ഈ ശറിനെ മുഴുവൻ പടച്ചത് അള്ള ആണെന്ന് പറയുകയും ശേഷം അത് ചെയ്യുന്നവരെ ഐറു ആകിലിന്റെ സ്ഥാനത്തു നിർത്തുകയും ഇതിൽ റബ്ബിന്റെ സൃഷ്ടിപ്പിനെ സ്വയം പരിഹസിക്കുക തന്നെ അല്ലേ.... 🤔🤔
ഒരു സ്ഥലത്ത് പാലും വിഷവും വെച്ചു അതിൽ നിന്ന് നിങൾ വിഷം എടുത്ത് കുടിച്ചു. മരിക്കൂലേ. പാൽ കുടിക്കാമായിരുന്നില്ലേ. പക്ഷേ നിങ്ങള്‍ ക്ക് ഇഷ്ടം പോലേ ചെയ്യാനുള്ള സ്വാതന്ത്ര്യം വും നൽകിയിട്ടുണ്ട്. അത് കൊണ്ടാണ് നന്മയും തിന്മയും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകിയ അല്ലാഹു നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷ യും വെച്ചത്.
@@kmarsaqafi9972 രണ്ടും വെച്ചിട്ട് അതിൽ ഏതാണ് തെരഞ്ഞെടുക്കുകയെന്ന് അറിയുകയും അതിനുള്ള കഴിവ് നൽകുകയും ചെയ്ത് ഇത് റബ്ബ് പരീക്ഷിക്കുകയാണെന്ന് പറയുന്നതിൽ അനൗചിത്യമില്ലേ.... 🤔
അങ്ങനെ നിർത്തുന്നത് ബുദ്ധി ഉള്ളവരുടെ പണി എടുക്കുന്നിടത്തു മാത്രം ആണ് കൂട്ടിയിട്ടുള്ളത്.. പിന്നെ, ബുദ്ധി ഉള്ളവർക് ചെയ്യാൻ പറയുന്ന കാര്യങ്ങൾ ചെയ്യുന്നില്ലല്ലോ, എന്നിട്ടാണോ عير عاقل ലിനെ عاقل ന്റെ സ്ഥാനത്തു നിർത്തുന്നതിന് പറയുന്നേ ലെ.. പ്രവർത്തി ആണ് നോക്കുന്നത് അവിടെ عاقل,عير عاقل എന്നുണ്ടോ 😇
ഉസ്താദ് 🥰💖
നല്ല അവതരണം
❤❤❤
❤❤❤❤ 5:52 5:53
ഉസ്താദ് സൂപ്പർ
ഈ ശറിനെ മുഴുവൻ പടച്ചത് അള്ള ആണെന്ന് പറയുകയും ശേഷം അത് ചെയ്യുന്നവരെ ഐറു ആകിലിന്റെ സ്ഥാനത്തു നിർത്തുകയും ഇതിൽ റബ്ബിന്റെ സൃഷ്ടിപ്പിനെ സ്വയം പരിഹസിക്കുക തന്നെ അല്ലേ.... 🤔🤔
ഒരു സ്ഥലത്ത് പാലും വിഷവും വെച്ചു
അതിൽ നിന്ന് നിങൾ വിഷം എടുത്ത് കുടിച്ചു. മരിക്കൂലേ. പാൽ കുടിക്കാമായിരുന്നില്ലേ. പക്ഷേ നിങ്ങള്‍ ക്ക് ഇഷ്ടം പോലേ ചെയ്യാനുള്ള സ്വാതന്ത്ര്യം വും നൽകിയിട്ടുണ്ട്. അത് കൊണ്ടാണ് നന്മയും തിന്മയും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകിയ അല്ലാഹു നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷ യും വെച്ചത്.
@@kmarsaqafi9972 രണ്ടും വെച്ചിട്ട് അതിൽ ഏതാണ് തെരഞ്ഞെടുക്കുകയെന്ന് അറിയുകയും അതിനുള്ള കഴിവ് നൽകുകയും ചെയ്ത് ഇത് റബ്ബ് പരീക്ഷിക്കുകയാണെന്ന് പറയുന്നതിൽ അനൗചിത്യമില്ലേ.... 🤔
അങ്ങനെ നിർത്തുന്നത് ബുദ്ധി ഉള്ളവരുടെ പണി എടുക്കുന്നിടത്തു മാത്രം ആണ് കൂട്ടിയിട്ടുള്ളത്..
പിന്നെ,
ബുദ്ധി ഉള്ളവർക് ചെയ്യാൻ പറയുന്ന കാര്യങ്ങൾ ചെയ്യുന്നില്ലല്ലോ, എന്നിട്ടാണോ عير عاقل ലിനെ عاقل ന്റെ സ്ഥാനത്തു നിർത്തുന്നതിന് പറയുന്നേ ലെ..
പ്രവർത്തി ആണ് നോക്കുന്നത് അവിടെ عاقل,عير عاقل എന്നുണ്ടോ 😇
ഈ വിഷയം കൃത്യ മായി പഠിക്കാൻ താല്പര്യം ഉണ്ടോ.. എങ്കിൽ അവസരം ഉണ്ട്..
❤❤❤
❤❤❤
❤❤❤
❤️❤️❤️
❤❤❤❤