ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കഞ്ചാവ് വേട്ട

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ย. 2022

ความคิดเห็น • 428

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +175

    ഇപ്പോൾ കോളേജ്കളും സ്കൂളുകളും കേന്ദ്രീകരിച്ചു പ്രത്യേകിച്ച് കൊച്ചു കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ, ഒരുപാട് ഡ്രഗ്സ് മാഫിയ കുട്ടികളെ വഴിപിഴപ്പിക്കാൻ പ്രവർത്തിക്കുന്നുണ്ട്.. നട്ടെല്ലുള്ള പോലീസ്കാർ അവരെ ഒരുപാട് ബുദ്ധിമുട്ടി അഴിക്കുള്ളിൽ എത്തിക്കുമ്പോൾ ഇതുപോലെയുള്ള ഊച്ചാളി രാഷ്ട്രീക്കാർ അവരെ ഇറക്കാൻ മുന്നിലുണ്ടാകും പിന്നെങ്ങനെ നമ്മുടെ നാട് നന്നാവും? ലാല സർ പൊളിച്ചു 👌 എല്ലാവരും നന്നായി ചെയ്തു 👍എങ്കിലും എടുത്ത് പറയേണ്ടത് ലാല സാറും പാമ്പ് ചേട്ടനും super 👌

    • @lalamalappuram8035
      @lalamalappuram8035  ปีที่แล้ว +15

      Thanks

    • @farsanajasmine3487
      @farsanajasmine3487 ปีที่แล้ว +7

      Thanks for 📌❤️

    • @entertainments2381
      @entertainments2381 ปีที่แล้ว +5

      രാഷ്ട്രീയo മാത്രം അല്ല ബ്രോ...
      ഇതിന്റെ ബാക്കിൽ ഒക്കെ വലിയ വലിയ ബിനാമികൾ ആണ്.
      നല്ല കൈമടക്ക് ആണ് മേല്ഉദോഗസ്ഥൻ വാങ്ങുന്നത്.
      കള്ളന്റെ കൈയിൽ താക്കോൽ എന്ന് പറയുന്ന പോലെ ആണ് നമ്മടെ നാട്.
      പോലീസ് കാരും രാഷ്ട്രീയ പാർട്ടി കളും ചേർന്ന് ആണ് നമ്മുടെ നാട് കുളം തോണ്ടുന്നത്.

    • @musthafa9775
      @musthafa9775 ปีที่แล้ว +3

      TV go by loved bbbjkk🥰😌😅🐹

    • @SinanKoduvally
      @SinanKoduvally ปีที่แล้ว +4

      ഒരു പൊളിയും അല്ല.കാരണം ഇതിലും ഇവർ സിഗരറ്റ് വലിക്കുന്നതും ബീഡി വലിക്കുന്നതിൻ്റെയും video കാണിക്കുന്നു ഇത് എങ്ങനെ positive ആയി അംഗീകരിക്കാൻ പറ്റും ⁉️⁉️⁉️

  • @abusaleh422
    @abusaleh422 ปีที่แล้ว +48

    നല്ല വിഷയം തിരഞ്ഞെടുത്ത് ലാലാക് അഭിനന്ദനങ്ങൾ ഇജജ് പൊളിച്ചു 🌹

  • @0faizi
    @0faizi ปีที่แล้ว +47

    വളരെ നല്ലൊരു കണ്ടന്റ് എല്ലാ നാട്ടിലെയും ഇപ്പോൾ ലഹരി ഉപയോഗം കൂടുതലാണ്👌👌👌

  • @fasilfaisi3441
    @fasilfaisi3441 ปีที่แล้ว +9

    നല്ല ഒരു msg. അടിപൊളി ആയിട്ടുണ്ട് ചിരിക്കാനും ഉണ്ട് ചിന്തിക്കാനും ഉണ്ട്

  • @arshidarazak5348
    @arshidarazak5348 ปีที่แล้ว +36

    ലാലാ കിടു acting ഒരു രക്ഷയും ഇല്ല 👍🏻👍🏻👌👌👌👌👌

  • @farisfari7879
    @farisfari7879 ปีที่แล้ว +53

    പാമ്പ് പൊളി, ഇനിയും പാമ്പിനെ പ്രതീക്ഷിക്കുന്നു

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 ปีที่แล้ว +46

    കാലഘട്ടത്തിന് ആവിശ്യമായ വീഡിയോ👌

  • @arshidarazak5348
    @arshidarazak5348 ปีที่แล้ว +16

    ലാലാ കിടു സൂപ്പർ acting അടിപൊളി 👍🏻👍🏻👍🏻

  • @pothiyilmusthafapathayikka4280
    @pothiyilmusthafapathayikka4280 ปีที่แล้ว +9

