അല്ലു അർജുന്റെ സിനിമ വിജയിച്ചാൽ ഞാൻ ഹാപ്പിയാണ് കാരണം പുള്ളി ഒത്തിരി നല്ലതല്ല പ്രവർത്തനം ചെയ്യുന്ന വ്യക്തിയാണ് അതുപോലെ തന്നെ പുള്ളി ഒത്തിരി സഹായിക്കാർക്കും ചെയ്തിട്ടുണ്ട് നമുക്ക് ഏതു ദുരന്തം ഉണ്ടായാലും അവിടെ ആദ്യം കൈത്താങ്ങ് എത്തുന്നത് രണ്ട് നടന്മാരെ ആരൊക്കെ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഞാൻ പറയും വിജയ് ആൻഡ് അല്ലു അർജുൻ
നോർത്തിൽ ഫാൻസ് ബേസ് ഉണ്ടായത് പുഷ്പക്ക് ശേഷം ഒന്നുമല്ല പുള്ളിക്ക് പുഷ്പക്ക് ശേഷം ഒന്നും അല്ല. പുള്ളിടെ ഡബ്ബഡ് മൂവീസ് യൂട്യൂബ് റൺ ചെയ്ത് ഉണ്ടാക്കിയ ഫാൻസ് ബേസ് ആണ് 😊
90% മലയാളികളും ആദ്യമായി കണ്ട തെലുഗു മൂവി Allu Arjun-ന്റെ ആയിരിക്കും. അല്ലു വിനെ mallus-ന് ഇത്രയും പ്രിയങ്കരൻ ആക്കിയതില്‍ ഇദ്ദേഹത്തിനും വലിയൊരു പങ്കുണ്ട്. 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള എന്റെ fans പോലും....എന്റെ സിനിമകളെക്കാളും Allu Arjun- ന്റെ സിനിമകളാണ് കാണാറുള്ളത്. എനിക്കതില്‍ പരാതിയൊന്നുമില്ല.
കില്ലാഡി ഡബ്ബിങ് ചെയ്യാത്തത് വലിയൊരു നഷ്ടം തന്നെയാണ്.. Becoz അത് പോലെ അല്ലു ചെയ്തു വച്ച റോൾ ആണ് കേബിൾ രാജു.. പുള്ളിടെ career ലെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് കൊടുത്ത പടം.. പുള്ളി മാത്രം അല്ല.. അനുഷ്കയും അല്ലുവും ഒകെ മത്സരിച് അഭിനയിച്ച മൂവി.. ആ കൊല്ലത്തെ മിക്യ അവാർഡ്സും തൂക്കിയ പടം.. വല്ലാത്തൊരു experience തന്നെയാണ് കില്ലാടി അത് മിസ്സ് ആയി പോയത് വലിയൊരു നഷ്ടം തന്നെയാണ്
എന്തു കൊണ്ടാണ് fahad fazil Pushpa 2 malayalam version dubbing ചെയ്യാത്തത് ...................... മുഖ്യധാര നടൻ ആണ് സ്വന്തം ഭാഷയിൽ dubbing ചെയ്യാത്തത് .........
Jis joy dubing valare മോശം ആണ്... പുഷ്പ dubing ചെയുന്നതിൽ തമിഴ് dubing ആണ് എനിക്ക് ഇഷ്ട്ടം എന്ന് അല്ലു അർജുൻ പറഞ്ഞിട്ടുണ്ട്.... Jis joy ude ശബ്‌ദം നല്ലതാണ് ബട്ട് ഡയലോഗ് ഡെലിവറി വളരെ മോശം ആണ്... പുഷ്പ യുടെ സംസാര ശൈലി കുറച്ചു deferent ആണ്... അല്ലു അർജുൻ മുമ്പ് ചെയ്ത ഡബ്ബകളിൽ നിന്നും അല്ലു അർജുൻ പുഷ്പം ചെയ്തിരിക്കുന്നത് വളരെ വ്യത്യാസമായിട്ടാണ്. പക്ഷേ മലയാളത്തിൽ ആര്യ 1റ്റിൽ dub ചെയ്യുന്നതുപോലെയാണ് pushpa ഡബ്ബ് ചെയ്യുന്നത്... ജിസ് ജോയ് എന്തുകൊണ്ടാണ് ഇത് ശ്രദ്ധിക്കാത്തത് എന്ന് മനസ്സിലാകുന്നില്ല....
