ഇന്ന് ജമാദുൽ ആഖിർ വെള്ളിയാഴ്ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 385

  • @fiddaaa
    @fiddaaa 12 ชั่วโมงที่ผ่านมา +4

    ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എല്ലാ രോഗങ്ങളും മുറാദുകളും സാധിപ്പിച്ച് തരണേ യാ അല്ലാഹ് ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ യാ അള്ളാ

  • @juneethasalam7345
    @juneethasalam7345 13 ชั่วโมงที่ผ่านมา +10

    🤲യാ അല്ലാഹ് പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങൾ ഒരുമിച്ച് കൂടി ചൊല്ലുന്ന ദിഖിർ, സ്വലാത്ത് സ്വീകരിക്കണേ'ഇന്നത്തെ രാവിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾ നൽകണേ അല്ലാഹ്🤲

  • @Aishabeevi-n3t
    @Aishabeevi-n3t 14 ชั่วโมงที่ผ่านมา +20

    🕋 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങളി ൽ നിന്നും മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്‌ പാവങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋

  • @Muneera123-l5d
    @Muneera123-l5d 13 ชั่วโมงที่ผ่านมา +12

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 14 ชั่วโมงที่ผ่านมา +11

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

  • @jasminnizar6670
    @jasminnizar6670 14 ชั่วโมงที่ผ่านมา +12

    🤲🤲🤲മഹാൻ ആയ അബൂബക്കർ സിദ്ദിഖ് റളിയള്ളാഹു അൻഹുവിന്റെ സ്മരണ നിലനിൽക്കുന്ന ഈ ജമാദുൽ ആഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും സലാമത്തും നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🕋ആമീൻ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shajilabeevi5680
    @shajilabeevi5680 13 ชั่วโมงที่ผ่านมา +18

    അള്ളാഹുവേ പരിശുദ്ധ വെള്ളിയാഴ്ച രാവിന്റെ ഹക്ക് ബർകത് കൊണ്ടും ദുആ മജിലിസിന്റെ ബർകത് കൊണ്ടും ഞങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കി തരണേ 🤲🏻🤲🏻🤲🏻

    • @YaseenP-hn8wz
      @YaseenP-hn8wz 9 ชั่วโมงที่ผ่านมา

      Duacheyyany🤲🏼🤲🏼🤲🏼

  • @ramlasaleem2687
    @ramlasaleem2687 13 ชั่วโมงที่ผ่านมา +11

    അൽഹംദുലില്ലാഹ്🤲ദു ആയി ൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 13 ชั่วโมงที่ผ่านมา +21

    🕋❤️അൽഹംദുലില്ലാഹ് 🤲🤲🤲 അള്ളാഹുവേ 🤲🤲മരിക്കുന്നതിന് മുൻപ് പരിശുദ്ധമായ നിന്റെ പുണ്യ ഭവനത്തിൽ വന്ന്‌ ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം തന്ന് ഉസ്താദിനും ❤️ ഞങ്ങളെ എല്ലാ വരേയും അനുഗ്രഹിക്കണേ നാഥാ...ആമീൻ ഉസ്താദേ ❤️ ദുആയിൽ ചേർക്കണേ 🤲🤲 🕋

    • @muhammadajeermuhammad5057
      @muhammadajeermuhammad5057 10 ชั่วโมงที่ผ่านมา

      🤲🤲🤲

    • @iqbal-y9z
      @iqbal-y9z 10 ชั่วโมงที่ผ่านมา

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sunithakoduvath4283
    @sunithakoduvath4283 13 ชั่วโมงที่ผ่านมา +24

    അല്ലാഹുവേ 🤲♥️ഞങ്ങളുടെ മക്കൾക്ക് ഒക്കെ ആഫിയത്തുള്ള ദീർഘായുസും ഇരുലോക വിജയവും നൽകണേ ആമീൻ 🤲🤲🤲♥️

    • @sheebamali1092
      @sheebamali1092 13 ชั่วโมงที่ผ่านมา +4

      Ameen yarabellaameen🤲🤲🤲

    • @raseenakassim7963
      @raseenakassim7963 13 ชั่วโมงที่ผ่านมา +3

      ആമീൻ

    • @abdulrazak3076
      @abdulrazak3076 13 ชั่วโมงที่ผ่านมา +1

      Ameen

  • @jasminnizar6670
    @jasminnizar6670 13 ชั่วโมงที่ผ่านมา +20

    അല്ലാഹുവെ🤲🕋🤲വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @naveedinaam5074
    @naveedinaam5074 13 ชั่วโมงที่ผ่านมา +7

