വെള്ളം മഴക്കാലത്ത് കുറച്ച് ദിവസങ്ങൾ കെട്ടികിടക്കുന്ന സമയത്ത് ഇതിൻടെ വേര് ചീയുമോ ?വെള്ളം മഴക്കാലത്ത് കെട്ടികിടക്കുന്ന സ്ഥാലമാണ് എന്ടെത്.വേറെ ഇത്തരം പ്രദേശത്ത് വയ്ക്കാൻപറ്റിയ വേറെ എന്താണ് ഉള്ളത്?ദയവായി പറഞ്ഞുതരണേ...നന്ദി .
കേരളത്തിലെ മറ്റു പഴങ്ങൾ വെച്ച് നോക്കുമ്പോൾ അത്ര സുഖകരമല്ലാത്ത ഒരു പഴം കുറെ വെസ്റ്റ് മാത്രം,കല്ലമ്പലം മുതൽ അങ്ങോട് ട്രിവാൻഡ്രം റോഡിലൂടെ പോയാൽ ഇഷ്ടം പോലെ വിൽക്കാൻ വെച്ചിട്ടുണ്ട് തുടക്കത്തിൽ ഉള്ള ആ ഒരു ഇഷ്ടം ഇതിനോട് ആളുകൾക്ക് ഇല്ല,രമ്പുടാൻറെ സ്ഥാനത് നല്ല മാവിൻ തയ് വെച്ചാൽ ഇതിനേക്കാൾ ആദായം ആണ്
നിങ്ങൾ പറഞ്ഞത് ഒരിക്കലും ശരിയല്ല കാരണം ഈ പഴം രണ്ടു മൂന്ന് ഐറ്റം ഉണ്ട് ടോപ് വലുപ്പം വരുന്ന ഒരു പഴം ഉണ്ട് ഉണ്ട് അതാണെങ്കിൽ ഇതിൽ വേ സ്റ്റേജ് കമ്മികഴമ്പ് കൂടുതൽ അത് മാത്രവുമല്ലപിന്നെ ഒരു ലഹരിയാണ്വീണ്ടും വീണ്ടും ഒരുപാട് തിന്നും മാത്രവുമല്ല മാങ്ങക്ക് ഒരു കിലോക്ക് ഹോൾസെയിൽ എത്ര കിട്ടും ഇത് കിലോ സ്റ്റാർട്ടിങ് മാക്സിമം ചുരുങ്ങിയത് ഹോൾസെയിൽ 130 നമ്മുടെ കയ്യിൽ കിട്ടും മാത്രമല്ല മാവിൽ എത്ര ഉയരം പോവുകയില്ല പറിച്ചെടുക്കാൻ വളരെയെളുപ്പം എൻറെ വീട്ടിൽ ഇല പരമാവധി ചെറിയ മരമാണ് എങ്കിലും ഒരു കൊല്ലത്തിൽ 40 കിലോ കിട്ടും ഒരു വർഷത്തിൽ ഒരു മരത്തിൽനിന്ന് 5000 രൂപ കിട്ടും ഞാൻ ഹോൾസെയിൽ വില ഒരുപാട് കുറച്ച് ആണ് പറഞ്ഞത്
@@muhammedck9631 5 കൊല്ലം, അതിനകം ഇതിന്റെ വില ഇനിയും ഒരുപാട് താഴെ പോകും അതാണ് കേരളത്തിന്റെ ചരിത്രം,പുതുമ ഉള്ള എന്ത് വസ്തുവിനും വില കൂടുതൽ കൊടുത്തു വാങ്ങും,ഇനിയിപ്പോ എല്ലായിടത്തും സുഗമമായി കിട്ടുമ്പോൾ വില കുറയുക തന്നെ ചെയ്യും,താങ്കൾ പങ്കു വെച്ചത് ഇനി ഇതിന്റെ മാർകറ്റങ്ങാനും ഇടിയുമോ എന്ന ആവലാതി ആണ്,കാരണം ഇപ്പൊ കിട്ടുന്ന 5000 ഭാവിയിൽ കിട്ടില്ലേ എന്നുള്ള വ്യാകുലത,താങ്കൾ പറഞ്ഞ പോലെ എല്ലായിടത്തും ഇതിന് വലിയ സ്വീകാര്യത ഒന്നുമില്ല,നാട്ടിൻ പുറങ്ങളിൽ സർവ സാധാരണം ആയി കഴിഞ്ഞു,വീടുകളിൽ കുരങ്ങന്റെ ശല്യം കൂടിയപ്പോൾ വല വെച്ചു ആളുകൾ ഇത് വളർത്തുന്നുണ്ട്,ആവശ്യത്തിന് വീട്ടുകാർ എടുത്തിട് കിലോ 80 രൂപക്ക് കൊടുക്കുന്ന സ്ഥലവും ഉണ്ട് അറിയുമോ താങ്കൾക്കു.