ഈ വീഡിയോയിൽ എൻ്റെ അഹംഭാവവും അഹങ്കാരവും മറ്റും എനിക്ക് "നഷ്ടപ്പെട്ടു" എന്ന പ്രയോഗം തെറ്റാണ്. "എന്നിൽ നിന്ന് ഒഴിവായി" എന്നതാണ് ശരിയായ പ്രയോഗം. പ്രയോഗങ്ങളിലെ തെറ്റുകളും നമ്മിലെ കുറവുകളും നാഥൻ മാപ്പാക്കട്ടെ..
الحمد لله❤الله അല്ലാഹുവേ.... നീ തരു ന്ന ആയുസ്സിൽ മുഴുവൻ സമയവും ഇബാദത്തിലായി കഴിഞ്ഞ് കൂടിയാലും നീ നൽകിയ കാഴ്ച എന്നഅനുഗ്രഹത്തിന് പോലും അത് മതിയാകില്ലല്ലോ റബ്ബേ.. 😢ഇബ്‌ലീസിന്റെ പിടിയിലകപ്പെടാതെ സമയത്തെ പാഴാക്കാതെ ഹറാം കാണാതെ, കേൾക്കാതെ നിന്റെ തൃപ്തിക്കു വേണ്ടി മാത്രം തഖ്‌വയോടെ ഇബാദത്തി ൽ മുഴുകാൻ തൗഫീഖ് തരണേ അല്ലാഹ് 😢
ഒരുപാട് നഷ്ടങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് നമുക്ക് ഐഹികമായ പല സുഖാനുഭൂതികളെക്കുറിച്ചായിരിക്കും. എന്നാൽ അതല്ല, നെഗറ്റീവ് ചിന്തകളും മനോഭാവങ്ങളുമാണ് ആ നഷ്ടങ്ങൾ എന്നാണ് റൂമി(റ) വിശദീകരിച്ചത്. ഈ നഷ്ടങ്ങളല്ലേ നമ്മുടെ ലാഭങ്ങൾ!
ഞാൻ ഈ സ്റ്റേജിൽ യുടെ കടന്നു പോകുന്നു 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻12h റബ്ബിന്റെ മുമ്പിൽ ഇരുന്നിട്ടും ലക്ഷം ലക്ഷം സ്വലാത്ത് ദിക്കറുകൾ ചൊല്ലിയിട്ടും 😢😢😢😢ഒരു മാറ്റവുമില്ല 😭🤲🏻🤲🏻
ഇന്ന് നമുക്ക് ചുറ്റും 24 മണിക്കൂറും ആരാധനാകർമങ്ങൾ ചെയ്യുന്നവരാണ്...തഹജ്ജൂദ്. ളുഹാ....😂. എന്നാൽ ആരിലും. ഈ നഷ്ടങ്ങളൊന്നും കാണുന്നുമില്ല..പുതു തലമുറ ആരെയാണ് മാതൃക യാക്കേണ്ടത്...
ആത്മീയത കച്ചവടമാക്കുന്ന ഈ ദുഷിച്ച കാലത്ത് പ്രത്യേകിച്ച് ദീനീ ശരീഅത്ത് തന്നെ അറിയാത്ത, പാലിക്കാത്ത സാധാരണക്കാർ ഒരു ഷൈഖിനെയും തേടി ഈമാൻ കളയുന്നതിന് പകരം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളോടൊപ്പം പരമാവധി സൽകർമങ്ങൾ ചെയ്തു മുത്ത് നബിയുടെ മേലുള്ള സ്വലാത്ത് മുറുകെ പിടിക്കുക.
മുത്ത് നബിയുടെ മേൽ സ്ഥിരമായി( ധാരാളം )സ്വലാത്ത് ചൊല്ലുയാൽ മതി . അതിലൂടെ ഈലോകത്തും, പരലോകത്തും ഗുണം ഉണ്ടാക്കും. മാത്രവുമല്ല നിത്യം സ്വലാത്ത് ചൊല്ലുന്നതിലൂടെ നമ്മളിൽ ധാരാളം മാറ്റങ്ങൾ കാണാൻ സാധിക്കും . ഒരു ഉൾകാഴ്ച്ച ഉണ്ടാക്കും ✨️ اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ) وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ
ഈ വീഡിയോയിൽ
എൻ്റെ അഹംഭാവവും അഹങ്കാരവും മറ്റും എനിക്ക് "നഷ്ടപ്പെട്ടു" എന്ന പ്രയോഗം തെറ്റാണ്.
"എന്നിൽ നിന്ന് ഒഴിവായി" എന്നതാണ് ശരിയായ പ്രയോഗം.
