liquid aan nallath washing machinil powder ittaal colour marum mechinde

  • @shabeenasidhik2734
    @shabeenasidhik2734 3 หลายเดือนก่อน

    ആമീൻ ❤

  • @FahmidasherinFahmidasherin
    @FahmidasherinFahmidasherin 3 หลายเดือนก่อน +23

    ശെരിയാ ഉമ്മയൊക്കെ paranjadh പോലെ avide oru പോസിറ്റീവ് എനർജി ഉണ്ട് കാരണം നിങ്ങൾ ഇവിടെ വന്നതിനു ശേഷം ആണ് എനിക്കൊക്കെ ഇങ്ങടെ vedios കാണാൻ thoniyadh😄. Ndho nalla bangiyind vedios ellaa🥰😊💍

    • @ShahinaShareef-o5o
      @ShahinaShareef-o5o 3 หลายเดือนก่อน

      Enkm

    • @PathuZain
      @PathuZain 3 หลายเดือนก่อน

      ഞാനും

    • @FathimaHinaMariyam
      @FathimaHinaMariyam 3 หลายเดือนก่อน

      Enkum

    • @FathimaSuhara-v4m
      @FathimaSuhara-v4m 3 หลายเดือนก่อน

      Ath kudumpa prashnam ariyan aalukoodum

    • @PathuZain
      @PathuZain 3 หลายเดือนก่อน

      @@FathimaSuhara-v4m കുടുംബ പ്രശനമോ അതൊന്നും ipo കാണിക്കുന്നില്ല ല്ലൊ...

  • @shaana6365
    @shaana6365 3 หลายเดือนก่อน +1

    Njanum gas mathram use aakullu. 2 mnth nikm

  • @SakeerahmmedSakeerahmmed
    @SakeerahmmedSakeerahmmed 3 หลายเดือนก่อน

    Nalla video pratheekshikunnu❤❤

  • @NajaNaji123
    @NajaNaji123 3 หลายเดือนก่อน +1

    Sulutha enderu happyan

  • @itsme.12
    @itsme.12 3 หลายเดือนก่อน

    Ithaante samsaaram kelkkan enthu rasaa❤. Thala cheeviya karyam paranjappo happy ayii kann niranju😊😊

  • @rajnasworld
    @rajnasworld 3 หลายเดือนก่อน

    🥰🥰 സായി കുട്ടിക്ക് സന്തോഷമായികണ്ടപ്പോൾ സന്തോഷമായി

  • @RubeenaShareef-wz8mj
    @RubeenaShareef-wz8mj 3 หลายเดือนก่อน

    Super video🎉🎉

  • @neymernjrfootball
    @neymernjrfootball 3 หลายเดือนก่อน

    പല്ലിൻ്റെ ക്ലിപ്പ്ൻ്റെ കമ്പി കവിളിൽ തട്ടുന്നുണ്ടേൽ ചുയിംഗം ഒട്ടിച്ചാൽ മതി. എന്നാൽ മുറി ആവില്ല. എൻ്റെ അനുഭവമാണ് ഡോക്ടർ പറഞ്ഞു തന്നതാണ്. ഞാനും കമ്പിയിട്ടതാണ്. ഇന്നത്തെ വിഡിയോയിൽ പറഞ്ഞിന്നില്ലെ നിങ്ങൾ '
    അവിടെ കമൻ്റെഴുതാൻ പറ്റുന്നില്ല

    • @cooltimeswithme
      @cooltimeswithme  3 หลายเดือนก่อน

      Thankyou ❤️❤️❤️

  • @jasnajasi-f2z
    @jasnajasi-f2z 3 หลายเดือนก่อน

    Inn njan innumole kandu. Pmna Alsalama hospitalinde adiloode scootiyil pokunnad kandu.
    Scooti oodichirunnad unnimonano. Innumol evide padikkunnad

  • @Sanhaa_sanaah
    @Sanhaa_sanaah 3 หลายเดือนก่อน +9

    ജീവിതം സന്തോഷത്തിലും രഹത്തിലുമാവട്ടെ എല്ലാം നിങ്ങൾ വിചാരിക്കുന്ന പോലെയാകട്ടെ ഇക്കാക് പെട്ടെന്ന് വരാൻ തോന്നട്ടെ

