പാർട്ടിയിൽ നിന്നും അകന്ന് പോയ ഹിന്ദുക്കളെയും ഹിന്ദു വോട്ടും തിരിച്ചു പിടിക്കാനുള്ള സിപിഎമ്മിന്റെ കെണിയിൽ ഹൈന്ദവ സമൂഹം ഇനിയും വീഴരുത് അതിനുള്ള ശ്രമമാണ് സിപിഎം ഇപ്പോൾ നടത്തുന്നത്
ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേരുന്നു പ്രധാനമന്ത്രിക്ക് ശ്രീ പത്മനാഭസ്വാമിയുടെ ചിത്രം നൽകുന്നു ഇതൊന്നും കണ്ട് സിപിഎം മാറി എന്ന് കരുതരുത് പോയ ഹിന്ദു വോട്ട് തിരിച്ചു പിടിക്കാനുള്ള അടവ് നയം മാത്രമാണ്
ചെന്നിത്തലക്ക് ആരോപണങ്ങൾ ഉന്നയിക്കാൻ പറ്റുള്ളൂ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടില്ല ടിപി കേസിൽ ഒക്കെ ഒത്തുതീർപ്പ് നടത്തിയത് പോലെ Payment seat ധാനം ചെയ്തതു പോലെ
@@shajuchennamkulam3473 ഇവിടെ ചെന്നിത്തല ഭക്തന്മാർ ഒന്ന് ഓർക്കണം രാഷ്ട്രീയത്തിൽ സ്വന്തം ഗുരുവിനെ പിന്നിൽ നിന്ന് കുത്തിയ ആൾ ആണ് ചെന്നിത്തല സാമുദായിക നേതാക്കളുടെ അടിമ
തരൂരിനെ മുന്നിൽ നിർത്തി അടുത്ത നിയമസഭ ഇലക്ഷന് ഇറങ്ങിയാൽ കോൺഗ്രസിന് കേരളത്തിൽ അധികാരം പിടിക്കാം, ഇല്ലെങ്കിൽ പിറങ്ങായി വീണ്ടും അധികാരം പിടിച്ചു കേരളത്തെ കുട്ടിച്ചോറക്കും 😅
ശശി തരൂര് ബിജെപിയിൽ വരണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല ശശി തരൂരിന്റെ ആഗോള പരിവേഷം ബിജെപിക്ക് ഒരു ഗുണവും ചെയ്യില്ല പിന്നെ ബിജെപി ദുർബലമായി കൊണ്ടിരിക്കുന്നു കോൺഗ്രസ് ശക്തമായി കൊണ്ടിരിക്കുന്നു എന്ന ഭാഷ്യം കൊള്ളാം രാഹുൽ പപ്പു വിദേശരാജ്യങ്ങളിൽ പോയി ഭാരതത്തെ അപകീർത്തിപ്പെടുത്തുന്നതിനെ കുറിച്ച് ഒരു വാർത്തയും ഷാജൻ ചെയ്യരുത് രാഹുൽ ഗാന്ധിയോടുള്ള പ്രേമം മൂത്ത് അയാൾ കാണിക്കുന്ന രാജ്യവിരുദ്ധത കാണാതെ പോകരുത് ബിജെപി ദുർബലമാകുന്നു പോലും
ഇത്രയും കഴിവുണ്ടായിട്ടും Mr. തരൂറിനെ പ്രധാന മന്ത്രി സ്ഥാനാർഥി ആക്കാൻ എന്തായിരുന്നു കോൺഗ്രെസ്സിന് വൈമുഖ്യം. അദ്ദേഹത്തിന്റെ കഴിവ് ഭാരതത്തിനു ഒരു മുതൽക്കൂട്ടാവില്ലേ. അദ്ദേഹം ബിജെപിയിൽ ചേരുന്നതാണ് അദ്ദേഹത്തിനും രാജ്യത്തിനും നല്ലത്.
Bjp ദുർബലമാണെന്ന് ഇയ്യാളോടാര് പറഞ്ഞു? 2024ലെ തെരഞ്ഞെടുപ്പുകണ്ട് വിലയിരുത്തണ്ട!!ഉറച്ച സീറ്റുകൾ ഇനിയും ഒരിക്കലും നഷ്ടപ്പെടില്ല...എല്ലാം ഷാജന്റെ സ്വപ്നം 😂
Tharoor become next CM if he stand 2026 assembly election, but Congress leaders and CPI (M) leader need DR CR adjustment , so they need to push out tharoe
അറിവിന്റെ അഗ്നി 🔥 പർവതം ആയി ജീവിക്കുന്ന ശ്രീ ശശി തരൂർ ആദ്യം തന്നെ തെറ്റായ ചേരിയിൽ വീണു . ഒരു ബ്യുറോക്രാറ്റ് ആയി ജീവിച്ച അദ്ദേഹത്തിന് കോൺഗ്രസിന്റെ രാഷ്ട്രീയ കാപട്യം പിടികിട്ടിയില്ല , മനസ്സിലായില്ല . കോൺഗ്രസ്സിൽ ജനാധിപത്യം ഇല്ല , പകരം ഹൈക്കമാൻഡിന്റെ ആധിപത്യവും അവരുടെ അടിമകളും മാത്രം . ഉള്ളത് പറഞ്ഞ് ശീലിച്ച ശശി തരൂർ അപ്രിയ സത്യങ്ങൾ പറഞ്ഞു ഹൈക്കമാൻഡിന്റെ ശത്രു ആയി . അദ്ദേഹം എത്രയും വേഗം രാഷ്ട്രീയം വിട്ടു പോകണം , ഇനിയും സ്വതന്ത്രമായി എഴുതണം
Hello shajan...can we expect a video on anti-national frend ship and merting of Rahul in USA. If ypu are true nationalist as you claim, we expect a video
We are praying everyday for shashi tharoor to join BJP. Who needs congress & communist islam licker company in India. We need political parties who show no mercy to radical Islam or islamic terrorist. Communist combined congress may be the best bet.
