nighty cutting shoulder Armhole Neck width neck length formula based All chest size

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • nighty cutting ചെയ്യുമ്പോൾ ഇനീം സംശയം വേണ്ട armhol shoulder neck width neck length
    വളരെ എളുപ്പം കണ്ടുപിടിക്കാം...
    S-Tec
    Fashion Designing Institute
    kumbanad P O Thiruvalla
    689547
    website : www.sewingtec.com
    email : info@sewingtec.com
    whatsapp : +917511118765

ความคิดเห็น • 165

  • @suma6455
    @suma6455 2 ปีที่แล้ว +9

    ഞാൻ. 15 വർഷമായി തയ്ക്കുന്ന ആളാണ്. നിങ്ങൾ. നല്ലൊരു. അദ്ധ്യാപികയാണ് ഞാൻ. ആദ്യമാണ് ഈ ചാനൽ. കാണുന്നത് 🙏

  • @sheenavp9327
    @sheenavp9327 3 ปีที่แล้ว +4

    വളരെ ഉപകാരമായി

  • @praneethapraveen9767
    @praneethapraveen9767 3 ปีที่แล้ว +4

    Thank u mam clearly explained 🙏👌

  • @valentinaprato5363
    @valentinaprato5363 3 ปีที่แล้ว +2

    Can you please give the description of all your videos in English please, I like your cutting and stitching method very much, keep it up 👍

  • @ashkaibs8410
    @ashkaibs8410 3 ปีที่แล้ว +1

    Ella doutsum mari chechi. Thanks 💕

  • @fathimafama6575
    @fathimafama6575 7 หลายเดือนก่อน +1

    Thank you so much......

  • @Nandhu-z4g
    @Nandhu-z4g 6 หลายเดือนก่อน +2

    Thanks mam🎉

  • @renjinis2114
    @renjinis2114 ปีที่แล้ว

    You are doing a best service too

  • @minma99
    @minma99 3 ปีที่แล้ว +2

    Helpful video...thank you mam.. Churidar &saree blouse koodi measure cheyyunnathu onnu paryumo...

  • @hinathomas6765
    @hinathomas6765 3 ปีที่แล้ว +2

    Thank you Smruthy, 👌

  • @SaheemaPH
    @SaheemaPH 6 หลายเดือนก่อน

    Thanks for the valuable information

  • @pvsmenon7018
    @pvsmenon7018 3 ปีที่แล้ว +2

    Thank you...

  • @sajeenatm7839
    @sajeenatm7839 3 ปีที่แล้ว

    Hii... Da spr... ♥️♥️♥️thanks 😘😘😘

  • @zubaidakk396
    @zubaidakk396 3 ปีที่แล้ว +3

    സാരി ബ്ലൗസ് ഇങ്ങനെ കാണിക്കുമോ

  • @kavithan5968
    @kavithan5968 3 ปีที่แล้ว +1

    thank you mole

  • @jalajad2709
    @jalajad2709 3 ปีที่แล้ว +9

    മാഡം സാരീ ബ്ലൗസിന്റെ കട്ടിങ് രീതി ഒന്ന് പറയുമോ പ്ലീസ് 🙏🙏🙏🙏

  • @dayanajojo3144
    @dayanajojo3144 3 ปีที่แล้ว +1

    Thank y so much🥰🥰🥰

  • @umeshkrishnan-h9t
    @umeshkrishnan-h9t หลายเดือนก่อน

    Blouse nte ithepole idumo

  • @aishaaykiz173
    @aishaaykiz173 2 ปีที่แล้ว +1

    ഈ അളവ് തന്നെ ആണോ ചുരിദാറിനും എടുക്കേണ്ടത്?

  • @kabeermelakkam3929
    @kabeermelakkam3929 3 ปีที่แล้ว +1

    BCK length onnukoodi parayumo

  • @sandhyaramesh8792
    @sandhyaramesh8792 3 ปีที่แล้ว +2

    Good information 👍

  • @binduanil8974
    @binduanil8974 3 ปีที่แล้ว +3

    Nanayitu mansilakunud..saree blousinte measurment egana cheyamo..

