ความคิดเห็น •

  • @aparatha
    @aparatha 9 หลายเดือนก่อน +46

    കഷ്ടപ്പാട് ഇല്ലാത്തൊരു ജീവിതം എവിടെയും ഇല്ല...... Enjoy your life as much as you can🎉🎉

  • @rehumathullaka8112
    @rehumathullaka8112 9 หลายเดือนก่อน +6

    ബൈജു പുതിയ കാനഡ ടൂറുമായി ഇറങ്ങിയിട്ടുണ്ട്... പിള്ളേരെ കൊതിപ്പിക്കാൻ... അവിടെ ചെന്നു കാശ് കളഞ്ഞു തിരിച്ചു വീട്ടിൽ തിരിച്ചു പോകാൻ കഴിയാതെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളെ കാണാതെ കോളേജ് ക്യാമ്പസ്‌ കാട്ടി അവിടുത്തെ സൗകര്യങ്ങൾ കാട്ടി നാടുമായി താരതമ്യം ചെയ്തിട്ട് എന്തു ഗുണം....

  • @adhi464
    @adhi464 9 หลายเดือนก่อน +137

    പണി കിട്ടീട്ടും കഷ്ടപ്പാടാണെന്ന് പറയാൻ കാണിച്ച മനസ് 🤌

    • @idukkikaari3736
      @idukkikaari3736 9 หลายเดือนก่อน +22

      Pani kittiyaal pinne sukam aanenn aano chettante vichaaram?

    • @adhi464
      @adhi464 9 หลายเดือนก่อน +6

      @@idukkikaari3736 ayin pani edkkan alle pone😒

    • @adhi464
      @adhi464 9 หลายเดือนก่อน +13

      Kashttapett thanneya ellarum paniyedkkane... Allathe ac roomil irinn cheetum kalichondrnnaal pani akumo🐒

    • @fr0znn
      @fr0znn 9 หลายเดือนก่อน

      ​@@idukkikaari3736 Athokke arinjatalle pone alle pinne veruthe irunna pore

  • @SahadCholakkal
    @SahadCholakkal 9 หลายเดือนก่อน +19

    2012 ൽ ഞാനും കൊറേ പാത്രങ്ങളും ബീർ ഗ്ലാസും കഴുകി സിങ്കപ്പൂരിൽ.. അന്ന് മണിക്കൂറിൽ 4 ഡോളർ വെച്ച് കിട്ടിയിരുന്നു (4×42)

    • @nithinraj9389
      @nithinraj9389 9 หลายเดือนก่อน +3

      Ippo evida

    • @BijulalBiju-w4y
      @BijulalBiju-w4y 8 หลายเดือนก่อน +3

      ഒരു job കിട്ടുമോ

  • @sankaranramachandran4188
    @sankaranramachandran4188 9 หลายเดือนก่อน +4

    കേരളത്തിൽ ഒരു ബംഗാളിക്ക് ഒരു ദിവസം കിട്ടുന്ന തുക 2000 അപ്പൊ ' ഒരു മാസം 60,000

  • @RakeshK-fi6kd
    @RakeshK-fi6kd 9 หลายเดือนก่อน +42

    ആ 25 ലക്ഷം രൂപ എന്റെയടുത്തു ഉണ്ടെങ്കിൽ ഞാൻ fd ഇട്ടിട്ടു intrest ൽ ജീവിതം കൊണ്ടുനടക്കും

    • @easowpm5592
      @easowpm5592 9 หลายเดือนก่อน +3

      F D finance co. Will be vanished from Kerala😮😮😮

    • @amalramachandran7778
      @amalramachandran7778 9 หลายเดือนก่อน +1

      Uvvaa

    • @RakeshK-fi6kd
      @RakeshK-fi6kd 9 หลายเดือนก่อน +1

      വേറെയും വഴി ഒരുപാടുണ്ട്

    • @anoopdas2608
      @anoopdas2608 9 หลายเดือนก่อน +7

      Fd oru monthly oru 25k kittum ayirikam
      But oru joli oke kittiyal ithine kattum samabathikam

    • @sachin7236
      @sachin7236 9 หลายเดือนก่อน +2

      Inflation എന്നുന്നുണ്ട് ബായ്

  • @AshbyGopinath
    @AshbyGopinath 9 หลายเดือนก่อน +29

    Fee adakkan പൈസ ഇല്ലാതെ Course drop ചെയത് പോകാൻ ഇരിക്കുന്ന ഞാൻ... ചില തീരുമാനങ്ങള്‍ തെറ്റ് ആയി പോയി.. എത്രയും പെട്ടെന്ന് തിരുത്താൻ ആഗ്രഹിക്കുന്നു

    • @arunsnair5805
      @arunsnair5805 9 หลายเดือนก่อน +1

      Full fees Ada challenge pokunnathu?ippo ellaavarum veedu panayam vachaanu(palarum) pokunnathu...y dropping?

