കുറച്ച് തടസ്സങ്ങൾക്ക് ശേഷം വീണ്ടും വരികയാണ്

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 170

  • @jancyasif7582
    @jancyasif7582 ปีที่แล้ว +17

    9min music suit ആവുന്നില്ല ... സംസാരിച്ചാൽ മതി

  • @sumnashajeersumnamadavoor5466
    @sumnashajeersumnamadavoor5466 ปีที่แล้ว +3

    സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടം ആണ്ചേച്ചിയുടെ വ്ലോഗ് കാണാൻ... ഒരു പ്രേത്യേകിച്ചു ഉണർവാണ് നമ്മൾക്ക് 🥰

    • @chothivlogs
      @chothivlogs  ปีที่แล้ว +1

      വളരെ സന്തോഷം🥰🥰🥰

  • @jaminijacob1633
    @jaminijacob1633 ปีที่แล้ว +1

    Music disturb ആകുന്നുണ്ട്

  • @linurosepaul
    @linurosepaul ปีที่แล้ว +4

    ഞാൻ ചേച്ചിയുടെ new subscriber ആണ്. ഒന്നും പറയണ്ട.. ചേച്ചിടെ videos കണ്ടതിൽ പിന്നെ ഞാൻ നന്നായി എന്ന് തന്നെ പറയാം.. എനിക്ക് ഇപ്പൊൾ ഒരു അടുക്കും ചിട്ടയും ആയി.. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ഇനിയും videos ഇടനെ..❤❤❤❤❤❤

    • @chothivlogs
      @chothivlogs  ปีที่แล้ว

      ഒരു പാട് സന്തോഷം🥰🥰🥰😍😍

    • @linurosepaul
      @linurosepaul ปีที่แล้ว

      Chechi.. Eppo entha kanathe...😮😮

  • @GandHLife
    @GandHLife ปีที่แล้ว +2

    Evide aayirunu😊missed your video... Santhosham veendum video aayi vannathil😊

  • @gmevlogs1999
    @gmevlogs1999 ปีที่แล้ว +2

    ഞാനും എന്നും നോക്കിയിരുന്നു. Enthupattiyathaa, 🎉

  • @achamma578
    @achamma578 ปีที่แล้ว

    Njan ennu aadyamayit aanu ee video kanunnath super video.. Like 👍 subscribed avatharanam super. 🥰🥰❤️❤️

    • @chothivlogs
      @chothivlogs  ปีที่แล้ว

      വളരെ സന്തോഷം🥰🥰🥰

  • @sheebasasi6133
    @sheebasasi6133 ปีที่แล้ว +2

    ചേച്ചി വന്നല്ലോ സന്തോഷം

  • @lovelyjohnson4636
    @lovelyjohnson4636 ปีที่แล้ว

    Pinneyum kananillallo chechi

  • @MinhaMehza
    @MinhaMehza ปีที่แล้ว +1

    അടിപൊളി സ്ഥലം 👍

  • @juliatjoy9811
    @juliatjoy9811 ปีที่แล้ว

    കണ്ടില്ലല്ലോ എന്ന് കരുതാറുണ്ട്... നല്ല video..❤❤

  • @shinieshyam6606
    @shinieshyam6606 ปีที่แล้ว +1

    Dear I love your homely vlogs. But this time the background music doesn't suit the homely vlog. It was a little disturbing Please use your earlier music only.