എന്നിട് കൂടി എടുക്കാൻ ആളില്ലാത്ത ഒരുപാട് വീടുകൾ ഉണ്ട്,എന്റെ അറിവിൽ,ഫെസ്റ്റിവലിന് പോയാൽ ഇപ്പൊ മിക്ക ആളുകളും 2 റോസയും ഒരു മാവോ,പ്ലാവോ,തെങ്ങോ, രമ്പുടാനുമോ വാങ്ങാതെ പോവില്ല ഇനി വ്യവയികമായി രമ്പുടാൻ നട്ടാൽ പണ്ട് ആളുകൾ കൂട്ടത്തോടെ വാനില കൃഷി ചെയ്തത് പോലെ ആകും,അത് കഴിഞ്ഞു എമു,പിന്നെ കരിങ്കോഴി,മാഞ്ചിയം എന്നിങ്ങനെ പോവും,
കുരു മുളപ്പിച്ചെടുത്ത തൈകൾ എട്ടുകൊല്ലം ആവും കായ്ക്കാൻ എന്നുള്ളത് ശരിയല്ല എൻറെ വീട്ടിൽ മൂന്ന് കൊല്ലം കൊണ്ട് കായി ച്ചിട്ടുണ്ട് എൻറെ വീട്ടിൽ ഇപ്പോൾ കായ്ച്ചുനിൽക്കുന്ന സമയമാണ്
@@cricketvillage1097 എൻറെ വീട്ടിൽ ബെഡ് ചെയ്ത് വാങ്ങിയ മരം മൂന്നുവർഷംകൊണ്ട് കഴിച്ചു അതിൽ നിന്നും എടുത്ത കുരു മുളപ്പിച്ച അതും മൂന്നുവർഷംകൊണ്ട് കായിച്ചു നിങ്ങളുടെ മരം എത്ര വർഷം പഴക്കം ഉണ്ട് ഏകദേശം 10 വർഷം പഴക്കം ഉണ്ടെങ്കിൽ അത് ആൺ മരം ആവാനാണ് സാധ്യത എൻറെ ജേഷ്ഠൻ റെ വീട്ടിൽ 15 ഒരു വർഷത്തോളമായി ഒരു മരമുണ്ട് അത് പൂവിടും പക്ഷേ കായ പിടിക്കില്ല അത് പലരേയും കാണിച്ചപ്പോൾ ആൺ മരം ആവാനാണ് സാധ്യത എന്നാണ് പറഞ്ഞത്
Congrats Richard & Manya.GOD Bless
ചേട്ടൻ അറിവുകൾ ഒരു പിശുക്കും ഇല്ലാതെ തുറന്നു പറഞ്ഞു, ഇയാൾ പലർക്കും ഒരു മാതൃക യാണ്, thank you too much 👍👌💐💐
I am Montagnard jarai tribe love you rambutan farm you did a great job
Tamilnadu near Chennai el rambuton varnmo? Please reply.
Hats off to Richard and Manya.!
Congrats manya and Richard
Super... post
വെള്ളം മഴക്കാലത്ത് കുറച്ച് ദിവസങ്ങൾ കെട്ടികിടക്കുന്ന സമയത്ത് ഇതിൻടെ വേര് ചീയുമോ ?വെള്ളം മഴക്കാലത്ത് കെട്ടികിടക്കുന്ന സ്ഥാലമാണ് എന്ടെത്.വേറെ ഇത്തരം പ്രദേശത്ത് വയ്ക്കാൻപറ്റിയ വേറെ എന്താണ് ഉള്ളത്?ദയവായി പറഞ്ഞുതരണേ...നന്ദി .
Koona kootti manneduth athil thai nadaam.
Mangosteenu vellakkett prasnamalla
Congrats manyaa♥️♥️♥️....huge inspiration for us students ..💪💪
Proud full
Congratsy dude
oru cheriya solar panel mathiyakumallo,,,!
