എന്റെ ഒരു ദിവസം /day in my life/Saranya's beauty Vlogs

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2023
  • bit.ly/3L4hwjY - Mamaearth website
    amzn.to/3sGFKKF - Amazon
    bit.ly/44wXshe - Nykaa
    bit.ly/45T0hu4 - Flipkart
    bit.ly/47XCqer - purplle
    Coupon code :- SBV2023

ความคิดเห็น • 720

  • @Alfiyafathim
    @Alfiyafathim 10 หลายเดือนก่อน +430

    ഈ ഓണത്തിന്റെ ടൈമിൽ aan ഇവരുടെ വീഡിയോ ആദ്യമായി കാണുന്നത് ..എന്തോ ippo ഇവരെ ഭയങ്കര ഇഷ്ട്ടമാണ്.❤ ഇടക്കിടക്ക് നോക്കും ന്യൂ വീഡിയോ വന്നോ എന്ന് .ഇതിനിടയിൽ ഇവരുടെ almost വീഡിയോസ് okke കാണുകയും ചെയ്തു.❤

    • @rekha9419
      @rekha9419 10 หลายเดือนก่อน +7

      Njanum iyirunnu kanuvanu, love story othiri ishtayi❤❤full videos kdnan kothiyavanu. Koode unniyettanum venam🥰🥰

    • @sruthiraj9492
      @sruthiraj9492 10 หลายเดือนก่อน +5

      Njanum same😍😍😍

    • @sindhumohan2534
      @sindhumohan2534 10 หลายเดือนก่อน +4

      ഞാനും അതെ ❤❤❤ഇപ്പൊ ഒത്തിരി ഇഷ്ടം 😘😘😘😘

    • @thomasthomas5998
      @thomasthomas5998 10 หลายเดือนก่อน +2

      Me tooo

    • @jinshiyajinshi6852
      @jinshiyajinshi6852 10 หลายเดือนก่อน +2

      ഞാനും 😊

  • @rajasree2967
    @rajasree2967 9 หลายเดือนก่อน +12

    ഞാൻ ഈ അടുത്തകാലത്താണ് കണ്ടു തുടങ്ങിയത്. ഒരുപാടിഷ്ടപ്പെട്ടു മോളെയും ,മോളുടെ വീഡിയോകളും. ഈ ന്യൂ ജനറേഷൻ കാലത്ത് ഇങ്ങനെ നാടൻ രീതിയിൽ അടുപ്പിലുള്ള പാചകവും , ഒട്ടും പുട്ടിയടിയ്ക്കാതെയുള്ള ശാലീന സൗന്ദര്യവും , simple ആയിട്ടുള്ള അവതരണവും എല്ലാം ഒരുപാടൊരുപാട് ഇഷ്ടം❤

  • @user-zo3rn9ox9i
    @user-zo3rn9ox9i 9 หลายเดือนก่อน +9

    ഞാനും അടുത്തിടെയാണ് വീഡിയോ കണ്ടുതുടങ്ങിയത് ലവ് സ്റ്റോറി കണ്ടു ഇഷ്ട്ടമായി നല്ല ഭർത്താവിനെയാണ് കിട്ടിയത് ജോലി ചെയ്യാനുള്ള നല്ല മനസിനെ അഭിനന്നിക്കാതിരിക്കാൻ വയ്യ ദൈവം അനുഗ്രഹിക്കട്ടെ

  • @deepuzvlog
    @deepuzvlog 10 หลายเดือนก่อน +11

    അട്ടപ്പാടി ചേച്ചിക്ക് ഇന്ന് ഉണ്ട് പത്തനംതിട്ടക്കരുടെ ലൈക്ക്❤❤

  • @rajeshsmitha5735
    @rajeshsmitha5735 10 หลายเดือนก่อน +12

    ഒരു പണിയും ചെയ്യാൻ മടിയില്ലാത്ത അനിയത്തിക്കുട്ടി ...god bless you.

