ഉപ്പാന്റെ കൂടെ സലാലയുടെ മൊഞ്ചും🥰👌.. ചേരമാൻ പെരുമാളിന്റെ മഖ്ബറയും കണ്ടാലോ

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഉപ്പാന്റെ കൂടെ സലാലയുടെ മൊഞ്ചും🥰👌.. ചേരമാൻ പെരുമാളിന്റെ മഖ്ബറയും കണ്ടാലോ
    #dibbayiloruthalasserykitchen
    #salalah #darbathpark
    #dubailife #slalavlog
    #trip #oman #beautiful #cheramanperumal #maqbara #mallucouples #dubaimallu#asmilashameem

ความคิดเห็น • 110

  • @thamarayumsooryanum1467
    @thamarayumsooryanum1467 ปีที่แล้ว +2

    Nalloru video ayrunnu nalla rasamundarunnu kanan video orupad ishtamayi well manoharamaya kazchakal nice sharing

  • @advimol1273
    @advimol1273 ปีที่แล้ว +2

    Nalla oru teavel vlog anuttooo.. Nalla bhangii und allam kanan.. Nannayitund... Adipoliiii.. Nice share

  • @Sulu831
    @Sulu831 ปีที่แล้ว +2

    മനോഹരം സലാല ഇത്രയും ഭംഗിയുള്ള സ്ഥലമാണെന്ന് ഇപ്പോഴാ മനസിലായത് 👍

  • @bqzbqz7939
    @bqzbqz7939 ปีที่แล้ว +2

    മാഷാ അള്ളാ കണ്ടിട്ട് കേരളം പോലെ തന്നെ ഉണ്ട് അടിപൊളി വീഡിയോ അടിപൊളി അവതരണം എല്ലാം നന്നായിട്ടുണ്ട് എന്തായാലും സലാലയിൽ ഒരു തവണ ഞാൻ പോകും

  • @greeneryworld9079
    @greeneryworld9079 ปีที่แล้ว +2

    Nice video dear thanks for sharing wonderful video good presentation dear 🥰

  • @lalyakku3837
    @lalyakku3837 ปีที่แล้ว +2

    കേരളം പോലെ അതിമനോഹരമായ നാടാണല്ലോ സലാലയും വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു ചേരമാൻ പെരുമാൾ ചരിത്രം വളരെ നന്നായി തന്നെ വിവരിച്ചു തന്നു

  • @beenabeena1226
    @beenabeena1226 ปีที่แล้ว +2

    Salalayile kazhchakal bvalare manoharamayittund . Very beautiful visuals.. good presentation.. nice travel vlog

  • @minnusvavas1468
    @minnusvavas1468 ปีที่แล้ว +2

    Mashallah നല്ല മനോഹരമായ വീഡിയോ കാഴ്ചകൾ ഒരുപാട് ഇഷ്ടമായി .ചരിത്രം പറഞ്ഞത് വളരെ നന്നായിട്ടുണ്ട് കേട്ടിരിക്കാനും കാഴ്ച്ചകൾ കണ്ടിരിക്കാനും നല്ല രസമുള്ള വീഡിയോ.

  • @kichukd544
    @kichukd544 ปีที่แล้ว +2

    അടിപൊളി ട്രാവൽ ബ്ലോഗ് ആണല്ലോ. സലാല നേരിട്ട് പോയ അനുഭൂതി. നല്ല അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. വീഡിയോ ഷെയർ ചെയ്തതിന് നന്ദി

  • @Rathi-mp3jf
    @Rathi-mp3jf ปีที่แล้ว +2

    Very beautiful place.. Expecting more uploads. Keep going.. Thanks for sharing this video..

