അമ്മ പ്രിയപുത്രൻ്റെ വീട്ടിലും I ജോമോൾ ഗോവയിലും

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • അമ്മ പ്രിയപുത്രൻ്റെ വീട്ടിലും I ജോമോൾ ഗോവയിലും#omallookaran #trending #amma #love #youtubevideos ജോമോൾ ഗോവയ്ക്ക് പോയ ശേഷമുള്ള ആദ്യ ദിവസത്തെ കാഴ്ചകളാണ് ഇന്നത്തെ വീഡിയോ വീട്ടിലെ കാഴ്ചകളും സാബുവിന്റെ വീട്ടിലെ കാഴ്ചകളുമാണ് ഇന്നുള്ളത്
    ഓർമ്മകൾ .... ഓർമ്മകളും.... .. നിർണ്ണായക സമയങ്ങളിൽ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക, ഉൾക്കൊണ്ട് പ്രവർത്തിക്കുക, അവരുടെ കൂടെ താങ്ങായി നിലകൊള്ളുക, എന്താണ് മഹത്തായ കാര്യങ്ങൾ എന്ന് വിശ്വസിക്കുന്നു. അമ്മയെ നഷ്ടപ്പെട്ട... കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു. മാതാപിതാക്കളെ മറന്ന മക്കളും, അവരെ ഉപേക്ഷിച്ചു പഠിക്കാൻ വച്ചിരിക്കുന്നവർക്കും. നൊന്ത് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മപ്പെടുത്തുക മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കുക എന്നതും ലക്ഷ്യമാണ്. ഞങ്ങളുടെ നല്ല അമ്മയെ മനസ്സിലാക്കിയ നിങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു .💞 💞 ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ🙏🙏🙏 ലിങ്ക്👇 / @nadukaazchakal /ഗ്യുതു. y/gmuOLSy/sy/sy/sy/8 be/f-ULPHwAgbI / jhg8o1ftz ww • കോതനല്ലൂർ BKപുരത്തു നി... youtu.be/ ql3IUc8P0FM youtu. be/QzO8Wt5-sko • omallookaran | ഇന്നലെ ... • omallookaran | അമ്മയും... • omallookaran | അമ്മയുട... • omallookaran | പഠിക്കണ... youtu. be/iSnEmWGB4qw • omallookaran | അമ്മ💓💓💓... • omallookaran | ഇന്ന്❤❤... • കോതനല്ലൂർ BKപുരത്തു നി... / 1yqk83bxqpki / 1yq8 youtu. betu.:SolY yoube. . be:SolJeJf // • omallookaran | ഈ വർഷത... • omallookaran | ഇന്ന് 💖... • അമ്മയുടെ ❤️❤️❤️കൊച്ചുമ... • അമ്മയും ❤️❤️❤️ കൊച്ചുമ... / 0 https: // youtu. /-6kOLquDwjY • അമ്മ❤️❤️❤️മരുമകൾ❤️❤️❤️... • കൊണ്ടൂക്കാലായിലെ ❤️❤️❤... • ജോമോൾ ❤️❤️❤️പുറത്ത് പോ... • രാവിലെ ❤️❤️❤️എറണാകുളത്... / -4i4eos2n youtu. . . . . . . . . . . . . . . . . . . . . . . . . . . . . . . . . .be/xxRC5nznRDs • അമ്മയും❤️❤️❤️ മരുമകളും... • അറബിപ്പെണ്ണും ❤️❤️❤️ മ... • അമ്മയും❤️❤️❤️ പത്രവും ... • അമ്മയുടെ ❤️❤️❤️ മുത്തപ... youtu.be/ EZeReqSINb0 • ഇന്നലെ ജോമോളുടെ റെസിപ്... • ഓർമ്മയിൽ അമ്മയും❤️❤️❤️... • ഇന്നലെ അമ്മ തീർത്ഥാടനത... • വിവാനും ❤️❤️❤️അമ്മയും ... youtu.be/spD/b... youtu. be/GmcOmo9zQo4 • അമ്മയും💞 അർത്തുങ്കൽ ചാ... • ഇന്നലെ ജിജി ചേച്ചി 💞വന... • പഞ്ചാബിൽ നിന്നും ❤️❤️❤... • പോര്..പോര്...മൊത്തം പോ... youtu .be /Os4A5 • രാവിലെ കപ്പും 😌😌കോപ്പു... • എന്നിക്കറിയില്ല🤨 രാവില... • ഇന്നലെ അമ്മ💞💞 മകനെ തിര... • omallookaran|കുടുംബം🤨🤨... • omallookaran | ഉച്ചയ്ക... • omallookaran | ഉച്ചയ്ക... / / • omallookaran | ഉച്ചയ്ക... :// • ഇന്നലെ ചട്ടക്കാരി💞 ജോമ... • രാവിലെ മരുന്നും കപ്പയു... youtu.be/https... • ഇന്നലെ വൈകിട്ട് അമ്മയു... youtu .be/qlBxOfwwHYM • അമ്മയും💞💞💞 മോളും#omall... • തിരുനാൾ ദിനം അമ്മയും 💞... • അരയത്ത് പുത്തൻപുരയിൽ ന... • ഇന്നലെ മകളും 💞💞മരുന്നു... • ഇന്നലെ അമ്മ ആശുപത്രിയി... • ഇന്നലെ അമ്മയ്ക്ക് കുറവ... youtu .be/0s7XmVKXuzs • ഇന്നലത്തെ വിശേഷങ്ങൾ 💞വ... • ഇന്നലെ വീണ്ടും ഹോസ്പിറ... • ഇന്നലത്തെ പെടാ പാടുകൾ ... youtu.be/R9HNT... youtu. be/bI83jNhDW7s • സാബുവിൻ്റെ കേക്കും💞💞 അ... • അമ്മയും💞 അനുജത്തിയും ക... youtu.be/R1PKc... youtu.be/c1uKF... youtu.be youtu.be/i69q9... :// • ഇവൻ എൻ്റെ മകനാ...🤔💞#om... youtu.be/K6wn-... • ജോമോളും അമ്മയും ചക്കപ്... youtu.be/GTBFg... • പ്രിയപുത്രൻ്റെ വീട്ടിൽ... • അമ്മയുടെ ഫാൻസും ആഷ്ലിയ... • അമ്മയ്ക്ക് പ്രിയപ്പെട...
    • അമ്മയും കപ്പ പറിക്കലും... • ജോമോൾ ഗോവയ്ക്ക് പുറപ്പ...