പ്രയോഗങ്ങളിലെ തെറ്റുകളും നമ്മിലെ കുറവുകളും നാഥൻ മാപ്പാക്കട്ടെ..
Dlt chaith onnu koodi update chaithoode...
Fatimabi,Mabvrameuntatnat,super,super,super,super,thanks,thanks,thanks,thanks,🤗😀😃🤗😀😃👍👍👍👍💔💔💔💗💖💓💗💖💓🤍🤍🤍🥺🥺🥺🥺😭😅😂😭😅😂🥺🥺🥺😃😀🤗🥺🥺🥺👍👍👍🥺👍🤗🤗😘😘😘🥰🥰🥰💝💝💝💝💔💔💔😀😃😘🥰👍👍👍🥺
Ath niyyathil angane ayekkam.nashtam ennath sankadathode upayogichathavilla.ath ororutharkkum oro samsara shyli ayekkam.njanangane ulkkollunnu.enthayalum nalloru charithraman ulkkollan kazhiyunnath.inshaalla nammude pizhavukal nadhan illathakkatte.... ameen
الحمد لله❤الله അല്ലാഹുവേ.... നീ തരു ന്ന ആയുസ്സിൽ മുഴുവൻ സമയവും ഇബാദത്തിലായി കഴിഞ്ഞ് കൂടിയാലും നീ നൽകിയ കാഴ്ച എന്നഅനുഗ്രഹത്തിന് പോലും അത് മതിയാകില്ലല്ലോ റബ്ബേ.. 😢ഇബ്‌ലീസിന്റെ പിടിയിലകപ്പെടാതെ സമയത്തെ പാഴാക്കാതെ ഹറാം കാണാതെ, കേൾക്കാതെ നിന്റെ തൃപ്തിക്കു വേണ്ടി മാത്രം തഖ്‌വയോടെ ഇബാദത്തി ൽ മുഴുകാൻ തൗഫീഖ് തരണേ അല്ലാഹ് 😢
Ameen❤
Ameen
امين يا رب العالمين
ആമീൻ ആമീൻ
റാബിയത്തുൽ.......................
ഒരുപാട് നഷ്ടങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് നമുക്ക് ഐഹികമായ പല സുഖാനുഭൂതികളെക്കുറിച്ചായിരിക്കും. എന്നാൽ അതല്ല, നെഗറ്റീവ് ചിന്തകളും മനോഭാവങ്ങളുമാണ് ആ നഷ്ടങ്ങൾ എന്നാണ് റൂമി(റ) വിശദീകരിച്ചത്.
ഈ നഷ്ടങ്ങളല്ലേ നമ്മുടെ ലാഭങ്ങൾ!
Ninne ennu orkanum ninne samarikanum ennum nallathu cheyanum thoufeeq cheithu ni anugrahikane natha aameen ya rabbal aalameen
Alhamdulillah
ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തം ഉണ്ട്
الحمد لله جزاكم الله خيرا
Alhamdhulillaah mashaallhaa. Athil ninnum nammalkum oru paad padikkanund mujhadha murakaba muhasaba. Nafs ammarayea othukkan aan pani
❤
മാഷാ അള്ളാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤Alhamdulillah ❤🤲
I have a request to you
ഒരു practical sufi meditation video ചെയ്യുമോ
Super 🎉🎉 mashallah ❤❤
Alhamdulillah subuhanallah...
ച്ചെല്ലുന്ന ذكر കൾ സ്വീകരിക്കണേ الله
جزاكم الله خيرا يا استاذنا
Aameen
Alhamdu lellah💕🕊️
❤ Alhamdulillah ❤
Alhamdhulillah ❤❤
Assalamu alaikkum
Alhamdulillaah
Swallallaahu alaamuhammad swallallaahu alaihi vasallam
Namukkum vendappetta elaavarkum allaahu aarogyavum eemaanum deergaayussum nalki anugrahikkatte aameen
Namukkum vendappetta elaavarkum allaahu iru lokathum nanma nalki anugrahikkatte aameen yaa arhamu raahimeen
Duaayil enneyum kudumbatheyum ulpeduthane
Masha Alla ❤
Barakallah
അൽഹംദുലില്ലാഹ് ❤️
Thankzzz❤❤❤❤
പക്ഷി പറഞ്ഞു കൂ... കൂ...
