എന്റെ 84 കാരിയായ അമ്മയ്‌ക്ക് ടീച്ചറുടെ പാചകവും വിവരണങ്ങളും കേൾക്കാൻ വലിയ ഇഷ്ടമാണ്. അത്താഴത്തിനു ശേഷം ഞങ്ങളുടെ ഒരു പൊതുപരിപാടിയായിതീർന്നിരിക്കുന്നു ഇത്. വളരെ നന്ദി.
നമസ്കാരം ടീച്ചർ 🙏.. ഞാൻ കോട്ടയംകാരിയാണ്. നമ്മുടെ സ്വന്തം മീനച്ചിലാറും CMS കോളേജ് ഉം ക്കെ നേരിട്ട് ഒന്നുകൂടി കണ്ടതുപോലെ തോന്നി.. മനോഹരമായ, കൃത്യമായ പ്രസന്റേഷൻ 👏👏 Thank You... 🙏😊
ഈ തരത്തിൽ അട ഇതുവരെ ഉണ്ടാക്കിയിട്ടില്ല. എന്തായാലും ഒന്ന് പരീക്ഷിച്ചു രുചി യ്ക്കണം. ടീച്ചറുടെ മിയ്ക്കവാറും വിഭവങ്ങൾ ഞങ്ങളുടെ അമ്മ പറഞ്ഞുതന്ന് പരിശീലിപ്പിച്ചതു പോലെ. രുചികരം, ആരോഗ്യദായകം.. പുതിയ തലമുറയ്ക്ക് വളരെയധികം ഉപകാരപ്പെടും.
Teacher,I love listening to you. You speak so sweetly . I remember my grandma .she would tell the whole years stories of her neighbourhood when we would go to kavalam for our vacation.she would speak just like you. ❤️❤️❤️❤️
ടീച്ചർ,സർ നെ ക്കൂടി കാണിക്കണേ...എന്ത് രസമാണ് ടീച്ചർ സംസാരിക്കുന്നത് കാണാനും കേൾക്കാനും.എത്ര മക്കൾ....ടീച്ചറിന്റെ cooking strategy ആണ് എനിക്കിപ്പോ ഏറെ comfortable.കോട്ടയം മീൻകറി ഇപ്പൊ എന്റെ മാസ്റ്റർ പീസ് ആണ്.മോൾക്കും അവളുടെ husband ഉം വന്നപ്പോ ഉണ്ടാക്കി ഞാൻ.അവർ ആസ്വദിച്ചു കഴിക്കുന്ന കണ്ടപ്പോ ഞാൻ ടീച്ചറിനെ ഓർത്തു.love you ടീച്ചർ
Ok chitte... will try with Kela available here. Thank you Started making new list to make at home during next india vacation... want to enjoy these to the fullest..
Njn undakki irunnu super aanne husinee othiri ishttayi summa teacher tnxxx eganee nalla healthy snacks okky iddu ketto oru request undee chakka kuru manga chameen ittu charu curry cheythu kanikamooo
In our place we make the same type of appam but instead of folding the banana leaf we make a kumbil (like a trikone )type of shape and after filling the kuzhacha aripodi,pazham,sarkara,cocunut mixture into the kumbil, tie the top portion with a vazhanaru and steam. We call it kumbalappam. Instead of banana we can mix chakka varattiyathu and make kumbilappam
ടീച്ചറെ ഹാപ്പി ദീപാവലി. കുഴച്ചട ഉണ്ടാക്കുന്നതു കണ്ടപ്പോൾ തന്നെ കൊതിയായി. എന്തായാലും ഉണ്ടാക്കി നോക്കും.പിന്നെ ടീച്ചറെ ചക്കപ്പഴം വരട്ടിയതും കൊണ്ടും ഇങ്ങനെ ഉണ്ടാക്കാം സൂപ്പറാണ് എൻ്റെ അമ്മയുടെ ഫേവറേറ്റ് ആണ് ഈ അടപരിപാടി.