ความคิดเห็น • 138

  • @shinysabu6124
    @shinysabu6124 6 วันที่ผ่านมา +19

    സാബുച്ചായന്റെ വൈഫ് സൂപ്പർ ആണ് ജോമോളെപ്പോലെ തന്നെ പൊന്നുപോലെ നോക്കുന്നു ജോമോൾ ഇല്ലാത്തതിന്റെ കുറവും സങ്കടവും അമ്മച്ചിക്ക് ഉണ്ട് ജോമോൻ ചിരിപ്പിച്ചു കൊല്ലും അമ്മച്ചി പോയിക്കൂടെ ആരെങ്കിലും പിടിച്ചു വച്ചിട്ടുണ്ടോ,super ❤️

  • @shylathaaji7418
    @shylathaaji7418 19 ชั่วโมงที่ผ่านมา +1

    നല്ല മരുമോൾ

  • @ajirenny1612
    @ajirenny1612 6 วันที่ผ่านมา +13

    Sabuvine കാണുമ്പോ കുറച്ചു അഹകാരം ഒണ്ടോ എന്ന് തോന്നിയവർ like edu 😂😂

  • @PushpalathaD-c2y
    @PushpalathaD-c2y 6 วันที่ผ่านมา +19

    Bhagyamulla ammachiyum മക്കളും മരുമക്കളും ഈശ്വരൻ അനുഗ്രഹിച്ചിട്ടുണ്ട് നല്ലതായിവരട്ടെ 👌🏻👌🏻👍🏻👍🏻♥️♥️♥️👍🏻👍🏻