    🤲അൽഹംദുലില്ലാഹ് 💚
    വെള്ളിയാഴ്ച രാവിന്റെ എല്ലാ ബറക തും ഞങ്ങൾക്ക് നൽകണേ റഹ്മാനെ 🤲🤲

  • @juneethasalam7345
    @juneethasalam7345 13 ชั่วโมงที่ผ่านมา +6

    ♥️♥️ അല്ലാഹുവേ ഖസീദത്തുൽ ഖഫാക്ക ബൈത്തിൻ്റെ എല്ലാ ഗുണവും, പോരിശയും ഞങ്ങൾക്ക് നൽകണേ അല്ലാഹ്'♥️♥️

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 13 ชั่วโมงที่ผ่านมา +4

    പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്

  • @shajilabeevi5680
    @shajilabeevi5680 13 ชั่วโมงที่ผ่านมา +9

    ഉസ്താദേ ഒരുപാട് പ്രശ്നങ്ങളുടെ നടുവിലാണ് ഞാൻ 🥲🥲. ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കൂടി ചേർക്കണേ 🤲🏻🤲🏻

  • @yasminraheem8534
    @yasminraheem8534 13 ชั่วโมงที่ผ่านมา +4

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @ramlushamsu4210
    @ramlushamsu4210 13 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. അറിഞ്ഞും അറിയാതെയും ചെയ്തുപോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും ഞങ്ങളോടും ഞങ്ങളിൽ നിന്നും മരണപെട്ടുപോയ എല്ലാവരോടും പൊറുക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 13 ชั่วโมงที่ผ่านมา +5

    🤲♥️യാ അല്ലാഹ് ഉസ്താദിനും ഉസ്താദിൻ്റെ പ്രിയപ്പെട്ടവർക്കും ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ . ബറക്കത്തും എന്നും സന്തോഷവും നൽകണേ🤲♥️

  • @jameelahassan5408
    @jameelahassan5408 13 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്‍ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും അല്ലാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲

  • @rubeenasamad8907
    @rubeenasamad8907 12 ชั่วโมงที่ผ่านมา +1

    മരണപെട്ടു പോയ മതാപിതാകൾക്ക് വേണ്ടി ദുഹ ചെയ്യണെ ഉസ്താദെ

  • @jameelahassan5408
    @jameelahassan5408 13 ชั่วโมงที่ผ่านมา +33

    പരിശുദ്ധമായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെയും നമ്മുടെയും ദുആ അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @MeeraVahid
    @MeeraVahid 13 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ഉസ്താദ് എനിക്ക് ഭയങ്കര ഇയർ ബാലൻസിന്റെ പ്രശ്നമുണ്ട് ഹോസ്റ്റലിൽ ഒക്കെ കൊണ്ട് കാണിച്ചിട്ടുണ്ട് പ്രഷറും ഉണ്ട് മാറാൻ പ്രത്യേകം ദുആ ചെയ്യണം അമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 13 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ പുണ്യ മാസത്തിലെ പുണ്യ വെള്ളിയാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന പരിശുദ്ധ ദിക്ർ സ്വലാത്ത് ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ.. ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഈ മജ്ലിസിന്റെ പോരിശ കൊണ്ട് ഹാസ്വിലാക്കി തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

    • @kadeejavk1704
      @kadeejavk1704 12 ชั่วโมงที่ผ่านมา

      آ من

  • @mycomments205
    @mycomments205 13 ชั่วโมงที่ผ่านมา +7

    ദുആ ചെയ്യണേ ഉസ്താദെ

  • @rajeenashafi2896
    @rajeenashafi2896 13 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച 🤲 രാവിന്റെ എല്ലാവർക്കും ഞങ്ങൾക്ക് നൽകണേ 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 14 ชั่วโมงที่ผ่านมา +17

    🕋 ❤️ അള്ളാഹുവേ 🤲🤲 ഞങ്ങളുടെ പാവങ്ങൾ മാപ്പാക്കണേ 🤲🤲ഇഖ്ലാസോട് കൂടി 🤲നിനക്ക് വേണ്ടി ധാരാളം ഇബാദത്തുകൾ ചെയ്യാനും എപ്പോഴും നിന്റെ ദിക്റിലും ഫിക്റ്ലും ശുക്റ്ലുമായി കഴിയാൻ ഉസ്താദിനും❤️ നമുക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🕋

