യാത്രാവിവരണം വളരെ ഗംഭീരമാവുന്നുണ്ട്. കാണുമ്പോൾ തീർന്നു പോവരുതേ എന്ന് തോന്നി പോകും. കൂടുതൽ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു🙏 എല്ലാ ഭാവുകങ്ങളും നേരുന്നു❤👍
Nice. ക്വീൻസ്‌ലാൻഡ് മനോഹരം. ആസ്ട്രേലിയയുടെ പ്രദേശങ്ങളിലെ ചരിത്രവും , സമകാലിക അവസ്ഥയും ഒക്കെ ഞങ്ങൾ മലയാളികക്ക് പുതുമയാണ് . ടൗൺസ്‌വില്ലിലെ ആദ്യകാല മലയാളികൾ അല്ലെങ്ങിൽ ഒരു കരിമ്പ് കൃഷികാരന്റെ അഭിമുഖം ഒക്കെ രസകരം ആയിരിക്കും.
ഓരോ എപ്പിസോഡും വ്യത്യസ്തമാണ്. ഇനി കാണാൻ ബാക്കിയുള്ളതും മനോഹരമാവട്ടെ.
😍 adipoliyayittund avatharanavum mattum
Thank you
യാത്രാവിവരണം വളരെ ഗംഭീരമാവുന്നുണ്ട്. കാണുമ്പോൾ തീർന്നു പോവരുതേ എന്ന് തോന്നി പോകും. കൂടുതൽ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു🙏 എല്ലാ ഭാവുകങ്ങളും നേരുന്നു❤👍
Thank you
സൂപ്പറായിട്ടുണ്ട് ട്ടോ ഞാൻ നിങ്ങളുടെ ഫാമിലിയിൽ പെട്ട ആളാണ്
Thank you Mujeeb
Thnk you
കാഴ്ചകൾ മനോഹരം. അവതരണവും, മീൻ പിടുത്ത കാഴ്ചകൾ വളരെ ഹൃദ്യം.
ഞാൻ സങ്കൽപ്പിച്ചതിലും കൂടുതൽ അതിശയകരമാണ് കെയിൻസ് ♥️. Thanks for sharing the experience and history. Planning to visit soon.
Thanks
Good pres😅sentation
Thank you
യാത്രയും ചരിത്രവും ഇടകലർത്തിയുള്ള അവതരണം നന്നായിട്ടുണ്ട്. Waiting for next one...
Thank you
Nice. ക്വീൻസ്‌ലാൻഡ് മനോഹരം. ആസ്ട്രേലിയയുടെ പ്രദേശങ്ങളിലെ ചരിത്രവും , സമകാലിക അവസ്ഥയും ഒക്കെ ഞങ്ങൾ മലയാളികക്ക് പുതുമയാണ് . ടൗൺസ്‌വില്ലിലെ ആദ്യകാല മലയാളികൾ അല്ലെങ്ങിൽ ഒരു കരിമ്പ് കൃഷികാരന്റെ അഭിമുഖം ഒക്കെ രസകരം ആയിരിക്കും.
Thank you. വലിയ പ്ലാനിങ് ഒന്നുമില്ലാതെയാണ് ഷൂട്ട് ചെയ്തത്. Cairns ൽ ഇനിയും ഒരുപാട് കാഴ്ചകൾ ബാക്കിയാണ് 🙏
മനോഹരമായ കാഴ്ച്ചകളും ഹൃദ്യമായ അവതരണവും.❤
ആശംസകൾ💖💖
Thank you
Amazing video❤😊
Thanks 😄
സൂപർകൂടുതൽ കാഴ്ചക്കായി കാത്തിരിക്കുന്നു
Thank you
Avadharanam onnum prayanilla. Fishing sooper
Thank you
അസ്സലായിട്ടുണ്ട് ❤️യാത്ര അവസാനിക്കുന്നില്ല ✈️🚘തുടരട്ടെ...
Thank you