    സൂപ്പർ 😆 നല്ല ഒരു മെസേജ്....
    എല്ലാവരും ഉഷാറായി

  • @Riyamol...01
    @Riyamol...01 2 หลายเดือนก่อน +2

    പോലീസ് വേഷത്തിൽ കിടു💐👌

  • @ShameerSha294
    @ShameerSha294 3 หลายเดือนก่อน +2

    എല്ലാവരും നന്നായി അഭിനയിച്ചു സൂപ്പർ 👍👍👍👍👍 പോലീസ് റോൾ അതിലും സൂപ്പർ

  • @entertainments2381
    @entertainments2381 ปีที่แล้ว +27

    മറ്റോൻ പൊളി അഭിനയം
    പാമ്പ്

  • @jarshadjaru8158
    @jarshadjaru8158 ปีที่แล้ว +10

    Lala പോലീസ് യൂണിഫോമിൽ നല്ല ലുക്ക്‌ ഉണ്ട്.. പാമ്പ് പൊളിച്ചു.. Well acting

  • @milan007....4
    @milan007....4 ปีที่แล้ว +4

    പൊളി വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടായി ❤👍🏻

  • @nibrutec6738
    @nibrutec6738 ปีที่แล้ว +18

    കീരി അല്ല സാറേ എന്റെ പാമ്പാണ് എന്ന് പറഞ്ഞ സീൻ അടിപൊളി 👍🏻

  • @nibrutec6738
    @nibrutec6738 ปีที่แล้ว +19

    എന്റെ മോനെ അടിപൊളി ഒരു രക്ഷയും ഇല്ല next പാർട്ട് എപ്പോളാ വരുക 🔥🔥🔥🔥👍🏻

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 ปีที่แล้ว +4

    Waww 😍👍ലാലാ മാസ്സ് 💯 👌 വേറെ ലെവല്‍ 👍

  • @sirajck3119
    @sirajck3119 ปีที่แล้ว +19

    ലാലാ ബാവ പാമ്പ് അഭിനയം 👍🏻പൊളിച്ചു 🥰🥰🥰

  • @mkaazhariparappally773
    @mkaazhariparappally773 ปีที่แล้ว +37

    സാർ വന്നത് ഹെൽമറ്റില്ലാതെ....
    എഴുതട്ടെ 500...😁💖

  • @user-ns3mj4wj6x
    @user-ns3mj4wj6x ปีที่แล้ว +16

    അത്‌ കീരിയല്ല സാറെ എന്റെ പാമ്പാ 😁😁

  • @UsmanErani
    @UsmanErani ปีที่แล้ว +12

    ലാല പോലീസ്.. കീരി ബാവ.
    പാമ്പ് നസീർ..അങ്ങനെ ഒത്തിരി കഥാപാത്രങ്ങൾ.. സമകാലിക വിഷയം തിരഞ്ഞടുത്തതിന് ലാല ക്ക് ഇരിക്കട്ടേ... ഒരു സല്ല്യൂട്ട്.. 🙏 ലാലയുടെ വിത്യസ്ത വേഷങ്ങൾ കാണാൻ നമുക്ക് കാത്തിരിക്കാം . 🥰

  • @marvellousfitnesstrainigab1552
    @marvellousfitnesstrainigab1552 ปีที่แล้ว +4

