പ്രിയ സുഹൃത്ത് വിടവാങ്ങിയത് മുതൽ 9 വർഷമായി മൈക്കെടുക്കാത്ത ഗായകൻ. Blind Brothers Manjeri.

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 85

  • @hamzapanjilipanjilihamza4697
    @hamzapanjilipanjilihamza4697 ปีที่แล้ว +7

    കണ്ടതിൽ വളരെ സന്തോഷമുണ്ട് റബ്ബ്. സു... ആഫിയത് കൊടുക്കട്ടെ. ആമീൻ

  • @abbasibnu2538
    @abbasibnu2538 ปีที่แล้ว +17

    ഇവരെ വെച്ച് സമ്പാദിച്ചവർ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്😢😢😢😢

  • @SurabyNs-hc3hg
    @SurabyNs-hc3hg ปีที่แล้ว +3

    😍😍😍ഞാൻ കുറേ കാലമായി ഇവരുടെ പാട്ടിനായി തപ്പുന്നത് യൂറ്റൂബിൽ കുറെ കണ്ടു
    അതിന്റെ താഴെ ഇങ്ങനെ ഇവരെ കാണുമെന്ന് വിചാരിച്ചില്ല
    ❤❤❤❤

  • @ebraheemebraheem2826
    @ebraheemebraheem2826 5 หลายเดือนก่อน +3

    ബ്ലൈറ്റ് ബ്രദേയ്സ് മഞ്ചേരി❤️❤️❤️

  • @balakrishnannambiar9628
    @balakrishnannambiar9628 ปีที่แล้ว +24

    ❤ മാന്യനും സ്നേഹനിധി യു മായ ഒരു മനുഷ്യൻ. ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤

  • @mujeebrahman1089
    @mujeebrahman1089 2 ปีที่แล้ว +16

    ഇവരുടെ പ്രോഗ്രാം കേൾക്കുമ്പോൾ എന്റെ കുട്ടി കാലം ഓർമ്മവരുന്നു ആ കാലം വെല്ലെത്ത ഒരു കാലമായിരുന്നു

  • @shamsuddeenkadavath
    @shamsuddeenkadavath ปีที่แล้ว +13

    യഥാർത്ഥ സുഹൃദ്ബന്ധം സൂക്ഷിക്കുന്ന നിഷ്കളങ്കനായ വ്യക്തി. അദ്ദേഹം പറഞ്ഞത് കേട്ടില്ലേ, ഒരിക്കൽ പോലും അവർ തമ്മിൽ ഇകഴ്ത്തി സംസാരിച്ചില്ല. ദുനിയാവിൽ സംഭവിച്ച തെറ്റുകളുണ്ടെങ്കിൽ,അള്ളാഹു അവർക്കു പൊറുത്തു കൊടുത്ത് ആഖിറം സന്തോഷത്തിലാക്കട്ടെ

