ความคิดเห็น •

  • @kumarll2378
    @kumarll2378 2 หลายเดือนก่อน +3

    Beautiful car, beautiful queen

  • @salu09299
    @salu09299 2 หลายเดือนก่อน +1

    ഷൂറോമിൻറെ.. ലുക്ക്‌ ഇല്ല 👌🏼👌🏼👌🏼

  • @AnurudhK-pz3ow
    @AnurudhK-pz3ow 2 หลายเดือนก่อน

    super look

  • @dineshav1002
    @dineshav1002 2 หลายเดือนก่อน +1

    Super

  • @aboobackerpalliyal9197
    @aboobackerpalliyal9197 2 หลายเดือนก่อน +1

    Poli look ❤❤

  • @SuryakiranF5
    @SuryakiranF5 2 หลายเดือนก่อน

    ❤❤❤❤❤❤

    • @QueenOnWheels
      @QueenOnWheels 2 หลายเดือนก่อน

      ✌️❤️

  • @user-eu8md2ko5b
    @user-eu8md2ko5b 2 หลายเดือนก่อน

    Custom bumper skert mvd pidikumo?

  • @shyjuthylakandy6123
    @shyjuthylakandy6123 2 หลายเดือนก่อน

    Suzuki could provide like this head light inside of bulky head light in new wagon r 2024. Unfortunately not available 😕😕😕

  • @shijomullamangalam8822
    @shijomullamangalam8822 หลายเดือนก่อน

    Wagnor eye leed, frnt and back side scart evide ninna medicha? Averude number undo

  • @dreamcatchers4524
    @dreamcatchers4524 2 หลายเดือนก่อน

    Grill fog cover okke piano black use chythal adipoliyann

  • @harisizwa176
    @harisizwa176 2 หลายเดือนก่อน +2

    Headlamp paint rasamilla

  • @jininkv
    @jininkv 2 หลายเดือนก่อน

    Head light stingray model aakiyirunnengl onnude super aayene

    • @QueenOnWheels
      @QueenOnWheels 2 หลายเดือนก่อน +1

      Appo vandi stingray aville. Pinne bonnet adakkam maranam

    • @jininkv
      @jininkv 2 หลายเดือนก่อน

      @@QueenOnWheels yes that's right... but 😁

    • @brietopbaby8383
      @brietopbaby8383 2 หลายเดือนก่อน

      28k ചിലവ് ഉണ്ട് fender bonnet ബമ്പർ എല്ലാം മാറേണ്ടി വരും but heavy look ആണ് projector lamp

  • @Olakka802
    @Olakka802 หลายเดือนก่อน

    Gear knob clip type thread type lek mattan pattumo? Clip to thread type adaptor vallathum undo?

    • @QueenOnWheels
      @QueenOnWheels หลายเดือนก่อน

      Adapter ullathayi ariyilla

  • @shajabdulsalam309
    @shajabdulsalam309 2 หลายเดือนก่อน +1

    Back wiper kudi chayi

  • @iamab912
    @iamab912 2 หลายเดือนก่อน +1

    First

  • @adithdinesh7793
    @adithdinesh7793 2 หลายเดือนก่อน +1

    Fog light add cheyyu😊

  • @adithdinesh7793
    @adithdinesh7793 2 หลายเดือนก่อน +1

    Headlight eyebrow cheythal indicator kanan pattumo

    • @QueenOnWheels
      @QueenOnWheels 2 หลายเดือนก่อน

      Ys

    • @newhope4266
      @newhope4266 2 หลายเดือนก่อน

      Ingane cheythal legal aayi enthenkilum problem undo?

    • @ABC-dz
      @ABC-dz 2 หลายเดือนก่อน

      ​@@newhope4266RC yil change updation aayirikanam.rto permission vendivarum

  • @amalshaji5469
    @amalshaji5469 2 หลายเดือนก่อน +1

    Entee swift white colour aa enikkee red colour cheyanam athinee ethraa rupaa akkum

    • @QueenOnWheels
      @QueenOnWheels 2 หลายเดือนก่อน +2

      Athil ulla number vilikkuka

    • @ABC-dz
      @ABC-dz 2 หลายเดือนก่อน +1

      RC yil change cheyyande.athinu munp rto ariyikendivarille.

    • @amalshaji5469
      @amalshaji5469 2 หลายเดือนก่อน +2

      @@ABC-dz yes bro entee entee father rto office, ill aa work cheyuthee ipoll retur ayyiee apoll achanuoo ariyam colour change detailes

    • @ABC-dz
      @ABC-dz 2 หลายเดือนก่อน

      @@amalshaji5469 ok..