  • @ramshidack688
    @ramshidack688 10 หลายเดือนก่อน +4

    Hai 👍🏻👍🏻adyamayittan kamantidunnath 🥰🥰suppr aan വീഡിയോസ് എല്ലാം 👍🏻നിങ്ങളുടെ സ്ഥലം കണ്ടിട്ട് കൊതി തീരുന്നില്ല നല്ല ഭംഗിയുണ്ട് ആ തോടും തൊടിയുമെല്ലാം 😍😍പിന്നെ താനുകുട്ടിക്ക് ചക്കരയുമ്മ 🥰🥰

  • @archanavr8974
    @archanavr8974 9 หลายเดือนก่อน +2

    Ithu kandathil pinne njanum oro joli aaswathichu cheyyunnu... Entho oru santhosham manasinu...... Nalla midumidukki aanu.... Kananum, samsaravum, pakkouthayum elllam... Nerittu kanan thonnunnu

  • @suvarnadeepak5024
    @suvarnadeepak5024 10 หลายเดือนก่อน +5

    Hai saranya..... കിളികൾ ടെ സൗണ്ടും ചോലയിൽ വെള്ളം ഒഴുകുന്ന ശബ്ദം എല്ലാം എന്ത് മനോഹരം കാണാനും കേൾക്കാനും...... ഈ അടുക്കള എന്ത് രസമാ കാണാൻ

  • @user-pp7wz7np7g
    @user-pp7wz7np7g 3 หลายเดือนก่อน +3

    ചേച്ചി ഉറവ വെള്ളത്തിനെ കുറിച്ച് കൂടുതൽ ഫുൾ വീഡിയോസ് ഇടണേ

  • @sivadasanbabu5930
    @sivadasanbabu5930 10 หลายเดือนก่อน +3

    ഓണത്തിന് ആണ് ഞാൻ video adyayit കാണുന്നത്.. സൂപ്പർ..നല്ല ഇഷ്ടായി. അപോ ആദ്യം മുതലുള്ള videos kandu..നിങ്ങളുടെ love story super❤❤ god bless u...

  • @parvati2928
    @parvati2928 9 หลายเดือนก่อน +2

    I get inspired to do my household chores after watching these video's 😊😊 i am addicted to these videos.

  • @rejinapc9000
    @rejinapc9000 10 หลายเดือนก่อน +2

    Epayum waiting aanu saranyade videosinu..... Oru relaxation aanu kaanumpo.... ❤❤

  • @anjalirajesh5673
    @anjalirajesh5673 10 หลายเดือนก่อน +4

    Spr videos saranyaa. Saranya joli cheyyunmath kanan nalla rasaa. Amma nalla supportiveaanule.athoru bagyaanu.ennum happyayirikkatte

  • @AmbikaM-bi9gk
    @AmbikaM-bi9gk 10 หลายเดือนก่อน +7

    ഇങ്ങനെ ഉള്ള ഒരു മരുമോളെ എനിക്കും കിട്ടിയിരുന്നെങ്കിൽ, നല്ല മോളാ, ഒരു പാട് ഇഷ്ട്ടാ 🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      🤣🤣🥰🥰🥰🥰🥰

    • @AmbikaM-bi9gk
      @AmbikaM-bi9gk 10 หลายเดือนก่อน +1

      ​@@saranyasbeautyvlogsസത്യം 😁

  • @Rejithacoorg
    @Rejithacoorg 7 หลายเดือนก่อน +2

    Mole kanumbol oru positive enargiaanu❤❤❤❤

  • @VipinS-qf1qb
    @VipinS-qf1qb 10 หลายเดือนก่อน +5

    കാലം നിന്ന് പോകുന്ന വീഡിയോസ് ആണ് കൂടുതൽ വരുന്നത് കാണാൻ തന്നെ ഭംഗി ഉള്ള സ്ഥലം പഴമയെ പുതുമയിലേക്ക് കൊണ്ടുവരുന്നത് നല്ലതാ ഇപ്പോഴത്തെ കുട്ടികൾ കണ്ടു വളരേണ്ട വീഡിയോ ആണ് വീഡിയോ പ്രെസ്സന്റ് ചെയ്യുന്നത് കാണാൻ ഭംഗിയുണ്ട് എല്ലാ വിഡിയോസും സൂപ്പർ ആണ് നിങ്ങട ഭാഷയും ഞങ്ങടെ ഭാഷയും ഏകദേശം ഒരുപോലെ ആണ് 👌👌👌👍👍👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      Tq soooo much evideya sthalam? Kottayam? Pathanamthitta angane aano?