  • @lotus7984
    @lotus7984 ปีที่แล้ว +3

    കൊള്ളാം നല്ലൊരു വ്ലോഗ് ആണുട്ടോ നമുക്കൊന്നും അങ്ങോട്ട്‌ പോകാൻ കഴിയില്ലല്ലോ കാണിച്ചു തന്നതിന് നന്ദി

  • @chikkulallu1888
    @chikkulallu1888 ปีที่แล้ว +2

    Adipoli video valare nannayitund travel vlog👍👌

  • @minnukutty7898
    @minnukutty7898 ปีที่แล้ว +3

    അടിപൊളി വീഡിയോ എന്ത് bangiyaan അവിടെ ഒക്കെ കാണാൻ,

  • @naxinaxi9062
    @naxinaxi9062 ปีที่แล้ว +2

    wawooo,beautiful place,nice presantation

  • @mysweetworld5121
    @mysweetworld5121 ปีที่แล้ว +2

    Awesome views. So beautifully captured and presented

  • @josenisha7065
    @josenisha7065 ปีที่แล้ว +2

    Nalla rasamulla video aayirunnu....kaananum kelkkanumsughamudayirunnu....well presented

  • @Kitty-do9nq
    @Kitty-do9nq ปีที่แล้ว +1

    നല്ല പ്രകൃതി രമണീയമായ സ്ഥലം... എന്തുഭംഗിയാണ് ആ സ്ഥലം കണ്ടിരിക്കാൻ ആയിട്ടു... ഇതുവരെ കേട്ടിട്ടില്ലാത്ത സ്ഥലം ആണ്... എന്തായാലും ഈ സ്ഥാലത്തൊന്നു പോകണം

  • @aaru3059
    @aaru3059 ปีที่แล้ว +1

    വളരെ നല്ല ഒരു വ്ലോഗ്. എനിക്ക് ഇത് ഒരു പൂതീയ അറിവാണ് ചേരമാൻ പെരുമാളിന്റെ ശവകുടീരം അവിടെ ആണെന്നുള്ളത്. നല്ല വീഡിയോ

  • @shammushashammusha2918
    @shammushashammusha2918 ปีที่แล้ว +2

    മാഷാ അള്ളാ തന്നെ വാഴ തേങ്ങാ ശരിക്കും കേരളം പോലെ തന്നെയുണ്ടല്ലോ എല്ലാം അടിപൊളി ഉപ്പാൻറെ ബീഫ് പൊളിച്ചു കഴിക്കാൻ കൊതിയാവുന്നു

  • @Forno-nt4pj
    @Forno-nt4pj ปีที่แล้ว +2

    മാഷാ അള്ളാ എന്തു ഭംഗിയാ കാണാൻ നിങ്ങളുടെ ചാനലിലൂടെ കാണാൻ സാധിച്ചത് വളരെയധികം സന്തോഷം നല്ല ഭംഗിയുണ്ട് സ്ഥലം കാണാൻ ഉപ്പാന്റെ ബീഫ് അടിപൊളിയാണ് കേട്ടോ കാണാൻ തന്നെ നല്ല രസമുണ്ട്

  • @peonythanu7256
    @peonythanu7256 ปีที่แล้ว +1

    ചേരമാൻ പെരുമാളിന്റെ കഥ വളരെ മനോഹരമായിട്ട് തന്നെ അവതരിപ്പിച്ചു കേരളം പോലെ തന്നെ ഗൾഫ് രാജ്യത്ത് അടിപൊളിയായിട്ടുള്ള ഒരു സ്ഥലം കാണാൻ പറ്റി നല്ലൊരു vlog ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകളുമായി വരണം

  • @gametube5737
    @gametube5737 ปีที่แล้ว +1

    really enjoyed this vlog and good sharing

  • @ragafashions995
    @ragafashions995 ปีที่แล้ว +2

    Very nice video and presentation. Beautifully captured visuals. Enjoyed ur vlog.well explained .keep uploading more such videos