  • @sobhavenu9040
    @sobhavenu9040 ปีที่แล้ว

    ഞാൻ ഓർക്കാറുണ്ട് ചേച്ചിയെ അടിപൊളി 😘😘

  • @revathil3488
    @revathil3488 ปีที่แล้ว +1

    Cheachi orupadu miss chaythu

  • @saphivelayudhan4702
    @saphivelayudhan4702 ปีที่แล้ว +1

    സംസാരംകൾക്കാൻ ആണുട്ടോ estom chachhida ❤❤❤❤

  • @GandHLife
    @GandHLife ปีที่แล้ว +1

    Nalla mazhayaanalle epolum naatil😊

    • @chothivlogs
      @chothivlogs  ปีที่แล้ว +1

      ഇപ്പോൾ മഴ ഇല്ല

    • @GandHLife
      @GandHLife ปีที่แล้ว

      @@chothivlogs ok

  • @Ayansiva2025nichuss
    @Ayansiva2025nichuss ปีที่แล้ว

    Hai chechi.chiratta aduppil vechu kathichal aduppu kedakum

  • @naseerashaju2468
    @naseerashaju2468 ปีที่แล้ว +3

    സന്തോഷം കണ്ടതിൽ ❤

  • @aaron-joseph
    @aaron-joseph ปีที่แล้ว +1

    Hai ഞാൻ എന്നും നോക്കുമായിരുന്നു.എനിക്ക് നിഷയുടെ വീഡിയോ ഭയക്കര ഇഷ്ടം ആണ് ❤

    • @chothivlogs
      @chothivlogs  ปีที่แล้ว

      വളരെ സന്തോഷം🥰

  • @sukanyas1490
    @sukanyas1490 ปีที่แล้ว +2

    എന്നും നോക്കും ചേച്ചി, ഒരുപാട് സന്തോഷം 😍

  • @abdulnazer4714
    @abdulnazer4714 ปีที่แล้ว

    Moonn gyasum oppam kathikkalle

  • @sreelekshmivs6052
    @sreelekshmivs6052 ปีที่แล้ว +1

    Hello. Sukhamano. One month ayallo kanditu. Ennum nokkum video undonnu. Love u Chechi. 😍💞

    • @chothivlogs
      @chothivlogs  ปีที่แล้ว

      സുഖം 🥰🥰😍😍

  • @HaiHalo-cw8ey
    @HaiHalo-cw8ey ปีที่แล้ว

    Hy chechi video ettathil samdhoshamm😍😍

  • @NamithaNamithaRenjith
    @NamithaNamithaRenjith ปีที่แล้ว

    ചേച്ചി ഒരുപാട് സന്തോഷം 😍

  • @neenuaneesh
    @neenuaneesh ปีที่แล้ว +3

    Hi.... നിഷ ഇന്നലെ കൂടി ഓർത്തത്തെ ഉള്ളു... ഓണം വിശേഷങ്ങൾ recipies ഒക്കെ വേണം....videos മുടക്കല്ലേ...🎉🎉🎉❤❤❤❤

    • @chothivlogs
      @chothivlogs  ปีที่แล้ว

      ഒരു പാട് സന്തോഷം കഴിവതും മുടങ്ങാതെ ഇടാം🥰🥰

  • @emailrenjini
    @emailrenjini ปีที่แล้ว +4

    Hi Nisha, എവിടായിരുന്നു? എപ്പോഴും നോക്കുമായിരുന്നു പുതിയ വീഡിയോ ഉണ്ടോ എന്ന്. വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം❤️ ഇനി ഒരുപാട് വീഡിയോകൾക്കായി കാത്തിരിക്കുന്നു❤️❤️❤️

    • @chothivlogs
      @chothivlogs  ปีที่แล้ว

      വീഡിയോ എടുക്കാൻ പറ്റാത്ത കുറച്ച് സാഹചര്യമായി പോയി🥰🥰🥰🥰

  • @serenesusanthomas863
    @serenesusanthomas863 ปีที่แล้ว +1

    Chaayamanza bhayangara fibrous alle.athu cheera pole soft aakumo.chilar athu vevichittu vellam kalayum.nalla vlog aayirunnu
    .nalla adukkum chittayum❤

    • @chothivlogs
      @chothivlogs  ปีที่แล้ว

      ചായമൻസ 20 മിനിറ്റ് തുറന്ന് വെച്ച് വേവിച്ചാൽ മതി അതിൽ ഒരു കട്ട് ഉണ്ട് അത് തുറന്ന് വച്ച് വേവിക്കുമ്പോൾ അത് മാറി കിട്ടും അടച്ച് വെച്ച് വേവിക്കരുത് 🥰🥰

  • @safanaunais2660
    @safanaunais2660 ปีที่แล้ว

    Vidio cheyyumbol a song 🎧 venda 🙏🏻

  • @rajithabalaram4290
    @rajithabalaram4290 ปีที่แล้ว +4

    പാട്ടും കുക്കിങ് ചേരുന്നില്ല

    • @chothivlogs
      @chothivlogs  ปีที่แล้ว

      മാറ്റാം😊

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh ปีที่แล้ว +1

    ആരെങ്കിലും ഒക്കെ എന്റടുത്തേക്കും ഒന്ന് വരണേ 🙏

    • @nejma2090
      @nejma2090 ปีที่แล้ว

      Njan und inte channelum onn subscribe cheyyo' Riya homely vlog ' ennan channelinte name. Chechide channalinte name onn parayane

  • @karthikasarath9250
    @karthikasarath9250 ปีที่แล้ว

    Anthu pati ....apozhum nokkumairunnu ...kandilla ...ipoh veendum vannallo santhosham ....thadasangaleyallam marikadakkanam ...

