സുറുമ എഴുതിയ പ്രാണസഖി| A Tribute to Legend Musician M.S Baburaj(Babukka)| Bijusopanam | Nishasarangh
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Watch സുറുമ എഴുതിയ പ്രാണസഖി| A Tribute to Legend Musician M.S Baburaj(Babukka)| Bijusopanam | Nishasarangh
#kaskas #tecframes #bijusopanam #nishasarangh #kaskasinterview #kaskasyoutube #kaskasmoments
A Tribute to Legend Musician M.S Baburaj (Babukka)
For More Updates
Follow Us on Facebook - / kaskasofficial
Follow Us on Instagram -
/ kaskas.official
Credits:-
Featuring : Nisha Sarangh, Biju Sopanam, Jayan Bilathikulum
Producer : TEC Frames (Premraj | Antony Sony | Rajeev Menon | Biju Sopanam | Nisha Sarangh | Suresh Babu)
Camera : Bhagish Mainframe
Cuts & D.I : Akash Vishnu
Singers : Advt. Sreenivasan, Athira Regilesh
Orchestra : Rajesh, Midhum Appu
Coordinator : Regilesh Starvoice
-----------------------------------------------------------------------
Disclaimer:-
All the content provided by this channel is meant for entertaining purpose only. This video can only be accessed from TH-cam for watching purpose and cannot be reproduced or distributed in other format without the channel's consent.
സമാധാനമായി അച്ഛാ അമ്മ ഇനി എനിക്ക് ബോറടിക്കില്ല😍😍😍😍
കുറച്ചുദിവസം വീഡിയോ ഒന്നും ഇല്ലായിരുന്നല്ലോ നമുക്ക് ബോറടിച്ചു ബോറടിച്ച് അവർ എത്ര പേരുണ്ട്❣️❣️
Njan ondu bro
Njan ondu bro😔😔😖😖👍👍👍
2 masam viedio illa
Njanu ഒണ്ട്
ബാലു ചേട്ടാ ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ് അടുത്ത episode വരാനായ്.. പെട്ടന്ന് വരുമോ അടുത്ത episode.. Katta waiting.. Balu chettan polii
സുറുമയെഴുതിയമിഴികളുമായി ഓർമ്മകൾകൈവളചാർത്തിയപ്രാണസഖിയോടൊപ്പം. 🙏🙏ബിജുചേട്ടാ നിഷചേച്ചീ ഒത്തിരി നന്ദി ❤️❤️
ഇവർ രണ്ടു പേരുടെയും കോമ്പിനേഷൻ ഒരു രക്ഷയുമില്ല ❤❤👌👌
ബാലു അച്ഛാ നീലു അമ്മേ i miss u 😭😭😭😭😭😭😭😭😭😭😭😭😭😭 love u dears💚💚💚💚💚
❤️ബാലു❤️നീലു ❤️മുടിയൻ❤️ലെച്ചു❤️കേശു❤️ശിവ❤️പാറുക്കുട്ടി❤️... നാലഞ്ചു വര്ഷങ്ങളായി സ്ഥിരം കേട്ടു മനസ്സിൽ പതിഞ്ഞുപോയ പേരുകളാ.. ഉപ്പും മുളകും കുടുംബത്തിന് പകരം ഉപ്പും മുളകും കുടുംബം മാത്രം ... love u allll... and miss u very badly.. dears..❤️❤️❤️
ഉപ്പും മുളകും പോലെ ഇതും ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട് ഇവിടെ 😁😁😁
Njn
👋
Acha Amma ethra divasam kond waiting ayirunnu.. spr episode.. pappanum padminiyum next episode pettennu release cheyane..ningal 2 perum koodi ulla program urapayitum valiya vijayam thanne nedum.. love u acha amma 💟💟💟💟💟
ബിജു ചേട്ടാ നിഷ ചേച്ചി ഞാൻ ഉപ്പും മുളകും എന്ന സീരിയലിന്റെ ആരാധകൻ ആയിരുന്നു . ഇപ്പൊൾ നിങ്ങളുടെ ഇ പരിപാടിയുടെ ആരാധകനാണ്
രണ്ട് പേരും ചേർന്നാൽ
പിന്നെ അടിപൊളിയാവും...!🐼
1.12k ആവാൻ സാഹയിക്കുമോ കൂട്ടുക്കാരെ മനസ്സ് ഉണ്ടാവണേ
എന്ത് കോപ്പാവും...