  • @SelmathSalmu
    @SelmathSalmu 3 หลายเดือนก่อน +35

    മാതാപിതാക്കൾ സമാദാനം കിട്ടണമെങ്കിൽ മക്കൾക്കു സന്ദോഷമുണ്ടാവണം. Ippo അവർക്കും സമാദാനം ഉണ്ടാവും 👍👍👍

    • @muhsinazzmuhsinazar4713
      @muhsinazzmuhsinazar4713 3 หลายเดือนก่อน +1

      അതൊക്കെ ശരിയാ. എന്നാലും ഹസ്ബൻഡ് കൂടെ ഉണ്ടെങ്കിലേ ഉമ്മമാർക് സന്തോഷവൂ. എന്നാലും ഒരു സമാധാനം

    • @Thehorizonrose
      @Thehorizonrose 3 หลายเดือนก่อน

      ​@@muhsinazzmuhsinazar4713ഉണ്ടായാൽ ഒരു സമാധാനവും ഇല്ലാത്തവരും ഉണ്ടാവും..... എല്ലാരുടെയും എല്ലാ സാഹചര്യവും ഒരുപോലെ അല്ല.... എല്ലാ അഭിപ്രായങ്ങളും പൊതുവായ കാര്യം എന്ന് chindikkaruth

  • @asmakrashid7645
    @asmakrashid7645 3 หลายเดือนก่อน +1

    സുലുതാ 🥰🥰🥰

  • @yaha401
    @yaha401 3 หลายเดือนก่อน

    Waiting for ur new video

  • @sameeracp8511
    @sameeracp8511 3 หลายเดือนก่อน

    👍👍❤അടിപൊളി. ആമീൻ

  • @ashmilashi2708
    @ashmilashi2708 3 หลายเดือนก่อน +1

    Devoic ആയിട്ടൊന്നും ഇല്ലല്ലോ.. ഇക്കാനെ വിളിച്ചൂടെ 22 year ഒരുമിച്ച് കഴിഞ്ഞവരല്ലേ

  • @Rasiya..M
    @Rasiya..M 3 หลายเดือนก่อน +5

    മാഷാഅല്ലാഹ്❤❤

  • @shamilaps3054
    @shamilaps3054 3 หลายเดือนก่อน

    സുലുവേ കുറേ ഇഷ്ടം tta😘😘😘

  • @shaimashaima7513
    @shaimashaima7513 3 หลายเดือนก่อน +1

    Ippo nigalude video kanaan tonunud❤
    Mumb aru acting pole toniyirunu

  • @Raihanath-l3e
    @Raihanath-l3e 3 หลายเดือนก่อน

    امين 😊

  • @haseenamohammedashraf
    @haseenamohammedashraf 3 หลายเดือนก่อน +22

    Aarum ith kand cheriya prashanangalk veed vitt poralle makkale, avark athyavshyam verumanam und , jeevikkan verumanam undenkil nammal sahich nilkenda , namuk kazhikkan food vasthram angane jeevikkan athyavashyam vendathellam undenkil makkalum husband umayi nilkunnatha nallath , ottak jeevikkal eluppamalla

  • @malappurammalu
    @malappurammalu 3 หลายเดือนก่อน +1

    Masha Allah ❤❤❤

  • @jaseelajasi7885
    @jaseelajasi7885 3 หลายเดือนก่อน +3

    Nebluti endaa veed kaanan varathed

  • @jalnaaslam86
    @jalnaaslam86 3 หลายเดือนก่อน +1

    ❤❤❤

  • @SumayyaSumi-hi2ev
    @SumayyaSumi-hi2ev 3 หลายเดือนก่อน +1

    👍🏻👍🏻

  • @NoushadChukkan
    @NoushadChukkan 3 หลายเดือนก่อน +7

    Adipoli vlog.....jasmin kutti. Super.......ummachi adipoli......vlog super❤😊😊

  • @Mazinvlog
    @Mazinvlog 3 หลายเดือนก่อน

    Enik 3 week aanu gas nikulloo....njanum 2 makkalum mathreyulloo
    ..3 timilum food undakum