  • @ratheesanpuliyool2965
    @ratheesanpuliyool2965 10 หลายเดือนก่อน +7

    ന്യൂജനറേഷനാണെങ്കിലും, നാട൯ രീതിയിലുള്ള ശീലങ്ങൾ അഭിനന്ദനങ്ങൾ...

  • @_Thamburu_s
    @_Thamburu_s 10 หลายเดือนก่อน +2

    Hlo പുതിയ subscriber ആണ്ഹ് കെട്ടോ 🤗കൊള്ളാം nice vlogs 😍😍😍feel good and intresting vlog 🤩day in my life അടിപൊളി 🥰

  • @smitharenjitha8468
    @smitharenjitha8468 10 หลายเดือนก่อน +8

    ഞാനും ഈ അടുത്ത സമയത്താണ് നിങ്ങളുടെ വീഡിയോ കാണുന്നത് എനിക്കും ഒത്തിരി ഇഷ്ടാണ്

  • @user-lx4tt6fc6d
    @user-lx4tt6fc6d 5 หลายเดือนก่อน

    hii than super aan❤. nadan reethiyi aduppile cooking👍kuttykalathe njagalde ammede cooking oorma varunnu☺madiyillathe ooro joliyum aaswathich cheyyunnu.❤5:30 late aano😲ith kottappoyanu ravile njan nerethe enikathe oru pad time wast cheyyanunn manasilayath

  • @shivanyae.v558
    @shivanyae.v558 10 หลายเดือนก่อน +3

    കുറച്ചു ദിവസായി നിങ്ങടെ ചാനൽ കണ്ടിട്ട് ഒരുപാടു ഇഷ്ടമുള്ള സ്ഥലം ആണ് അട്ടപ്പാടി വീഡിയോസ് എല്ലാം സുപ്പർ എല്ലാ വീഡിയോസും കണ്ടു ഒരുപാട് ഇഷ്ടപ്പെട്ടു. തനുകുട്ടി 😘❤

  • @SWADISH27
    @SWADISH27 10 หลายเดือนก่อน +1

    നല്ല വിശേഷങ്ങളുമായുള്ള അടിപൊളി വീഡിയോ 😍😍😍

  • @Alankritaworld
    @Alankritaworld 10 หลายเดือนก่อน +2

    Super saranyane pole oru bharyane churukkam perkke kittu super ❤️

  • @akhilasubran9223
    @akhilasubran9223 10 หลายเดือนก่อน +2

    ഞാനും ഓണത്തിന്റെ ഇടയിലാണ് chechide vdos kanunne.. Ippo free tymil ella vdosum erunnu kanum... Chechide samsaram orupadu eshtanuto... ❤️🥰🥰😘😘😘😘lots of love from Athirappilly

  • @sruthyranjith6412
    @sruthyranjith6412 10 หลายเดือนก่อน +3

    ഇന്നാണ് ആദ്യമായി ഈ വീഡിയോ കണ്ടത്, എല്ലാം ഒരുപാട് ഇഷ്ടമായി ❤️❤️❤️

  • @sep1447
    @sep1447 10 หลายเดือนก่อน +3

    👌👌👌👍 ഞാൻ ഇന്നലെയാണ് കുട്ടിയുടെ videos കാണാൻ തുടങ്ങിയത്. നല്ല ഇഷ്ടമായി👍

  • @foodstories7634
    @foodstories7634 10 หลายเดือนก่อน +5

    ഞാനും ഇപ്പോൾ പുതിയ വീഡിയോ ഇടുന്നത് നോക്കിയിരിപ്പാണ്.. അത്രക്കും ഇഷ്ടമായി . നല്ല അവതരണം. ഇതൊക്കെ കാണുമ്പോൾ. ആ നാട്ടിലേക്കൊക്കെ ഒന്ന് വരാൻ തോന്നുന്നു.

