'ഇതുവരെ ഇല്ലാത്ത ചന്ദന കുറിയുമായാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വന്നത്'

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 'ഇതുവരെ ഇല്ലാത്ത ചന്ദന കുറിയുമായാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വന്നത്'; പ്രശാന്ത് ശിവൻ, ബി ജെ പി
    #psarin #rahulmamkoottathil #palakkadbyelection #congress #cpim #byelection #byelection2024 #24News

ความคิดเห็น • 170

  • @dasanb.k2010
    @dasanb.k2010 2 วันที่ผ่านมา +162

    അമ്പലത്തിൽ പോയാൽ ചന്ദനക്കുറി തൊടാൻ ഇവന്റെ സമ്മതം വേണോ?

    • @shijicherian5183
      @shijicherian5183 2 วันที่ผ่านมา

      🤣🤣🤣🤣🤣

    • @janardhansr113
      @janardhansr113 วันที่ผ่านมา

      Ambalatu povata njn pareesaavumbo kriyutu kanuna enta veetukar albuatode nokum , so Ituvare oru kuri todayavan petanu palakateku varumbo kuritodunatu
      Election gimmicks allate verentonu?

    • @s.v.devika2618
      @s.v.devika2618 วันที่ผ่านมา

      👍

    • @Cskbnnnm
      @Cskbnnnm วันที่ผ่านมา +6

      Ambalathil hamas flag uyaethan ani😂

    • @Thillai37
      @Thillai37 วันที่ผ่านมา +4

      Oru kurimacha unnithan undayirrunnu...anubhavam kuri aano congi😊

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 วันที่ผ่านมา +55

    രാഹുൽ 👍👍❤️🇮🇳

  • @SebinJose-c8d
    @SebinJose-c8d 2 วันที่ผ่านมา +46

    പൂരംകലക്കി

  • @mohamedshareef3361
    @mohamedshareef3361 วันที่ผ่านมา +23

    ചിലയാളുകൾ സ്നേഹപൂർവ്വം അദ്ദേഹത്തിന് ആ കുറിചാർത്തുന്നതും ഇനി സ്വയം അത് ഒരുഹിന്ദുവായ അദ്ദേഹം ചാർത്തിയെന്നിരിക്കട്ടേ അത് കുറ്റംകാണുന്ന ഓരോ മാനസികരോഗ വർഗീയ ചിന്തകർ

    • @rajeendranmampatta2415
      @rajeendranmampatta2415 21 ชั่วโมงที่ผ่านมา +3

      Unnithante skin allergy Rahulinillathadu bagyam... Congressinte psudo secularism ere kure janangalkariyam😊

    • @SruthiMr
      @SruthiMr 17 ชั่วโมงที่ผ่านมา

      ചന്ദനക്കുറി അവസരവാദം പോലെ തരം കണ്ടതുപോലെ ഇടാനുളളതല്ല യഥാർത്ഥ ഹിന്ദു വിശ്വാസം ചന്ദനക്കുറി അവസരവാദപരമായി ഉപയോഗിക്കാൻ പാടില്ല

    • @normalman-s6k
      @normalman-s6k 12 ชั่วโมงที่ผ่านมา

      വോട്ട് ഫോർ ബിജെപി

  • @Jijopdevassy
    @Jijopdevassy 2 วันที่ผ่านมา +121

    രാഹുൽ മാങ്കൂട്ടത്തിൽ❤ ജയിക്കും

  • @vivekkrishna2200
    @vivekkrishna2200 2 วันที่ผ่านมา +51

    ചന്ദനകുറിയുടെ കാര്യം 100% ശരിയാണ്..😂 ഇതുവരെ രാഹുലിനെ കുറി തൊട്ട് കണ്ടിട്ടില്ല...😂😂😂

    • @നെൽകതിർ
      @നെൽകതിർ 2 วันที่ผ่านมา +14

      നീ കണ്ടു കാണില്ല

    • @urdaysport6400
      @urdaysport6400 2 วันที่ผ่านมา +8

      Athinu nee ellaa divasavum morning muthal night vare avante koode nadannittundo...?
      Channel election aayaal..urangunnath vare kaanikkum😂

