അടിപൊളി സാമ്പാർ വീട്ടിൽ ഉണ്ടാക്കാം | SAMBAR| Goodwill Pachakm

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น •

  • @GoodwillPachakam
    @GoodwillPachakam  3 ปีที่แล้ว +7

    കേരള സ്റ്റൈൽ ഒരു അടിപൊളി സാമ്പാർ ഉണ്ടാക്കി കുത്തരി ചോറും കൂട്ടി ഒരു പിടി പിടിക്കാൻ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ !! 😀😀

  • @lishavincent8818
    @lishavincent8818 3 ปีที่แล้ว +18

    ജീരകം വേണ്ടായിരുന്നു..... 😍

    • @rafahmyas1
      @rafahmyas1 3 ปีที่แล้ว +1

      ഗ്യാസ് ന്റെ ബുദ്ധിമുട്ട് ഒഴിവാക്കും

  • @deepadini9216
    @deepadini9216 3 ปีที่แล้ว +3

    ഇഷ്ടപെട്ടു നാളെ ഞാനിത് പോലെ സാമ്പാർ ഉണ്ടാക്കും

  • @fagaziafarwink1736
    @fagaziafarwink1736 2 ปีที่แล้ว

    How many pressure cooker visi

  • @jeevamary960
    @jeevamary960 2 ปีที่แล้ว

    Sambarinu padavam Cherkkumo ???

  • @sharmilaasif5250
    @sharmilaasif5250 3 ปีที่แล้ว +4

    Njan try cheythu.. Super aayirunnu.. Pwolichu 😋😋👍

  • @patriciagaulbert7905
    @patriciagaulbert7905 2 ปีที่แล้ว +1

    Did add dal for sambar

  • @adhwayshinish4167
    @adhwayshinish4167 2 ปีที่แล้ว

    Yes, suggest to prepare for a family of 4 n mention the quantity of dal n veg pieces.

  • @mariyam6508
    @mariyam6508 3 ปีที่แล้ว +1

    Etra visil venam

  • @ushamaniap1672
    @ushamaniap1672 3 ปีที่แล้ว +5

    Parippum vegitablesum ellam orumichu vevikkumo?

    • @najmanashwa3604
      @najmanashwa3604 3 ปีที่แล้ว +1

      Ith ppo paripp vevumpokkin veg. Alinju pokuoolooo

    • @vilasinikk1099
      @vilasinikk1099 3 ปีที่แล้ว

      വേഗം വേക്കുന്ന പരിപ്പ് ഉണ്ട് അത് veg ഉം ഒരുമിച്ച് വെന്തോ ളും വേവു കൂടിയ പരിപ്പ് ആണെങ്കിൽ പരിപ്പ് വെന്തിട്ട് ചെയ്യാം

  • @jeevamary960
    @jeevamary960 2 ปีที่แล้ว +1

    Adipoli Pachakam 👌👌👌

  • @kjalajakumari2967
    @kjalajakumari2967 3 ปีที่แล้ว +3

    Kollam TVM side sambar. Malabaril jeera veluthulli cherkilla. Kottayam side savala uralakizhanghu mathram parippuvevichu cherthu carrot beet iva cherkkum .

  • @vilasinikk1099
    @vilasinikk1099 3 ปีที่แล้ว +1

    ജീരകം മാത്രം എനിക്കിഷ്ടമല്ല ബാക്കി Super

  • @venugopal2891
    @venugopal2891 2 ปีที่แล้ว

    This is for how many people can have

  • @anniethomas4114
    @anniethomas4114 2 ปีที่แล้ว

    അല്പം കൂടി detail ആയ് പറയുന്നത് നന്നായിരിക്കും എത്ര വിസിൽ അടിക്കണം

  • @venkitvktrading2315
    @venkitvktrading2315 3 ปีที่แล้ว +4

    Beans and Snake Guard...they are not at all used for traditional Sambhar.
    A combination of maximum 3 vegetables is authentic.
    Avail and Sambhar... both are different !!🍒😍

    • @aravindanc8989
      @aravindanc8989 3 ปีที่แล้ว

      North Malabaril sambarinu beans/snake gourd onnum edukarilla...velutulli/savaala entinu Vellaripolum sadya sambaril idilla..muringakaya cookerilittal udanjpovum..itu hotel sambar avum..

  • @tharapanicker4759
    @tharapanicker4759 2 ปีที่แล้ว

    Vegitable arinjittu kazhukinno

  • @meenamohan4602
    @meenamohan4602 6 หลายเดือนก่อน

    Adipoli pachakam👌❤❤

  • @Vascodecaprio
    @Vascodecaprio 3 ปีที่แล้ว +1

    കിടിലോ കിടിലം chef master...
    Yummy

  • @nirmalapillai3879
    @nirmalapillai3879 3 ปีที่แล้ว +11

    You can wash the vegetables before cutting,so that all its essential vitamins will not be washed out much.