  • @LUFFY-bl1uo
    @LUFFY-bl1uo หลายเดือนก่อน +1

    ഞാൻ ഇപ്പഴാ ഈ ചാനൽ കാണുന്നെ... അടിപൊളി class.. ഞാൻ വീടിന് അടുത്തുള്ള ഒരു സെന്ററിൽ ചേർന്നു... അവിടുന്ന് മനസ്സിലാവുന്നതിനേക്കാളും നന്നായി മനസ്സിലാക്കാൻകഴിയുന്നുണ്ട്... താങ്ക്യൂ...

  • @rajimathew1439
    @rajimathew1439 3 ปีที่แล้ว +2

    Super

  • @nadhazzvlog9284
    @nadhazzvlog9284 3 ปีที่แล้ว +2

    Useful video

  • @jainammajoseph6844
    @jainammajoseph6844 2 ปีที่แล้ว

    Suuper thanks

  • @rajisuresh157
    @rajisuresh157 3 ปีที่แล้ว +5

    വളരെ നന്നായി മനസ്സിലാകുന്നുണ്ട്... Super...

  • @dilikrishna1587
    @dilikrishna1587 3 ปีที่แล้ว +1

    Super

  • @alanajaxcreationz
    @alanajaxcreationz 2 ปีที่แล้ว +1

    blouse and churidhar num ethe pole thanneyano edukkendathu

  • @saniyasanav7112
    @saniyasanav7112 3 ปีที่แล้ว +3

    Nice explanation 🙏

  • @sreerekha585
    @sreerekha585 3 ปีที่แล้ว +3

    Saree blouse nte engane cheyyamo please

  • @daisyrenjan3523
    @daisyrenjan3523 3 ปีที่แล้ว +1

    Video വളരെ ഉപകാരപ്പെട്ടു. ഒരു നൈറ്റി യിൽ നിന്നും അതിന്റെ chest അളവ് എത്ര യാണ് എടുത്തിരിക്കുന്നത് എന്ന് എങ്ങനെയാണ് നോക്കുന്ന ത്. അല്ലെങ്കിൽ ഞാൻ ഉപയോഗിക്കുന്ന നൈറ്റി യുടെ chest, armhole ഇവ എങ്ങനെ യാണ്‌ അളവെടുക്കുന്ന ത്. .അതുപോലെ bodyl ninnum chest measurementn(for nighty) edukkunnthum kanikamo.pls rply

  • @salnashibil2133
    @salnashibil2133 3 ปีที่แล้ว +4

    കാത്തിരുന്ന വിഡിയോ.... Thanks...

  • @meharunnisatc9711
    @meharunnisatc9711 3 ปีที่แล้ว +3

    കുർത്ത ന്റെ Armhole ഉം ഇങ്ങനെ എടുക്കാൻ പറ്റുമോ? പറ്റില്ലെങ്കിൽ അതിന്റെ measurement പറഞ്ഞു തരാമോ ? Chest round 46 ആണ് ഉള്ളത് .

    • @highrangeappleblossom
      @highrangeappleblossom 3 ปีที่แล้ว

      ഞാൻ വീഡിയോ എടുന്നുദ്

  • @sejivasudevan4076
    @sejivasudevan4076 2 ปีที่แล้ว

    Superb👌👌👌

  • @nenusworld8292
    @nenusworld8292 3 ปีที่แล้ว +2

    Nice motivation.desighning padich complete akkittonnunumilla but designer avanam ennu vallatha agraham.chechine padachon anugrahikkatte 💞vedeo ishtayi👍👍👌👌

  • @sundaransuma5374
    @sundaransuma5374 3 ปีที่แล้ว +2

    Two days vilichu, no: nilavililla annanu parayunnath. Coursinte details ariyanayirunu

