വീഡിയോടെ തുടക്കത്തിൽ തന്നെ എന്റെ mood പോയി ശരിക്കും 24 വയസ്സ് ഉള്ളൂ എന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി 24 വയസ്സുള്ള നിങ്ങളൊക്കെ ലോകം ചുറ്റിക്കറങ്ങി സ്വന്തം ചെലവിൽ ജീവിക്കുന്നു 25 വയസ്സുള്ള ഞാൻ ഇന്നും ഒരു ജോലിയും കിട്ടാതെ തെണ്ടി തിരിഞ്ഞു നടക്കുന്നു ഇന്നുവരെ കേരളം പോലും മര്യാദയ്ക്ക് കണ്ടിട്ടില്ല ശരിക്കും നിങ്ങളോട് respet തോന്നുന്നു ഈ ചെറിയ വയസ്സിലും ഇത്രയൊക്കെ achieve ചെയ്തു ലൈഫ് enjoy ചെയ്യുന്നു
ഡാ.. ശെരിക്കും മലയാളികളുടെ അത്രയും വിവരം വിദ്യാഭ്യാസം മറ്റുള്ള സ്റ്റേറ്റിൽ ഉള്ളവർക്ക് ഇല്ലെങ്കിലും നമ്മളെക്കാൾ നിഷ്കളങ്കരാണ് സ്നേഹം ഉള്ളവരാണ് അവർ എന്നാ എനിക്ക് തോന്നിയത് 😊
സത്യം ആണ്. നമ്മുടെ നാട് പോലെ വരില്ല വേറെ ഒന്നും. ഞാനും ഇങ്ങനെ ആയിരുന്നു നാട്ടിൽ നിന്നപ്പോൾ വേറെ എവിടേലും ഒക്കെ പോയാൽ മതിയെന്നാരുന്നു. പക്ഷെ നാട്ടിൽ നിന്ന് മാറി നിക്കുമ്പോളേ അതിന്റ വില അറിയൂ. ഞാൻ ഇപ്പോൾ ചേട്ടന്റ കൂടെ dehradun il ആണ്. മുൻപ് ഡെൽഹിയിൽ ആയിരുന്നു.
i cant miss a single video of yours😩💖your videos makes me more happy💖it gives me relief from my exam tensions😍💖 chechide ee q and a videok vendi waiting aayirunnu❤
Big fan of you dear❤ I like Your personality and talking ,,feels like my little sister😊Frequently indigo airlines-vazhi domestic travel cheyyunna aal aanu njan athum Kochi vazhi aanu kooduthalum travel cheyyunnath,,Ennenkilum kandal definitely samsarikkam✌️
മോളെ വീഡിയോ ഇപ്പോൾ അടുത്ത ദിവസങ്ങളിൽ ആണ് ഞാൻ കാണാൻ തുടങ്ങിയത് എനിക്ക് ഈ പ്രായത്തിൽ ഒരു മകൾ ഉണ്ട് അവൾ ചെന്നയിൽ ആണ് അവളോട് ഞാൻ പറയും ചതിയിൽ കൂടുങ്ങാതെ സൂക്ഷിക്കുക ആണുങ്ങൾ പലതരം ആണ് അത് ശ്രദ്ധിച്ചാൽ മതി ജീവിതം ഹാപ്പി🙏🏼👍👌
Hi chechi, ഞാൻ ചേച്ചിയുടെ വീഡിയോസ് ഇടയ്ക്കിടെ കാണാറുണ്ട്. എല്ലാം informative ആണ്. Skip ചെയ്യാതെ മുഴുവൻ കാണാറുണ്ട്. പക്ഷെ ഇന്നാണ് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നത്. Thank you! May God bless you 🙌🏻
എന്റെ ചേട്ടന്റെമോളും ഈയൊരു ജോബിനായി ട്രെയിനിംഗിൽ ആണ്..... ബോംബയിൽ.... എന്തായാലും എല്ലാ വശങ്ങളും വ്യെക്തമാക്കിയതിനു വളരെ നന്ദി.... നല്ല അവതരണം..... വളരെ സിമ്പിളായി കാര്യങ്ങൾ പറയുന്നു..... 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰
ente dream um cabin crew aavan an chechiye pole njanum flight il kerittilla enikkum indigo il work cheyyanam ennan dream chechide videos enne inspire cheyyarind 🥰
You are so down-to-earth and simple. I am a cabin crew as well even though I never imaged that we should study a lot to become one from outside it very easy job but normally people could never imagine how many situations we are prepared for before our flight