    കൊള്ളാം 👍💯💯🤩

  • @ratheeshkankadi574
    @ratheeshkankadi574 ปีที่แล้ว +6

    ലാലേ കലക്കി ബാവാ ക്കാ ഇങ്ങളും പൊളിയാണ്

  • @ramshadmuhammedramshad6606
    @ramshadmuhammedramshad6606 ปีที่แล้ว +41

    മെമ്പർ വരുന്ന സീൻ ഉൾപെടുത്തിയത് നന്നായി 👍👍👍

  • @smrthiprasad5034
    @smrthiprasad5034 หลายเดือนก่อน +1

    കുഞ്ഞാപ്പു കള്ള് കുടിച്ച seen അടിപൊളി ആയി ചെയുന്നുണ്ട്,

  • @ameenameenurrahman4687
    @ameenameenurrahman4687 ปีที่แล้ว +27

    പാമ്പ് പൊളിച്ചു 🔥🔥

  • @ShahanaBand
    @ShahanaBand ปีที่แล้ว +6

    video kanubol pettanu theraruth enn thonnum atharakum adipoliyanu ellarum polichu nalla comediyum pinne nalla oru messagum 🥰🥰

    • @lalamalappuram8035
      @lalamalappuram8035  ปีที่แล้ว

      Thanks

    • @ShahanaBand
      @ShahanaBand ปีที่แล้ว

      @@lalamalappuram8035 videos oke njan kanarund ellam poliyanu tto

  • @ufcvision4037
    @ufcvision4037 ปีที่แล้ว +8

    നല്ല ഒന്നാന്തരം സ്കിറ്റ്.നമ്മുടെ നാടുകളിലെ കഞ്ചാവ് ഗ്യാങ്ങിനെ കുറിച്ച് സാധാരണക്കാർക്ക് ഒരു തിരിച്ചറിവുണ്ടാവാൻ ഈ വീഡിയോ ഉപകാരപ്പെടും, അഭിനന്ദനങ്ങൾ ഒരുപാട്..ഒരുപാട്

  • @Schoolage2.0
    @Schoolage2.0 ปีที่แล้ว +93

    വീഡിയോസ് കാണാൻ ഒരു പ്രത്യേക രസമാണ്. അല്പം പോലും കണ്ടെന്റുകൾ വെറുപ്പിക്കുന്നില്ല എന്നുള്ളത് ആണ് നിങ്ങളുടെ വീഡിയോയുടെ പ്രത്യേകത 👍👍

  • @ShifanTalks
    @ShifanTalks 3 หลายเดือนก่อน +1

    അടിപൊളി 👍

  • @Junaid0007
    @Junaid0007 ปีที่แล้ว +6

    മൂന്ന് വരയും സ്റ്റാറും ഉള്ള പോലീസോ പൊളി

  • @lensmediaphotography8149
    @lensmediaphotography8149 ปีที่แล้ว +4

    ഇങ്ങനത്തെ സമൂഹത്തിന് മാതൃക ആവണ്ട വീഡിയോസ് ആണ് വേണ്ടത്
    👍👍👍

  • @Nishadakd401
    @Nishadakd401 ปีที่แล้ว +4

    ചങ്ക്‌സ് എല്ലാരുംകൂടി ഒന്നിച്ച വീഡിയോ ഗുഡ് 😍

  • @rokyelrado7687
    @rokyelrado7687 ปีที่แล้ว +5

    ന്റെ മോനെ.... സീൻ item...💥❤

  • @haseenanichu6769
    @haseenanichu6769 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ full അടിപൊളിയാ. new generation പറ്റുന്ന തീം

  • @kunjanpandikkad9861
    @kunjanpandikkad9861 ปีที่แล้ว +3

    ❤❤❤

  • @hashimVibes85
    @hashimVibes85 ปีที่แล้ว +37

    വളരെയധികം
    ഉപകാരപ്രദമായ വീഡിയോ.... കഞ്ചാവിനെതിരെ.....
    ഉഷാറായിട്ടുണ്ടേ......
    ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു....
    ഒപ്പം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.....
    പച്ചക്കുപ്പായം ഇട്ടവൻ ഇടി കിട്ടിയിട്ട് ചിരിച്ചു നിക്കുന്നു....😄
    കീരീനെ തോർത്തെടുത്ത് ആ വരവ്👌