  • @revathil3488
    @revathil3488 ปีที่แล้ว

    Veendum vannathil santhosham

  • @sunflowergarden866
    @sunflowergarden866 ปีที่แล้ว

    Music kettu njan urangipoyi..😢😢

  • @rhithusvlog561
    @rhithusvlog561 ปีที่แล้ว

    Evidayirunnu chechiiiii

  • @ajimoljaison4969
    @ajimoljaison4969 ปีที่แล้ว +1

    ആ പച്ച കട്ടർ ഒന്നു കാണിക്കുമോ

    • @chothivlogs
      @chothivlogs  ปีที่แล้ว

      കാണിക്കാം😊

  • @geethsworld
    @geethsworld ปีที่แล้ว

    Evdaayirunnuu🥰🥰🥰

  • @aswathisajeev1583
    @aswathisajeev1583 ปีที่แล้ว

    Enthu പറ്റി ചേച്ചിക് 🥰🥰🥰

  • @jasnajamshu929
    @jasnajamshu929 ปีที่แล้ว +1

    ചേച്ചി എവിടെപ്പോയി എന്ന് മെസ്സേജ് അയച്ച് ചോദിച്ചപ്പോൾ തന്നെ വീഡിയോയുമായി ചേച്ചി എത്തിയല്ലോ❤❤❤❤

    • @chothivlogs
      @chothivlogs  ปีที่แล้ว +1

      🥰🥰🥰❤️❤️😍

    • @aazadisworld9991
      @aazadisworld9991 ปีที่แล้ว

      കുറച്ച് നാളുകൾക്ക് ശേഷം കണ്ടതിൽ വളരെ സന്തോഷം .... നിങ്ങളുടെ വീഡിയോസിന് എന്തോ ഒരു പ്രത്യേക ആകർഷണം തന്നെയുണ്ട്...❤

  • @revathinair8500
    @revathinair8500 ปีที่แล้ว

    Ottadup matiyal ellam sariyakum

  • @abhiramvlogs3261
    @abhiramvlogs3261 ปีที่แล้ว

    Kulathupuzha kandanchirayano nishayude veedu

    • @chothivlogs
      @chothivlogs  ปีที่แล้ว +1

      അല്ല ഇത് പനയം കണ്ടച്ചിറ

  • @naseerashaju2468
    @naseerashaju2468 ปีที่แล้ว

    ഞാൻ എന്നും ഓർക്കാറുണ്ട് എന്തേ കാണാഞ്ഞേ എന്ന്

    • @chothivlogs
      @chothivlogs  ปีที่แล้ว +1

      ഒരു പാട് സന്തോഷം🥰🥰🥰

  • @Sarithavinodd
    @Sarithavinodd ปีที่แล้ว +1

    എത്ര ദിവസമായി കാത്തിരിക്കുന്നു.

  • @suhailedakodan9117
    @suhailedakodan9117 ปีที่แล้ว

    Evide ayirunnu nirthi enn vijarichu

  • @NabeelaV
    @NabeelaV ปีที่แล้ว

    Nalloru chechi ❤

  • @shafnashaneer7158
    @shafnashaneer7158 ปีที่แล้ว

    Entha ii chayamans ila

    • @chothivlogs
      @chothivlogs  ปีที่แล้ว

      അടുത്ത വീഡിയോയിൽ കാണിക്കാം

    • @shafnashaneer7158
      @shafnashaneer7158 ปีที่แล้ว

      @@chothivlogs ok

  • @IvanAnton-yr9uo
    @IvanAnton-yr9uo ปีที่แล้ว

    Hai chechi videos sooper inspiring
    പിന്നെ എൻ്റെ മക്കൾ ക്ക് hai പറയുമോ
    പൊന്നു മിന്നു
    Thakkudu. ഐവാചൻ

