കോട്ടരുമ ചെലവ് ഈ രണ്ടു പേര് ഉഷാറായി ഇങ്ങള് കോമഡി കേട്ട് ചിരിച്ചു ചിരിച്ചു കണ്ണ് വെള്ളം ഉമ്മ ഉപ്പാന്റെ വരവിനെ പറ്റി പറഞ്ഞു ഇപ്പൊ ചിരിക്കുന്നു അന്ന് പാവ കരഞ്ഞിട്ടുണ്ടാവും
എന്റെ നൗഫൽ ഇക്ക എന്താ ഒരു കൗണ്ടർ അടിയ പൊളി ചിരിച്ചു ചിരിച്ചു മരിച്ചു 🥰❤ നിങ്ങടെ വീഡിയോസ് കണ്ട നേരം പോണതറിയില്ല അത്രക് കോമഡിയല്ലേ ശരിക്കും നാന്നും നിങ്ങടെ അടുത്ത് നിക്കുന്ന പോലെയാ മൊബൈൽ ഫോണില വീഡിയോ ആണ് എന്നൊന്നും അറിയുന്നില്ല ശരിക്കും ❤
ഇന്നത്തെ വീഡിയോ കണ്ടു ചിരിച്ചു ചത്തു സൂപ്പർ 👌 തമാശകൾ കേട്ടു ഒരുപാടു ചിരിച്ചു. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എന്ത് വിഷമം ഉണ്ടെങ്കിലും അതൊക്കെ തന്നാലേ മാറും.
ഉപ്പാന്റെ വരവിനെ പറ്റി ഉമ്മ പറയുന്നത് കേട്ടോ വേലി തട്ടിയുള്ള വരവും 😔അനുഭവം ചിരിയിലൂടെ പറയുന്നഉമ്മ 🙏ഉമ്മയും മക്കളും തമ്മിലുള്ള ബോണ്ടിഗ് ❤നൗഫൽ ഈ കുടുബത്തിന്റെ.......❤
ഇവിടെത്തെ സ്ഥിരം പ്രേക്ഷകർ ഇണ്ടോ ❤️
Aa Naan ind
Ya
Yes
Yes
Yas
പാട്ടു കേട്ടപ്പോൾ എൻ്റെ ഉമ്മാനെ ഓർത്ത് സങ്കടം ആയി😢എല്ലാം ഉമ്മ മാർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ❤❤❤❤❤
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Ameen😢
ആമീൻ
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻
നിജാസ് ജാഡ ഇല്ലാത്ത മരുമോൻ 👌നൗഫലെ പാട്ട് 👌ഉമ്മ 😍😍🎉
അതാണ് ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം 🤣👌
എപ്പോഴും മുടങ്ങാതെ ഇവരുടെ വീഡിയോ കാണുന്നവർ ഉണ്ടോ ❤
ഉണ്ട്
Yeas
Mmmm
S
Njan
കോട്ടരുമ ചെലവ് ഈ രണ്ടു പേര് ഉഷാറായി ഇങ്ങള് കോമഡി കേട്ട് ചിരിച്ചു ചിരിച്ചു കണ്ണ് വെള്ളം ഉമ്മ ഉപ്പാന്റെ വരവിനെ പറ്റി പറഞ്ഞു ഇപ്പൊ ചിരിക്കുന്നു അന്ന് പാവ കരഞ്ഞിട്ടുണ്ടാവും
എനിക്ക് ഉമ്മാന്റെ സംസാരം കേട്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല.... ചിരവ 🤣🤣
ഉമ്മക്ക് മോനായും നൗഫലിന് അനുജനായും സ്നേഹമുള്ള നിജാസ് മോൻ,, ❤️❤️
Ummane പറ്റി പാടിയപ്പോൾ സങ്കടം വന്നു എന്റെ ഉമ്മ മരിജ്ജിട്ടു ഇന്നേക്ക് 16, ദിവസം ആയി ദുഹാ ചെയ്യണം
Kabar jeevitham santhoshathilakane ameen
എന്താ യിരുന്നു അസുഗം
തീർച്ചയായും ദുആയിൽ ഉൾപ്പെടുത്തും 🤲
🤲🤲🤲🤲
🤲🤲🤲🤲🤲🤲🤲🤲
നൗഫലിന്റെ song അടിപൊളി 🥰
എനിക്ക് വയ്യ 😆😆😆😆 ചിരിച്ചു ചിരിച്ചു ചാവാൻ ആയി. നിങ്ങളുടെ എല്ലാവരുടെയും ചിരിയും കളിയും കണ്ടിട്ട് കൊതിയാകുന്നു love you😘👌👌👌👍👍👍👍❤❤❤