  • @ratheeshrathi4396
    @ratheeshrathi4396 ปีที่แล้ว +5

    എനിക്ക് ലാലാ യെ ഒരു പാട് ഇഷ്ടയി ❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പൊളിച്ചു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💕💕💕💕💕💕💕

  • @Rashirecords1
    @Rashirecords1 ปีที่แล้ว +3

    ഇതാണ് പൊന്നെ പാമ്പ്🙆😂
    ഈ പാമ്പിനെ വെറുതെ വിടരുത്
    പാമ്പിനെ ഇനിയും പ്രതീക്ഷിക്കുന്നു
    ലാലാ poli👍🙏

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm ปีที่แล้ว +13

    ലാലാ... പിന്നെ കുടിയൻ... നിങ്ങളുടെ രണ്ടുപേരുടെയും... അഭിനയം 🔥🔥 കുടിയനെ പറയാതെ വയ്യ

  • @ashmal2607
    @ashmal2607 ปีที่แล้ว +8

    എല്ലാവരും പൊളി അഭിനയം 👍🏻

  • @abdulshareeftvr2342
    @abdulshareeftvr2342 ปีที่แล้ว +3

    ലാല തകർത്തു
    പൊളിച്ചടുക്കി

  • @mubeenrahman5651
    @mubeenrahman5651 ปีที่แล้ว +2

    ലാല നല്ലൊരു നടൻ ആണ് എന്ത് വേഷവും അതിൻ്റെ ബങ്ങി ഒട്ടും കുറയാതെ ചെയ്യാൻ കഴിയുന്ന നല്ല അഭിനയം

  • @ahammedve1048
    @ahammedve1048 ปีที่แล้ว +3

    SuperStory💪👌

  • @ashrafpp7653
    @ashrafpp7653 ปีที่แล้ว +3

    വെള്ളിലയുടെ അഭിമനം നമ്മുടെ ചങ്ക്ന്റെ അഭിനയം uff 🔥🔥🔥🫡

  • @akkuakbarakkuakbar605
    @akkuakbarakkuakbar605 ปีที่แล้ว +2

    👍💪💪 സത്യം ഇത് പോലുള്ളവരെ പൊക്കുക പോലീസിൽ ഏൽപ്പിക്കും മുബ് ഈ സാർ ചെയ്ത പോലെ നമ്മൾ നാട്ട്ക്കാർ നല്ലോണം പെരുമാറുക

  • @ChonGoTraveller
    @ChonGoTraveller ปีที่แล้ว +3

    Paamb kidu abhinayam

  • @stebineliyas8127
    @stebineliyas8127 ปีที่แล้ว +4

    അടിപൊളി onnum parayanilla❤

  • @mohammediqbal9468
    @mohammediqbal9468 ปีที่แล้ว +3

    Superb message 👍

  • @mtv3505
    @mtv3505 ปีที่แล้ว +2

    Valare valare valare nalla video.

  • @abidthennala786
    @abidthennala786 ปีที่แล้ว +3

    Lala അവസാനം ഉള്ള വരവ് 👍👍👍

  • @sharafuckscks1837
    @sharafuckscks1837 ปีที่แล้ว +7

    Lala സിനിമയിലേക്ക് ഒരു ചാൻസ് കാണുന്നു 😍

  • @tliyakhathali
    @tliyakhathali ปีที่แล้ว +9

    ലാലക്ക് പോലീസ് വേഷം നന്നായി ചേരുന്നു.

  • @AFSEENAANFARVlogs
    @AFSEENAANFARVlogs ปีที่แล้ว +5

    കണ്ടന്റ് സൂപ്പർ👌
    അഭിനയം പൊളി😍
    ക്യാമറ, എഡിറ്റിംഗ്, Excellent 👍👍
    All the best 💖

  • @Raidanmuneer
    @Raidanmuneer ปีที่แล้ว +2

    Adipoli 🤩🥰❤️

  • @alssaqafgood989
    @alssaqafgood989 ปีที่แล้ว +10

    കണ്ട് ആവേശം കൊണ്ട് ഇറങ്ങരുത്. നല്ല മുന്നൊരുക്കം, ആലോചന ആവശ്യമാണ്. അതിശക്തമായ റാക്കറ്റ് ആണ് ലഹരി എന്ന് മറക്കരുത്