  • @mollythomas2806
    @mollythomas2806 6 วันที่ผ่านมา +12

    ജോമോന്‍ ഞാന്‍ താങ്കളേ ബഹുമാനിക്കുന്നു. അമ്മ ഇങ്ങനെ തള്ളിപറഞ്ഞിട്ടും.. അതും മറ്റു മക്കളുടെ മുമ്പില്‍ വച്ച്.. സമചിത്തതയോടെ എല്ലാം കാണുന്നതുകൊണ്ടും.
    അമ്മക്കു ഓര്‍മ്മക്കുറുവുണ്ടെങ്കിലും...🎉🎉

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 6 วันที่ผ่านมา +36

    രെണ്ട്‌ നല്ല മക്കളും മരുമക്കളും കുട്ടികളം 🙏🙏♥️♥️👍👍ഇങ്ങനെ കാണാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എലികുട്ടി.....

    • @prabhakarancheraparambil4627
      @prabhakarancheraparambil4627 6 วันที่ผ่านมา +5

      Sarikum. 🎉❤Ammakum Makkalkum Marumakkalkum Kochumakkalkum Ella Eswaranmarudeyum Anugraham Undakate 🙏 👍 👌 💖 ♥️

  • @sarithak6760
    @sarithak6760 6 วันที่ผ่านมา +17

    അമ്മ കഴിച്ചോളും വായിൽ ഇട്ട് ശീലീപ്പിക്കരുത് ❤ജോമോള് ഇല്ലാത്ത സങ്കടം ആണ് ❤❤❤❤

  • @jishavarghese4024
    @jishavarghese4024 6 วันที่ผ่านมา +30

    നല്ല മരുമകൾ ❤️❤️ ഇങ്ങനെ വേണം നല്ല ചേച്ചി 👍👍👍👍

  • @jessythomas4410
    @jessythomas4410 6 วันที่ผ่านมา +7

    ഭാഗ്യമുള്ള അമ്മച്ചി ഒരാൾ ഇല്ലെങ്കിൽ മറ്റൊരാൾ നോക്കാനുണ്ട് ❤

  • @THALHATHPKTHALHA
    @THALHATHPKTHALHA 6 วันที่ผ่านมา +12

    സാബുനെ കണ്ടാൽ അമ്മക്ക് വേറെ സ്വഭാവം 😂😂😂😂

  • @anithajagan8107
    @anithajagan8107 6 วันที่ผ่านมา +18

    േ ജമോൾ ഇല്ലാത്തത് കൊണ്ട അമ്മച്ചിയ്ക്ക ഉഷാറില്ല ഇല്ലേ അമ്മച്ചി❤❤❤

  • @shineyjoy1791
    @shineyjoy1791 6 วันที่ผ่านมา +5

    സ്നേഹമുള്ള മരുമക്കൾ 💓ദൈവം അനുഗ്രഹിക്കട്ടെ lizy chechi 🥰

  • @subhadratp157
    @subhadratp157 6 วันที่ผ่านมา +13

    ചേട്ടാനിയന്മാർ രണ്ടുപേരും അടുത്തടുത്ത താമസമാക്കിയത് നന്നായി പരസ്പരം ഒരു സഹായം ആവുമല്ലോ 😍😍