The only issue is Shashi Tharoor is working under an idiotic n irresponsible person Ike Rahul Gandhi!! See how Pappu Gandhi is damaging India's reputation n tarnishing the image of Indian leaders in foreign lands. How sensible people can remain in Pappu's Congress ??
ഇന്ത്യയിലുള്ള എല്ലാ പാർട്ടിയും ഒന്നിച്ചിട്ടും ബിജെപി ഇന്ത്യ ഭരിക്കുന്നുണ്ടെങ്കിൽ താൻ എന്തർത്ഥത്തിലാണ് പറഞ്ഞത് ബിജെപി ദുർബലമായെന്നും പറഞ്ഞ താൻ ഒരു കോൺഗ്രസുകാരൻ ആയതുകൊണ്ട് മാത്രമാണ്
ആർക് ഉണ്ടോ ഇല്ലയോ.. ഷാജൻ സാറിന് നല്ല പേടി ഉണ്ട് തരൂർ ബിജെപിയിലേക്ക് പോയാലോ എന്ന്.. അല്ല ഷാജൻ സാറേ, ഈ അന്തരാഷ്ട്ര വേദിയിൽ ഒക്കെ തിളങ്ങണം എങ്കിൽ കോൺഗ്രസ്കാരൻ ആയലേ പറ്റുള്ളൂ, ബിജെപിക്കാരൻ (ദേശിയവാദി) ആയാൽ പറ്റില്ല എന്ന് താങ്കൾക്ക് തോന്നാൻ ഉള്ള കാരണം ഞങ്ങൾക്ക് മനസ്സിൽ ആയില്ല.. എന്താണ് ഷാജൻ ഉദ്ദേശിക്കുന്ന ഈ അന്തർരാഷ്ട്ര വേദി? വേശ്യാ തെരുവിൽ ഒരു കുലസ്ത്രിക്ക് സ്വീകാര്യത കിട്ടില്ല. അതുകൊണ്ട് തരൂർ എന്നും വേഷ്യ ആയി തുടരണം എന്ന് പറയുന്ന പോലെ ഉണ്ട് ശാജൻ്റെ വാദം.. ജനിച്ചു വീണ മണ്ണിനോട്, ജനിപ്പിച്ച മാതാ പിതാക്കളോട് നന്ദി, കൂർ, ഭക്തി ബഹുമാനം ഇല്ലാത്ത തന്തയില്ലാ കമ്യൂണിസ്റ് കഴുവെറുകൾക്ക് മാത്രം ബഹുമാനം കിട്ടുന്ന ഈ "അന്തർരാഷ്ട്ര വേദികൾ" ആരുടെ താൽപര്യം ആണ് സംരക്ഷിക്കുന്നത്?? ഭാരതത്തെ സ്നേഹിക്കുന്ന ഭാരതീയനും അമേരിക്കയെ സ്നേഹിക്കുന്ന അമേരിക്കനും, ബ്രിട്ടനെ സ്നേഹിക്കുന്ന ബ്രിട്ടീഷുകാരനും, സൗദിയെ സ്നേഹിക്കുന്ന സൗദി പൗരനും, എല്ലാവരും തുല്യർ ആണ് ഷാജൻ. പരസ്പരം കണ്ടാൽ ബഹുമാനിക്കും.. ദേശാഭിമാനം ദേശീയത, രാഷ്‌ട്രവാദം, ദേശഭക്തി, സ്വഭിമാനം ഇതൊക്കെ ഒരു മോശം കാര്യം ആയി കാണുന്നവർ ഏത് രാജ്യക്കാർ ആണെങ്കിലും അവർ.... അരാജകത്വവാദികൾ ആണ്.. ജോർജ് സൊറോസ് പോലുള്ള ആർക്കും നന്മ ആഗ്രഹിക്കാത്ത, എല്ലാവർക്കും എല്ലായിടത്തും തിന്മ നേരുന്ന, തിന്മകൾ ആഗ്രഹിക്കുന്ന മാനസിക രോഗികൾ ആണ്.