  • @anoopabdulkhader3951
    @anoopabdulkhader3951 ปีที่แล้ว +2

    Good video good message good acting ellavarum thakarthu

  • @brokenstatus5729
    @brokenstatus5729 ปีที่แล้ว +4

    ഞാനെന്നെ ഒരു പാമ്പാണ് സാറെ 😂😂😂😂

  • @nandhananandu8216
    @nandhananandu8216 ปีที่แล้ว +3

    Lala super ellavarkm abinananagal

  • @haydarkunju8883
    @haydarkunju8883 ปีที่แล้ว +13

    ലാലാ നന്നാവുന്നുണ്ട് ടൈമിംഗ് വളരെ കറക്റ്റ് ആയി വരുന്നുണ്ട് എല്ലാ ഭാവങ്ങളും നേരുന്നു ടീമിന് ദിലീപ് ഹായ്

  • @sajeeshsajeesh9027
    @sajeeshsajeesh9027 ปีที่แล้ว +1

    👍👍👍

  • @salmathrinu428
    @salmathrinu428 ปีที่แล้ว +1

    👍🏻

  • @sreeragk5145
    @sreeragk5145 14 วันที่ผ่านมา

    ഇത് വീഡിയോ എല്ലാ സമൂഹത്തിനും ഒരു മോട്ടിവേഷൻ ആവട്ടെ വളരെ നല്ല കാര്യമാണ് കാരണം ഇപ്പോൾ എല്ലാ സ്കൂളിലും കോളേജുകളിലും ഇത്തരം കഞ്ചാവും, മയക്കുമരുന്നും ഉപോയോഗിക്കുന്നവർ ഒരുപാട് ഉണ്ട്. കുറ്റി കാടുകളിലൊക്കെയാണ് ഇത്തരം പരിപാടികൾ. ഇതൊക്കെ എത്തിച്ചുകൊടുക്കുന്നവരെ ആദ്യം പൊക്കണം അതായത് തലവനെ 👍👍

  • @shajiparammalshajiparammal490
    @shajiparammalshajiparammal490 ปีที่แล้ว +2

    Good massage 😍😍👌

  • @basheervp7914
    @basheervp7914 2 หลายเดือนก่อน +1

    Lala ❤ sooper

  • @kltraveltv2347
    @kltraveltv2347 ปีที่แล้ว +3

    വീഡിയോ poli💯ipo ഉള്ള അവസ്ഥയും 💯

  • @saleem.k717
    @saleem.k717 ปีที่แล้ว +3

    പുകവലി മദ്യപാനം ആരോഗ്യത്തിന് ഹാനികരം.

  • @sanhasahad2354
    @sanhasahad2354 ปีที่แล้ว +3

    Aiwa😍no എസ്ക്യൂസ് englishokke nte ponnooo 😱ejjathi acting❤️❤️

  • @MAHETHILAK
    @MAHETHILAK ปีที่แล้ว +15

    കഞ്ചാവ് 😍

  • @nasartp4303
    @nasartp4303 ปีที่แล้ว +2

    Lala poli sanam

  • @subaidap8031
    @subaidap8031 ปีที่แล้ว +3

    ബാവാക്കാ പൊളിയാണ്കെട്ടോ ഓരോന്നും ഒന്നിനൊന്നു മെച്ചം കാണാൻ നല്ല ത്രില്ലാ 😄

  • @user-gy9ci8eq1y
    @user-gy9ci8eq1y 3 หลายเดือนก่อน +1

    👍

  • @asiminnoos8376
    @asiminnoos8376 ปีที่แล้ว +2

    Ningal powliyaanu oru rakshayullaaa ..katta waiting

  • @manafdosth613
    @manafdosth613 ปีที่แล้ว +1

    ഗുഡ് നല്ല ഒരു മെസ്സേജ് 👍👍👍👌👌👌

  • @santhoshpanicker4078
    @santhoshpanicker4078 ปีที่แล้ว +10

    അങ്ങനെ ലാല പോലിസ് ഇറങ്ങി എല്ലാവരും നന്നായി അഭിനയിച്ചു പിന്നെ എടുത്തു പറയാനുള്ളത് ലാലയുടെ മുഖത്തള്ള ആ എക്സ്പ്രഷൻ കറക്ട് ഒരു പോലീസ് കാരൻ്റേത് തന്നെ ഉള്ളത് പറയാലൊ സംഗതി തകർത്തു ഇങ്ങനത്തെ ജനങ്ങൾക്ക് ഉപകാരമുള്ള സംഗതിയ്കൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 ปีที่แล้ว +2