പല തിരക്കുള്ള ഡബ്ബിങ് ആര്ടിസ്റ് മാരെയും നാട്ടുകാർ അറിയില്ല ഒരു ഭാഗ്യലക്ഷ്മി, ദേവി, ഷോബി തിലകൻ oke അല്ലാതെ. കാരണം സിനിമ /സീരിയൽ ഹിറ്റ് ആയാൽ അതിൽ അഭിനയത്തിന് ഒപ്പം ഈ ആയാളുടെ ശബ്ദത്തിനും പങ്കുടെന്നു കൂടുതൽ നടി നടന്മാരും പറയാറില്ല 😂
Jis Joy Ndhoru Beautiful an Iyalde talk...💟
Waiting for Thalavan 2!!! Pushpa2 nale Kanum!
Ennit kando😅
ഒന്ന് കണ്ണടച്ച് കേട്ടാൽ അല്ലു പറയുന്നത് പോലെ തോന്നും❤❤❤ അല്ലുവിനെ ഞങ്ങള് ഇഷ്ടപെട്ടത്തിൽ ജിസ് ൻ്റെ ശബ്ദം ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്👑💥♥️🥰
ആ voice ആണ് അല്ലുവിനോട് ഇഷ്ട്ടം ❤
അല്ലു അർജുന്റെ സിനിമ വിജയിച്ചാൽ ഞാൻ ഹാപ്പിയാണ് കാരണം പുള്ളി ഒത്തിരി നല്ലതല്ല പ്രവർത്തനം ചെയ്യുന്ന വ്യക്തിയാണ് അതുപോലെ തന്നെ പുള്ളി ഒത്തിരി സഹായിക്കാർക്കും ചെയ്തിട്ടുണ്ട് നമുക്ക് ഏതു ദുരന്തം ഉണ്ടായാലും അവിടെ ആദ്യം കൈത്താങ്ങ് എത്തുന്നത് രണ്ട് നടന്മാരെ ആരൊക്കെ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഞാൻ പറയും വിജയ് ആൻഡ് അല്ലു അർജുൻ
ജിസ് ജോയ് dub ചെയ്യാത്ത അല്ലു ചിത്രം.കില്ലാടി(വേദം)
വരൻ
Correct😊😊😊an
Varan jiss anu @@devunni6318
Yes 🙃
varan Aaalu thannay anu bro 😌
വേദം.. മലയാളം കില്ലാടി ആണ് വേറെ സൗണ്ട് അല്ലു നു ഉള്ള്ളത്
True
Pushpa 3 il engerum oru cheriya role il vanna polichene💥💥
Fahad Fasil നു വേറേ Sound അതാണ് trailer കാണുമ്പോൾ നമുക്ക് തോന്നുന്നത്........
Kadher hassan❤
Telugu കഴിഞ്ഞാൽ Allu നു നിലവിൽ ഏറ്റവും fans കൂടുതൽ Hindi area ആണ്
പിന്നെ collection പറഞ്ഞാൽ കേരളത്തെക്കാൾ collection മറ്റെല്ലാ areas ന്നും വരും
Pushpa K munp agane alayirunu Adhan Puli paranjth!!!!!
Population matters
👍🏻👍🏻
Alluvinu north area il fans undayath after pushpa aanu
നോർത്തിൽ ഫാൻസ് ബേസ് ഉണ്ടായത് പുഷ്പക്ക് ശേഷം ഒന്നുമല്ല പുള്ളിക്ക് പുഷ്പക്ക് ശേഷം ഒന്നും അല്ല. പുള്ളിടെ ഡബ്ബഡ് മൂവീസ് യൂട്യൂബ് റൺ ചെയ്ത് ഉണ്ടാക്കിയ ഫാൻസ് ബേസ് ആണ് 😊
Mallu Arjun 🔥🔥🔥🔥
90% മലയാളികളും ആദ്യമായി കണ്ട തെലുഗു മൂവി Allu Arjun-ന്റെ ആയിരിക്കും. അല്ലു വിനെ mallus-ന് ഇത്രയും പ്രിയങ്കരൻ ആക്കിയതില്‍ ഇദ്ദേഹത്തിനും വലിയൊരു പങ്കുണ്ട്.