    • @sheebamali1092
      @sheebamali1092 13 ชั่วโมงที่ผ่านมา

      Ameen yarabellaameen🤲🤲🤲

    • @thoufeek2153
      @thoufeek2153 12 ชั่วโมงที่ผ่านมา

      Aameen

    • @sunithakoduvath4283
      @sunithakoduvath4283 12 ชั่วโมงที่ผ่านมา +1

      ആമീൻ 🤲♥️

    • @meharajmajeed4815
      @meharajmajeed4815 12 ชั่วโมงที่ผ่านมา

      Ameen 🤲🏼🤲🏼🤲🏼

    • @kalody5885
      @kalody5885 11 ชั่วโมงที่ผ่านมา

      ആമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 14 ชั่วโมงที่ผ่านมา +6

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @jameelahassan5408
    @jameelahassan5408 13 ชั่วโมงที่ผ่านมา +9

    അൽഹംദുലില്ലാഹ് ഈ വെള്ളിയാഴ്ച്ച രാവിന്റെയും പരിശുദ്ധ മജ്ലിസിന്റെയും എല്ലാ പോരിശയും ബറക്കത്തും റഹ്മത്തും ഐശ്വര്യവും ഉസ്താദിനും വേണ്ടപ്പെട്ട എല്ലാവർക്കും കുടുംബത്തിലും നമ്മുടെ കുടുംബത്തിലും നിറച്ചു നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @sunithakoduvath4283
      @sunithakoduvath4283 12 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲🤲

    • @RamlaUsman-h4d
      @RamlaUsman-h4d 11 ชั่วโมงที่ผ่านมา

      ഈ വെള്ളിയാഴ്ച രാവിൽ ഞങ്ങളും ഒരുമിച്ചു കൂടിയത് പോലെ ഞാൻ നാളെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെ ഉസ്താദിനെയും കുടുംബത്തെയും അല്ലാഹുവേ ചേർക്കണേ

  • @ashrafkuvakkad
    @ashrafkuvakkad 13 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Suhana-z7l
    @Suhana-z7l 13 ชั่วโมงที่ผ่านมา +3

    എന്റെ മനസ്സിലുള്ള മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @juneethasalam7345
    @juneethasalam7345 13 ชั่วโมงที่ผ่านมา +6

    🤲 ഇന്നത്തെ പരിശുദ്ധരാവിൻ്റെ നാളത്തെ പരിശുദ്ധ ദിനത്തിലെ ഉസ്താദിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും, മക്കളേയും, മറ്റ് ബന്ധുക്കൾ, ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഇന്നത്തെ എല്ലാ സന്തോഷവും അല്ലാഹു ഉസ്താദിനും, കുടുംബത്തിനും നൽകട്ടെ ആമീൻ🤲

  • @Aishabeevi-n3t
    @Aishabeevi-n3t 13 ชั่วโมงที่ผ่านมา +4

    ❤️ جَزَاكُمُ الّلهُ خَيْرًا كَثِيرًا بارك لله فیكم يا أستاذ ❤️

  • @Aishabeevi-n3t
    @Aishabeevi-n3t 14 ชั่วโมงที่ผ่านมา +10

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 പോരിശയേറിയ വെള്ളിയാഴ്ച രാവിൽ മലക്കുകൾ അല്ലാഹുവിന്റെ 🤲🤲 അടുക്കൽ നമ്മൾ ഓതിയ സ്വലാത്തിന്റെ കണക്കുകൾ കൊടുക്കുമ്പോൾ റബ്ബേ 🤲🤲ഈ പാവപ്പെട്ട ഉസ്താദിന്റെയും ❤️ പാപികളായ നമ്മുടെയും കൂട്ടത്തിൽ ഉണ്ടാകണേ അള്ളാഹ് 🤲🤲🤲റബ്ബേ 🤲🤲 സ്വലാത്ത് കൊണ്ട് വിജയിച്ചവരിൽ ഉസ്താദിനെയും ❤️ നമ്മളെയും ചേർക്കണേ റഹുമാനെ ആമീൻ 🤲🤲🕋 اوصيكم بالدعاء 🤲🤲 توكلت علی الله 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 14 ชั่วโมงที่ผ่านมา

