cancer ഫൈറ്റഴ്സിന്റെ കഥയുമായി😢😢

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 71

  • @swathy8229
    @swathy8229 ปีที่แล้ว +18

    മനസ്സ് ഒരുപാട് വേദനിച്ച ഒരു പെർഫോമൻസ്... മാധവ് മോൻ സൂപ്പർ ആയിട്ട് ചെയ്തിട്ടുണ്ട് ട്ടോ... രണ്ടാളും ശെരിക്കും അച്ഛനും മോളുമായി ജീവിക്കുവായിരുന്നു... And ഈ character നല്ല maturity venda character ആണ്.. മാധവ് മോൻ അത് ഭംഗി ആയിട്ടു തന്നെ ചെയ്തു.. ശെരിക്കും ചിന്നുമോൾടെ അച്ഛൻ തന്നെ ആയിരുന്നു... ഇനിയും ഉയരങ്ങളിൽ എത്തട്ടേട്ടോ... Keep going dr.. Lots of lovee...❤️🥰

    • @madhavsankar_120
      @madhavsankar_120  ปีที่แล้ว +1

      Thank u ❤❤

    • @swathy8229
      @swathy8229 ปีที่แล้ว

      @@madhavsankar_120 you are always welcome dear..🥰

  • @abduljaleel7704
    @abduljaleel7704 ปีที่แล้ว +11

    പ്രിയ്യപെട്ട അ രണ്ട് മക്കളും ഭംഗി ആയിട്ടു തെന്നെ ചെയ്തു മക്കൾക്ക് ഒരായിരം അഭിനന്തനങ്ങൾ കെൻസ്സർ പോലുള്ള മഹാ മാരി ഒരു മനുഷ്യാർക്കും ദൈവം കൊടുക്കാതിരിക്കട്ടെ

  • @user-ed3hw8lu7u
    @user-ed3hw8lu7u ปีที่แล้ว +13

    മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ രംഗം😢 നല്ല അഭിനയം Bro , ഉയർച്ചയിൽ എത്തട്ടെ!

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +9

    ഈ വലിയ അസുഖം ത്തി ന്ടെ ഭാഗമായി കുറെ വിഷമം ഉണ്ടായിരുന്നു എങ്കിലും ഈ കുഞ്ഞുങ്ങൾ അഭിനയി ച്ചു അതകർത്തു കളഞ്ഞുലോ. 🥰🥰👌👌❤️👍👍എത്ര പാപം ചയ്തവർക്കും ഈ അസുഖം വരാതിരിക്കട്ടെ 🙏🏻

  • @preethyjoseph9812
    @preethyjoseph9812 ปีที่แล้ว +17

    ദൈവമേ ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവാതിരിക്കട്ട 🙏🙏🙏🙏

  • @Modeline874
    @Modeline874 ปีที่แล้ว +7

    അഹങ്കാരം നിറഞ്ഞ ഇന്നത്തെ ജനത കാണേണ്ടതാണ് ,അറിയേണ്ടതാണ് ,നമ്മുക്ക് കിട്ടിയിരിക്കുന്ന ഓരോ ജീവിതവും ഓരോ ജീവനും എന്തുമാത്രം വിലപ്പെട്ടതാണെന്ന് ,😢 ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ,എന്ത് അസുഖം ആണെങ്കിലും പൊരുതുക പൊരുതി ജയിക്കുക

  • @alusthad1251
    @alusthad1251 ปีที่แล้ว +6

    വാസ്തവത്തിൽ ദൂരെ ഇരുന്നു കണ്ട എന്റ ഹൃദയം തകർന്നു പോയി

  • @aliakbarm2996
    @aliakbarm2996 ปีที่แล้ว +5

    സ്കിട് കണ്ടു കരഞ്ഞു പോയി ഇതേ അവസ്ഥ ആയിരുന്നു എന്റെ വാപ്പച്ചിക്ക് ഒരു പാടു ട്രീറ്റ്മെന്റ് ചെയ്തു അവസാനം നമ്മളെ വിട്ടു പിരിഞ്ഞു 😰കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲

  • @dineshsoman7737
    @dineshsoman7737 ปีที่แล้ว +1

    വാക്കുകൾക്കും അതീതം... കുഞ്ഞ് മക്കൾ ഒരുപാട് ഒരുപാട് ചിന്തിപ്പിച്ചു... കരയിച്ചു... നാളത്തെ അഭിനേതാക്കൾ 👌👌👌🥰🥰🥰🥰

  • @sreedeviradhamma2849
    @sreedeviradhamma2849 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ മക്കളെ. 🙏🙏

  • @jaseelalichovva4023
    @jaseelalichovva4023 ปีที่แล้ว +3

    I can’t watch without crying
    …..

  • @prasad7116
    @prasad7116 ปีที่แล้ว +9

    അച്ഛനും മകളും വളരെ നന്നായിട്ടുണ്ട്. മാധവ് നിനക്ക് നല്ല ഭാവിയുണ്ട്. എല്ലാ എപ്പിസോഡുകളും മുടങ്ങാതെ ഞാൻ കാണാറുണ്ട്

    • @madhavsankar_120
      @madhavsankar_120  ปีที่แล้ว +3

      Thank u chetta

    • @madhavsankar_120
      @madhavsankar_120  ปีที่แล้ว +1

      ചേട്ടാ insta undo

    • @prasad7116
      @prasad7116 ปีที่แล้ว

      @@madhavsankar_120U r always wlcm dear mone

    • @prasad7116
      @prasad7116 ปีที่แล้ว

      @@madhavsankar_120 Illallo. Only on WhatsApp. Entha chodichathu mone?