37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള എന്റെ fans പോലും....എന്റെ സിനിമകളെക്കാളും Allu Arjun- ന്റെ സിനിമകളാണ് കാണാറുള്ളത്. എനിക്കതില്‍ പരാതിയൊന്നുമില്ല.
Poderrkkaa🤮
38 mathe padam eppo release?
😂
ചിരഞ്ജീവി അറിയുമോ മറാത്തി നടാ 😂😂
എന്താ ഉദ്ധു ? 😜
Kidilan padam ahnu 🥵(Madness of Pushpa..).
25:12 ulsavam alla ath gangamma thali enn parayum badra kali yude entho an ath❤❤
Jis joy
So humble director..
Ennalum Jis anna oru vaaku njangolod parayaarnnu🥹😀
14:10 killaadi
Thank you
Allu ❤
Thalavan 2 eppola ❤️🔥
കില്ലാഡി ഡബ്ബിങ് ചെയ്യാത്തത് വലിയൊരു നഷ്ടം തന്നെയാണ്.. Becoz അത് പോലെ അല്ലു ചെയ്തു വച്ച റോൾ ആണ് കേബിൾ രാജു.. പുള്ളിടെ career ലെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് കൊടുത്ത പടം.. പുള്ളി മാത്രം അല്ല.. അനുഷ്കയും അല്ലുവും ഒകെ മത്സരിച് അഭിനയിച്ച മൂവി.. ആ കൊല്ലത്തെ മിക്യ അവാർഡ്സും തൂക്കിയ പടം.. വല്ലാത്തൊരു experience തന്നെയാണ് കില്ലാടി
അത് മിസ്സ് ആയി പോയത് വലിയൊരു നഷ്ടം തന്നെയാണ്
Dec 4 uk 7:40 pm kaanan povan irikkeya
1:45 Inippo cheriya padangal kittikolum😅😅
ഫഹദ് ഫാസിലിനെ വെല്ലാൻ ഇനി മലയാളം ഇന്റസ്ത്രിൽ ഒരു അവതാരം ഇല്ല ❤🔥
Muthram star
14.10കില്ലാടിയെ കുറിച്ചാണ് പറയുന്നത്.
അന്ന് തന്നെ jisന്റെ ശബ്ദം ഇല്ലാത്തത് നല്ല കല്ലുകടി ആയിരുന്നു
Nale theater poorapparambu🎉🎉🎉
Athre ullu❤❤
😂😂
First gangothri....❤ Pushpa 2..❤
Good interview
33:00 anchir keralam vittal first day okke nalla chargeaa theatrelokke outside
നാളെ കാണാം കൊക്കിന്റെ makeover😂
Nallathanengil kanilla
കോമാളിത്തരം 💯
സിനിമ അടിപൊളി ആണേൽ വല്യ പ്രശ്നം ഉണ്ടാകില്ല 😂
ഒരു അവരാധിച്ച😂😂Kok😂😂😂
PUSHPARAJ... 🔥Super Movie 💪🙏💙😘👌✨👍.
നമ്മളെ അല്ലു sound❤️❤️❤️❤️
Pushpa 2 Kandathinu shesham aarokke
Tvm ariesplex aarkelum ticket veno 2 ennam. Pani pidichu 😌
Time
@AS_Trooko 5pm
Screen ?
@@abhinandks329 പുഷ്പ ariesplex സ്ക്രീൻ 1 സെന്റർ സീറ്റ് 5pm ഷോ.. 2 ടിക്കറ്റ് ആർക്കേലും വേണമെങ്കിൽ പറ
@@abhinandks329 പുഷ്പ ariesplex സ്ക്രീൻ 1 സെന്റർ സീറ്റ് 5pm ഷോ.. 2 ടിക്കറ്റ് ആർക്കേലും വേണമെങ്കിൽ പറ
If the movie is good spoiler don't matter no movie can give a new story at this point
ഇദ്ദേഹം സൂചിപ്പിച്ച, ഇദ്ദേഹം ഡബ് ചെയ്യാത്ത പടം " വേദം " ആണ് . ഞാൻ അന്ന് തീയേറ്ററിൽ കണ്ടതാണ് . ശബ്ദം മാറിയത് കൊണ്ട് വൻ അലമ്പാരുന്നു . സിനിമ ഒരു വധവും 😅
Vedham is an award type film.... He won best actor award for that
Cinema nice ahn❤
വധം ഒന്നുമല്ല... അതിന്റെ റീമേക്ക് ചിമ്പു tamil എടുത്തിട്ടുണ്ട്....