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      ❤️🥰🥰🥰🥰 vaayo da orusam attappadi adichu polikkam❤️

  • @remyaraghu1401
    @remyaraghu1401 9 หลายเดือนก่อน +2

    Nalla sthalam ithu evida Ane ?

  • @sheejak1513
    @sheejak1513 10 หลายเดือนก่อน +6

    പ്രകൃതിയുടെ വരദാനമാണ് ഇത്തരം തോടുകൾ....😍 അത് നഷ്ടപ്പെടാതെ നോക്കണേ..... കാണു൦ബോൾ അലക്കാനും കുളിക്കാനുമൊക്കെ തോന്നുവാ...... 👍

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️🥰

  • @user-pp7wz7np7g
    @user-pp7wz7np7g 3 หลายเดือนก่อน +3

    എനിക്ക് ചേച്ചിയുടെ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങൾ വളരെ ഇഷ്ടമാണ്

  • @teenaresh4323
    @teenaresh4323 10 หลายเดือนก่อน +4

    Adhyamayittanu innu video kandathu orupad ishttamayi

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Tq🥰❤️❤️❤️❤️

    • @audacious5506
      @audacious5506 10 หลายเดือนก่อน

      ഞാനും വീട് എവിടെ yaa

  • @shebaabraham8995
    @shebaabraham8995 9 หลายเดือนก่อน +1

    Unnichettante amma lucky anu ! Unni yum . Nalla makal!!!

  • @lakshmipriyap.s8580
    @lakshmipriyap.s8580 9 หลายเดือนก่อน +3

    Iyalude video ippozhanu njan kanduthudangiyathu... Paniedukkan madiyullavarkku Oru prajodanamayi thonunnu... Ente karyamatto njan paranjathu 😂😂❤❤❤❤

  • @hanafathima299
    @hanafathima299 10 หลายเดือนก่อน +5

    enik inganathe videio ishtaman ipozan aadhyamayi kanunnadh 👍👍😍

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Thank you❤️❤️❤️❤️

    • @hanafathima299
      @hanafathima299 10 หลายเดือนก่อน

      @@saranyasbeautyvlogs 😍

  • @aswanisurendran5362
    @aswanisurendran5362 10 หลายเดือนก่อน +2

    Onathine aane chechinte videos kaanan thudangiyath. One day ente 1.5gb theerunna vare chechinte videos kanda errunnath😌. Ethokke kaanumbol ente tharavadum kuttikkalavum okke orma varum. Ethe poleyulla kitchenil aayirunnu achammayude cooking okke. Epo okke nalla ormakkal aayi manasil und❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Tq soo much da lb yu❤️❤️❤️ evideyanu veed?

  • @Nithyaammu17
    @Nithyaammu17 10 หลายเดือนก่อน +3

    Happy Birthday thanukuttyy❤️😘

  • @jivinakukku8324
    @jivinakukku8324 10 หลายเดือนก่อน +2

    Super vedio. Delivery hair fall tip vedio idumo

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Cheyyam da next delivery kazhiyatte🫣🫣👍😀

  • @PKsimplynaadan
    @PKsimplynaadan 10 หลายเดือนก่อน +1

    Kollam bery nice video saranya❤️👌

  • @ichuzzworld2787
    @ichuzzworld2787 10 หลายเดือนก่อน +4

    ഞാനും ഈ ഓണം ആണ് വീഡിയോ കാണുന്നേ ലവ് സ്റ്റോറി മൊത്തം കണ്ടു പുതിയ വീഡിയോ നോക്കി ഇരുന്നത ❤

  • @athirapraveen8774
    @athirapraveen8774 10 หลายเดือนก่อน +1

    Hai chechii. Chechide sound and smile superrrr❤❤❤

  • @sruthy-sruthy4793
    @sruthy-sruthy4793 9 หลายเดือนก่อน +4

    അവിടെയൊക്കെ അടുപ്പ് പൊക്കി കെട്ടാറില്ലേ? അറിയാൻ വേണ്ടി ചോദിച്ചതാണ് tto.. എന്തായാലും വീടും സ്ഥലവും എല്ലാം ഒരുപാടു ഇഷ്ട്ടമാണ് ♥🤗