  • @FSP557
    @FSP557 3 หลายเดือนก่อน

    മുത്തേ അടിപൊളി

  • @Umaamashomegarden
    @Umaamashomegarden 3 หลายเดือนก่อน

    ❤😍😍👍👍👍👍

  • @Hadeel784
    @Hadeel784 3 หลายเดือนก่อน +229

    ഞാനും ഭർത്താവിന്റെ വീട്ടിൽനിന്ന് പോന്നു അവർക്ക് നമ്മളെയും മക്കളെയും വേണ്ട എനിക്ക് വരുമാനം ഒന്നും ഇല്ല മക്കൾക്ക് ഇത് വരെ വിളിച്ചിട്ട് ഇല്ല ഒന്നും തന്നിട്ട് ഇല്ല ഒരു വർഷം ആയി വന്നിട്ട് എനിക്ക് ജോലിക്ക് പോകാൻ ആരോഗ്യം പ്രശ്നം ഉണ്ട് എല്ലാം ശരിയാവാൻ ദുഹാ ചെയ്യണം

    • @FousiyaAsharaf-s8g
      @FousiyaAsharaf-s8g 3 หลายเดือนก่อน +30

      🤲🤲🤲🤲പടച്ചോൻ ഷിഫയാക്കി തരട്ടെ ആമീൻ 🤲🤲

    • @cooltimeswithme
      @cooltimeswithme  3 หลายเดือนก่อน +11

      ❤️❤️❤️❤️❤️

    • @MAALOOSMAANU
      @MAALOOSMAANU 3 หลายเดือนก่อน +4

      Ameen ❤️​@@FousiyaAsharaf-s8g

    • @RaseeNasar
      @RaseeNasar 3 หลายเดือนก่อน +2

      ഞാനും അതെ വെളുത്തുള്ളി അങ്ങനെ cheyar👍

    • @ShahalaShafi-ml2br
      @ShahalaShafi-ml2br 3 หลายเดือนก่อน +5

      Ennea contact cheyooo ellam sheriyavum

  • @Footballvibe777
    @Footballvibe777 3 หลายเดือนก่อน +3

    Sulu nte itha aano jaasmi.ithra valiya Mon und nn jaasmiye kandaal parayuoo😮

  • @umarulfaruqcr7617
    @umarulfaruqcr7617 3 หลายเดือนก่อน +40

    സുലുടെ ആഭരണം തിരികെ തന്നു വൊ

  • @jahanathesnikp6718
    @jahanathesnikp6718 3 หลายเดือนก่อน

    Entha sulu vedeo ille

  • @nishuminnuofficial9224
    @nishuminnuofficial9224 3 หลายเดือนก่อน +3

    Agaaroo patram evidnna vangiyad

  • @MRGROUP-n4x
    @MRGROUP-n4x 3 หลายเดือนก่อน +5

    എനിക്ക് നിങ്ങളെ സ്നേഹ പ്രകടനം ഇഷ്ടമായി

  • @HappyHoursbyRamz
    @HappyHoursbyRamz 3 หลายเดือนก่อน +4

    Masha allah ….nalla video ayirunn❤

  • @Jaseelajannath-kh3jq
    @Jaseelajannath-kh3jq 3 หลายเดือนก่อน +2

    Ennum njann shahadiyathante videos aann kanarr ennall eppo njn engalle video kkk katta vetting aann❤

  • @thavakkalthualallaah7243
    @thavakkalthualallaah7243 3 หลายเดือนก่อน

    Vedio ille

  • @asharafaliippu5399
    @asharafaliippu5399 3 หลายเดือนก่อน

    Ummayum suluvum orupole yaanu

  • @AthiraAthira-b2k
    @AthiraAthira-b2k 3 หลายเดือนก่อน +43

    നാത്തൂൻ വരാറില്യ

  • @Moossa-i1l
    @Moossa-i1l 3 หลายเดือนก่อน

    നിങ്ങൾ യൂസ് ചെയ്യുന്ന ഗ്ലോവ്സ് അവിടുന്നാ വാങ്ങിയേ pleas replay

  • @ummuraheena2312
    @ummuraheena2312 3 หลายเดือนก่อน

    🤲🏻👍🏻🥰

  • @UmmuMuhammed-fd5wn
    @UmmuMuhammed-fd5wn 3 หลายเดือนก่อน +2

    Veedin ethrey rent vidio eshtaay njan eppo sthiram kaanum pokalchaa ya nalla peru ❤❤❤❤❤