  • @jencythomas9451
    @jencythomas9451 ปีที่แล้ว +1

    സലാലയുടെ ഭംഗി നിങ്ങൾ നന്നായി വിവരിച്ചു തന്നു.... നല്ലൊരു ട്രിപ്പ് ആയിരുന്നു കാഴ്ചകൾ ഒരുപാട് ഇഷ്ടമായി .ചരിത്രം പറഞ്ഞത് വളരെ നന്നായിട്ടുണ്ട്

  • @najmathoufeeq5007
    @najmathoufeeq5007 ปีที่แล้ว +2

    നല്ലൊരു vlog ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകളുമായി വരണം

  • @nesquiknesquik4060
    @nesquiknesquik4060 ปีที่แล้ว +2

    കാണാൻ എന്തൊരു ഭംഗിയാ? വീഡിയോ കണ്ടപ്പോൾ സലാല കണ്ടത് പോലെയായി

  • @abgallery1128
    @abgallery1128 ปีที่แล้ว +1

    Adopoli travel vlog tto.. Salala kazhchakal manoharamaayitund...ellam pudhumayaarnna kazhchakal 👍🏻👍🏻kaanaan sadhichadhil sandhosham.. Nannaayi thanne avatharipichu... Good sharing👍🏻👍🏻

  • @thiruvikramann4861
    @thiruvikramann4861 ปีที่แล้ว +2

    Awesome....Very good videography...the places well captured in camera...really enjoyed watching the video

  • @thouse1319
    @thouse1319 ปีที่แล้ว +1

    Nalloru travel vlog ayirunnu.salalaye kurich valare manoharamayi explain cheythu thannu. Really enjoyed watching your video. Nice share...

  • @hizanmuhammed9306
    @hizanmuhammed9306 ปีที่แล้ว +1

    നല്ല മനോഹരമായ വീഡിയോ നല്ല നല്ല കാഴ്ചകൾ എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോ ആയി വരണം

  • @merlion3076
    @merlion3076 ปีที่แล้ว +2

    valare nalloru video enjoyed watching it kure ariyatha karyangal ariyanum manasilakkanum kazhinju

  • @nsbrandcloths8519
    @nsbrandcloths8519 ปีที่แล้ว +1

    Nalla vedio nannayittund kaychakal kanan sadichathil valare santhosham good vedio thanku for sharing good presentation

  • @FriendsForever-rn7mk
    @FriendsForever-rn7mk ปีที่แล้ว +2

    നല്ലൊരു ട്രിപ്പ് ആയിരുന്നു ശരിക്കും മനസ്സിനൊക്കെ ഒരു സന്തോഷവും ഇതുപോലെ ഉള്ള യാത്രകൾ പോകാനും ഒക്കെ തോന്നും വിധത്തിലുള്ള ഒരു ബ്ലോഗ് ആയിരുന്നു

  • @AchuFahi
    @AchuFahi ปีที่แล้ว +2

    Adipoliyayittund travelling vlog..anik eshtamanu traveling vlog kaanan...Nalla presentation aayirunnu...well done ..keep going well...

  • @banurayeef7865
    @banurayeef7865 ปีที่แล้ว +2

    Super vlog👍🏻 സലാല എന്തൊരു ഭംഗിയാ 😍😍😍 ശരിക്കും കേരള😄

  • @mamuncastel7745
    @mamuncastel7745 ปีที่แล้ว +2

    Masallah so Beautiful salalah😍❤

  • @Queen-iz6ny
    @Queen-iz6ny ปีที่แล้ว +1

    വളരെ നല്ലൊരു വീഡിയോ
    ആയിരിന്നു ഒരുപാട് കാഴ്ചകൾ
    വീഡിയോ യിൽ ഉൾപ്പെടുത്തി

  • @noohanuchu5995
    @noohanuchu5995 ปีที่แล้ว +2

    Nice place♥️✨️👍🏻

  • @nahiyanrashid2968
    @nahiyanrashid2968 ปีที่แล้ว +1

    മനോഹരമായ കാഴ്ചകൾ നിറഞ്ഞ യാത്ര ആയിരുന്നു സലാല നാട് പോലെ ആണെന്ന് കേട്ടിട്ടുണ്ട് ആദ്യമായാണ് സലാല കാണുന്നത് നമ്മുടെ നാടുപോലെ തന്നെ തെങ്ങും വാഴ എല്ലാം ഉണ്ടായിരുന്നു

