ചുവന്ന ഗ്രഹത്തിലേക്കുള്ള മഹായാത്രയ്ക്കൊരുങ്ങുന്ന ശ്രദ്ധ പ്രസാദ് | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 159

  • @ridhuscreation6949
    @ridhuscreation6949 2 ปีที่แล้ว +18

    എനിക്ക് SKN sir നോടുള്ള സ്നേഹം കൂടി വരികയാണ്.. ജാടയില്ലാത്ത നാട്യങ്ങളൊന്നുമില്ലാത്ത പച്ചയായ മനുഷ്യൻ. കോമഡി ഏറെ ചിരിപ്പിക്കുന്നു.. പരസ്യങ്ങൾ പോയേലേ പറ്റു, പിന്നെ എന്നെ ഇവിടെ ജോലിക്ക് നിർത്തിയവർ നിർവികാരത വേണമെന്ന് പറഞ്ഞു.. പിന്നെ നവോദയ അപ്പച്ചനെ അനുകരിച്ചത്.. എല്ലാം ഒരുപാടു ചിരിപ്പിച്ചു.. അതുകൊണ്ട് തന്നെ ഇഷ്ടം കൂടി.. ഇദ്ദേഹം സ്റ്റാഫിനോടും ഇങ്ങനെയായിരിക്കും.. അതുകൊണ്ട് തന്നെ അവർക്കും ജോലിയുടെ സ്‌ട്രെസ് ഒന്നും കാണില്ല.. എന്തായാലും ഒരുപാടിഷ്ടമാണ് ഈ പ്രോഗ്രാം.. ഒരുപാടു നാളുകൾ മുൻപോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @Sujathank
    @Sujathank 2 ปีที่แล้ว +8

    Mr. Sreekandan Nair is a kind and supportive person for contestants. Respect you Sir! ❤️

  • @sabitochase7662
    @sabitochase7662 2 ปีที่แล้ว +42

    എനിക്കിത് കണ്ടപ്പോ തോന്നിയത് ജനിച്ചപ്പോൾ കിട്ടിയ ധൈര്യമല്ല ശ്രദ്ധക്ക്. അവൾ കുറച്ചു കുറച്ചായി സംഭരിച്ചതാണ്. അവൾ വായിച്ച പുസ്തകങ്ങൾ അവൾക്ക് കയറാൻ വലിയൊരു സ്റ്റെപ് ആയി നിന്നു. ഇപ്പോഴും അവളിൽ നല്ല ഭയമുണ്ട്, എന്നാൽ അതിനെ മറക്കുന്ന തരത്തിലുള്ള ധൈര്യവും നേടിയെടുത്തിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും, പലർക്കും പ്രജോദനമയേക്കാവുന്ന ശ്രദ്ധാലുവായ ഈ പെൺകുട്ടിക്ക്!

  • @SwitzerlandButterfly
    @SwitzerlandButterfly 2 ปีที่แล้ว +12

    വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പ്രോഗ്രാം...

  • @jaleelkelankelan6171
    @jaleelkelankelan6171 2 ปีที่แล้ว +13

    ശ്രദ്ധ എന്റെ ജില്ലകാരിയാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ All the best 👍👍

  • @mohammednisarpp1672
    @mohammednisarpp1672 2 ปีที่แล้ว +4

    Shradha game നന്നായിരുന്നു. നിലവിലുള്ള ജോലിയിൽ ഉയർച്ച ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.MBA എന്ന ആഗ്രഹവും ചൊവ്വാ യാത്രയും സഫലമാകട്ടെ.അച്ഛൻ തിരിച്ച് വരും എന്ന് കരുതുന്നു. ബിസിനസ് തുടങ്ങുക.അത് വിജയിക്കട്ടെ.നേടിയ പണം അമ്മയുടെ കടം വീട്ടാൻ ഉപകാരപ്പെടും.ഇഷ്ടപ്പെടുന്ന ആളെ തന്നെ വിവാഹം കഴിക്കാൻ കഴിയട്ടെ ഒരു വീട് വേഗം ആവട്ടെ.നിനക്കും അമ്മക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു സഹോദരീ

  • @jcadoor204
    @jcadoor204 2 ปีที่แล้ว +16

    ശ്രദ്ദാ പ്രസാദ് മോളുടെ ഭാവി

  • @santhoshabraham665
    @santhoshabraham665 2 ปีที่แล้ว +12

    ചൊവ്വയിൽ പോകാമെങ്കിൽ എന്തുകൊണ്ട് തിരിച്ചുവരാൻ പറ്റില്ല?