  • @anr993
    @anr993 10 หลายเดือนก่อน +10

    ഇടയ്ക്ക് എപ്പോഴോ അറിയാതെ വന്നുപെട്ടതാണ് ശരണ്യയുടെ ചാനൽ, പക്ഷെ ഇപ്പോൾ എപ്പോഴും കാണാൻ തോന്നും, കാരണം ആ വീടും പരിസരവും ഒക്കെ ഒരുപാട് ഇഷ്ട്ടമായി, ❤❤❤❤

  • @annieshaji8490
    @annieshaji8490 10 หลายเดือนก่อน +5

    സിനിമ നടി
    ദേവയാനി യെപ്പോലെ
    ഉണ്ട് കാണാൻ
    സുന്ദരി ആയിട്ടുണ്ട്
    സംസാരം സൂപ്പർ ആയിട്ടുണ്ട്

  • @arifaharizzarifaharizz
    @arifaharizzarifaharizz 10 หลายเดือนก่อน +2

    Ningalude vedio kanan nalla ishtaman good girl

  • @BalachandranPuthupparambil
    @BalachandranPuthupparambil 3 หลายเดือนก่อน

    സിസി ഉറവ വെള്ളത്തിന്റെയും തോട്ടിലെ വിശേഷങ്ങളും കൂടുതൽ ഇടണേ ഫുൾ വീഡിയോ ആയിട്ട് തന്നെ ഇടണം

  • @anjushiva9412
    @anjushiva9412 10 หลายเดือนก่อน +6

    എല്ലാവരുടെ വീഡിയോ പോലെ അല്ല നിങ്ങളുടെ വീഡിയോ സ്റ്റാർട്ട്‌ ചെയ്യുന്നത്. മറ്റുള്ളവരുടെ തുടക്കത്തിൽ തന്നെ skip ചെയ്തുമടുത്ത് കാണാൻ തോന്നില്ല. എന്തെന്നാൽ subscribe അങ്ങനെ ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു വെറുപ്പിക്കും. പക്ഷെ ചേച്ചി യുടെ വീഡിയോ അങ്ങനെ അല്ല വീഡിയോ സ്റ്റാർട്ട്‌ ചെയ്താൽ പിന്നെ കഴിയുന്നത് വരെ കണ്ടിരിക്കും. നല്ല രീതിയിൽ ആണ് വീഡിയോ അവതരണം 👍🏻👍🏻👍🏻keep it up 👍🏻👍🏻👍🏻👍🏻

  • @NKVLOG-mc7ck
    @NKVLOG-mc7ck 10 หลายเดือนก่อน +3

    അടിപൊളി വീഡിയോ 👍👍👍

  • @deepanair5510
    @deepanair5510 10 หลายเดือนก่อน +3

    Ammu molde videos kanan nalla rasamund.❤

  • @user-pp7wz7np7g
    @user-pp7wz7np7g 3 หลายเดือนก่อน +2

    ചേച്ചി ഒരു day in my life ചെയ്യുമോ കൂടുതൽ തോട്ടിലെ കാര്യങ്ങളൊക്കെ ആയിട്ട് ചെയ്യുമോ ഇനിയും വീടിന്റെ അടുത്തുള്ള വെള്ളത്തിന്റെ ഭംഗിയുള്ള സ്ഥലങ്ങൾ ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരുമോ please❤

    • @BalachandranPuthupparambil
      @BalachandranPuthupparambil 3 หลายเดือนก่อน

      അതെ ചേച്ചി ഒന്നും ചെയ്യുമോ

  • @geethurajan7602
    @geethurajan7602 10 หลายเดือนก่อน +1

    New subscriber ... 🥳enth resa sthalangalokke kanan...👌🏻👌🏻👌🏻 😍

  • @anjuus
    @anjuus 10 หลายเดือนก่อน +5

    Hard working women 😊

  • @Aleeshabasheer294
    @Aleeshabasheer294 10 หลายเดือนก่อน +2

    Recent aitanu video kanum ath. First video thannne subscribe cheytu. Ipo unnanum uranganum oke saranyade video venam. Ee pravasa lifeil saranyante video kanumbol ulliloru thanup thonnum😊😊😊😊😊