സ്വന്തം വയസ്സും സ്വന്തം ശമ്പളവും പറയുന്ന നിഷ്കളങ്കയായ സുന്ദരിയായ പെൺകൊച്ച്; പാവം... ഞാൻ 46 വയസുള്ള കല്യാണം കഴിഞ്ഞ ചേട്ടനാണ്. സഹോദരിയെപ്പോലെയുള്ള ഹൃദയം തുറന്നു പറയുന്നവരെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. 2 ദിവസം ആയിട്ടുള്ളു നിങ്ങളെ follow ചെയ്യുന്നത്.god bless you
എന്റെ സെയിം വയസ്സ് ആണ് പക്ഷെ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ നല്ല പക്വത ഉള്ള ഒരാൾആണ് 🥰
Same age
എല്ലാ കാര്യങ്ങളും വ്യക്തമാക്കിയാണ് സംസാരിക്കുന്നത് ഒത്തിരി സന്തോഷം സൂപ്പർ അവതരണം ❤❤❤❤❤👌👌👌
വീഡിയോടെ തുടക്കത്തിൽ തന്നെ എന്റെ mood പോയി ശരിക്കും 24 വയസ്സ് ഉള്ളൂ എന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി 24 വയസ്സുള്ള നിങ്ങളൊക്കെ ലോകം ചുറ്റിക്കറങ്ങി സ്വന്തം ചെലവിൽ ജീവിക്കുന്നു 25 വയസ്സുള്ള ഞാൻ ഇന്നും ഒരു ജോലിയും കിട്ടാതെ തെണ്ടി തിരിഞ്ഞു നടക്കുന്നു ഇന്നുവരെ കേരളം പോലും മര്യാദയ്ക്ക് കണ്ടിട്ടില്ല ശരിക്കും നിങ്ങളോട് respet തോന്നുന്നു ഈ ചെറിയ വയസ്സിലും ഇത്രയൊക്കെ achieve ചെയ്തു ലൈഫ് enjoy ചെയ്യുന്നു
psc 🤣
Evde vayassu 30 aay...22 vayass kazhinjappol marriage...pinne poramlokam kandittillaaaa...athuvare thullichadi jolim cheyth nadanna njanaaa...epo dha kedakkunu chattem kalom😢
Ellathinum athintethaya samayam illeee dassaaaa❤️
@@Dayswith_Sree aah und ente samayam shariyallaaaaa🤕
അത് കണ്ടിട്ട് ആടണ്ട കണ്ണൻ ചെമ്പേ
You are so down to earth so lucky see so many country all the best
മോളെ ,നീ ഡ്യൂട്ടി യൂണിഫോം ഇടുമ്പോൾ വേറെ മുഖച്ഛായ ആണ് ട്ടോ ,ഇങ്ങനെ കാണുമ്പോൾ പ്രായ കുറവ് തോന്നും ,🎉❤❤❤
ഡാ.. ശെരിക്കും മലയാളികളുടെ അത്രയും വിവരം വിദ്യാഭ്യാസം മറ്റുള്ള സ്റ്റേറ്റിൽ ഉള്ളവർക്ക് ഇല്ലെങ്കിലും നമ്മളെക്കാൾ നിഷ്കളങ്കരാണ് സ്നേഹം ഉള്ളവരാണ് അവർ എന്നാ എനിക്ക് തോന്നിയത് 😊
🙂❤️
മോൾക്ക്... വിജയാശംസകൾ.. ജഗദീശ്വരൻ. താങ്ങും. തണലും. ശക്തിയും നൽകട്ടെ.....
God bless you. Presentation is good
ഇത്രേം കാലം ഞാൻ ആരുടേം Q and A ഇങ്ങനെ ഇരുന്ന് കേട്ടിട്ടില്ല.ചേച്ചിടെ സൗണ്ട് കേട്ടോണ്ടിരിക്കാൻ നല്ല രസാണ്..❤❤❤❤ love you chechiiii❤❤
Thanks muthe❤️
ഞാനും തിരുവനന്തപുരം
Njanum
ഹായ് ചേച്ചി,, എല്ലാ വിഡിയോസും മെച്ചപ്പെട്ടൂ വരുന്നു. എല്ലാം open ആയിട്ട് പറയുന്നു വളരെ ഇഷ്ടം ആണ് ട്ടോ 🥰🥰
സത്യം ആണ്. നമ്മുടെ നാട് പോലെ വരില്ല വേറെ ഒന്നും. ഞാനും ഇങ്ങനെ ആയിരുന്നു നാട്ടിൽ നിന്നപ്പോൾ വേറെ എവിടേലും ഒക്കെ പോയാൽ മതിയെന്നാരുന്നു. പക്ഷെ നാട്ടിൽ നിന്ന് മാറി നിക്കുമ്പോളേ അതിന്റ വില അറിയൂ. ഞാൻ ഇപ്പോൾ ചേട്ടന്റ കൂടെ dehradun il ആണ്. മുൻപ് ഡെൽഹിയിൽ ആയിരുന്നു.