  • @sumavijay3045
    @sumavijay3045 6 วันที่ผ่านมา +7

    ചേച്ചി യും സൂപ്പർ ❤❤❤ജോമോൾ ❤❤❤❤ഈശ്വരൻ എല്ലാരേയും അനുഗ്രഹിക്കട്ടെ

  • @masobhathanka2740
    @masobhathanka2740 6 วันที่ผ่านมา +11

    ജോമോള് ഇല്ലാത്തത് കൊണ്ട് അമ്മയ്ക്ക് വിഷമം ഉണ്ട് അമ്മ
    സങ്കടത്തിലാണ്😊❤❤

  • @soudamoorad
    @soudamoorad 6 วันที่ผ่านมา +11

    Nalla marumakkal❤

  • @beenathomas6875
    @beenathomas6875 6 วันที่ผ่านมา +4

    പാവം അമ്മ ഈ നോക്കുന്നത് ജോമോള്ളെയാ ഇ അമ്മ അമ്മ എന്നു പറയുന്നത് ജോമോളെയാ പാവം അമ്മക്കുട്ടിനല്ല മക്കൾ നല്ല മരുമകൾ നല്ല കൊച്ചു മക്കൾ 👍👍👍👍👍👍🥰🥰🥰❤️❤️❤️❤️

  • @radhikaan2863
    @radhikaan2863 4 วันที่ผ่านมา +1

    രാവിലെ കപ്പ തിന്നാൻ പറ്റില്ല..പാവം അമ്മുക്കുട്ടി

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 5 วันที่ผ่านมา +1

    നല്ല മരുമകൾ

  • @SulaikhaAp-x8m
    @SulaikhaAp-x8m 6 วันที่ผ่านมา +2

    നല്ല രസമുള്ള സ്ഥലംനല്ല സംസാര ശൈലി

  • @bindunair-n1o
    @bindunair-n1o 6 วันที่ผ่านมา +1

    Ammaku jomole vallathe miss cheyyunnund. Sabumone kanumbol ammaku ormayund. Leelammayodum orhiri sneham anu ammaku. Jomonodu deshyam varunnund ammaku. Jomole kanathathu kondanu ammaku mood off. Ellarum nalla caring anunlove u amme🥰💕love u all💕💕🙏

  • @shierlythomas6103
    @shierlythomas6103 5 วันที่ผ่านมา +1

    Leelamma suuper, jomon sooo nice

  • @Asha-lt4xe
    @Asha-lt4xe 6 วันที่ผ่านมา +2

    Leelamma chechi she also takes so care of Amma. Both daughter in law's are super ❤❤❤❤. God blessing will be always with you both families 🙏🙏🙏

  • @elsammathomas804
    @elsammathomas804 6 วันที่ผ่านมา +4

    2 marumakkalum super 👍❤️❤️ Ammachi is lucky 😍

  • @KamalaPeruvayal-os4mr
    @KamalaPeruvayal-os4mr 6 วันที่ผ่านมา +5

    രാവിലെ കപ്പ തിന്നാൻ വയ്യ.അമ്മ പറഞ്ഞത് ശരിയാണ.

