വെരിക്കോസ് ഉള്ളവർ ഒരിക്കൽ പോലും ഈ ഭക്ഷണം കഴിക്കരുത്.....!

แชร์
ฝัง
  • เผยแพร่เมื่อ 16 เม.ย. 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/kgf4uj
    wa.link/lyrkcl
    Contact For Booking :9645065812
    Dr Bhagya tharol
    Ayurvedic physician
    Q1B Health Care koduvally
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #vericosevein#vericosevein_malayalam#vericose_treatment#vericosevein_malayalam
    #vericosevein_operation#vericosevein_sprey#vericosevein_excercise
    #vericosevein_laser_treatment
    varicose veins operation,
    varicose veins anatomy,
    varicose veins malayalam,
    varicose veins spray,
    varicose veins laser treatment,
    varicose veins surgery,
    varicose veins treatment malayalam,
    varicose veins exercise,
    varicose veins treatment,
    vericosevein,

ความคิดเห็น • 98

  • @user-or8rq9sh4u
    @user-or8rq9sh4u 2 หลายเดือนก่อน +10

    വളരെ നന്നായിട്ടു സ്‌പ്ലൈൻ ചെയ്തു ഡോക്ടർ.നല്ലത് പോലെ മനസ്സിലായി.

  • @shafishifa2447
    @shafishifa2447 2 หลายเดือนก่อน +3

    വളരെ ഉപകാരപെട്ട അറിവ് എനിക്ക് വെരിക്കൊസ് ഉണ്ട്

  • @mathewv855
    @mathewv855 หลายเดือนก่อน +8

    എന്താണ്. അരച്ച്. തേക്കേണ്ടത്. എന്ന്. ഡോക്ടറുടെ. മനസ്സിലുണ്ട്

  • @user-lp3yr7fd7m
    @user-lp3yr7fd7m หลายเดือนก่อน +3

    Very Good information 👌

  • @leelavk6262
    @leelavk6262 2 หลายเดือนก่อน +7

    Thanku you docter ❤👌

  • @janakiramdamodar
    @janakiramdamodar หลายเดือนก่อน +7

    വലിച്ചു നീട്ടി പറയാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു തീർക്കുക ഡോക്ടർ.ഇങ്ങനെ വലിച്ചു നീട്ടി പറഞ്ഞാൽ ഒരുപ്രാവശ്യം കാണും പിന്നെ ആരും കാണാൻ മെനക്കെടില്ല.

  • @taantony46
    @taantony46 หลายเดือนก่อน +5

    നിങ്ങൾ പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു

  • @subhadradamodaran8186
    @subhadradamodaran8186 2 หลายเดือนก่อน +7

    Thanks ഡോക്ടര്‍. നല്ല ഗുണങ്ങള്‍ ഉള്ള അറിവ് തന്ന ഡോക്ടർ ❤

  • @omanatv6649
    @omanatv6649 หลายเดือนก่อน +8

    എന്താണ് അരച്ചിടേണ്ടത് എന്തൊക്കെയോ വളവളാ പറഞ്ഞു 😟😟😟

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY หลายเดือนก่อน +1

    Dr, those who are hearing you, needn't study and appear mbbs, need only remedy, which leaf

  • @sobhana7541
    @sobhana7541 หลายเดือนก่อน +4

    എന്താണ് അരച്ചിടേണ്ടത്

  • @mollypcmolly3300
    @mollypcmolly3300 2 หลายเดือนก่อน +2

    Ethu ilayanu arachidendathu.

  • @jayachandrannairk1740
    @jayachandrannairk1740 2 หลายเดือนก่อน +6

    എന്താണ് അരച്ച് പുരട്ടുന്നത്

  • @sajithahussain9443
    @sajithahussain9443 หลายเดือนก่อน +4

    ഡോക്ടർ വലിച്ചുനീട്ടി കൊണ്ട്.പോകാതെ എന്താണ് അരച്ച് തേക്കേണ്ടത് എന്ന് പറയൂ ഇതുവരെയും എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞില്ല