    • @AshbyGopinath
      @AshbyGopinath 9 หลายเดือนก่อน +3

      @@arunsnair5805 first year fee മാത്രം ആണ് സുഹൃത്തേ അടയ്ക്കുക ഉള്ളു.. Two year course aanel അത്ര തന്നെ പൈസ വീണ്ടും കെട്ടണം

    • @Dhdhjjejsiid
      @Dhdhjjejsiid 9 หลายเดือนก่อน +1

      Ethra Paisa vende broik

    • @Dhdhjjejsiid
      @Dhdhjjejsiid 9 หลายเดือนก่อน +1

      Nhn tharam

    • @RobinsWill
      @RobinsWill 9 หลายเดือนก่อน

      @@Dhdhjjejsiid Ente makane onn help cheyamo. Job ila. Kitcheneril aanu 6 months aayit kashtapaadanu. Avarude veetil aarkum joli ila 12 per und

  • @CameraManSajeev
    @CameraManSajeev 9 หลายเดือนก่อน +55

    Thank you for being honest about your life in Canada. People need to realise that going to a foreign country is not going to improve your life straight away...be prepared for real hard work. Think hard before making a decision like this. Student's are struggling here in UK as well but people are not willing to be open and truthful about their situation.

  • @rajaniap867
    @rajaniap867 9 หลายเดือนก่อน +11

    മോനെ എന്റെ മോൻ അവിടെ sudbury യിൽ septemberil വന്നു. മോന്റെ video കാണുമ്പോൾ ആശ്വാസം. അവൻ ജോലി കിട്ടി.

  • @stevewithnojob
    @stevewithnojob 9 หลายเดือนก่อน +15

    I won't really recommend someone from IT field to migrate because of Fomo , better opportunities or salary. If you're concerned about salary , then there's no country other than US to earn like India if you're skilled enough. Earning like 2cr/ per annum isn't a myth anymore in Banglore , Hyderabad , Gurgaon, Noida etc. I've worked and interned in few FAANG companies in bangalore. Most people earn more than 30lpa. Not just people from IITs or other top tier institutes , I've seen people who started their career with 20k salary now getting 80+lpa with 5-8 year of experience. It's all about skills. So don't just migrate to answer random ammavans/ ammayis chori questions or because of FOMO.

    • @vlogithan8784
      @vlogithan8784 9 หลายเดือนก่อน

      Bro de contact tharamo?

    • @umeshmanim1534
      @umeshmanim1534 9 หลายเดือนก่อน

      What is FOMO??

    • @parvathyp4152
      @parvathyp4152 9 หลายเดือนก่อน

      What is FOMO??

    • @Dr.freedom
      @Dr.freedom 9 หลายเดือนก่อน

      ​@@parvathyp4152Fear of Missing Out

    • @Dr.freedom
      @Dr.freedom 9 หลายเดือนก่อน

      Point! But if you can earn 30LPA in India, you can easily learn 3x in Canada as too.

  • @umeshmanim1534
    @umeshmanim1534 9 หลายเดือนก่อน +8

    Cash koduthu pani irannu vangunna Malayali Ulakal.

    • @bibincj942
      @bibincj942 7 หลายเดือนก่อน

      Ok umesh

  • @SeloidMeiust
    @SeloidMeiust 2 หลายเดือนก่อน +1

    Canada orupad job vacancy und home care restaurant and warehouse. Njn student an caregiver ayii joli cheyunn almost 2.50 lakh undakkam oru masam kond. Poli ann candaa💪

    • @PranavKr-m1z
      @PranavKr-m1z 11 วันที่ผ่านมา

      Bro nte contact details onnu parayo

    • @PranavKr-m1z
      @PranavKr-m1z 11 วันที่ผ่านมา

      Bro nte contact details onnu parayo

  • @CATips
    @CATips 9 หลายเดือนก่อน +7

    സൂപ്പർ ❤

  • @lp6015
    @lp6015 8 หลายเดือนก่อน +4

    Bro itharyum jobs nattil cheythal koddishwaran akam pakshe nammude nattil oru Ila 🌿 polulum malayalees marichidila

  • @vidztalk8236
    @vidztalk8236 5 หลายเดือนก่อน +1

    Pr guarantee oru country yum gurantee cheyunnilla. Sop yil ezhuthunnath thanne padichit return varum ennu aanu. Ipolathe situation ellayidathum same aanu. Athoke maarum. Luxurious life car fone enooke mind il vach oru proper work aakunne munne ithoke cheythal moonjum. Nalla plan venam. Pinne evide poyalum bro struggle cheyyanam. Ath naattil aayalum canada aayalum.