    👍🏼👍🏼👍🏼🔥🔥💪🏻💪🏻❣️❣️Great👍👍👏

  • @muhammadnihal6917
    @muhammadnihal6917 ปีที่แล้ว +2

    Muhammad Nihal

  • @truck_MANIAC_686
    @truck_MANIAC_686 ปีที่แล้ว +2

    👏👏👏🔥🔥🔥

  • @Sirajudheen13
    @Sirajudheen13 ปีที่แล้ว +1

    Good video. കുടിയൻ poli

  • @muhsinvk6726
    @muhsinvk6726 ปีที่แล้ว +1

    Nice Sanam polichu😎😎

  • @Paulwalker1746
    @Paulwalker1746 4 หลายเดือนก่อน +1

    2:48😂😂😂

  • @Pokkuz_
    @Pokkuz_ ปีที่แล้ว +2

    Poli muth maneeez 💕

  • @nisamvakkaloor1854
    @nisamvakkaloor1854 ปีที่แล้ว +1

    Wow ഇത് പൊളിച്ചു

  • @user-zv3mt5np1r
    @user-zv3mt5np1r ปีที่แล้ว +2

    Lala kaku poli😅😅🥰

  • @vavachi974
    @vavachi974 ปีที่แล้ว +1

    നല്ല ഇൻഫർമേഷൻ. നമ്മളെ കുട്ടികളെ നമ്മൾ തന്നെ ശ്രദ്ധിക്കുക

  • @CKDHONEST
    @CKDHONEST ปีที่แล้ว +1

    👏👏👏👏👏👍👍👍👍👍

  • @jabirkk5551
    @jabirkk5551 ปีที่แล้ว +1

    Lala oru killadi thanne

  • @nisamudheen136
    @nisamudheen136 ปีที่แล้ว +1

    Lal abinayam super

  • @mentalist_sinan
    @mentalist_sinan 2 หลายเดือนก่อน

    ❤️❤️🙌🙌

  • @JaleelPanayi
    @JaleelPanayi หลายเดือนก่อน

    Super content👍👍

  • @INISHTATECH
    @INISHTATECH ปีที่แล้ว +2

    Poli🙌💕

  • @straightline4960
    @straightline4960 ปีที่แล้ว +6

    എല്ലാവരെയും പൊതിരെ തല്ലിയിട്ടും ലവലേശം വിയർക്കാത്ത SI സാറാണ് എന്റെ ഹീറോ... 😂

  • @jasirvellayur7535
    @jasirvellayur7535 ปีที่แล้ว +1

    Mass lalA

  • @hobbyworldcrafts676
    @hobbyworldcrafts676 ปีที่แล้ว +1

    Lale muthumanie.... Super ayiknutto

  • @MeghaSreedhar-df1ub
    @MeghaSreedhar-df1ub 11 วันที่ผ่านมา

    Poil

  • @ashifachuachu3881
    @ashifachuachu3881 15 วันที่ผ่านมา

    Keeri bava mass look

  • @mohammedniyas7388
    @mohammedniyas7388 ปีที่แล้ว +2

    Polichu

  • @AbbasHaseena
    @AbbasHaseena 2 หลายเดือนก่อน

    👌🏻👌🏻

  • @akrealestate101
    @akrealestate101 ปีที่แล้ว +11

    ഞാനും കുടിയന്റെ റോൾ ആണ് ചെയ്യുന്നത്.. ഇതിലെ കുടിയൻ എന്തായാലും പൊളിച്ചു.... ഞാൻ നിങ്ങളുടെ സുഹൃത്തു ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു...

  • @noushad2777
    @noushad2777 ปีที่แล้ว +2

    👍👍