കേരളത്തിലെ മറ്റു പഴങ്ങൾ വെച്ച് നോക്കുമ്പോൾ അത്ര സുഖകരമല്ലാത്ത ഒരു പഴം കുറെ വെസ്റ്റ് മാത്രം,കല്ലമ്പലം മുതൽ അങ്ങോട് ട്രിവാൻഡ്രം റോഡിലൂടെ പോയാൽ ഇഷ്ടം പോലെ വിൽക്കാൻ വെച്ചിട്ടുണ്ട് തുടക്കത്തിൽ ഉള്ള ആ ഒരു ഇഷ്ടം ഇതിനോട് ആളുകൾക്ക് ഇല്ല,രമ്പുടാൻറെ സ്ഥാനത് നല്ല മാവിൻ തയ് വെച്ചാൽ ഇതിനേക്കാൾ ആദായം ആണ്
നിങ്ങൾ പറഞ്ഞത് ഒരിക്കലും ശരിയല്ല കാരണം ഈ പഴം രണ്ടു മൂന്ന് ഐറ്റം ഉണ്ട് ടോപ് വലുപ്പം വരുന്ന ഒരു പഴം ഉണ്ട് ഉണ്ട് അതാണെങ്കിൽ ഇതിൽ വേ സ്റ്റേജ് കമ്മികഴമ്പ് കൂടുതൽ അത് മാത്രവുമല്ലപിന്നെ ഒരു ലഹരിയാണ്വീണ്ടും വീണ്ടും ഒരുപാട് തിന്നും മാത്രവുമല്ല മാങ്ങക്ക് ഒരു കിലോക്ക് ഹോൾസെയിൽ എത്ര കിട്ടും ഇത് കിലോ സ്റ്റാർട്ടിങ് മാക്സിമം ചുരുങ്ങിയത് ഹോൾസെയിൽ 130 നമ്മുടെ കയ്യിൽ കിട്ടും മാത്രമല്ല മാവിൽ എത്ര ഉയരം പോവുകയില്ല പറിച്ചെടുക്കാൻ വളരെയെളുപ്പം എൻറെ വീട്ടിൽ ഇല പരമാവധി ചെറിയ മരമാണ് എങ്കിലും ഒരു കൊല്ലത്തിൽ 40 കിലോ കിട്ടും ഒരു വർഷത്തിൽ ഒരു മരത്തിൽനിന്ന് 5000 രൂപ കിട്ടും ഞാൻ ഹോൾസെയിൽ വില ഒരുപാട് കുറച്ച് ആണ് പറഞ്ഞത്
@@muhammedck9631 5 കൊല്ലം,
അതിനകം ഇതിന്റെ വില ഇനിയും ഒരുപാട് താഴെ പോകും അതാണ് കേരളത്തിന്റെ ചരിത്രം,പുതുമ ഉള്ള എന്ത് വസ്തുവിനും വില കൂടുതൽ കൊടുത്തു വാങ്ങും,ഇനിയിപ്പോ എല്ലായിടത്തും സുഗമമായി കിട്ടുമ്പോൾ വില കുറയുക തന്നെ ചെയ്യും,താങ്കൾ പങ്കു വെച്ചത് ഇനി ഇതിന്റെ മാർകറ്റങ്ങാനും ഇടിയുമോ എന്ന ആവലാതി ആണ്,കാരണം ഇപ്പൊ കിട്ടുന്ന 5000 ഭാവിയിൽ കിട്ടില്ലേ എന്നുള്ള വ്യാകുലത,താങ്കൾ പറഞ്ഞ പോലെ എല്ലായിടത്തും ഇതിന് വലിയ സ്വീകാര്യത ഒന്നുമില്ല,നാട്ടിൻ പുറങ്ങളിൽ സർവ സാധാരണം ആയി കഴിഞ്ഞു,വീടുകളിൽ കുരങ്ങന്റെ ശല്യം കൂടിയപ്പോൾ വല വെച്ചു ആളുകൾ ഇത് വളർത്തുന്നുണ്ട്,ആവശ്യത്തിന് വീട്ടുകാർ എടുത്തിട് കിലോ 80 രൂപക്ക് കൊടുക്കുന്ന സ്ഥലവും ഉണ്ട് അറിയുമോ താങ്കൾക്കു.എന്നിട് കൂടി എടുക്കാൻ ആളില്ലാത്ത ഒരുപാട് വീടുകൾ ഉണ്ട്,എന്റെ അറിവിൽ,ഫെസ്റ്റിവലിന് പോയാൽ ഇപ്പൊ മിക്ക ആളുകളും 2 റോസയും ഒരു മാവോ,പ്ലാവോ,തെങ്ങോ,
രമ്പുടാനുമോ വാങ്ങാതെ പോവില്ല
ഇനി വ്യവയികമായി രമ്പുടാൻ നട്ടാൽ പണ്ട് ആളുകൾ കൂട്ടത്തോടെ വാനില കൃഷി ചെയ്തത് പോലെ ആകും,അത് കഴിഞ്ഞു എമു,പിന്നെ കരിങ്കോഴി,മാഞ്ചിയം എന്നിങ്ങനെ പോവും,
@@muhammedck9631 മുടക്ക് കുറഞ്ഞ ഇതിന് ഇത്രയും വില കൂടുതലാണ്
@@dhushyandhanthere3175 ഇത് വാങ്ങി ഉപയോഗിക്കുന്നവർക്ക് മറ്റുള്ള സംസ്ഥാന ങ്ങളിൽ നിന്നും വരുന്ന പഴങ്ങളെ അപേക്ഷിച്ച വില വളരെ കൂടുതലാണ്
@@subair9548 വളരെ ശരിയാണ്
Ente vittil 4 year kond undayi
ചെറിയ കുരുവുള്ള
റമ്പുട്ടാനാണ് നല്ലത്.
