Super aayittundtto.ennikkum ningalea poleaoru home bekker aavenam ennund .ningaldea video kand padikkan aan ennikk thalparyam .enthayalum ningal iniyum uyarangalil eathattea.
തീർച്ചയായും എങ്ങനെ വേണമെങ്കിലും ചെയ്തോ No Problem ഞങ്ങൾ കണ്ടോളാം കണ്ടിട്ട് അഭിപ്രായം പറയാം പോരെ🤩🤩🤩 പിന്നെ പറഞ്ഞത് പോലെ ഓരോ കേക്കിന്റെയും കണക്കും കാര്യങ്ങളും കൂടി പറഞ്ഞാൽ അത് ഉണ്ടാക്കാൻ തോന്നുമ്പോൾ എളുപ്പം ആയിരിക്കും അളവ് കറക്റ്റ് കിട്ടിയാൽ🤩🤩🤩 എന്തായാലും ഈ കേക്ക് സൂപ്പർ ആയിട്ടുണ്ട് മഞ്ഞ് വീണത് പോലെ ഒരു കേക്ക് 😜👌👌👌👌❤️🌹🌹❤️🤗🤗😍😍👍👍
Hi sis, I watch all your videos. Thank you for sharing sponge cake recipe, it came out Superb. ❤ how to price 1 kg pineapple cake? You teach so clearly that we dont get any confusion. I dont know malayalam but still easy to follow your recipe. I like to read your community post but I dont get english translate😊 Thank you sis.❤❤❤
@jithusdine ചേച്ചി പറഞ്ഞ പോലെ baking powder and baking soda ചേർക്കാത്ത cake ഞാൻ ഉണ്ടാക്കി നല്ല പോലെ കിട്ടി... ഒരു kg ഉണ്ടാക്കാൻ സമയം കൂടുതൽ വേണ്ടി വരുന്നു...half kg ചേച്ചി പറഞ്ഞ pole സമയം മതി... അത് എന്താ അങ്ങനെ.. അടിയിലെ കോയിൽ മാത്രം ചൂടാവുന്ന ഓപ്ഷൻ കാണുന്നില്ല
Hii Jithu good morning... Cake super.. Recipe aayitt eduthal mathi appo njangalk kudi undakkallo... Enik same pani kittarunnudu... Agine ente subscribtion button te video njan thanne delete cheythu.. Enni adhyam muthal cheyanam.. ❤️❤️
Beautiful simple design
E😍🥰❤️
Happy New Year
Happy new year❤️🥰
Cake super
Thank you 😊😍🥰
Super aayittundtto.ennikkum ningalea poleaoru home bekker aavenam ennund .ningaldea video kand padikkan aan ennikk thalparyam .enthayalum ningal iniyum uyarangalil eathattea.
🫂❤️🥰🥰
♥️♥️♥️
❤️🥰
jithus ..... gel colour നേ പറ്റി ഒരു വീഡിയോ ചെയ്യാമോ .. കളർ ബ്രാൻഡ് , മിക്സിങ് ഒക്കെ
ഉറപ്പായും cheyyamn👍
എന്നതായാലും കുത്തിയിരുന്ന് കാണും സമയം കിട്ടുവാണേൽ 😃
Njanum 😂
😂😂😍
അപ്പൊ രണ്ടാളെ കിട്ടി 👍
Sugary syrup onnu parayamo
വെള്ളം ചേർക്കാത്ത പാലിൽ മധുരത്തിനു അനുസരിച്ചു milkmade ചേർക്കും 👍
തീർച്ചയായും എങ്ങനെ വേണമെങ്കിലും ചെയ്തോ No Problem ഞങ്ങൾ കണ്ടോളാം കണ്ടിട്ട് അഭിപ്രായം പറയാം പോരെ🤩🤩🤩 പിന്നെ പറഞ്ഞത് പോലെ ഓരോ കേക്കിന്റെയും കണക്കും കാര്യങ്ങളും കൂടി പറഞ്ഞാൽ അത് ഉണ്ടാക്കാൻ തോന്നുമ്പോൾ എളുപ്പം ആയിരിക്കും അളവ് കറക്റ്റ് കിട്ടിയാൽ🤩🤩🤩 എന്തായാലും ഈ കേക്ക് സൂപ്പർ ആയിട്ടുണ്ട് മഞ്ഞ് വീണത് പോലെ ഒരു കേക്ക് 😜👌👌👌👌❤️🌹🌹❤️🤗🤗😍😍👍👍
അളവ് കൃത്യമായി കാണിച്ച റെസിപ്പി vdo description ബോക്സ് ൽ ലിങ്ക് ണ്ട് ട്ടോ
@jithusdine 👍🤝😍😍😊😊
Vlog
👍🥰
Chechi nalla beeter ethanennu parayo
ഞാൻ impex ആണ് യൂസ് ചെയ്യുന്നേ.. നല്ലതാ 👍
New year cake recipe idane...
Sure👍
Vlog cheyyu.casatta cake recipe nokiyittu kittunnilla.
Cheyyam👍
Njan7injtinnil bakkecheyithitt mukkal bhagham math ram night kittunnollu njan chechiyude white sponj undakkunnathe follow cheyithittum endhayirikkum karanum pls rpl
ഒന്നുകിൽ egg ചെറുത്, അല്ലെങ്കിൽ ബീറ്റ് stiff ആയില്ലേ
Bulk order varumbol athinte recipe video kaanikku. Pinne otta video 2 ayi divide cheyyamallo. Vlog ayum recipe ayum cheyyam.