    • @madhavsankar_120
      @madhavsankar_120  ปีที่แล้ว +1

      ​@@prasad7116 undo enn ariyan chodhicha 😊😊

  • @bbnaji1884
    @bbnaji1884 ปีที่แล้ว +1

    Allah ee orasukam arkkum kodukkalle.

  • @bijumt7819
    @bijumt7819 ปีที่แล้ว

    ഒരു രക്ഷയും ഇല്ല ഈ വീഡിയോ കിടിലം

  • @akashpl8074
    @akashpl8074 ปีที่แล้ว

    ❤️❤️❤️❤️❤️❤️superb makkale... Well done😍😍👌👌👏👏👏

  • @user-js4hg5wb5j
    @user-js4hg5wb5j ปีที่แล้ว +2

    സൂപ്പർ മക്കളെ 😂😂❤❤❤❤

  • @Suryas995
    @Suryas995 11 หลายเดือนก่อน

    Really superb

  • @NSA1100
    @NSA1100 27 วันที่ผ่านมา

    ❤❤❤😢😢😢madhav 🥰🥰🥰🥰🥰😘

  • @sreedharanp.p6080
    @sreedharanp.p6080 ปีที่แล้ว +3

    മക്കളെ കരയിച്ചു കളഞ്ഞല്ലോ 😢

  • @subaidateacher2069
    @subaidateacher2069 ปีที่แล้ว +2

    No words🙏🏾

  • @ArunKumar-pp4pi
    @ArunKumar-pp4pi ปีที่แล้ว +1

    Madhavu God bless you

  • @twinkletwinkie9858
    @twinkletwinkie9858 ปีที่แล้ว +1

    Nalla skit, I hope nobody face this situation in their life.

  • @sunithabala6677
    @sunithabala6677 3 หลายเดือนก่อน

    Heart touching

  • @soumyab7106
    @soumyab7106 ปีที่แล้ว +1

    എന്റെ പൊന്നു മക്കളെ. പറയാൻ വാക്കുകളില്ല 😢😢😢

  • @user-ow8wr7bd2c
    @user-ow8wr7bd2c ปีที่แล้ว

    എന്റെ നാത്തൂൻ ഈ അസുഖം വന്നാണ് മരിച്ചത്... അതുകൊണ്ട് അതിന്റെ ഭീകരത അറിയാം... സ്വന്തം കുഞ്ഞിനെ ഒന്നെടുക്കാൻ പോലും ആവാതെ....

  • @aswathy7585
    @aswathy7585 ปีที่แล้ว

    കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല 😪

  • @vineeshvinu1298
    @vineeshvinu1298 ปีที่แล้ว

    No words😢

  • @LathaPA-ff9bb
    @LathaPA-ff9bb ปีที่แล้ว

    Sadhoshikunna dhu endhegilum inicheyoo

  • @kabeerputhiyodath4037
    @kabeerputhiyodath4037 ปีที่แล้ว

    Great super❤❤❤❤

  • @minijoshi958
    @minijoshi958 ปีที่แล้ว +1

    Love u ❤️😍😍😍😍😍

  • @nishmuranishu6911
    @nishmuranishu6911 ปีที่แล้ว +2

    അനുഭവഅത്തിൽ കൂടെ മനസ്സിൽ ആകു ഇ വേദന

  • @nabeesaks3320
    @nabeesaks3320 ปีที่แล้ว

    Love you makale

  • @PeriyasaamiP-uv6qv
    @PeriyasaamiP-uv6qv 7 หลายเดือนก่อน

    ❤🙏

  • @musthafaa7731
    @musthafaa7731 ปีที่แล้ว

    Super performance❤❤❤❤❤

  • @aneesaharis6792
    @aneesaharis6792 ปีที่แล้ว

    Soo realistic 😥🥺

  • @achammathankamma7549
    @achammathankamma7549 ปีที่แล้ว +1

    അയ്യോ കരയിപ്പിച്ച കളഞ്ഞല്ലോ

  • @achammathankamma7549
    @achammathankamma7549 ปีที่แล้ว +1

    എങ്ങനെ അഭിനയിച്ച കാണിച്ചു പോണോ

  • @mollyjoseph8708
    @mollyjoseph8708 ปีที่แล้ว

    Supper performance

  • @SajithPp-ly8ps
    @SajithPp-ly8ps ปีที่แล้ว

    സൂപ്പർ ❤❤❤❤

  • @haybuzz1156
    @haybuzz1156 ปีที่แล้ว

    No words…😘

  • @ryhan9270
    @ryhan9270 ปีที่แล้ว

    ❤😢

  • @vyghaz
    @vyghaz หลายเดือนก่อน

    Nenju thakarthu kalanjallo makkale

  • @bbnaji1884
    @bbnaji1884 ปีที่แล้ว

    👌👌👌👌👌

  • @annammajohn7910
    @annammajohn7910 ปีที่แล้ว +1

    കരയിപ്പിച്ചു കളഞ്ഞല്ലോ

  • @SajithPp-ly8ps
    @SajithPp-ly8ps ปีที่แล้ว

    കാൻസർ പോലുള്ള രോഗം വന്നാൽ വിഷമം തെന്നെ യാണ്

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว

    👍

  • @JalajaItaly
    @JalajaItaly ปีที่แล้ว

    😢

  • @shajimolsabu9414
    @shajimolsabu9414 ปีที่แล้ว

    😢😢😢

  • @ayishaachu4049
    @ayishaachu4049 ปีที่แล้ว

    ❤❤❤

  • @BinikbBinikb-gi6vf
    @BinikbBinikb-gi6vf ปีที่แล้ว

    Abinayam anehilum Negu thakarnnupoyi makkale

  • @irfan.p.sirfan-8612
    @irfan.p.sirfan-8612 ปีที่แล้ว

    😂😂😂😂😂