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 หลายเดือนก่อน +1

    👍👍

  • @babythomas2902
    @babythomas2902 หลายเดือนก่อน +4

    അരച്ചു തേക്കേണ്ടത് അറിയണമെങ്കിൽ അവരുടെ hospital അല്ലെങ്കിൽ വീട് തപ്പിപ്പിടിച്ചു ചെല്ലുക. അപ്പോൾ പറയും 'double കാശ് (ഒന്ന്utube കാശ് രണ്ടു് Consulting കാശ്. ഇതൊക്കെയാണ് Newജനറേഷൻ തെറാപ്പി.
    അട്ട പ്രയോഗം.
    അട്ട ഊറ്റി കുടിക്കുന്ന രക്തം അശുദ്ധരക്തമാണ് വേണ്ടാത്തതാണ് എന്നാണ് പറയുന്നത്. എന്നാൽ ഈ അശുദ്ധരക്തം ശരീരം തന്നെ ശുദ്ധമാക്കി വീണ്ടും അയയ്ക്കുകയാണ് ചെയ്യുന്നത് ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ അട്ട പ്രയോഗം നടത്തിയാലും അത്രയും രക്തം ശരീരത്തിൽ നഷ്ടപ്പെടുകയാണ്. നല്ല ഭക്ഷണം കഴിച്ചിരിക്കുന്നവർക്ക് കുറെ ഉല്പാദിപ്പിക്കാമായിരിക്കും സാധാരണക്കാരന് നഷ്ടപ്പെട്ടത് നഷ്ടം തന്നെ 'ഇത് കാല് ഉയർത്തി വെച്ച് ചെറിയ രീതിയിൽ അമർത്തി കൊടുത്താൽ തിരിച്ച് ഹൃദയത്തിൽ എത്തിക്കാം.

  • @ramakrishnantk7658
    @ramakrishnantk7658 หลายเดือนก่อน +13

    എല്ലാ കാര്യങ്ങളും മനസ്സിലായി. അരച്ചുപുരട്ടാനുള്ള മരുന്ന് എന്താണെന്നു മനസ്സിലായില്ല😊😊😊😊😊

  • @BruceWayne-eu9gv
    @BruceWayne-eu9gv 2 หลายเดือนก่อน +3

    Enthonnu arachu thekkan.this speecho.

  • @ambujampanicker6449
    @ambujampanicker6449 2 หลายเดือนก่อน +2

    Dr molu, എത്ര നല്ല ഇൻഫർമേഷൻ. എല്ലാം വളരെ ഭംഗി ആയീ explain ചെയ്തു. വളരെ നന്ദി. 🙏👌

    • @ptantony3895
      @ptantony3895 2 หลายเดือนก่อน

      Best......
      എന്ത് അരച്ചാണ് കാലിൽ പുരട്ടേണ്ടത്...😅

    • @user-cm8dr7vm1o
      @user-cm8dr7vm1o 2 หลายเดือนก่อน

      അരളിയിലയാണോ

  • @LawvsArivukal-dh5dv
    @LawvsArivukal-dh5dv 2 หลายเดือนก่อน +16

    അരച്ചിടുന്ന മരുന്നിന്റെ കാര്യം പറയാൻ മറന്നുപോയോ?

    • @shahidamk2928
      @shahidamk2928 2 หลายเดือนก่อน +1

      നുണ പറഞ്ഞു തംബ്നെയിൽ ഇട്ടാലല്ലേ വീഡിയോ കാണത്തൊള്ളൂ

    • @RemaSukumaran-sh6ks
      @RemaSukumaran-sh6ks 2 หลายเดือนก่อน

      11:33

  • @mollysebastianmolly4384
    @mollysebastianmolly4384 2 หลายเดือนก่อน +8

    ഡോക്ടർ എന്താണ് അരച്ച്തെയ്ക്കേണ്ടത് അതുപറഞ്ഞില്ല

    • @user-jw4tz7xd5j
      @user-jw4tz7xd5j หลายเดือนก่อน

      അവ ടപ്പന്റെ പറി, അല്ലാതെന്താ

  • @sukumaranc5185
    @sukumaranc5185 2 หลายเดือนก่อน +2

    Arachu thekaan ennu paranju heading kodutthittu enthu koppilaa paniyaa doctorey?