  • @aryapj9813
    @aryapj9813 10 หลายเดือนก่อน +1

    Chechi mixi l itt arakillee...ammiyil arakunath kand chothichathaa...innathe kaalathu ith pole onnum kananne kazhiyulla

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Arakkarund.. Time kittumbozhokke arakallu use cheyyum thirakkanel only mixi😇😇😀😀😀

  • @shahidacpm2583
    @shahidacpm2583 3 หลายเดือนก่อน

    Puy turmeric powder while preparing spinach always

  • @nikhilaranjith2982
    @nikhilaranjith2982 10 หลายเดือนก่อน

    Vdo ke vedi waiting aayirunnu too superr

  • @riyamuthuriyamuthu8442
    @riyamuthuriyamuthu8442 10 หลายเดือนก่อน +4

    നിങ്ങളുടെ jeevithashaili othiri ishtayi

  • @ambili.Cheralam
    @ambili.Cheralam 10 หลายเดือนก่อน +1

    ഹായ് ചേച്ചി സൂപ്പർ വീഡിയോ ❤

  • @athiram.aathiraathi3007
    @athiram.aathiraathi3007 10 หลายเดือนก่อน +1

    Njan kurachu divasam ayollu video kanduthudangitt 2days nigalude love story bakki ellam erunnu kandu boar adikkathilla super anu tto 🥰🥰

  • @rajumini3318
    @rajumini3318 9 หลายเดือนก่อน +2

    Pacha thakkali. Thoran vekkaam kettoo mole kalayanda❤

  • @shynijoseph2320
    @shynijoseph2320 10 หลายเดือนก่อน

    Buy one electric steamer, you will get it from medical shop, very convenient, easy to handle, smaller in size, just you have to fill little water ❤❤❤❤❤❤❤

  • @user-kh5eq4ip6c
    @user-kh5eq4ip6c 10 หลายเดือนก่อน +1

    Hi mole sugano. Soundil sughamillathathu ariyanundu. Thanumolude chirikanan nalla bhangiyundu❤. Thottil nalla vellanundu alle ippo.asugamokke kurayatte ennu prardhikkunnu❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Tq lots of love❤️❤️❤️ kabhakkettu mareettilla ivide nalla thanuppayi.. Pinne thottil vellam koodi🥰🥰

  • @shefeenarajeeb6845
    @shefeenarajeeb6845 10 หลายเดือนก่อน

    Super atmosphere and presentation.

  • @movietipes
    @movietipes 10 หลายเดือนก่อน +1

    Happy birthday tanukkutty

  • @aswathivijayabhaskar7361
    @aswathivijayabhaskar7361 10 หลายเดือนก่อน +1

    Happy birthday thanukutty

  • @user-hw5fc1hn4x
    @user-hw5fc1hn4x 4 หลายเดือนก่อน +1

    One core nte വീട് ഒന്നു വീഡിയോ ചെയ്യൂ

  • @PoojaPooja-fp8np
    @PoojaPooja-fp8np 10 หลายเดือนก่อน +1

    Chechide day in my life nu vendi waiting ayirunnu kurach munnu vara pazhaya day in my life kanuayirunnuu❤️☺️

  • @cimavas
    @cimavas 10 หลายเดือนก่อน +4

    Orumadiyum ellathe paniyedukkuna kutty❤❤❤❤. Aaa naadum veedum veettukareyum okke eshtamaayi. Orupadu happy aayi jeevikkan daivam anugrahikkatte🙌🙌🙌🙌🙌🙌🙌🙏🙏🙏

  • @hudahenzahenza8654
    @hudahenzahenza8654 10 หลายเดือนก่อน +2

    Adipol njan innanu fast kanunnathu nalla rasamundu kandirikkaan❤❤❤

  • @SneharajeevSneharajeev-vv9ud
    @SneharajeevSneharajeev-vv9ud 10 หลายเดือนก่อน +1