ഈ പ്രായത്തിലും സന്തോഷ പൂർവ്വം എല്ലാം ചെയ്തു മാതൃക കാണിച്ചു കൊടുത്ത തിന് അഭിനന്ദനങ്ങൾ.🙏
എളുപ്പത്തിലുണ്ടാക്കാൻ പറ്റിയ ഒരു 'പുതിയ'പലഹാരം പരിചയപ്പെടുത്തിയതിന് ടീച്ചർക്ക് നന്ദി 👌👌👌
എന്റെ 84 കാരിയായ അമ്മയ്‌ക്ക് ടീച്ചറുടെ പാചകവും വിവരണങ്ങളും കേൾക്കാൻ വലിയ ഇഷ്ടമാണ്. അത്താഴത്തിനു ശേഷം ഞങ്ങളുടെ ഒരു പൊതുപരിപാടിയായിതീർന്നിരിക്കുന്നു ഇത്. വളരെ നന്ദി.
Love you all. Hai to the respected 84 year old amma. Special love froma 76 year young sister
Kuzhachada super aarunnu.. Innale undakki nokkiyirunnutto
Amma eniku othiri ishtamay e sda 👍👍
വളരെ വളരെ നല്ല ഒരു വീഡിയോ... നന്ദി ടീച്ചർ..
Nadan palaharangalude arivu pakarnnu kodukunna teacher orayiram nanni arhikunnu
നമസ്കാരം ടീച്ചർ 🙏..
ഞാൻ കോട്ടയംകാരിയാണ്. നമ്മുടെ സ്വന്തം മീനച്ചിലാറും CMS കോളേജ് ഉം ക്കെ നേരിട്ട് ഒന്നുകൂടി കണ്ടതുപോലെ തോന്നി.. മനോഹരമായ, കൃത്യമായ പ്രസന്റേഷൻ 👏👏
Thank You... 🙏😊
Nalla samsaram.pinnendha....njagalude veettil ithu cheithal appazhe theerum.enikku orupadu ishttamayi.
Tamilnadu
Thankyou verymuch for these simple recipies. I am trying all your recipies. All are very tasty.
Hai teacher നമ്മുടെ kottayam കാരുടെ നാടൻ പലഹാരം. Thanku teacher... god bless you
പുതിയ അറിവുകൾ പങ്കു വയ്ക്കുന്ന ടീച്ചറിന് ഒരായിരം നന്ദി.
ഈ തരത്തിൽ അട ഇതുവരെ ഉണ്ടാക്കിയിട്ടില്ല. എന്തായാലും ഒന്ന് പരീക്ഷിച്ചു രുചി യ്ക്കണം. ടീച്ചറുടെ മിയ്ക്കവാറും വിഭവങ്ങൾ ഞങ്ങളുടെ അമ്മ പറഞ്ഞുതന്ന് പരിശീലിപ്പിച്ചതു പോലെ. രുചികരം, ആരോഗ്യദായകം.. പുതിയ തലമുറയ്ക്ക് വളരെയധികം ഉപകാരപ്പെടും.
Njan undaki.super taste anu😋
Thanks teacher - ഈ കുഴച്ച ട പരിചയപ്പെടുത്തിയതിന്
good.....and ..simple..soft. yummy....Thankyou teacher for the recipe...
സൗഹൃദത്തിന്റെ ഊഷ്മളത, വീടിന്റെ ഓർമ- കൊറോണ ഡ്യൂട്ടിക്കിടെ രണ്ടും തന്ന ടീച്ചർക്ക് ഹൃദയത്തിൽ നിന്ന് നന്ദി
അടയ്ക്ക് നല്ല രസം. ഇത്രയും ഭംഗിയായി അത് ടീച്ചർ കാണിച്ചുതന്നല്ലോ. നന്ദി, നമസ്കാരം. Susan teacher, ക്കും John sir, നും നന്ദി.
th-cam.com/video/3_qwTp9YS2M/w-d-xo.html DEEWALI SONG
Super talk. I love teacher
ഞാൻ ഉണ്ടാക്കി.. വളരെ രുചിയുള്ള പലഹാരം 👌👌👌👌👍👍
Very nice. Will try.
എനിക്കും ഒരുപാട് ഇഷ്ടായി
Teacherude avatharanam bhayankara eshtama eante ammaye orma varunnu
nendrappazham arinjitt ethupole undakiya Ada kazhichittund. eny ethonnu try chaidu nokkanam. thanks teacher. very good presentation.
Super 😋😋😋😋😋
വേഗം ഉണ്ടാക്കാൻ പറ്റിയ ഒരു
കുഴച്ചട 👍👍👍
First time l see pazham ada
Kanumbol thanne undakkuvanum kazhikkanum thonnunnu,,😋😋
Tq teacher pazhaya palaharangal okke nallaruchiyullayhanu.