  • @SanjuTechy
    @SanjuTechy 9 หลายเดือนก่อน +15

    Ellam settakum aliyaa

    • @nithinraj9389
      @nithinraj9389 4 หลายเดือนก่อน +3

      ആ അളിയാ ഇപ്പൊ സെറ്റ് ആയില്ലേ.....

  • @bsdksujoy1277
    @bsdksujoy1277 8 หลายเดือนก่อน +2

    ഒരു രണ്ട് ലക്ഷം മാസം നാട്ടിൽ കിട്ടിയാൽ പിന്നെ ഇവിടെ നിൽക്കുന്നത് അല്ലേ നല്ലത് 😊.

    • @-kraddlez-
      @-kraddlez- 5 หลายเดือนก่อน

      Aah nattile enganaa rand laksham kittnne???

  • @Annatravelworld
    @Annatravelworld 9 หลายเดือนก่อน +19

    ഇയാൾ ഇവിടെ നിന്ന് പോകുമ്പോൾ അറിഞ്ഞില്ലേ കാനഡയിൽ തണുപ്പ് ഉണ്ടെന്നു. അതും ഒരു നോർമൽ തണുപ്പ് അല്ല canada യിൽ എന്ന് ഏതൊരു പൊട്ടനും അറിയാം. ഇതൊക്കെ അറിഞ്ഞിട്ടും പിന്നെ അവിടെ കഷ്ടപ്പെട്ട് പോയത് എന്തിനാണ്? അവിടെ നില്കുന്നെ ഇത്ര കഷ്ടപ്പാട് ആണെകിൽ അവിടെ നിന്നു നിർത്തി പോരു അതല്ലെ നല്ലത്. പോകണം എന്നുള്ളവർ പോകട്ടെ പോകണ്ട എന്നുള്ളവർ പോകണ്ട അതൊക്കെ അവരവരുടെ ഇഷ്ടം. Bt ful നെഗറ്റീവ് പറഞ്ഞു video ചെയ്യരുത്. എത്രയോ പേർ നിങ്ങള്ടെ video കണ്ടു confidents പോയി നിൽക്കുന്നവർ ഉണ്ടാകാം. നിങ്ങൾ എല്ലാർക്കും nalla msg ആണ് കൊടുക്കാൻ ഉദ്ദേശിക്കുനെ എങ്കിൽ നിങ്ങൾ നാട്ടിൽ വന്നിട്ടു ഇതുപോലെ video ചെയ്യു canada തണുപ് ആണ് കഷ്ടപ്പാടാണ് അതുകൊണ്ട് നിങ്ങൾ നിർത്തി പൊന്നു. അങ്ങനെ പറഞ്ഞു video ചെയ്യു.അതല്ലെ ഏറ്റവും ബെസ്റ്റ്. ഈ video കണ്ടിട്ടു നിങ്ങൾ എല്ലാർക്കും നല്ലൊരു msg pass ചെയ്യാൻ ആണ് ഈ video ചെയ്തെന്നു തോന്നുന്നില്ല. കൂടുതൽ ആളുകൾ ഇനിം canada വന്നാൽ അവിടെ ഉള്ളവരുടെ job കുറയുമോ സേവിങ്സ് കുറയുമൊന്നുള്ള ടെൻഷൻ ആണ്.
    ഒന്ന് മാത്രം ഓർക്കുക ഈ ലോകത്ത് എവിടെ ആണെങ്കിലും ഒന്നല്ലെഗിൽ മറ്റൊരു തരത്തിൽ കഷ്ടപ്പെട്ടാൽ മാത്രമേ ജീവിക്കാൻ കഴിയു. പലർക്കും പലതരത്തിൽ ആണ് ബുദ്ധിമുട്ടുകൾ എന്ന് മാത്രം. Al d best

    • @ajosh6236
      @ajosh6236 9 หลายเดือนก่อน +4

      ശെരിയാണ് കുറെ പേർ ഇതു പോലെയുണ്ട് മറ്റുള്ളവർ വന്നു രേക്ഷപെട്ടലോ😂😂😂.. ഈ ഡയലോഗ് അടികുന്നവന്മർ അവിടെ തന്നെ നിൽക്കും😂😂😂കഷ്ടം തന്നെ

    • @athuldominic
      @athuldominic 9 หลายเดือนก่อน +6

      Agent ആണല്ലേ 😁

  • @php5364
    @php5364 8 หลายเดือนก่อน +2

    Hi Bro ,
    Njan visiting visa il avide varan erikkunnu.
    Oru accommodation engananu kandathunath

    • @ABHIBHAGYAN
      @ABHIBHAGYAN 8 หลายเดือนก่อน +1

      Facebook Marketplace nokki edukkunnathavum nallath. If you’re looking to rent out a room. Airbnb okke und kurachukoode expensive aavum.