  • @lazygirlhfthj
    @lazygirlhfthj ปีที่แล้ว +1

    നല്ലൊരു ട്രാവൽ ബ്ലോഗ് ആയിരുന്നു കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു

  • @Honey-tu4kv
    @Honey-tu4kv ปีที่แล้ว +1

    സൂപ്പർ വ്ലോഗ് ആയിരുന്നു ശെരിക്കും നമ്മുടെ നാട് പോലെ തന്നെ 👌👌👌 ചേരമാൻ പെരുമാളിന്റെ കഥയും സൂപ്പർ 👌👌👌

  • @fabeena6636
    @fabeena6636 ปีที่แล้ว +1

    Beautiful place and view ✨ nalla video ayirunu you explained everything thanks for sharing this video

  • @Srn_Noora
    @Srn_Noora ปีที่แล้ว +1

    Wow,beautiful place, well presented and explained the beauty of salala.Naichoorum beefum super ayittund

  • @shamnahaneef4407
    @shamnahaneef4407 ปีที่แล้ว +1

    ഉപ്പാൻ്റെ കൂടെയുള്ള സലാല യാത്ര ഒരിക്കലും മറക്കാനാവാത്ത happy moments ആണ്🥺❤️..എത്ര കണ്ടാലും മതിവരാത്തത് പോലെ..ഉപ്പാൻ്റെ ബീഫ് കറിയുടെ recipe kk വേണ്ടി കാത്ത് നിൽക്കുന്നു😋..ചേരമാൻ പെരുമാൾ കഥ നന്നായി വർണ്ണിച്ചു☺️masha allah ...salala scnd part waiting..

  • @nisamky6068
    @nisamky6068 ปีที่แล้ว +1

    Beautiful salala vlog.Your presentation m nannaytund
    Cheraman story adyamayt kelkanpati.Enjoyed

  • @nh0282
    @nh0282 ปีที่แล้ว +1

    നല്ല ഒരു വീഡിയോ ആയിരുന്നു 👍യാത്ര വീഡിയോ വളരെ ഇഷ്ടം ആയി ഒരുപാട് കാഴ്ചകൾ കാണാൻ കഴിഞ്ഞു 😍😍🤤ഒത്തിരി ഇഷ്ടം ആയി 👍👍

  • @mumthasms6163
    @mumthasms6163 ปีที่แล้ว +2

    Yentu bangi olla stalam... Orapaayitum nan evide pokum.... Very very beautiful vlog... Thanks for sharing

  • @dils2074
    @dils2074 ปีที่แล้ว +1

    വളരെ മനോഹരമായ യാത്രയായിരുന്നു ശരിക്കും ഞാൻ അവിടെ വന്നതുപോലെ ഇനിയും ഇതുപോലുള്ള മനോഹരമായ യാത്രകളും ആയി വരണം ഒത്തിരി ഇഷ്ടമായി വീഡിയോ

  • @mangom2456
    @mangom2456 ปีที่แล้ว +1

    നല്ലൊരു ട്രിപ്പ് ആയിരുന്നു . സലാലയുടെ ഭംഗി നിങ്ങൾ നന്നായി വിവരിച്ചു തന്നു.... പിന്നെ ഉപ്പായുടെ ബീഫ് കറി എനിക്കും ഒത്തിരി ഇഷ്ടമായി..