  • @shalom8259
    @shalom8259 หลายเดือนก่อน

    Do you give the cutting on paper of blouse churidar and maxi by courier. What are the charges

  • @shalom8259
    @shalom8259 หลายเดือนก่อน

    I want for 3 xl size for churidar and 44 size blouse and xxl size maxi

  • @saadathsadath9530
    @saadathsadath9530 4 หลายเดือนก่อน

    ചെസ്റ്റ് അളവിൽ കൂടി 4"കൂട്ടിയിട്ടാണോ ഈ അളവ് പറയുന്നത്

  • @NafilaSudheer
    @NafilaSudheer หลายเดือนก่อน

    ഈ കാൽകുലേഷൻ ബ്ലൗസ്സിൽ ചെയ്യാമോ

  • @ansilajaleel4246
    @ansilajaleel4246 2 ปีที่แล้ว +1

    40 size direct bodyilninnum edutha alavano

  • @adiz3500
    @adiz3500 3 ปีที่แล้ว +1

    Video കുറെ വലിച്ചു നീട്ടിയത് പോലെ തോന്നി

  • @Come-dy379
    @Come-dy379 2 ปีที่แล้ว +1

    Bodyil നിന്നും അളവ് എടുത്ത് loose kuttadheyano calculastion ചെയ്യേണ്ടത് plz reply

  • @subaidaali5596
    @subaidaali5596 2 ปีที่แล้ว +1

    ഹലോ, ആളെ അളന്നു mesurment എടുക്കുമ്പോൾ loose എത്ര കൂട്ടേണ്ടി വരും

  • @manjubabu8808
    @manjubabu8808 3 ปีที่แล้ว +3

    pleated nighty kum ee mesharment mathiyo

    • @shilpacv7382
      @shilpacv7382 3 ปีที่แล้ว

      Thankyu mam Ithu pole churidarnte armhole neckum onnu paranjuthsruvoo

  • @shinishashi3829
    @shinishashi3829 2 ปีที่แล้ว +1

    40 chest size 40/4-- 2.5 =7.5
    7.5 + 1/2inch add cheyyande

  • @ummushazz432
    @ummushazz432 2 ปีที่แล้ว

    Nightiyi ninnanu alavedukkunnathenkil neck widths nu 12 aano divide cheyyendiyath ?

  • @sheenamanoj9807
    @sheenamanoj9807 3 ปีที่แล้ว +1

    നൈറ്റിക് ചെസ്റ്റ് വണ്ണത്തിന്റെ കൂടെ എത്ര ഇഞ്ചു കൂട്ടണം

  • @Arshithaxh
    @Arshithaxh 3 ปีที่แล้ว +2

    ചുരിദാറിൻ്റെ കൂടി ഒന്ന് പറഞ്ഞു തരുമോ

  • @neethus3507
    @neethus3507 3 ปีที่แล้ว +2

    Madam 40 size correct chest size ano atho loose add cheytha alavano?anegil ethra loose add cheyyanam ennu parayamo?

  • @SushmaSubi
    @SushmaSubi 2 หลายเดือนก่อน

    വളരെ പ്രയോജനമായി. ഷർട്ടിന്റെ അളവുകളും ഇതുപോലെ കണ്ടുപിടിക്കാൻ പറഞ്ഞു തരുമോ?

  • @sonyshaiju1023
    @sonyshaiju1023 3 ปีที่แล้ว +1

    ഇത് നൈറ്റി യുടെ അളവ് മാത്രം ആണോ

  • @safiyanazeer2664
    @safiyanazeer2664 8 หลายเดือนก่อน +1

    Very useful video thanks ❤

  • @shyjushyju5724
    @shyjushyju5724 ปีที่แล้ว

    Nighty.churidar .blouse dress marunnathanusarichu.. shoulder,armhole,neck. Ivayil varunna mattam. Orumichu parayamo.....