    • @rockystravelvloging387
      @rockystravelvloging387 8 หลายเดือนก่อน

      Bro number ഒന്ന് തരോ plz ഞാനും visiting വരാൻ നിക്കാണ്

  • @mohamedfaisal1562
    @mohamedfaisal1562 9 หลายเดือนก่อน +2

    Proud to be open up

  • @robikkatechy4093
    @robikkatechy4093 9 หลายเดือนก่อน +20

    Bro, totally understand the situation right now is bad but it’s not just in Canada everywhere in the world it’s same…. Things will change work hard once you get the PR you will realize how supportive this country is…. All the best🤞

    • @Mr_donutt
      @Mr_donutt 9 หลายเดือนก่อน

      Bro engane enthan PR kittan cheyandathu

    • @lookayt6614
      @lookayt6614 2 หลายเดือนก่อน

      This country giving pr and destroying their own country

    • @luisfernando5998
      @luisfernando5998 หลายเดือนก่อน

      @@Mr_donuttmarry Canadian

  • @sajansajan4744
    @sajansajan4744 5 หลายเดือนก่อน +1

    Bro..njan oru agency vazhi work permitode koode aanu varunne..pakshe job guarantee illa...avide vannitt job nokkanam...part time jobs kittumo bro...work permit undelu full time job kittuvo..pls guide

    • @ABHIBHAGYAN
      @ABHIBHAGYAN 5 หลายเดือนก่อน +1

      Work permit undenkil labour jobs kittan kurachukoode eluppamanu. Don’t worry.

  • @electrowizard26
    @electrowizard26 28 วันที่ผ่านมา

    koode ullavanu sathyangal vilich paranjath athra digest ayitillla

  • @Sreenivasan-q5s
    @Sreenivasan-q5s 8 หลายเดือนก่อน +2

    KASHTAPPAdanenkil pinne avide nikkunnathu enthina....

  • @naseef5213
    @naseef5213 9 หลายเดือนก่อน +8

    Bro avidek multiple entry visa undo
    Anganoru visa undo

    • @ABHIBHAGYAN
      @ABHIBHAGYAN 9 หลายเดือนก่อน +2

      Yes, you can apply for multiple entry visiting visa.

  • @BaijuV-p7x
    @BaijuV-p7x 6 หลายเดือนก่อน +2

    Ente mon kichenair watterloo conastagoil student visayil vnnitt . 4 month ayi parttime ayilla please help cheyyumo

    • @ABHIBHAGYAN
      @ABHIBHAGYAN 5 หลายเดือนก่อน +1

      Spring aavumbo Kure job opportunities varum. Don’t worry. He’ll get a part time job soon.

    • @lookayt6614
      @lookayt6614 2 หลายเดือนก่อน

      Arelum parnjo ithrem kashtapetu ingoteku vidan njn vanitu 8 masamayi oru partime polum kitanila

  • @abhisheknair835
    @abhisheknair835 9 หลายเดือนก่อน +7

    Satyavasta ✅

    • @josei6992
      @josei6992 9 หลายเดือนก่อน +1

      😢

  • @mpbashir313
    @mpbashir313 8 หลายเดือนก่อน +1

    Bro ദുബായിൽ നിന്ന് കൺസൾട്ടൻസി വഴി Light vehicle driver ജോലിക്ക് Job offer letter കിട്ടിയ ശേഷം വരുന്നത് Safe ആണോ? Initial payment 5000 aed and after joining job after salary 11800 total 16800 aed ആണ് അവർക്ക് കൊടുക്കേണ്ടത്.
    Salary ഏകദേശം 4300 Canadian dollar ആയിരിക്കുമെന്നും പറയുന്നു.
    നിങ്ങളുടെ experience വെച്ച് ഒന്ന് റിപ്ലെ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @ABHIBHAGYAN
      @ABHIBHAGYAN 8 หลายเดือนก่อน +1