എന്തൊക്കെയാണ് ഷാജൻ പറയുന്നത്? “കോൺഗ്രസിൽ തരൂരിന് അർഹമായ സ്ഥാനം നേടി എടുക്കാൻ ഒരു പാടും ഇല്ല” എന്നൊക്കെ പറഞ്ഞാൽ പണ്ട് ഞാൻ വിശ്വസിക്കുമായിരുന്നു. തരൂരല്ല എന്റെ പ്രശനം ഷാജൻ ആണ്. ഇങ്ങനെയുള്ള video-ൽ കൂടെ ഷാജന്റെ വിശ്വാസ്യത കുറയുന്നു. തരൂർ സംഘി ആണെന്ന് വരുത്താൻ ldf-ഉം udf-ഉം മത്സരം ആണെന്ന് പറയുന്നത് ദഹിക്കും. അതിൽ നിർത്തുക. അല്ലാതെ വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു ഷാജൻ സ്വന്തം വിശ്വാസ്യത കളഞ്ഞു കുളിക്കരുത്
അയാളുടെ ചുറ്റിക്കളിക്കു പറ്റിയ പാർട്ടി കോൺഗ്രസ്സ് ആണെന്ന് അയാൾക്ക് നല്ല പോലെ അറിയാം. പിന്നെ അയാളെന്തിന് കോൺഗ്രസ്സ് വിടണം. നിലപറ്റുകൾ ഇല്ലാത്ത ഒരു ജന്മം.
ഷാജൻ സർ കോൺഗ്രസ് പഒരു കുടും ബാധിപത്യ പാർട്ടി മാത്രമാണ് avideമേരിറ്റിനു സാധ്യത ഇല്ല, നെഹ്‌റു കുടുമ്പത്തിന് സംവരണം നൽകിയതാണ് കബിഗ്രര്സിലെ സ്ഥാനമാനങ്ങൾ 😂😂😂😂😂😂
തരൂർ അത്ര കഴിവുള്ള ആളെങ്കിൽ രാഹുൽ ലിനു കുറച്ചു ട്രെയിനിങ് കൊടുക്കാൻ പറ അല്ലാതെ ഇന്ത്യയെ പല നാടക്കാൻ നോക്കുന്ന അമേരിക്കൻ സൊറസും പത്രോംസും ട്രയിനിങ് കൊടുക്കണ്ടല്ലോ
So, you are saying if stayed with Congress Sasi gets lot of international benefits.. But staying close to Hinduism means he will loose all that..! That is true and you said it.
പാർട്ടിയിൽ നിന്നും അകന്ന് പോയ ഹിന്ദുക്കളെയും ഹിന്ദു വോട്ടും തിരിച്ചു പിടിക്കാനുള്ള സിപിഎമ്മിന്റെ കെണിയിൽ ഹൈന്ദവ സമൂഹം ഇനിയും വീഴരുത് അതിനുള്ള ശ്രമമാണ് സിപിഎം ഇപ്പോൾ നടത്തുന്നത്
ഇതാണ് അടവ് നയം 😂
🎉
സത്യം, അതാണ് കാര്യം
അതിന് സിപിഎം അല്ലല്ലോ ഈ വാർത്ത പുറത്ത് വിട്ടത്
🎉🎉🎉😊³
ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേരുന്നു പ്രധാനമന്ത്രിക്ക് ശ്രീ പത്മനാഭസ്വാമിയുടെ ചിത്രം നൽകുന്നു ഇതൊന്നും കണ്ട് സിപിഎം മാറി എന്ന് കരുതരുത് പോയ ഹിന്ദു വോട്ട് തിരിച്ചു പിടിക്കാനുള്ള അടവ് നയം മാത്രമാണ്
നൂറ് ശതമാനം യോജിക്കുന്നു 👍
👍👍👍
Pedikkenda 2026 electionu shesham Vellappally muzhuvan alukaleum Bjpil konduvarum 😂
@@NationFirst-u3l അതിന് വെള്ളാപ്പള്ളിയുടെ ആവശ്യമില്ല അല്ലാതെ തന്നെ വരും 😂
@@ABM257 😂😂
Tharoor ബിജെപിയിലേക്ക് പോയാൽ സാജൻ എന്തിനാണ് ബേജാറാകുന്ന
തരൂർ പോവില്ല.കോൺഗ്രസിൻ്റെ ഭാവി .
അതേ അദ്ദേഹം കേരളത്തിൻ്റെ ഭാവി മുഖ്യമന്ത്രി തന്നെയാണ്.