  • @bindujabbindujab9640
    @bindujabbindujab9640 ปีที่แล้ว +3

    ഇപ്പോൾ ചേച്ചിയെ ഓർത്താണ് എഴുനേൽക്കുന്നത്....കാണാതായപ്പോൾ ഒത്തിരി വിഷമിച്ചു....ഈശ്വരന്റെ എല്ലാനുഗ്രഹവും ചേച്ചിക്കും കുടുംബത്തിനും ഉണ്ടാകട്ടെ 🙏🏼

    • @chothivlogs
      @chothivlogs  ปีที่แล้ว

      വളരെ വളരെ സന്തോഷം🥰🥰❤️❤️🙏🙏

  • @lovelyjohnson4636
    @lovelyjohnson4636 ปีที่แล้ว

    Evideariyunnu chechi

  • @shebeeskitchentips007
    @shebeeskitchentips007 ปีที่แล้ว

    ഞാൻ ആദ്യാമായണ് വീഡിയൊ കാണുന്നത്

  • @renureghu2523
    @renureghu2523 ปีที่แล้ว +1

    Ethra divasamayi kathirikkunnu🙋👍😍

  • @silviajoby
    @silviajoby ปีที่แล้ว

    Onam special video cooking idane

  • @sindhusreejith2007
    @sindhusreejith2007 ปีที่แล้ว +1

    Enthupatti

  • @krupathomas2069
    @krupathomas2069 ปีที่แล้ว

    എവിടെ ആയിരുന്നു ചേച്ചി i🥰🥰🥰🥰🥰

  • @chandrika608
    @chandrika608 ปีที่แล้ว

    Music bore

  • @ag5gaming530
    @ag5gaming530 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @janifoodworld8665
    @janifoodworld8665 ปีที่แล้ว +15