സൂഫി പറഞ്ഞു ഹൂ... ഹൂ...❤
Ithu endhanu
Alhamdulillah 🎉🎉🎉
Mash allah alhamdulillah 💚
മദദ് യാ.. അമ്മി ❤❤❤
ഞാൻ ഈ സ്റ്റേജിൽ യുടെ കടന്നു പോകുന്നു 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻12h റബ്ബിന്റെ മുമ്പിൽ ഇരുന്നിട്ടും ലക്ഷം ലക്ഷം സ്വലാത്ത് ദിക്കറുകൾ ചൊല്ലിയിട്ടും 😢😢😢😢ഒരു മാറ്റവുമില്ല 😭🤲🏻🤲🏻
ഒന്നും ആഗ്രഹിക്കാതെ അവനെ മാത്രം ആഗ്രഹിച്ചു ചൊല്ലൂ, അവൻ അവനെ തന്നെ നൽകി നമ്മൾ ആഗ്രഹിക്കുന്നതും അപ്പുറം നൽകി അനുഗ്രഹിക്കും
Thank you so much for the best messger❤❤❤😢😢
സത്യം പരമസത്യം ഹൂ അല്ലാഹ്
ദുനിയാവ് അത്ഭുതം തന്നെ ഇറക്കത്തിൽ സഞ്ചരികുബോളും കയറ്റത്തിന്റെ അവസ്ഥ
😢 allhamdulliha
ഇത്തരം സൂഫിയാന നുറുങ്ങുകൾ കിട്ടാൻ വായിക്കേണ്ട കിതാബുകൾ ഏതാണ്? Suggest ചെയ്യാമോ ❤
Alhamdulillaahh
Alhamdulillah
Great
❤❤❤❤❤❤❤❤❤❤❤
❤❤❤❤
✅✅✅✅🤲🏻👍🏻
❤❤😭
ഇന്ന് നമുക്ക് ചുറ്റും 24 മണിക്കൂറും ആരാധനാകർമങ്ങൾ ചെയ്യുന്നവരാണ്...തഹജ്ജൂദ്.
ളുഹാ....😂.
എന്നാൽ ആരിലും. ഈ നഷ്ടങ്ങളൊന്നും കാണുന്നുമില്ല..പുതു തലമുറ ആരെയാണ് മാതൃക യാക്കേണ്ടത്...
اروح الارواح سيدنا محمد رسول الله صلى الله عليه وسلم
ആശയം കൊള്ളാം പക്ഷേ ഇതെങ്ങനെ നേടിയെടുക്കാം
ഇ അവസ്ഥയിൽ എത്താൻ എന്താണ് ചെയ്യേണ്ടത് ഏത് ധിക്ർ ആണ് ചൊല്ലേണ്ടത്
ഒരു മുറമ്പിയായ ശൈഖിനെ കണ്ടെത്തുക എല്ലാം റാഹത്താവും
Onn help cheyyumo kandathanulla vazhi
ആത്മീയത കച്ചവടമാക്കുന്ന ഈ ദുഷിച്ച കാലത്ത് പ്രത്യേകിച്ച് ദീനീ ശരീഅത്ത് തന്നെ അറിയാത്ത, പാലിക്കാത്ത സാധാരണക്കാർ ഒരു ഷൈഖിനെയും തേടി ഈമാൻ കളയുന്നതിന് പകരം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളോടൊപ്പം പരമാവധി സൽകർമങ്ങൾ ചെയ്തു മുത്ത് നബിയുടെ മേലുള്ള സ്വലാത്ത് മുറുകെ പിടിക്കുക.
മുത്ത് നബിയുടെ മേൽ സ്ഥിരമായി( ധാരാളം )സ്വലാത്ത് ചൊല്ലുയാൽ മതി . അതിലൂടെ ഈലോകത്തും, പരലോകത്തും ഗുണം ഉണ്ടാക്കും.
മാത്രവുമല്ല നിത്യം സ്വലാത്ത് ചൊല്ലുന്നതിലൂടെ നമ്മളിൽ ധാരാളം മാറ്റങ്ങൾ കാണാൻ സാധിക്കും . ഒരു ഉൾകാഴ്ച്ച ഉണ്ടാക്കും
✨️ اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)
وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ
Thahajjudu sheelamaakkuma... wuean othuka ... fatlukalum sunnathukalum cheyyuka
❤😂❤
തോന്നൂറ്റി ഏയ് നാൽപ്പത്തി നാല് അറുപത്തി ഒന്ന് ഇരുപത്തി നാല് പൂജ്യം പൂജ്യം.. എന്റെ വാട്സാപ് ദിക്ർ പറയാം
.
Arab countries why not support palastine
Free palastine
❤️അൽഹംദുലില്ലാഹ് ❤️🤲🏻
അൽഹംദുലില്ലാഹ് ❤
അൽഹംദുലില്ലാഹ്
Alhamthulilah
Alhamdulillah
Alhamdulillah ❤
Allah Allah Allah Allah Allah Allah
Ameen ❤
❤️❤️❤️
👍👍👍👍👍👍👍👍👍
💖💖💖💖💖
Alhamdulillah