  • @Ashraftry
    @Ashraftry ปีที่แล้ว +3

    ഷംസുക്ക. Thanks
    മമ്മുട്ടിക്ക. എത്ര സാധുവായ മനുഷ്യൻ. 🥰

  • @taagmobiles632
    @taagmobiles632 3 ปีที่แล้ว +27

    Masha Allah സംസുക്കാ പടച്ചവൻ ആഫിയത്തുള്ള ധീർ ഗായുസ്സ് നൽക്കട്ടെ🤲

  • @M4man436
    @M4man436 7 หลายเดือนก่อน +6

    പണ്ട് പെരിന്തൽമണ്ണ ബസ് സ്റ്റാറ്റിൽ ഉണ്ടായിരുന്നു ഇവർ കണ്ടിട്ടുണ്ട് ❤️❤️

    • @shanavasjabalnoor5178
      @shanavasjabalnoor5178 หลายเดือนก่อน

      പഴയ ബസ് സ്റ്റാൻഡിൽ

  • @shariyudevazhi5301
    @shariyudevazhi5301 2 ปีที่แล้ว +10

    86ൽ എൻറെ ചെറുപ്പകാലം ഞാൻ ഇവരെ രണ്ടുപേരുടെയും പാട്ട് കേട്ടിട്ടുണ്ട് ഒരു പാട്ട് ഇന്നും മനസ്സിൽ ഉണ്ട് 10 മണിക്ക് ചായക്കടയിൽ വന്നു നിൽക്കാം എന്ന് പറഞ്ഞ പാട്ട് അവളെ ആളെ കണ്ടു പേടിച്ചു വിറച്ചത് കാലങ്ങളെല്ലാം കഴിഞ്ഞു ഞങ്ങളും പ്രായമായി ഇപ്പോൾ ഒരു നോക്ക് ഇങ്ങനെയെങ്കിലും ഇവരെ കാണാൻ സാധിച്ചതിൽ സന്തോഷമായി വേറെ ഒരാളുണ്ടായിരുന്നു അവരെ ഇല്ല മരണപ്പെട്ടു എന്ന വാർത്ത കേട്ടു അല്ലാഹു കബറിടം സ്വർഗ്ഗമാക്കി കൊടുക്കട്ടെ ഇവർക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യം നൽകട്ടെ ആമീൻ യ റബ്ബൽ ആലമീൻ കാസർഗോഡ്🤲🏻🤲🏻👍

  • @muhammedshihab5149
    @muhammedshihab5149 3 ปีที่แล้ว +5

    Abu mufeeda tanalur, ശുഹദാ മാപ്പിളപ്പാട്ടുകൾ

  • @abdulraheemabdulraheem4146
    @abdulraheemabdulraheem4146 ปีที่แล้ว +2

    ജീവിതത്തിൽ മറക്കാൻ പറ്റാത്ത രണ്ട് കഥാപാത്രങ്ങൾ

  • @Ismayilvga
    @Ismayilvga 3 ปีที่แล้ว +8

    ഇവരുടെ programe live ആയി വേങ്ങര പാലാണിയിൽ വെച്ച് കണ്ടിട്ടുണ്ട്

  • @sana8133
    @sana8133 2 ปีที่แล้ว +7

    ദീർഘായുസ് നൽകട്ടെ ആമീൻ

  • @binishkumar4754
    @binishkumar4754 ปีที่แล้ว +6

    എന്റെ കുട്ടിക്കാലത്തു ഇവരുടെ കാസറ്റ് വാങ്ങാൻ പണക്കുഞ്ചി പൊട്ടിച്ചിരുന്നു അന്ന് ഓഡിയോ കാസറ്റിനു 40 രൂപ യാണ് ഒരാളുടെ പണി കുലി 50, തോ 60 ആയിരുന്നു

  • @kunchikoyapalliyali407
    @kunchikoyapalliyali407 ปีที่แล้ว +14

    അദ്ധേഹത്തെ ഇപ്പഴും കാണാൻ കഴിഞ്ഞതിൽ സന്തോഷം - കാട്ടിതന്ന ചാനലിന്യം

  • @shakeerthattummal5564
    @shakeerthattummal5564 2 ปีที่แล้ว +2

    Ennum kandu evarude kadaprasangam mammuttikkakk padachon aaffiyathum arogyavum nalkatte ameen

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 2 ปีที่แล้ว +2

    അല്ലാഹു ദീര്ഘായുസ് നൽകട്ടെ ആമീൻ

    • @ayoobc.p6014
      @ayoobc.p6014 2 ปีที่แล้ว

      Allahu arogyavum ayussum nalkatte. Aameen.
      0 nalgatte.aameen.

  • @alfiyaanish2962
    @alfiyaanish2962 3 ปีที่แล้ว +5

    🌹🤲🏼🤲🏼🤲🏼Allahu khabool cheyyatte… love from Dubai. Al warqa.