      ആമീൻ 🤲🤲♥️

    • @kadeejavk1704
      @kadeejavk1704 12 ชั่วโมงที่ผ่านมา

      ആമീൻ

    • @kadeejavk1704
      @kadeejavk1704 12 ชั่วโมงที่ผ่านมา

      ആമീൻ

    • @kadeejavk1704
      @kadeejavk1704 12 ชั่วโมงที่ผ่านมา

      امن

  • @jameelahassan5408
    @jameelahassan5408 13 ชั่วโมงที่ผ่านมา +7

    അൽഹംദുലില്ലാഹ് നമ്മൾ ഉസ്താദിന്റെ കൂടെ ഒരുമിച്ചു ഓതുന്ന സൂറത്തുൽ മുൽക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിക്കണേ അല്ലാഹ്... മരിച്ചു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ... ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ പടച്ചവനേ. സ്വീകരിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲🕋🕋🕋🤲

  • @Kealps-uh5we
    @Kealps-uh5we 12 ชั่วโมงที่ผ่านมา +1

    എല്ലാ പ്രയാസവും മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ayishababu364
    @ayishababu364 13 ชั่วโมงที่ผ่านมา +1

    ഞങ്ങളുടെ മുറാദ് ആസിൽവാൻ ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @asmaraheem8132
    @asmaraheem8132 13 ชั่วโมงที่ผ่านมา +3

    الحمدلله، ماشاء الله تبارك الله 🤲
    جزاكم الله خير ا ل في الدنيا والآخرة 🤲
    امين يارب العالمين 🤲😭
    انشاء الله ഈ മാസത്തിന്റെ യും ഈ ദിവസത്തിന്റെ യും ഈ majlisinte യും barakath കൊണ്ട്‌ ഈ majlisil njangale എല്ലാവരെയും ഒരുമിച്ചു കൂട്ടിയ പോലെ നാളെ നിന്റെ Jannathul firdousil ഞങ്ങളെ എല്ലാവരെയും നീ ഒരുമിച്ച് koottane അള്ളാ 🤲😭

  • @ruksalruksal9197
    @ruksalruksal9197 13 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് dugyil ഉൾപ്പെടുത്തണം ഉസ്താദ്

  • @ippu1431
    @ippu1431 13 ชั่วโมงที่ผ่านมา +3

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rajlakader7514
    @rajlakader7514 13 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിൻ്റെ കൂടെ മജ്‌ലിസിൽ ഒരുമിച്ച് കൂടിയത് റബ്ബേ... സ്വീകരിക്കണേ.. ഉസ്താദിൻ്റെ ക്ലാസ്സുകളും മജ്ലിസുകളും എല്ലാം ' എന്നും എന്നും നിലനിർത്തി തരണേ. ഉസ്താദിൻ്റെ ഒരോ ക്ലാസുകളിൽ നിന്നും ഞങ്ങൾക്ക് അറിയാത്ത കൂറേ കാര്യങ്ങൾ അറിയാൻ കഴിയുന്നുണ്ട് വളരെ സന്തോഷം'' ദുആ ചെയ്യണേ ഉസ്താദേ .🤲🏻🤲🏻🤲🏻

  • @SafiyaKunhimon
    @SafiyaKunhimon 13 ชั่วโมงที่ผ่านมา +4

    വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം

  • @SiduSinu-r8s
    @SiduSinu-r8s 13 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @suharabhip8552
    @suharabhip8552 11 ชั่วโมงที่ผ่านมา +1

    ഉസ്താദ് കടങ്ങൾ വീടാനും മകളുളുടെ കല്യാണം റാഹത്തയികയിയൻ പ്രത്യേകം ദുഹാ ചെയ്യന്നേ🤲🤲🤲🤲🕋🤲🕋🤲🕋🤲🕋🕋🤲🤲

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey 13 ชั่วโมงที่ผ่านมา +4

    Alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 14 ชั่วโมงที่ผ่านมา +9

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

    • @sheebamali1092
      @sheebamali1092 13 ชั่วโมงที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

    • @sunithakoduvath4283
      @sunithakoduvath4283 12 ชั่วโมงที่ผ่านมา +1

      ആമീൻ 🤲💚

  • @banijamkutty9748
    @banijamkutty9748 13 ชั่วโมงที่ผ่านมา +2

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് ഈ വെള്ളിയാഴ്ച രാവിന്റെ ബർകത്തുകൊണ്ടും ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ ഹഖ് ജാ അഹ് ബർകത്തു കൊണ്ടും ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണെ 💜അല്ലാഹ് 🤲💜