14:10 killadi movie
ath valiya resam ella dubbing cheyathirunnath nannyi
anchor ❤
പുഷ്പ 2 വിജയിക്കുമോ എന്ത് തോന്നുന്നു കമൻ്റ് down guys?👇
👎🏽p0ttum 😂😂
താഴത്തില്ല താഴത്തില്ല എന്ന് പറഞ്ഞു അവസാനം പൊങ്ങാത്ത അവസ്ഥ ആയി 😂
Po mairae , superb movie
ഇവിടെ പടത്തിന് കളക്ഷൻ ഇല്ല എന്ന് വച്ചു പടം പോട്ടോ 😂 ഇന്നലെ കൂടെ ആയപ്പോ ഇന്ത്യയിൽ തന്നെ 900cr+കളക്ഷൻ 😌
Malayalam dubbing fafa allaa
കണ്ണടച്ച് കേട്ടാൽ അല്ലു സംസാരിക്കുന്നു തോന്നും 😄
14:10 romeo and juliet
Athil Jis Joy thanneya dub cheythath. Pulli udheshichath Killadi(Vedam) aanu
Fafa entha Telugu mathram dubb cheythath
First partil cheriya portion aayathkond kuzhapamilla
Ith full length role alle
Dubb cheyyathe oombitharam aayi
Firstilum fahad ala cheythath.. sharan annu cheythath
Kannadach video kettal allu arjunte interview pole 😂
Rashmika high voltage perfomance.kerallathil
Chadanamaya serial perfomance😂😂😂😂
Khiladi movie aan dub cheyyathath
എന്തു കൊണ്ടാണ് fahad fazil Pushpa 2 malayalam version dubbing ചെയ്യാത്തത് ......................
മുഖ്യധാര നടൻ ആണ് സ്വന്തം ഭാഷയിൽ dubbing ചെയ്യാത്തത് .........
Athe fafa okke dqne kand padikkanam pulli ella laungageilum swanthamaayi dub cheyum
Seriya......
Promotion nu polum varils
Narasimhathile Mohanlal wig okke super
Pakshe wig illathe Cap itta look anu niglk cherunnath
Spoiler ahnalo machane 🥲
എല്ലാം നാളെ അറിയാം
ഇയാൾ ഫുൾ കഥ പറയുവാ
Atha jisenta voice adipoly ane njan pushpa2 tamilnadel nenu kandu tamil voice kalkubole thana ore cring thnunu
imax and 4dx inu mathrame kuduthal ullu alathe ellathinum illa
premier shows an kuduthal
പടം മൂഞ്ഞിയതിന് ശേഷം വന്നവർ 😂😂
Po mairae , very good movie
Not in terms of collection.. It's a BB for sure. 1000+ crores sure ahnu. And outside kerala vann wom ahnu padathinu so oriklm padam moonjitt illa
Alluvin dub cheyyan vere aru vannalm sheriavilla
ഗംഗത്രി അല്ലു ന്റെ ഫസ്റ്റ് മൂവി
300.കോടി കിട്ടി ഒരു സ്ത്രീ മരിച്ചപ്പോൾ 25 ലക്ഷം മാത്രം കൊടുത്ത്
മറ്റേ മറാത്തി മോറൻ ഇതിലുണ്ട് എന്നറിയിക്കുന്നു.. 🙏🙏
28:41 same happened in ❤THALAPATHY VIJAY ❤also
First cinema gangothri athva simhakutty ann
Pusha 3 അവർ സർപ്രൈസ് ആക്കി വച്ചതായിരിക്കും 😂...
Pushpa 3 live event il thanne announce cheythatha
Anoop menonni
Varan alle aah paranja padam😅.. 14.20sec
Alla killadi
🫂
കൊക്ക് മലേഷ്യയിൽ നിന്ന് കോസ്റ്റും വരുത്തിയിട്ടുണ്ട്
Spoilers
Full spoiler aanallo... Ennal full story para.. Myr
What did he say bro?
Can u translate what he said..
@@Mahendra-07k1w Pushpa 3 also there🥳
@@angelmary001 ❤️🔥❤️🔥👌🥵
Any more infos about movie scenes?