One of the most humble and sweet cabin crew. Because no jada and we can freely ask any doubts regarding cabin crew... Thats very kind . 🥰
My pleasure!🥰
Correct❤
I like you so much mole; simplicity and humbleness...in particular....God bless you...wish to meet you one day...
Ee look vallatha cute anallo🥰🥰🥰
🥰
Lolan🤣...warriors polum
@@pk7205ya bro exactly, oru army person ennum oru lolan arikkum ullukonde avan oru warrior um arikkum😊
i cant miss a single video of yours😩💖your videos makes me more happy💖it gives me relief from my exam tensions😍💖 chechide ee q and a videok vendi waiting aayirunnu❤
Thank you so much!!❤️❤️❤️🫶
നല്ല Q&A answer chan മുഴുവനായും ഒരു Q&A കണ്ടിട്ടില്ല ഇത് ഒരു അടിപൊളി Q&A അടിപൊളി 🥰🥰🙏ഒരു എലിമേയുള്ള സംസാരം VERY GOOD ❤
Sree, ഡെഡ് ബോഡി എന്ന് കേട്ടപ്പോൾ ഞാൻ നെട്ടി ഒരിക്കലും പ്രതീക്ഷിച്ചില്ല... എന്റമ്മോ ശരിക്കും അനുഭവിച്ച ശ്രീ യുടെ അവസ്ഥ 😮
🥲
😢😢😢😢
Sathym ഞാനും പേടിച്ചു 😞
സുതാര്യതയോടെ ആത്മബലത്തോടെയുള്ള ഭാഷണം ഏറെ രസകരം….ഹൃദ്യമായ അഭിനന്ദനം……❤️🙏
Aammayude agraham sadipichath thanne valiyoru punnyam thanne god bless you
🥰
Chechi +2 kazhinh cabin crew avan entha cheythe edinte answer next q&a yil parayumo
ചേച്ചി സൂപ്പർ 💫💫💫💫💫💫വീഡിയോ നന്നായി ട്ട്ട് 🎉🍫🍫🍫🍫
Hi sree ee edak ahn thante videos kandu thudangiyath now I am a big fan of ur videos. ❤ Keep going dear ❣️
Awww thankuuu🥰
Truly appreciate cabin crews... They can understand the emotions and feelings of every passangers
❤️
You are really awesome. Your simplicity, kindness....❤❤❤
💖
Niceda , 💙 yeyppoyum iganathanney happy ayittirikku santhosham.
♥️
Your expression is cute and truthful 👍
🥰
Big fan of you dear❤ I like Your personality and talking ,,feels like my little sister😊Frequently indigo airlines-vazhi domestic travel cheyyunna aal aanu njan athum Kochi vazhi aanu kooduthalum travel cheyyunnath,,Ennenkilum kandal definitely samsarikkam✌️
Aww meet you soon❤️
❤❤❤❤❤❤❤God blessu dear, takecare. Have a nice and safe journey.
