ദൂരയാത്ര പോകുന്നതിനു മുമ്പ് ഇത് ശ്രദ്ധിക്കുക | Before a Long Drive you must watch this | Ragesh MG

แชร์
ฝัง
  • เผยแพร่เมื่อ 6 ส.ค. 2024
  • #mgatexplore #rageshmg #comment #longdrive
    things to check in my car before a long drive
    main points to check in a vehicle before a drive
    engine oil level
    coolant level
    water level
    tyre
    lights
    servicing of your car
    Join this channel to get access to perks:
    / @mgatexplore
  • ยานยนต์และพาหนะ

ความคิดเห็น • 65

  • @jinsdany5358
    @jinsdany5358 ปีที่แล้ว +9

    ചോദിക്കുന്ന സംശയങ്ങൾക്ക് കൃത്യമായ മറുപടി തരാൻ, service സെൻ്ററിലെ ജോലിക്കാർക്ക് സാധിക്കാറില്ല.. മിക്കവാറും youtube തന്നെയാണ് ആശ്രയം.

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว +1

      പണി അത് പോലെ തന്നെ 🤣
      ബിൽ സൂപ്പർ 😂😢

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +3

      Aha...njn yanode chodikunna ellarodum answer kodum showroom il...😄😄😄

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +1

    MG❤വളരെ ഉപകാരപ്പെടുന്ന വീഡിയോ 👏👏🙏 Thank you

  • @k.rajneshkumarnair903
    @k.rajneshkumarnair903 ปีที่แล้ว

    Hello ragesh good evening, very very important tips you have said, thanks for your video. 😊

  • @Sabarish_as
    @Sabarish_as ปีที่แล้ว

    Thanks bro for the info 🙂

  • @jideshrajendran2900
    @jideshrajendran2900 ปีที่แล้ว

    Hello Ragesh Etta i just did Delhi to Kozikode ,did all these necessary steps before starting thank you very much for this informative video

  • @johnjohney6553
    @johnjohney6553 ปีที่แล้ว

    Good information 🥰

  • @Akshay-dl6jv
    @Akshay-dl6jv ปีที่แล้ว

    Thank you

  • @jininkv
    @jininkv ปีที่แล้ว +1

    Thanks for your information...

  • @bobbyvarghese7492
    @bobbyvarghese7492 ปีที่แล้ว

    👏👏

  • @nyzambn9254
    @nyzambn9254 ปีที่แล้ว

    Hi Rakesh bro new baleno nexa blue (8 month used) front bumberil kurach paint cut ayi,scratchesum unde paint cheyyanmenkil akdesham ethra cost varum

  • @aadhyaabhilash5584
    @aadhyaabhilash5584 ปีที่แล้ว

    👏👏👏👍👍👍

  • @anwarthoke
    @anwarthoke ปีที่แล้ว

    Bro alto el backil extra ac & fan fitting cheyyan pattumo

  • @shabeenabdulkhaderkt9166
    @shabeenabdulkhaderkt9166 ปีที่แล้ว +1

    Good excellent🎉🎉🎉

  • @lalthazhemuriyil
    @lalthazhemuriyil ปีที่แล้ว

    Karnataka യിൽ നിന്ന് full tank അടിച്ചാൽ Rs 500 ലാഭമാകും , Tyre pressure 22-25 ആണ് നല്ലത്

  • @johnjinu7711
    @johnjinu7711 ปีที่แล้ว

    Car service cheyan service center koduknthu ano nallathu atho veliyil workshopil koduknthu ano better.service center oru work cheyilla bill nallathu pole edum.clear onu parayamo.please reply

  • @maheshr9098
    @maheshr9098 ปีที่แล้ว

    ❤❤❤

  • @abinbiju7621
    @abinbiju7621 ปีที่แล้ว

    Bro oru samsayam vandi nirthiittu steering thirichal steering motor or hydraulic motor pokumo vandi odikondikumbol thirkan simple annu ith preshanm anno oru video cheyumo

  • @vaisaksaseendran9399
    @vaisaksaseendran9399 ปีที่แล้ว

    👍👍👍👍👍

  • @stoneagelegacy
    @stoneagelegacy ปีที่แล้ว +1

    ❤❤

  • @muhammedhayank.e3665
    @muhammedhayank.e3665 ปีที่แล้ว +1

    Ente nano car il AC illa
    Mazha samayad front class fog pidikunnu...
    Any solutions??