Teacher... super taste
എന്ത് മനോഹരമായി സംസാരിക്കുന്നു
എനിക്കുറപ്പാണ് അദ്ധ്യാപകർ ആണ്
സമൂഹത്തിൽഇന്നും എന്നും മുൻപന്തിയിൽ 🙏🙏🙏🙏
Kollam mam enikishtay kuzhachadayum maminte samsaravum blessing god
Fantastic rceipe Teacher while cooking itself it is very fine
ടീച്ചർ പൊളി ആണ് .ചുമ വന്നു സംസാരിച്ചിരിക്കാൻ തോന്നും
Teacher oru rakshayumilla style of presentation🥰🥰🥰🙏🙏🙏
Oru padu eshttapettu ammayeyum adayum😍😍
Mam very interesting adakazhichapole feel cheythu thankyou god bless you
Teacher,I love listening to you. You speak so sweetly . I remember my grandma .she would tell the whole years stories of her neighbourhood when we would go to kavalam for our vacation.she would speak just like you. ❤️❤️❤️❤️
സൂപ്പർ ടീച്ചറെ ഞാൻ തീർച്ചയായും ഉണ്ടാക്കും സന്തോഷം
Teacher ammayk oru chakkara ummaaa😘😘 nannayittund
GUD presentation
Amma I subscribed the channel
Love the way of explaination.
Love u Amma
ടീച്ചർ,സർ നെ ക്കൂടി കാണിക്കണേ...എന്ത് രസമാണ് ടീച്ചർ സംസാരിക്കുന്നത് കാണാനും കേൾക്കാനും.എത്ര മക്കൾ....ടീച്ചറിന്റെ cooking strategy ആണ് എനിക്കിപ്പോ ഏറെ comfortable.കോട്ടയം മീൻകറി ഇപ്പൊ എന്റെ മാസ്റ്റർ പീസ് ആണ്.മോൾക്കും അവളുടെ husband ഉം വന്നപ്പോ ഉണ്ടാക്കി ഞാൻ.അവർ ആസ്വദിച്ചു കഴിക്കുന്ന കണ്ടപ്പോ ഞാൻ ടീച്ചറിനെ ഓർത്തു.love you ടീച്ചർ
Supper ആദ്യായിട്ടാ ee channel kanunne
Teacher njanu undakki tto.. super
Thank you teacher
Very well presented. Will try to make.
ടീച്ചർ.. ചുമ്മാ ഉണ്ടക്കു കയല്ല..സ്നേഹവും ചേർക്കും. കഴിക്കാതതന്നെ ആ രുചി അറിയാം..
ഈ ടീച്ചർ അമ്മൂമയെ എനിക്ക് വളരെയധികം ഇഷ്ടമായി
ഒത്തിരി ഇഷ്ടമായി ട്ടോ 😍😍😍😍
Super teacher... 🥰🥰🥰👍try cheyam
Aaahhhaaa Santhosham. Nalla easy no1 ada ithu
Pazham ivide kittilla... kandittu vayil vellum nirayunnu.... yummmy .. thank you so much...
Kela will do
Ok chitte... will try with Kela available here. Thank you
Started making new list to make at home during next india vacation... want to enjoy these to the fullest..
സൂപ്പർ അമ്മേ അടിപൊളി കുഴച്ച അട
സൂപ്പർ tastaaa...
Teacherine kanumbozhellam ariyathe respect feeling varunnu.back to my school days 😊
അമ്മക്ക് നന്ദി. സൂപ്പർബ് കുഴച്ചട.
Oru puthiya healthy palaharam...Thanks for sharing...
Hi...Sumateacher... nannayirikkunnu puthiya ada.ishtapettu...undakkinokkum..teacher kottayathano...💜💔💓💛
Kuzhachada ishtamay thankyou teacher
Super ada....love you Mam ....easy to make
Namaskarm Teacher.very.nice presentation.Thank you.stay healthy and be happy.God bless you.
Ammaa teacher amma God bless you 10000 like
ഇഷ്ടം ആയി ടീച്ചറമ്മയുടെ കുഴച്ചട.. ഞാൻ new സബ്സ്ക്രൈബർ..😄😄😄
Thanks for good variety food teacher, nice presentation 🙏🙏🙏🙏🙏👌👍❤️🌹💐🌼👏🌸🌷🥀🌻🌺
Njn undakki irunnu super aanne husinee othiri ishttayi summa teacher tnxxx eganee nalla healthy snacks okky iddu ketto oru request undee chakka kuru manga chameen ittu charu curry cheythu kanikamooo
എനിക്കു ടീച്ചറെ ഇഷ്ട പെട്ടു. അടയും സൂപ്പർ
Thks for showing traditional dish.I will surely try it.