ഒരു പാട് ഇഷ്ടമാണ്❤❤❤... നല്ലോരു മനസ്സുണ്ട്... Keep it up... God bless you... Dubai വരുമ്പോൾ കാണാൻ പറ്റുമോ
Thankuu❤️
നല്ല വിനയമുള്ള കുട്ടി 😍
Chechide voice valere sweet anu enikk oru pad ishtamanu chechiye🥰❤️
ഇത് കേട്ടിട്ട് മനസിലായ oru കാര്യമുണ്ട് അത്രയും struggle ചെയ്താണ് ഇന്നീ നിലയിൽ എത്തിയത് alle 🥹❤️
❤️❤️
Arudeyum vedios onnum full ayit kanarilla skip adich pokaran pathiv but ith njan full kettu😊
Nice vedio beautiful ❤
മോളെ വീഡിയോ ഇപ്പോൾ അടുത്ത ദിവസങ്ങളിൽ ആണ് ഞാൻ കാണാൻ തുടങ്ങിയത് എനിക്ക് ഈ പ്രായത്തിൽ ഒരു മകൾ ഉണ്ട് അവൾ ചെന്നയിൽ ആണ് അവളോട് ഞാൻ പറയും ചതിയിൽ കൂടുങ്ങാതെ സൂക്ഷിക്കുക ആണുങ്ങൾ പലതരം ആണ് അത് ശ്രദ്ധിച്ചാൽ മതി ജീവിതം ഹാപ്പി🙏🏼👍👌
Sreeeeeeee literally got goosebumps!!!!Ithokkeyaanu sherikum q and a...thante experience um karyagalum okke kettapo vallathoru inspiration...ellam thante manasil ninn paranjathanen kandal manasilakum..i love uu sooo muchhhhhhhhh🫶ottum ahankaram illatha samsaram...ne muthaan molee..thanne valathe angu ishtayiiii..
Thankuuuu❤️❤️
Watching your vedio, i feel like watching my real sister.
Awesome my sister.. Keep going good luck
Hi chechi, ഞാൻ ചേച്ചിയുടെ വീഡിയോസ് ഇടയ്ക്കിടെ കാണാറുണ്ട്. എല്ലാം informative ആണ്. Skip ചെയ്യാതെ മുഴുവൻ കാണാറുണ്ട്. പക്ഷെ ഇന്നാണ് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നത്. Thank you! May God bless you 🙌🏻
Thank yoouuu❤️❤️
Was waiting for this❤️✨️
♥️♥️♥️
Chechi... Airport il vaccancy verumbo onn oru vedio idoo
Orupad eshtam.. uyarangalil athatte..
Your face is quite familiar as i used to travel frequently until 5 months ago...God Bless
Ee videokk vedi wait cheythirunnatharokke🔥🔥🔥
🫶♥️
@@Dayswith_Sree 😘
Proud that you are such a mature person. God bless you
Career journey onnu share cheyyuo??
Good information checheiiii ❤❤❤❤❤❤
I'm feeling proud of you sree❣️💯🥰
Njan ettam kooduthal travel cheyithekkunathum indigo le ane. Enthalum ennayalum kanan pattum ennu predhikikkunu next month 8th ne delhi to tvm flight ane. Nattile pokuvane🥰🥰
One day for sure♥️
That sweet revenge is outstanding of u 🥰
Thank you so much 😀
Beautiful ❤❤
Thank you! ❤️
well said nandana proud of u 👍
God ബ്ലെസ് you mole ❤❤❤❤❤
Kurachu divasangalkku munpanu ithu kandu thudangiyath. Orupad ishtayi❤ All the very best.May God bless you always my dear 🙏😘
Nifaba❤❤❤
your presentation is good👌
Thanks a lot 😊
Indigo ATR are very good..BLR-VGA flights landing view of greenish paddy fields are amazing..
♥️🥰
Chechi i like your speeking way🥹❤️🔥
Thanks a lot❤️
കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ഇത് പോലൊരു കുട്ടിയെ കല്യാണം കഴിക്കണം. What a character 👌👌
Nandana samsaram valare ishttam.
Kuttiyude vedios ellam kanumbol tanne ariyam jobinodulla passion......god bless you dear....veruthe day ina flight allalo cheyyunnath ..entellam arivukal aanu mattullavark paranju tarunnathum ...❤
Thank youu😘
ground staffne patti oru video cheyo chechi
hii നന്ദു.. 😍ur so ബ്യൂട്ടിഫുൾ നന്ദു
Your personality is so good. I really like the way you present it. I wish you to reach greater heights of success.❤
Thank you so much 😀
ദൈവം അനു ക്രഹിക്കട്ടെ
🥰
Very good personality. Keep it up
Hi sree good വിവരണം
ഇടക്ക് ചെ... ചെ.. പറയുന്നതു കേൾക്കാൻ രസമുണ്ട്... 😂🤍
ചേച്ചി അടിപൊളി വീഡിയോ 👍👍
ഹായ് ശ്രീ ഇഷ്ടമാണ് ഒരു പെങ്ങൾ കുട്ടിയെ പോലെ എല്ലാം വീഡിയോയും കാണാറുണ്ട് ....👍
എന്റെ ചേട്ടന്റെമോളും ഈയൊരു ജോബിനായി ട്രെയിനിംഗിൽ ആണ്..... ബോംബയിൽ....