  • @SHYAMMOHAN32
    @SHYAMMOHAN32 ปีที่แล้ว +1

  • @akshayms874
    @akshayms874 ปีที่แล้ว

    Baleno scale model evde vagan kazyum!boodmo and maruthi sitil illa!amazon same sadnm illa!

  • @nithitvm
    @nithitvm ปีที่แล้ว

    Uncle follow me home headlamp use cheyyunna timil battery loss varan chance undo... Time oru 20 or 25 seconds ittal

  • @ajeshthottathil6404
    @ajeshthottathil6404 ปีที่แล้ว

    Alinment cheyarundu.. Balancing enthanu..

  • @jithinkr628
    @jithinkr628 ปีที่แล้ว

    Bro engine oil enganeanu dispose cheyunne

  • @anishmathew940
    @anishmathew940 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ashifashif7965
    @ashifashif7965 ปีที่แล้ว

    Bro njan new model i20 ആണ് upayogikunath ithil steering adjust um seat adjistum und .ഡ്രൈവ് ചെയ്യുമ്പോള്‍ yente sholder നന്നായി വേദനിക്കുന്നു, ഞാന്‍ elite i20 upayogichapoyum ഇതേ പ്രശ്നം ഉണ്ടായിരുന്നു ,കൂടുതല്‍ ഡ്രൈവ് ചെയ്താലും കുറച്ച് ഡ്രൈവ് ചെയ്താലും yenik ഈ പ്രശ്നം ഉണ്ട്, stearing adjistum seat adjistum ഇല്ലാത്ത വാഹനത്തിൽ yenik പ്രശ്നം ഇല്ല, reply please

  • @vidhuprakash1540
    @vidhuprakash1540 ปีที่แล้ว

    360 കാമറ സെലിറിയോ കമ്പനി സിസ്റ്റത്തിൽ add cheyyan പറ്റുമോ

  • @vijeeshvpeagle7181
    @vijeeshvpeagle7181 3 หลายเดือนก่อน

    നിർത്താതെ എത്ര കിലോമീറ്റർ വരെ ഓടിക്കാം swift 2019 ..not driver based .. വണ്ടി related ayi

  • @blacky7502
    @blacky7502 ปีที่แล้ว +1

    Bro..coolentil ozhikkunna distled water aano battaryil ozhikkunnathum.

  • @RaghavendraMayya
    @RaghavendraMayya ปีที่แล้ว

    R u doing any videos in English

  • @vishnu_kb_
    @vishnu_kb_ ปีที่แล้ว

    ഒരു പുതിയ കാർ മേടിച്ചാൽ എന്തൊക്കെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം.. വാഹനം നല്ല രീതിയിൽ വര്ഷങ്ങളോളം ഉപയോഗിക്കാൻ... ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ

  • @vinodrajarajavarma
    @vinodrajarajavarma ปีที่แล้ว +3

    Fast tag um balance undonn check cheyyanam. Kazhinja divasam koodi pani kittiyatheyullu😢😩

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Pazhe fastag anel nokenda kalajitu putiya fastag adukan nokanam

  • @jininkv
    @jininkv ปีที่แล้ว +1

    Ningade celerio de orvm nte mukalil black colour ulla small mirror extra vachittundallo. Ath legal ano. Enikkum vekkan vendiya

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Athe illegal akan ulla option onumilla Karanam athe oru blind spot mirror ane..

    • @jininkv
      @jininkv ปีที่แล้ว

      @@MGATEXPLORE ok

  • @anoopkunjumon4915
    @anoopkunjumon4915 ปีที่แล้ว +1

    സ്നേഹിതാ.. ഒരു വാഹനം ബുക്കിംഗ് ചെയ്യാൻ പോകുന്ന സമയം മുതൽ വാഹനം ഡെലിവറി എടുക്കുന്ന സമയം വരെ എന്തൊക്കെ കാര്യങ്ങൾ നമ്മൾ ശ്രെദ്ധിക്കണം ...
    ഷോറൂമിൽ നിന്നു പല പ്രോബ്ലെംസ് ഉണ്ടായിട്ടുണ്ട് എന്റെ പല സുഹൃത്തുക്കൾക്ക് , അതിനാൽ ആണ് ഈ ചോദ്യം ഞാൻ ചോദിച്ചത് .. കഴിയുമെങ്കിൽ ഒരു വിഡിയോ ചെയ്യാമോ, ചെയ്താൽ അതു എനിക്കും , മറ്റു പലർക്കും ഉപകാരപ്പെടും എന്നു തോന്നുന്നു...