  • @dibbateams9871
    @dibbateams9871 ปีที่แล้ว +2

    Onnum parayanilla.adipoli place. Boomiyile swargam thanne . 👍👍

  • @honda1863
    @honda1863 ปีที่แล้ว +1

    Nalloru travel vlog ayirunnu kollato pinned aviduthe kazchakalum manoharam vediolude kanan patti nice vedio

  • @thepro9374
    @thepro9374 ปีที่แล้ว +2

    Nalla oru video aarunnu nalla rasam undarunnu kanan kandirunnu poyi ponna vazhi kkattae kazhchakal um okkae valarae manoharamayirunnu Salaah keralam polae aanannu kettittundu ee chanalil koodi kanan patti super stalam Adipoli video well explained and well presented thanks for sharing this video

  • @navahari
    @navahari ปีที่แล้ว +3

    ഇത്ര മനോഹരമായി salalah യെ കാണിച്ചു തന്നതിൽ ഒരുപാട് നന്ദി ഷമ്മു and ആച്ചി.. അവതരണവും വളരെ നന്നായി.. കൂടെ ഉപ്പാന്റെ നെയ്‌ച്ചോർ and ബീഫ് ആസ്വദിച്ചു.. Keep going👍👍👍👍

  • @ckscks3941
    @ckscks3941 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @hanahila3964
    @hanahila3964 ปีที่แล้ว +1

    അടിപൊളി ട്രാവൽ വീഡിയോ ആയിരുന്നൂട്ടോ
    ഒരുപാട് ഇഷ്ട്ടപെട്ടു
    നല്ല അടിപൊളി സ്ഥലങ്ങളായിരുന്നു
    Good presentation
    Iniyum ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @mrsubel5053
    @mrsubel5053 ปีที่แล้ว +3

    Amazing 😍

  • @sharansanganithran6954
    @sharansanganithran6954 ปีที่แล้ว +3

    uppanem kootti salalayokke karangi adichu poliku orikalum marakaatha memories ayirikum ith

  • @druvadruva7342
    @druvadruva7342 ปีที่แล้ว +2

    Salala super super insha allah ponam ennu undayirunnu video kandapo onnude agraham kooduthal ayi

  • @ummulhibacookingcrafting8900
    @ummulhibacookingcrafting8900 ปีที่แล้ว +1

    ചേരമാൻ പെരുമലിന്റെ മഖ്‌ബറ വിഡിയോയിലൂടെ കാണിച്ചു തന്നതിന് വളരെ നന്ദി. ഇവിടെയൊക്കെ ജീവിതത്തിൽ നേരിട്ട് കാണാൻ കഴിയുമോ ആവോ

  • @thasniahmed6702
    @thasniahmed6702 ปีที่แล้ว +1

    സലാല പോയി കാണാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞു. ബീഫ് കറി അടിപൊളിആയിരുന്നു. എനിക്കൊത്തിരി ഇഷ്ടമായി ഇനിയും ഇതുപോലെ വീഡിയോസ് ആയി വരണം😍

  • @sheebagopakumar7726
    @sheebagopakumar7726 ปีที่แล้ว +2

    wow that was an awesome travel vlog with ur Uppa..Hope u had a great time enjoying ur travel..All places are beautifully shown and well captured..

  • @meharinshanid8034
    @meharinshanid8034 ปีที่แล้ว +3

    Super

  • @minzarehan9433
    @minzarehan9433 ปีที่แล้ว +2

    Welcome all 10M batch 2005-06
    👍🏼 അടി 😄😄

  • @nadhaershad8705
    @nadhaershad8705 ปีที่แล้ว +1

    Travel blog,food blog adipoliii good presentation keep going and all the best for your video ❤️

  • @YELLOW_LEAF
    @YELLOW_LEAF ปีที่แล้ว +1

    beautiful place salalah, loved the way you presented this vlog and we will definitely try to visit these places

