വളരെ ഭംഗിയുള്ള place. ഞാൻ പോയപ്പോൾ പണി മുഴുവൻ കഴിഞ്ഞിട്ടില്ലായിരുന്നു. രാവിലത്തെ ഒരു ambience ഉണ്ട്... അന്തസ്സ്... ഭക്ഷണം അവിടെ നിന്ന് തന്നെയായിരുന്നു 👍... Nice exp
By the time we left, the work was not complete. But that ambience of the morning can never be forgotten. Favorite resort in Munnar so far. The rating I give to Mitra is 9.5 out of 10.
ഞാൻ may 14th 11 അംഗ ഫാമിലിയുമായി പോയിരുന്നു. വളരെ മോശം അനുഭവം അവിടുത്തെ നോക്കി നടത്തിപ്പിക്കാരുടെ ഭാഗത്തും നിന്നും ഉണ്ടായത്... ദയവുചെയ്തു ആരും അവിടെ പോകരുത്, ഫാമിലിസ് ന് ഒരു സേഫ്റ്റിയും ഇല്ല അവിടെ.., (എന്റെ അനുഭവം 😪)
തന്റെ വാക്കും കേട്ട് പൊക്കി പിടിച്ചു പോയിട്ട് അവന്റെയൊക്കെ ഉടായിപ്പ് മനസിലായിട്ടു ഭാര്യയുമായി വേറെ റൂം നോക്കി കൊണ്ടിരിക്കുവാ 😊 വളരെ നന്ദിയുണ്ട് ആരും വന്നു കേറിയേക്കല്ലേ ഇതൊന്നും കണ്ടിട്ട് ഫോട്ടോയിൽ കാണുന്നതല്ല വരുമ്പോൾ തരുന്നത് ചോദിച്ചാൽ ഒരേ കാറ്റഗറി ആണ് പോലും ഭാര്യയുടെ മുന്നിൽ നാണംകെട്ടു നിക്കുവാ സുഹൃത്തേ വന്ന് കേറിയ ലോക്കൽ റൂം കണ്ടിട്ട് 😊
പക്ഷേ bro ഞാന്‍ പോയപ്പോള്‍ ഉണ്ടായ real experience ആണ് ഞാന്‍ video il ഇട്ടിരിക്കുന്നത്. നല്ല പെരുമാറ്റവും നല്ല റൂമും ആയിരുന്നു അവിടെ. ഇപ്പോൾ എന്തുപറ്റി എന്ന് അറിയില്ല.
Njan kazhinja വീക്ക് പോയിരുന്നു.... കുറഞ്ഞ ചിലവിൽ പ്രകൃതി യോടിണങ്ങി ഒരു സ്റ്റേ പ്രമോദ് ബായ് സൂപ്പർ.... ഫാമിലി ആയി ധൈര്യം ആയി വരാം.... Super food... എന്റെ ഒരു friend recommend ചെയ്തിട്ടാണ് പോയത്... അടിപൊളി super
എനിക്ക് അന്ന് മോശമല്ലാത്ത experience ആയിരുന്നു. Real ആയിരുന്ന കാര്യങ്ങൾ ആണ് video യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ enthupattiyennu അറിയില്ല 🙂
അടിപൊളി സ്ഥലം,ഫാമിലിയുമായി രണ്ടു ദിവസം താമസിച്ചു സൂപ്പർ ആംബിയൻസ് 🥰👍
വളരെ ഭംഗിയുള്ള place. ഞാൻ പോയപ്പോൾ പണി മുഴുവൻ കഴിഞ്ഞിട്ടില്ലായിരുന്നു. രാവിലത്തെ ഒരു ambience ഉണ്ട്... അന്തസ്സ്... ഭക്ഷണം അവിടെ നിന്ന് തന്നെയായിരുന്നു 👍... Nice exp
ഈ വില്ലകളുടെ ഒരു ഭാഗമാകാൻ എനിക്ക് സാധിച്ചു 👌👌👌
By the time we left, the work was not complete. But that ambience of the morning can never be forgotten. Favorite resort in Munnar so far. The rating I give to Mitra is 9.5 out of 10.
Munnar nnu ethra km und ee hut lekku.... പ്രകൃതി രമണീയമായ രീതിയിൽ ഒരുക്കിയിരിക്കുന്നു good effort.....
ഞാൻ may 14th 11 അംഗ ഫാമിലിയുമായി പോയിരുന്നു.