ഉമ്മന്റെ കോമഡി ചിരിച്ചു മടുത്തു
ഇക്കാ പാട്ട് 🥰🥰🥰🥰🥰❤👍🏻 ഉമ്മക്കും ഉപ്പക്കും ദീർഗായുസും ആരോഗ്യവും നൽകട്ടെ എല്ലാരെടുയും ആണ് ഇട്ടോ പടച്ചോൻ എല്ലാർക്കും നല്ലത് വരുത്തട്ടെ ആമ്മീൻ 🤲🏻
ഉമ്മാടെ തഗ്ഗ് പൊളിച്ചു 👍👍👍വരവറിയിച്ചു മൂന്ന് മണിക്ക് വരും വാപ്പ 🤣🤣🤣🤣അടിപൊളി 👍👍👍👍
നൗഫൽ ഫാൻസ് ഇവിടെ 👍
ഉമ്മാൻ്റെ സംസാരം കേട്ട് നിജാസ് ചിരിക്കുന്നത് കണ്ട് ഞാനും കുറെ ചിരിച്ചു നിങ്ങൾക്ക് പറ്റിയ മരുമകൻ തന്നെ നിജാസ് സൂപ്പർ
ഇതു പോലെ സഹൃദമായി അവസാനം വരെ നില്‍ക്കട്ടെ 🤲🤲
സ്ഥിരമായി കാണുന്ന പ്രേക്ഷകനാണ് ഞാൻ 💕💕💕💞💞❤❤️❤️❤️ഒരു പാട് ഇഷ്ടം അന്ന് 🥰🥰❣️
നിങ്ങളുടെ തമാശ കേട്ട് ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂
Satyam
നിങ്ങളുടെ തമാശ കേട്ട് കുറെ ചിരിച്ചു ഒരു വഴിക്കായി
Satyam😂
എന്റെ നൗഫൽ ഇക്ക എന്താ ഒരു കൗണ്ടർ അടിയ പൊളി ചിരിച്ചു ചിരിച്ചു മരിച്ചു 🥰❤ നിങ്ങടെ വീഡിയോസ് കണ്ട നേരം പോണതറിയില്ല അത്രക് കോമഡിയല്ലേ ശരിക്കും നാന്നും നിങ്ങടെ അടുത്ത് നിക്കുന്ന പോലെയാ മൊബൈൽ ഫോണില വീഡിയോ ആണ് എന്നൊന്നും അറിയുന്നില്ല ശരിക്കും ❤
ഉമ്മാന്റെ കോമഡി കണ്ട് ചിരിച്ച് ചിരിച്ച് കുഴങ്ങി😂😂😂😂
ഇന്നത്തെ വീഡിയോ 👌ഈ ഉമ്മ ചിരിപ്പിച്ചു കൊല്ലും 😂🤣👍
നല്ല ഫാമിലി ആണ് നല്ല മരുമോൻ സൂപ്പർ ആണ് നല്ല സ്‌നേഹം ആണ് ❤️❤️❤️🥰🥰🥰
Mashaallah ഈ നൗഫലിന്റെ വീഡിയോ കണ്ടാൽ എന്നും ചിരിക്കാനെ tm ഉണ്ടാകു 😂😂😂ഇവരെ കൂടെ നിജാസ് കൂടെ ആയപ്പോൾ പൊളി 👌👌👌😂😂😂
ഉമമാന്റെ ചിരി കാണാൻ ഇപ്പ പറഞ്ഞത് ചിരിച്ച് ഒരു വഴിക്കായി❤❤❤❤❤❤❤❤❤❤❤
മാഷാ അള്ളാ ഇതൊക്കെ തന്നെ സ്നേഹം❤️❤️
❤️😭
Song polichu. Super family❤
Alhamdulillaah, eee video kand njaan kure chirichu....... Ijaaskka koode aayappo adipoli 😍
Adipoli marumon ummayum ചിരിച്ചു ചിരിച്ചു സമയം പോയതറിഞ്ഞില്ല
എന്താന്നറിയില്ല ഒരുപാട് ചിരിച്ചു ഞാന് ഉമ്മ ഒരു മുതലാണ് 😂😂😂😂👍🏻
ഉമ്മയുടെ ചിരി സൂപ്പർ 🥰😁
ചിരിച്ചു ഒരു വഴിക്കായി 😂😂😂സൂപ്പർ ആയി 👍🏻👍🏻
അവിലും കാരൻ ലൈലാന്റെ പുതിയാപ്പിള കാക്കാനെ പോലെ തോന്നിയവരുണ്ടോ മലപ്പുറം കിച്ചൻ
😂😂
Yes
Yes
Aa
Yas
ഈ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചും. നിജാസും ഇവർക്ക് പറ്റിയ ഒരു മോനും കൂടി ❤
ഉമ്മ ഇങ്ങളൊരു മുതലാണ്..😂😂😂. ചിരിച് ചിരിച് ചാവും
നിജു എന്ന് വിളിച്ചോളൂ അല്ലെകിൽ ജാസ് മോൻ എന്ന് വിളിച്ചോളൂ
😂😂😅
🤣🤣
Nalla name. Super