  • @FathimathRazana
    @FathimathRazana 13 ชั่วโมงที่ผ่านมา +1

    അസ്സലാമു അലൈക്കും ഉസ്താദേ ദുആ ഉൾപ്പെടുത്തണം അൽഹംദുലില്ലാഹ് അ🤲🏻🤲🏻❤️🕋💚🤲🏻🤲🏻😪ൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @banijamkutty9748
    @banijamkutty9748 13 ชั่วโมงที่ผ่านมา +8

    ഈ രാവിന്റെയ് പകലിന്റെയും ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @RamlaUsman-h4d
    @RamlaUsman-h4d 11 ชั่วโมงที่ผ่านมา

    ഉസ്താദ് ഉസ്താദിന്റെ ദുവയിൽ ഈ പാപിയായ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ

  • @ShamilHammed
    @ShamilHammed 11 ชั่วโมงที่ผ่านมา

    മരണപ്പെട്ടു പോയവർക്കും എല്ലാവർക്കും വേണ്ടി ഉസ്താദിന്റെ ഞങ്ങളെല്ലാവരും ഏർപ്പെടുത്തണം

  • @naseemanasi9421
    @naseemanasi9421 13 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ്

  • @naseemanasi9421
    @naseemanasi9421 13 ชั่วโมงที่ผ่านมา +2

    ഉസ്താദ് എന്റെ ഉമ്മ മരിച്ചത് ജമാത്തുൽ അഹിർ 14ആണ് എന്റെ ഉമ്മക്കും മഹ്ഫിറത് കിട്ടാൻ ദുആ ചെയ്യണം ആമീൻ

  • @AminuVk-bj9jx
    @AminuVk-bj9jx 8 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @SmKoya
    @SmKoya 13 ชั่วโมงที่ผ่านมา +2

    അല്ലാഹ് ഖബു ൽ ചെയ്യാൻ അല്ലാഹ്

  • @SainabaRippon
    @SainabaRippon 13 ชั่วโมงที่ผ่านมา +2

    അസുഖം മാറാനും കെടുത്ത കാശ് കിട്ടാനും ഹലാലായ മുറാദ് ആസിലാവാനും ദുആ ചെയണെ ഉസ്താദെ

  • @najafathima1452
    @najafathima1452 13 ชั่วโมงที่ผ่านมา +2

    Alhamdulillah alhamdulillah alhamdulillah

  • @nesleenashereefkhan7795
    @nesleenashereefkhan7795 13 ชั่วโมงที่ผ่านมา +1

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @kalody5885
    @kalody5885 11 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് സുബ് ഹാനല്ലാഹ് അല്ലാഹുഅക്ബർ യാ അല്ലാഹ് ഈമജ്ലിസിന്റെ ഈരാവിന്റെ ഫള്ൽ കൊണ്ട് നിന്റെ ദിക്‌റിലായി ജീവിക്കാനും മരണസമയം നിന്റെ ദിക്‌റിലായി ഈമാനോടെയുള്ള അന്ത്യവും ഞങ്ങക്ക് നീ നൽകണേ അല്ലാഹ് ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @jameela4647
    @jameela4647 12 ชั่วโมงที่ผ่านมา +1

    Usthadinte duayil enneyum ellavareyum ulpedutane 🤲🤲🤲🤲🕋

  • @AayishaNk
    @AayishaNk 9 ชั่วโมงที่ผ่านมา

    ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ അമീൻ ഈമജ്ലിസ്സ് കിയാംനാള്വരയുംനിലനിർത്തണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ

  • @abdullakuttythayyil1641
    @abdullakuttythayyil1641 13 ชั่วโมงที่ผ่านมา +1

    ഈ പുണ്ണ്യമാക്കപ്പെട്ട മജ്ലിസിന്റെ ബർകത് കൊണ്ട് അല്ലാഹുവെ, ഞങ്ങളുടെ മകന്റെ വിവാഹം പെട്ടന്ന് ശരിയാക്കി തരണേ. ആമീൻ. 🤲

  • @saidas9850
    @saidas9850 12 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്
    എല്ലാ മജിലിസിലും പങ്കെടുക്കുന്നുണ്ട്
    അൽഹംദുലില്ലാഹ്
    സന്തോഷം
    ഉസ്താദിന് ആഫിയത്തോടെ ഉള്ള ദീർഘായുസ് ഉണ്ടാകണേ
    ദുആ വ്യസിയത്തോടെ ആമീൻ