  • @brockzz9314
    @brockzz9314 6 วันที่ผ่านมา +6

    അമ്മയുടെ പവർ ജോമോൾ ആണ് ❤️❤️❤️❤️

  • @abafar
    @abafar 6 วันที่ผ่านมา +1

    Amma deserves such loving daughter-in-laws ❤❤❤

  • @celinejoseph4628
    @celinejoseph4628 6 วันที่ผ่านมา +6

    ജോമോൾ നെ നോക്കുവാ അമ്മ ❤️❤️❤️

  • @radhalakshmi3121
    @radhalakshmi3121 5 วันที่ผ่านมา +1

    Nalla makkalum, marumakkalum 🎉❤

  • @Kathu1961
    @Kathu1961 6 วันที่ผ่านมา +6

    ലീലാമ്മ.chachy സൂപ്പർ❤

  • @PremavallyKV-t2s
    @PremavallyKV-t2s 6 วันที่ผ่านมา +4

    Athunallamarumagal❤❤❤❤

  • @geethaggopalakrishnan6053
    @geethaggopalakrishnan6053 6 วันที่ผ่านมา +3

    അമ്മച്ചി ഇന്ന് ചൂടിൽ ആണല്ലോ ❤️❤️

  • @mollythomas2806
    @mollythomas2806 6 วันที่ผ่านมา +1

    ജോമോള്‍❤❤❤

  • @shylathaaji7418
    @shylathaaji7418 19 ชั่วโมงที่ผ่านมา +1

    രവിലെ വയസ്സയ വർക്ക് നല്ല ച്ചട് ഇട്ടലി ഓസ്സ് തോ ശകഞ്ഞിപെടി അരി

  • @saniyathomas2126
    @saniyathomas2126 5 วันที่ผ่านมา +1

    Nostalgia❤❤

  • @sherlysatheesh4040
    @sherlysatheesh4040 6 วันที่ผ่านมา +1

    hai nalla mone❤ammmachi❤❤❤

  • @rejikp601
    @rejikp601 6 วันที่ผ่านมา +2

    Jomonum jomolum ammaude eshttathinu foodu kodukkum neram velukke kappayano kodukkunnathu

  • @great72
    @great72 6 วันที่ผ่านมา +2

    അമ്മച്ചിക്ക് ഉമ്മ ❤❤❤❤

  • @bindhunair8224
    @bindhunair8224 6 วันที่ผ่านมา +1

    Enik ammaye orupad ishtam anu❤

  • @lucyjose1416
    @lucyjose1416 6 วันที่ผ่านมา +5

    Jomon you are great.

  • @mollythomas2806
    @mollythomas2806 6 วันที่ผ่านมา +3

    കപ്പ വേണ്ടായെന്നു അമ്മപറഞ്ഞാല്‍ പിന്നെ നിര്‍ബ്ബന്ധിക്കണ്ട കാര്യമില്ല.

  • @Kathu1961
    @Kathu1961 6 วันที่ผ่านมา +6

    Sabhune പോലെ സൗമമായ പെരുമാറ്റം ആണ്.leelammakum കൊള്ളാം nice family❤

  • @ElizabathChacko
    @ElizabathChacko 6 วันที่ผ่านมา +5

    ഹായ് അമ്മച്ചി 💞💞💞

  • @sarammachacko8941
    @sarammachacko8941 6 วันที่ผ่านมา +18

    കപ്പ ചവറ് വിഷാംശം ഉള്ളതല്ലേ, കന്നുകാലികൾക്ക് കൊടുക്കാമോ?

    • @OMALLOOKARAN
      @OMALLOOKARAN  6 วันที่ผ่านมา +1

      ❤❤❤വിഷം കുറവുള്ള കപ്പയാണ് അതുകൊണ്ട് ചവറിന് വിഷം കുറവായിരിക്കും

  • @shierlythomas6103
    @shierlythomas6103 5 วันที่ผ่านมา +1

    Jomole കാണാത്ത സങ്കടം

  • @ancyabraham4870
    @ancyabraham4870 6 วันที่ผ่านมา +1

    Ammachi❤

  • @sumasugunansumasugun8232
    @sumasugunansumasugun8232 6 วันที่ผ่านมา +3

    Ammachi love you so much ❤❤❤❤

  • @radhamanic4248
    @radhamanic4248 6 วันที่ผ่านมา +2

    ഹായ് അമ്മച്ചി ❤❤❤

  • @reenajose7609
    @reenajose7609 6 วันที่ผ่านมา +1

    Amme ❤❤❤

  • @Santhakumari-sx6jk
    @Santhakumari-sx6jk 6 วันที่ผ่านมา +2

    അമ്മേ ❤❤❤❤❤😂😂

  • @SakeeSakeena-w9n
    @SakeeSakeena-w9n 6 วันที่ผ่านมา +2

    അമ്മ ❤❤❤

  • @ElizabathChacko
    @ElizabathChacko 6 วันที่ผ่านมา +9

    ജോമോൾ കൂടെയില്ലാത്ത കൊണ്ട് ഒരു പ്രസാദം ഇല്ലല്ലോ മുഖത്🥰🥰🥰🥰

  • @GeethaReghunath-y1l
    @GeethaReghunath-y1l 6 วันที่ผ่านมา +2

    Allenkilum Orma ullavarkupolum wooden thamassikkunnavare oru vilayumilla varshathil orikkal kanunnavare aanu ishtam njan anubhavichathane

