മാ ഷാ അല്ലാഹ് എല്ലാ സൗകര്യവും ഉള്ള അടിപൊളി വീട് ഈ വീട്ടിലെ ഐഡിയ കൾ ഒരുപാട് ഇഷ്ടപ്പെട്ടു.എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട് .വീട് പണി നടക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഒരുപാട് ഉപകാര പെടും ഇത് പോലെ ഉള്ള വീഡിയോ കൾ
Bathroomil angine oru hidden space adyamayi kanuka aan ullath ariyukaye illa.pinne living partition folding idea super.bathroom attach and coman double door vach onn akkiyathum super idea aan.gipsam anenn karuthi njan paintings aan enn parayukaye illa. kanaatha kure Verity tips kitti.ith pole okkee cheyyanam njagalk thara idaan pokuvaan ee masam.ee video upakara pettu in sha allah
25 lakhs vech ഇങ്ങനെ ഒരു വീട് അടിപൊളി തന്നെ ആണ് ഇവിടെ 1200 sqrft വീട് ഫുൾ വെക്കുന്നതിന് മാത്രം 24 lakhs ബാക്കി പണി പാർട്ടീഷൻ മതിൽ gate ഒക്കെ ഞങ്ങൾ ചെയ്യണം 🫠 വീട് പണി തുടങ്ങി
Subscribe cheythu ketto. Very useful video and good model house for minimalist and middle class family. Orupad luxury veedu kanunnathinekkal sandhosham thonni ningade video kanumbol. Namukk thangavunna cash lum adipoli aayi semi luxury veedu cheyyam😅 . Sueprrrrb
25 nu ഒരിക്കലും ചെയ്യാൻ പറ്റില്ല... ഇനി ഓണർ ഇതേ ഫീൽഡിൽ ഉള്ള ആളാണെങ്കിൽ 20 % കുറയും.. വയസ്സ് കുറച്ചു പറയുന്നത് പോലെ ചെലവ് കുറച്ചു പറയുന്നത് ട്രെൻഡ് ആണ് ..
@@basherrk2072 oru 550 sqft sheet ella veedu cheyyan etra chilavu varum!!! vaarka pinnedu cheyyavunna pole , piller, belt ellam vechulla oru 2 bed room hall , common bathroom +kitchen, full finish!!! Painting , open wairing, bathroom wall tile with epoxy , and fitting , kitchen ferrocement cupboard, window and doors aluminium nd used wood.. onnu parayan pattumoo???
മാ ഷാ അല്ലാഹ് എല്ലാ സൗകര്യവും ഉള്ള അടിപൊളി വീട് ഈ വീട്ടിലെ ഐഡിയ കൾ ഒരുപാട് ഇഷ്ടപ്പെട്ടു.എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട് .വീട് പണി നടക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഒരുപാട് ഉപകാര പെടും ഇത് പോലെ ഉള്ള വീഡിയോ കൾ
Thankyou
pantheeranksv kazhinj pokkunnu olavanna kodinattumukk okke aduthu itheratel...very near main road Venda..undengil parayoo
👍
നോർമൽ ക്ലോസറ്റിനു നല്ല ഉറപ്പുള്ള പ്ലാസ്റ്റിക് കവർ ഫ്ലിപ്കാർട്ടിൽ വാങ്ങാൻ കിട്ടുന്നുണ്ട്. കാണാൻ വൃത്തിയും. ഞാൻ വാങ്ങി എന്റെ വീട്ടിൽ ഫിറ്റ് ചെയ്തു.
Good information
Which brand ? How much is the price?
@@kavitharajeev8471₹ 950
അടിപൊളി 👍👍
Thankyou
Very nice 🌹👍
Thankyou
Readymade door ഏതാ നല്ലത്
frp
Adipoli👍
Thanks
👍👍👍
👍👍
Beautiful, and good idea
👍❤️
നിങ്ങളുടെ നമ്പറോ ഓണറുടെ നമ്പറോ കാണുന്നില്ല
Bathroomil angine oru hidden space adyamayi kanuka aan ullath ariyukaye illa.pinne living partition folding idea super.bathroom attach and coman double door vach onn akkiyathum super idea aan.gipsam anenn karuthi njan paintings aan enn parayukaye illa. kanaatha kure Verity tips kitti.ith pole okkee cheyyanam njagalk thara idaan pokuvaan ee masam.ee video upakara pettu in sha allah
Thankyou dear.🥰
25 lakhs vech ഇങ്ങനെ ഒരു വീട് അടിപൊളി തന്നെ ആണ് ഇവിടെ 1200 sqrft വീട് ഫുൾ വെക്കുന്നതിന് മാത്രം 24 lakhs ബാക്കി പണി പാർട്ടീഷൻ മതിൽ gate ഒക്കെ ഞങ്ങൾ ചെയ്യണം 🫠 വീട് പണി തുടങ്ങി
👍❤️
Malappuram jillayil evide correct place?