  • @ShakeelaKv-v1y
    @ShakeelaKv-v1y 13 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @SafooraKt-f4d
    @SafooraKt-f4d 8 ชั่วโมงที่ผ่านมา

    എല്ലാ രോഗങ്ങൾക്കും ശിഫ നല്കി ഈമാൻ സലാമത്താക്കാൻ ദു: ആ ചെയ്യണെ

  • @Aishabeevi-n3t
    @Aishabeevi-n3t 14 ชั่วโมงที่ผ่านมา +2

    الحمد لله الحمد لله الحمد لله ألف مرة ❤️

  • @jameela4647
    @jameela4647 12 ชั่วโมงที่ผ่านมา +1

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🤲

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey 13 ชั่วโมงที่ผ่านมา +2

    Maranappata ummakum vappakum duha chayyanam usthadey

  • @ayshabikt4414
    @ayshabikt4414 13 ชั่วโมงที่ผ่านมา

    Alhamdulillah. Alhamdulillah
    Alhamdulillah. Mashaallah ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ 🤲🤲🤲🤲

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 13 ชั่วโมงที่ผ่านมา +1

    വഅലൈകും സലാം വറഹ്മതുള്ളാഹി വബറക്കത്തു 💚 അൽഹംദുലില്ലാഹ്❤ ആമീൻ യാ റബ്ബൽ ആമീൻ🤲🤲🤲

  • @shaoukathv
    @shaoukathv 13 ชั่วโมงที่ผ่านมา +2

    എന്റെ മോന്റെ തലവേദന കൊണ്ട് പ്രയാസത്തിലാ ണ് ദുആയിൽ ഉൾപെടുത്തണേ

  • @mufeedamufi3227
    @mufeedamufi3227 11 ชั่วโมงที่ผ่านมา +1

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲

  • @RamlaUsman-h4d
    @RamlaUsman-h4d 11 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാ മജ്ലിസിന്റെ പോലീസ് കൊണ്ട് ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ഉസ്താദേ ദുആ ചെയ്യണേ

  • @jameelahassan5408
    @jameelahassan5408 14 ชั่วโมงที่ผ่านมา +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @nabeesanabeesa9108
    @nabeesanabeesa9108 13 ชั่วโมงที่ผ่านมา +2

    اللهم امين يارب العالمين 🤲🤲🤲

  • @suharasuhara9519
    @suharasuhara9519 11 ชั่วโมงที่ผ่านมา

    ഉസ്താദിന്റെ എല്ലാ ക്ലസ്സും കേൾകാറുണ്ട്
    എല്ല മജ്ലിസും അല്ലാഹുവിന്റെ പോരിശ നൽകെണേ....🕋🕋🌙🌙

  • @RaihanathRbk
    @RaihanathRbk 13 ชั่วโมงที่ผ่านมา +1

    Duaacheyyanee usthade🤲🤲🤲🤲🤲🤲🤲Ameen yarabbal alameen

  • @rashikrahim9983
    @rashikrahim9983 13 ชั่วโมงที่ผ่านมา +1

    Aameen,Aameen,Aameen

  • @nabeesanabeesa6650
    @nabeesanabeesa6650 13 ชั่วโมงที่ผ่านมา +1

    Alhamdullilah ameen ya rabbul alameen 🤲🤲🤲

  • @sinuzworld2488
    @sinuzworld2488 13 ชั่วโมงที่ผ่านมา +1

    Alhamdulillah.usthadinte vilapetta duayil ulpeduthanam usthad 🤲🏻

  • @thwaibamoll6849
    @thwaibamoll6849 9 ชั่วโมงที่ผ่านมา

    الحمدلله الحمدلله الحمدلله ماشاالله ദുഹായിൽ ചേർക്കണേ ഉസ്താദേ🤲🤲🤲💯🕋🕋🕋🕋

  • @Laila-vo9qx
    @Laila-vo9qx 13 ชั่วโมงที่ผ่านมา +2

    آمين 🤲

  • @SafooraKt-f4d
    @SafooraKt-f4d 8 ชั่วโมงที่ผ่านมา

    ഇഖ്ലാസോട് കൂടി ഇബാദത്ത് ചെയ്യാനും ജീവിതം മരണം വരെ ഹൈറിലും സന്തോഷത്തിലും റാഹത്തിലുമാകാൻ ദു.. ആ യിൽ ഉൾപ്പെടുത്തണെ