  • @Sujathapk-zt1rt
    @Sujathapk-zt1rt 6 วันที่ผ่านมา +1

    Ammachi Umma ❤❤❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 5 วันที่ผ่านมา +1

    ചിരിച്ചു പണി തീർന്നു ദേഷ്യം വന്നു

  • @sreedeviram2667
    @sreedeviram2667 6 วันที่ผ่านมา +4

    ഹായ് അമ്മച്ചി ജോമോൾ പോയത് കൊണ്ട് വിഷമം ആണോ

  • @RachelJoy-i3q
    @RachelJoy-i3q 6 วันที่ผ่านมา +1

    Ammachi kke ammachiyude veettil kidannale urakkam varu ❤❤

  • @sobhagnair8709
    @sobhagnair8709 6 วันที่ผ่านมา +1

    Amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @swapnasiji8966
    @swapnasiji8966 6 วันที่ผ่านมา +1

    ♥️♥️♥️♥️♥️

  • @remasindhu6840
    @remasindhu6840 6 วันที่ผ่านมา +2

    ജോമോൾ ഇല്ലാഞ്ഞിട്ടു അമ്മക്ക് ഒരു സുഖവും ഇല്ല 🥰🥰

  • @Tej0611-x1k
    @Tej0611-x1k 6 วันที่ผ่านมา

    Blessed family. I am watching from Bahrain

  • @lusammabose5687
    @lusammabose5687 6 วันที่ผ่านมา +2

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @anusajesh8065
    @anusajesh8065 6 วันที่ผ่านมา +1

    Jomol illathath ammachikku vishamam aanennu thonunnu 😊

  • @gleenajoseph7082
    @gleenajoseph7082 6 วันที่ผ่านมา +1

    Ammachy sukhamanp ❤❤❤❤❤

    • @OMALLOOKARAN
      @OMALLOOKARAN  6 วันที่ผ่านมา

      ❤❤❤സുഖമാണ്

  • @Epicdancereyon
    @Epicdancereyon 6 วันที่ผ่านมา +1

    Kappa eshtamanallo ente ammachik. Pinne enna vendathe

  • @great72
    @great72 6 วันที่ผ่านมา +5

    എന്ത് പറഞ്ഞാലും jomol അമ്മച്ചിയെ നോക്കും പോലെ ഒരു മരുമക്കളും അമ്മച്ചിയെ നോക്കും എന്ന് തോന്നുന്നില്ല .

    • @sujareghu7391
      @sujareghu7391 6 วันที่ผ่านมา +6

      താരതമ്യം ചെയ്യെണ്ട കാര്യമുണ്ടോ? അവർ രണ്ടു വ്യക്തികൾ അല്ലേ? രണ്ട് പേരും അവരുടേതായ രീതിയിൽ അമ്മയോട് സ്നേഹത്തിൽ പെരുമാറുന്നു.❤❤❤ രണ്ടു മരുമക്കൾക്കും❤❤❤

  • @kalanair2373
    @kalanair2373 6 วันที่ผ่านมา

    Amma ❤

  • @sheelakannattu6230
    @sheelakannattu6230 6 วันที่ผ่านมา +1

    അമ്മ പറഞ്ഞത് സത്യം. ഈ നേരത്ത് കപ്പ കഴിച്ചുകൂട

  • @geethacg2262
    @geethacg2262 6 วันที่ผ่านมา +4

    പാവം ജോമോൻ... ഇങ്ങനെ ചിരിക്കാൻ പറ്റുന്നുണ്ടല്ലോ അമ്മയുടെ ദേഷ്യം കണ്ടിട്ട്...വീട്ടിൽ പൊയ്ക്കോട്ടേ എന്ന ചോദ്യത്തിന് ആരേലും പിടിച്ചു വെച്ചിട്ടുണ്ടോ എന്ന്...ഓർമയില്ലാഞ്ഞിട്ടാ.. പക്ഷെ സാബുനു ഗവണ്മെന്റ് ജോലി ആണെന്ന് മറന്നിട്ടില്ല.. ഇടയ്ക്കിടെ പ റയുന്നുണ്ട് .. 😁പക്ഷെ ജോമോൾ വന്നാൽ സായിപ്പിനെ കണ്ടാൽ കവാത് മറക്കും പോലെയാ അമ്മ... അനുസരണയുള്ള കുട്ടിയാവും അമ്മ..😂