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Sure cheyam 👍

    • @anoopkunjumon4915
      @anoopkunjumon4915 ปีที่แล้ว

      thankyou soo much......, Waiting for the video ...

  • @Shintu.Samuel
    @Shintu.Samuel ปีที่แล้ว

    എന്റെ വണ്ടി സ്വിഫ്റ്റ് 2016 മോഡ്ലെ സർവീസ് എങ്കോക ചെക്ക് ചെയ്യണം? Total 7 years. Reply 🥰

    • @Sunilpbaby
      @Sunilpbaby ปีที่แล้ว

      ഈ പറഞ്ഞതൊക്കെ ചെയ്യണം ഓയിൽ കൂളന്റ് ബ്രേക്ക് ഓയിൽ ഡിസ്ക് ബ്രേക്ക് ആണെങ്കിൽ ബ്രേക്ക് പാട് ചെക്ക് ചെയ്യണം സ്റ്റാർട്ടർ പ്ലഗ് ചെക്ക് ചെയ്യണം പവർ സ്റ്റിയറിംഗ് ചെക്ക് ചെയ്യണം

  • @sreekanthvv-yq4fh
    @sreekanthvv-yq4fh ปีที่แล้ว +2

    Alto 800 Lxi 2014 fuel gaugil 5 katta kanichal ekadesham ethra litre fuel tankil undavum ...please confirm

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Akadesham half tank adupichu...means oru14liter adupichu..

    • @sreekanthvv-yq4fh
      @sreekanthvv-yq4fh ปีที่แล้ว

      @@MGATEXPLORE thanks for your reply

  • @blacky7502
    @blacky7502 ปีที่แล้ว +1

    Bro..wiper spray chiyyumbol insidil bad smell varunnu.enthanu pomvazhi?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Aa washer tank fulid bad ayathe kondu ane.nanayi tank onu wash chethu new screen wash fill cheythal ok akum

    • @blacky7502
      @blacky7502 ปีที่แล้ว

      @@MGATEXPLORE Thanks

  • @anupmanohar3762
    @anupmanohar3762 ปีที่แล้ว +1

    👌👌👌👏👏👏👏super... ഓടാതെ കിടക്കുന്ന വണ്ടിക്ക് എത്ര നാൾ കൂടുമ്പോൾ ടയർ നു air fill ചെയ്യണം എന്ന് പറയാമോ

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Thanku...oru 3months kudumbol nokunathe nallathe ane...

    • @anupmanohar3762
      @anupmanohar3762 ปีที่แล้ว

      @@MGATEXPLORE താങ്ക്സ് bro

  • @arunpc5239
    @arunpc5239 ปีที่แล้ว +2

    കൂളന്റിന് പകരം ചില സർവീസ് സെന്ററിൽ നിന്നും വെള്ളം ഒഴിക്കുന്നുണ്ട്. ഇത് ശരിയായ രീതി ആണോ ?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Ala..vellam ozhikan Padilla distilled water tane ozhikanam

    • @arunpc5239
      @arunpc5239 ปีที่แล้ว

      @@MGATEXPLORE ok thank you

  • @vlogplusuk20
    @vlogplusuk20 ปีที่แล้ว

    😄😄ഇത് ഡ്രൈവിങ് പഠിക്കുമ്പോൾ അറിയേണ്ട കാര്യം അല്ലെ 😂

  • @vijeeshvpeagle7181
    @vijeeshvpeagle7181 3 หลายเดือนก่อน

    നിർത്താതെ എത്ര കിലോമീറ്റർ വരെ ഓടിക്കാം swift 2019 ..not driver based .. വണ്ടി related ayi