    • @Rsa1234
      @Rsa1234 วันที่ผ่านมา +12

      ഇസ്റ്റാഗ്രാമിൽ ഓണത്തിന്റെ പിക് നോക്കു 🙄 വെളിവ് ഇല്ലാത്ത ആൾകാർ അങ്ങിനെ തെളിവുള്ളതും ഇല്ലന്നെ പറയു 🫢

    • @unniunni1371
      @unniunni1371 18 ชั่วโมงที่ผ่านมา

      Avn plathum knikm jikela😂

  • @ponnuponnuzz1416
    @ponnuponnuzz1416 2 วันที่ผ่านมา +25

    ചന്ദനംഅവിടെഉള്ളവര്‍തെട്ട് കൊടുക്കുന്നത്

  • @SriRamchandran29
    @SriRamchandran29 2 วันที่ผ่านมา +49

    പൂരം കലക്കി ഗോപി!!!

    • @MidhunMidhuntm-h7i
      @MidhunMidhuntm-h7i 15 ชั่วโมงที่ผ่านมา +1

      Oombiko

    • @jairammangattil7337
      @jairammangattil7337 6 ชั่วโมงที่ผ่านมา

      @@SriRamchandran29 .....Gopiyalla...."Sunil"

  • @madhunair3630
    @madhunair3630 2 วันที่ผ่านมา +30

    അത് എന്താടാ ചന്ദനകുറിയിട്ടാൽ

  • @malluarjun9927
    @malluarjun9927 2 วันที่ผ่านมา +38

    ചന്ദന കുറി ഇടാൻ ബിജെപിയുടെ അനുവാദം വേണോ

  • @Imhere00798
    @Imhere00798 วันที่ผ่านมา +4

    "ചന്ദന കുറിയില് കണ്ട രാഷ്ട്രീയം :ഒരു പാലക്കാടൻ കാവികഥ" ഇലക്ഷൻ കഴിയുമ്പോൾ ഒരു short film ഇറക്കം ഈ പേരിൽ😂😂😂😂

  • @muhammedshameeracm9405
    @muhammedshameeracm9405 2 วันที่ผ่านมา +34

    RM🥰🔥👌💥💥💥💯💯💪💪

  • @asi-rt8re
    @asi-rt8re 2 วันที่ผ่านมา +130

    പൂരം കലക്കൽ നമ്മൾ മറന്നിട്ടില്ല. കപട മത സ്നേഹികൾ

    • @Aghilbj
      @Aghilbj 2 วันที่ผ่านมา +30

      @@asi-rt8re പൂരം കാങ്ങിയിട്ടില്ല എങ്കിലും bjp ജയിക്കും പാലക്കാടും bjp തന്നെ ജയിക്കും 💯💯💯💯💯💯ഇപ്പൊ ചിരിച്ചോ ഇലക്ഷൻ കഴിഞ്ഞു കരയാം

    • @deepudas980
      @deepudas980 2 วันที่ผ่านมา +7

      പൂരം കലക്കിയത് ആരാണ്.. നീ പറ

    • @sreerag3354
      @sreerag3354 2 วันที่ผ่านมา +8

      പൂരം കലക്കിയത് അങ്കിത് അശോകൻ അല്ലെ? എന്തിനാ inexperienced ആയ ഒരാളെ അവിടെ ആക്കിയത്? പൂരം നടത്തേണ്ട ഉത്തരവാദിത്തം സർക്കാരിന് അല്ലെ? എന്തെ സർക്കാരിന് അത് നിർവഹിക്കാൻ കഴിഞ്ഞില്ല?

