കെ.ജെ.ബേബിയുടെ രക്തമാണ് വയനാട്ടിലെ കനവ്, കുറച്ചു കാലംബേബി യോടൊപ്പം നടന്നു നീങ്ങിയവരിൽ സിവിക് ചന്ദ്രൻ, അലി അക്ബർ ( ഇന്നത്തെ രാമസിംഹൻ ) മധുമാസ്റ്റർ, മുരളി മാസ്റ്റർ എന്നിവരോപ്പം ഞാനും ഉണ്ടായിരുന്നു., പുതിയ തലമുറ കാണാത്ത ആ കനവുമലയിലേക്ക് പുതിയ തലമുറയെ കൈ പിടിച്ച് കൊണ്ടുപോയ എം.ജി.ശശി എന്ന വലിയ കലാകാരന് ഒരായിരo വിപ്ലവാഭിവാദ്യങ്ങൾ.
Sasi sir. ഞാൻ ഒരു ഫിലിം സ്റ്റുഡൻ്റ് ആണ്. ഈ സിനിമയുടെ ഭാഷ വളരെയധികം സ്വാധീനിച്ചു. ഈ സിനിമയെ കുറിച്ചുള്ള അങ്ങയുടെ ഓർമകളും , ടെക്നിക്കൽ ഫാക്ടേഴ്‌സും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ ?
ഇപ്പോൾ നടന്നു വരുന്ന വിദ്യാഭ്യാസ രീതികൾക്ക് കാര്യമായ പരിമിതികൾ ഏറെ ഉണ്ട് എന്നിരിക്കെ, കനവു നടത്തുന്ന ഈ പഠന രീതി മഹത്തരം തന്നെ. ആശംസകൾ
കെ.ജെ.ബേബിയുടെ രക്തമാണ് വയനാട്ടിലെ കനവ്, കുറച്ചു കാലംബേബി യോടൊപ്പം നടന്നു നീങ്ങിയവരിൽ സിവിക് ചന്ദ്രൻ, അലി അക്ബർ ( ഇന്നത്തെ രാമസിംഹൻ ) മധുമാസ്റ്റർ, മുരളി മാസ്റ്റർ എന്നിവരോപ്പം ഞാനും ഉണ്ടായിരുന്നു., പുതിയ തലമുറ കാണാത്ത ആ കനവുമലയിലേക്ക് പുതിയ തലമുറയെ കൈ പിടിച്ച് കൊണ്ടുപോയ എം.ജി.ശശി എന്ന വലിയ കലാകാരന് ഒരായിരo വിപ്ലവാഭിവാദ്യങ്ങൾ.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കനവ് ഓഡിയോ കാസറ്റുണ്ടായിരുന്നു.
അതിലെ പാട്ടുകള്‍ ഇടക്കിടക്ക് ചേര്‍ക്കാമായിരുന്നു. വീഡിയോ സൂപ്പറായിട്ടുണ്ട്
🙏
Baby sir nte number വേണമായിരുന്നു
Sasi sir. ഞാൻ ഒരു ഫിലിം സ്റ്റുഡൻ്റ് ആണ്. ഈ സിനിമയുടെ ഭാഷ വളരെയധികം സ്വാധീനിച്ചു. ഈ സിനിമയെ കുറിച്ചുള്ള അങ്ങയുടെ ഓർമകളും , ടെക്നിക്കൽ ഫാക്ടേഴ്‌സും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ ?
Great
Highly informative......would like to assist with u❤
👍👍
സുഹൃത്തുക്കളേ,
കമൻ്റ് ബോക്സ് ഓഫായിരുന്നു.
ഇപ്പോൾ ശരിയായിട്ടുണ്ട്.