      Work permit kitti varunnavark valiya budhimuttukal neridendi varilla bro

    • @mpbashir313
      @mpbashir313 8 หลายเดือนก่อน

      @@ABHIBHAGYAN 4500 salariyokke LMV driver jobin kodukkunnundo

    • @Y-hf1ir
      @Y-hf1ir 6 หลายเดือนก่อน

      ​@@mpbashir313Bro ithokke udayipp anu enikk nerittariyunnathan inghanathe trap Driver visa majority fake aanu avar medical, visa fee ennokke paranj kure perude ninnu kayyil ninnu cash vanghum ennitt last visa rejection vannen paranju pattikkum offer letter undenn paranju visa kittilla, ippo thanne Canadayil dharalam alukal job illathe nilkkunnund appo alochichal pore purath ninnu driving vendi okke arenkilum visa sponsor cheyyumo. IT any other highly skilled field anenkil ok aanu but driving visa especially light vehicle cases 99% fake aanu

  • @niyasniyas1770
    @niyasniyas1770 4 หลายเดือนก่อน

    കാനഡയിൽ അമേരിക്ക യൂറോപ് രാജ്യത്തു 1 മണിക്കൂർ ജോലി ചെയ്തു എങ്കിൽ 1000 രൂപ വെറുതെ അല്ലാ ആളുകൾ വിദേശ രാജ്യങ്ങൾ പോയി ജോലി ചെയുന്നത്

    • @Lu_cid_
      @Lu_cid_ 4 หลายเดือนก่อน +3

      അതുപോലെ അവിടെ ചിലവ് ഉണ്ട് ബ്രോ

  • @artlover3842
    @artlover3842 8 หลายเดือนก่อน +1

    Conestoga college blacklistil ano ,avide padicha vila ille

    • @ABHIBHAGYAN
      @ABHIBHAGYAN 8 หลายเดือนก่อน +1

      Vila illenkil aarum varillallo, it’s good but not the best.

  • @yolo9492
    @yolo9492 9 หลายเดือนก่อน +5

    Broo ee kashtapad 2 varsham sahichal pinne life set aakalo?? Money indaakan patoole??? Onn reply theruoo??

    • @lakeofbays1622
      @lakeofbays1622 9 หลายเดือนก่อน +3

      No you have to get PR. Many of these students won't get it.

    • @ABHIBHAGYAN
      @ABHIBHAGYAN 9 หลายเดือนก่อน +5

      Ippozhathe saahacharyathil expense ivide valare kooduthal aanu brother.

    • @atheist-cj4qd
      @atheist-cj4qd 9 หลายเดือนก่อน

      ​@@ABHIBHAGYAN padich kazhinj job kityal , per month oru 80000 save cheyyan patto ?

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 9 หลายเดือนก่อน +5

    Congrats for 100k 🎉🎉❤

  • @RajeevKrishnan-l3m
    @RajeevKrishnan-l3m 7 หลายเดือนก่อน

    Sir എനിക്ക് ഒരു ജോലി വാങ്ങിച്ചു തരുമോ

  • @VISHNUV-dz4cg
    @VISHNUV-dz4cg 9 หลายเดือนก่อน +2

    Bro gda veccancy ഉണ്ടോ plz replay nursing assistant or care giver

  • @aj4864
    @aj4864 9 หลายเดือนก่อน +1

    Atlantic provincil padicha points koodthal kitto pr vekkumpo

  • @Hashioachira
    @Hashioachira 9 หลายเดือนก่อน +4

    🙄 ippolum jolik pokathe roomil kidakkunna njan 🤠

    • @mvmanjunath8958
      @mvmanjunath8958 หลายเดือนก่อน

      Canadayil aano ?

    • @Hashioachira
      @Hashioachira หลายเดือนก่อน

      @@mvmanjunath8958 ys

  • @SurajInd89
    @SurajInd89 9 หลายเดือนก่อน

    Salary paranjath dollaril aano or in canadian dollar?

  • @GangsterMalayali007
    @GangsterMalayali007 9 หลายเดือนก่อน +1

    ഗൾഫിൽ 50 ഡിഗ്രി ചൂടിൽ ജീവിച്ച പണിയെടുത്ത എക്സ്പീരിയൻസ് ഉള്ള മലയാളികളോട് ആണോ രാമ നീ കഷ്ടപ്പാട് പറയുന്നത് 😁😁😁

  • @Black_Pander07
    @Black_Pander07 9 หลายเดือนก่อน +4

    Ente ponnu machane nee super da very honest….. still people want to come here thinking that dollar falls from trees in Canada.