    • @asi-rt8re
      @asi-rt8re 2 วันที่ผ่านมา +5

      അപ്പോ പാതിരാത്രി ഗോപിയേട്ടൻ ആംബുലൻസിൽ വന്നോതൊക്കെ ആത്മാർത്ഥത കൊണ്ടാകും അല്ലെ.
      ശോ.. തെറ്റിദ്ധരിച്ചു.
      Sorry😌🤝

    • @sreerag3354
      @sreerag3354 2 วันที่ผ่านมา

      @@asi-rt8re ആ സമയം മുഴുവൻ ദേവസ്വം ഓഫീസിൽ മന്ത്രി രാജൻ ഇരിപ്പുണ്ടായിരുന്നു. അയാള് ഇത് പരിഹരിക്കാൻ ഇടപെട്ടില്ല. BJP leaders മന്ത്രി രാജനെ, മുരളീധരനെ അടക്കം വിളിച്ച ശേഷം ആണ് സുരേഷ് ഗോപി നേരിട്ട് വന്നത്. അവർ ഒന്നും വിളിച്ചപ്പോൾ പ്രതികരിക്കാതെ ഇരുന്നത് തികച്ചും നിഷ്ക്കളങ്കം അല്ലെ? 😂😂ആംബുലൻസ് മാത്രമേ പൂരപ്പറമ്പിൽ കയറ്റി വിടൂ. സുരേഷ് ഗോപി മന്ത്രിയുമായി ചർച്ച ചെയ്തു ആണ് പൂരം നടത്ത്രാൻ തീരുമാനിക്കുന്നത്.

  • @Kunjaadu
    @Kunjaadu 2 วันที่ผ่านมา +18

    രാഹുൽ 🔥🔥

  • @mayamoloj4212
    @mayamoloj4212 2 วันที่ผ่านมา +61

    Rahul ഹിന്ദുവാണ് മാഷെ
    Rahul ന് കുറി തൊടാൻ നിൻ്റെ അനുവാദം വേണോ
    ഞങ്ങൾ ഹിന്ദുക്കൾക്ക് കുറി തൊടാൻ BJP ക്കാരൻ്റെ അനുവാദം വേണോ

    • @Cskbnnnm
      @Cskbnnnm วันที่ผ่านมา +6

      Samastha yu de anuvadham venam

    • @sooraj981
      @sooraj981 วันที่ผ่านมา +6

      അതു ഉണ്ണിത്താനോട് പോയി ചോദിക്. ആരുടെ അനുവാദമാണ് വേണ്ടതെന്നു 😊😊😊

    • @JiyaMiya-cs8cu
      @JiyaMiya-cs8cu 14 ชั่วโมงที่ผ่านมา +1

      നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ ചന്ദനം തൊടുന്നത് ഓരോരുത്തരുടെയും ഇഷ്ടം ആണ് ഇത്രയും ബോധമില്ലാഞ്ഞ BJP ക്കാരനോ

    • @radhakrishnan8009
      @radhakrishnan8009 12 ชั่วโมงที่ผ่านมา +2

      മതേതരം തെളിയിക്കാൻ ചന്ദനക്കുറിച്ച ഉണ്ണിത്താനോട് പോയി ചോദിക്ക്

  • @saheedvengoli3992
    @saheedvengoli3992 วันที่ผ่านมา +12

    ഹിന്ദുക്കൾ എന്ന് പറഞ്ഞാൽ ബിജെപി ആണോ..

  • @advrah8149
    @advrah8149 2 วันที่ผ่านมา +13

    Rahul 💪👍

  • @AkbarAli-wy5ig
    @AkbarAli-wy5ig 2 วันที่ผ่านมา +36

    Rahul mangootathil 👌

  • @Rsa1234
    @Rsa1234 วันที่ผ่านมา +27

    ഒരു അമ്മ തൊട്ടു കൊടുത്തതാണ് സഹോദര 🙄 വീഡിയോ ലൈവ് ഉണ്ടല്ലോ. ചന്ദനം ആദ്യായിട്ടൊന്നും അല്ല അദ്ദേഹം തൊടുന്നത്. സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്.

    • @s.v.devika2618
      @s.v.devika2618 วันที่ผ่านมา +2

      👍

    • @Rsa1234
      @Rsa1234 วันที่ผ่านมา

      @@s.v.devika2618 😏😏😏

    • @jairammangattil7337
      @jairammangattil7337 10 ชั่วโมงที่ผ่านมา

      Ok.. Chandanam thottu ...Ini Waqf Act il idhehathinte nilapadu enthanu?