  • @sindhuemhardt1054
    @sindhuemhardt1054 3 ปีที่แล้ว +1

    Churidjar nte neck and kaikkuzhi paranjutharumo?

  • @jubinashinooponin
    @jubinashinooponin ปีที่แล้ว +1

    സൂപ്പർ. നല്ല ക്ലാസ്സ്‌

  • @raufrasmi8334
    @raufrasmi8334 ปีที่แล้ว +1

    വളരെ ലളിതമായ ക്ലാസ്സ്....👍👍👍

  • @adilaahamed960
    @adilaahamed960 3 ปีที่แล้ว +1

    Churidarinte paranj tharumo?nalla class

  • @anilajose2528
    @anilajose2528 3 ปีที่แล้ว +2

    Kathirunna veedio thanks

  • @ronaraju9021
    @ronaraju9021 3 ปีที่แล้ว +3

    Tnq

  • @anithagokuldas8206
    @anithagokuldas8206 ปีที่แล้ว +1

    Nighty clothes kondu umbrella kurti cutting kannum

  • @nadhazzvlog9284
    @nadhazzvlog9284 3 ปีที่แล้ว +1

    Churidarin ithupole chythoode

  • @roseflower9658
    @roseflower9658 2 ปีที่แล้ว

    Churidar നും nightയുടെ armhole ൻ്റെ തന്നെ അളവാണോഎടുകുനത് .44വണ്ണം ഉള്ള ഒരാൾക്ക് ചുരിദാറിന് എത്രയാണ് കൈ കുഴി എടുക്കേണ്ടത് എന്ന് പറഞ്ഞു തര്ആമോ

  • @AbdulKhader-hd9lx
    @AbdulKhader-hd9lx 3 ปีที่แล้ว +2

    Useful video thanks

  • @susanthankachan5077
    @susanthankachan5077 3 ปีที่แล้ว +2

    Thank you

  • @ushadevins5830
    @ushadevins5830 3 ปีที่แล้ว +2

    Chest round നോട് എത്ര കൂട്ടി വണ്ണം എടുക്കണം എന്ന് video ൽ ഇല്ല.അതായത് തയ്യൽത്തുമ്പ്,ലൂസ് etc ഒന്ന് പറയാമോ

  • @bindubenny9668
    @bindubenny9668 3 ปีที่แล้ว

    Smrithi super

  • @kochushareef5864
    @kochushareef5864 3 ปีที่แล้ว +1

    Nightikk ethra meter thuni venam

  • @rajithapk8963
    @rajithapk8963 3 ปีที่แล้ว +2

    Very usefull thanks sister

  • @sunithamanoj6203
    @sunithamanoj6203 3 ปีที่แล้ว +1

    Chest round 36 ആണ്.. അപ്പോൾ എത്ര ഇട്ടാണ് തുണി വെട്ടേണ്ടത്

  • @DivyaPv-dy3uj
    @DivyaPv-dy3uj 9 หลายเดือนก่อน

    Thank you

  • @sreesree8117
    @sreesree8117 3 ปีที่แล้ว +1

    XL, XXL ന്റെ chest അളവ് എത്ര ആയിരിക്കും ഒന്നു പറഞ്ഞു തരുമോ

  • @rubeenarafi1723
    @rubeenarafi1723 2 ปีที่แล้ว +2

    Thank you❤❤❤❤

  • @bindhurejeesh2943
    @bindhurejeesh2943 3 ปีที่แล้ว +2

    Thank You chechi

  • @sobhajose5820
    @sobhajose5820 2 หลายเดือนก่อน

    👍👌

  • @binduvijayan4461
    @binduvijayan4461 3 ปีที่แล้ว +1

    Nalla clss manasdilakunnundu

  • @ranjinid6768
    @ranjinid6768 3 ปีที่แล้ว +2

    Thankyou

  • @vincyradh8595
    @vincyradh8595 ปีที่แล้ว

    Bodey mesurment edukkubol 1 inch loose ittanallo cheyyuka appol a alavuvavhano kanakkukootuka