ഇന്നത്തെ വീഡിയോ കണ്ടു ചിരിച്ചു ചത്തു സൂപ്പർ 👌 തമാശകൾ കേട്ടു ഒരുപാടു ചിരിച്ചു. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എന്ത് വിഷമം ഉണ്ടെങ്കിലും അതൊക്കെ തന്നാലേ മാറും.
അവൽക്കാരനെ മലപ്പുറം കിച്ചണിലെ പുതിയപ്ലക്കാക്കനെ പോലെ തോന്നിയവരുണ്ടോ
Enikkum
Enikkum thonni
എനിക്കും തോന്നി
എനിക്കും തോന്നി
മൂപ്പര് ഇവിടെ ജ്യൂസ് adikknd😊😊
വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു. 😁. എപ്പോഴും നിങ്ങടെ വീഡിയോക്ക് വെയ്റ്റിംഗ് ആണ്.
വീണ്ടും റിപീറ്റ് അടിച്ചു കണ്ടു.
Super family 😍😍😍 mashallah 😘😘😘
Family supper umma adipoli ❤
Maashallah ❤ adipoli song🥰
ഇന്ന് ഉമ്മാന്റെ വർത്താനം കേട്ട് ചിരിച്ചു കുഴങ്ങി 😊😊😊
ചിരിച്ചു ചത്തു സൂപ്പർ വീഡിയോ ❤❤❤❤
ചിരിച്ച് എൻ്റെ വയർ കോലത്തി എൻ്റെ ഉമ്മാ😅😅😅😅😅
ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😅
അടിപൊളി കോമഡി ഫാമിലി mashaallah എന്നും ഇങ്ങനെ santhoshathode ജീവിക്കാൻ thoufeek നൽകട്ടെ
Chirichu maduth😂. super family mashaallah ❤
കാര്യം എന്താ അയ്ക്കോട്ടെ നിജസ് നല്ലൊരു മോനാണ് എല്ലാം കൊണ്ടും❤❤❤❤
ന്റെ റബ്ബേ ചിരിച്ചു ഒരുവഴിയായി 😂😂ഉമ്മ മുത്താണ്
ഉമ്മാന്റെ കോമഡി കണ്ടു കുറെ ചിരിച്ചു 😁😁😁
ഞാൻ നിങ്ങളെ വ്ലോഗ് ചക്കര ന്റെ വിവാഹ ശേഷം ആണ് കാണൽ തുടങ്ങിയത്. പാട്ടുകാരൻ ആയത് എങ്ങനെ ആണ് സ്റ്റോറി പറയോ
ഈ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു.. എന്റെ ഉമ്മ ഇന്ന് എന്റെ കൂടെ ഇല്ല.. എല്ലാരും എന്റെ ഉമ്മാക് വേണ്ടി ദുആ ചെയ്യണേ 🥲🥲🥲
ഉപ്പാന്റെ വരവിനെ പറ്റി ഉമ്മ പറയുന്നത് കേട്ടോ വേലി തട്ടിയുള്ള വരവും 😔അനുഭവം ചിരിയിലൂടെ പറയുന്നഉമ്മ 🙏ഉമ്മയും മക്കളും തമ്മിലുള്ള ബോണ്ടിഗ് ❤നൗഫൽ ഈ കുടുബത്തിന്റെ.......❤
നിജൂ......... എന്ന് വിളിച്ചോളൂ...... അടിപൊളി അല്ലെ ഉമ്മാ.... 👍
😅😅😅🤣🤣പൊളി ഉമ്മ 😍
Sinuune എനിക്ക് ഭയങ്കര ഇഷ്ടം ആണ് ❤️❤️❤️
ചിരിച്ച് ചിരിച്ച് മടുത്തു ഉമ്മാന്റെ കോമഡി കേട്ട്
Chakkara yude innathe hair style nalla rasand tto😊
Nofalkkade song adipoli feel song kedirikkan nalla rasam und ❤❤❤❤
You tube thurannal frst nokna vlog ningaludethaan.ningale family vayangara ishtaman❤❤❤❤
പാട്ട് അടിപൊളി. ചിരിച്ചു ഒരു വഴിക്കായി 😂
ഉമ്മാടെ വർത്തമാനം കേട്ടിട്ട് ചിരിച്ച് വയറു വരെ വേദനിച്ചു ...... ഉമ്മ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ.