  • @dxb9091
    @dxb9091 วันที่ผ่านมา +1

    Absolutely correct

  • @Mv-np7jq
    @Mv-np7jq 2 วันที่ผ่านมา +18

    Rahul nte oru reply kk theerum ee samsayam 😅😊

  • @ratheeshkozhakkottil1805
    @ratheeshkozhakkottil1805 วันที่ผ่านมา +9

    ഇവൻ്റെ ഉടായിപ്പ് ചന്ദന കുറി പാലക്കാട് എൽക്കില്ല😂

  • @accidentszoneaz6646
    @accidentszoneaz6646 2 วันที่ผ่านมา +9

    Rahul❤❤❤❤

  • @nasarnbr2965
    @nasarnbr2965 2 วันที่ผ่านมา +8

    RAHUL ❤❤❤❤❤

  • @Monster-p6l
    @Monster-p6l 20 ชั่วโมงที่ผ่านมา +1

    ഉണ്ണിത്താൻ തിരുവനന്തപുരത്ത് നിന്ന് കാസർക്കോട് എത്തിയപ്പോൾ പതിവായി കണ്ടിരുന്ന നെറ്റിയിലെ കുറി അപ്രത്യക്ഷം ആയത് പോലെ
    😂😂😂

  • @unnikrishnanks2383
    @unnikrishnanks2383 วันที่ผ่านมา +5

    ഇന്ത്യയിൽ ആർക്കുവേണമെങ്കിലും ചന്ദനം തൊടാം അത് ബിജെപി ടെ കുത്തക അല്ല.... RSS എന്നാൽ ഹിന്ദു എന്നല്ല അർത്ഥം ബിജെപി എന്നാൽ ഹിന്ദു എന്നല്ല അർത്ഥം.... ജനങളുടെ പ്രശ്നങ്ങൾ churcha nadathu

  • @murshidmk8337
    @murshidmk8337 วันที่ผ่านมา +9

    നിന്റെ സമ്മതം വേണോ കുറിയിടാൻ

  • @shihabshiu8972
    @shihabshiu8972 2 วันที่ผ่านมา +13

    Rahul ❤️😍❤️

  • @drstrange6271
    @drstrange6271 วันที่ผ่านมา +5

    പൂരം കലക്കി ഗോപി

  • @JernasSaloon
    @JernasSaloon วันที่ผ่านมา +2

    ചന്ദനക്കുറി തൊടൽ ഓരോ ഈശ്വര വിശ്വാസിയുടെയും താൽപര്യമാണ്
    അതിനെ നീ ചോദ്യം ചെയ്യേണ്ട കാര്യമില്ലട

  • @vivekkrishna2200
    @vivekkrishna2200 2 วันที่ผ่านมา +9

    ഹാഷ്മിയുടെ ചൊറിച്ചിൽ മാറ്റാൻ ഒരു ഉസ്തുവിനെ അയക്കൂ സാഹിബേ...😂

  • @maneeshcm5549
    @maneeshcm5549 2 วันที่ผ่านมา +7

    Bjp❤❤ck❤❤

  • @sreshsuresh5276
    @sreshsuresh5276 2 วันที่ผ่านมา +7

    ഉണ്ണിഇച്ചക് കാസര്ഗോഡ്
    കുറി ഇല്ല.😂

  • @ajayakumarvm4047
    @ajayakumarvm4047 17 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @sakkeerpattambi2966
    @sakkeerpattambi2966 22 ชั่วโมงที่ผ่านมา

    രാഹുൽ❤❤❤

  • @appu7272
    @appu7272 วันที่ผ่านมา +2

    🧡

  • @3737.
    @3737. 2 วันที่ผ่านมา +4

    സത്യം ഇനി പാലക്കാട് അപ്പുറതു ആണെകിൽ കുറി തൊടുന്നവർ തന്നെ മായിച്ചു വരും ഉണ്ണി ഇക്കയെ പോലെ

  • @justinesteephen4942
    @justinesteephen4942 2 วันที่ผ่านมา +2

    Rahul ❤❤❤❤❤❤❤

  • @harshakumark.d552
    @harshakumark.d552 วันที่ผ่านมา +1

    ബിജെപി ❤️

  • @rajeeshv684
    @rajeeshv684 4 นาทีที่ผ่านมา

    ചില സ്ഥലത്ത് ചന്ദനം ഹറാം...ചില സ്ഥലത്ത് വിശ്വാസം...