  • @SwitzerlandButterfly
    @SwitzerlandButterfly 2 ปีที่แล้ว +6

    പങ്കെടുക്കുന്നവരെ ശരി ഉത്തരങ്ങളിലേക്ക് പലപ്പോഴും നയിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രകടനങ്ങളും ആണ് ശ്രീകണ്ഠൻ nair സർ ല് കാണുന്ന ഒരു വലിയ പോസിറ്റീവ് ആയ പ്രത്യേകത.

  • @sathidevi185
    @sathidevi185 2 ปีที่แล้ว +19

    മിടുക്കി, ചൊവ്വയിൽ പോയി തിരിച്ചുവരട്ടെ. എല്ലാ ഭാവുകങ്ങളും മോളെ.

  • @kavya-lm3fs
    @kavya-lm3fs 2 ปีที่แล้ว +2

    Introvert ആണ് . എല്ലാവരെയും വിട്ടു ചൊവ്വയിലേക്ക് പോകാൻ തയ്യാർ ആയെങ്കിൽ introvert തന്നെ ആണ്. Extrovert ആണെങ്കിൽ ഒരുപാട് ആളുകൾ കൂടെ ഉണ്ടാകണം അവർക്ക്.

  • @sethukka3405
    @sethukka3405 2 ปีที่แล้ว +16

    ഭയങ്കാര inspired ആയി നിന്നിലൂടെ......... പൊളിയാണ്...... എല്ലാം ആഗ്രഹങ്ങളും സാധിക്കട്ടെ...... 😊🙏❤👍🏻

  • @bindusunil7293
    @bindusunil7293 2 ปีที่แล้ว +19

    ഈ എപ്പിസോഡ് വളരെയധികം ഇഷ്ടപ്പെട്ടു. ❤❤❤

  • @reenudevassy4639
    @reenudevassy4639 ปีที่แล้ว +4

    Mars One mission is bankrupt. It’s a dead project. 🥺 I used to follow this project out of curiosity on one way mission. But the Saga is over. 🤷🏻‍♀️ following her from long time. Brave & strong girl.

  • @binimolmanoj2322
    @binimolmanoj2322 2 ปีที่แล้ว +4

    "PENN AYAL INGANA VENAM" enn parayan pattiya situation....

  • @johngamaliel9067
    @johngamaliel9067 2 ปีที่แล้ว

    ❤️praise the Lord ❤️

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +16

    ആരുടെയും കരച്ചിലും പിഴിച്ചിലും കാണേണ്ടിവന്നില്ല.ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും ഇഷ്ടപെട്ട ഒരു മത്സരം ആയിരുന്നു.. ശ്രദ്ധയുടെ ഒരുകോടിയിൽ മത്സരിക്കാൻ തികച്ചും യോഗ്യത ഉള്ള കുട്ടി.. നല്ല knowledge.. SK യ്ക്കു തുല്ല്യം നിന്നു.

  • @kl02ss76
    @kl02ss76 2 ปีที่แล้ว +7

    Skസർ നിങ്ങളുടെ മനസ്സിന്റെ വിശാലത പോലെ നിങ്ങളുടെ സ്ഥാപനവും രാജ്യമാകെ പടർന്ന് പന്തളിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു

  • @Dileepkumar-gy9wh
    @Dileepkumar-gy9wh 2 ปีที่แล้ว +27

    എത്രയും പെട്ടന്ന് ചൊവ്വയിൽ പോവൻ പറ്റി എല്ലാം നേരെ ചൊവ്വേ ആവട്ടെ 😍❤🥰😍❤🥰😍

  • @nvishnua66
    @nvishnua66 2 ปีที่แล้ว +16

    I don't understand, why there were too many personal questions asked ? She did not look comfortable with it. She was not invited for that.