  • @renish6683
    @renish6683 2 ปีที่แล้ว +7

    ശംസുക അദ്ദേഹത്തെ പോയി കണ്ടല്ലോ,അല്ലാഹു ബറകത്ത് ചെയ്യട്ടെ,ഇരുവർക്കും ദീർഗയുസ്സ് നൽകട്ടെ

  • @smkmedia6306
    @smkmedia6306 2 ปีที่แล้ว

    ഒരുപാട് ഇഷ്ടമാണ്

  • @anuk3289
    @anuk3289 2 ปีที่แล้ว +2

    പണ്ട് ലൈവ് ആയും യിന്ന് utubilum മിക്ക ദിവസങ്ങളും കെൽക്കാരുന്ദ് നമ്മുടെ സ്വന്തം യിക്കമാർ

  • @vipinp7892
    @vipinp7892 2 ปีที่แล้ว +3

    2004 kaliaavil vet.Inspector joli cheyyaan kazhonjath bagyam

  • @kms5996
    @kms5996 ปีที่แล้ว +2

    1990. 1998 audio keattum,, ennh E manushiate real face kandath video el

  • @suhailkp8767
    @suhailkp8767 3 ปีที่แล้ว +3

    Shamsukka ennegilum ethum vijarichu alhamdulillah avare randu perude family yeyum help cheyyane please

  • @meharoofkaliyarakath886
    @meharoofkaliyarakath886 ปีที่แล้ว

    Thanks Shamsukka

  • @salamedk3906
    @salamedk3906 7 หลายเดือนก่อน

    Real heroes..good nostalgic

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 ปีที่แล้ว +3

    മാഷാ അല്ലാഹു

  • @anuk3289
    @anuk3289 2 ปีที่แล้ว +1

    പക്കാ മാപ്പിളപ്പാട്ട് ഞാൻ ആസ്വാതിക്കാരുന്ദ്

  • @latheefok779
    @latheefok779 4 หลายเดือนก่อน

    Masha Allah ❤

  • @nishu7417
    @nishu7417 ปีที่แล้ว

    Rabbe. Samsukkakk deergayusum aarogiyavum kodukkane

  • @atheefmp6808
    @atheefmp6808 ปีที่แล้ว

    Alhamdulillah kandathil samdoosham

  • @mirashbasheer
    @mirashbasheer ปีที่แล้ว

    Shamsukka ingale hunting vere level 👍🏻

  • @jamshinm3409
    @jamshinm3409 2 ปีที่แล้ว +2

    Mashah allah ☺️

  • @mirashbasheer
    @mirashbasheer ปีที่แล้ว

    Great friends 👌🏻👌🏻👌🏻

  • @smkmedia6306
    @smkmedia6306 2 ปีที่แล้ว +2

    ഇവരെ കിട്ടാനുള്ള നമ്പർ ഉണ്ടോ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @FaisalKp-zp6tq
    @FaisalKp-zp6tq 7 หลายเดือนก่อน

    86ൽ ഞാൻ ജനിച്ച വർഷം ഒരുപാടൊർമ്മകൾ

  • @navas.tnavas.t669
    @navas.tnavas.t669 ปีที่แล้ว

    Thank you❤🌹🙏

  • @TdyffTdyft-yg9pm
    @TdyffTdyft-yg9pm ปีที่แล้ว

    നമ്മുടെ റഷീദിക്ക

  • @rasheedu990
    @rasheedu990 3 ปีที่แล้ว +4

    ആമീൻ 👌👌👌👌❤❤❤❤🌹🌹🌹💞💞💞💞💚💚💚

  • @zainlifeonlineshopeepvtltd4235
    @zainlifeonlineshopeepvtltd4235 2 ปีที่แล้ว +1