  • @Man_46
    @Man_46 9 หลายเดือนก่อน +1

    Hello bro Ottawa engane ind for students nowadays??? Planning to do pgd at Algonquin Ottawa.

    • @NMW95
      @NMW95 9 หลายเดือนก่อน +1

      വളരെ നല്ലതാ 😂

    • @Man_46
      @Man_46 9 หลายเดือนก่อน

      @@NMW95 enthanu bro karyam... Situation bad aano? Plan cheyyuvaanu but aviduthe avastha arinjal ipozhe change cheyyamallo... Paranjal nannayirunnu

    • @NMW95
      @NMW95 9 หลายเดือนก่อน +6

      @@Man_46 Bro better course india chaytit Gulf Countries poyi set akan nokk ivde full pattini daridryam anu ake ulla benefit pongacham parayam canada il ananu.
      Relaity always remains the same

    • @Man_46
      @Man_46 9 หลายเดือนก่อน

      @@NMW95 Bro Ottawa aano ullath?

    • @ABHIBHAGYAN
      @ABHIBHAGYAN 9 หลายเดือนก่อน +1

      Ontario full similar aanu bro, valiya cities Kure mode expensive aanu.

  • @Asi.asi.as...
    @Asi.asi.as... 9 หลายเดือนก่อน +1

    Bro ningalkk okke vattano December lastil -5 okke kurava avde

  • @Deychar5288
    @Deychar5288 9 หลายเดือนก่อน

    Innu kastapeduunnite result nale kittum struggle cheyyuka

  • @shaan3018
    @shaan3018 3 หลายเดือนก่อน

    Ennitt pinne edhina nighal avide nilkkunnath

  • @the_exido
    @the_exido 9 หลายเดือนก่อน +1

    Congrats bro for 100k🎉

  • @adithkanil9356
    @adithkanil9356 9 หลายเดือนก่อน +1

    Canadayil Bro nde sthalam edhaan??

    • @ABHIBHAGYAN
      @ABHIBHAGYAN 9 หลายเดือนก่อน +1

      Guelph, Ontario

  • @biyancatom3493
    @biyancatom3493 9 หลายเดือนก่อน +1

    Nice presentation

  • @baijuthottungal3696
    @baijuthottungal3696 5 หลายเดือนก่อน

    ശരിയാണ് കാനഡ ബുദ്ധിമുട്ടാണ്

  • @abhiabhishek8054
    @abhiabhishek8054 9 หลายเดือนก่อน +1

    Bro ielts exam ezhuthi anno poyee??

  • @gauthamkrishnau7463
    @gauthamkrishnau7463 2 หลายเดือนก่อน

    നാലു മാസം അത്ര വലിയൊരു കാലയളവല്ല

  • @Biju-f2y
    @Biju-f2y 9 หลายเดือนก่อน +1

    പിന്നെ അങ്ങോട്ട്‌ ചെന്നാൽ ലക്ഷം കിട്ടും എന്ന് വിചാരിച്ചു എല്ലാ സ്ഥലത്തും കഷ്ടപ്പാട് ഉണ്ട്

  • @FoodieAB2002
    @FoodieAB2002 8 หลายเดือนก่อน

    Australia 💪 mexico 💪🔥🔥

  • @ennzzo48
    @ennzzo48 9 หลายเดือนก่อน +1

    Bro how do you do two jobs and manage time for studies as well????

  • @umeshmanim1534
    @umeshmanim1534 9 หลายเดือนก่อน +3

    Papi chellunidam Pathalam...Malayali chellunnidam Naragam.

  • @lookayt6614
    @lookayt6614 2 หลายเดือนก่อน

    Majority of students are doing well their ego doesn't allow to open up about their good wage they dont want other poor kerala people to come and help their families

  • @AbiCherukallayi
    @AbiCherukallayi 9 หลายเดือนก่อน +5

    Love u 4
    Sanju
    Virak
    Abhi
    Gokul
    സഞ്ചു ചാനെൽ തുടങ്ങിയ ടൈം മുതൽ നിങ്ങളെല്ലാവരും ❤️

  • @chinnammavarghese5460
    @chinnammavarghese5460 7 หลายเดือนก่อน

    Ennalum saramilla kuttikal keri canada ,uk pokatteee ,plus two kazhinjal udan pokanam kuttikal