എന്തായാലും എല്ലാ വശങ്ങളും വ്യെക്തമാക്കിയതിനു വളരെ നന്ദി.... നല്ല അവതരണം..... വളരെ സിമ്പിളായി കാര്യങ്ങൾ പറയുന്നു..... 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰
I'm really inspired dear sree chechi😭🤍
Glad to hear that🥰
I also want to become sree nandhana chechii❤you are my inspiration ❤️😘
🥰❤️
നല്ല മോൾ. നല്ലത് വരട്ടെ
Nice video 🎉🎉🎉
Nic Presentation simple and humble keep it up buddy
Thanks a ton
Thanks Alot എന്നാണോ ശ്രീ ഉദ്ദേശിച്ചേ
Sree.. you’re Gem 💎
🥰
ചേച്ചി എനിക്ക് ചേച്ചിയുടെ സംസാരം വളരെ ഇഷ്ടമാണ് ❤
എനിക് ചേച്ച്യേ മൊത്തത്തിൽ ഇഷ്ടമാണ്❤
Best of luck dear ❤️❤️
ente dream um cabin crew aavan an chechiye pole njanum flight il kerittilla enikkum indigo il work cheyyanam ennan dream chechide videos enne inspire cheyyarind 🥰
Thanks dr❤️
Nice Q&A 😍❤️
You are so down-to-earth and simple. I am a cabin crew as well even though I never imaged that we should study a lot to become one from outside it very easy job but normally people could never imagine how many situations we are prepared for before our flight
എനിക്ക് ഇഷ്ട്ടമാണ്.. കല്യാണം കഴിക്കാൻ താൽപ്പര്യം ഉണ്ട്... ( കിലുക്കം കിലുകിലുക്കം salim kumar )😁
I like it video ♥️♥️♥️
🥰
Very good presentation dear so well explained ❤
Congrats 🎉 aniyathikuttye ❤
🥰
Iyal aal sooperaatta❤️🥰
Chechi cabin crew interview registration ne patti okke oru video cheyyamo??
Love you keep going chechi..❤
ഇനി എന്നെങ്കിലും ഇൻഡിഗോയിൽ യാത്ര ചെയ്യുകയാണെങ്കിൽ ഞാൻ ശ്രദ്ധിക്കും താങ്കൾ ഉണ്ടോ എന്ന് 👍👍👍
Othire kalamayi fly cheyyunne .
air hostus job in my views how colour full at the same time soo Difficult. Hats off to you guys. 🎉
ഞാൻ indigo യിൽ യാത്ര ചെയ്തിട്ടുണ്ട് Dubai to TRV ഇനി യാത്ര ചെയ്യുമ്പോൾ കണ്ടാൽ പരിചയപ്പെടാം കിളിമാനൂർ ആണ് എൻ്റെ നാട്
എനിക്ക് മോളെ ഭയങ്കര ഇഷ്ടം ആണ്❤❤❤❤
Thankuuu🥰
God bless you dear.....
നാട് ❤❤
Airport ground staff jolik keran ula interview nte qstns parajjukondula video ido chechi
Ulla time valla thozhilurapu job noku
@@vijithvk8996 ningalde job athano
❤All the best dear! 👍🙏
മോളെ നല്ല എളിമ ഉള്ള സംസാരം. മോൾക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Genuine lady
super broo❤
Anujathikk oru prajodhanamavattee madomthinte life experience..
🥰
സ്വന്തം വയസ്സും സ്വന്തം ശമ്പളവും പറയുന്ന നിഷ്കളങ്കയായ സുന്ദരിയായ പെൺകൊച്ച്; പാവം...
ഞാൻ 46 വയസുള്ള കല്യാണം കഴിഞ്ഞ ചേട്ടനാണ്. സഹോദരിയെപ്പോലെയുള്ള ഹൃദയം തുറന്നു പറയുന്നവരെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
2 ദിവസം ആയിട്ടുള്ളു നിങ്ങളെ follow ചെയ്യുന്നത്.god bless you
Chechi 9th 10th padikumbol nannayitt hindiyu englishum samsarichirunno chechi work cheyunna airlinilum allatha airlinilum muslimsinum work chetan patumo😊
Yesss
ഞാൻ ഒരു പ്രൊപോസൽ ആയി വരട്ടെ നമ്മളെ ഒരേ age ആണ് 😚💌😊
Ayine ne eta
ആശംസകൾ