നമസ്കാരം... ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്... സന്തോഷം.
Oh this banana we will be getting in Mumbai I don't know.your recipe is amazing.i liked.👍👍🙏 thanks Amma for sharing
Orupaad ishttam aayi teacher 🙏
Samsaram kettirikan thonum ath kelkumbo thanne positive Enargy feeleyunnundtto🙏❤️
Try cheythu nokum👍
Super ❤️❤️ waiting healthy recipes
Namaste teacher super super super 👌👌👌👌👌💝💝💝💝💝
Teacher amma.. your presention is very beautiful....😍😊
Amazing recipe. Love your saree too.. You are very inspiring.
Adipoli
Othiri ishtayi... thank u for the super dish.❤❤❤❤
Teacher.. Your.. Traditional.. Items
Very good.. Ireqest.. Please give
Vadakoottukari.. Recepy
കൊള്ളാം കാണുമ്പോൾ അറിയാം നല്ല ടേസ്റ്റ് ആയിരിക്കും🥰
Enthoru aiswaryamanu mukhathu athupole nallaswaravum palaharavum super
In our place we make the same type of appam but instead of folding the banana leaf we make a kumbil (like a trikone )type of shape and after filling the kuzhacha aripodi,pazham,sarkara,cocunut mixture into the kumbil, tie the top portion with a vazhanaru and steam. We call it kumbalappam. Instead of banana we can mix chakka varattiyathu and make kumbilappam
Thankyou Suma teacher. You explained it very well.
I tried
Super mam ...
My kids favourite...luv you ..🥰😘😘
Pandu kazhichittundu ,pothi palaharam ennu paranjirunnu.Thank you for the nostaljic item.
I prepared this ..was very simple and easy and tasty...thank u teacher.....
ടീച്ചർക്കും എല്ലാ
പ്രേക്ഷകർക്കും
ദീപാവലി ആശംസകൾ ❤️👏
Sama to you
ടീച്ചറേ, ഇന്നു ഡിന്നറിനു കുഴച്ചട ഉണ്ടാക്കി. ഇവിടെ കിട്ടുന്ന പച്ച പഴമാണു ഉപയോഗിച്ചതു.
വളരെ നന്നായിരുന്നു.
👌👌👌
Super teacher
Dearest Suma teacher. Everyday I watch a recipe and wonder what a wonderful teacher you were. Lucky students!!! I really wish I was your student.
Thanks Teacher amma ......
saw your channel now only ...
subscribed , liked n will certainly watch your previous vedios .
Thanks dear suma teacher 😘 ❤️
നല്ലതാണ്. അഭിനന്ദനങ്ങൾ. മോതിരം മാറ്റിയിട്ട് കുഴച്ചാൽ വൃത്തിയുണ്ടായിരുന്നു
അമ്മച്ചീ ഒത്തിരി ഇഷ്ടായിട്ടോ .... അവ ദ ര ണം Super
Oru new recipe theerchayayum undakkum dear ammaaa god bless you
❤👌
ടീച്ചറെ ഹാപ്പി ദീപാവലി. കുഴച്ചട ഉണ്ടാക്കുന്നതു കണ്ടപ്പോൾ തന്നെ കൊതിയായി. എന്തായാലും ഉണ്ടാക്കി നോക്കും.പിന്നെ ടീച്ചറെ ചക്കപ്പഴം വരട്ടിയതും കൊണ്ടും ഇങ്ങനെ ഉണ്ടാക്കാം സൂപ്പറാണ് എൻ്റെ അമ്മയുടെ ഫേവറേറ്റ് ആണ് ഈ അടപരിപാടി.
th-cam.com/video/3_qwTp9YS2M/w-d-xo.html DEEWALI SONG
Super...
Teacheree njngal ethu try cheyithuu ......super....ethrayum kala thinu idakk engane oru recepi kazhichitila
വളരെ രുചിയുള്ളതായിരിക്കും. .
Thank you for sharing this nostalgic recipe. Even though l also prepare this dish, the real taste of it comes from the hands of my mother.
Super sweet,kuzhachada
ടീച്ചറേ വിജയാനന്ദ ഭവൻ ഹോട്ടൽ ..