    ഇവരുടെ വീട്ടിലേക്കുള്ള വഴി

  • @anvarsadath6
    @anvarsadath6 2 ปีที่แล้ว +1

    ആമീൻ

  • @AtoZ76411
    @AtoZ76411 8 หลายเดือนก่อน

    ഓഡിയോ കാസറ്റ്റ് ഇട്ട് കേട്ട കാലം

  • @mkashraf7875
    @mkashraf7875 2 ปีที่แล้ว +1

    Supper

  • @anuk3289
    @anuk3289 ปีที่แล้ว

    ❤❤❤❤🙏🙏🙏

  • @jj-ry5gn
    @jj-ry5gn 3 ปีที่แล้ว +2

    👍👍

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 2 ปีที่แล้ว +3

    ഈ പാവങ്ങളെ വച്ച് അൽഫാ കാസറ്റ് ഒരുപാട് പണം ഉണ്ടാക്കി ഇവർക്ക് ഒന്നും കൊടുത്തില്ല

  • @rafeeqkm8549
    @rafeeqkm8549 ปีที่แล้ว

    Aameen

  • @rayana5625
    @rayana5625 3 ปีที่แล้ว +1

    Hi shamsuka assalamualikum

  • @shareef1044
    @shareef1044 ปีที่แล้ว

    🤲🤲🤲😭

  • @rasheedu990
    @rasheedu990 3 ปีที่แล้ว +1

    , 🌹🌹👌👌

  • @ziyadjrskills11
    @ziyadjrskills11 3 ปีที่แล้ว +1

    💞💞💞💞

  • @subairsrk7590
    @subairsrk7590 3 ปีที่แล้ว +1

  • @ziyadjrskills11
    @ziyadjrskills11 3 ปีที่แล้ว +1

    😍😍😍😍😍

  • @saleetech3122
    @saleetech3122 3 ปีที่แล้ว +1

    🌹

  • @ibrahimj5439
    @ibrahimj5439 2 ปีที่แล้ว +1

    പാവം

  • @jijogj
    @jijogj 3 ปีที่แล้ว +1

    Rest in peace

  • @alimt-nk9qh
    @alimt-nk9qh 2 หลายเดือนก่อน

    നബറ്

  • @TdyffTdyft-yg9pm
    @TdyffTdyft-yg9pm ปีที่แล้ว +1

    ഒരുകാലത്ത് ഒതായിയുടെഅഭിമാനം

  • @latheefpt729
    @latheefpt729 ปีที่แล้ว

    Hy shamsukka oru job tharo

  • @atheefmp6808
    @atheefmp6808 ปีที่แล้ว

    Jan cheruppathil kettittilla oppo Korea kalamayi kelkunnu kandathu thanne veendum veendum kelkum

  • @riyukv3059
    @riyukv3059 3 ปีที่แล้ว +5

    ഇന്ഷാള്ള നാട്ടിൽ വന്നിട്ട് വേണം ഇവരുടെ അടുത്ത് ഒന്ന് പോകണം

    • @shameermisri9687
      @shameermisri9687 2 ปีที่แล้ว

      നാട്ടിൽ എത്തിയോ
      അദ്ദേഹത്തെ കണ്ടിരുന്നോ?

  • @muhammedzuhail2784
    @muhammedzuhail2784 3 ปีที่แล้ว

    Bv

  • @hamihameed8854
    @hamihameed8854 2 ปีที่แล้ว +1

    അദ്ദേഹത്തെ ഒന്ന് പറയാൻ അനുവദിക്കു . ചോദിച്ച് വെറുപ്പിക്കല്ലെ

  • @shjibava938
    @shjibava938 2 ปีที่แล้ว +4

    എടോ ഇടതടവില്ലാതെ ചോദ്യം ചോദിച്ചു അദ്ദേഹ ബുദ്ധിമുട്ടിക്കല്ലെ ആഞ്ചിയോപ്ലാസറ്റി സർജറി കഴിഞ്ഞ ആളെല്ലെ അത് കണ്ടറിയണ്ടെ

  • @shuhaibkm346
    @shuhaibkm346 7 หลายเดือนก่อน

    ഇപ്പൊ ന്താണ് പാട്

  • @TheMediaPlus
    @TheMediaPlus ปีที่แล้ว +1

    ചങ്ങായി അയാളെ പറയാൻ സമ്മയ്ക്ക്..

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 2 ปีที่แล้ว +18

    അല്ലാഹു ദീര്ഘായുസ് നൽകട്ടെ ആമീൻ

  • @sunilsundervlog6469
    @sunilsundervlog6469 8 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @jaficool8227
    @jaficool8227 ปีที่แล้ว

  • @salutipsparathodi2094
    @salutipsparathodi2094 6 หลายเดือนก่อน

    ❤❤🥰

  • @basheermoideenp
    @basheermoideenp 8 หลายเดือนก่อน

  • @sivaraj5
    @sivaraj5 2 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @nirmalamohandas6797
    @nirmalamohandas6797 7 หลายเดือนก่อน

    ❤❤