  • @bushrabushra7690
    @bushrabushra7690 13 ชั่วโมงที่ผ่านมา +1

    ALHAMDULILLAH usttade duhayl ulpaduttanam 🤲🤲🤲💖

  • @ArifaAbdu-j4l
    @ArifaAbdu-j4l 12 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @subaidaaboobacker6925
    @subaidaaboobacker6925 3 ชั่วโมงที่ผ่านมา

    മാഷാ അല്ലാഹ് ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @saljasaja4990
    @saljasaja4990 12 ชั่วโมงที่ผ่านมา

    ഉസ്താദിന്റെ വിലപെട്ട ദുആയി ൽ എന്നെയും കുടി ചേർക്കണേ❤🤲🤲🤲🤲🤲🤲🤲 aameen

  • @nehrinharoon4509
    @nehrinharoon4509 11 ชั่วโมงที่ผ่านมา

    ഈ മജിലിസിന്റെ ബെർകത്തു കൊണ്ട് എല്ലാ മക്കളേം കാക്കണേ നാഥാ ആപത്തിന്നും മുസീബത്തിന്നും നാഥാ

  • @sabeeravk6374
    @sabeeravk6374 13 ชั่วโมงที่ผ่านมา +1

    ദു ആ യിൽ ഉൾപ്പെട്ടുത്തണെ

  • @mansoormmansoor1382
    @mansoormmansoor1382 13 ชั่วโมงที่ผ่านมา +1

    Velliyazcha ravinde hairum barkathum kond Njangalude majlisinene nee sweekarkkane allah manssilulla ella halalaya uddeshangalum poorthiyavan dua cheyyane usthade. Alhamdulillah Alhamdulillah Alhamdulillah mashallah 🕋🤲🤲🤲🤲🤲🤲🤲💚Aameen Aameen Aameen yarabbalaalameen

  • @ShanzaShanza-cy5wm
    @ShanzaShanza-cy5wm 12 ชั่วโมงที่ผ่านมา

    എന്റെ സഹോദരൻ മഞ്ഞപ്പിത്തം പിടിപെട്ട് മരിച്ചുപോയി പാപങ്ങൾ പൊറുത്കൊടുക്കാനും കബർ വിശാലമാക്കികൊടുക്കാനും സ്വർഗത്തിൽ ഒരു മിച്ചുകൊണ്ടാനും പ്രത്യേഗം ദുആ ചെയ്യണേ ഉസ്താദേ

  • @SachuShaiza
    @SachuShaiza 13 ชั่วโมงที่ผ่านมา +1

    ദുആ യിൽ പെടുത്തണേ ഉസ്താദ്

  • @haleemagafoor3936
    @haleemagafoor3936 9 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @NaseemaMtp-w2v
    @NaseemaMtp-w2v 13 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ദുആ ചെയ്യണേ ഉസ്താദേ 💚

  • @jijaju1698
    @jijaju1698 13 ชั่วโมงที่ผ่านมา

    ഉസ്താദേ...
    ദുആയിൽ ഉൾപ്പെടുത്തണം 🤲

  • @rashikrahim9983
    @rashikrahim9983 13 ชั่วโมงที่ผ่านมา +1

    Alhamdulilla,Alhamdulilla,Alhamdulilla,Duachayyane

  • @ayishababu364
    @ayishababu364 12 ชั่วโมงที่ผ่านมา

    എന്നെയും എന്തെ കുടുംബത്തെയും ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲🤲

  • @aizaAZI-q9t
    @aizaAZI-q9t 13 ชั่วโมงที่ผ่านมา +1

    Dhuhayil ullpeduthanea usthatea 🤲🤲🤲

  • @attabipandari1675
    @attabipandari1675 13 ชั่วโมงที่ผ่านมา +1

    Bismillahi 🤲 alhamdulillahi 🤲 aameen ya rabal alameen 💖

  • @subaidaussain1238
    @subaidaussain1238 9 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ്🤲 ഈ മജ്ലിസ് നീ സ്വീകരിക്കണേ അള്ളാ ആമീൻ🤲🤲 ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ🤲🤲

  • @Semi-t2s
    @Semi-t2s 13 ชั่วโมงที่ผ่านมา +1

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