100% ശരിയാണ് മുതുകാട് അടക്കം പലരും റിയാലിറ്റി ഷോ സെറ്റ് ചെയ്യുന്നത് പോലെയാണ് സോഷ്യൽ മീഡിയയിൽ സിമ്പതി പിടിച്ചുപറ്റി പണം സമ്പാദിക്കുന്നത് എന്ന് വേണം കരുതാൻ മാഷ് പറഞ്ഞ ഈ തടവിൽ പെട്ടത് പോലെ ജീവിക്കുന്ന രോഗിയെ പരിചരിക്കുക മാത്രമായ ജീവിതം നയിക്കുന്ന വ്യക്തികളെ മേൽപ്പറഞ്ഞ മുതുകാടിനെ പോലുള്ളവർക്ക് അറിയാത്തതുകൊണ്ടല്ല എന്ന് ഞാൻ കരുതുന്നു അവരുടെ ലക്ഷ്യം പൂർണ്ണമായും സാന്ത്വന അല്ല ഗവൺമെൻ്റും സമൂഹവും ഈ കാര്യത്തിൽ കൃത്യമായ ബോധ നിലവാരതിൽ എത്തേണ്ടതുണ്ട് നമ്മെ പോലുള്ളവർ സമയം കണ്ടെത്തുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതായും ഉണ്ട് ഇന്ന്ഭിന്ന ശേഷിയുടെപേരിൽ സിംപതിയേ വ്യാവസായികമായി ഉപയോഗിച്ച് ചൂഷണം ചെയ്യുന്നവരെ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടുന്ന സാംസ്കാരിക ഇടപെടലും അനിവാര്യമാണ് ഒപ്പം കാതലായ സാമൂഹ്യ ഇടപെടലിനു വേണ്ടി സുതാര്യമായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുവാൻ നമ്മളെ പോലുള്ളവർ അധികൃതരെ ബോധ്യപ്പെടുത്തി രംഗപ്രവേശം ചെയ്യേണ്ടതുണ്ട് അനിവാര്യമായ ഒരു ഇടപെടലാണ് ഈ വീഡിയോയിലൂടെ മാഷ് ചെയ്തിട്ടുള്ളത് നന്ദി
നിസ്കരിക്കാൻ വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് അള്ളാ പറയുന്നു... ഒരു മാസത്തിനിടയിൽ ഞാൻ 3കല്യാണത്തിൽ പങ്കെടുത്തു.. ഈ മൂന്ന് സദസ്സിലും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എന്റെ മുന്നിലേ സീറ്റിൽ ജനിച്ചിട്ട് ഒരു ദിവസം പോലും നിസ്കരിക്കാൻ പറ്റാത്ത 20വയസ്സ് തോന്നിക്കുന്ന 3പേരെ ഞാൻ കണ്ടു.. ഇവരെ ഇങ്ങനെ സൃഷ്ടിച്ചത് കൊണ്ട് എന്താണ് അള്ളാ ഉദ്ദേശിക്കുന്നത്..???
100% ശരിയാണവളരെ ശരിയാണ് മാഷേ. അഭിനന്ദനങ്ങൾ
Very true 🎉
ഹായ് മാഷേ
Society mustgive all attention to autistic children.
100% ശരിയാണ് മുതുകാട് അടക്കം പലരും റിയാലിറ്റി ഷോ സെറ്റ് ചെയ്യുന്നത് പോലെയാണ് സോഷ്യൽ മീഡിയയിൽ സിമ്പതി പിടിച്ചുപറ്റി പണം സമ്പാദിക്കുന്നത് എന്ന് വേണം കരുതാൻ മാഷ് പറഞ്ഞ ഈ തടവിൽ പെട്ടത് പോലെ ജീവിക്കുന്ന രോഗിയെ പരിചരിക്കുക മാത്രമായ ജീവിതം നയിക്കുന്ന വ്യക്തികളെ മേൽപ്പറഞ്ഞ മുതുകാടിനെ പോലുള്ളവർക്ക് അറിയാത്തതുകൊണ്ടല്ല എന്ന് ഞാൻ കരുതുന്നു അവരുടെ ലക്ഷ്യം പൂർണ്ണമായും സാന്ത്വന അല്ല ഗവൺമെൻ്റും സമൂഹവും ഈ കാര്യത്തിൽ കൃത്യമായ ബോധ നിലവാരതിൽ എത്തേണ്ടതുണ്ട് നമ്മെ പോലുള്ളവർ സമയം കണ്ടെത്തുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതായും ഉണ്ട്
ഇന്ന്ഭിന്ന ശേഷിയുടെപേരിൽ സിംപതിയേ വ്യാവസായികമായി ഉപയോഗിച്ച് ചൂഷണം ചെയ്യുന്നവരെ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടുന്ന സാംസ്കാരിക ഇടപെടലും അനിവാര്യമാണ്
ഒപ്പം കാതലായ സാമൂഹ്യ ഇടപെടലിനു വേണ്ടി സുതാര്യമായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുവാൻ നമ്മളെ പോലുള്ളവർ അധികൃതരെ ബോധ്യപ്പെടുത്തി രംഗപ്രവേശം ചെയ്യേണ്ടതുണ്ട്
അനിവാര്യമായ ഒരു ഇടപെടലാണ് ഈ വീഡിയോയിലൂടെ മാഷ് ചെയ്തിട്ടുള്ളത് നന്ദി
നിസ്കരിക്കാൻ വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് അള്ളാ പറയുന്നു... ഒരു മാസത്തിനിടയിൽ ഞാൻ 3കല്യാണത്തിൽ പങ്കെടുത്തു.. ഈ മൂന്ന് സദസ്സിലും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എന്റെ മുന്നിലേ സീറ്റിൽ ജനിച്ചിട്ട് ഒരു ദിവസം പോലും നിസ്കരിക്കാൻ പറ്റാത്ത 20വയസ്സ് തോന്നിക്കുന്ന 3പേരെ ഞാൻ കണ്ടു.. ഇവരെ ഇങ്ങനെ സൃഷ്ടിച്ചത് കൊണ്ട് എന്താണ് അള്ളാ ഉദ്ദേശിക്കുന്നത്..???