Ithine vendi wayit cheyuthirikkugayirunnu.....acha amma ippam happy aayi ..😍😍😍😍😍😍💝💝❤️
realy miss u NISHAMA AND BIJU ACHAN🥰🥰🥰🥰🥰😍😍😘😘😘😘😘❤️❤️
ബാലു ❤💚💚💝💚🔥നീലു 💛💚💚💝💚💝💝✨️✨️
1.12k ആവാൻ സാഹയിക്കുമോ കൂട്ടുക്കാരെ മനസ്സ് ഉണ്ടാവണേ
എവിടെയായിരുന്നു കണ്ടില്ല എത്രയും പെട്ടെന്ന് എപ്പിസോഡ് മുന്നോട്ടു വരട്ടെ കാത്തിരിക്കുകയാണ് പ്രവാസി🙋♂️💃
ഒരുപാട് നാളിനു ശേഷം കണ്ടതിൽ സന്തോഷം❤❤❤❤❤❤❤❤❤👍🏻
First🥰neelu chechi💞balu chetta🥰
Angana naalukalkk shesham kas kas video itt gooys....💞😘🤩
Neelu chechi uriye 🥰🥰😘😘🥰
ബാലു ചേട്ടൻ 😊🥰🤩😍
തിരുമ്പി വരുന്നതും കാത്തുനിൽക്കേന്...
കോഴിക്കോടാണ് ഷൂട്ടെന്ന് ഇപ്പളാ അറീനെ....
ഇനി പൊളിക്കിo നമ്മളെ നാടാ... 🔥✌️
ബിജു ചേട്ടൻ നിഷാമ്മ ഉയിർ 💘💘💘💘💘💘
Katta waiting ayirunno
Supper vedeo polichu randu perum vedum orimichapol adipoliya👌👌👌💪
Poli Kas Kas ഉള്ളതു കൊണ്ട് uppum Mulakum ഇല്ലാത്ത തിന്റെ വിഷമം ഇല്ല
Nishamma ❤️ Biju uncle...
Nishaamma🧡❤️ ...Love u sooooo much dear dearest ammakkuttiyyy ❤️💗❤️
Aa manoharam babbukkayude songs 🥰🥰🥰❤️❤️❤️❤️
Keshu undagill balu pappan poli ayirikum,super adipoli video randuparaum polichu_😍😍❤❤💓💓💟💟☺☺👋👋😀😀✌😀💖💖😘😘
I am big fan of nisha chechi and biju chettan
Finally.. ❤️❤️ Balu achan n Neelu Amma 😍😍😘
Nice episode..👌
Super👌👌👌
ഇനിയും ഇത് പോലെ വീഡിയോ ഇടണം 👌👌👌👌👌❤❤❤❤
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കോഴിക്കോടിന്റെ സംഗീത സദസ്സ്. അശരീരരനായ ബാബുരാജിന്റെ ഓർമ്മയ്ക് മുന്നിൽ പ്രണാമം
Uppum mulakum vallandu miss cheyunnu😟
Angane avasanam vennirkunnu suhoorthkal
Iniyannu pooram🔥🔥
Pappannum Padminikum waiting❤️❤️
Hai biju acha nisha amma adipoli super uppum mulakum avasanichappoll valathe miss chaiythu, pappananum pappaniyum next episode yanna start chaiyuna I am waiting,ee webseriel mudiyan shiva paru keshu parthakich keshu balu pappan poli ayirikum😊😍😍😍❤❤💓💓☺☺😀😀💗💗👏👏😘😘✌✌💘💘😁😁
What a carring biju chettan Neelu chechi he is a human being in Kerala number one thank s to both and Jayan chettan troop god bless all
സൂപ്പർ 👏🌹ഇനിയും പ്രതീക്ഷിക്കുന്നു
Biju chettan ❣️❣️❣️nisha chechi ❣️❣️❣️
ബാലു നീലു we are waiting.... For പപ്പനും പത്മിനിയും.. പക്ഷേ ഈ എപ്പിസോഡ് വെറൈറ്റിയായിരുന്നു.... പക്ഷേ വളരേ ചുരുക്കികളഞ്ഞു... കുറേനേരം കേട്ടിരിക്കാൻ കൊതിയായിപ്പോയി... ഇതിന്റെ ബാക്കി ഉണ്ടാവുമോ???. തികച്ചും വ്യത്യസ്തമായ ഒരു പരുപാടിയായിരുന്നു... നന്ദി... ഭാവുകങ്ങൾ 🌹🌹😇👌👌❤❤❤❤👍👍👍
Uppum mulakum orupad miss Cheythittund😔😔😔😔... 🥺
നല്ല സോങ് 😍👍
Acha Amma Spr epiSode.. pappanum Padminiyum next ePisodinayi waiting.. aazhchayil 2 ePisode enkilum idane.. ethra dhivasam | Kathirikanam Oro episodinum vendi .So plz ithoru request annu. love u acha amma..
