അൽഹംദുലില്ലാഹ്.. ഒരുപാട് അറിവ് മനസ്സിൽതട്ടുന്ന,, എല്ലാവരും ഇഷ്ടപ്പെടുന്ന,, രൂപത്തിൽ ഉസ്താദ് മനസ്സിലാക്കി തന്നു.. ഉസ്താദ് ന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
പൊന്മള ഉസ്താദ് കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് ഉസ്താദിൻറെ മറ്റൊരു പ്രഭാഷണത്തിൽ ബിദ്അത്തുകളെ കുറിച്ച് വിശദീകരിക്കുകയുണ്ടായി അന്ന് ഉസ്താദ് പറഞ്ഞത് ഇസ്ലാമിൽ ഒരു അമൽ സ്വീകരിക്കണമെങ്കിൽ അതിൻറെ ഷർത്ത് കൂടി ആണെങ്കിൽ മാത്രമേ സ്വീകരിക്കപ്പെടുക യുള്ളൂ എന്ന് എങ്കിൽ ഉത്തരം പറയൂ ഉസ്താദേ ഇസ്ലാമിൽ മരണപ്പെട്ടത് മഹാനാണ് എങ്കിൽ അവരുടെ കബറിടങ്ങൾ ഇലേക്ക് നേർച്ച വഴിപാടുകൾ ചെയ്യുന്നതിൻറെ ശർത്തുകൾ ഏതൊക്കെയാണ് അതിൻറെ ഹുകുമുകൾ എന്തൊക്കെയാണ് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ അതുമായി ബന്ധപ്പെട്ട് വിശദീകരിച്ച കിതാബ് ഏത് റസൂലുള്ള യിൽ നിന്നോ സ്വഹാബത്ത് കളിൽ നിന്നോ അറിയപ്പെടുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരിൽ നിന്നോ ഷാഫി ഇമാമിൽ നിന്നോ മരണപ്പെട്ട മഹാന്മാരുടെ കബറിടത്തിൽ പ്രവർത്തിക്കേണ്ട ആരാധനാകർമങ്ങളുടെ ശർത്തുകൾ വിവരിച്ച ഗ്രന്ഥം ഏത് ആദ്യം നിങ്ങൾക്ക് ഖിയാമത്ത് നാൾ വരെ കാണിക്കാൻ കഴിയില്ലെങ്കിൽ ഉസ്താദ് നിങ്ങളും നിങ്ങളുടെ കവുങ്ങും ബിദ്അത്തും ഉം ശിർക്കും ആണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക

ഉസ്താദ് മുത്താണ്.......
സൂപ്പർ
بارك الله فيكم
Masha Allah
ഇൽമിന്റെ സാകരം
ശൈഖുനാ
😍
good
super
perfect
N
നമസ്കരിക്കാൻ നിയ്യത്ത് വേണ്ട എന്ന് മുജാഹിദുകൾ സലഫികൾ എവിടെയാണ് പറഞ്ഞത് നിങ്ങൾ ഒരു മുസ്ലിയാർ അല്ലേ കളവു പറയാൻ പാടുണ്ടോ

Mashah Allah