5 മിനുട്ട് വീഡിയോയിൽ ഉള്ളൂ പക്ഷേ ശരിക്കും അതിൽ കൂടുതൽ സമയം എടുക്കാറുണ്ട് ..കാരണം ഈ മീനിനെ ജീവനോടെ കയറിൽ കെട്ടിയിടുമ്പോൾ വാളയുടെ പല്ല് കയ്യിൽ കൊള്ളാൻ ചാൻസ് ഉണ്ട് പിന്നെ ചൂണ്ട കയ്യിലോ ദേഹത്തോ കൊണ്ട് പരിക്ക് പറ്റാനും ചാൻസ് ഉണ്ട് അപ്പോ അതൊന്നും സംഭവിക്കാതെ എങ്ങനെ ചെയ്യാം എന്ന് വീഡിയോ കാണുന്നവർക്ക് മനസ്സിലാക്കാൻ വേണ്ടി ആണ് അത് അങ്ങനെ തന്നെ വീഡിയോയിൽ ഉൾപ്പെടുത്തിയത് ...
@@binoykokkadans1951 എങ്ങനെ എങ്കിലും 15 മിനുട്ട് ആക്കുക അല്ലാ ലക്ഷ്യം എങ്ങനെ എങ്കിലും 15 മിനിട്ടിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം കാരണം ഒരു വീഡിയോ എടുത്ത് വരുമ്പോൾ 30 മിനുട്ട് to 1 മണിക്കൂർ ഒന്നര മണിക്കൂർ വരും അത് ചെറുതാക്കുകയും വേണം എന്നാൽ വീഡിയോയിൽ എല്ലാ കാര്യങ്ങളും ഉണ്ടാവുകയും വേണം അങ്ങനെ വരുമ്പോൾ വീഡിയോ ചിലപ്പോൾ length ആയെന്നു വരും
👌❤️❤️❤️❤️
❤❤❤❤❤
കണ്ട് ഇരുന്ന് പോയി ട്ടോ ❤❤❤ജോലി തിരക്ക് ആയിരുന്നു എങ്കിലും കാണാനും കേൾക്കാനും ഇഷ്ടായി❤❤❤
ഒരുപാട് സന്തോഷം ❤❤❤❤❤
❤❤❤
❤❤❤❤
കിടുക്കൻ വാള ആണല്ലോ ഇതിൽ കൂടുതൽ കിട്ടട്ടെ ❤️❤️❤️❤️❤️❤️
Please daily🎉 fishing show das 🙏💖 your fishing very interesting 🤔🎉❤❤❤🎉
മീൻ കിട്ടുന്നത് കുറവാണ് അതാ ഡെയിലി വീഡിയോ വരാത്തത്..❤
എവിടെയായിരുന്നു
കുറേ നാളായല്ലോ
കണ്ടിട്ട്
കഴിവതും
എന്നും വിഡിയോ
ഇടണേ
സൂപ്പർ വാള 👍👍🥰
ഇപ്പോ മീൻ കിട്ടുന്നത് കുറവ് ആണ് അതാ എന്നും വീഡിയോ വരാത്തത് ...❤
Nganelum video 15 minit
😊😊
😂😂😂😂😂
❤❤❤❤
👍
❤❤❤❤
🎉💕from Delhi
❤❤❤❤
Kettan 5 minit
5 മിനുട്ട് വീഡിയോയിൽ ഉള്ളൂ പക്ഷേ ശരിക്കും അതിൽ കൂടുതൽ സമയം എടുക്കാറുണ്ട് ..കാരണം ഈ മീനിനെ ജീവനോടെ കയറിൽ കെട്ടിയിടുമ്പോൾ വാളയുടെ പല്ല് കയ്യിൽ കൊള്ളാൻ ചാൻസ് ഉണ്ട് പിന്നെ ചൂണ്ട കയ്യിലോ ദേഹത്തോ കൊണ്ട് പരിക്ക് പറ്റാനും ചാൻസ് ഉണ്ട് അപ്പോ അതൊന്നും സംഭവിക്കാതെ എങ്ങനെ ചെയ്യാം എന്ന് വീഡിയോ കാണുന്നവർക്ക് മനസ്സിലാക്കാൻ വേണ്ടി ആണ് അത് അങ്ങനെ തന്നെ വീഡിയോയിൽ ഉൾപ്പെടുത്തിയത് ...
ഒരു പ്ലയർ പ്ലാസ്റ്റിക് കവറിൽ പൊതിങ് വള്ളത്തിന്റെ അകത്തു വെച്ചേക്കണം
അങ്ങനെ ഒരുപാട് പ്ലെയർ വെച്ചിരുന്നതാണ് പക്ഷേ അത് വള്ളത്തിൽ നിന്ന് വെള്ളത്തിൽ പോയി നഷ്ടം ആവുന്നത് കൊണ്ടാണ് ഇപ്പോ അങ്ങനെ ചെയ്യാത്തത്
സുഖമാണോ ഇന്നും പ്ലെയർ എടുത്തില്ലല്ലോ
Anganelym video 15 minit akkanam
പ്ലെയർ കൊണ്ടുപോയി ശീലം ഇല്ല കാരണം ഇത് വള്ളത്തിൽ വെച്ചാൽ അത് വെള്ളത്തിൽ പോവാൻ ചാൻസ് കൂടുതൽ ആണ് അതാ

Bakki 5 minit
😊😊
❤❤❤❤
❤❤❤❤❤