  • @dineshanpk9256
    @dineshanpk9256 วันที่ผ่านมา

    👍

  • @theglance7732
    @theglance7732 วันที่ผ่านมา

    Rahul ❤ ✌️🙌

  • @AbdulMajeed-f4i3z
    @AbdulMajeed-f4i3z วันที่ผ่านมา

    എല്ലാ രാഷ്ട്രീയക്കാരും നല്ല പോലെ അഭിനയിക്കുന്നവര

  • @Kakakookoo783
    @Kakakookoo783 วันที่ผ่านมา

    ചന്ദനകുറിക്കുപകരം കുറച്ചു ഹാൻസ് ആയാലോ

  • @sunilthomas8785
    @sunilthomas8785 2 วันที่ผ่านมา +10

    ഹാഷമി ക്കു ഒരു പ്രത്യേക അജണ്ട ഉണ്ട്.
    ഇല്ലേ 🤔

  • @ThajA-l6f
    @ThajA-l6f 2 วันที่ผ่านมา +4

    Rahul

  • @vijayaprasad2615
    @vijayaprasad2615 วันที่ผ่านมา +1

    ബിജെപി കരക്കുരു വിചാരമുണ്ട് അവർക്ക് മാത്രമേ കുറി ഇടാൻ പറ്റു എന്ന്....

  • @Inspector_Balram.
    @Inspector_Balram. 2 วันที่ผ่านมา

    ஆனாவை பார்க்கும் போது 18 வருடங்களுக்கு முன் கிருஷ்ணகுடியில் நடந்த அந்த மறக்க முடியாத இரவு நினைவுக்கு வருகிறது. அன்று இரவு உணவை எல்லாம் முடித்துவிட்டு ரயில் தண்டவாளத்தில் தான் நடந்தோம். அப்போதுதான் ஐந்து யானைகள் தண்டவாளத்தில் நிற்பதை கவனித்தேன். எதிர்பாராத காட்சியால் நான் திடுக்கிட்டேன், ஆனால் என் பொறுப்புணர்வு விரைவாக என்னை வென்றது. சில நிமிடங்களில் அதே வழியாக ஒரு ரயில் வந்து கொண்டிருந்ததால், யானை மற்றும் ரயில் பயணிகளின் பாதுகாப்பு குறித்து நான் மிகவும் கவலைப்பட்டேன். பிறகு எதையும் யோசிக்காமல் நான் அணிந்திருந்த சிவப்பு சட்டையை கிழித்து ரெட் சிக்னல் போல் கையில் இருந்த டார்ச்சை சுற்றிக் கொண்டு ரயில் வரும் திசையை நோக்கி ஓடி எப்படியோ ரயிலை நிறுத்தினேன். இதன் மூலம் ஐந்து யானைகளும் பத்திரமாக மீட்கப்பட்டதால் பெரும் விபத்து தவிர்க்கப்பட்டது.
    மறுநாள் காலை, தெற்கு ரயில்வே அதிகாரிகளிடமிருந்து எனக்கு போன் வந்தது, என் தைரியத்திற்கு நன்றி சொன்னார்கள்.
    நன்றி

  • @tla1723
    @tla1723 2 วันที่ผ่านมา +8

    ബിജെപിക്കാരൻ ചന്ദനം കലക്കി വോട്ട് പിടിക്കാനുള്ള ശ്രമമാണ് കഷ്ടം

  • @arstudio3454
    @arstudio3454 23 ชั่วโมงที่ผ่านมา

    പൂരം, കലക്കി, എന്ന്, പറയുന്ന വർ, ആരാണ്, മാറാട്, കലാപം, ഉണ്ടാക്കി യത്, അത്, കൂടി,പറയു