  • @user-ki3hi9rs8u
    @user-ki3hi9rs8u 2 หลายเดือนก่อน +3

    voice സ്ഥുടതയില്ല സൗണ്ട് വളരെ കുറവ്

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 หลายเดือนก่อน +5

    😢
    ഡോക്ടറെ... ഒരു വസ്തു കേട്ടില്ല.... എന്തായിരുന്നു ഈ വീഡിയോ ചെയ്യാൻ ഉണ്ടായ കാര്യം?

  • @shynamc2180
    @shynamc2180 2 หลายเดือนก่อน +8

    എന്തോന്ന് അരച്ച് തേക്കാൻ. വ്യൂസ് കൂട്ടാൻ ഓരോ മാർഗ്ഗം😡

  • @thiruvallarajasekharan626
    @thiruvallarajasekharan626 หลายเดือนก่อน +4

    കുറെ കാര്യങ്ങൾ പറഞ്ഞു പോകുന്നു എന്ത് ചെയ്യണമെന്ന് പറയില്ല . ഇക്കാലത്തുള്ള പല വീഡിയോകളും ഇങ്ങനെ തന്നെ ആദ്യ മേതന്നെ എന്ത് അരച്ചിടണമെന്നു പറഞ്ഞാൽ നന്നായിരുന്നു ഇത്രയും ദീർഘമായ വീഡിയോകൾ പലരും കാണില്ല ഞാൻ പലതും ശ്രദ്ധിക്കാറില്ല .

    • @Aleyammakurian-ng5ot
      @Aleyammakurian-ng5ot หลายเดือนก่อน

      എന്തു മരുന്നാണ് വെരിക്കോസിന് കാലിൽ അരച്ച് പുരട്ടേണ്ടത് അതുകൂടി പറഞ്ഞാൽ ഉപകാരമായിരുന്നു

  • @muraleedharanr4022
    @muraleedharanr4022 หลายเดือนก่อน +4

    വേരിക്കോസ് വൈൻ പോലെ വളഞ്ഞു പുളഞ്ഞിട്ടും എന്താണ് പുരട്ടേണ്ട മരുന്ന് എന്ന് പറഞ്ഞില്ല വെരി ബാഡ്

  • @chandranm9597
    @chandranm9597 หลายเดือนก่อน +2

    ഇലയുടെ പേര് പറയാനുള്ള മര്യാദ കാണിക്കൂ.....

  • @lathasomalatha1063
    @lathasomalatha1063 หลายเดือนก่อน

    athana archu porttaddtha

  • @valsalanair6566
    @valsalanair6566 หลายเดือนก่อน +1

    ഗോതമ്പു കഴിക്കാമോ Dr.

    • @sunnyjosey9179
      @sunnyjosey9179 หลายเดือนก่อน

      What is the remedey

  • @aami5353
    @aami5353 หลายเดือนก่อน +7

    എന്ത് കാലിന്ന് തേക്കാനാണ് എന്ന് പറയാതെ ആളുകളെ പറ്റിക്കയാണൊ?

    • @fidha8911
      @fidha8911 7 วันที่ผ่านมา

      ചുക്ക് അരച്ച് ചാലിച്ച് പുരട്ടുക വീഡിയോയിൽ പറഞ്ഞപ്പോ ഉറങ്ങുകയായിരുന്നോ

  • @user-ml7yy2ss2f
    @user-ml7yy2ss2f 2 หลายเดือนก่อน +1

    Ethe arechidenum ennu paregilla

  • @sheebadani3534
    @sheebadani3534 2 หลายเดือนก่อน +5

    Enthanu arachu purattunnathu, title onnu, parayunnathu veronnu

  • @mayadevigopinath4564
    @mayadevigopinath4564 หลายเดือนก่อน +2

    എന്താണ് എന്ന് പറ, ആൾക്കാരെ ഫൂൾ ആക്കരുത്

  • @yohannantk3676
    @yohannantk3676 หลายเดือนก่อน +5

    കാലിൽ അരച്ചിടാൻ പറഞ്ഞ സാധനത്തിന്റെ പേരുകൂടി പറഞ്ഞാൽ നന്നായിരുന്നു (കമെന്റ് വയ്ക്കുകയാണെങ്കിൽ ). 🙏🏻🙏🏻