    • @abi1363
      @abi1363 7 หลายเดือนก่อน +3

      Aa onu mindande irik chechi aryilel

  • @abrahamco276
    @abrahamco276 2 หลายเดือนก่อน

    ഇല്ലാത്ത പണം കടം വാങ്ങി വാഗ്ദത്ത ഭൂമിയിലെത്തി സായ്പിൻ്റെ കീഴിൽ ജോലി ചെയ്യുന്നത് അന്തസ്സും ആഭിജാത്യവുമുള്ളവർക്കെ പറ്റൂ.😂😂😂😂😂

    • @gauthamkrishnau7463
      @gauthamkrishnau7463 2 หลายเดือนก่อน

      കഷ്ടപ്പെട്ടാൽ അതിന്റ പ്രയോജനം ഉണ്ട് guy

  • @amdiaries7624
    @amdiaries7624 4 หลายเดือนก่อน

    Mississaugal ulla arelum undo oru job setakki tharann

  • @aneeshassan7817
    @aneeshassan7817 4 หลายเดือนก่อน +1

    Eda mone naatil vannu taco restaurant tudagu.

  • @_dK_C_518
    @_dK_C_518 5 หลายเดือนก่อน +1

    Bro stay evdeya

    • @ABHIBHAGYAN
      @ABHIBHAGYAN 5 หลายเดือนก่อน +1

      Woodlawn, Guelph

  • @shreyakrishna5864
    @shreyakrishna5864 9 หลายเดือนก่อน +1

    Wow❤

  • @ashbinjoseph4915
    @ashbinjoseph4915 9 หลายเดือนก่อน +16

    Bro avide vellom job ondo

    • @davisraphael9591
      @davisraphael9591 9 หลายเดือนก่อน

      Paid promotions undallo...

  • @potato_guy_123
    @potato_guy_123 9 หลายเดือนก่อน

    Olds, ALBERTA September

  • @FRINDSHIP4U
    @FRINDSHIP4U 6 หลายเดือนก่อน

    To any country survival for 6 to 12 months will be too hard. Ath EU, NZ, Canada okke anel specially Angane thanne. Gulf lot visit visa ke poi visa renew cheith nikkunna nammal alle ee ponath. It’s okay. God bless

  • @GlobalU-im6pq
    @GlobalU-im6pq 9 หลายเดือนก่อน +2

    Enth pani aanelum ponnu makkale ee nashicha naatilott varathirikunatha nallath

    • @aspirant1232e
      @aspirant1232e 9 หลายเดือนก่อน +3

      Ninak nashicha naad ayi thonunengil you can go away njangal ivide happy aan and we are going to make this country a better place

    • @GlobalU-im6pq
      @GlobalU-im6pq 9 หลายเดือนก่อน

      😂 do njan paranjath namude naadine patiya 😂😂😂

  • @amalrajpaleri
    @amalrajpaleri 9 หลายเดือนก่อน +3

    Canadayil climate okke engane und

    • @ABHIBHAGYAN
      @ABHIBHAGYAN 9 หลายเดือนก่อน +1

      Poli climate 😂😅

  • @kennetbaji569
    @kennetbaji569 9 หลายเดือนก่อน +1

    Canada Masters stayback how many years?

    • @Mr_donutt
      @Mr_donutt 9 หลายเดือนก่อน

      Stay back 1year kittullu 3years + 1year stay back indel PR nnu apply cheythal kittiyal rekshapett

  • @kiranm506
    @kiranm506 9 หลายเดือนก่อน +6

    Koode undaayirunnavan naattil poyo...?

    • @aimbot569
      @aimbot569 9 หลายเดือนก่อน

      😂noki erruno

  • @KinginiTalks
    @KinginiTalks 9 หลายเดือนก่อน +1

  • @arunsnair5805
    @arunsnair5805 9 หลายเดือนก่อน +1

    GVC?????10000 TO 20000?Manasilaayilla...

    • @ABHIBHAGYAN
      @ABHIBHAGYAN 9 หลายเดือนก่อน +1

      GIC increased from $1000 to $2000. (Living cost)

  • @Jithu123h
    @Jithu123h 9 หลายเดือนก่อน +1

    Europe ✅

  • @sabarivl6777
    @sabarivl6777 4 หลายเดือนก่อน

    25 ലക്ഷം?? 😱

  • @santhoshkumar-r9l
    @santhoshkumar-r9l 3 หลายเดือนก่อน

    പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു.

  • @vijikrishnakumar5335
    @vijikrishnakumar5335 9 หลายเดือนก่อน +1

    Ningal avide padilkan poyathano atho koolipanikko?