വളരെ മോശം അനുഭവം അവിടുത്തെ നോക്കി നടത്തിപ്പിക്കാരുടെ ഭാഗത്തും നിന്നും ഉണ്ടായത്... ദയവുചെയ്തു ആരും അവിടെ പോകരുത്, ഫാമിലിസ് ന് ഒരു സേഫ്റ്റിയും ഇല്ല അവിടെ..,
(എന്റെ അനുഭവം 😪)
Beautiful and Spacious Homestay. Full greenery. Calm and quite place. Very good Service. 👍👍👍👍
Personal experience at this resort was great ...thumps up...:))
Anoop chetta അടിപൊളി
Super place 💞💞💞💞💞💞💞
തന്റെ വാക്കും കേട്ട് പൊക്കി പിടിച്ചു പോയിട്ട് അവന്റെയൊക്കെ ഉടായിപ്പ് മനസിലായിട്ടു ഭാര്യയുമായി വേറെ റൂം നോക്കി കൊണ്ടിരിക്കുവാ 😊
വളരെ നന്ദിയുണ്ട്
ആരും വന്നു കേറിയേക്കല്ലേ ഇതൊന്നും കണ്ടിട്ട്
ഫോട്ടോയിൽ കാണുന്നതല്ല വരുമ്പോൾ തരുന്നത്
ചോദിച്ചാൽ ഒരേ കാറ്റഗറി ആണ് പോലും
ഭാര്യയുടെ മുന്നിൽ നാണംകെട്ടു നിക്കുവാ സുഹൃത്തേ വന്ന് കേറിയ ലോക്കൽ റൂം കണ്ടിട്ട് 😊
പക്ഷേ bro ഞാന്‍ പോയപ്പോള്‍ ഉണ്ടായ real experience ആണ് ഞാന്‍ video il ഇട്ടിരിക്കുന്നത്. നല്ല പെരുമാറ്റവും നല്ല റൂമും ആയിരുന്നു അവിടെ. ഇപ്പോൾ എന്തുപറ്റി എന്ന് അറിയില്ല.
സത്യം ആണ് ഈ ഊള paidpromotion ചെയ്യുന്നവൻ ആണ്
നിങ്ങൾ വിഡിയോ എടുക്കുന്നത് കൊണ്ട് ആയിരിക്കും @@LifeTravelbyAnoopMJoy
Beautiful Place 🙏💕💕💕
Same roomil stay cheythond video kaanunna le Njn🥰🥰🥰🥰
Njan കഴിഞ്ഞ month പോയിരുന്നു... നൈസ് resort നൈസ് stay... Familykku വിശ്വസിച്ചു വരാം.. ബജറ്റഡ് stay....
Climate aganeya bro evidute
Rate eganayaa broo
Nice explanation..
സൂപ്പർ ബ്രോ
🌹🌹🌹സൂപ്പർ 🌹സൂപ്പർ 🌹ഡബിൾ സൂപ്പർ 🌹🌹🌹👌👍👌👌👌🌹🌹
Super place and resorts
Super bro
Njan kazhinja വീക്ക് പോയിരുന്നു.... കുറഞ്ഞ ചിലവിൽ പ്രകൃതി യോടിണങ്ങി ഒരു സ്റ്റേ പ്രമോദ് ബായ് സൂപ്പർ.... ഫാമിലി ആയി ധൈര്യം ആയി വരാം.... Super food... എന്റെ ഒരു friend recommend ചെയ്തിട്ടാണ് പോയത്... അടിപൊളി super
Eee kuranja chilav enn paranjaal ethrayaa onn arinjaal kollaamaayirunnu
Njangalude sirinte resort
ചേട്ടാ price എത്ര എന്നുകൂടി പറയാമായിരുന്നു
3 perku orumich stay cheyan patumo
Cheyyalo
👍🏻👍🏻👍🏻
Price etra anu bro
One of the best places to stay with family.. my experience was great at this place..
Kollamo chechi
Climate aganeya evidute
@@anandhus4361 നല്ലതാണ്..... Cool atmosphere
@@Anugloriya nalla.thanup aano
കായപ്പം
Amount?
Rate paranjillalo
നമ്പർ undo
പണ്ട് എങ്ങനെ ആയിരുന്നോ എന്തോ
പക്ഷെ ഇപ്പോൾ
വളരെ മോശമാണ് അവർ കാണിക്കുന്നത്
എനിക്ക് അന്ന് മോശമല്ലാത്ത experience ആയിരുന്നു. Real ആയിരുന്ന കാര്യങ്ങൾ ആണ് video യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ enthupattiyennu അറിയില്ല 🙂
Number
അനൂപ് ഭായി ബോണ്ട എന്ന് ഞങ്ങൾ കണ്ണൂർക്കാർ പറയില്ല ഉണ്ടക്കായ എന്നാണ് പറയുക ബോണ്ട എന്ന് പറഞ്ഞാൽ ഉരുളക്കിഴങ്ങ് മസാല ഉള്ളതിനാണ് പറയുക👍
ഞങ്ങൾ അതിനു മസാല ബോണ്ട എന്ന് പറയും 😍
Rate ethra varane contact number
ആരും പോകരുത് പോയി വഞ്ചിക്കപ്പെടരുത് 🙏🏻
നല്ലതല്ലേ
@@shijuramachandhran6813 varea atreaoo nallath undd near munnar