  • @prasadkk1810
    @prasadkk1810 2 ปีที่แล้ว +1

    Thanks for this video

  • @DivyaPv-dy3uj
    @DivyaPv-dy3uj 9 หลายเดือนก่อน

    Three piece nighty measurement adukunathu aganeyenu parayamo

  • @afrhaamirfa5106
    @afrhaamirfa5106 2 ปีที่แล้ว +1

    Spr

  • @lindaameljoe5095
    @lindaameljoe5095 3 ปีที่แล้ว +2

    Hi smriti mam very well understood. Can you please show us how to Mark the sleeves too in the same 40 chest size please mam

    • @breeze.777
      @breeze.777 3 ปีที่แล้ว

      Arm hole/regauld nte measurement പറഞ്ഞില്ലല്ലോ..അതും വേണം

    • @koodiantonyk.a.4379
      @koodiantonyk.a.4379 2 ปีที่แล้ว

      സ്ലീവ് കട്ട്‌ ചെയ്യാനുള്ള calculation പറയാമോ

  • @fouziahamzath8712
    @fouziahamzath8712 2 ปีที่แล้ว +1

    Nice and useful video.

  • @preejaknambiarthanksmedmpr5344
    @preejaknambiarthanksmedmpr5344 ปีที่แล้ว +1

    ബ്ലൗസ് നു ഫോർമുല ഇതാണോ

  • @geethasureshbabu4731
    @geethasureshbabu4731 3 ปีที่แล้ว +2

    Thank u🙏

  • @shihinanajeeb661
    @shihinanajeeb661 3 ปีที่แล้ว +2

    👍👍👍👍

  • @shibuaiswarya7245
    @shibuaiswarya7245 2 ปีที่แล้ว

    Chechi fees thannu padikkan nivarthi ellathavar enthu cheyyum

  • @aswathyaswathy8806
    @aswathyaswathy8806 3 ปีที่แล้ว +1

    Good presentation

  • @surekhasp8946
    @surekhasp8946 3 ปีที่แล้ว +1

    Super

  • @rekharamachandran4377
    @rekharamachandran4377 3 ปีที่แล้ว +1

    Very useful video. Thank you dear.

  • @jijiraj9923
    @jijiraj9923 3 ปีที่แล้ว +1

    Very usefull vedio

  • @SanthoshKumar-hk9mg
    @SanthoshKumar-hk9mg 3 ปีที่แล้ว +1

    Super

  • @MoniMoni-vr3bk
    @MoniMoni-vr3bk 3 ปีที่แล้ว +1

    Thank you

  • @salmalameesa934
    @salmalameesa934 3 ปีที่แล้ว +1

    good

  • @remyavijoozremya3536
    @remyavijoozremya3536 3 ปีที่แล้ว +1

    Thanks

  • @sundaransuma5374
    @sundaransuma5374 3 ปีที่แล้ว +2

    Thanna numberi I 'vilichit kittunillalo

    • @SmruthiAnish
      @SmruthiAnish  3 ปีที่แล้ว

      Call vanitilla

    • @SmruthiAnish
      @SmruthiAnish  3 ปีที่แล้ว +1

      7511118765

    • @sundaransuma5374
      @sundaransuma5374 3 ปีที่แล้ว +1

      Same no:Randu divasam vilichu ,nilavilillani paranju

    • @SmruthiAnish
      @SmruthiAnish  3 ปีที่แล้ว

      Eniku calls varununde vere alukalde
      Ur place

  • @shifanayoosuf2042
    @shifanayoosuf2042 3 ปีที่แล้ว +1

    Very helpful

  • @swapnaalexander1964
    @swapnaalexander1964 3 ปีที่แล้ว +2

    Tq

  • @shanthimayilvahanam7785
    @shanthimayilvahanam7785 3 ปีที่แล้ว +1

    Thanku