  • @shameempanoor7582
    @shameempanoor7582 ปีที่แล้ว +2

    Mashallah ♥️

  • @rasheedasuroor8137
    @rasheedasuroor8137 ปีที่แล้ว +2

    Super👍

  • @guddanakshath5655
    @guddanakshath5655 ปีที่แล้ว +2

    Nalloru travel vlog thanne ayirunnu. Salala kanumbo sherikkum nammude nadu pole anu thonnuka.valare manoharamaya oru video thanne arunnutto. Maqbara ye kurichum ariyan sadichu

  • @eshalershad2948
    @eshalershad2948 ปีที่แล้ว +1

    Good visual and good persentation adipolii, kannud kondoyirikkaan thonnum keep going and all the best in yoir video

  • @deepakk6503
    @deepakk6503 ปีที่แล้ว +4

    Woww!!! Thanks a lot for this video...
    I had heard more about the beauty of Salala and it's similarity with Kerala as well; But, this is the first time I'm realizing the reality of that statement by seeing this video...100% true👌👌....Really amazing.....

  • @ikkusikkus3977
    @ikkusikkus3977 ปีที่แล้ว +1

    Really really enjoy the video wow what a fantastic video thank you so much

  • @cheppycheppy8804
    @cheppycheppy8804 ปีที่แล้ว +2

    Ur presentation ....Poli...😍😍😍😍

  • @deadshot7202
    @deadshot7202 ปีที่แล้ว +2

    Nice

  • @ponnudhanu6917
    @ponnudhanu6917 ปีที่แล้ว +1

    Vlog superayittund.. Kure pudhiya kazhchakalum pusiya arivukalum kitti.. Thanks

  • @fashionvibe2994
    @fashionvibe2994 ปีที่แล้ว +1

    Ithra beautiful aaya place gulfilundayirunno adyamayit kannunnath super place

  • @bindujiju2499
    @bindujiju2499 ปีที่แล้ว +2

    Nalla manoharamaya sthalanghalum kure nalla kazhchakallum kannan sadhichu..Ellam nalal vykathamayi avatharipichu..Ellam kondum nalal oru video thanne..

  • @jimshejimshek986
    @jimshejimshek986 ปีที่แล้ว +1

    Cheraman perumaal inte charithram ariyillayrunnu ippo paranjappo arinju😀...beautiful place aanallo salala😍

  • @ramizaKP
    @ramizaKP ปีที่แล้ว +1

    As a part of your journey ,I enjoyed ur video very much. Such a beautiful place❤❤❤and ur presentation was too good👍🙌. Uppane evdokkeyo kaanan nmmle daddyne pole😍

  • @dear6635
    @dear6635 ปีที่แล้ว +3

    Thank you so much Shammu and Achi for showing me salalah so beautifully .. The presentation was also very good .. Also enjoyed Uppan's naichor and beef .. Keep going

  • @rukhiyaali4028
    @rukhiyaali4028 ปีที่แล้ว +2

    Ee vidio kand njan sharikkum albudhapett poyi.keralam vare nanich pokum.athrakk pachapp niranja nad....kunju kunju kadakal okke kandapo nalloru nadayi thoni.thengh niranju nilkunnu.masha allaah cheraman perumaalinte maqbarayum charithravum kurach koode ariyan patti mole ❤️

  • @deadshot7202
    @deadshot7202 ปีที่แล้ว +2

    Polli

  • @rasiyaalbu7159
    @rasiyaalbu7159 ปีที่แล้ว +1

    As a part of your journey ,I enjoyed ur video very much. Such a beautiful place❤❤❤and ur presentation was too good

  • @frutieschew1830
    @frutieschew1830 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു നല്ല അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു നിങ്ങൾ സലാല നാട്ടിൽ നിന്നാണോ വന്നത് അല്ലെങ്കിൽ യുഎഇയിൽ നിന്ന് പോയതാണോ

  • @shscorner4554
    @shscorner4554 ปีที่แล้ว +2

    Salala poyi kanan agrahamulla oru place anu father in law avide kure varsham salalayil undayirunnu ippozum aviduthe kathakal vappa parayun nalloru video 👍nammude nattile kazchal pole thanne