    Chechiii weight loss cheyunna appinta link edumooo

  • @soumyasoumyaunni8935
    @soumyasoumyaunni8935 10 หลายเดือนก่อน +3

    Enikum egane avanam ennud but pattunnilla bayagara madiyado vayya than enganaya engane ella joliyum cheyumbozhum sonthoshthode cheyyunnathu njan thante vedio skip aakathe kandu nalla rasamudto

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      Ithilaanu ente santhosham da ❤️❤️❤️

  • @suneethap379
    @suneethap379 10 หลายเดือนก่อน +2

    Good keep growing on❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      Thanks ✌️🥰❤️❤️

    • @suneethap379
      @suneethap379 10 หลายเดือนก่อน

      @@saranyasbeautyvlogs 🥰

  • @tharaswonderkitchen4847
    @tharaswonderkitchen4847 10 หลายเดือนก่อน +2

    Adipoly vedio super ❤

  • @fadil0074
    @fadil0074 10 หลายเดือนก่อน +2

    Hi new subscriber aan nalla rasamund ningale vedio Kanan .ee thottil verarum vararille

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      ഡാ ഇത് നമ്മുടെ സ്ഥലത്ത് കൂടി ഒഴുകുന്ന തൊടാണ്.. വേറെ ആൾക്കാരും varaarokke ഉണ്ട് q

  • @jumailathnoufal3255
    @jumailathnoufal3255 10 หลายเดือนก่อน +1

    Enikk orupad istanu irunnitt cook cheyyan.super

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      🥰❤️❤️❤️❤️❤️❤️

  • @harshinirathishrathish799
    @harshinirathishrathish799 10 หลายเดือนก่อน

    Hi...da ... Njan ningalude oru new subscriber aane to . ... Happy b'day Thanukutty❤❤❤

  • @chandral5979
    @chandral5979 10 หลายเดือนก่อน +1

    Sarikum attapadi super entha bhangi kanan

  • @jasmineshabeer4106
    @jasmineshabeer4106 4 หลายเดือนก่อน

    supper enthoke joliya cheyune. Etra vayasay enon parayo

  • @sainusajusainu1124
    @sainusajusainu1124 10 หลายเดือนก่อน +1

    Wow👍അടിപൊളി 👍👍👍

  • @sarithapavithran7194
    @sarithapavithran7194 10 หลายเดือนก่อน +3

    ഞാൻ അധികവും നോക്കുന്നത് ഈ വീഡിയോ ആണ് നല്ല രസമുണ്ട്

  • @archanasebastian969
    @archanasebastian969 10 หลายเดือนก่อน +2

    Hi da..video othiri ishtanu.

  • @PonnusRaarus
    @PonnusRaarus 10 หลายเดือนก่อน +3

    ചേച്ചിയുടെ വീഡിയോസ് എല്ലാം super ആണ് ❤❤❤
    പിന്നെ ഒരു കാര്യം. ചേച്ചിയെ കാണാൻ Asianet-ൽ ഉണ്ടായിരുന്ന കൂടെവിടെ serial -ലെ സൂര്യയെ (Anshitha Anji-യെ ) പോലെ ഉണ്ട്.ആ ചിരിയൊക്കെ അതെ പോലെ തന്നെയാണ് 🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣🤣 ഞാൻ പോവാ 😇😇😇

  • @shifna.__419
    @shifna.__419 10 หลายเดือนก่อน +2

    Sharannya chechiyude videokk wait cheyyaayirunnu

  • @athira.s7429
    @athira.s7429 10 หลายเดือนก่อน +1

    Vannu vannu chechide videos addict aayi😍

  • @smithaanilnair5299
    @smithaanilnair5299 10 หลายเดือนก่อน +1

    Muthumanee... cold mariyitilla. Athanu headache. Sound ketal ariyunnundu. Njan aa vishalamaya kuli kandappo vicharichathanu evg akubozekkum kuzappam avoolo nnu. Thanuppulla place alle. Eni nallonam mareetu thala kulicha mathi to ❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Haaa sathyam paranja ippozhum kabhakkettu mareettilla❤️😰😰

    • @smithaanilnair5299
      @smithaanilnair5299 10 หลายเดือนก่อน

      Get well soon dear.