Tirur
Subscribe cheythu ketto. Very useful video and good model house for minimalist and middle class family. Orupad luxury veedu kanunnathinekkal sandhosham thonni ningade video kanumbol. Namukk thangavunna cash lum adipoli aayi semi luxury veedu cheyyam😅 . Sueprrrrb
Thankyou
Evideyanu sthalam
Malppuram
ഇതിന്റെ ഫ്ളോറിങ് ഞാൻ ചെയ്തതാണ്
Wawo.adipoli
Very good. Kooduthal work kal kittatte.❤
എല്ലാം sadaku ന്റെ ഐഡിയ ഇഷ്ടായി ❤️
Ha. Yes❤️
Ground floor maathram ethra square feet aan❓
1000
ബെഡ്‌റൂം
കിടക്കുന്ന bed queen size ആണോ 2 ബെഡ്‌റൂമിലിം
Yes
Veed adipoly ....but e show kitchen kond udeshikunnath enthaaan
😍
മൊത്തം secrets ആണല്ലോ.എല്ലാം നിങൾ പറയുമ്പോൾ ആണ് മനസ്സിൽ ആകുന്നത്.
Ha. Adipoli
Kitchenle cupboardn matram ethrayennu paraymo pls
Total 1.5lakhs orumichu work nalkiyathanu.
ഏത് ജില്ലയിലാണ് ഈ വീട് വിൽപ്പനക്ക് വെച്ചത്
Volppanakkalla
😍😍
😍
പ്ലാൻ pdf ഇടാൻ പറ്റുമൊ
Community venel pst cheyyam
@@BiteandSightyes venam post cheyyu
@@BiteandSight yes venam
ഇത്ത first ബെഡ്‌റൂം. 10*10 അടി ആണോ
S
ഇങ്ങിനെ ഒരു വീട് ഒരിക്കലും 25 ലക്ഷം രൂപക്ക് നടക്കൂല,, വെറുതെ
25ലക്ഷം ആയിട്ടില്ല. ഞാൻ റൗണ്ട് ചെയ്ത് കൊടുത്തതാണ്
Hw@@BiteandSight
Eth 1500 square feet onum undagilaa .
1300 square feet ulla ente veetil ethilum valiya bed room m hall um oke und
Is it 25 lakh including interior?
Yes
Yes
Ente sis nte veed aan 😍
Mashallah
25 thanneyanoo
Yes@@mariyambimariyambi8782
Etha rate 25 laksham thanne yano
Yes
ഇത് എവിടെ place
Malppuram
Malappurath evdenu
Room cheruthanu
Oru kunju family ith ok,👍
Veedu sale aayo
Ithu sale alla.
Supper veede 25 lakh ,only?
Yes
Vishwasikan pattunnilla.Veedum sthalavum onnichano price paranjath.😮
veedum stalavum onnichalla veedinu matram
Correct👍
Hallo cheruthai poyi
🥰
25 nte koode oru 20 koode ayenneyullu
Orikalumalla .only 25lakhs
ee veedu 25 nullil cheyyan pattumm.. nattilullaa builders 10 cent stalavum athil 2000 sqft veedinum koodi chodikunna vila epol 1 cr to 1.70 eke vareyanuu.. experience vechu parayam aake chilavu 40 oru luxury housente bakkii 60 laksham avarude commission or labhamm
25 nu ഒരിക്കലും ചെയ്യാൻ പറ്റില്ല... ഇനി ഓണർ ഇതേ ഫീൽഡിൽ ഉള്ള ആളാണെങ്കിൽ 20 % കുറയും.. വയസ്സ് കുറച്ചു പറയുന്നത് പോലെ ചെലവ് കുറച്ചു പറയുന്നത് ട്രെൻഡ് ആണ് ..
@@basherrk2072 oru 550 sqft sheet ella veedu cheyyan etra chilavu varum!!! vaarka pinnedu cheyyavunna pole , piller, belt ellam vechulla oru 2 bed room hall , common bathroom +kitchen, full finish!!! Painting , open wairing, bathroom wall tile with epoxy , and fitting , kitchen ferrocement cupboard, window and doors aluminium nd used wood..
onnu parayan pattumoo???
ഇവർ views കിട്ടാൻ വേണ്ടി പൈസ കുറച്ചു ആണ് thump nail ഇടുന്നത്
അങ്ങനെ വിശ്വസിക്കുന്നത് നിങ്ങടെ ഇഷ്ടം. ഈ വീട് 25ലക്ഷഅതിനുള്ളിലെ വന്നിട്ടുള്ളൂ. 👍
Phone no tharamo
25 ലക്ഷമോ വെറുതെ പറയുക ആണോ view ന് വേണ്ടി
Kallam alla enik neritt ariyam correct parayanel 25 nn thaze varullu
Orikkalum alla. 25nu thazheye varunnullu
Law quality meterials aayirikkum
Furnishing adakkam aano?
Veedu pani yedutha alude number tharu.o
Insta id @sadakku nusi veedinte owner aanu. Oronnum seperate aayi cheyththanu. Enthelum ariyanamennundekil chodhikkam 🥰👍
മറ്റു ജില്ലകളിൽ ഇതുപോലെ വീട് വച്ച് കൊടുക്കുമോ
വീട്ട് ഉടമസ്ഥൻ്റെ contact details തരുമോ.
🥰
Deatails tharaan budhimutt ano
നബർ. തരുമോ
Oronnum seperate aayi cheyththanu.
ഇത് എവിടെ place
Malppuram
മലപ്പുറം. പുറത്തൂർ