Noufalikka
Ummaaa enthu rasaanu sam msaaram😍😍😍😍
ഉമ്മ സൂപ്പർ ❤❤❤ഒരുപാട് ചിരിച്ചു 👍👍👍
ഈ song ഞാൻ ഇന്നും കുറെ മോർണിംഗ് കേട്ടിരുന്നു 👍🏻👍🏻👍🏻
Alloh.. ചിരിച്ചു ചിരിച്ചു കുഴഞ്ഞു.. ന്റുമ്മാ ❤️❤️❤️❤️
ചിരിച്ചു ചിരിച്ചു മടുത്തു❤❤❤
നൗഫൽ സോങ് സൂപ്പർ ❤️❤️
ഉമ്മ പൊളി 🥰🥰
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി എൻ്റെ നൗഫൽമോനെ
ഒരു പാട് ചിരിച്ചു 👍👍🥰
അടിപൊളി
Song poli 🥰Super Family 💗💗
Masha allah nijaskka and noufalkka super👍👍👍🥰🥰🥰🥰
First song super nallath feel umma uppa 💗
Ummaaaaa enthu rasaanu sammsaaram❤❤❤❤❤
ചക്കര ഒന്ന് കൂടി സുന്ദരി 💞💞💞
ചക്കരക്ക് ഈച്ച ആണ് match 😂❤️
നഫു മോൻ ച്ചിരവ 😂😂പൊളിച്ചു 😁😁
Song kett bhayankara sankadamayi😭😭😭😭😭😭
Song polichu ❤️❤️👍
Supra umma adipoli chirichu chirichu madiyai 🥰❤️
Niju vilicholu❤❤
വീഡിയോ കണ്ട് കുറെ ചിരിച്ചുപോയി 🤣
ചിരിച്ചു മടുത്തു വല്ലാത്ത ചാതി 😂😂😂😂😂
Song super❤👍🏻
ചക്കര ക്ക് കോട്ടെരുമ 😁😂പൊളിച്
Mashaallah super abipoli 👍🏻😍😘😘❤️❤️
Ee familye eshttam ullor kamon ❤
Chirikkan vayyaa ikkaaa😂😂😂
❤ഉമ്മാ പൊളിച്ചു ❤️❤️🌹
പാട്ട് സൂപ്പർ ഉമ്മാനെ കുറിച്ച് പാടിയപ്പോൾ ഒരുപാട് സങ്കടമായി
ഈ വിഡിയോ കണ്ട് കുറെ ചിരിച്ചു
ഉമ്മ ❤️❤️❤️
മാശാ അളളാ എല്ലാരും അടിപൊളി ചിരിച്ചു ചിരിച്ചു മരിക്കും ❤❤
Umma adipoli ❤❤❤❤❤ummaaaaaaaaaaaaa
Sherikkum
ഫുൾ പുട്ടാണല്ലോ ഇതെല്ലാം എവടെ പോയി തള്ളും 😂
Song ❤❤
Song supar❤
Masha Allah eappolum sandhoshathil kaziyan rabb thunakkatte