  • @ABC-dz
    @ABC-dz 2 หลายเดือนก่อน

    നിറം മാറ്റാൻ cheyyunundengil rto അനുമതി nirbandhamaanu.athu RC bookil updatupdation aayirikanam.

    • @QueenOnWheels
      @QueenOnWheels 2 หลายเดือนก่อน +1

      കളർ മാറ്റിയിട്ടല്ലോ സെയിം തന്നെ ആണ് ബട്ട്‌ pearl mix ആണെന്നതെ ഒള്ളൂ

  • @tonysimon4409
    @tonysimon4409 2 หลายเดือนก่อน +10

    ഞാൻ തൊടുപുഴയിൽ നിന്നാണ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ..2005 മുതൽ 2010 വരെ ഇറങ്ങിയ വാഗൺ R നല്ല വാഗൺ R ആയിരുന്നു പിന്നീട് എന്തിനാണ് 2010 മുതൽ ആൾട്ടോ K10 nte 998 cc 3 Cylinder Engine വെച്ച് degrade ചെയ്ത് 2018 വരെ വാഗൺ R ഇറക്കിയത്..അതുകഴിഞ്ഞ് വീണ്ടും Swift nte Engine വെച്ചുള്ള മോഡലും ഇറക്കാൻ തുടങ്ങി..2010 മുതൽ 2018 വേറെ ഇറക്കിയ വാഗൺ R ൽ മൈലേജ് മാത്രം മതിയോ ഹൈ റേഞ്ച് യാത്രകൾ പോകണമെങ്കിൽ എൻജിന് ആവശ്യത്തിന് പവർ കൂടി വേണ്ടേ..

    • @F22raptoraircraft
      @F22raptoraircraft 2 หลายเดือนก่อน +1

      1.2 ഉണ്ടല്ലോ

    • @tonysimon4409
      @tonysimon4409 2 หลายเดือนก่อน +1

      2018 കഴിഞ്ഞിട്ടാണ് പിന്നീട് 1.2 L, 4 Cylinder Swift nte Engine വെച്ചുള്ള വാഗൺ R വന്നത്.

    • @itsmeananthan
      @itsmeananthan 2 หลายเดือนก่อน +1

      2008 1.1L 16valve 🔥🔥🔥🔥

    • @anishalexanderroman009
      @anishalexanderroman009 2 หลายเดือนก่อน

      Bro ഞാൻ ഹൈറേഞ്ചിൽ പോകാറുണ്ട് എൻ്റെ വാഗൺ r ല് . ലാഗ് ഉണ്ട് ശരി തന്നെയാണ് പക്ഷേ മൈലേജ് ഉണ്ട്,smooth അണ് ഡ്രൈവ്. ഈ price range ല് എല്ലാം കൊണ്ടും നലത് വാഗൺ r Thane എനിക്ക്..

    • @tonysimon4409
      @tonysimon4409 2 หลายเดือนก่อน

      ഞാൻ 2007 മോഡൽ വാഗൺ R ലൂം 2016 Model K 10 എൻജിൻ ഉള്ള വാഗൺ R റും ഉപയോഗിച്ചിട്ടുണ്ട് Long Drive പോയിട്ടുണ്ട് എൻ്റെ എക്സ്പീരിയൻസ് ഞാൻ പറഞ്ഞെന്നെയോള്ളൂ. വണ്ടികൾ ഉപയോഗിക്കുന്നത് ആളുകളുടെ വ്യക്തിപരമായ ഇഷ്ടം ആണ്. രണ്ടു വണ്ടികളും തമ്മിലുള്ള എൻ്റെ അഭിപ്രായം ഞാൻ പറഞ്ഞെന്നെയോള്ളൂ. എനിയ്ക്കു ലോങ് ഡ്രൈവിൽ 2007 വാഗൺ R നും കിട്ടിയത് 15.5 കിലോമീറ്റർ/ ലിറ്റർ മൈലേജ് ആണ്. 2016 മോഡൽ K 10 എൻജിൻ ഉള്ള വാഗൺ R ന് കിട്ടിയത് 18 കിലോമീറ്റർ/ ലിറ്റർ മൈലേജ് ആണ്. അതേസമയം ഡ്രൈവിങ്ങിൽ രണ്ടു വണ്ടികളും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. ഹെഡ് ലൈറ്റും സ്റ്റിയറിംഗ് കണ്ട്രോളും 2007 മോഡൽ വാഗൺ R ൽ ആണു കൂടൂതൽ നല്ലതായിട്ട് എനിയ്ക്കു മനസ്സിലാക്കാൻ സാധിച്ചത്. 2007 വാഗൺ R Performance ല് ഏകദേശം സ്വിഫ്ട് എഞ്ചിൻ പോലെ തന്നെയായിട്ടാണ് എനിയ്ക്കു മനസ്സിലാക്കാൻ സാധിച്ചത്.