Great experience 👍👌💐
ഗാനം മുഴുവൻ kelkkanamairunu
Njagludeee ippoo samadhanavum sandhoshavum idakk okkee iganne video idupolll annn💞💞💞💞
All the best wishes 🙏❤
8:17 ACHAN:PRANASAGI.....
AMMA:Oo🥰
NISHAMMAAAAA🤗🤗🤗😍😍😍🥰
bijuonelifenellu
goodhusbhandballu nellu
Balu അച്ഛാ neelu അമ്മയ് നിങ്ങളെ കണ്ടപ്പോൾ മനസ്സിന് വളരെ സന്തോഷമായി ♥♥♥♥❤❤❤❤❤👍👍👍👍👍💋💋💯💯💯💯💕💕💕💕👏👏👏💕💕💕💕💯💯💯💯
Video kk vendi katta waiting aayirunnu.
uppum mulakum family uyir
ഇത് എവിടാ ബാലു അണ്ണാ ....!! കാത്തിരുന്ന് മടുത്തു
Beautiful song evening. 🌹🌹🌹🌹🌹Congrats to Adv:Sreenivasan and to Athira Rejilesh. ❤❤
*ബാലു ചേട്ടനും നീലു ചേച്ചിയും ഉണ്ടാക്കിയ പോലെ ആരാധകരെ ഉണ്ടാക്കാൻ വേറെ ആർക്ക് പറ്റും*
Nishammma 😘😘😘
ഈദ് മുബാറക് 🌹🌹ബാബുക്ക സംഗീത സാഗരം നല്ലൊരു വിരുന്നായി കാണാം 🌹അടിപൊളി പ്രോഗ്രാം 😍😍
1.12k ആവാൻ സാഹയിക്കുമോ കൂട്ടുക്കാരെ മനസ്സ് ഉണ്ടാവണേ
Keshu lub...alsuuu .😘💋💋❤❤❤
we need a Uppum Mulakum reboot..
missing Balu achan & Neelu amma❤️
1.12k ആവാൻ സാഹയിക്കുമോ കൂട്ടുക്കാരെ മനസ്സ് ഉണ്ടാവണേ
@@renjiabhiss5715 പോയി നാലക്ഷരം പഠിക്കടാ കുഞ്ഞേ 🙄
@@jaykrishnaprakash angane thaaythikettale avane sahayikanbpattonkill sahayikuka ingane okke paranjittullavararn pramuka youtubers
Power💕
1.12k ആവാൻ സാഹയിക്കുമോ കൂട്ടുക്കാരെ മനസ്സ് ഉണ്ടാവണേ
ബിജു ചേട്ടനെയും നിഷയെയും കണ്ടു സന്തോഷമായി♥♥
UPPUM MULAKUM എപ്പോ തിരിച്ചുവരും, ഞാൻ കാത്തിരിക്കുകയാണ്, LOVE U SO MUCH, BALU CHETTA NELLU CHECHI 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞😀😀😀💞💞💞💞💞💞💞💞💞❣️❣️❣️❣️❣️❣️❣️❣️❣️
Hai biju chetta neelu amma♥️♥️♥️
Hai, Nisha and Biju so so happy to see you both. Very Nice program👌👌👌 . Stay Safe and Take Care. Eagerly waiting for your web series. Though curiously waiting for Pappanum Padminiyum, you All were so so dear to me, so take your own time & stay safe. My most favourite Artist Nisha, Luv you lot & a big big fan of you both especially my most Loving Character Nisha always.
നിങ്ങൾ മികച്ച ജോടികൾ ആണ്. ❤❤. ഒരു ആൽബം സോങ് പോലെ ഒന്ന് ട്രൈ ചെയ്തൂടെ??