  • @John-lv9ec
    @John-lv9ec 2 วันที่ผ่านมา +2

    BJP win 💪🧡🇮🇳🧡💪

  • @saherss261
    @saherss261 2 วันที่ผ่านมา

    Rahul muthane. Sathan great. Sure vijayikkum

  • @hamzaap2063
    @hamzaap2063 19 ชั่วโมงที่ผ่านมา +1

    Chandana kuri BJP yude swantham aano Rahul oru hindhu viswasi alle

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 วันที่ผ่านมา

    ഉണ്ണിത്താൻ വയനാട്ടിൽ എത്തിയപ്പോൾ കുറി മാറ്റിയപോലെ മാൻകുട്ടി pkd എത്തിയപ്പോൾ കുറി ഇട്ടല്ലേ. അതൊക്കെ ജനങ്ങളെ പറ്റിക്കാൻ

  • @enlightnedsoul4124
    @enlightnedsoul4124 วันที่ผ่านมา

    ബിജെപി 🧡💪

  • @shefy8
    @shefy8 วันที่ผ่านมา +1

    candidate polum ayitilla chanakam ipole vardeeyatha paranju thudangi😂

    • @forest7113
      @forest7113 วันที่ผ่านมา +1

      Uppayae accahan enu parayumbol polum hal elkaunna Muslim aano ee parayunne😅

  • @drupthanithin2121
    @drupthanithin2121 2 วันที่ผ่านมา +1

    ബിജെപി പ്രധിനിധിക്ക് മന്ത്രി റിയാസിന്റെ ഒരു സൗണ്ട് പോലെ തോനുന്നു

  • @shafikabdulla6624
    @shafikabdulla6624 2 วันที่ผ่านมา +1

    ഒരാളുടെ ജീവിതത്തിലെ മുഖ്യമായ മുഹൂർത്തങ്ങളിൽ അയാളുടെ വിശ്വാസ പരമായ karyangal ചെയ്യും 😊 അത് ജനിക്കുമ്പോളും കല്യാണം കഴിക്കുമ്പോളും ജോലി കിട്ടുമ്പോളും കുട്ടികൾ ഉണ്ടായാലും സ്ഥാനാർഥി ആവുമ്പോളും മരിക്കുമ്പോളൊക്കെ 🙄 കുറി കണ്ടു സങ്കി ആകുന്ന സഖാകളും കപട മത സ്നേഹം നടിച്ചു വോട്ട് ചോദിക്കുന്ന സങ്കികളും അതിൽ എന്തെങ്കിലൊക്കെ വർഗീയത പറഞ്ഞു കൊണ്ടേ ഇരിക്കും 😐 atleast respect his beleaves

  • @anwarmuthalibmk2970
    @anwarmuthalibmk2970 วันที่ผ่านมา +4

    ഈ വർഗീയ വിഷത്തെ കേട്ട് കയ്യടിക്കുന്നവരുടെ അവസ്ഥ 😢

    • @jairammangattil7337
      @jairammangattil7337 10 ชั่วโมงที่ผ่านมา +1

      Oh! Ivide Madaniyeyum Anwar neyum kettu kayyadichathu poranju video call il Palestine kare vare kettu kayyadikkunnu...ennittanu...

    • @hareeshkumar3660
      @hareeshkumar3660 2 ชั่วโมงที่ผ่านมา

      ഹമാസ് 😂😂

  • @rajannairpudupariyaram402
    @rajannairpudupariyaram402 16 ชั่วโมงที่ผ่านมา

    ഹാശ്മി കാക്കാന് വയറിളക്കം...

  • @shebajacob6700
    @shebajacob6700 2 วันที่ผ่านมา +1

    A chandana kuri vazhiye poya oru chechi thottukoduthathanu kashtam..oru kuri thodan polum ivante okke anuvadham veno..support Rahul❤