സതീശനെകാൾ ഭേദം ചെന്നിത്തല ആണ്.. പക്ഷെ ഏറ്റവും നല്ലത് തരൂർ ആണ്
ചെന്നിത്തലക്ക് ആരോപണങ്ങൾ ഉന്നയിക്കാൻ പറ്റുള്ളൂ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടില്ല ടിപി കേസിൽ ഒക്കെ ഒത്തുതീർപ്പ് നടത്തിയത് പോലെ Payment seat ധാനം ചെയ്തതു പോലെ
Correct❤
Throorine tarnish cheyuunnathu Ramesh Chennithala
@@shajuchennamkulam3473 ഇവിടെ ചെന്നിത്തല ഭക്തന്മാർ ഒന്ന് ഓർക്കണം രാഷ്ട്രീയത്തിൽ സ്വന്തം ഗുരുവിനെ പിന്നിൽ നിന്ന് കുത്തിയ ആൾ ആണ് ചെന്നിത്തല സാമുദായിക നേതാക്കളുടെ അടിമ
തരൂരിനെ മുന്നിൽ നിർത്തി അടുത്ത നിയമസഭ ഇലക്ഷന് ഇറങ്ങിയാൽ കോൺഗ്രസിന് കേരളത്തിൽ അധികാരം പിടിക്കാം, ഇല്ലെങ്കിൽ പിറങ്ങായി വീണ്ടും അധികാരം പിടിച്ചു കേരളത്തെ കുട്ടിച്ചോറക്കും 😅
Exactly
ബിജെപിദുർബലം എന്നു പറയുന്നതിനോട്യോജിപ്പില്ല
സാജൻ കോൺഗ്രസ് കാരനാ അങ്ങനെ പറയൂ
ശശി തരൂര് ബിജെപിയിൽ വരണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല ശശി തരൂരിന്റെ ആഗോള പരിവേഷം ബിജെപിക്ക് ഒരു ഗുണവും ചെയ്യില്ല പിന്നെ ബിജെപി ദുർബലമായി കൊണ്ടിരിക്കുന്നു കോൺഗ്രസ് ശക്തമായി കൊണ്ടിരിക്കുന്നു എന്ന ഭാഷ്യം കൊള്ളാം രാഹുൽ പപ്പു വിദേശരാജ്യങ്ങളിൽ പോയി ഭാരതത്തെ അപകീർത്തിപ്പെടുത്തുന്നതിനെ കുറിച്ച് ഒരു വാർത്തയും ഷാജൻ ചെയ്യരുത് രാഹുൽ ഗാന്ധിയോടുള്ള പ്രേമം മൂത്ത് അയാൾ കാണിക്കുന്ന രാജ്യവിരുദ്ധത കാണാതെ പോകരുത് ബിജെപി ദുർബലമാകുന്നു പോലും
കോൺഗ്രസ് നേതാക്കൾ തന്നെ യാണ് തരുരിനെ ബിജെപി യാക്കുന്നത് ഇനി തരുർ മുഖ്യ മന്ത്രി ആക്കാതിരിക്കാൻ ഉള്ള അടവാണ് 🤣🤣🤣🤣
ഇത്രയും കഴിവുണ്ടായിട്ടും Mr. തരൂറിനെ പ്രധാന മന്ത്രി സ്ഥാനാർഥി ആക്കാൻ എന്തായിരുന്നു കോൺഗ്രെസ്സിന് വൈമുഖ്യം. അദ്ദേഹത്തിന്റെ കഴിവ് ഭാരതത്തിനു ഒരു മുതൽക്കൂട്ടാവില്ലേ. അദ്ദേഹം ബിജെപിയിൽ ചേരുന്നതാണ് അദ്ദേഹത്തിനും രാജ്യത്തിനും നല്ലത്.
100% ,he must work for national developments under BJP.
Sonia Gandhi തരൂറിനെ കോൺഗ്രസ്സിലേക്ക് ക്ഷണിച്ചു തരൂരിന്റെ ഭാവി ഇല്ലാതാക്കി
ഷാജൻ ശരിക്കും കോൺഗ്രസ്കാരൻ ആണ്
നാടകമേ ഉലകം
പപ്പു പ്രേമി ഷാജൻറെ ഒരു പുത്തിയേ......😂😂
ഷാജൻ സത്യത്തിൽ ഒരു കോൺഗ്രസ് കരൻ ആണ്
തരൂരിന്റെ ഒന്ന്നത്യം ഒട്ടും കുറയില്ല, ബിജെപി യിലെത്തിയാലും 🙏ഷാജൻ വെറുതെ ബിജെപി വിരോധം പുറത്തു് വരുന്നത് ഇടക്ക് കാണാം 🙏
Bjp ദുർബലമാണെന്ന് ഇയ്യാളോടാര് പറഞ്ഞു? 2024ലെ തെരഞ്ഞെടുപ്പുകണ്ട് വിലയിരുത്തണ്ട!!ഉറച്ച സീറ്റുകൾ ഇനിയും ഒരിക്കലും നഷ്ടപ്പെടില്ല...എല്ലാം ഷാജന്റെ സ്വപ്നം 😂
ബിജെപി ദുർബലം ആണെന്ന് വിശ്വസിക്കാൻ പ്രയാസം ആണെന്നറിയാം..... എന്നാലും അതാണ് സത്യം....
Great tharoor sir
keep that great one with you - we don't need shashi tharoor in bjp
ശശി തരുരിന് പോകണം എങ്കിൽ പണ്ടേ പോകാം ആയിരുന്നു, സത്യത്തിൽ പോയിരുന്നു എങ്കിൽ എവിടെ എങ്കിലും എത്തുമായിരുന്നു
BJP doesn't need Shashi Tharoor. No way.