  • @manjua.r1171
    @manjua.r1171 3 ปีที่แล้ว +3

    വെളുത്തുള്ളി ചേർക്കുമോ

  • @simisree1199
    @simisree1199 3 ปีที่แล้ว +1

    Jeerakam and sarkkara vendarunu

  • @binuvp6876
    @binuvp6876 3 ปีที่แล้ว +1

    കടലക്കറി എങ്ങനെ ഉണ്ടാക്കും

  • @christhomas5641
    @christhomas5641 3 ปีที่แล้ว +6

    Wow ഇപ്പോഴാ മനസ്സിനിണങ്ങിയ ഒരു സാമ്പാർ കണ്ടത്.100%SUPER. 👌👌👌🙏🙏🌹🌹❤💚❤💜♥️💜♥️💛💚💛💚💜💛💜💚💜

  • @sreyasrip.s7043
    @sreyasrip.s7043 2 ปีที่แล้ว

    രസികൻ സാ०ബാർ കൺടു രസിച്ചു

  • @babub45
    @babub45 3 หลายเดือนก่อน

    ജീരകം വേണം ഒരു പ്രാര്ത്ഥിക മണം കിട്ടും ഇതുപോലെ തന്നെ ഞാൻ സമ്മപ്പർ വെക്കുന്നത് ഇതുപോലെ ചെയ്തു നോക്ക് അടിപൊളിയായിരിക്കും നാല്ല സത്യ മണക്കും

  • @abdulkhader7972
    @abdulkhader7972 3 ปีที่แล้ว +13

    പാചകം കാണിക്കുമ്പോൾ എത്ര പേർക്ക്, അളവു വ്യക്തമാക്കണം.

    • @madpsychiatrist6485
      @madpsychiatrist6485 3 ปีที่แล้ว

      സമ്പാർ കേരളത്തിന്റെ അല്ല. തമിഴന്റെ സ്വന്തം സാമ്പാർ

  • @achuthangeetha2164
    @achuthangeetha2164 3 ปีที่แล้ว +2

    അടിപൊളി സാമ്പാർ

  • @nighiljohnson5699
    @nighiljohnson5699 3 ปีที่แล้ว +5

    Good reciepy chettaa

  • @jasminaziz6893
    @jasminaziz6893 ปีที่แล้ว

    Cinimaille edi kanunad pole yanu kasham aariyunad

  • @beenadas7026
    @beenadas7026 3 ปีที่แล้ว +1

    Padavalaga carret ethokke neelathilane ariyunnathe

    • @susanjacob3390
      @susanjacob3390 3 ปีที่แล้ว

      നീളത്തിൽ അവിയലിൽ

    • @vilasinikk1099
      @vilasinikk1099 3 ปีที่แล้ว

      അവിയലിനല്ലേ നീളത്തിൽ

  • @ayur4233
    @ayur4233 2 ปีที่แล้ว

    ഏതു ജീരകം?

  • @chandrikaravindran6376
    @chandrikaravindran6376 2 ปีที่แล้ว

    Adi poli sambar

  • @smithaajesh2571
    @smithaajesh2571 3 ปีที่แล้ว +1

    അടിപൊളി സാമ്പാർ

  • @gayatrigovind
    @gayatrigovind 3 ปีที่แล้ว +4

    garlic oridathum cherkarilla authentic kerala sambar il😉

  • @girijaks2415
    @girijaks2415 3 ปีที่แล้ว

    Vegetable cutting is fast and neat beautiful

  • @sajadsajad8437
    @sajadsajad8437 3 ปีที่แล้ว +1

    Kashnaghal ved payasamayaloo

  • @remadevis6388
    @remadevis6388 3 ปีที่แล้ว +2

    Sambaril veluthulliyum jeerakavum idumo. Ithu evidathe sambar aanu

  • @ragig2836
    @ragig2836 3 ปีที่แล้ว +1

    Kollam super

  • @umasasi9606
    @umasasi9606 3 ปีที่แล้ว +3

    Good ഇത്രയും പരിപ്പ് വേണമോ?

    • @umasasi9606
      @umasasi9606 3 ปีที่แล้ว +1

      ഞങ്ങൾ വെള്ളുള്ളി ചേർത്ക്കാറില്ല പാലക്കാട്‌

  • @mini3460
    @mini3460 3 ปีที่แล้ว +5

    Jeera and garlic is not used in authentic kerala sambhar. The rest was good chef.