    എവിടെ ആയിരുന്നു ഇത്രയും ദിവസം ❤

    • @chothivlogs
      @chothivlogs  ปีที่แล้ว

      വീഡിയോ എടുക്കാൻ പറ്റാത്ത കുറച്ച് സാഹചര്യമായിരുന്നു🥰🥰

  • @AnilKumar-xx5yo
    @AnilKumar-xx5yo ปีที่แล้ว

    ഒരു ഹായ് തരോ എന്റെ കുഞ്ഞു മോള് ധ്വനിക്കു
    ഞാൻ ആശ

    • @chothivlogs
      @chothivlogs  ปีที่แล้ว

      ഹായ് പറയാം🥰🥰

  • @nishasambasivan5196
    @nishasambasivan5196 ปีที่แล้ว

    Hallo enthupatti ❤❤

  • @meenuaneesh6887
    @meenuaneesh6887 ปีที่แล้ว

    Kureyayallo kandit❤

  • @jaseerapk8668
    @jaseerapk8668 ปีที่แล้ว

    ഹായ് നിഷ ഷുഗറിനാണോ ഇങ്ങനെ ചായ ഉണ്ടാക്കുന്നത്

    • @chothivlogs
      @chothivlogs  ปีที่แล้ว

      അല്ല ഇങ്ങനെ ഇടുന്നത് ഇവിടെ എല്ലാവർക്കും ഇഷ്ട്ടമാണ്

  • @sreelasnath577
    @sreelasnath577 ปีที่แล้ว

    തിരിച്ചു വന്നല്ലോ 💞💞💞
    തോരൻ വച്ച ആ ഇലയും ചെടിയും ഒക്കെ ഒന്ന് കാണിക്കുമോ

    • @chothivlogs
      @chothivlogs  ปีที่แล้ว

      കാണിക്കാം🥰🥰🥰

  • @prasannakumari2505
    @prasannakumari2505 ปีที่แล้ว

    എന്തെങ്കിലും അദുഃഖമായിരുന്നോ, ഒന്ന് പറഞ്ഞൂടെ

  • @helenthomas7475
    @helenthomas7475 ปีที่แล้ว

    Super 🎉

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 ปีที่แล้ว +1

    New sub സ്ഥലം എവിടെ ആണ്

    • @chothivlogs
      @chothivlogs  ปีที่แล้ว

      കൊല്ലം കണ്ടച്ചിറ

  • @aswathisajeev1583
    @aswathisajeev1583 ปีที่แล้ว

    ചേച്ചിയുടെ നാട് എവിട്യ കൊല്ലം anno

    • @chothivlogs
      @chothivlogs  ปีที่แล้ว +1

      കൊല്ലത്താണ്

  • @IvanAnton-yr9uo
    @IvanAnton-yr9uo ปีที่แล้ว

    ചേച്ചിയുടെ നീട്നസ് സൂപ്പർ

    • @chothivlogs
      @chothivlogs  ปีที่แล้ว

      Thank you so much 😊

  • @rajalekahmisubhash177
    @rajalekahmisubhash177 ปีที่แล้ว

    എത്രദിവസമായി കണ്ടിട്ട് എവിടെയായിരുന്നു ചേച്ചി

  • @mayasanthosh1997
    @mayasanthosh1997 ปีที่แล้ว

    Kanare illallo❤

  • @kalaharish4566
    @kalaharish4566 ปีที่แล้ว

    ഹലോ ❤❤

  • @BinuRajeev-h3n
    @BinuRajeev-h3n ปีที่แล้ว

    Hi chachy Entha ethrayou nalvedio edathath

  • @tharaswonderkitchen4847
    @tharaswonderkitchen4847 ปีที่แล้ว

    👌👌🥰

  • @smitharoyambadi6617
    @smitharoyambadi6617 ปีที่แล้ว

    ചേച്ചി എന്തുപറ്റി.പുതിയ വീഡിയോ കാണുന്നില്ലല്ലോ? എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ അടുക്കള . നിലവിളക്ക് എല്ലാ ദിവസവും കഴുകുമോ?

  • @gopikak4366
    @gopikak4366 ปีที่แล้ว

    🥰

  • @lathakr8467
    @lathakr8467 ปีที่แล้ว

    Chehhyoruhaiparyu

  • @soumyaprajesh3533
    @soumyaprajesh3533 ปีที่แล้ว +1

    ചാനൽ നിർത്തിയോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു❤

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh ปีที่แล้ว

    കുറേ ആയല്ലോ ചേച്ചി കണ്ടിട്ട് ☹️എന്തുപറ്റി

  • @jinesh9957
    @jinesh9957 ปีที่แล้ว

    ❤❤

  • @mukeshv379
    @mukeshv379 ปีที่แล้ว

    🤩😍🥰😁👍❤

  • @nejma2090
    @nejma2090 ปีที่แล้ว

    ente chechi etra nalayi video ittitt. entha chechik pattiyatavo nn vijarichu nbr indengil onn vilikayirunnu nn thonni. Njan inte veettil ellarodum paranju. inikentho chechide video illathond vallathoru veshamayi. Please chechi ini inganeyavarute. Cheriyoru video engilum idene ente chechikutteee❤️❤️❤️❤️❤️pinne chechi njanum oru kunju channel thudangiyittund. inne onn support cheyyane' Riya homely vlog ' ennan channelinte name please chechi, orupadishtathode malappurathu ninnum❤️❤️❤️❤️❤️

    • @chothivlogs
      @chothivlogs  ปีที่แล้ว

      ഒരു പാട് സന്തോഷം 🥰🥰😍😍❤️❤️

  • @safeenak8187
    @safeenak8187 ปีที่แล้ว

    Anthupatty

  • @sreekaladhanesh394
    @sreekaladhanesh394 ปีที่แล้ว

    Hi❤❤❤

  • @minnalneymar
    @minnalneymar ปีที่แล้ว

    Chechi Hi

  • @soumyaprajesh3533
    @soumyaprajesh3533 ปีที่แล้ว

    വിറകടുപ്പ് എങ്ങനെയാണ് ഇത്ര വൃത്തിയിൽ വെയ്ക്കുന്നത്?

    • @chothivlogs
      @chothivlogs  ปีที่แล้ว

      അടുപ്പ് ചൂട് പോയ ശേഷം എന്നും കഴുകിയാൽ മതി

  • @vijayasasi3233
    @vijayasasi3233 ปีที่แล้ว

  • @girijasdreamworld
    @girijasdreamworld ปีที่แล้ว

    👍👍👍❤

  • @ahalyaprasannan1413
    @ahalyaprasannan1413 ปีที่แล้ว

    ❤️

  • @sunithams7008
    @sunithams7008 ปีที่แล้ว

    ❤❤