Super video 😁😁😁 #1
Muth maniees valare miss cheynnu 😘😘😘😍❤❤❤❤❤❤❤😍😍😘😘😘😘😘😘
ഉപ്പും മുളകിലെ എല്ലാവരും ഇതിൽ വരണം എന്ന് ആഗ്രഹം ഉള്ളവർ ഒന്ന് like or comment❤️❤️😁😁
Miss you 😭😭😭😭😭😭😭
ɴᴇxᴛ ᴇᴩɪꜱᴏᴅᴇ ᴡᴀɪᴛɪɴɢ............❤️
first view
1.12k ആവാൻ സാഹയിക്കുമോ കൂട്ടുക്കാരെ മനസ്സ് ഉണ്ടാവണേ
ഓർമ്മകളുടെ ഒരു തിരനോട്ടമായിരുന്നു
ഒത്തിരി സന്തോഷം
നമ്മുടെ നീലു അമ്മയും ബാലു അച്ഛനും എത്തിയാലോ ❤
പഴയെ ഉപ്പും മുളകും
എപ്പിസോഡ് കണ്ടു ഊപാട്
വന്നവരാണ് ഞാനടക്കമുള്ള
മിക്ക ഉള്ളവരും...!!😁
1.12k ആവാൻ സാഹയിക്കുമോ കൂട്ടുക്കാരെ മനസ്സ് ഉണ്ടാവണേ
Athe
kas kas community tabil theri oyich bhaalo ellam paranjittund
100 ശതമാനം ശരിയാണ് you are same to me ,but it is a relief from all tensions
പപ്പനും പത്മിനിയും പെട്ടെന്ന് വരണമെന്ന് ആഗ്രഹിക്കുന്നവർ എത്ര
പേരുണ്ട് ഉണ്ടെങ്കിൽ കമെന്റ് ചെയ്യുക
Kaskas ടീംpreshakarude അഭിപ്രായതിന് ഉത്തരം നൽകണം
Super ❤️❤️❤️❤️❤️
Katta waiting ayyirunnu
Pappanum padminium new episode pleaseeee waiting for that
നിങ്ങൾക് ബാലു നീലു എന്ന് വിളിച്ചൂടെ...അത് കേൾക്കാനാ ഞങ്ങൾക്കിഷ്ടം.
Ennan keshuvum Shiva mudiyan paru Varuka
First
Adi poli 👍👍
👌like👍
Ayyo ivide Kozhikode undo ingal. Enikku kaanan mutti nikkunnu
അമ്മ അച്ഛാ love you 💋💋💋💋💋💋💋
Super 👌👌👌
Next episode eppo iduvaaa biju chetaaaa waiting from so many days
Balu chetta neelu chechi love you so much 😘
ഞമ്മടെ കോഴിക്കോട് 😍❤❤❤❤
എവിടെയാ കോഴിക്കോട് ഈ സ്ഥലം???
കോഴിക്കോട് നടക്കാവ്
@@baburajkalathoor62 👍...ബിലത്തികുളം???
kaskassuper☺☺
I love this show please don't stop
Nisa chhi bigu chattan, 🌟 na tooku choodi padipikkalla💖💖💗💗💗💗💗💕🌹🌺💐💐🇦🇷🇦🇷🇦🇷🇦🇷🇦🇷💐💐💐💐💐🌾🌾🌾🌼🌼❤️💗💕💓💕🌻🌻🌺🌺🌺🌺💯🌟💯🌟💯
Nice good
Uppum mulakum miss g 😢
Balu neeluuuu vili kelkan ethra perku kothi thonunnu
പപ്പനും പദ്മിനിയും എന്ന് തുടങ്ങും?
Neeluamma. Isttam
ഒരു പോസ്റ്റ് കണ്ടു മിനി ഉപ്പും മുളകും ഉണ്ടാവും എന്നു കാത്തിരുക്കാമോ ഉണ്ടോ ഉണ്ടേൽ ഞങൾ കൂടെ ഉണ്ട് ഇപോഴും എപ്പോഴും ഒരു പാവം ഉപ്പും മുളകും ഞാനും നിങ്ങളും ഒരു ഫാമിലി പോലെ എനിക്ക് തോന്നുന്നത് വിണ്ടു കാത്തിരിക്കുന്നു കസ്കസ് ചാനലിൽ എല്ലാരും ഒന്നിച്ചു കാണാൻ
ഉപ്പും മുളകും അടിപൊളി ആയിരുന്ന് വീണ്ടും കൊണ്ടു വരണം ❤️❤️❤️❤️❤️❤️
Happy first comment
Big fanss
Kas kas. Waiting