രാഹുൽ അമേരിക്ക യിൽ നമ്മുടെ യശസ്സ ഉയർത്തി
😂😂😂😂പപ്പു എന്നും ഇന്ത്യ വിരുദ്ധൻ ആണ്
Pappunintethantha,onnupodasa ngi
Valare shari. Troll kaanaarundo aniyaa
Very well said.. he never leave congress
തരൂരിനെ എന്തിനാണ് ബിജെപിക്ക് നാട്ടുകാർക്ക് യാതൊരു ഉപയോഗവും ഇല്ലാത്ത വസ്തു 😂
ബിജെപി ദുർബലം ആകാൻ കാത്തിരിക്കുന്നു ഷാജൻ 🤣🤣🤣🤣
ദുർബലം ആണല്ലോ
@@arjithkamal ആണോ??? Ur name is shajan???
@@SamyuSudhi കൊണ്ട് വന്ന ബില്ലുകൾ എല്ലാം യൂടേൺ അടിച്ചില്ലേ...... നിതീഷ് കുമാറിന്റെ കാലിന്റെ ഇടയിൽ ഇരുന്നല്ലേ ഇപ്പോൾ ഭരണം.... ദുർബലം തന്നെയാ...
@@arjithkamal U don't worry man they will manage, U continue ur job posting this type mesg against BJP 🤪
Well said Shajan
RSS ❤
Tharoor become next CM if he stand 2026 assembly election, but Congress leaders and CPI (M) leader need DR CR adjustment , so they need to push out tharoe
100% i think bjp would be happy to make him their candidate………he is an asset who is always neglected in congress
രാഹുൽ അമേരിക്കയിൽ പോയി ഇന്ത്യയക്ക് എതിരായി സംസാരിച്ചതിന് ഷാജൻ എന്താ ഒരു വിശദീകരണവും പറയാത്തത്🤔🤔
BJP ❤
The great Tharur
ശശി തരൂർ പോകുകയില്ല, അതിനു വേറേ ആളി നേ നോക്കണം👌
athinu bjp shashi tharoor ne aduppichittu vendee - bjp cku vendaaaaaaaaa
ബി ജെപ്പി ദുർബലമാണ് . നിങ്ങളുടെ ഉള്ളിൽ ഒരു കോൺടസുകാരൻ ഉണ്ട്
Karayamakkenda pulli Bjpye support cheyyunath views nu mathramanu .. Athanu Satyam 😂
തരൂരിനെ കാര്യങ്ങൾ ഓർമ്മിപ്പിക്കുകയായിരിക്കും സാജൻ എന്ന കോൺഗ്രസ് കാരൻ.
തരൂര്‍ ബിജെപിയിലേക്ക് പോകുന്നതിന് ഖാന്‍ഗ്രസിനില്ലാത്ത സങ്കടമാണല്ലോ മറുനാടന്...
എന്ത് സംശയം CM പണ്ടേ RSS ആണ് എന്ന് മീഡിയ പറയുന്നു അപ്പോൾ ഇദ്ദേഹത്തിന് എന്ത് കുഴപ്പം നന്നായി വരട്ടെ എല്ലാ ആശംസകളും നേരുന്നു
ഏഷ്യനെററ്ചാനലല്ലായിരുന്നുവെങ്കിൽഇത്തവണവിശ്വപൗരൻവവിവരംമറിഞ്ഞേനെ,സ്വന്തംഅന്നദാധാവിനെതിരിച്ചറിയാത്തചാനൽപ്രവർത്തകാരാണ്തരൂരിനെരക്ഷിച്ചത്.
The people of Kerala don't know the importance of Tharoor. But they are interested like Paranari Pinarai and Satheesan⁉️
Bjb ദുർബലം ആവുന്നു എന്ന് 😂😂😊
Athayirikkum eppam oru Mp ye kittiyath.. 😂 nalla logic
Thiruvananthapuram corporation poyi Bjyekku eni padu annu kittan.. Wait and watch till 2025 😂
സുഹൃത്തെ ഷാജൻ കുറുക്കനാണ് ഇപ്പോൾ കിട്ടുന്ന അവസരങ്ങൾ ബിജെപിയെ കുത്തലാണ് ജോലി
ബിജെപി ദുർബലം ആണല്ലോ.... പാർലിമെന്റിൽ 3ഓളം ബില്ല് അവതരിപ്പിച്ചു ഒരെണ്ണം എങ്കിലും നേടിയെടുക്കാൻ കഴിഞ്ഞോ?? ദുർബല ഭരണം...
@@arjithkamal ennittu bill votinu etto 😂 2029 il ekkilum varumo 😂
Kjp ഒരു സ്വകാര്യ ഏർപ്പാട് മാത്രമാണ്, ഞങ്ങക്ക് മത്സരിച്ചാൽ മതി, ജയിക്കണ്ട, ഒരുത്തനേം ഞങ്ങ അടിപ്പിക്കൂല.