  • @AnilanKA-fp3gt
    @AnilanKA-fp3gt 10 หลายเดือนก่อน +3

    ഞാൻ കുറച്ചു ദിവസം ആയി നിങ്ങളുടെ ഒരു fan ആയി ട്ടോ 😊😊

  • @namishakp6625
    @namishakp6625 10 หลายเดือนก่อน +1

    Oru samsayam karipidicha pathram kayukunnath aran anik eshtamillathajoliya. Kayyokke varand pottum. Athukond virakaduppile joli eshtamallathe. 8 masamulla monud oru joliyum arudeyum sahayamillathe cheyyan kayiyunilla. Saranya kutti cheruthayirunnappol anganeya manage cheythe

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน

      Da delivery kazhinj avide ninnappo ente amma undallo... Avide onnum angane cheyyendi vannillla.. Pinne ivide vannappo athyavasyam karyangal cheythu.. Pinne help cgeyyan unnniyettante amma und❤️❤️❤️❤️

  • @neethumolmt9081
    @neethumolmt9081 10 หลายเดือนก่อน +2

    Video spr❤.. ഞാൻ മുൻപ് ഇട്ട comments nu replay തന്നു. Thnks kto❤❤🥰

  • @shanikabi902
    @shanikabi902 10 หลายเดือนก่อน +7

    Idhokkeyanu pani, ithra kaalavum nan vijarichadh nan cheyyunnadhokke velya paniyennaanu😅, ipo ee vdeos kaanumbolan entedhonnnum oru paniye alla enn thonniye, ningl aaloru sambavam thanneyaanuto❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 หลายเดือนก่อน +2

      😇😇😇😇😇 onnum illada ellarudeyum support ullathukondu ingane ponu🥰🥰

    • @user-lx4tt6fc6d
      @user-lx4tt6fc6d 5 หลายเดือนก่อน

      same aantoo❤

  • @ansilap1826
    @ansilap1826 10 หลายเดือนก่อน +2

    Hi chechi videos bayankhara ishttaane chechiyude veettil pokaarilley

    • @saranyasbeautyvlogs
      @saranyasbeautyvlogs  9 หลายเดือนก่อน

      Tq❤️🥰🥰 povarund da veetile videos ippo 2ennam cheythu kandille?

  • @aneeshadesmonds1434
    @aneeshadesmonds1434 10 หลายเดือนก่อน +1

    Beautiful place❤️

  • @abduilrahman8975
    @abduilrahman8975 10 หลายเดือนก่อน +1

    സൂപ്പർ dear🥰🥰

  • @kunjoon
    @kunjoon 10 หลายเดือนก่อน +2

    ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു❤❤

  • @mayadevikamala6205
    @mayadevikamala6205 10 หลายเดือนก่อน +2

    അതെ നല്ല രുചി ആണ്

  • @vijngeorge7884
    @vijngeorge7884 10 หลายเดือนก่อน +1

    Nice video sister 🎉🎉

  • @sangavi1036
    @sangavi1036 10 หลายเดือนก่อน +3

    Pand pani chyand irunna njn ipo Chechide videos kanumbol pani chyan oru interest vannu.korch korchayi cheyunu ...😁😍

  • @mynatheworld1553
    @mynatheworld1553 10 หลายเดือนก่อน +2

    Love u chechii❤️

  • @sheelajacob4273
    @sheelajacob4273 8 หลายเดือนก่อน

    Beautiful place❤❤❤❤❤❤❤❤

  • @bismynazar9289
    @bismynazar9289 10 หลายเดือนก่อน +1

    Cheera nulliya sthalam kanan enthu beautiful anu.

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji 10 หลายเดือนก่อน +1

    Super adipoli video

  • @nusrathnusra7117
    @nusrathnusra7117 10 หลายเดือนก่อน +1

    ❤❤❤❤❤ വീഡിയോ ഉഷാറാണ് ട്ടോ.. 😍😍