  • @bindu6558
    @bindu6558 3 ปีที่แล้ว +1

    Njan,undakkum,oru divasam

  • @bindushaju5757
    @bindushaju5757 3 ปีที่แล้ว

    Sambarilu jeerskam cherko

  • @goatoffootballm3080
    @goatoffootballm3080 3 ปีที่แล้ว +1

    Coconut vende sambarinu🤔

    • @vilasinikk1099
      @vilasinikk1099 3 ปีที่แล้ว

      വേണ്ട. ചില സ്ഥലങ്ങളിൽ (കണ്ണൂര് നിന്ന് കഴിച്ചിട്ടുണ്ട് ) തേങ്ങ വറുത്ത് ചേർക്കാറുണ്ട്. തെക്കൻ കേരളത്തിൽ ചേർക്കാറില്ല

  • @jasminaziz6893
    @jasminaziz6893 ปีที่แล้ว

    Murikol cherthille

  • @annevellapani1944
    @annevellapani1944 3 ปีที่แล้ว +1

    Good keep it up thank you

  • @sherlytomy9458
    @sherlytomy9458 3 ปีที่แล้ว +1

    Hai super sambar

  • @annevellapani1944
    @annevellapani1944 3 ปีที่แล้ว

    Good keep it up

  • @Zayusnest
    @Zayusnest 3 ปีที่แล้ว +1

    Morning recipeee......

  • @gopikapillia5701
    @gopikapillia5701 3 ปีที่แล้ว +2

    Very
    Easy
    Way
    Of
    Making
    Sambar.

  • @vimalamohan6612
    @vimalamohan6612 3 ปีที่แล้ว

    Sambar ennu paranju enthu enamenkilum undakkam enna o ?

  • @jollyroy2001
    @jollyroy2001 3 ปีที่แล้ว +1

    Super

  • @wineyard233
    @wineyard233 3 ปีที่แล้ว +3

    സൂപ്പർ സാമ്പാർ 😋

  • @maheshlalsathya.
    @maheshlalsathya. 3 ปีที่แล้ว +2

    Super 👌👌😋😋😋❤️❤️

  • @gourylakshmi
    @gourylakshmi 3 ปีที่แล้ว +1

    Kakka kothiyidunnu😂😂

  • @ravia6573
    @ravia6573 3 ปีที่แล้ว

    സൂപ്പർ

  • @veenamanoj5716
    @veenamanoj5716 3 ปีที่แล้ว

    cutting super

  • @cookingmypassion1
    @cookingmypassion1 3 ปีที่แล้ว +2

    Good luck for superb cooking.

  • @theresiammamangalathu547
    @theresiammamangalathu547 3 ปีที่แล้ว

    Adipoli

  • @ramachandrank571
    @ramachandrank571 3 ปีที่แล้ว +2

    Please make small sambar for a small family of 4 persons, otherwise with lots of vegetables it's confusing. Your recipe must be for preferably small one. Bachelor is dependant on your recipe.

  • @naseerrichu2175
    @naseerrichu2175 3 ปีที่แล้ว +3

    Eath jeerakam aanu

  • @sibycharles9763
    @sibycharles9763 3 ปีที่แล้ว

    Super cutting 👍👍

  • @shineysunil537
    @shineysunil537 3 ปีที่แล้ว +1

    SUPER

  • @santharaju9549
    @santharaju9549 3 ปีที่แล้ว +2

    Super 😘🙏🙏

  • @padmajapk4678
    @padmajapk4678 2 ปีที่แล้ว

    👌👌👌🙏

  • @ramarajendran9228
    @ramarajendran9228 3 ปีที่แล้ว

    Suparr 👌👌

  • @nazinpunaaz6914
    @nazinpunaaz6914 3 ปีที่แล้ว

    Jeerakam sarkara aadyam kanunnadh

  • @jyothiiyer29
    @jyothiiyer29 3 ปีที่แล้ว +5

    Padavanga and Vellirika is not used in Kerala Sambhar.