  • @rinjim6644
    @rinjim6644 ปีที่แล้ว +1

    Nalla oru vlog ayirunnu familyum othulla vlog ayath kond nalla rasayirunnu oro kazhchakalum

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 ปีที่แล้ว +3

    നല്ല ഒരു ട്രാവൽ വ്ലോഗ് ആയിരുന്നു... സലാലയുടെ ഭംഗി നിങ്ങൾ നന്നായി വിവരിച്ചു തന്നു.... പിന്നെ ഉപ്പായുടെ ബീഫ് കറി എനിക്കും ഒത്തിരി ഇഷ്ടമായി.... ബീഫ് കറിയുടെ റെസിപ്പി ഒരു ദിവസം ഇടണേ..... എനിക്ക് ഈ ചരിത്രം ഒന്നും അറിയില്ലായിരുന്നു പക്ഷേ നിങ്ങൾ പറഞ്ഞു അറിയാൻ പറ്റിയതിൽ ഒത്തിരി സന്തോഷം...

  • @shameertrissur4271
    @shameertrissur4271 ปีที่แล้ว +1

    അടിപൊളി 👍

  • @lazarusworld6338
    @lazarusworld6338 ปีที่แล้ว +1

    visual is awesome....🤛🤛🤛

  • @eminduaaa7958
    @eminduaaa7958 ปีที่แล้ว +1

    So beautifull place you made my day .. I remembered my travel to this beautiful place 2 years before so beautiful no words to tell..

  • @theperode
    @theperode ปีที่แล้ว +2

    Nalla Adipoli Vivaranam . Ningale sancharam channel kondupokaan ulla chance kooduthalaa

  • @saranyavnambiar9819
    @saranyavnambiar9819 ปีที่แล้ว +2

    Thank you so much for this video..... Surely will go there this winter. It seems to be like wayanad or ootty.... 😍🥰

  • @shalusheza2650
    @shalusheza2650 ปีที่แล้ว +1

    Nynum poyttund salaalayil...athu sherikum oru feeelaaa...a nostalgic feel 🥰🥰

  • @sakkeer5628
    @sakkeer5628 ปีที่แล้ว +2

    Valare manoharamayit salalah yude bhangi aaswadikkaan patty ellaam nannayit manasilakunna reethiyil avatharippichu uppaak ente prethyeka salaam unde neychorum beafum super ellaam nannayittund

  • @simisalim8265
    @simisalim8265 ปีที่แล้ว +2

    3 വർഷം മസ്കറ്റിൽ താമസിച്ചു.. ഒരുപാട് പോകാൻ ആഗ്രഹിച്ച സ്ഥലം ആണ് സലാല..പോകാൻ വിച്ചാരിക്കുബോൾ ഒക്കെ ഓരോ കര്യങ്ങൾ വന്നു പോകാൻ പറ്റിയിട്ടില്ല..എന്നാലും ഇപ്പൊൾ ആ വിഷമം മാറി..സലാല കണ്ടത് പോലെ .ബീഫ് കറി നന്നായിട്ടുണ്ട്

  • @porattamurhab1253
    @porattamurhab1253 ปีที่แล้ว +1

    Such a beautiful moments with your uppa🙂💕..

  • @yaseenmalik2958
    @yaseenmalik2958 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @Santosh-wn7ck
    @Santosh-wn7ck 9 หลายเดือนก่อน +1

    🎉🎉🎉👌🤝👍

  • @thayeesbinitha1196
    @thayeesbinitha1196 ปีที่แล้ว +2

    salala keralam pole thanne. ente maamiyund avide epozhum pqrayarund

  • @zakzack3003
    @zakzack3003 ปีที่แล้ว +1

    Actually salala have a similar with kerala ....🌴

  • @jaseenakoranath7945
    @jaseenakoranath7945 ปีที่แล้ว +1

    👍👍❤️