    • @lelithabai6430
      @lelithabai6430 หลายเดือนก่อน +1

      Ok dr thank u for yrr valuable advice

  • @chinnuchinnu2294
    @chinnuchinnu2294 2 หลายเดือนก่อน +7

    ഈ പെണ്ണും പിള്ള പറയുന്നതൊന്നും ഹെഡിംഗ് വേറൊന്നും🥴🥴🥴🥴

  • @Unnikrishnanmlpm
    @Unnikrishnanmlpm 2 หลายเดือนก่อน +9

    തട്ടിപ്പിലൂടെ ചൂഷണവെരിക്കോസ്

  • @user-ss5sb6cz7y
    @user-ss5sb6cz7y หลายเดือนก่อน +1

    അരച്ച് തേക്കണം എന്ന് പറഞ്ഞത് എന്തുകൊണ്ട് പറയുന്നില്ല ഡോക്ടർ

  • @anniejoseph8494
    @anniejoseph8494 28 วันที่ผ่านมา

    ദയവുചെയ്ത് വിവരണം ചെറുതാക്കി കാര്യം പറയാമോ

  • @ashrafpk6821
    @ashrafpk6821 หลายเดือนก่อน +3

    ഒന്നും കഴിക്കാത്തഉള്ളവന് ഭക്ഷണം

  • @dency7612
    @dency7612 2 หลายเดือนก่อน +6

    എന്ത് ഇല പറഞ്ഞില്ല.

  • @user-ph2gd2kw4p
    @user-ph2gd2kw4p หลายเดือนก่อน +1

    എല്ലാവരുടേയും സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കു.. ആർക്കുവേണ്ടി പറയുന്ന്നു എന്തിനു പറയുന്നു?

  • @farookahmed9944
    @farookahmed9944 2 หลายเดือนก่อน +1

    😇

  • @subramanianp1009
    @subramanianp1009 หลายเดือนก่อน +1

    ഡോക്ടർ സാറേ പരസ്യമായി എല്ലാ അസുഖത്തിനും ചികിത്സിക്കേണ്ട മറ്റുള്ള ഡോക്ടർമാർക്ക് ഒന്നും ജോലിയില്ലാതെ ആകും

  • @yohannantk3676
    @yohannantk3676 หลายเดือนก่อน +2

    ഗോതമ്പുണ്ട അരച്ച് പുരട്ടാണോ?

    • @elsu6501
      @elsu6501 หลายเดือนก่อน

      😂😂😂

  • @jayakrishnanr3030
    @jayakrishnanr3030 หลายเดือนก่อน

    എന്തെങ്കിലും അരച്ച് പുരട്ടിയാൽ മതി. അതിനു പ്രത്യേകമരുന്ന് ഇല്ല. Ok

  • @SiniJohn-ih1hm
    @SiniJohn-ih1hm หลายเดือนก่อน

    മുളകെ അരച്ച് തേക്കാനായിരിക്കും

  • @sreeramakrishnan547
    @sreeramakrishnan547 2 หลายเดือนก่อน +17

    ഇത് ഞമ്മള് അരച്ച് അവിടെ തേച്ചു നല്ല രക്തപ്രവാഹം

    • @egnair4769
      @egnair4769 2 หลายเดือนก่อน +1

      😢b

    • @leenakuriakose1095
      @leenakuriakose1095 2 หลายเดือนก่อน

      😂😂

    • @AnjuDeva-vj7zk
      @AnjuDeva-vj7zk 2 หลายเดือนก่อน

      എന്താണ് അരച്ച് തേയ്ക്കാൻ പറഞ്ഞത് മനസിലായില്ല

    • @AnjuDeva-vj7zk
      @AnjuDeva-vj7zk 2 หลายเดือนก่อน +1

      Replay

    • @JosephCJ-so5rl
      @JosephCJ-so5rl หลายเดือนก่อน

  • @annetomy307
    @annetomy307 หลายเดือนก่อน +1

    Fooling public by giving the false headings.