  • @sushamatp8061
    @sushamatp8061 3 ปีที่แล้ว +5

    സാമ്പാർ പൊടി ചേർക്കാതെ ഉണ്ടാക്കി കാണിക്കൂ

  • @adithyavunni3911
    @adithyavunni3911 3 ปีที่แล้ว +1

    കൊള്ളാം spr 👌👍

  • @Parvathi-l5v
    @Parvathi-l5v 3 ปีที่แล้ว

    ഇതിന് ഞങ്ങടെ നാട്ടിൽ പുഴുക്ക് എന്നു പറയു൦

  • @jayakrishnan628
    @jayakrishnan628 3 ปีที่แล้ว +1

    Masala koodithalaville

    • @haridasmekkal5557
      @haridasmekkal5557 3 ปีที่แล้ว

      ഇതു സാമ്പാറല്ല ഊമ്പാർ

  • @rittyaloysius2645
    @rittyaloysius2645 3 ปีที่แล้ว

    Parippu koodipoyi....parippu vekathe pachkkary ittal parippu vevathe kidakkum allenkil pachakkary kooduthal vendhu pokum

  • @finankunnath7279
    @finankunnath7279 3 ปีที่แล้ว +5

    Length കുറക്കു

  • @philominageorge2866
    @philominageorge2866 3 ปีที่แล้ว +1

    Enikkum jeerakam venda

  • @mohandasm615
    @mohandasm615 3 ปีที่แล้ว +1

    സാമ്പാറിൽ വെളുത്തുള്ളിയോ...?

  • @ManojKumar-kf6kd
    @ManojKumar-kf6kd 3 ปีที่แล้ว +2

  • @jyothilakshmi6878
    @jyothilakshmi6878 3 ปีที่แล้ว

    Njagal igane alla undakuka,igane undakiyal ishtavilla,jeerakam veluthulli onnum cherkarilla

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว +4

    കേരള സാമ്പാറിൽ ജീരകം ചേർക്കാറില്ല. കഷ്ണങ്ങൾ കുറച്ചു അധികമായിപ്പോയി. മത്തൻ ഇട്ടിട്ടില്ല. സാമ്പാറിൽ മത്തൻ പ്രധാന കഷ്ണങ്ങളിൽ ഒന്നാണ്. ബീൻസ് ,വെള്ളരി, പടവലങ്ങ ഇവയൊന്നും സാമ്പാറിന് ആവശ്യമില്ല. കൂടാതെ ഒരു പ്രധാന മിസ്റ്റേക്ക് വെജിറ്റബിൾ കട്ട് ചെയ്തതിന് ശേഷമല്ല വാഷ് ചെയ്യുക.' അത് കഴുകിയതിന് ശേഷമാണ് കട്ട് ചെയ്യുന്നത്. ബാക്കിയൊക്കെ കൊള്ളാം.

  • @srividhya2685
    @srividhya2685 3 ปีที่แล้ว +1

    This is not a kerla sambar.

  • @jancybiju1951
    @jancybiju1951 2 ปีที่แล้ว

    ജീരകം വേണ്ടായിരുന്നു ചേട്ടാ

  • @joyajobin6193
    @joyajobin6193 3 ปีที่แล้ว

    👌👌👌

  • @ramsooryoo5621
    @ramsooryoo5621 3 ปีที่แล้ว +3

    എന്താണ് മത്തങ്ങ. കൊത്തമരാ. ചേർക്കാതെ. ചീരകം വെളുത്തുള്ളി ഒഴിവാക്കാമായിരുന്നു. സ്‌പൈസി ആയി സാമ്പാർ ഒരു ഒന്നാം തരം സാമ്പാർ ഇൽ മത്തങ്ങ ഇല്ലാതെ എന്തു സാമ്പാർ ബ്രോ. സാമ്പാറിന്റെ ടെസ്റ്റ്‌ മത്തങ്ങ ആൻഡ് ബെല്ലം ആണ്. വെളുത്തുള്ളി വന്നാൽ സാമ്പാറിന് പേര് തന്നെ മാറും.

    • @sateeshselmi8220
      @sateeshselmi8220 3 ปีที่แล้ว

      Mathanga.cherthal.mathurikkum.so.njan.cherkkarilla

  • @bindu6558
    @bindu6558 3 ปีที่แล้ว +1

    Kothi 😭😆aavunnu

  • @ridhahayaru1733
    @ridhahayaru1733 3 ปีที่แล้ว +1

    Pora

  • @noufidaop2649
    @noufidaop2649 3 ปีที่แล้ว

    Vow.kodiyavunnu

  • @SK-yd8gk
    @SK-yd8gk 3 ปีที่แล้ว

    Super

  • @ratheeshk9949
    @ratheeshk9949 3 ปีที่แล้ว

    👌👌

  • @presannagirish4493
    @presannagirish4493 3 ปีที่แล้ว

    Adipoli

  • @deepadini9216
    @deepadini9216 3 ปีที่แล้ว +1

    👌👌👌

  • @sheejakp6087
    @sheejakp6087 3 ปีที่แล้ว +1

    Super

  • @deepadeepa8320
    @deepadeepa8320 3 ปีที่แล้ว

    Supper