  • @SafiyaShereef-r1c
    @SafiyaShereef-r1c 6 วันที่ผ่านมา +1

    ❤❤❤😂😂

  • @RemadeviUnnikrishnan-i1b
    @RemadeviUnnikrishnan-i1b 6 วันที่ผ่านมา +1

    Amma pokunnente purake chellathe amma ammede makante veetil nilkkuva😂

  • @manjulakp8002
    @manjulakp8002 6 วันที่ผ่านมา +1

    Vivan fridge chari erunnu urangunnudu.❤❤😅😅😅😅

  • @mariammakaruvelil8847
    @mariammakaruvelil8847 6 วันที่ผ่านมา +3

    I’m so happy that daughter in law’s are so caring the mother inlaw

  • @jayashreemohan2353
    @jayashreemohan2353 6 วันที่ผ่านมา +9

    അമ്മച്ചി... ചിരിപ്പിച്ച് കൊല്ലും 😂😂കാർ ഇടുന്ന സ്ഥലം എന്ന് എങ്ങാനും പറഞ്ഞാ ൽ മതി.. പോർച്ച് ഒരു വഴി ആയി 😂😂😂പ്രീയ പുത്രനെ കാണുമ്പോൾ അമ്മച്ചിക്ക് ഇത്തിരി ഗമ കൂടുതൽ ആണ് ❤❤😂😂😂😂

  • @SINDHUC-wr3oi
    @SINDHUC-wr3oi 6 วันที่ผ่านมา +2

    Sabu ne kanda pinne valiya ala alle amma

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 6 วันที่ผ่านมา +2

    പോർച് എന്നൊന്നും അമ്മച്ചി യോടൊന്നുംപറയരുത്. കാർ നിർത്തുന്ന സ്ഥലം എന്നു പറഞ്ഞാൽ തോർത്തോ എന്നൊന്നും അമ്മച്ചി ചോദിക്കില്ല 🙏🏻

  • @vanajakumaris3502
    @vanajakumaris3502 6 วันที่ผ่านมา

    ❤❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 6 วันที่ผ่านมา

    👍❤️❤️❤️❤️❤️

  • @vandanalab5016
    @vandanalab5016 6 วันที่ผ่านมา

  • @beenakrishnakumar27
    @beenakrishnakumar27 6 วันที่ผ่านมา

    ❤❤❤

  • @seenaanto2010
    @seenaanto2010 6 วันที่ผ่านมา

    Hai Amma❤️❤️❤️

  • @SabithaMm-p4e
    @SabithaMm-p4e 6 วันที่ผ่านมา +1

    Chechikku entha joli

    • @OMALLOOKARAN
      @OMALLOOKARAN  6 วันที่ผ่านมา

      ❤❤❤നേഴ്സാണ്

  • @sreedeviram2667
    @sreedeviram2667 6 วันที่ผ่านมา

    ❤️❤️❤️❤️❤️❤️

  • @ismailkalleparambil4311
    @ismailkalleparambil4311 6 วันที่ผ่านมา +1

    Kappa.illa.pashuvinu.kayekkamoo?

  • @MolyKs-bl4eh
    @MolyKs-bl4eh 6 วันที่ผ่านมา +1

    ❤❤❤😁😁😁🥰🥰🥰🙏🙏🙏

  • @manjulakp8002
    @manjulakp8002 6 วันที่ผ่านมา +1

    Ayyo kappede ela kodukkan paadundo?❤❤

    • @OMALLOOKARAN
      @OMALLOOKARAN  6 วันที่ผ่านมา

      ❤❤❤ഒത്തിരി കൊടുക്കരുത്

  • @gigigeorge1315
    @gigigeorge1315 6 วันที่ผ่านมา +3

    ചേച്ചിക്ക് എന്ത് ജോലിയാണ്? അർത്തുങ്കൽ വീട്ടുപേര് എന്താണ്?