@@angelmary001 3 day before they announced officially
പുള്ളി എന്തു തേങ്ങ പറഞ്ഞു എന്നാ സഹോദരൻ പറയുന്നത്... 👽👽
Varan movie aanu voice change ചെയ്തത്
Yes
No. killadi
@@pesvideoyt6492 no. Killadi
വരൻ alla വേദം ആണ്
❤❤❤good
നാളത്തെ പടക്കം😂😂
Ayin ni kandoo
നാളെ വീട്ടിൽ വിഷു ഉണ്ടോ
Jis joy dubing valare മോശം ആണ്... പുഷ്പ dubing ചെയുന്നതിൽ തമിഴ് dubing ആണ് എനിക്ക് ഇഷ്ട്ടം എന്ന് അല്ലു അർജുൻ പറഞ്ഞിട്ടുണ്ട്.... Jis joy ude ശബ്‌ദം നല്ലതാണ് ബട്ട് ഡയലോഗ് ഡെലിവറി വളരെ മോശം ആണ്... പുഷ്പ യുടെ സംസാര ശൈലി കുറച്ചു deferent ആണ്... അല്ലു അർജുൻ മുമ്പ് ചെയ്ത ഡബ്ബകളിൽ നിന്നും അല്ലു അർജുൻ പുഷ്പം ചെയ്തിരിക്കുന്നത് വളരെ വ്യത്യാസമായിട്ടാണ്. പക്ഷേ മലയാളത്തിൽ ആര്യ 1റ്റിൽ dub ചെയ്യുന്നതുപോലെയാണ് pushpa ഡബ്ബ് ചെയ്യുന്നത്... ജിസ് ജോയ് എന്തുകൊണ്ടാണ് ഇത് ശ്രദ്ധിക്കാത്തത് എന്ന് മനസ്സിലാകുന്നില്ല....
Yes bro tamil🔥
Dubb cheyubol lip sync cheyuthath ellupanmalla athukond thanne dialque style aakan ninnale athu kulamaukum pinne allu arjun enik istam ee sound ullath kond mathram aan 😂😂😂😂personal opinion.
Bcoz allu cant understand malayalam. Allu knows tamil well
Vedam movie jis dub chyathakaranm nan kandittilla
Avasaanam pavanaayi savam aaayi
Interviewer maha boree
കൊക്ക് അണ്ണൻ വരും നാളെ 😂 എന്താക ആവും avooo😂😂😂😂
വന്നു. പടം മൂഞ്ചിയാലും റിവ്യൂ പൊളിച്ചു 😅
Sure echimulli padam ayrikm 😂😂
Thaaazhathilledaaa.......
Anchor😅kurachoodi accapt cheyam
Rashmika dead ayi.pic leak ayi
Bro🙂
Fake aan ath
Ath vere movie aan😂😂😂😂
3000rs ounnum evideyum kanunillallo njan kore thappi.......
Hyderabad il poyi nokkiyaal chilappo kaanum
@WantToBeAGamer_07 no avideyum illa Hyderabad pvr vare 700 or 750 anu
ഹൈദ്രബാദ് 3000 ആണ്
@@georgevarghese5448 theatre name and show time...?
@@WantToBeAGamer_07 pvr and mix evidengalil polum maximum 900 anu varunnath vere evide anu
നാളെ എറണാകുളം വനിത വിനിത തിയറ്ററിൽ ഒരു പുതിയ ഭ്രാന്തൻ കൂടി ഉണ്ടാകുമല്ലോ ദൈവമേ
Myr fahad meth muthram ozhich😂
എന്നിട്ട് ഈ തെരക് ഉള്ള ഡബ്ബിങ് artist നെ നാട്ടുകാർ അറിയാൻ അല്ലു ഇന്റെ പടം ഇവിടെ ഇറങ്ങേണ്ടി വന്നു 😂
പല തിരക്കുള്ള ഡബ്ബിങ് ആര്ടിസ്റ് മാരെയും നാട്ടുകാർ അറിയില്ല ഒരു ഭാഗ്യലക്ഷ്മി, ദേവി, ഷോബി തിലകൻ oke അല്ലാതെ. കാരണം സിനിമ /സീരിയൽ ഹിറ്റ് ആയാൽ അതിൽ അഭിനയത്തിന് ഒപ്പം ഈ ആയാളുടെ ശബ്ദത്തിനും പങ്കുടെന്നു കൂടുതൽ നടി നടന്മാരും പറയാറില്ല 😂
Boring intervew
Ne enna kananan eeee kanunne po vanem
Than kanenda😅