ഗ്രഫ്റ്റ് തൈകൾ 100 നിക്കുമോ? 🤔
ഇത് കൂടുതൽ കഴിച്ചാൽ എന്തോ കുഴപ്പം ഉണ്ട് ....!!!
Urump shalyam kaaranam rambuthan nashichu pokunnu.enthaanu solution
Anoos Leos
മരത്തിലെ ഉറുമ്പ് കുലുക്കി തായേ ഇടുക എന്നിട്ട് മരത്തിന്റെ ചുവട്ടിൽ ചിതൽ പൊടി ഇടുക
Great invention.
Sweety rambottan
9:50
തൈ കിട്ടുമോ?
ഫോൺ നമ്പർ തരുമോ?
Evdaay verutha thai nikkuva
9605536563 laikka agro farm
Happy birthday
9:00
Bishar Mp
Pavam Kayeecha.
ഈ fruit cutter എവിടെ കിട്ടും പ്ലീസ്?
Telescopic fruit picker 4 meter .
At perumbavoor
Contact no 9400897337, 6282705719
തൈ കിട്ടുമോ
Kittum veetileak va
9605536563 laikka agro farm. Home delivery undu
Gro bagl nadammo
Good 👍
കുരു മുളപ്പിച്ചെടുത്ത തൈകൾ എട്ടുകൊല്ലം ആവും കായ്ക്കാൻ എന്നുള്ളത് ശരിയല്ല എൻറെ വീട്ടിൽ മൂന്ന് കൊല്ലം കൊണ്ട് കായി ച്ചിട്ടുണ്ട് എൻറെ വീട്ടിൽ ഇപ്പോൾ കായ്ച്ചുനിൽക്കുന്ന സമയമാണ്
നിങ്ങളുടെ വീട് എവിടെയാണ്
@@jamshihasbithazhekoomully247 എൻറെ വീട് കാലിക്കറ്റ് എയർപോർട്ട് അടുത്
Ente veettil valiya oru maramund but kaaijkunnilla
Enthaan problem ariyilla any idea..?
@@cricketvillage1097 എൻറെ വീട്ടിൽ ബെഡ് ചെയ്ത് വാങ്ങിയ മരം മൂന്നുവർഷംകൊണ്ട് കഴിച്ചു അതിൽ നിന്നും എടുത്ത കുരു മുളപ്പിച്ച അതും മൂന്നുവർഷംകൊണ്ട് കായിച്ചു നിങ്ങളുടെ മരം എത്ര വർഷം പഴക്കം ഉണ്ട് ഏകദേശം 10 വർഷം പഴക്കം ഉണ്ടെങ്കിൽ അത് ആൺ മരം ആവാനാണ് സാധ്യത എൻറെ ജേഷ്ഠൻ റെ വീട്ടിൽ 15 ഒരു വർഷത്തോളമായി ഒരു മരമുണ്ട് അത് പൂവിടും പക്ഷേ കായ പിടിക്കില്ല അത് പലരേയും കാണിച്ചപ്പോൾ ആൺ മരം ആവാനാണ് സാധ്യത എന്നാണ് പറഞ്ഞത്
കുരു മുളപ്പിച്ചാൽ ആണോ പെണ്ണോ എന്ന് അറിയാൻ pattumo
Ill
ഇല്ല. വലുതായി പൂത്തു കഴിയുമ്പോൾ ആ പൂവ് കണ്ടു മാത്രമേ തിരിച്ചറിയാൻ പറ്റൂ
Ente veettil und 4 kollamayi full pookunnund but pazham undakunilla ini enth cheyyum
@@nizam19834 nalla orinam Graft cheythal mathi. Vetti kalayaruth. Next year thanne yield kittum
Eldho George graft cheyya means? ente veetil same avastha aan
👍🏻👍🏻👍🏻👍🏻
E Tichar vazhi katti mihacha student's nay.... varthu yeduckunnu
😍😍😍
❤️❤️❤️💝