@@NaufiyasudheerSudi ohk👍
Chechide veedevde
കോഴിക്കോട് കൊയിലാണ്ടി 👍
Hi
Hii
Rate kuudi parayane ..mole....❤❤❤❤❤
Marannu പോകുന്നതാ, ₹800
five kg cake undakkan athra kkg maida sadhanangal venam
ഇതിന്റെ 5 ഇരട്ടി എടുത്താൽ മതി എല്ലാ അളവുകളും 👍
Sarolla tto, video delete aayippoyathil nalla vishamam Enikkum undu. Nalla design dear.❤❤.
Nee ella details um video chey
ചെയ്യാം 🫂👍
Hi sis, I watch all your videos. Thank you for sharing sponge cake recipe, it came out Superb. ❤ how to price 1 kg pineapple cake? You teach so clearly that we dont get any confusion. I dont know malayalam but still easy to follow your recipe. I like to read your community post but I dont get english translate😊 Thank you sis.❤❤❤
🫂❤️,, which language u r?
Fresh pineapple ₹1000, crush used cake ₹850
@@jithusdineTamil
@preethijothish my fvrt tamil❤️
@@jithusdine I like to watch malayalam movies, aatti poli ahna❤
Chechi sugar podich vekkarundo. Nan podich vekkumpol കട്ടപിടിക്കുന്നു. Endukonda. പ്ലീസ് reply🥰
കട്ട പിടിക്കും. Bulk ഓർഡർ നു മാത്രം പൊടിച്ചു വെക്കും
Monte pani kuranjo?
അത് ദഹനക്കേട് ആയിരുന്നു.. ഇപ്പോ ok ആയി🥰
തൈരി ല്ലാത്ത eggless cake recipe എപ്പോഴെങ്കിലും കാണിക്കാമോ.,
ഇതിൽ തൈര് ഇല്ല്യാലോ.. Description ബോക്സ് ൽ ലിങ്ക് ഉണ്ട്.. പാൽ oil മാത്രം ആണ്
Ee cake il baking sodayum powderum upayogikalundo.eggles aayond
Egg ആണ് കേക്ക് നെ rais ചെയ്യാൻ ഹെല്പ് ചെയ്യുന്നേ.. ഇതിൽ അത് ഇല്ലാലോ
@jithusdine ok .thanks.cake nte recipee undaayillallo.athondaayirunnu choiche.appo 1 cup aanoo flour eduthe.baking soda pwder ethra eduthu
@QasimSavu9454 ഒന്നര കപ്പ് ഫ്ലർ.
ചേച്ചി please pls pls reply തരണേ...
Cake otg ovenil വെക്കുമ്പോൾ നടുവിലെ റാക്കിൽ ആണോ അടിയിലെ റാക്കിൽ ആണോ വെക്കേണ്ടത്
നമ്മുടെ മിക്ക vdo ലും ഞാൻ ഈ കാര്യം പറയാറുണ്ട് 😂👍.. താഴെ നിന്ന് രണ്ടാമത്തെ rack ൽ വെച്ചിട്ട് താഴെ കോയിൽ മാത്രം ഓൺ ചെയ്താൽ മതി 👍
Reply തരുമോ
@jithusdine ചേച്ചി പറഞ്ഞ പോലെ baking powder and baking soda ചേർക്കാത്ത cake ഞാൻ ഉണ്ടാക്കി നല്ല പോലെ കിട്ടി... ഒരു kg ഉണ്ടാക്കാൻ സമയം കൂടുതൽ വേണ്ടി വരുന്നു...half kg ചേച്ചി പറഞ്ഞ pole സമയം മതി... അത് എന്താ അങ്ങനെ.. അടിയിലെ കോയിൽ മാത്രം ചൂടാവുന്ന ഓപ്ഷൻ കാണുന്നില്ല
@hasnaali8974 oven നെ കുറിച്ച് vdo prepare ചെയ്തു kondirikkua.. നമുക്ക് നോക്കാം ട്ടോ 👍
½kg cake ഉണ്ടാക്കാൻ എത്ര മൈത വേണം
125gm.. (1/2 cup)
Hii Jithu good morning... Cake super.. Recipe aayitt eduthal mathi appo njangalk kudi undakkallo... Enik same pani kittarunnudu... Agine ente subscribtion button te video njan thanne delete cheythu.. Enni adhyam muthal cheyanam.. ❤️❤️
അതാണ്.. ഓരോ പണി വരുന്ന വഴി
@@jithusdine 😄😄❤️❤️
ഞാൻ banana cake undaaki but 😢cake nadubhagam kuzhiju poyi ..enthaavum caranam .ovenil 150 heat veche time 45-50 aye.nadu bhagam kazhiyunnathu enthu kondaa
Plum cake udakki appozhum nadu bhagam kuzhiju plz replying me 😢😢
Temperature pblm ആവും
@jithusdine ethraya temperature vakendathu
@renchanaanil6590 ഓരോ oven അനുസരിച്ചു മാറും.. ഒരു 170 വെച്ചു നോക്കി നോക്കണേ
@@jithusdine Thank you so much 🥰170 vachu perfect ayi kitty Thank you for your replay 💕I am so happy💖
@renchanaanil6590 me too😍😍
ഈ സ്വസ്ഥയെ കുറിച് പറയാമോ
നമ്പർ ഉണ്ട് ആ short vdo യുടെ താഴെ.. വാട്സ്ആപ് ചെയ്‌താൽ മതി