  • @ansarmuhammedansar3909
    @ansarmuhammedansar3909 2 หลายเดือนก่อน +1

    ഹെഡ്ലൈറ്റ് കവർ ചെയ്താൽ mvd പിടിക്കുമോ 🤔

    • @QueenOnWheels
      @QueenOnWheels 2 หลายเดือนก่อน

      Full cover ആവുന്നില്ല ജസ്റ്റ്‌ ടോപ് മാത്രം. Indicator. Park ellam പക്കാ ആയിട്ട് കാണാം

  • @user-pr5zl1ll6r
    @user-pr5zl1ll6r 2 หลายเดือนก่อน +1

    Etha model?

  • @arjunbabu6999
    @arjunbabu6999 2 หลายเดือนก่อน +1

    Number plates puthiyath adipikkarnnu

    • @QueenOnWheels
      @QueenOnWheels 2 หลายเดือนก่อน +1

      വെക്കും

    • @arjunbabu6999
      @arjunbabu6999 2 หลายเดือนก่อน

      @@QueenOnWheels appo polikkum 💫

  • @gershomjohn1318
    @gershomjohn1318 2 หลายเดือนก่อน +1

    വേറെ അലോയ് വെക്കുന്നേൽ ഇപ്പോ ഉള്ള അലോയ് എനിക്കു തരുമോ

    • @QueenOnWheels
      @QueenOnWheels 2 หลายเดือนก่อน +1

      😄ok

    • @gershomjohn1318
      @gershomjohn1318 2 หลายเดือนก่อน

      @@QueenOnWheels enteyum wagan r ane.. Paisa thannekm

  • @sahad.....
    @sahad..... 2 หลายเดือนก่อน +2

    Frond grill bhoor aaayi😔 full black ആകണ്ടായിരുന്നു normal look is better 👍

  • @skull7860
    @skull7860 2 หลายเดือนก่อน +1

    Eye lid evidan kitty

  • @abhishek_apz007
    @abhishek_apz007 2 หลายเดือนก่อน +1

    Skirting instapage onn id kodkkumoo

    • @QueenOnWheels
      @QueenOnWheels 2 หลายเดือนก่อน

      +91 79-09120124

  • @crusader_warrior
    @crusader_warrior 2 หลายเดือนก่อน +1

    ennu kudutal sundari ayallo

  • @siraj8744
    @siraj8744 2 หลายเดือนก่อน +1

    Ee eye lid evidanu kittum..?

    • @QueenOnWheels
      @QueenOnWheels 2 หลายเดือนก่อน

      ഉണ്ടാക്കി എടുത്തു

    • @siraj8744
      @siraj8744 2 หลายเดือนก่อน

      Avarod paranjal same undaki ayachu tharumo....?

  • @vishnupkumar2776
    @vishnupkumar2776 2 หลายเดือนก่อน

    പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് വണ്ടി പണിഞ്ഞു കുളമാക്കി 😢😢😢 ഫ്രണ്ട് ലുക്ക്‌ ബോർ ആയിപോയി 😔😔

  • @highlightchannel2986
    @highlightchannel2986 2 หลายเดือนก่อน

    കാക്ക കുളിച്ചാൽ കൊക്ക് aavumo🤣🤣🤣

    • @QueenOnWheels
      @QueenOnWheels 2 หลายเดือนก่อน

      കാക്കക്ക് പറക്കാൻ ബുദ്ധിമുട്ട് ഇല്ല.. Dp യിൽ കാണുന്ന കൊക്ക് എത്രവട്ടം വഴിയിൽ കിടന്നു പറക്കാൻ പറ്റാതെ?

  • @jininkv
    @jininkv 2 หลายเดือนก่อน +1

    Head light stingray model aakiyirunnengl onnude super aayene

    • @brietopbaby8383
      @brietopbaby8383 2 หลายเดือนก่อน

      28k ചിലവ് വരും Bonnet lid fender ഉൾപടെ സകലതും മാറണം