  • @vasuannanyt5167
    @vasuannanyt5167 9 หลายเดือนก่อน +1

    Enni evan nammal varatthirikan parayuvanno😂😂😂

  • @AshiqPass104
    @AshiqPass104 6 หลายเดือนก่อน +1

    25 laksi. Kozhi farm eduthaal labham ahnnu bro

  • @akashakz9894
    @akashakz9894 9 หลายเดือนก่อน +1

    Dheekshith bro evde?

  • @umeshmanim1534
    @umeshmanim1534 9 หลายเดือนก่อน +2

    Durantholikal a.k.a. Malayalikal in Canada

  • @aimbot569
    @aimbot569 9 หลายเดือนก่อน +1

    Finland -32 ok aaan

  • @JojokjJose
    @JojokjJose 9 หลายเดือนก่อน

    best india

  • @baijujohn74
    @baijujohn74 7 หลายเดือนก่อน

    😄😄😄

  • @1-22_
    @1-22_ 9 หลายเดือนก่อน

    Habeebi come to Alberta

  • @GwChristy
    @GwChristy 9 หลายเดือนก่อน +7

    PR enthanu?😢

    • @ikrumon6983
      @ikrumon6983 9 หลายเดือนก่อน +1

      Permanent residence

  • @moonnetmedia3498
    @moonnetmedia3498 9 หลายเดือนก่อน

    Bro how old are you ?

  • @rmlck9413
    @rmlck9413 9 หลายเดือนก่อน

    ഡയപ്പർ പൊട്ടീര് തുടങ്ങിയോ ബ്രോ

  • @vancouverdiaries738
    @vancouverdiaries738 9 หลายเดือนก่อน

    PR kituo bro?

  • @2xbearth
    @2xbearth 8 หลายเดือนก่อน

    ഉള്ളത് പറഞ്ഞാല് അവിടത്തെ ബംഗാളി 😂

  • @Bmc2021
    @Bmc2021 6 หลายเดือนก่อน

    Stay in kerala better life

  • @SaranyaBoban
    @SaranyaBoban 9 หลายเดือนก่อน

    Canada life😮

  • @aj4864
    @aj4864 9 หลายเดือนก่อน

    Motive power technician nalla course ano?

    • @adithyan2675
      @adithyan2675 9 หลายเดือนก่อน +2

      Motive power technician co op ulla edukk

    • @aj4864
      @aj4864 9 หลายเดือนก่อน

      @@adithyan2675 ok

  • @AlexX-vy3wx
    @AlexX-vy3wx 5 หลายเดือนก่อน

    No job is easy

  • @akhilaadhi8919
    @akhilaadhi8919 9 หลายเดือนก่อน +1

    Blissfull malayali😅😅

  • @artlover3842
    @artlover3842 9 หลายเดือนก่อน +1

    Machanmare 13history of arrears indel engane kittumo

    • @ABHIBHAGYAN
      @ABHIBHAGYAN 9 หลายเดือนก่อน

      Kittandonnumilla, Kure cash mudakkan pattiya mathi

    • @losers638
      @losers638 9 หลายเดือนก่อน

      Arrears oru scene ila bro..conestoga college or saskachawan polytechnic college il apply cheytha mathi

    • @niriap9780
      @niriap9780 9 หลายเดือนก่อน +1

      Keralathile Ella vetta valiyanmaarum Canada pokaan pattum...ninakkum pokaam

  • @losers638
    @losers638 9 หลายเดือนก่อน +1

    Bro Geulph il oru job set aaki tharoo

    • @ABHIBHAGYAN
      @ABHIBHAGYAN 9 หลายเดือนก่อน +1

      Pls find me on Instagram, I can let you know if I come across any.

  • @abinodattil6422
    @abinodattil6422 9 หลายเดือนก่อน

    Canada life shuper aa😂😂😂

  • @santhoshkumar-r9l
    @santhoshkumar-r9l 3 หลายเดือนก่อน

    What a boast in the past. They are in Canada. They are in America, they are in Britain, they are in Germany, they are in Europe. They are in Australia.They are there on a huge scale beyond imagination. Now I'm numb. I'm fine.

  • @akshayvpradeep
    @akshayvpradeep 9 หลายเดือนก่อน

    Vere countrykal ethokke

  • @Foodiefasal
    @Foodiefasal 9 หลายเดือนก่อน +1

    Canadayil evide yaa brooo

    • @ABHIBHAGYAN
      @ABHIBHAGYAN 9 หลายเดือนก่อน +1

      Guelph, Ontario

  • @jithinjithz2645
    @jithinjithz2645 9 หลายเดือนก่อน

    🫂❤️

  • @ramantnarayanan4308
    @ramantnarayanan4308 9 หลายเดือนก่อน

    ഒന്ന് പോട്