He is a right person in a wrong party
Thank you sir
Venugopal is nothing before Mr Tharoor
അറിവിന്റെ അഗ്നി 🔥 പർവതം ആയി ജീവിക്കുന്ന ശ്രീ ശശി
തരൂർ ആദ്യം തന്നെ തെറ്റായ ചേരിയിൽ വീണു . ഒരു ബ്യുറോക്രാറ്റ് ആയി ജീവിച്ച അദ്ദേഹത്തിന് കോൺഗ്രസിന്റെ രാഷ്ട്രീയ കാപട്യം പിടികിട്ടിയില്ല , മനസ്സിലായില്ല . കോൺഗ്രസ്സിൽ ജനാധിപത്യം ഇല്ല , പകരം ഹൈക്കമാൻഡിന്റെ ആധിപത്യവും അവരുടെ അടിമകളും മാത്രം . ഉള്ളത് പറഞ്ഞ് ശീലിച്ച ശശി തരൂർ അപ്രിയ സത്യങ്ങൾ പറഞ്ഞു ഹൈക്കമാൻഡിന്റെ ശത്രു ആയി . അദ്ദേഹം എത്രയും വേഗം രാഷ്ട്രീയം വിട്ടു പോകണം , ഇനിയും സ്വതന്ത്രമായി എഴുതണം
തരൂർ BJP യിൽ പോകില്ല എന്ന് ഷാജന് അറിയാം, എന്നാലും ഒരു ഭയം😂
പിന്നെ തരൂര് മുഖ്യമന്ത്രി 😅
നടന്നത് തന്നെ😂
Hello shajan...can we expect a video on anti-national frend ship and merting of Rahul in USA. If ypu are true nationalist as you claim, we expect a video
ഷാജന്റെ ശബ്ദം (. B. J. P.ഭക്തി )മാറുന്നു
തരൂർ ഈ Parliament കഴിഞ്ഞാൽ Retire ചെയ്യും. കേരള മുഖ്യമന്ത്രി ആവാൻ ഒന്നും അങ്ങേരില്ല.
VERY GOOD SIR MARUNADAN
India needs a charismatic foreign minister. Now tharoor is the only one choice
രാഹുൽ ഗണ്ടിയുടെ അമേരിക്കൻ പ്രസംഗത്തെക്കുറിചുള്ള news MM മുക്കി...
♥️☘️☘️ഗുരുവായൂർ വടക്കേ നടയിൽ സംഗീത കോളേജിൽ ബീഫ് കറി വയ്ക്കുന്ന പ്രിൻസിപ്പാൾ ശിവദാസൻ ☘️☘️☘️
We are praying everyday for shashi tharoor to join BJP. Who needs congress & communist islam licker company in India. We need political parties who show no mercy to radical Islam or islamic terrorist. Communist combined congress may be the best bet.
The only issue is Shashi Tharoor is working under an idiotic n irresponsible person Ike Rahul Gandhi!! See how Pappu Gandhi is damaging India's reputation n tarnishing the image of Indian leaders in foreign lands. How sensible people can remain in Pappu's Congress ??
👍👍👍
ഇല്ലെങ്കിൽ ഇല്ല എന്ന് ടിട്ടറിൽ ഇട്ടാ പോരേ😄 സദാ സമയം ടിട്ടറിലല്ലേ
But he may
When BJP gets good candidates all Christians will vote for BJP
I hope for such future
Otherwise Kerala state will be spoiled by Communists and League
Correct. Nalla azhuthukaran sahodariyum azhuthum.. 👍👍👍👍👍👍👍👍👍👍
മറു നാടൻ്റെ അസഹിഷ്ണുത manasilay എന്ന shajah....ബിജെപി കാരെ ബോധവൽകരികുംന്നു
At times the imaginations of Shajan seems going wild.
കോണ്ഗ്രസ്സിന്റെ അടുത്ത മുഖ്യ മന്ത്രി ആകാനുള്ള ചാൻസ് ശശി തരുരി നുണ്ട് അത് കൊണ്ട് എങ്ങനെ എങ്കിലും പുറത്താക്കാൻ ഉള്ള കളി
Shajan is always shamelessly batting for the discredited congress.😂
സതീശൻ വേണ്ട
തരൂര് വന്നാല്‍ രക്ഷപ്പെട്ടു
BJP should never take this Tharoor into their party.
തരൂരിന് ഒരു കുടുംബ പാർട്ടിയിയുടെ അഫിമ ആകാനേ കഴിയു,, കോൺഗ്രസ് വെറുതെഎം കുക്സുംബ പാർട്ടി 😂😂🧐🧐😂🧐
അടുത്ത ഇലക്ഷന് നോട്ട ,,, ക്ക് ഭൂരിപക്ഷം കിട്ടും.