  • @amalgeorge9135
    @amalgeorge9135 วันที่ผ่านมา

    വരുത്തൻ മാർക്ക് അല്ലെങ്കിലും പാലക്കാട് സ്ഥാനമില്ല

  • @haneeshthekkepalattel4809
    @haneeshthekkepalattel4809 16 ชั่วโมงที่ผ่านมา

    ഇപ്രാവശ്യം കോൺഗ്രസ് സ്വാഹ

  • @v4vlog912
    @v4vlog912 16 ชั่วโมงที่ผ่านมา

    കോൺഗ്രസ്‌ cpm കുറേ ഭരിച്ചില്ലേ ഇനി ബിജെപി വരട്ടെ

  • @asfcreation1145
    @asfcreation1145 2 วันที่ผ่านมา +1

    Eppo chandana kuriyaano preshnam😂

  • @sf466
    @sf466 วันที่ผ่านมา

    Role model Rajmohan unniyayirikkum....😅

  • @marykutty-bh2dj
    @marykutty-bh2dj วันที่ผ่านมา

    Hashmi... khamgress nte pimb

  • @abinjohnthekkemala7505
    @abinjohnthekkemala7505 21 ชั่วโมงที่ผ่านมา

    അത് നീ മുൻപ് കാണാത്തത് കൊണ്ടാണ്

  • @sachithar5166
    @sachithar5166 วันที่ผ่านมา

    Paranjadil karyamund.innevare chandana kuri thott kanditilla

  • @rafeek3636
    @rafeek3636 15 ชั่วโมงที่ผ่านมา

    ഹൈന്ദവ ജനതയുടെ അഭിമാനമായ തൃശൂർ പൂരം, CPM ന്റെ മാസപ്പടി കേസ് ഒതുക്കാനും BJP ക്ക് ഇലക്ഷൻ ജയത്തിനും, വേണ്ടി കലക്കി ഹൈന്ദവ ജനതയെ ചതിച്ച CPM + BJP ക്ക് എതിരെ ആത്മാഭിമാനമുളള ഹൈന്ദവ ജനത ഓരോ വോട്ടും ചെയ്യും.. തീർച്ച.

  • @Baleno2021
    @Baleno2021 วันที่ผ่านมา

    Kuri thoppi kurish ithokke ororutharude viswasthinte bhagam aanu athokke enthinu election time il discuss cheyyanam??

  • @Vmathew345
    @Vmathew345 2 วันที่ผ่านมา +5

    ഇവന്മാർക്ക് പ്രാന്ത് ആണോ

  • @Cskbnnnm
    @Cskbnnnm วันที่ผ่านมา

    Samastha anukoolikilla rahul mangootathil kuri

  • @anithak9550
    @anithak9550 18 ชั่วโมงที่ผ่านมา

    Bjp❤❤❤

  • @syamjithtirur3440
    @syamjithtirur3440 15 ชั่วโมงที่ผ่านมา

    ബിജെപി ജയിക്കും 🔥

  • @IjasPk-u8m
    @IjasPk-u8m 2 วันที่ผ่านมา

    0:36 ith eth pooran

  • @RamKrishna-zb5ng
    @RamKrishna-zb5ng วันที่ผ่านมา

    ʝαι вʝρ ʝαι ραℓαккα∂

  • @huraiceshajahan3639
    @huraiceshajahan3639 2 วันที่ผ่านมา

    Oru samsyam evideya chandana kuri thotta photo kandillallo

  • @Aghilbj
    @Aghilbj 2 วันที่ผ่านมา +27

    Bjp തന്നെ ജയിക്കും 💯💯🔥

    • @finojabdullah3526
      @finojabdullah3526 2 วันที่ผ่านมา +3

      😄 🤣 😂 😆 😄 🤣 😂 😆 😄 🤣 😂 😆 😄 🤣

    • @Aghilbj
      @Aghilbj 2 วันที่ผ่านมา +7

      @@finojabdullah3526 ഇപ്പൊ ചിരിച്ചോ വോട്ട് എണൽ കഴിഞ്ഞാൽ കരയാം 😂😂

    • @asifbossnazar
      @asifbossnazar 2 วันที่ผ่านมา +1

      🤣🤣🤣🤣🤣🤣🤣

    • @Aj-dv3ty
      @Aj-dv3ty 2 วันที่ผ่านมา +1

      Pinnee

    • @mirrorI44
      @mirrorI44 2 วันที่ผ่านมา +3

      ഏത് പൂരം കലക്കിയിട്ട്??