  • @SB-ev4wc
    @SB-ev4wc หลายเดือนก่อน +3

    ഇവർ എന്താണ് പറയുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല തന്നേം പിന്നേം അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു

  • @BalachandranParamu-oq3dp
    @BalachandranParamu-oq3dp หลายเดือนก่อน +1

    Udayippe

  • @narayanapillaiva7658
    @narayanapillaiva7658 หลายเดือนก่อน

    എന്തിനാണ് രോഗികളെ ഇങ്ങിനെ കൊല്ലാക്കൊല ചെയ്യുന്നത് നാണം അൽപമെങ്കിലും ഉണ്ടെങ്കിൽ പരസ്യമായി ക്ഷമ പറയുക

  • @mssaithalvi2533
    @mssaithalvi2533 หลายเดือนก่อน

    കാര്യങ്ങൾ പറയാൻസമയം എടുക്കും സാരമില്ല ഡോക്ടർ

  • @Aash10
    @Aash10 หลายเดือนก่อน

    ഡോക്ടർ ആണെന്ന് പറഞ്ഞു കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്.

  • @krishnankrishnan8101
    @krishnankrishnan8101 หลายเดือนก่อน +3

    ഒരു ഡോക്ടർ ആണോ യൂ tubil😂പൈസയുണ്ടാക്കണോ

  • @thomasjkt7409
    @thomasjkt7409 หลายเดือนก่อน

    ഇവർക്ക് വട്ട > ണോ

  • @appachanot1239
    @appachanot1239 หลายเดือนก่อน +2

    പുതിയ തട്ടിപ്പ്
    ഒന്ന് പറയുക വേറെ കുറെ കാര്യങ്ങൾ പറയുക
    ബുദ്ധിമുട്ടാതെ കാര്യം കാണുക. വാചകമടി മുഖ്യ ലെക്ഷ്യം

  • @indiraindira3598
    @indiraindira3598 หลายเดือนก่อน

    ഇലയുടെ കാര്യം അങ്ങനങ്ങു പറയാൻ പറ്റുമോ കച്ചവടമല്ലേ

  • @prabodhanandaswami6428
    @prabodhanandaswami6428 24 วันที่ผ่านมา

    അരച്ച് പുരട്ടാനുളമരുന്നിൻ്റെ പേര് പറഞ്ഞില്ല.😂

  • @gowarigowari4771
    @gowarigowari4771 2 หลายเดือนก่อน +4

    ഇതൊന്ന് അരച്ച് കാലിൽ ഇട്ടു കൊടുത്തു. രക്തം 15 മടങ്ങ് വേഗത കൂടി 😂

    • @lailavasudevan3627
      @lailavasudevan3627 2 หลายเดือนก่อน

      എന്താണ് അരച്ചിട്ടത്?

    • @lailavasudevan3627
      @lailavasudevan3627 2 หลายเดือนก่อน

      മരുന്ന് അരച്ചിടേണ്ടത് എന്താണ്.?

    • @user-cm8dr7vm1o
      @user-cm8dr7vm1o 2 หลายเดือนก่อน

      ഇത്

    • @padmavathiav9719
      @padmavathiav9719 หลายเดือนก่อน

      Chukku podi

    • @lalithaayyappan7000
      @lalithaayyappan7000 หลายเดือนก่อน

      🤣🤣🤣🤣

  • @kusalapillai519
    @kusalapillai519 2 หลายเดือนก่อน +1

    So do not eat anything , keep leg upside and sleep😂

    • @padmavathiav9719
      @padmavathiav9719 หลายเดือนก่อน

      Chukku podi chalich idan aan paranjad

  • @valsalanair617
    @valsalanair617 2 หลายเดือนก่อน

    Arache thekunna karryam dr arinju polum kannilla athe media yod chedichal mathi 😂😂😂😂😂

  • @user-ye2zd9hx9n
    @user-ye2zd9hx9n 2 หลายเดือนก่อน +3

    ആദ്യം തന്നെകുറച്ച് കാന്താരി മുളക് അരച്ച് തേക്ക്

  • @VedavaniAK
    @VedavaniAK หลายเดือนก่อน

    ഇതെരു സൂചന മാത്രം? ഫ്രീയല്ല ചികിത്സ' നേരിട്ട്വിളിച്ച് ചികിത്സ നേടാം😂😂😂😂😂

  • @georgejoseph660
    @georgejoseph660 หลายเดือนก่อน

    D' H aniku rech vanam Nigel poda pulla

  • @madhup3541
    @madhup3541 หลายเดือนก่อน

    പോടി ........

  • @taantony46
    @taantony46 หลายเดือนก่อน

    നിങ്ങൾ പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു