EA Jabbar. കുർആൻ ക്ലാസ് 111 (സുമർ 5-20) ഭീകരതയുടെ "സന്തോഷവാർത്ത" !

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 201

  • @Girilalgangadharan
    @Girilalgangadharan ปีที่แล้ว +5

    വളരെ അറിവ് പകരുന്ന വിവരണം. ഖുർആന്റെ പൊള്ളത്തരങ്ങൾ 😂ചിരിവരുന്നു. ജബ്ബാർ മാഷ്ക്കു അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹🌹🌹🌹

  • @anilkoratikatil3016
    @anilkoratikatil3016 ปีที่แล้ว

    ഞാൻ.. എപ്പോഴോ..മാഷ്ടെ..ക്ലാസ്സ്..കേട്ട്..ആലോചനാമഗ്നനായി...എന്താണ്..വിശ്വാസം?എന്താണ്..മതങ്ങൾ?എന്താണ്..ദൈവം?എന്നൊക്കേ..കുറേ..ദിവസങ്ങളായി.. ആലോചിച്ചു.. ചിന്തിച്ചു.. കിടന്നപ്പോൾ..പലപ്പോഴും..ഞാൻ..പല..സ്വപ്നങ്ങൾ.. കണ്ടു. തുടങ്ങി..
    ആദ്യമൊക്കേ..കരുതി...ഇതെല്ലാം..തോന്നലുകളാണെന്ന്...അങ്ങിനേ.. അങ്ങിനേ...മൂന്നീസം..മുന്നേ...

  • @gopalakrishnank8479
    @gopalakrishnank8479 ปีที่แล้ว +9

    അല്ലാഹുവിന്റെ മാനേജീങ് പാര്‍ട്ണറാണ് മുഹമ്മദ്.

    • @neokochi2787
      @neokochi2787 ปีที่แล้ว +1

      നേരെ തിരിച്ചാണ് സുഗുണൻ ബോസും അള്ളാഹു സുഗുണണന്റെ പ്രൈവറ്റ് സെക്രട്ടറിയും

    • @nik_mbm
      @nik_mbm ปีที่แล้ว +1

      മുഹമ്മദിന്റെ മാമയായിരുന്നു അള്ളാഹു എന്ന് അൽ അഹ്സാബ് തുടങ്ങിയ അദ്ധ്യായങ്ങൾ എത്തുമ്പൊ മനസ്സിലാവും.

  • @farzanahameed476
    @farzanahameed476 ปีที่แล้ว +6

    ചിരിക്കാൻ വേണ്ടി എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നു.

  • @abdulrahiman541
    @abdulrahiman541 ปีที่แล้ว +6

    പ്ലാസന്റ ഗർഭസ്ഥ ശിശുവിനെ പൊതിയുന്നില്ല മാഷേ....
    ഉസ്താദുമാർ ഇപ്പോ വരാൻ തുടങ്ങും....
    ❤❤❤❤

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt ปีที่แล้ว +9

    🌹

  • @shajipsps1382
    @shajipsps1382 ปีที่แล้ว +7

    Present മാഷേ 🙏🏻

  • @veerankutty903
    @veerankutty903 ปีที่แล้ว +21

    മാഷിൻ്റെ ക്ലാസ് ദിവസവും കേട്ടില്ലെങ്കിൽ എന്തോ ഒരു ബോറഡി.ദിവസവും വരണം

    • @sajidmmsaji
      @sajidmmsaji ปีที่แล้ว

      Nite drama mathi 😂

  • @a2zmaya
    @a2zmaya ปีที่แล้ว +5

    Good very good

  • @balakrishnankt5822
    @balakrishnankt5822 ปีที่แล้ว +5

    ആശംസകൾ ❤️

  • @sudarsananvk5491
    @sudarsananvk5491 ปีที่แล้ว

    എല്ലാ മനുഷൃരെയും സൃഷ്ടിച്ച്ത് ഏകദൈവമാണ്. ആ ദൈവം മനുഷൃരെ ശത്രുവായും മിത്രമായും വേർതിരിച്ചു കാണുന്നതായി ഖുറാനിൽ മാത്രമേ ഉളളു.ഖുറാനിൽ ദൈവത്തിന് മനുഷൃസ്വഭാവം കൊടുത്താണ് വർണ്ണിച്ചിരിക്കുന്നത്.ആ ഏകദൈവവും മുഹന്മദും കൂടിയാണ് നീതിക്കും ന്യായത്തിനും നിരക്കാത്ത സർവ കാരൃങ്ങളും ചെയ്തിരിക്കുന്നത്. ആ ദൈവത്തിന് സതൃം ധർമ്മം ദയ കരുണ മുതലായ മനുഷൃൻ ജീവിതത്തിൽ പകർത്തണ്ട നല്ല കാരൃങ്ങളെകുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലയെന്നു വേണം അനുമാനിക്കാൻ. അങ്ങനെയുളള കാരൃങ്ങൾ പറഞ്ഞു കൊടുത്തിരന്നെങ്കിൽ മുഹന്മദ് വഴി തെററി പോകില്ലായിരുന്നു ഇതിൽ നിന്നും യാതൊരു വിവരവുമില്ലാത്ത ഗോത്രവർഗ്ഗത്തിൽപെട്ട ആരോ ആണ് മുഹന്മദിന്റെ വഴികാട്ടിയെന്നു വേണം അനുമാനിക്കാൻ.

  • @anyananyan7109
    @anyananyan7109 ปีที่แล้ว +11

    മററ് ആളുകളുടെ വീഡിയോകളിലെ കണ്ഡൻ്റുകൾക്ക് തുടക്കത്തിൽ കുറച്ചധികം കാഴ്ചക്കാരെ കിട്ടുമെങ്കിലും, ജബ്ബാർ മാഷിൻ്റെ വീഡിയോകൾക്ക് മനുഷ്യനുള്ളിടത്തോളം കാലം കാഴ്ചക്കാരുണ്ടാവും, ഇനി ഇസ്ളാം മതം ലോകത്തിൽ നിന്ന് പൂർണ്ണമായി ഇല്ലാതായാലും, ഇതുപോലൊരു വിചിത്രമതത്തെക്കുറിച്ച്, ആധികാര്യവും സമഗ്രവുമായി അറിയാൻ, അന്നത്തെ ജനങ്ങൾ പിന്നീടും ശ്രമിച്ചുകൊണ്ടിരിക്കും.
    അത്ര സമഗ്രമാണ് മാഷിൻ്റെ വിശദീകരണം

  • @sadanandanvs6857
    @sadanandanvs6857 ปีที่แล้ว +5

    ജബ്ബാർ മാഷ് അഭിനന്ദനങ്ങൾ 🌹🌹🌹

  • @jibujohn786d
    @jibujohn786d ปีที่แล้ว +5

    ഹാജർ

  • @muhammedajmal8632
    @muhammedajmal8632 ปีที่แล้ว +2

    Daily waiting for you

  • @abdulkareemvariyath9604
    @abdulkareemvariyath9604 ปีที่แล้ว +6

    🙏🙏

  • @ibrahimkunhi7238
    @ibrahimkunhi7238 ปีที่แล้ว +3

    Great description ❤️❤️❤️

  • @RSe-eh9of
    @RSe-eh9of ปีที่แล้ว +10

    മമ്മദിന്റെ സമാധാനം പാകിസ്ഥാനിൽ പൊട്ടിത്തെറിച്ചു . 40 ഇൽ ഏറെ മരണം .🥺🥺😭

  • @pramodvayanattu3885
    @pramodvayanattu3885 ปีที่แล้ว +2

    ഭീകരൻ അള്ളാഹു ദേ ഇന്ന് പാകിസ്ഥാനിൽ നിന്നും കൊറേ എണ്ണത്തിനെ ഹുരികളുടെ അടുത്ത് എത്തിച്ചു.....
    ബൈബിൾ പ്രതിപതിക്കുന്ന No. 1 സാത്താനാണ് ഈ ഭീകരൻ അള്ളാഹു. അത് ഖുർആൻ വളരെ വ്യക്തമാക്കുന്നുണ്ട്....

  • @alexcleetus6771
    @alexcleetus6771 27 วันที่ผ่านมา

    Good morning Jabar sir 👍

  • @aravindakshan476
    @aravindakshan476 ปีที่แล้ว

    വിഗ്രഹാരാധകർക്ക് നരകമാണ് ലഭിക്കുക എന്ന സന്തോഷ വാർത്ത അവരെ അറിയിക്കാൻ അള്ളാഹു പറയുന്നുണ്ട്. അള്ളാഹു മറ്റുള്ളവരുടെ കഷ്ടങ്ങൾ സന്തോഷവാർത്ത യാക്കുന്ന 😊😊ധാരാളം ആയത്തുകൾ കുറാനിൽ കാണാൻ കഴിയും. ആയത്തുകളിലെ മർമം അറിഞ്ഞ പ്രഭാഷണമാണ് ജബ്ബാർ മാഷുടെത്

  • @kappil911
    @kappil911 ปีที่แล้ว +3

  • @falahpalakkad8635
    @falahpalakkad8635 ปีที่แล้ว +1

    you are welcome mashe

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว

    മനുഷ്യനെ നാം കളിമണ്ണിൻെറ സത്തയിൽ നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുക്ഷിത സ്ഥാനത്തു രേതസ്കണമായി പരിവൻത്തിച്ചു : 23 : 12, 13.

  • @നാരദൻ.123
    @നാരദൻ.123 ปีที่แล้ว +7

    മാഷ് ഈ രാജ്യത്തെ ആണ് രക്ഷിച്ചത്..മാഷ് ചെയ്തതിനു വൈകി ആയാലും ഈ രാജ്യം ഒന്നടങ്കം ആദരവ് പ്രകടിപ്പിച്ചിരിക്കും.... ഇപ്പോൾ ചില സാങ്കേതിക പ്രശ്നങ്ങൾ

  • @chandrikachandrann
    @chandrikachandrann ปีที่แล้ว +6

    ✋️മാഷ്!!🌷🌷🌷. 🌺🌺🌺🌺🌺🌺🌺.

  • @sofiahameed4183
    @sofiahameed4183 ปีที่แล้ว +2

    👍👍👍👍👍

  • @mathewk6861
    @mathewk6861 ปีที่แล้ว

    പ്രപഞ്ചത്തിൽ കാണുന്ന സകല നക്ഷത്രങ്ങളും സകല ഗോളങ്ങളും ഒരു ത്രാസിന്റെ ഒരു സൈഡിൽ വക്കുക (വെറും ഒരു ഉദാഹരണത്തിന് ) അടുത്ത തട്ടിൽ ഒരു മനുഷ്യനെയും ഇരുത്തുക ദൈവത്തിന് മുമ്പിൽ മനുഷ്യൻ ഇരിക്കുന്ന തട്ട് താഴ്ന്നു കിടക്കും.അതാണ് ഭൂമിയെ പറ്റി ദൈവത്തിന്റെ കാഴ്ച.

  • @abdulmajeedmekkamannil
    @abdulmajeedmekkamannil ปีที่แล้ว +1

    Knowledge was limited during the ages of prophets that excessively developed much its after

  • @ahammedve1048
    @ahammedve1048 ปีที่แล้ว +1

    Welcome🙏❤😎

  • @sajid5210
    @sajid5210 ปีที่แล้ว +1

    ✋🌹

  • @Kunhali-sz5op
    @Kunhali-sz5op ปีที่แล้ว +1

    ഹാജർ സർ

  • @snk7387
    @snk7387 ปีที่แล้ว +1

    👍

  • @varghesevarghese964
    @varghesevarghese964 ปีที่แล้ว

    👍👍👍

  • @jibyjoy4638
    @jibyjoy4638 ปีที่แล้ว

    Tavuuth ennu parayunnath ..sorastiyanisathile tavuus malakku ano ? Chance und

  • @sunnythomas6038
    @sunnythomas6038 ปีที่แล้ว

    👍👍🙏

  • @comaredscbs
    @comaredscbs ปีที่แล้ว +9

    മാഷ് 111 ആശംസകൾ 🌹

  • @binojkanadi
    @binojkanadi ปีที่แล้ว

    ജയ് ശ്രീ റാം 🏹🏹🏹🇮🇳🔱

  • @ChabuSabu
    @ChabuSabu ปีที่แล้ว

    👍♥️

  • @naushadph2189
    @naushadph2189 ปีที่แล้ว

    അല്ലാഹുസൃഷ്ടിച്ചതിൽചിലതുമനുഷ്യർകണ്ടുപിടിച്ചിരിക്കുന്നുചിലത്അന്യേഷിച്ചുകൊണ്ടിരിക്കുന്നുഅതിനെശാസ്ത്രംഎന്നുവിളിക്കുന്നു!
    കളിമണ്ണുസിദ്ധാന്തമെല്ലാംവലിച്ചെറിഞ്ഞുഒരുശാസ്തീയമായക്വുർആൻകൊണ്ടുവരൂ!

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 ปีที่แล้ว +3

    എത്ര ടെങ്ഷൻ ഉണ്ടെങ്കിലും മാഷിന്റെ ഖുർആൻ ക്ലാസ് കേട്ടാൽ ചിരിച്ച ചാകും😂

    • @littley__devil
      @littley__devil 9 หลายเดือนก่อน

      ഞാനും 🤚എന്റെ ഫ്രണ്ട്സിനോട് പറഞ്ഞപ്പോ ഇമാം മഹദി വരാനായി എന്നാ 😪

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 ปีที่แล้ว +1

    കുരുടൻ ആനയെ കണ്ടത് പോലെയാണ് ജബ്ബാർക്കാന്റെ ഖുർആൻ ക്ലാസ്സ്

    • @Spanish-w1c
      @Spanish-w1c ปีที่แล้ว

      ഇത് വായിച്ചു ഒരു വിഭാഗം മുഴുവൻ കുരുടർ ആയുതാണ് ഇപ്പോൾ ജബ്ബാർ മാഷ് തുറക്കാൻ ശ്രമിക്കുന്നത്

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว

    Hai Master good morning

  • @snk7387
    @snk7387 ปีที่แล้ว +2

    അപ്പം തോന്നിയത് അപ്പം വിളിച്ച് പറയുക: ഈ വാചകം കൃത്യമായ ഒരു പഴഞ്ചൊല്ലിനെ സ്വാർത്ഥമാക്കുന്നു ...., അപ്പം തോന്നിയവനെ അപ്പനെന്ന് വിളിക്കുന്നു. (ഗർഭം ധരിച്ച് 3 വർഷം കഴിഞ്ഞാണത്രേ മുഹമ്മദിനെ പ്രസവിച്ചതത്രേ .....അപ്പൻ ആരാണെന്ന് അറിയാത്തതു കൊണ്ടാണ് , ആ ജനങ്ങൾ മുഹമ്മദിനെ കുന്നിൻ ചെരുവിലെ ഈന്തപ്പന എന്ന് വിളിച്ചത് )

  • @thanimacreations7274
    @thanimacreations7274 ปีที่แล้ว

    5. മനുഷ്യ സൃഷ്ടിപ്പിനെ വിവരിച്ചിരിക്കുന്നതും അന്നത്തെ മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിലാണു. അതു ശാസ്ത്രം പഠിപ്പിക്കലല്ലായിരുന്നു. എത്ര നിസ്സാരവും ദുർബലാവസ്ഥയിൽ നിന്നും ആണു അല്ലാഹു ഈ അഹങ്കരിക്കുന്ന മനുഷ്യനെ സൃഷ്ടിക്കുന്നത് എന്ന് മനുഷ്യനെ ചിന്തിപ്പിക്കുന്നതിനു വേണ്ടിയാണു. മരണവും അതുതന്നെ. അതിലും മനുഷ്യൻ എത്ര നിസ്സഹായനാണു!

    • @allahpedo7559
      @allahpedo7559 ปีที่แล้ว +1

      6 ഘട്ടങ്ങളിൽ ആയാണ് ഖുറാനിലെ ഭ്രൂണശാസ്ത്രം നിർവചിച്ചിരിക്കുന്നത് -
      1. നുത്ഫാ (نطفة) - ആണിന്റെയും പെണ്ണിന്റെയും വെള്ളം (ശുക്ലം എന്നു നിർവ്വചനം - പെണ്ണിനു ശുക്ലം ഇല്ലെന്നു നമുക്കറിയാം)
      2. അലാഖ (عَلَقَةً) - രക്തക്കട്ട എന്നു മലയാളത്തിൽ പറയാം (നീരട്ട പോലെ എന്നൊക്കെ ഈ നൂറ്റാണ്ടിൽ അർത്ഥം മാറ്റപ്പെട്ടു)
      3. മുദ്‌ഘാ (مُضْغَةً) - വളരെ ചെറിയ ഇറച്ചിക്കഷണം
      4. ഇത്ഥം (عِظَٰمًا) - എല്ലുകൾ
      5. കസവാ (كَسَوَ) - പുതപ്പിച്ച
      6. ലഹമ് (لَحْمًا) - ഇറച്ചി
      സൂറ 23 അല്‍ മുഅ്മിനൂന്‍ -
      12 - തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന്‌ നാം സൃഷ്ടിച്ചിരിക്കുന്നു.
      13 - പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു.
      14 - പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.
      ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിന് (മറ്റുള്ള സൃഷ്ടികര്‍ത്താക്കൾ ആര്?) സ്ത്രീകളുടെ അണ്ഡത്തെപ്പറ്റി അറിയാതെപോയി?
      പഴയകാല തഫ്‌സീറുകളിലെല്ലാം രക്തക്കട്ട എന്നുതന്നെയാണ് രണ്ടാം ഘട്ടത്തെ വിളിച്ചിരുന്നത്. പിൽക്കാലത്തു നീരട്ടപോലുള്ള സാധനം എന്നൊക്കെയാക്കി അക്ബറിനെപ്പോലുള്ളവർ തിരുത്തിയെഴുതി.
      എല്ലുകളെ മാംസം മൂടുന്നതായി ഖുറാനിൽ നമുക്കു കാണാം - പക്ഷേ എല്ലുകളും മാംസവും ഒരേസമയത്തു രൂപപ്പെട്ടുവരുന്നതാണെന്നതാണ് വസ്‌തുത.
      ഇതെല്ലാം വിശദമായി നോക്കാൻ ഞാൻ ഒരുക്കമാണ്. ഇനി ആണിന്റേയും പെണ്ണിന്റെയും സ്രവങ്ങളിൽ നിന്നാണോ കുട്ടികൾ ഉണ്ടാകുന്നത്? അങ്ങനേയും മറ്റൊരിടത്തുണ്ട് -
      സൂറ 86 ത്വാരിഖ് 6 - 7 - "തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
      മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന്‌ അത്‌ പുറത്തു വരുന്നു." - വിവരണം ജലാലൈൻ തഫ്‌സീറിലുണ്ട്. മനുഷ്യൻ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ആണിന്റെ മുതുകെല്ലിൽനിന്നും വരുന്ന ഒരു ദ്രാവകവും പെണ്ണിന്റെ ചങ്കിലെ എല്ലുകളിൽ നിന്നും വരുന്ന മറ്റൊരു ദ്രാവകവും ഉപയോഗിച്ചാണത്രെ..

    • @thanimacreations7274
      @thanimacreations7274 ปีที่แล้ว

      @allahpedo7559 ശാസ്ത്രസത്യവുമായി യോജിക്കുന്നതല്ലെ ഖുർ ആനിലെ വാചക ഘടനയും ക്രമവും? വ്യാഖ്യാനം പലരും അവരുടെ അറിവിന്റെ പരിധിക്കുള്ളിൽ നിന്ന് വ്യാഖ്യാനിച്ചിട്ടുണ്ടാവും. എന്തായാലും ശാസ്ത്ര സത്യങ്ങൾ വിശദീകരിക്കൽ അല്ല ഖുർആൻ നടത്തിയത്. മനുഷ്യൻ കാണുന്ന രൂപമാണു ശ്രവമെന്നും (നുത്ഫ) രക്തക്കട്ടയെന്നും (അലഖ) (പിൽക്കാലക്കാർ ഭ്രൂണമെന്നും), ചവച്ച ഇറച്ചി (മുദ്ഗ) യെന്നുമൊക്കെ പറഞ്ഞത്. അണ്ഡത്തെ എന്തുകൊണ്ട് അറിയാതെ പോയി എന്നു ചോദിക്കാൻ അവിടെ അണ്ഡവും ബീജവും അവയുടെ സങ്കലന രീതിയുമൊന്നും വിശദീകരിച്ചിട്ടില്ലല്ലൊ.
      എല്ലുകളും മാസവും ഒരേസമയത്തല്ല രൂപപ്പെടുന്നത്. മുദ്ഗയിൽ നിന്ന് എല്ലുകൾ രൂപപ്പെട്ട് അതിന്മേൽ മാംസം പൊതിയുന്ന ഘട്ടങ്ങളാണു ശാസ്ത്രവും വെളിപ്പെടുത്തുന്നത്.
      ജലാലൈനിയിലെ കഥകളിലൊന്നും തടഞ്ഞു നിക്കേണ്ട ആവശ്യം ഒരു മുസ്ലിമിനുമില്ല. കൊള്ളാവുന്നത് കൊള്ളുക തള്ളാവുന്നത് തള്ളുക.
      ഖുർആൻ വചനം മുതുകെല്ലിനും വാരിയെല്ലിനും ഇടയിൽ നിന്നാണെന്നാണു, അല്ലാതെ മുതുകെല്ലിൽ നിന്നാണെന്നല്ല പറഞ്ഞത്. വാരിയെല്ലുകൾക്കും മനുഷ്യന്റെ മുതുകെല്ലിന്റെയും(coccyx വരെ നീളുന്ന) ഇടയിലാണല്ലൊ മനുഷ്യരുടെ ബീജ ഗ്രന്ഥിയും അണ്ഡാശയവുമൊക്കെ സ്ഥിതി ചെയ്യുന്നത്! അങ്ങനെ മനസ്സിലാക്കിയാൽ മതി.

  • @naseermm9104
    @naseermm9104 ปีที่แล้ว +4

    യൂട്യൂബ് എടുത്താൽ ആദ്യം മാഷിന്ടെവീഡിയോ ലിയാക്കത്ത് അലിയുടെ വീഡിയോയും ആണ് ആദ്യം ഞാൻ കാണുക

  • @badshapalamadathil3339
    @badshapalamadathil3339 ปีที่แล้ว

    അന്നത്തെ അറബികൾക്കുണ്ടായിരുന്ന അറിവുകൾ മാത്രമല്ല ഖുർആനിൽ. ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്കും ഇനിവരാനുള്ളവർക്കും കൂടിയുള്ള അറിവുകൾ ഖുർആനിലുണ്ട്.
    ഉദരങ്ങളിലെ ഭ്രൂണത്തെ പൊതിയുന്ന മൂന്ന് ഇരുട്ടുകൾ 1.ഉദരം 2.ഗർഭാശയം
    3. ഭ്രൂണത്തെ പൊതിഞ്ഞ പാട. .
    "കൂടിച്ചർന്നുണ്ടായ ബീജത്തിൽ നിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. " :76 :2

  • @ahmedkoya1965
    @ahmedkoya1965 ปีที่แล้ว

    Thangalekkal kodum beekaran vereyundo

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 ปีที่แล้ว

    മാഷേ ഗണപതിയുടെ പ്ലാസ്റ്റിക് സർജറി വിഷയത്തെക്കുറിച്ച്
    വാ തുറക്കാതെ പ്രത്യേകം ശ്രദ്ധിക്കണേ.
    ഞങ്ങൾ സംഘികൾക്ക് താങ്കളെ വിശ്വാസമാണ് എന്നാലും ഒന്ന് പറഞ്ഞെന്നേയുള്ളൂ.

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว +4

    ഇനിയും എത്ര ഖുറാൻ ക്ലാസ്സുകൾ ഉണ്ട് മാഷേ? ഓ ! തളർന്നു ...😴
    "പ്രിമിറ്റീവ് ക്ലാസിഫിക്കേഷൻ" എന്ന പുസ്തകത്തിൽ മനുഷ്യസമൂഹം തന്നെയാണ് മനുഷ്യ ചിന്താവിഭാഗങ്ങളുടെ ഏക ഉറവിടം എന്ന് രണ്ട് വലിയ സാമൂഹ്യശാസ്ത്രജ്ഞർ, എമിൽ ഡർഖൈമും മാർസെൽ മൗസും പ്രസ്താവിക്കുന്നു. 🔷

  • @bp4888
    @bp4888 ปีที่แล้ว +2

    പുട്ടിനു ഇടയ്ക്കിടെ തേങ്ങയിടുന്നതുപോലെ ഖുറാനിൽ ആയത്തുകൾക്കിടയിൽ അല്ലാഹുവിൻ്റെ വിശേഷണങ്ങൾ ഇട്ടിട്ടുണ്ട്.
    പക്ഷേ സൂറ 39:5 ലെ വിശേഷണം ഒട്ടും തന്നെ ചേർന്നതല്ല, കാരണം ആകാശഭൂമിയുടെ കാര്യം പറയുന്നിടത്ത് എന്ത്,
    "അവനത്രെ പ്രതാപിയും ഏറെ
    പൊറുക്കുന്നവനും"?.
    ഇവിടെ എന്ത് പ്രതാപം, എന്താണ് അവിടെ പൊറുക്കാനുള്ള പാപം?
    ഒരു ഗ്രന്ഥം ഉണ്ടാക്കുമ്പോൾ അതിൽ ചേരും പടി വേണ്ടേ വാക്കുകൾ ചേർക്കാൻ.
    ഇവിടെ പോയില്ലേ അല്ലാഹു വലിയ സൂക്ഷ്മതയുള്ളവൻ എന്ന വീമ്പു പറച്ചിൽ?.
    സൂറ 39:5
    ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ
    പൊറുക്കുന്നവനും.

  • @FAZZ4
    @FAZZ4 ปีที่แล้ว

    Malakku vannu roohu pidikkumbol appol iyal ethu youtubinay asryukkum

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      arivillatha koyede aasanathil aalu mulachal......

  • @ahmedkoya1965
    @ahmedkoya1965 ปีที่แล้ว

    Laanathullahi alal kadibeen

  • @radhakrishnantp3876
    @radhakrishnantp3876 ปีที่แล้ว +1

    ജബ്ബാർ മാഷ് ചെയ്യുന്നതു പോലെ ഏതെങ്കിലും ചാനലിൽ ആർഷഭാരത സംസ്ക്കാരം വെളിപ്പെടുത്താൻ ആരെങ്കിലും തയാറായാൽ വലിയ ഒരു സേവനമായിരിക്കും ... കൃസ്ത്യാനികൾ തമ്മിൽത്തമ്മിൽ ഇപ്പോൾ അത് നടക്കുന്നു ....

  • @jitheshkumar4059
    @jitheshkumar4059 ปีที่แล้ว +3

    ഈ ജോഡി എന്ന് പറയുമ്പോൾ രണ്ടെണ്ണം എന്നല്ലേ? തർജ്ജമ പറയുന്നത് എട്ടു ജോഡി എന്നാകുമ്പോൾ പതിനാറെണ്ണം വരില്ലേ? ഖുറാനിൽ നാല് പെയർ എന്നല്ലേ പറയുന്നത്?

  • @abdulmajeedmekkamannil
    @abdulmajeedmekkamannil ปีที่แล้ว +1

    You should take quranic studies disobeying scholars

  • @prasanthsundharan6472
    @prasanthsundharan6472 ปีที่แล้ว

    E. Pol. Kitiya. Vartha. Jabar. Mashine. Varakan. Thilapicha. A. Nnayil. Allahu. Vazhuthivinnu. Arakyukizhe. Polli.thavid.upodiyayi.hurikal. restil

  • @thanimacreations7274
    @thanimacreations7274 ปีที่แล้ว

    2. അന്നത്തെ ഒരു മനുഷ്യൻ എന്താണോ തനിക്ക് ചുറ്റും കണ്ടിരുന്നത്, നിരീക്ഷിച്ചിരുന്നത്, മനസ്സിലാക്കിയിരുന്നത് അവരുടെ മനസ്സുകൾക്ക് ഉൾക്കൊള്ളുന്ന രീതിയിൽ തന്നെയാണു ഖുർആനിലെ ആയത്തുകൾ. എന്നാൽ ആ വാചക ഘടന ഒരു ശാസ്ത്ര സത്യത്തിനും വിരുദ്ധമാവുന്നതല്ല. ഇനിയും അതു സംഭവിക്കില്ല. അല്ലാതെ ഇന്നു മനുഷ്യൻ കണ്ടെത്തിയതോ ഇനി വരുന്ന മനുഷ്യൻ കണ്ടെത്തുന്നതോ ആയ ശാസ്ത്ര സത്യങ്ങൾ അവരോടു വിളമ്പിയിട്ട് നിങ്ങൾ ചിന്തിക്കുന്നില്ലെ എന്നൊക്കെ ചോദിച്ച് അവരെ ത്രിശങ്കു സ്വർഗത്തിൽ നിർത്തുന്നതല്ല ഖുർആൻ. അതു മനുഷ്യന്റെ സന്മാർഗത്തിനുള്ളതാണു.

    • @allahpedo7559
      @allahpedo7559 ปีที่แล้ว +2

      "അവരുടെ മനസ്സുകൾക്ക് ഉൾക്കൊള്ളുന്ന രീതിയിൽ തന്നെയാണു ഖുർആനിലെ ആയത്തുകൾ" - അപ്പോൾ എല്ലാക്കാലത്തേയും ശാസ്ത്രജ്ഞരാണ് താങ്കളുടെ ദൈവത്തേക്കാൾ മെച്ചം. അവർ സാധാരണക്കാരുടെ മനസ്സുകൾക്ക് (പ്രത്യേകിച്ച് താങ്കളേപ്പോലുള്ള മതവിശ്വാസികളുടെ) ഉൾക്കൊള്ളാനാവാത്ത എത്രയോ കണ്ടുപിടുത്തങ്ങൾ നടത്തുന്നു? ഒരു ദൈവത്തിൽ നിന്നും എന്റെ മനസ്സിന് ഉൾക്കൊള്ളാനാവുന്നതിലും കൂടുതലാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതു തരാത്തതിനാലാണ് ഇതെല്ലാം വെറും മനുഷ്യനായ മുഹമ്മദ് ഉണ്ടാക്കിയതാണെന്ന് ഞങ്ങളെല്ലാം പറയുന്നത്.
      "എന്നാൽ ആ വാചക ഘടന ഒരു ശാസ്ത്ര സത്യത്തിനും വിരുദ്ധമാവുന്നതല്ല" - മുകളിൽ ഒരു ഉദാഹരണം ഞാൻ പോസ്റ്റിക്കഴിഞ്ഞു. വേറൊന്ന് ഇവിടെ തരാം -
      21 അന്‍ബിയാഅ് ന്റെ 30 - ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?
      ഇല്ലാ, ഞാൻ കണ്ടില്ല (ഞാൻ ആണല്ലോ ആ സത്യനിഷേധി). ഇതു കണ്ട സത്യനിഷേധി അല്ലാത്ത താങ്കൾ ഇതെന്താണെന്നു ഈ സത്യനിഷേധിക്കു വിവരിച്ചു തന്നാട്ടെ?

  • @hamzaareekan296
    @hamzaareekan296 ปีที่แล้ว

    Life is a highway.
    Her eyes were diamonds.
    He is a shining star.
    The snow is a white blanket.
    She is an early bird.
    മാഷേ Her eyes were diamonds എന്ന വാക്യം താങ്കൾ ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുക അവളുടെ കണ്ണുകൾ എടുത്തുമാറ്റി അവിടെ ഡയമണ്ട് വെച്ചു എന്നാണോ?
    വികൃതി കാണിക്കുന്ന കുട്ടികളോട് ചിലപ്പോൾ രക്ഷിതാക്കളും അധ്യാപകരും പറയാറുണ്ട് നിനക്ക് ഞാൻ കരുതി വെച്ചിട്ടുണ്ട് ഇതിനർത്ഥം അവർക്ക് എന്തോ സമ്മാനം കരുതി വെച്ചിട്ടുണ്ട് എന്നാണോ മാഷേ താങ്കൾ ഒരു അത്യാപകൻ റെ നിലവാരമെങ്കിലും ഉറപ്പുവരുത്തുക
    ഖുർആനിലെ ഇത്തരമൊരു പ്രയോഗത്തെ എടുത്താണ് താങ്കൾ പരിഹസിക്കുന്നത്

  • @naushadph2189
    @naushadph2189 ปีที่แล้ว

    താങ്കളുടെഈകുറാൻക്ലാസ്കേൾക്കുന്നതിന്എന്തെങ്കിലുംകൂലിതരുമോ?
    താങ്കൾഈക്ലാസ്നടത്തിധാരാളംപണംഉണ്ടാക്കുന്നല്ലോ?

    • @VKP-i5i
      @VKP-i5i ปีที่แล้ว +3

      Ustadumarude atrem undakuo 😂 ?

    • @josew202
      @josew202 ปีที่แล้ว +1

      ഇത് വയള് അല്ല. ഇതിന് പിരിവ് ഇല്ല.

  • @CristianoRonaldo-li9gu
    @CristianoRonaldo-li9gu ปีที่แล้ว +3

    Ente abhiprayathil ithu bhayangara bore aanu. Enthina ee pusthakam njangale padipikkunne. Productive aayi vallom cheyyu maashe. Ningal nammude nattil nadakkunna aneethikale patti samsarikku. Allathe aaram nootandile kore kadha vivarichondirikkathe

  • @PKB-j7b
    @PKB-j7b ปีที่แล้ว

    111 kelkkunnu

  • @യരലവ
    @യരലവ ปีที่แล้ว +1

    എബ്രയർ 1:2 jesus created the universe. വായിക്കൂ ബൈബിളിൽ അന്ന് ആകാശവും ഭൂമിയും അല്ലാതെ ഉള്ളത് എഴുതണ്ടിയ ആവശ്യം ഇല്ല കാരണം അന്ന്
    ഉള്ള
    മനുഷ്യർക്ക് അതിനെ പറ്റി അറിയില്ല , മനുഷ്യർക്ക് അറിയാത്ത കാര്യം എന്തിന് എഴുതണം . ബൈബിള് അസ്ട്രോണമി പഠിപ്പിക്കുന്ന
    book അല്ല.

    • @fortestcomputers5220
      @fortestcomputers5220 ปีที่แล้ว +1

      വേണ്ട... അതോടെ അന്നത്തെ ആൾക്കാർക്കുള്ള പോത്തകങ്ങൾ ആയി അവ മാറിയല്ലോ.. ഇന്ന് ഇതൊക്കെ കെട്ടി ഏറ്റി കൊണ്ട് വരണോ... ഓടടാ... 😂

    • @യരലവ
      @യരലവ ปีที่แล้ว

      @@fortestcomputers5220 ഇന്ന് ഉള്ള ആൾക്കർക്കും ആവശ്യം ഇല്ലാത്ത കാര്യങ്ങൽ ആണ്. ആകാശത്തെയും ഭൂമിയെയും പറ്റി അതിക തവണ ഒന്നും ബൈബിളിൽ പറഞ്ഞിട്ട് ഇല്ല. ദാവീദിൻ്റെ poems ഒന്നും ദൈവ വചനം ആയി കൂട്ടൻഡിയ ക്കര്യം ഇല്ല, കൃസ്ഥയിനികൾ കണ്ടുപിടിച്ച മരുന്ന് അടിച്ചു ആയുസ്സ് നീട്ടി ജീവിക്കുന്നവനേ. ഈ കണ്ടുപിടുത്തങ്ങൾ മരുന്നുകൾ കണ്ടുപിടിക്കാൻ ഉള്ള ആശയം ക്രിസ്ത്യാനികളിൽ ഉണ്ടായി , ആ ചിന്തകള് ട്രില്യൺ ഇയേഴ്സ് ഇല്ലാത്ത മനുഷ്യന് ഉണ്ടായെങ്കിൽ അറിയാം മനുഷ്യന് ഇത് സ്വയം കണ്ടുപിടിക്കാൻ കഴിയില്ല. യേശുവിൽ ആശ്രയിക്കുന്നവർ കണ്ടെത്തിയത്.

    • @fernojosephp
      @fernojosephp ปีที่แล้ว +1

      ബൈബിളിൽ നോക്കി മരുന്ന് ഉണ്ടാക്കിയതാണ്!!!! അടിപൊളി..

    • @യരലവ
      @യരലവ ปีที่แล้ว

      @@fernojosephp സ്വയം ഉണ്ടാക്കാൻ ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ കഴിഞ്ഞ 100 വർഷം -200 വർഷം കൊണ്ടല്ല മനുഷ്യൻ കണ്ടു പിടുതങ്ങൾ നടത്തുന്നത് ട്രില്യൺ വർഷം മുൻപ് ഉൾപത്തിയിൽ തന്നെ നടത്തിയെനെ, ഇത് ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യം ആണ് നിന്നിൽ കൂടി സകല ജാതികളും അനുഗ്രഹിക്കപ്പെടും അന്ത്യ കാലത്ത് മനുഷ്യർ പോലിക്കും എന്ന് ഉള്ളതും, ബൈബിൾ മരുന്ന് കണ്ടുപിടിക്കാൻ ഉള്ള പുത്സ്ഥകം അല്ല, പക്ഷേ അതിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്താൽ അനുഗ്രഹി പെടും , ബുദ്ധി ഉണ്ടാകും. അതിൽ പറഞ്ഞിരിക്കുന്നത് എല്ലാവരും മരിക്കും എന്നാണ്, സയൻസ് ഇന്ന് വരെ മരണത്തിന് ഉള്ള മരുന്ന് കണ്ടെത്തിയിട്ടില്ല എന്നത് ബൈബിളിൽ പറഞ്ഞിരിക്കുന്ന മെഡിക്കൽ സയൻസ് ആണ്, അത് തന്നെ സംഭവിക്കുന്നത്. പൗലോസ് പറഞ്ഞു ദുർമാർഗത്തിൽ പോകാത്ത രീതിയിൽ മദ്യം ആകാം അത് ആരോഗ്യത്തിനു ഉപകരിക്കും ഇന്ന് ഇംഗ്ലീഷ് മെഡിസിനിൽ എല്ലാം ഡ്രഗ് അടങ്ങിയിട്ട് ഉണ്ട്. ഇതാണ് സയൻസ് ചെയ്തത്. ക്രിസ്ത്യാനികൾക്ക് ലഭിച്ച മരുന്ന് ആണ് താങ്കൾ ഉപയോഗിക്കുന്നത് കണ്ണ് തുറന്ന് നോക്കൂ അന്ധത വെടിയൂ . പെട്ടന്ന് ബുദ്ധി മനുഷ്യന് സ്വയം സൃഷ്ടിക്കാൻ കഴിയില്ല. അതിനു ബാഹ്യ ശക്തി വേണം ബുദ്ധി വളരാൻ.

    • @fernojosephp
      @fernojosephp ปีที่แล้ว

      @@യരലവ പൗലോസ് ആണോ ദൈവം?

  • @shajahanthayyil7703
    @shajahanthayyil7703 ปีที่แล้ว

    അറിവിൻ്റെ വാതായനങ്ങൾ മലർക്കെ തുറന്നിട്ട് പ്രകാശം പരത്തിയ മഹാനായ മാനുഷ താങ്കൾ ചരിത്രം സൃഷ്ടിക്കുകയാണോ അതോ ചരിത്രം താങ്കൾക്കായി വഴിമാറുകയാണോ?.

  • @sajikothamangalam2227
    @sajikothamangalam2227 ปีที่แล้ว

    ഇന്നലെ പറഞ്ഞ സംവാദം നടന്നോ അവന്മാർ വന്നോ. മറുപടി നോക്കിയിരിക്കുന്നു...

  • @sulaimanrahmani6395
    @sulaimanrahmani6395 ปีที่แล้ว

    റഹ്മാനി റഹീം എന്ന ബിസ്മിയിലെ പദമെങ്കിലും പഠിക്കൂ ജെബ്ബാറെ,,,, അല്ലാഹുവിനെ പറ്റി,

  • @jabirp2954
    @jabirp2954 ปีที่แล้ว +1

    സൂര്യന്റെ വലുപ്പം മാഷ് പറഞ്ഞത് ഒരു അന്ത വിശ്വാസം അല്ലെ, ആരാണ് അത്രയും വലിയ സൂര്യനെ അളന്നത്, എനിക്ക് തോന്നുന്നു ഖുർആൻ ആണ് ശാസ്ത്രത്തേക്കാൾ കൂടുതൽ ലോജിക് 😅

    • @jojijohn7269
      @jojijohn7269 ปีที่แล้ว +6

      ഖുർആനിൽ ഉള്ള മണ്ടത്തരങ്ങൾ ആണോ ശാസ്ത൦.. സൂര്യന്റെ വലുപ്പം ശാസ്ത്രീയമായി കണ്ടുപിടിച്ച കാര്യം താങ്കൾ അറിഞ്ഞില്ലേ

    • @thepalebluedot4171
      @thepalebluedot4171 ปีที่แล้ว

      ​@@jojijohn7269Ivan verum madrasapottan alla kudrassapottanaanu kudrassapottan..🫣

    • @jabirp2954
      @jabirp2954 ปีที่แล้ว

      @@jojijohn7269 ശാസ്ത്രീയ മായി തെളിയിച്ചുന്ന് പറയരുത് ശാസ്ത്രകഞ്ചർ പറഞ്ഞു ന്ന് പറയൂ,, നീ മനസിലാക്കിയ ശാസ്ത്രം എന്നതിന്റെ അർത്ഥം വരെ തെറ്റാണ്, ശാസ്ത്രം എന്നാൽ വിക്ജ്ഞാനം എന്നാണ്, അതിന് ഏതെങ്കിലും കുരങ്ങ് പരിണാമം പോലുള്ള പൊട്ടാകഥകൾ അർത്ഥം നൽകരുത്,, ശാസ്ത്രജർ പ്രബഞ്ചത്തിന്റെ ആയുസ് വരെ കണക്കാക്കിയിട്ടുണ്ട് അതെല്ലാം വെറും കാല്പനിക കഥ മാത്രം ആണെന്ന് മാത്രം,, ഈ പ്രബഞ്ചതെ സംബന്ധിച്ചു നീയൊക്കെ വെറും പൂച്ചക്കാട്ടതിന് സമാനമാണ് ആ നീയൊക്കെ സൂര്യന്റെ വലുപ്പം അളന്നാൽ കാണാൻ വെയ്ക്കൂല 🤣

    • @fortestcomputers5220
      @fortestcomputers5220 ปีที่แล้ว +1

      ഓരോ രോ.. കീടങ്ങൾ... Mash 😂♥️

    • @CristianoRonaldo-li9gu
      @CristianoRonaldo-li9gu ปีที่แล้ว

      @@jojijohn7269 Qur'an full of miracles aanu. Sathyangal angeekarikku

  • @adanoyiadanoyi6519
    @adanoyiadanoyi6519 ปีที่แล้ว +3

    ഇടയ്ക്കിടയ്ക്ക് ബൈബിളിനെയും ചേർത്തു നല്ല താങ്ങു താങ്ങുന്നുണ്ടല്ലോ.. ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾ കൂടി പറയുന്നത് നല്ലതാണ്.. അതോ പേടി വല്ലതും ഉണ്ടോ സാറേ

    • @whories72jannah46
      @whories72jannah46 ปีที่แล้ว +9

      ബൈബിളീന്ന് മമ്മുണി അടിച്ചു മാറ്റിയതല്ലേ ഖുറാൻ അതോണ്ടാ

    • @MADHURAM...
      @MADHURAM... ปีที่แล้ว +5

      ഖുർആൻ, ബൈബിൾ പൊട്ടത്തരം പുരാണങ്ങളിൽ ഇല്ല... അത് ദൈവം തന്നതാണെന്ന് ആരും വിശ്വസിക്കുന്നുമില്ല

    • @anilnair3064
      @anilnair3064 ปีที่แล้ว

      ക്രിസ്ത്യൻസിന്റെ ബൈബിൾ, ഇസ്ലാമിന്റെ ഖുറാൻ & ജൂതന്മാരുടെ "തോറ" & "തനാഖ്" എല്ലാം ഒരേ കാര്യങ്ങൾ ആണ് പറയുന്നത്. ക്രിസ്ത്യൻസ് ജൂതന്മാരുടെ തോറയും തനാഖും നേരേ അടിച്ചു മാറ്റി ബൈബിൾ പഴയ നിയമം ആക്കി. മുഹമ്മദ് ബൈബിൾ കഥകൾ കേട്ട് അത് മനസ്സിലാക്കിയ വിധം ഖുറാനിൽ ചേർത്തു- എഴുതാനും വായിക്കാനും അറിയില്ലാത്ത മുഹമ്മദിന് കോപ്പി അടിക്കാൻ പറ്റില്ല.
      ഈ ജൂത- ക്രിസ്ത്യൻ- ഇസ്ലാമിക കഥകളും ആയി ഹിന്ദു മതത്തിന് ഒരു ബന്ധവുമില്ല.

    • @Crusader-dn5it
      @Crusader-dn5it ปีที่แล้ว +7

      സൗകര്യമില്ല, താൽപ്പര്യവുമില്ല...
      ഇവിടെ ബാലൻസിംഗ് politics കളിക്കുന്ന ഏർപ്പാടല്ല നടക്കുന്നത്.
      ഖുർആൻ വിമർശിക്കുന്നവർ ബാക്കിയുള്ള മതങ്ങളെ എല്ലാം തോണ്ടിയാലെ വിമർശനം പൂർണമാകു എന്ന തിട്ടൂരം വല്ലതും നിലവിലുണ്ടോ???
      ആവശ്യം വരികയാണ് എങ്കിൽ മാത്രം ബൈബിളിനെ തോടും, ഹൈന്ദവതയും തോടും. പക്ഷെ പ്രധാന ആശയം ഖുർആന്റെ പൊട്ടത്തരങ്ങളെ വിമർശിക്കുക എന്നത് മാത്രമാണ്...

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว

      അയ്യപ്പനെ 2018ഇൽ ഒന്നു തോണ്ടിയതാണ്.. ശരിക്കും കിട്ടി ജബ്ബാറിനു 😁

  • @RSe-eh9of
    @RSe-eh9of ปีที่แล้ว

    Just now Islam exploded in Pakistan.

  • @KdShop-t3s
    @KdShop-t3s ปีที่แล้ว

    Eda nee ith pole matt religion ne kurich parayan dhairyamundo.? Nireeshwara wadi anallo. Appo parayallo😂

  • @a2zmaya
    @a2zmaya ปีที่แล้ว

    Okokok

  • @jksenglish5115
    @jksenglish5115 ปีที่แล้ว

    One can understand your moral revulsion at such absurdities and inanities, which have enslaved and terrorized billions if people down the ages.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui ปีที่แล้ว +2

    അമേരിക്കയിലെ ഒരു റോട്ടി ഇൽ കൂടെ പോകുന്ന ബസ്സും കോഴിക്കോട് അങ്ങാടിയിൽ കൂടെ പോകുന്ന ബൈക്കും തമ്മിൽ കൂട്ടി ഇടിക്കാത്തത് പടച്ചോൻ്റെ കഴിവല്ലെ ?

  • @thanimacreations7274
    @thanimacreations7274 ปีที่แล้ว +1

    1. പ്രപഞ്ചത്തിനു ആകാശം, ആകാശഭൂമികൾ, സർവലോകങ്ങൾ(ആലമീൻ) എന്നൊക്കെയാണു ഖുർആൻ പറഞ്ഞിട്ടുള്ളത്. വേറെ എന്ത് പദമാണു ഉപയോഗിക്കേണ്ടിയിരുന്നത്? സായിപ്പിന്റെ universe എന്നോ മലയാളിയുടെ പ്രപഞ്ചമെന്നോ ഒക്കെയായിരുന്നോ? അതോ അറബിയിൽ പ്രപഞ്ചത്തിനു വേറെ എന്തെങ്കിലും വാക്കുണ്ടായിരുന്നോ?
    ആകാശ ഭൂമികളിൽ ഭൂമിയാണു ഏറ്റവും വലുതും പ്രധാനപ്പെട്ടതുമെന്ന് ഖുർആനിൽ എവിടെയാണു പറഞ്ഞിട്ടുള്ളത്?
    പ്രപഞ്ചത്തെ കുറിച്ച് ഇന്നുള്ള അറിവ് അന്നത്തെ ജനങ്ങൾക്കില്ലായിരുന്നു എന്നത് താങ്കൾ പറയാതെ തന്നെ എല്ലാവർക്കും അറിവുള്ളതാണു. നളത്തെ ജനങ്ങൾക്ക് ഇന്നത്തെ ജനങ്ങളെക്കാൾ അറിവുണ്ടാകും. സ്വാഭാവികമായും 15 നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന നിരക്ഷനായ ഒരു മനുഷ്യന്റെ വചനങ്ങൾ ആയിരുന്നു ഖുർആൻ എങ്കിൽ അതിൽ അനേകം പരമാബദ്ധങ്ങൾ കടന്നുകൂടേണ്ടതല്ലെ? അങ്ങനെയെന്തെങ്കിലും താങ്കൾക്ക് (ദുർവ്യാഖ്യാനിക്കാതെ) ചൂണ്ടിക്കാണിക്കാൻകഴിയുമോ?

    • @allahpedo7559
      @allahpedo7559 ปีที่แล้ว +6

      ഖുറാനിൽ പരമാബദ്ധങ്ങൾ ഉണ്ട്, ഞാൻ ചൂണ്ടിക്കാണിക്കാം, പക്ഷേ മറുപടി താങ്കൾ തരില്ലല്ലോ? ഇതേവരെ ഞാൻ തന്ന മറുപടികൾ അവിടെ കിടപ്പുണ്ട്..
      സൂറ 41 ഫുസ്സിലത് 9 മുതൽ 12 വരെ വാക്യങ്ങൾ
      9. ഭൂമി ആദ്യം ഉണ്ടാക്കി [2 ഘട്ടങ്ങളിൽ]
      10. ഭൂമിയിൽ പർവ്വതങ്ങൾ, അഭിവൃദ്ധി [4 ഘട്ടങ്ങളിൽ]
      12. ഏഴു ആകാശങ്ങൾ ഉണ്ടാക്കി [2 ഘട്ടങ്ങളിൽ]
      ഇതിൽ എത്രയോ തെറ്റുകളുണ്ട്?
      A. ഭൂമിയോ ആകാശങ്ങളോ എന്താണ് അള്ളാഹു ആദ്യം ഉണ്ടാക്കിയത്?
      B. ഭൂമിയും അതിലെ വസ്തുവഹകളും ഉണ്ടാക്കാൻ ദൈവം എടുത്ത സമയം = 2 + 4 = 6 ഘട്ടങ്ങൾ
      ഏഴ് ആകാശങ്ങൾ ഉണ്ടാക്കാൻ ദൈവം എടുത്ത സമയം = 2 ഘട്ടങ്ങൾ
      ഇത് ഇന്നത്തെ ശാസ്ത്രം പറയുന്ന രീതിയിൽ ന്യായീകരിച്ചു വെളുപ്പിച്ചു തരുമോ?
      ശാസ്ത്രം - ഭൂമിയുടെ പ്രായം - 454.3 കോടി വർഷങ്ങൾ, പ്രപഞ്ചത്തിന്റെ പ്രായം - 1,377 കോടി
      വർഷങ്ങൾ
      C. 41:10 പ്രകാരം ഭൂമിയുടെ ഉപരിഭാഗത്ത്‌ - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും -
      പർവ്വതങ്ങൾ ഭൂമിയുടെ ടെക്ടോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുമ്പോൾ ഭൂമിക്കടിയിൽ നിന്നും
      തള്ളിവരുന്നവയാണ്, അല്ലാതെ ഭൂമിയുടെ ഉപരിതലത്തിൽ ആരും പ്രതിഷ്ഠിച്ചതല്ല
      ഇനിയും വളരെയധികം അബദ്ധങ്ങൾ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ വാക്യങ്ങളിൽ ഉണ്ട്. ഇതിനുള്ള മറുപടി തരുമ്പോൾ ബാക്കിയുള്ള പരമാബദ്ധങ്ങൾ നമുക്കു പരിശോധിക്കാം.
      പണ്ടത്തെ മെസോപ്പൊട്ടാമിയക്കാർ പാടി നടന്ന ഏഴ് ആകാശങ്ങളുടെ കഥകൾ മുഹമ്മദ് ഖുറാനിൽ എടുത്തു തള്ളിയപ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ താങ്കളേപ്പൊലുള്ളവർ അതെല്ലാം എടുത്തു ന്യായീകരിച്ചു വെളുപ്പിക്കാൻ പെടാപ്പാടുപെടുമെന്ന് പാവം അറിയാതെ പോയി.

    • @insafti1713
      @insafti1713 ปีที่แล้ว

      ​@@allahpedo7559Exactly 👍

    • @thanimacreations7274
      @thanimacreations7274 ปีที่แล้ว

      ​@@allahpedo7559സൂറ 41 ലെ 9-12 വരെയുള്ള ആയത്തുകളിൽ താങ്കൾ കാണുന്ന വൈരുദ്ധ്യങ്ങൾ ഖുർആന്റെ വിവരണ രീതി മനസ്സിലാക്കിയാൽ മാറി കിട്ടും.
      ഇവിടെ ഭൂമി ആദ്യമുണ്ടാക്കിയിട്ട് പിന്നെ ആകാശമുണ്ടാക്കിയെന്ന കാലക്രമത്തിലല്ല ആയത്തുകൾ വന്നിട്ടുള്ളത്. ഭൂമിയേയും അതിലുള്ളവയേയും നാലു ഘട്ടങ്ങളിലായി സൃഷ്ടിച്ചു. 2+4 അല്ല. 2 ഘട്ടം ഭൂമിയുടെ സൃഷ്ടിയും 2 ഘട്ടം അതിലെ മറ്റു സംവിധാനങ്ങളുമടങ്ങുന്ന നാലാണു. പിന്നെ ആകാശങ്ങളുടെ രണ്ടു ഘട്ടവും. ആകെ 6. ثم എന്നു തുടങ്ങുന്ന അടുത്ത വചനത്തിലെ ثم (ആകാശത്തോട് തിരിഞ്ഞു എന്നു തുടങ്ങുന്ന) കാലക്രമത്തിനല്ലാതെ വിവരണ ക്രമത്തിനും ഉപയോഗിക്കാറുണ്ട്. മാത്രമല്ല അടുത്ത വാചകത്തിൽ 'ആകാശത്തോടും ഭൂമിയോടും' എന്നാണു പരാമർശം. മുൻ ആയത്തുകളിൽ ഭൂമിയുടെ സൃഷ്ടിയെ കുറിച്ച് പറഞ്ഞതിനു ശേഷം വീണ്ടും ഭൂമിയുടെ സൃഷ്ടിയെ പരാമർശിക്കേണ്ടതില്ലല്ലൊ.
      വിവരണക്രമത്തിന്റെ മറ്റൊരുദാഹരണം: സൂറത്തുസ്സുമർ 12. അവിടെ ആദ്യം ആദമിൽനിന്ന് മനുഷ്യരെ സൃഷ്ടിച്ചു , പിന്നെ അദ്ദേഹത്തിന്റെ ഭാര്യയായ ഹവ്വായെ സൃഷ്ടിച്ചു എന്നല്ല ആശയം. അവിടെ സംഭവക്രമത്തിന് പകരം വിവരണക്രമമാണ് പാലിച്ചിട്ടുള്ളത്. എല്ലാ ഭാഷകളിലും ഇതുപോലുള്ള അവതരണങ്ങൾ കാണാം. ഉദാഹരണമായി , നാം പറയാറുണ്ട് 'നീ ഇന്ന് ചെയ്തതെന്താണെന്ന് എനിക്കറിയാം, പിന്നെ ഇന്നലെ ചെയ്തതും ഞാനറിഞ്ഞിട്ടുണ്ട്. ഇന്നലത്തെ സംഭവം ഇന്നത്തേതിന്റെ ശേഷമാണുണ്ടായതെന്ന് ഇതിനർഥമില്ലല്ലോ.
      പിന്നെ ഭൂമിയുടെ ഉപരിതലത്തിൽ പർവ്വതങ്ങളുണ്ടാക്കിയത്. അതിന്റെ ശാസ്ത്രീയ വശങ്ങളല്ല അല്ലാഹു വിശദീകരിക്കുന്നത്. ഭൂമിക്ക് മീതെ പർവ്വതങ്ങൾ സ്ഥാപിച്ചു എന്നാണു. അതു എങ്ങനെയാണെന്നതിന്റെ ശാസ്ത്രമൊന്നും വിശദീകരിച്ചിട്ടില്ല.

    • @erdogan123erdogan4
      @erdogan123erdogan4 ปีที่แล้ว +1

      @@thanimacreations7274 "" പിന്നെ ഇന്നലെ ചെയ്തതും ഞാനറിഞ്ഞിട്ടുണ്ട്"" ഇന്നലെ ennu krithyamayi ningal paranju... pakshe Quran paranjilla.

    • @littley__devil
      @littley__devil 9 หลายเดือนก่อน

      അത് പൊളിച്ചു 😁

  • @anilsundar1
    @anilsundar1 ปีที่แล้ว

    കഴിയാറായില്ലേ മാഷേ ❤

  • @chackopm5355
    @chackopm5355 ปีที่แล้ว +1

    മനുഷ്യനെ മാത്രമാണോ ദൈവം സൃഷ്ടിച്ചത് മൃഗങ്ങളുൾപ്പെടെ മറ്റു ജീവികളെല്ലാം എങ്ങനെയുണ്ടായി? ദൈവമാണ് അവയെ സൃഷ്ടി'ച്ചതെങ്കിൽ അവയിൽ ആണിൻ്റെ വാരിയെല്ല് ഈ രിയെടുത്താണോ പെണ്ണിനെ സൃഷ്ടിച്ചത് ?മനുഷ്യനെപ്പോലെ മറ്റെല്ലാ ജീവികളും ആണും പെണ്ണമായിട്ടാ. ല്ലോ കാണപ്പെടുന്നത് ബൈബി oളിലേയും ഖുറാനിലേയും ഈ പൊട്ടക്കഥകൾ വിശ്വാസയോഗ്യമോ?

    • @Indian-od4zf
      @Indian-od4zf ปีที่แล้ว

      കൊതുകിനെ ആര് സ്രഷ്ടിച്ചു? 😄

  • @RajeshKumar-g4k8k
    @RajeshKumar-g4k8k ปีที่แล้ว

    ഇതാ മറ്റൊരു മേത്തൻ! ഇവനൊന്നും വേറേ ഒരു പണിയും ഇല്ലേ?കണ്ടിട്ട് ഒരു ഭീകര ലുക്ക് ഉണ്ട്, എന്നിട്ട് ex ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം? സിരകളിലൂടെ ഓടുന്ന രക്തം എങ്ങനെ മാറ്റും?

  • @jabirmandur8189
    @jabirmandur8189 ปีที่แล้ว

    Sumar soorathu orumathiri 😂😂😂😂 le soorathu aaayipoyi

  • @PkmuhammedBasheerkkd
    @PkmuhammedBasheerkkd ปีที่แล้ว

    ഒരാളുടെ പാപം മറ്റൊരാൾ വഹിക്കില്ല എങ്കിൽ യേശുവിനെ ക്രൂശിച്ചതിന്റെ പേരിൽ ജൂതൻമാർ തലമുറകളോളം ശപിക്കപ്പൃട്ടതും ഹിറ്റ്ലറുടെ പീഡനത്തിനുൾപ്പെടെ വിധേയരായതും എങ്ങിനെ വിശദീകരിക്കും

    • @allahpedo7559
      @allahpedo7559 ปีที่แล้ว

      ഇതൊക്കെ "ശാപ"ത്തിൽ വിശ്വസിച്ചാലല്ലേ?

  • @kpntly
    @kpntly ปีที่แล้ว

    മറ്റൊരു മണ്ടത്തരം😂

  • @thanimacreations7274
    @thanimacreations7274 ปีที่แล้ว

    3. ആദാമിന്റെ വാരിയെല്ല് ഊരിയാണു സ്ത്രീയെ സൃഷ്ടിച്ചതെന്ന് ഖുർആൻ പറയുന്നില്ല. ഹദീസുകളിൽ പറയുന്നതിന്റെ ഊന്നൽ സ്ത്രീയെ എങ്ങനെ സൃഷ്ടിച്ചു എന്നതല്ല. സ്ത്രീകളോട് നന്നായി പെരുമാറുകയാണതിലെ വിഷയം. നിങ്ങളുടെ സ്ത്രീകളോട് നന്നായി പെരുമാറുക. എന്നിട്ട് പറയുന്നതാണു സ്ത്രീയെ വാരിയെല്ലിൽ നിന്നാണു സൃഷ്ടിച്ചിരിക്കുന്നത്. അതു വളഞ്ഞിട്ടാണുള്ളത്. അതിനെ നേരെയാക്കാൻ ശ്രമിച്ചാൽ അതു പൊട്ടിപ്പോകും.
    സ്ത്രീയും പുരുഷനും തുല്യർ എന്നതാണു ഇന്നത്തെ ധാർമിക മൂല്യം. ഇതാരാ പറഞ്ഞത്? ലിംഗ സമത്വം ഉണ്ടോ? ലിംഗ നീതിയല്ലെ ഉണ്ടാകേണ്ടത്?

    • @allahpedo7559
      @allahpedo7559 ปีที่แล้ว +2

      താങ്കളുടെ ചോദ്യം - "ലിംഗ സമത്വം ഉണ്ടോ? ലിംഗ നീതിയല്ലെ ഉണ്ടാകേണ്ടത്?"
      ഉത്തരം - താങ്കളുടെ അള്ളാഹുവല്ലേ സൃഷ്ടി നടത്തുന്നത്? എന്താ ലിംഗ നീതിയില്ലാതെ ഇങ്ങനെ പടച്ചുവിടുന്നത്?

    • @thanimacreations7274
      @thanimacreations7274 ปีที่แล้ว

      ​@@allahpedo7559ലിംഗ നീതിയാണു ഇസ്ലാമിലുള്ളത്. ലിംഗ സമത്വമല്ല. മനുഷ്യർ ഇനി എത്ര തലകുത്തി നിന്നാലും ലിംഗ സമത്വമുണ്ടാകില്ല. ഇണകളായി സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ ഘടന അതാണു.

  • @nizams9941
    @nizams9941 ปีที่แล้ว

    പൊട്ടൻ ജബ്ബാർ

  • @thanimacreations7274
    @thanimacreations7274 ปีที่แล้ว +1

    7. നെഞ്ചിലുള്ളത്/ഹൃദയത്തിലുള്ളത് അല്ലാഹു അറിയുന്നു വെന്ന പ്രയോഗം തന്നെയാണു ശെരി. عقل (mind) എന്നതിനു Heart, conscience എന്നും അർഥമുണ്ട്. അതായത് ഹൃദയത്തിലുള്ളത് എന്ന് പറയുന്നതിനെ മനസ്സിലുള്ളതെന്നും പറയാം.
    തലച്ചോറിലാണു mind ഉള്ളതെന്ന് അക്കാലത്തെ ജനങ്ങൾക്കറിയില്ലായിരുന്നു. അതുതുകൊണ്ടാണു ഹൃദയത്തിലാണെന്ന് തെറ്റിദ്ധരിച്ച് മനസ്സ് ഹൃദയത്തിലാണെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നത് എന്ന് താങ്കൾ പറയുകയുണ്ടായി. താങ്കൾക്ക് ഈ വിഷയത്തിൽ അറിവില്ലാ എന്നു മനസ്സിലായി. മനസ്സ് തലച്ചോറിലാണെന്ന് ശാസ്ത്രം ഇതുവരെ നിഗമനത്തിലെത്തിയിട്ടില്ല.

    • @erdogan123erdogan4
      @erdogan123erdogan4 ปีที่แล้ว +2

      നിങ്ങൾ വിശ്വാസി ആയതു കൊണ്ട് ഖുറാനിൽ എന്ത് പറഞ്ഞാലും "ഇതൊക്കെ ദൈവ വചനം എന്തെങ്കിലുമൊക്കെ ഗഹനമായ ഗുഢാർത്ഥം ഇതിൽ ഉണ്ടാകും " എന്ന conclusion ൽ എത്തും .
      എന്നാൽ ഒരാൾ വായിച്ചിട്ടു വിശ്വസിക്കണമോ വേണ്ടേ എന്ന് തീരുമാനിക്കാം എന്ന് വിചാരിച്ചു വായിച്ചാൽ ഈ ഖുർആൻ നു ഒരു മഹത്വവും തോന്നില്ല. ഇവരൊക്കെ ഇബ്ൻ അബ്ബാസിന്റെ തഫ്സീർ, വാഹിദി,ഇബ്ൻ കസീർ പിന്നെ വളരെ ഖുർആൻ /അറബി പണ്ഡിതരുടെ translation ഒക്കെ തന്നെയാണ് വായിക്കുന്നത് . അല്ലാതെ വല്ലവരുടെയും അല്ല.
      ഖുറാനിൽ ഒരു വാക്യത്തിനും ഒരു പൂര്ണതയില്ല . obscure ആണ് . അത് കൊണ്ട് എങ്ങിനെയും വ്യാഖ്യാനിക്കാം എം എം അക്ബറിനൊക്കെ. അകെ വ്യക്തമായത് അല്ലാഹുവിൽ വിശ്വസിക്കണം, Allah അല്ലാതെ മറ്റു ദൈവല്ല . മുഹമ്മദ് പ്രവാചകൻ എന്നൊക്കെ വ്യക്തമായിട്ടുള്ളു.
      Pickthall , യൂസഫ് അലി പോലുള്ള ഇംഗ്ലീഷ് translation , പിന്നെ അമാനി മൗലവി പോലുള്ള മലയാളം ഒക്കെ വളരെ ആദരണീയമായ സ്ഥാനം ആണ് മുസ്ലിം വിശ്വാസികൾക്കുള്ളത് .. ഇതൊക്കെയാണ് വിമർശകരും വായിക്കുന്നത് .അത് കൊണ്ട് translation ന്റെ പരിമിതി ഇതല്ല ശരിക്കുമുള്ള അർഥം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
      അപ്പോൾ നിങ്ങളുടെ ഇമാൻ നിലനിർത്താൻ ജബ്ബാർ മാഷുടെ ക്ലാസ് ഇങ്ങിനെ കേൾക്കാതിരിക്കുകയാണ് നല്ലത് .... സ്ഥിരം വന്നു കമന്റ് ഇടുന്ന പലരെയും ഇപ്പോൾ കാണാനില്ല ( ഹോ ആദ്മി എവിടെ പോയോ ആവൊ ? ഇമാൻ നഷ്ടപെട്ടുവോ ആവൊ ?)

    • @thanimacreations7274
      @thanimacreations7274 ปีที่แล้ว

      തഫ്സീറുകളിലും വിവർത്തനങ്ങളിലുമൊക്കെ ഉള്ളതു തന്നെയാണു ഞാനും പറയുന്നത്! അതുപോലെ തഫ്സീറുകളിലും സീറകളിലും ഹദീസുകളിലും തള്ളാവുന്നതും കൊള്ളാവുന്നതുമൊക്കെ ഉണ്ടാകും. പ്രത്യേകിച്ചും പൗരാണികമായവയിൽ. അവരുടെ അന്നത്തെ അറിവ് വെച്ച് അവർ വ്യാഖ്യാനിച്ചതെല്ലാം ശെരിയായിക്കൊള്ളണമെന്നില്ല. ഇതൊന്നും പരിഗണിക്കാതെയാണല്ലൊ ഞമ്മടെ മാഷ് കത്തി വെക്കുന്നത്. മാഷിനു ശാസ്ത്രവുമറിയില്ല ഖുർആനുമറിയില്ല. അതിന്റെ അടിസ്ഥാന അധ്യാപനങ്ങളും.
      എന്റെ ഈമാനിൽ എനിക്ക് വലിയ ആശങ്കയൊന്നുമില്ല. ഇങ്ങളു വിഷമിക്കണ്ട. നിങ്ങൾ സന്തോഷിക്കയല്ലെ ചെയ്യേണ്ടത്. മാഷിന്റെ ക്ലാസ് കേട്ട് ഒരാളെ കൂടി നിങ്ങളുടെ പക്ഷത്തേക്ക് കിട്ടിയാലോ? 😊

    • @allahpedo7559
      @allahpedo7559 ปีที่แล้ว +2

      @@thanimacreations7274 "മനസ്സ് തലച്ചോറിലാണെന്ന് ശാസ്ത്രം ഇതുവരെ നിഗമനത്തിലെത്തിയിട്ടില്ല." - താങ്കളുടെ "വിജ്ഞാനം" മനസ്സിലായി വരുന്നുണ്ട്. ഒരാളുടെ "മനസ്സ്" ഹൃദയത്തിലാണെങ്കിൽ ഹൃദയ മാറ്റ ശസ്ത്രക്രിയ വഴി പുതിയ ഹൃദയം ലഭിക്കുന്നയാൾക്ക് മരിച്ചയാളുടെ "മനസ്സ്" ലഭിക്കുമെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്? ഈ "വിജ്ഞാനം" വിശ്വാസികൾക്കു വിളമ്പിയാൽ മതി മാഷേ..
      "പ്രത്യേകിച്ചും പൗരാണികമായവയിൽ" - കണ്ടില്ലേ ഒരു ബിസ്വാസിയുടെ രോദനം?
      75:17-19 - തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക. പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
      16:44 - വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി ( അവരെ നാം നിയോഗിച്ചു. ) നിനക്ക്‌ നാം ഉല്‍ബോധനം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത്‌ നീ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.
      ജനങ്ങൾക്ക് "വിവരിച്ചു കൊടുക്കൽ" അള്ളാഹു തന്റെ കടമയായി ഏറ്റെടുത്തതാണ്. അതിനെ പൗരാണികമായവർ ഒരു രീതിയിലും മൗദൂദിയെപ്പോലുള്ള കഴിഞ്ഞ നൂറ്റാണ്ടിലെ വ്യാഖ്യാതാക്കൾ മറ്റൊരു രീതിയിലും വ്യാഖ്യാനിക്കുമ്പോൾ അള്ളാഹുവിന്റെ കടമ "ധിം"....

    • @thanimacreations7274
      @thanimacreations7274 ปีที่แล้ว

      മനസ്സ് ഹൃദയത്തിലാണു എന്ന് ഞാൻ പറഞ്ഞോ? അതൊരു പ്രയോഗമാണു. നെഞ്ചിൽ എന്നും ഹൃദ്യയങ്ങളിൽ എന്നുമൊക്കെയുള്ളത്. എല്ലാ ജനതയും ഉപയോഗിക്കുന്നത്. മൂന്നു വ്യത്യസ്ത അറബി പദങ്ങൾ ഖുർആനിൽ ഉപയോഗിച്ചിട്ടുണ്ട്. ഖൽബ്, ഫുആദ്, സദ്ർ. മനുഷ്യന്റെ വിവിധ വികാരങ്ങളുമായി ബന്ധപ്പെട്ട് ആദ്യം അവനെ ബാധിക്കുന്നത്, അവനു ഫീൽ ചെയ്യുന്ന അവയവം ഹൃദയം/നെഞ്ച് എന്ന നിലയിൽ ആയിരിക്കാം ആ പ്രയോഗങ്ങൾ. ലൗ എന്നതിന്റെ സിമ്പൽ തന്നെ heart ആണു. ലൗ ഹൃദയത്തിലാണോ ഇരിക്കുന്നത്? അതിനെ ശാസ്ത്രവുമായി ബന്ധപ്പെടുത്തണ്ട. മനസ്സ് എന്നത് ജീവനുള്ള മനുഷ്യന്റെ ഭാഗമാണു. അത് തലച്ചോറുപോലെയുള്ള ഏതെങ്കിലും അവയവത്തോട് ബന്ധിപ്പിച്ചിരിക്കുന്നതല്ല. അതൊരു ശാസ്ത്രീയ സത്യവുമല്ല. ശാസ്ത്രം അങ്ങനെ conclude ചെയ്തിട്ടില്ല.
      പൗരാണികമെന്ന് ഞാൻ പറഞ്ഞത് എന്താണെന്ന് താങ്കൾക്ക് തിരിഞ്ഞിട്ടില്ല. അതു ഖുർആനോ, അല്ലാഹു പ്രവാചകനു വിശദീകരിച്ചു കൊടുത്തതോ പ്രവാചകൻ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുത്തതോ പ്രാവർത്തികമാക്കി കാണിച്ചുകൊടുത്തതോ അല്ല. അതൊക്കെ ആധികാരികമായി നമുക്ക് വന്നു കിട്ടിയത് അപ്പടി സ്വീകരിക്കൽ ഒരു മുസ്ലിമിന്റെ ബാധ്യതയാണു. പിൽകാലത്ത് ഹദീസുകൾ ക്രോഡീകരിച്ചവരും (വ്യാജങ്ങളും ആധികാരികങ്ങളുമായവ വേർതിരിച്ച്) അതിന്റെയൊക്കെ അടിസ്ഥാനത്തിൽ ഖുർആൻ വ്യാഖ്യാനിച്ചവരുമൊന്നും ദൈവീക വെളിപാടുകൾ ലഭിച്ചവരല്ല. അവരുടെ അറിവിനും കഴിവിനും പരിമിതികളുണ്ട്. അബദ്ധങ്ങൾ സംഭവിക്കാം. ഇന്നത്തെ പണ്ഡിതന്മാർക്കും പഠിതാക്കൾക്കും ഗവേഷണത്തിനും ലഭ്യമായത്ര സോർസുകൾ ഒന്നും പൗരാണികരായ ഖുർആൻ വ്യാഖ്യാതാക്കൾക്കോ ഹദീസ് പണ്ഡിതന്മാർക്കോ ചരിത്രകാരന്മാർക്കോ ഇല്ലായിരുന്നു, ഭൗതീകമായ അറിവുകളും!

    • @allahpedo7559
      @allahpedo7559 ปีที่แล้ว +2

      @@thanimacreations7274 താങ്കളുടെ വാദം ഇതാണ് - "മനസ്സ് തലച്ചോറിലാണെന്ന് ശാസ്ത്രം ഇതുവരെ നിഗമനത്തിലെത്തിയിട്ടില്ല". എന്താണീ "മനസ്സ്" എന്നത് ആദ്യം നിർവചിക്കേണ്ടതുണ്ട്, എന്നിട്ടു വേണം അതെവിടെ സ്ഥിതിചെയ്യുന്നു എന്നു കണ്ടെത്താൻ. പക്ഷേ താങ്കൾ പറഞ്ഞ "നെഞ്ചിലുള്ളത്/ഹൃദയത്തിലുള്ളത് അല്ലാഹു അറിയുന്നു വെന്ന പ്രയോഗം തന്നെയാണു ശെരി" - ശുദ്ധ അസംബന്ധമാണ്. അള്ളാഹു ലോകത്തെ പടച്ചവൻ ആണെങ്കിൽ പണ്ടത്തെ ആളുകൾ ഉപയോഗിച്ചിരുന്ന "ഹൃദയത്തിലുള്ളത് അല്ലാഹു അറിയുന്നു" എന്ന പ്രയോഗം തെറ്റാണെന്നും ഹൃദയത്തിൽ consciousness ഇരിക്കുന്നില്ലെന്നും മുഹമ്മദിന് പറഞ്ഞു കൊടുക്കണമായിരുന്നു.
      നിരവധി ഹൃദയമാറ്റ ശസ്ത്രക്രിയകളേപ്പറ്റി അറിവുള്ള എനിക്ക് മരിച്ചയാളുടെ consciousness ഹൃദയമാറ്റ ശസ്ത്രക്രിയയിൽ ഹൃദയം കിട്ടിയ ആൾക്ക് ലഭിക്കുന്നില്ലെന്ന പരിപൂർണ്ണ ബോദ്ധ്യമുണ്ട്.
      ഇനി താങ്കളുടെ വാക്കുകൾ - "നെഞ്ചിൽ എന്നും ഹൃദ്യയങ്ങളിൽ എന്നുമൊക്കെയുള്ളത്. എല്ലാ ജനതയും ഉപയോഗിക്കുന്നത്". ജനതയുടെ വാക്കുകളാണോ ഖുറാനിൽ ഉള്ളത്, അതോ പടച്ചവന്റെ ലോവ്ൽ മഹ്ഫൂസ് എന്ന ടാബ്‌ലെറ്റിൽ ഉള്ളതോ? ഇനി അടുത്തത് - "ലൗ എന്നതിന്റെ സിമ്പൽ തന്നെ heart ആണു" - അതു മനുഷ്യൻ ഉണ്ടാക്കിയതാണ്... അതായത് താങ്കളും ഇവിടെ അംഗീകരിച്ചുകൊണ്ടിരിക്കുന്നത് ഖുറാൻ ഒരു മനുഷ്യൻ തയ്യാറാക്കിയ ഗ്രന്ഥമാണെന്നാണ്.
      ഞാൻ ഉദ്ധരിച്ച ഖുർആൻ വാക്യങ്ങളൊക്കെ നൈസാക്കി ഒഴിവാക്കിയ താങ്കൾ പടച്ചോൻ 75:17-19 ൽ പറഞ്ഞ "അള്ളാഹുവിന്റെ ബാദ്ധ്യത" അങ്ങ് തള്ളിക്കളഞ്ഞു. താങ്കളുടെ പുസ്‌തകം അള്ളാഹു വിവരിച്ചു തരേണ്ടതല്ലേ? എന്നിട്ട് അക്കാലത്തെ മനുഷ്യർ ഉപയാഗിച്ചു വന്ന തെറ്റായ പ്രയോഗങ്ങൾ തന്റെ പുസ്തകത്തിലും എടുത്തങ്ങു തട്ടി.. അതുകൊണ്ടൊക്കെത്തന്നെയല്ലേ ഇത് ഒരു മനുഷ്യൻ ഇറക്കിയതാണെന്നു ഞങ്ങൾ പറയുന്നത്?
      അടുത്ത വാക്യം -
      11:5 - തീര്‍ച്ചയായും അവന്‍ നെഞ്ചുകളിലുള്ളത്‌ അറിയുന്നവനാകുന്നു

  • @thanimacreations7274
    @thanimacreations7274 ปีที่แล้ว

    4. അല്ലാഹുവിനു നാലു കൂട്ടം കാലികളെ കുറിച്ചു മാത്രമേ അറിവുള്ളൂ, അറേബ്യയിലും പരിസരത്തുമുള്ളത്, എരുമയെ കുറിച്ചൊന്നും അറിയില്ല എന്ന താങ്കളുടെ വാദം ഒരു മന്ദബുദ്ധിയുടേതാണു. മനുഷ്യനു ഏറ്റവും പ്രയോജനപ്രദമായ അവർക്കിടയിലെ സാധാരണക്കാരുടെ സമ്പത്തായിരുന്ന നാലെണ്ണത്തിനെ അനുഗ്രഹമായി എടുത്ത് പറഞ്ഞുവെന്നെയുള്ളു. താങ്കൾ പറഞ്ഞ കുതിരയും കഴുതയുമൊന്നും അറേബ്യയിൽ അപരിചിതമായവയല്ല. എരുമയും പോത്തും ആയിരിക്കാം. അല്ലാഹു അവർക്ക് സുപരിചിതമായ ചില പഴവർഗങ്ങളെ ഖുർആനിൽ പരാമർശിച്ചതുകൊണ്ട് മാങ്ങയും ചക്കയുമടക്കമുള്ള ബാക്കി പഴവർഗങ്ങളെ കുറിച്ചൊന്നും അറിയില്ലായെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാവും. അറബികളൊക്കെ പലനാടുകളിലേക്കും വ്യാപാരത്തിനായും മറ്റും അത്യാവശ്യം യാത്ര ചെയ്യുന്നവരും അറേബ്യയിൽ നിന്ന് വ്യത്യസ്ഥമായി പലതും കണ്ടും അനുഭവിച്ചും അറിഞ്ഞവരാണു എന്നത് താങ്കളുടെ ചിന്തയിലേക്ക് വന്നില്ലെ?

    • @allahpedo7559
      @allahpedo7559 ปีที่แล้ว +2

      നിങ്ങൾ പറഞ്ഞ മന്ദബുദ്ധികൾ ഇത്തരം വിവരക്കേടുകൾ എവിടെനിന്നോ "ഇറക്കി" എന്നു വിശ്വസിക്കുന്ന മണ്ടന്മാർ തന്നെയാണ്. ഖുറാനിൽ ഈന്തപ്പനകളേക്കുറിച്ചും, മണലാരണ്യത്തേക്കുറിച്ചും, ആഴക്കടലിനെക്കുറിച്ചുമൊക്കെയുള്ള പരിമിത വിവരങ്ങൾ മാത്രമേയുള്ളൂ എന്നതു കണ്ടാൽ മനസ്സിലാവില്ലേ ഇറക്കിയവൻ ഒരു കാട്ടറബിയാണെന്ന്? സർവ്വലോകങ്ങൾ സൃഷ്ടിച്ച ഒരു പടച്ചവൻ തന്റെ ആകാശത്തുള്ള ടാബ്‌ലെറ്റിൽ മണലാരണ്യത്തെക്കുറിച്ചു മാത്രം പറയുന്നതെന്തേ എന്നാണു ചോദ്യം.
      മറ്റൊരു വിഡ്ഢിത്തം - "അല്ലാഹു അവർക്ക് സുപരിചിതമായ ചില പഴവർഗങ്ങളെ ഖുർആനിൽ പരാമർശിച്ചതുകൊണ്ട് മാങ്ങയും ചക്കയുമടക്കമുള്ള ബാക്കി പഴവർഗങ്ങളെ കുറിച്ചൊന്നും അറിയില്ലായെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാവും"
      ഉത്തരം - ഖുർആൻ അള്ളാഹു മുഹമ്മദിന് പറഞ്ഞു കൊടുത്തതല്ല, ജിബ്‌രീൽ ടാബ്‌ലെറ്റിലുള്ളത് മുഹമ്മദിന് പറഞ്ഞു കൊടുക്കുന്നതാണ്. അള്ളാഹുവിന്റെ ടാബ്‌ലെറ്റിൽ ആർക്കു പരിചിതമായ പഴവർഗ്ഗത്തെപ്പറ്റിയാണ് പറഞ്ഞിട്ടുണ്ടാകുക? ലോകത്തിലെ മനുഷ്യർക്ക് മുഴുവനുമായി ഉള്ളതല്ലേ അങ്ങേരുടെ ടാബ്‌ലറ്റ്?