    • @mydiary_
      @mydiary_ 3 หลายเดือนก่อน

      ന്നെയും സപ്പോർട്ട് cheyyo

  • @sherin123-sc6dn
    @sherin123-sc6dn 3 หลายเดือนก่อน +18

    കറന്റ്‌ ബിൽ വന്ന എത്രെയാണ് എന്ന് പറയണേ താത്താ 😂

    • @Shaheena89
      @Shaheena89 3 หลายเดือนก่อน

      അതെന്താ

  • @yummy-cakes9368
    @yummy-cakes9368 3 หลายเดือนก่อน +2

    ജാസ്മിക്കുട്ടിനെ കാണാൻ 😍😍😍

  • @HaseenaRahman-z2v
    @HaseenaRahman-z2v 3 หลายเดือนก่อน +23

    നീ ummane പോലെ thanne മുഖഛായ

    • @shalusasisu7064
      @shalusasisu7064 3 หลายเดือนก่อน +3

      ഞാനും ഇത് പറയണം എന്ന് വിചാരിക്കും

  • @nasiyathnasi2172
    @nasiyathnasi2172 3 หลายเดือนก่อน

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆hiiii

    • @Sameera.ck212
      @Sameera.ck212 3 หลายเดือนก่อน

      ഗ്രീൻ ടി അല്ലെ

    • @MuhammedMammu-w3v
      @MuhammedMammu-w3v 3 หลายเดือนก่อน

      Slim tea aano

    • @nasiyathnasi2172
      @nasiyathnasi2172 3 หลายเดือนก่อน

      @@Sameera.ck212 All slim tea
      ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiii

    • @nasiyathnasi2172
      @nasiyathnasi2172 3 หลายเดือนก่อน

      @@MuhammedMammu-w3v Yes

  • @sayyidath_Rajiyath_beevi
    @sayyidath_Rajiyath_beevi 3 หลายเดือนก่อน +1

    Mashaallah

  • @Shifffzzz
    @Shifffzzz 3 หลายเดือนก่อน

    Monte shirtinte link vit tharumo

  • @arwakunchammed6499
    @arwakunchammed6499 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤
    Video 👍👍👍👍👍👍👍👍

  • @yahiyaillyas1221
    @yahiyaillyas1221 3 หลายเดือนก่อน +7

    Jasmi kutti endu bangiya Kanan👍

  • @asmapk918
    @asmapk918 3 หลายเดือนก่อน +2

    enthekilum preshnamillathy sulu oru therrumanamedukilannariyaam. enthayalum negative parayunnavare mint aakanda.

  • @jalnaaslam86
    @jalnaaslam86 3 หลายเดือนก่อน +10

    ഇങ്ങളെ സന്തോഷം ആയി കാണുന്നത് ആണ് ആ പോസിറ്റീവ് എനർജി

  • @SameeraMol-t3f
    @SameeraMol-t3f 3 หลายเดือนก่อน +7

    മോൻ തടി വെച്ചിട്ടുണ്ട് മാഷാ അല്ലാഹ് കൂൾ muthe🥰🥰🥰🥰😊

  • @ShereenaGeslim
    @ShereenaGeslim 3 หลายเดือนก่อน

    Hi sulu itha ❤

  • @RijjThomas
    @RijjThomas 3 หลายเดือนก่อน +2

    Swanthm ayittu oru veedu venm anghlie onnu samdhnm ayittu uranghn pattullu athonda vadghaghukku poghaththu allam sahichu jeevikkunnu😢

  • @ayshathjubairiya-fk5cm
    @ayshathjubairiya-fk5cm 3 หลายเดือนก่อน

    comment box offanallo burnerproblem kondaan gas teerunhath burner maatiyaal ok yavum

  • @Jinujinus-h9e
    @Jinujinus-h9e 3 หลายเดือนก่อน

    Hi, yalla video kanarund😊makkalum