  • @kumarvarod8004
    @kumarvarod8004 วันที่ผ่านมา

    ബിജെപി കാർ എല്ലാം ചന്ദനം തൊടില്ല

  • @jyothichandra1584
    @jyothichandra1584 2 วันที่ผ่านมา +1

    Jai BJP jai BJP jai BJP jai BJP jai BJP jai BJP Rahul varghiyatha vacha kalikyunath varghiyatha kanikyunnath sarikyum aaara

  • @maheshpk2679
    @maheshpk2679 7 ชั่วโมงที่ผ่านมา

    ഈ ഹാഷ്മി തീവ്രന് ബിജെപി ക്കാരെ കാണുമ്പോൾ ചൊറിച്ചിൽ അധികമാണ് 😄😄😄😄

  • @Amal-ht8ei
    @Amal-ht8ei 2 วันที่ผ่านมา

    Pooram mudangiyath sarkarinte kazhivukedukond.ithanu sathyam

  • @danishdani8036
    @danishdani8036 วันที่ผ่านมา

    ബിജെപി respresentative ആള് ചുളന

  • @ramshadhramshu4487
    @ramshadhramshu4487 วันที่ผ่านมา +1

    Kuriyil kayari pidicha bjpkkara😂😂 kollamm😆….palakkad oru padpooramngalum vela kalokke ullathanee🤣🤣…

  • @MuhamedAmeer3e
    @MuhamedAmeer3e 2 วันที่ผ่านมา +12

    രാഹുൽ ഇത്തവണ പൊട്ടും എന്നാണ് തോന്നുന്നത്

    • @muneerlfc9993
      @muneerlfc9993 2 วันที่ผ่านมา +2

      അത് തോന്നൽ മാത്രം ആണ്

  • @mohammedshareefmm1458
    @mohammedshareefmm1458 วันที่ผ่านมา

    UDF MLA

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 วันที่ผ่านมา

    Ivarudey vijaram ivaru theerumanikkanam kuriidanum idathirikkanu.. 😂

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n วันที่ผ่านมา

    നാട്ടുകാരെ നിങ്ങളറിഞ്ഞോ... RSS പൂരം കലക്കിയാൽ. കോൺഗ്രസ് വോട്ട് . ബി ജെ പിക്ക്.. ഇതിനെയാണ്. ഡീൽ. എന്ന് പറയുന്നത്. പാലക്കാട്. വടകര : ആറൻമുള ഡീൽ.

    • @SibuSibu-v4t
      @SibuSibu-v4t วันที่ผ่านมา +1

      അതും വിജയൻ ഭരിക്കുന്ന പോലീസിന്റെ സഹായത്തോടെ അല്ലേ സഖാവേ

  • @SafasSafas-f4g
    @SafasSafas-f4g วันที่ผ่านมา

    Poojp 😂

  • @hotpepper9547
    @hotpepper9547 2 วันที่ผ่านมา +1

    നിന്റെ സമ്മതം വേണോ

  • @Peekiessworld3143
    @Peekiessworld3143 2 วันที่ผ่านมา

    Ene thidagiyooo hashu

  • @FahmidaKp-ex2jj
    @FahmidaKp-ex2jj 2 วันที่ผ่านมา

    Evdeyum matham😂😂

  • @royra4554
    @royra4554 2 วันที่ผ่านมา

    Ulli surakku masjidil kayari niskarikkam enkil ethum pattum..ellam poli tricks alle..😂😂

  • @yashciteko8202
    @yashciteko8202 วันที่ผ่านมา

    Bjp udf deal thakarkuka

  • @vaisakhani
    @vaisakhani 2 วันที่ผ่านมา +1

    വ്യാജ കൂട്ടം വോട്ട് മറിക്കും സരിൻ വലിക്കും 😂

  • @kalavinod6346
    @kalavinod6346 2 วันที่ผ่านมา

    Athendha ,,,,,Bjp matram chandanam thottalmathio ,lK G student attittude

  • @jinstmz3455
    @jinstmz3455 2 วันที่ผ่านมา +1

    Sangi

  • @Saida-gd1nw
    @Saida-gd1nw วันที่ผ่านมา

    Iparanjavana rahulinu chandana kuri itu koduthad karanam kuri illade rahuline kandapo avanu chorichil

  • @sulekhad2619
    @sulekhad2619 16 ชั่วโมงที่ผ่านมา

    Temple Payal kuri thodum.don’t talk nonsense