❤❤❤❤❤
We don't want shashi tharoor in bjp party
U r congress loyalist Mr Sajan
Excellent video
ഇന്ത്യയിലുള്ള എല്ലാ പാർട്ടിയും ഒന്നിച്ചിട്ടും ബിജെപി ഇന്ത്യ ഭരിക്കുന്നുണ്ടെങ്കിൽ താൻ എന്തർത്ഥത്തിലാണ് പറഞ്ഞത് ബിജെപി ദുർബലമായെന്നും പറഞ്ഞ താൻ ഒരു കോൺഗ്രസുകാരൻ ആയതുകൊണ്ട് മാത്രമാണ്
Right
ഷാജ കലക്കവെള്ളത്തിൽ മീൻ പിടിക്കല്ലേ..congress നെ എങ്ങനെയെങ്കിലും down ചെയ്യണമെന്ന ശ്രമം Lately തോന്നുന്നുണ്ട്
Tharoor ഫാൻ ആയ ഷാജൻ പറഞ്ഞാൽ സത്യമായിരിക്കും
Namaste shajan ji 🙏🙏🙏
തരൂർ ഒരു മതേതരവാദിയാണ്. നല്ല മനുഷ്യൻ കോൺഗ്രസിൽ സ്ഥാനം കിട്ടിയില്ല എങ്കിൽ വേറെ ഒരു പാർട്ടിയിലും ചേരാതെ നിൽക്കണം. വില കൂടുകയേ ഉള്ളൂ.
ആർക് ഉണ്ടോ ഇല്ലയോ.. ഷാജൻ സാറിന് നല്ല പേടി ഉണ്ട് തരൂർ ബിജെപിയിലേക്ക് പോയാലോ എന്ന്.. അല്ല ഷാജൻ സാറേ, ഈ അന്തരാഷ്ട്ര വേദിയിൽ ഒക്കെ തിളങ്ങണം എങ്കിൽ കോൺഗ്രസ്കാരൻ ആയലേ പറ്റുള്ളൂ, ബിജെപിക്കാരൻ (ദേശിയവാദി) ആയാൽ പറ്റില്ല എന്ന് താങ്കൾക്ക് തോന്നാൻ ഉള്ള കാരണം ഞങ്ങൾക്ക് മനസ്സിൽ ആയില്ല.. എന്താണ് ഷാജൻ ഉദ്ദേശിക്കുന്ന ഈ അന്തർരാഷ്ട്ര വേദി? വേശ്യാ തെരുവിൽ ഒരു കുലസ്ത്രിക്ക് സ്വീകാര്യത കിട്ടില്ല. അതുകൊണ്ട് തരൂർ എന്നും വേഷ്യ ആയി തുടരണം എന്ന് പറയുന്ന പോലെ ഉണ്ട് ശാജൻ്റെ വാദം..
ജനിച്ചു വീണ മണ്ണിനോട്, ജനിപ്പിച്ച മാതാ പിതാക്കളോട് നന്ദി, കൂർ, ഭക്തി ബഹുമാനം ഇല്ലാത്ത തന്തയില്ലാ കമ്യൂണിസ്റ് കഴുവെറുകൾക്ക് മാത്രം ബഹുമാനം കിട്ടുന്ന ഈ "അന്തർരാഷ്ട്ര വേദികൾ" ആരുടെ താൽപര്യം ആണ് സംരക്ഷിക്കുന്നത്??
ഭാരതത്തെ സ്നേഹിക്കുന്ന ഭാരതീയനും അമേരിക്കയെ സ്നേഹിക്കുന്ന അമേരിക്കനും, ബ്രിട്ടനെ സ്നേഹിക്കുന്ന ബ്രിട്ടീഷുകാരനും, സൗദിയെ സ്നേഹിക്കുന്ന സൗദി പൗരനും, എല്ലാവരും തുല്യർ ആണ് ഷാജൻ. പരസ്പരം കണ്ടാൽ ബഹുമാനിക്കും.. ദേശാഭിമാനം ദേശീയത, രാഷ്‌ട്രവാദം, ദേശഭക്തി, സ്വഭിമാനം ഇതൊക്കെ ഒരു മോശം കാര്യം ആയി കാണുന്നവർ ഏത് രാജ്യക്കാർ ആണെങ്കിലും അവർ.... അരാജകത്വവാദികൾ ആണ്.. ജോർജ് സൊറോസ് പോലുള്ള ആർക്കും നന്മ ആഗ്രഹിക്കാത്ത, എല്ലാവർക്കും എല്ലായിടത്തും തിന്മ നേരുന്ന, തിന്മകൾ ആഗ്രഹിക്കുന്ന മാനസിക രോഗികൾ ആണ്.