    • @thanimacreations7274
      @thanimacreations7274 ปีที่แล้ว

      ലോകത്തുള്ള മുഴുവൻ ജീവികളുടെയും പഴവർഗങ്ങളുടെയും സസ്യങ്ങളുടെയും അറ്റ്ലസ് അല്ലല്ലൊ ഖുർആൻ. എല്ലാത്തരം പഴവർഗങ്ങളും വിവിധങ്ങളായ ധാന്യവിളകൾ, എല്ലാത്തരം ജീവജാലങ്ങളുമെന്നൊക്കെ പറയുന്നത് മതിയാവില്ലെ?

    • @allahpedo7559
      @allahpedo7559 ปีที่แล้ว +2

      @@thanimacreations7274 സുഹൃത്തേ, താങ്കളുടെ പോസ്റ്റുകളിൽ ഒളിഞ്ഞിരിക്കുന്നത് അറബിനാടുകളിൽ ഉണ്ടായിരുന്ന ആരോ എഴുതിപ്പിടിപ്പിച്ചതാണ് ഖുർആൻ എന്നു തന്നെയാണ്. അറബിനാടിനു വെളിയിലുള്ള വസ്തുക്കളെ ഖുറാനിൽ പ്രതിപാദിച്ചിട്ടില്ല എന്നതു താങ്കൾക്കു വ്യക്തമാക്കി തരാനാണ് പഴവർഗ്ഗങ്ങളുടെ താങ്കൾ പറഞ്ഞ ഉദാഹരണം എടുത്തു കാര്യങ്ങൾ മനസ്സിലാക്കിത്തരാൻ ഞാൻ ശ്രമിച്ചത്. ഇനി താഴെ പറയുന്ന നിങ്ങളുടെ സങ്കൽപ്പത്തിലെ സ്വർഗ്ഗ വർണ്ണനകൾ ശ്രദ്ധിക്കുക -
      55 റഹ്മാന്‍ 68 - അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌.
      56 അല്‍ വാഖിഅ 15 - 23 - "നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍" - ഈ ബാലന്മാർ എന്തിനാണ്? എന്നിട്ടോ അള്ളാഹു ആരേയും ആശ്രയിക്കാത്തവനാണ് എന്നുള്ള തള്ളും...
      ഇനി 56 അല്‍ വാഖിഅ യുടെ 28 - 34 - മുള്ളിലാത്ത ഇലന്തമരം, അടുക്കടുക്കായി കുലകളുള്ള വാഴ, വിശാലമായ തണല്‍, സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, ധാരാളം പഴവര്‍ഗങ്ങള്‍, നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍ -- (സൂര്യൻ അങ്ങു സ്വർഗ്ഗത്തിലുമുണ്ടോ? സൂര്യന്റെ പ്രകാശം അടിക്കാത്തിടത്താണ് "തണൽ")
      18 അല്‍ കഹഫ് 31 - അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്‌. അവര്‍ക്കവിടെ സ്വര്‍ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടുന്നതാണ്‌. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും. അവിടെ അവര്‍ അലങ്കരിച്ച കട്ടിലുകളില്‍ ചാരിയിരുന്ന്‌ വിശ്രമിക്കുന്നവരായിരിക്കും. എത്ര വിശിഷ്ടമായ പ്രതിഫലം, എത്ര ഉത്തമമായ വിശ്രമസ്ഥലം!
      22 ഹജ്ജ് 23 - വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ തീര്‍ച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്‌. അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്‌. പട്ടായിരിക്കും അവര്‍ക്ക്‌ അവിടെയുള്ള വസ്ത്രം.
      37 സ്വാഫ്ഫാത് 40 - 50 - തമാശ [കോപ്പകൾ]
      44 ദുഖാന്‍ 51 - 55
      ഇതൊന്നും വായിച്ചിട്ടു താങ്കൾക്കു ഇസ്ലാമിക സ്വർഗ്ഗത്തിന്റെ തമാശകൾ മനസ്സിലാകുന്നില്ലാ?

    • @allahpedo7559
      @allahpedo7559 ปีที่แล้ว +2

      @@thanimacreations7274 ഇനി ഹദീസുകളിൽ സ്വർഗ്ഗത്തിലെ നദികൾ ഏതൊക്കെയാണെന്നു പറയുന്നു - നൈലും, യൂഫ്രറ്റീസും
      Collection Sahih Bukhari
      Dar-us-Salam reference Hadith 5610
      In-book reference Book 74, Hadith 36
      USC-MSA web (English) reference Volume 7, Book 69, Hadith 514
      The Prophet (ﷺ) added:
      I was raised to the Lote Tree and saw four rivers, two of which were coming out and two going in. *Those which were coming out were the Nile and the Euphrates,* and those which were going in were two rivers in paradise. Then I was given three bowls, one containing milk, and another containing honey, and a third containing wine. I took the bowl containing milk and drank it. It was said to me, "You and your followers will be on the right path (of Islam)."
      وَقَالَ إِبْرَاهِيمُ بْنُ طَهْمَانَ عَنْ شُعْبَةَ، عَنْ قَتَادَةَ، عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏
      "‏ رُفِعْتُ إِلَى السِّدْرَةِ فَإِذَا أَرْبَعَةُ أَنْهَارٍ، نَهَرَانِ ظَاهِرَانِ، وَنَهَرَانِ بَاطِنَانِ، فَأَمَّا الظَّاهِرَانِ النِّيلُ وَالْفُرَاتُ، وَأَمَّا الْبَاطِنَانِ فَنَهَرَانِ فِي الْجَنَّةِ فَأُتِيتُ بِثَلاَثَةِ أَقْدَاحٍ، قَدَحٌ فِيهِ لَبَنٌ، وَقَدَحٌ فِيهِ عَسَلٌ، وَقَدَحٌ فِيهِ خَمْرٌ، فَأَخَذْتُ الَّذِي فِيهِ اللَّبَنُ فَشَرِبْتُ فَقِيلَ لِي أَصَبْتَ الْفِطْرَةَ أَنْتَ وَأُمَّتُكَ ‏"
      ‏‏.‏ قَالَ هِشَامٌ وَسَعِيدٌ وَهَمَّامٌ عَنْ قَتَادَةَ عَنْ أَنَسِ بْنِ مَالِكٍ عَنْ مَالِكِ بْنِ صَعْصَعَةَ عَنِ النَّبِيِّ صلى الله عليه وسلم فِي الأَنْهَارِ نَحْوَهُ، وَلَمْ يَذْكُرُوا ثَلاَثَةَ أَقْدَاحٍ‏.‏
      വലിയ ഹദീസ് ആയതിനാൽ മുഴുവൻ പോസ്റ്റുന്നില്ല -
      Collection Sahih Bukhari
      Dar-us-Salam reference Hadith 7517
      In-book reference Book 97, Hadith 142
      USC-MSA web (English) reference Volume 9, Book 93, Hadith 608
      വിശ്വസിച്ചോളൂ .....

  • @nazeersainudeen4972
    @nazeersainudeen4972 ปีที่แล้ว +1

    പൊട്ടൻ ജബ്ബാറിന്റെ തപ്സീർ ,,,ദൈവത്തിനു ക്ലാസ്സ് എടുക്കുന്നു ,,അറിവിന്റെ നിറകുടം😊,തല വെയിലു കൊള്ളിക്കരുത് ,,നിറകുടമേ ,😂😂😂

    • @eng9246
      @eng9246 ปีที่แล้ว +15

      എന്തായാലും അല്ലാഹ് എന്ന മുഹമ്മദെന്ന ചന്ദ്ര ദൈവത്തേക്കാൾ 100 ഇരട്ടി അറിമുണ്ട് ജബ്ബാര് മാഷിന്❤

    • @whories72jannah46
      @whories72jannah46 ปีที่แล้ว +1

      പൊട്ടക്കിതാബിനെ വിവരിക്കുമ്പോൾ പൊട്ടത്തരം പറയേണ്ടി വരും

    • @MADHURAM...
      @MADHURAM... ปีที่แล้ว +13

      നക്ഷത്രങ്ങൾ ഉണ്ടാക്കിയത് പിശാചുക്കളെ എറിയാൻ ആണെന്ന് പറഞ്ഞ ഖുർആൻ താൻ പോയി ആദ്യം പഠിക്കാൻ ശ്രമിക്കുക... അപ്പോൾ ജബ്ബാർ മാഷ് പറയുന്നത് മനസ്സിലായി തുടങ്ങും

    • @udhamsingh6989
      @udhamsingh6989 ปีที่แล้ว +1

      മണ്ണ് കൊയച്ച് മനിശ നെ ഉണ്ടാക്കിയ അള്ളാഹു . കിതാബില് മുയ്മനും സാസ്ത്രം ആണ് . ഒട്ടകമുത്രം + കരിംജീരകം + etc... etc.

    • @vmvm819
      @vmvm819 ปีที่แล้ว +14

      ഞമ്മക്കുള്ള അറിവ് കൂടുതൽ കൊണ്ടാണല്ലോ ആറാം നൂറ്റാണ്ടിലെ ഒരു പൊട്ടക്കഥ കേട്ട് പൊട്ടിത്തെറിക്കാൻ പോകുന്നത്

  • @muhammedyaseen2227
    @muhammedyaseen2227 ปีที่แล้ว

    ഡോ ഇയ്യ് തിന്നുന്ന ഭക്ഷണം ആരെങ്കിലും ഉണ്ടാക്കിയതാണോ അതോ താനേ ഉണ്ടായതാണോ സമയം കിട്ടുമ്പോ ഒന്ന് ചിന്ദിക്ക്

    • @fernojosephp
      @fernojosephp ปีที่แล้ว +2

      താനേ ഉണ്ടായതാണ്

    • @josew202
      @josew202 ปีที่แล้ว +1

      ഇന്ന് വരെ ഒരു ധാന്യവും കൃഷി ചെയ്യാതെ , മെയ്യനങ്ങി ഇന്ന് വരെ പണി എടുക്കാതെ വല്ലവന്റെയും കയ്യിൽ നിന്നും അമിത ലാഭം എടുത്തു തിന്നുന്ന യാസീൻ തന്നെ ഇത് പറയണം.

  • @AmeerP-c6x
    @AmeerP-c6x 7 หลายเดือนก่อน

    ഏതായാലും ആറാം നൂറ്റാണ്ടിൽ മയമാക. നല്ല പോലെ വിലസിയിട്ടുണ്ട്. എന്നർത്ഥം

  • @BalramBalram-so5lv
    @BalramBalram-so5lv ปีที่แล้ว +1

    🙏

  • @hassanubanna9023
    @hassanubanna9023 ปีที่แล้ว

    🎉❤

  • @binojkanadi
    @binojkanadi ปีที่แล้ว

    ജയ് ശ്രീ റാം 🏹🏹🏹🇮🇳

  • @ahmedkoya1965
    @ahmedkoya1965 ปีที่แล้ว

    Laanathullahi alal kadibeen

  • @binojkanadi
    @binojkanadi ปีที่แล้ว

    ജയ് ശ്രീ റാം 🏹🏹🏹🇮🇳

    • @thanimacreations7274
      @thanimacreations7274 ปีที่แล้ว

      ഇതെന്താ ഊപ്പിയിലെ ബാർബർ ഷോപ്പെന്ന് കരുതി കേറിയതാണോ?