kids Butterfly Pardha Stitching പഴയ Pardha കൊണ്ടു കുട്ടികളുടെ ബട്ടർഫ്ലൈ പർദ്ദ സ്റ്റിച്ച്ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024
  • ഹായ് ഫ്രണ്ട്സ്
    ഇപ്പോ കുട്ടികൾക്കുള്ള പർദ്ദ സ്റ്റിച്ചിങ് ആണ് കാണിക്കുന്നത്
    ഓൾഡ് പർദ്ദയിൽ നിന്നാണ് നമ്മൾ കുട്ടികൾക്കുള്ള പുതിയ പർദ്ദ ഡിസൈൻ ചെയ്തിരിക്കുന്നത്
    ഇത് മൂന്നാമത്തെ പാർട്ടാണ് ഇതിനു മുന്നേ 2 പാർട്ട്‌ കൂടി അപ്‌ലോഡ് ചെയ്തിട്ടുണ്ട് കണ്ടിട്ടില്ലെങ്കിൽ ഒന്ന് കാണണേ
    അതിന്റെ ലിങ്ക് ഞാൻ ഇവിടെ കൊടുക്കുന്നുണ്ട്👇
    • Kids pardha
    അതിനു പുറമേ വലിയ വർക്കുള്ള എല്ലാ മോഡൽ പർദ്ദയും ചാനലിൽ ഉണ്ട്.. കണ്ടിട്ടില്ലെങ്കിൽ അതുകൂടി കാണാണേ ലിങ്കും കൂടി ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നുണ്ട്👇👇
    • Stiching class in mala...
    #sajithascreation
    #kidspardha
    #pardhastichig

ความคิดเห็น • 28

  • @Swaaaaalih
    @Swaaaaalih ปีที่แล้ว +1

    Endhoru simblaaaa ❤❤❤❤

  • @sreekalakrishnan4863
    @sreekalakrishnan4863 ปีที่แล้ว +1

    Good

  • @AfeeRafi-d3o
    @AfeeRafi-d3o 2 หลายเดือนก่อน +1

    ഇങ്ങനെ തൈച്ചാൽ എത്ര രൂപ വാങ്ങിക്കാം

  • @mohamedrameespm3535
    @mohamedrameespm3535 4 ปีที่แล้ว +1

    👍🏻👏🏻👏🏻👏🏻സൂപ്പർ

  • @fathimaminhafathimaminha2822
    @fathimaminhafathimaminha2822 ปีที่แล้ว +1

    Hai njanthiranja video

  • @أبومصبرةأبوحسنة
    @أبومصبرةأبوحسنة 4 ปีที่แล้ว +1

    പർദ്ദ സൗന്ദര്യം 🌺❤️🌹

  • @eramufathima9979
    @eramufathima9979 4 ปีที่แล้ว +1

    👍👍

  • @nadhazzvlog9284
    @nadhazzvlog9284 4 ปีที่แล้ว +1

    Opn ulla parda vech chyyan patoo

  • @muhsinjaseem6078
    @muhsinjaseem6078 4 ปีที่แล้ว

    Super

  • @rashadap4924
    @rashadap4924 4 ปีที่แล้ว

    Spr😍

  • @PATTAMBIKAMARU
    @PATTAMBIKAMARU 4 ปีที่แล้ว

    👏👏👏

  • @ameenkp9962
    @ameenkp9962 4 ปีที่แล้ว +1

    Ithante mechine etha

    • @sajithascreation
      @sajithascreation  4 ปีที่แล้ว

      ഞാൻ use ചെയുന്നത് usha janome ആണ്.. അതിനെ കുറച്ചു ചെയ്ത ഈ വീഡിയോ കണ്ടുനോക്കു
      th-cam.com/video/VIC-UQHPaVY/w-d-xo.html

  • @hawwacreation116
    @hawwacreation116 4 ปีที่แล้ว +1

    Edha machine

    • @sajithascreation
      @sajithascreation  4 ปีที่แล้ว

      ഞാൻ use ചെയുന്നത് usha janome ആണ്.. അതിനെ കുറച്ചു ചെയ്ത ഈ വീഡിയോ കണ്ടുനോക്കു
      th-cam.com/video/VIC-UQHPaVY/w-d-xo.html

    • @hawwacreation116
      @hawwacreation116 4 ปีที่แล้ว +1

      @@sajithascreation enikum oru table machine vagan agraham und .. ellavarum pedipikunnu. Duble machine vagiyalmAdhi. Enn endhuvenam ennariyunnilla .agraham cherudh vaagan anu kash pokumo. Ellam taykan pattumo jeens banyan chiphon .kattiyulladh. pinne complient vannal endnu cheyyum kodukkunna kashin eedunilkumo.plz rpy

    • @sajithascreation
      @sajithascreation  4 ปีที่แล้ว

      നിങ്ങളുടെ സ്വന്തം ആവശ്യത്തിന് ആണ് യൂസ് ചെയ്യുന്നത് എങ്കിൽ ടേബിൾ ടോപ്പ് മെഷീൻ മതി... അതിൽ എംബ്രോയ്ഡറി പോലുള്ള ഒത്തിരി ഫങ്ക്ഷന്സ് ഉണ്ട്... ഇനി അതല്ല നിങ്ങൾ പുറത്തോട്ട് stich ചെയ്തു കൊടുക്കാൻ ഉദ്ദേശിക്കുന്നത് ആണെങ്കിൽ ഹൈ സ്പീഡ് മെഷീൻ പോലുള്ളത് വാങ്ങുന്നതാണ് നല്ലത്.. ഉഷയുടെ മിഷീൻ ഒക്കെ വളരെ നല്ലതാണ്.... ടെൻഷൻ ഒന്നും വേണ്ടാട്ടോ☺️☺️☺️

  • @shaninouf4312
    @shaninouf4312 4 ปีที่แล้ว +1

    Hii... frilled സോഫ കവർ സ്റ്റിച്ചിംഗ് ഒന്ന് ചെയ്യാമോ? കുറച്ചു ഹിന്ദി വീഡിയോസ് യൂട്യൂബിൽ അവൈലബിൾ ആണ്. ഒന്നും മനസ്സിലായില്ല.
    വൈകാതെ ഒന്ന് കാണിക്കാവോ.. പ്ലീസ് 🙂🙂🙂
    Subd

    • @sajithascreation
      @sajithascreation  4 ปีที่แล้ว

      എനിക്ക് അതിനെക്കുറിച്ച് ഐഡിയ ഒന്നുമില്ല.. എന്നാലും ട്രൈ ചെയ്തു നോക്കി വിജയിച്ച കാണിക്കാട്ടോ

    • @shaninouf4312
      @shaninouf4312 4 ปีที่แล้ว

      @@sajithascreation k