തരൂർ വന്നാൽ ബി. ജയ്.പി.യുടെ സർവ്വ നാശം😂😂
എന്തൊക്കെയാണ് ഷാജൻ പറയുന്നത്? “കോൺഗ്രസിൽ തരൂരിന് അർഹമായ സ്ഥാനം നേടി എടുക്കാൻ ഒരു പാടും ഇല്ല” എന്നൊക്കെ പറഞ്ഞാൽ പണ്ട് ഞാൻ വിശ്വസിക്കുമായിരുന്നു. തരൂരല്ല എന്റെ പ്രശനം ഷാജൻ ആണ്. ഇങ്ങനെയുള്ള video-ൽ കൂടെ ഷാജന്റെ വിശ്വാസ്യത കുറയുന്നു. തരൂർ സംഘി ആണെന്ന് വരുത്താൻ ldf-ഉം udf-ഉം മത്സരം ആണെന്ന് പറയുന്നത് ദഹിക്കും. അതിൽ നിർത്തുക. അല്ലാതെ വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു ഷാജൻ സ്വന്തം വിശ്വാസ്യത കളഞ്ഞു കുളിക്കരുത്
വെഞ്ഞാറമൂട് ശശി bjpyil പോകുന്നതിനു തരൂർ എന്ത് പിഴച്ചു
1991 il Rajeev Gandhi marikumbol stageil venu gopal undayirunnu. Sonia gandhiyude viswasthan. Rahulinde purakil undu venu sir 🙏
ഇവര് പറയുന്നതിന് എതിര് പറഞ്ഞാൽ ഉടൻ അവരെ സംഘിയാക്കും. അല്ലെങ്കിൽ ക്രിസംഘിയാക്കും....😂😂😂
കരയാതെ മറുനാട 😂😂😂😂
അയാളുടെ ചുറ്റിക്കളിക്കു പറ്റിയ പാർട്ടി കോൺഗ്രസ്സ് ആണെന്ന് അയാൾക്ക് നല്ല പോലെ അറിയാം. പിന്നെ അയാളെന്തിന് കോൺഗ്രസ്സ് വിടണം. നിലപറ്റുകൾ ഇല്ലാത്ത ഒരു ജന്മം.
ലോക പൗരനല്ല ലോക ... റനാണ് - തന്റെ ഉള്ളിന്റെ ഉള്ളിൽ ഗോവൻ ഹിന്ദു വംശഹത്യ നടത്തിയവരുടെ പ്രേതമിപ്പോഴുമുണ്ട്.
സതീശൻ. രമേശ് ഇവർക്കു ആണ് അതീയഗേരഹം തരൂർ തന്നെ വരണം ഇവർ എ തീർത്താൽ ഇവർക്കു 2.പേർക്കും. പണി ഉറപ്പാ.
ഷാജൻ സർ കോൺഗ്രസ് പഒരു കുടും ബാധിപത്യ പാർട്ടി മാത്രമാണ് avideമേരിറ്റിനു സാധ്യത ഇല്ല, നെഹ്‌റു കുടുമ്പത്തിന് സംവരണം നൽകിയതാണ് കബിഗ്രര്സിലെ സ്ഥാനമാനങ്ങൾ 😂😂😂😂😂😂
Shajan sir better u join congress pro team
എൻ്റെ പൊന്നു ഷാജാ 😂 ഇടത് മാധ്യമങ്ങളിൽ നിന്ന് വന്ന വാർത്ത അതും കോൺഗ്രസിൻ്റെ തലയിൽ ഇട്ടു നടന്നോ😂
ഷാജൻ ഇല്ലായിരുന്നു എങ്കിൽ തരൂർ കഷ്ടപ്പെട്ട് പോയേനെ 😄
ഷാജൻസാർ BJPയെ കുറ്റം പറഞ്ഞു തുടങ്ങിയോ😂
തരൂർ അത്ര കഴിവുള്ള ആളെങ്കിൽ രാഹുൽ ലിനു കുറച്ചു ട്രെയിനിങ് കൊടുക്കാൻ പറ അല്ലാതെ ഇന്ത്യയെ പല നാടക്കാൻ നോക്കുന്ന അമേരിക്കൻ സൊറസും പത്രോംസും ട്രയിനിങ് കൊടുക്കണ്ടല്ലോ
അതിന് രാഹുലിനും കൂട്ടർക്കും തരൂറിനെ കണ്ടുകൂടാ
Tharror will move to BJP and Rajeev Chandra Shekhar will be next TVM MP. ANDDDDD Tharoor will be next Coffee Anan/ UN Secretary-General
Not Tea Anan. Idiot. Kofi Annan. 😁
ഇതിൻ്റെ പിന്നിൽ രവേശ് ആണ്. കഴിഞ്ഞ രണ്ടു തവണ A Congres കാരെ തോൽപ്പിച്ച് മുഖ്യമന്ത്രി ആകാൻ വേണ്ടി
ഒരു സമുദായത്തെ മൊത്തം തീവ്രവാദികളാക്കുന്നതല്ലേ താങ്കളുടെ ജോലി
Let him not join. I dont think he will be of any use and there are good working people in BJP, they should be given chance. He is a liability.
We need SASI THAROOR COMPETENT Man to CHIEF MINISTER
M M 🎉🎉🎉🎉🎉🎉
No Way - We don't want Shashi Tharoor, the criminal who made an escape from his wife's case just because there is NO Evidence YET.
So, you are saying if stayed with Congress Sasi gets lot of international benefits.. But staying close to Hinduism means he will loose all that..! That is true and you said it.
Does he part of American deep state?
ശശി തരൂർ ബിജെപിയിൽ പോകില്ല.
വിശ്വസിക്കാം.ഇതൊക്കെ പറഞ്ഞു സമയം കളയല്ലേ 🙏
ഷാജന്റെ കൊങ്ങി മനം ഉണർന്നു 😂
ഷാജന് പരിഭ്രാന്തിയുണ്ടല്ലേ....