    • @jessykerala5904
      @jessykerala5904 6 วันที่ผ่านมา

      Nurse aannu

    • @OMALLOOKARAN
      @OMALLOOKARAN  6 วันที่ผ่านมา

      ❤❤❤പുത്തൻ പുരയ്ക്കൽ

    • @gigigeorge1315
      @gigigeorge1315 6 วันที่ผ่านมา

      Ok👍

    • @gigigeorge1315
      @gigigeorge1315 6 วันที่ผ่านมา

      എന്റെ വീട് തങ്കി ആണ്

  • @lisnamancottil814
    @lisnamancottil814 6 วันที่ผ่านมา +1

    Chirichumaduthu ammachi😂😂

  • @SurprisedNayan
    @SurprisedNayan 6 วันที่ผ่านมา +1

    രാവിലെ തന്നെ കപ്പ കൊടുക്കല്ലേ ചേച്ചി. ഗ്യാസ് ആണ്. പ്രായമുള്ളവർക്ക് വയറ്റിൽ പിടിച്ചെന്ന് വരില്ല. അമ്മക്ക് രാവിലെ കഞ്ഞിയോ, ഓട്സോ മറ്റോ കൊടുത്താൽ മതി 👍

  • @kalanair2373
    @kalanair2373 6 วันที่ผ่านมา

    Jomone busy anna

  • @jacindajoseph5699
    @jacindajoseph5699 6 วันที่ผ่านมา

    Chena ulla pashuvinu kaa chappu kodukilla njangal kapayile kattu dosham cheyum ennu kettittundallo....njangalude oru pashu onnu marichittundu pandu......kapa kttu poison aayittu...

  • @kamalakshikk6484
    @kamalakshikk6484 6 วันที่ผ่านมา

    ❤❤❤❤😂😢

  • @kalanair2373
    @kalanair2373 6 วันที่ผ่านมา

    Jomole ellatha sangadam unda ammaka

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 5 วันที่ผ่านมา +2

    നല്ല പാവം മരുമകൾ

  • @mercyabraham2147
    @mercyabraham2147 6 วันที่ผ่านมา

    Ennum ammachikke Sabu mone aane kariyam pavam Jo mon um Jo mol um ethra snehathode aane nokkunnathe ennittum sabu sabu

    • @ashamurukesh5764
      @ashamurukesh5764 6 วันที่ผ่านมา +1

      അതെ. അവർക്ക് അതിനും ഒരു parathiyum ഇല്ല. നമുക്ക് ആണ് ഇഷ്ടം ആകാത്തെ

  • @salyjoseph5377
    @salyjoseph5377 6 วันที่ผ่านมา +1

    Jomol parayunnathu seriya .Sabuvinte veettil chennu kazhinjal Jomone kandupolum parichayamillathathu pole anu ammachi samsarikunnathu

  • @susammakoshy924
    @susammakoshy924 6 วันที่ผ่านมา

    v🎉🎉🎉😂

  • @elsammathomas804
    @elsammathomas804 6 วันที่ผ่านมา +3

    Ammachi is so depressed without Jomol 😟❤️❤️☺️

  • @user-tk6eo8ly7d
    @user-tk6eo8ly7d 6 วันที่ผ่านมา

    Nurse maar nirbandhichu Food kodukkum

  • @KamalaPeruvayal-os4mr
    @KamalaPeruvayal-os4mr 6 วันที่ผ่านมา +1

    എനിക്ക് കപ്പയുടെ സാധനങ്ങൾ കൊടുക്കാൻ പേടിയാണ്. കപ്പ ചവറിനു വിഷമില്ലെ.